ഇങ്ങനെ ഉള്ള ഒരു മകനെ ലഭിച്ചതിൽ ആ മാതാവ് ഭാഗ്യവതി തന്നെ ആണ് ,മാതാവിനെ ഓർത്ത് മകൻ ചെയ്യുന്ന കാരുണ്യ പ്രവർത്തികൾക്കുള്ള പ്രതിഫലം തീർച്ചയായും പടച്ചവൻ മാതാവിന് പരലോകത്ത് നൽകുക തന്നെ ചെയ്യും
ഇത് കണ്ടത് കണ്ണ് നിറഞ്ഞ് ആണ് ഇവിടെ ഏറ്റവും നല്ല മകനെ കിട്ടിയ ഉമ്മ ആ ഉമ്മയാണ് കാരണം സ്വന്തം മാതപിതക്കളെ ഉപേക്ഷിച്ച് സുഖ ജീവിതം കിട്ടിയിട്ടും പേകതിരുന്നത് ആണ്
രണ്ടു വർഷങ്ങൾ മുന്നേ ഈ കഥ കേട്ടിരുന്നു അത് അറിഞ്ഞിട്ടും വീണ്ടും സ്കിപ്പ് ചെയ്യാതെ വീഡിയോ കണ്ടു... കാരണം നാലു പുത്തൻ കയ്യിൽ വരുമ്പോഴേക്കും എല്ലാ സ്നേഹബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും വലിച്ചെറിഞ്ഞ് സ്വന്തം സുഖസൗകര്യങ്ങൾ മാത്രം നോക്കുന്ന വർത്തമാനകാലത്ത് ഈ വീഡിയോക്ക് അത്രയേറെ പ്രസക്തിയുണ്ട്
വിശാല ഹൃദയൻ . മാസത്തിൽ തവണ UAE യിൽ നിന്ന് വന്ന് പ്രാർത്ഥിക്കുന്ന മകൻ. ആ ഉമ്മ എത്ര ഭാഗ്യവതി. നാട്ടിൽത്തന്നെ ഉണ്ടായിട്ടും മാതാ പിതാക്കളെ ഓർക്കാറുണ്ടെങ്കിലും ഖബറിടം പോയി കാണാനോ പ്രാർത്ഥിക്കാനോ സമയം കിട്ടാത്ത എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.
ആ പുത്രന്റെ സ്നേഹം ഉമ്മ അർഹിക്കുന്നു. തനിക്ക് സൗഭാഗ്യം വന്നപ്പോൾ പെറ്റമ്മയേയും ഉപ്പയേയും ഉപേക്ഷിച്ച് അവർ ഭർത്താവിന്റെ കൂടെ പോയില്ലല്ലോ ; ആ ഉപ്പയ്ക്കും ഉമ്മയ്ക്കും അത്ര സ്നേഹമുള്ള പുത്രനെയല്ലേ കിട്ടേണ്ടത്.
എന്തിന്?? ഇദ്ദേഹത്തിന്റെ ജീവിതം വേറെ, ജോലിക്കായി ഓടുന്ന മക്കളുടെ അവസ്ഥ വേറെ. ബാല്യത്തിൽ ഇദ്ദേഹത്തെ പ്രാണനെ പോലെ കരുതി ഇദ്ദേഹത്തിന്റെ പിതാവ് തന്നെ ആണ് രക്ഷപ്പെടുത്തിയത്. ആ പിതാവും മാതാവും അദ്ദേഹത്തെ മനസ്സറിഞ്ഞ് അനുഗ്രഹിച്ചു.. ആ നല്ല മനസ്സ് ഈ മകനും...🙏🙏🙏
സ്വന്തം ഉമ്മയെയും ഉപ്പയെയും നോക്കി ഒരു രാജകീയ ജീവിതം ഒഴിവാക്കിയപ്പോൾ ,ഇന്ന് മരണ ശേഷവും ഉമ്മക്ക് വേണ്ടി നന്മ ചെയ്യുന്ന ഒരു മകാനാക്കി മാറ്റി വിതച്ചത് കൊയ്യൂം. ,ഇതു ഞാനടക്കമുള്ള ഈ സമോഹത്തിന് ഒരു പാഠമാണ്
ചെറുപ്പകാലത്ത് എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് പല വീടുകളിൽ നിന്നും സിനിമ കാണാൻ അനുവദിക്കില്ല അവർ വീടിനു പുറത്തുപോകാൻ പറയും കാലുകൾ കഴുകി വൃത്തിയാക്കി മാത്രമേ അകത്തുകയറാൻ കഴിയുകയുള്ളൂ എന്നൊക്കെ പറയാറുണ്ട്😢
കമ്മ്യൂണിസം എന്ന കുത്തിത്തിരിപ്പ് ഇല്ലാത്ത രാജ്യത്തു വളർന്നതിന്റെ ഗുണം, അല്ലായിരുന്നെങ്കിൽ ഉള്ളവനും ഇല്ലാത്തവനും, മുതലാളിയും തൊഴിലാളിയും, ജന്മിയും കുടിയനും , ജാതിയും, മതവും, വർഗ്ഗവും, തെക്കനും, വടക്കനും എന്ന് പറഞ്ഞു തമ്മിലിടിച്ചേനെ. ഇവിടെ സംസ്കരിച്ചെടുക്കുന്ന ഇസ്ലാം എന്തുകൊണ്ട് തീവ്രവാദിയും, കള്ളനും, കഞ്ചാവുവില്പനക്കാരനും, പീഡകനും, മറ്റു മതക്കാരന്റെ കയ്യും കാലും വെട്ടുന്നവനും ആകുന്നു അല്ലെങ്കിൽ ആക്കുന്നു?
ആ മാതാവിൻ്റെ അവസ്ഥ .. നല്ല പ്രായത്തിൽ ഭർത്താവിൻ്റെ ഒപ്പം അധികം കഴിഞ്ഞിട്ടില്ല ... സുഖ സൗകര്യങ്ങൾ ഇല്ലാ മകനോടൊപ്പം കഴിയനും പറ്റിയിട്ടില്ല... ജീവിതം മുഴുവനും ഓരോതരം കാത്തിരിപ്പ്... തികച്ചും വേദന യാർന്ന ദിനങ്ങൾ... വീട്ടുകാരെ ഉപേക്ഷിച്ച് വേണമെങ്കിൽ സ്വന്തം സുഖം നോക്കാം ആയിരുന്നു പക്ഷേ ആ അമ്മ പോയില്ല ❤
കണ്ണ് നിറഞ്ഞു.. ഉമ്മാൻ്റെ ഖബർ സിയാറത്ത് ചെയ്ത് ദുഅ ചെയ്യാൻ മാസത്തിൽ 2 തവണ ഫ്ലൈറ്റ് കയറി പോകുന്ന മകൻ.. ഉമ്മ യെയും മകനെയും മകനെ നന്നായി വളർത്തിയ പോറ്റുമ്മയെയും പിതാവിനെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
Mr. Zaabi, we salute you, for the affection to your respected Mother, Allah the most gracious and most merciful may protect you in this life and after this life!!!😁👍
excellent presentation - Arun my mother just passed 6 weeks before, she was 94 years, i could flew in from Dubai immediately - but i can't stop crying even - those who have still your mothers alive, pls look after them well -
ഉമ്മ ഇല്ലങ്കിൽ വീട്ടിലെ വിളക്ക് അണഞ്ഞു പ്രകാശമാണ് ഉമ്മ ജീവിച്ച് ഇരിക്കുേമ്പോൾ ഉമ്മാനെ നല്ലവണ്ണം പരിജരിക്കുക ഉന്മയില്ലാത്ത വീട് എനിക്ക് ഇപ്പഴും സംഗടമാണ്
ഉപ്പയുടെ മരണശേഷവും പോറ്റമ്മ നല്ലപോലെ വളർത്തി എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.
ഉമ്മ❤
ഇങ്ങനെ ഉള്ള ഒരു മകനെ ലഭിച്ചതിൽ ആ മാതാവ് ഭാഗ്യവതി തന്നെ ആണ് ,മാതാവിനെ ഓർത്ത് മകൻ ചെയ്യുന്ന കാരുണ്യ പ്രവർത്തികൾക്കുള്ള പ്രതിഫലം തീർച്ചയായും പടച്ചവൻ മാതാവിന് പരലോകത്ത് നൽകുക തന്നെ ചെയ്യും
അമ്മയുടെ പ്രാർത്ഥന ആണ് മക്കളുടെ സന്തോഷത്തോടെ ഉള്ള ജീവിതം.എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
I too believe in this …and their karma also
ഇതാണ് ഒരു മകൻ
നമുക്കും ഇത് പോലെ ഒരു മകനെ അള്ളാ ഹു നൽകട്ടെ
. ആമീൻ
Anghne chindhikunathinu pakaram nighal anghne oru makkan avan noku anakil nallath anghne anu chindhikande ellarum apol namude makkalum anghne chindhichollum
എന്നും ഈശ്വരൻ അനുഗ്രഹിക്കും.....കണ്ണ് നിറഞ്ഞു പോയി
സത്യം കവിത 😢
ഇത് കണ്ടത് കണ്ണ് നിറഞ്ഞ് ആണ് ഇവിടെ ഏറ്റവും നല്ല മകനെ കിട്ടിയ ഉമ്മ ആ ഉമ്മയാണ് കാരണം സ്വന്തം മാതപിതക്കളെ ഉപേക്ഷിച്ച് സുഖ ജീവിതം കിട്ടിയിട്ടും പേകതിരുന്നത് ആണ്
ആ . മകന് സ്വർഗ്ഗം നൽകട്ടെ (ആമീൻ) ഇന്നത്തെ കാലത്ത് സ്വപ്നം കാണാൻ കൂടി പറ്റാത്ത കാര്യം
ആ അറബിയുടെ രണ്ടാൻ അമ്മയ്ക്ക് ഇരിക്കട്ടെ ഒരു big salute ❤
മാതാവിന്റെ കാല്പാദത്തിനടിയിൽ ആണ് സ്വർഗം എന്ന് പഠിപ്പിച്ച ....അതാണ് പൊക്കിൾകൊടി ബന്ധം ....❤️🌷🙏
അമ്മ അച്ഛൻ ഒക്കെ ആണ് ഭൂമിയിലെ ഏറ്റവും വലിയ അനുഗ്രഹം.. നിങൾക്ക് എന്നും ദൈവത്തിൻ്റെ ആഗ്രഹം ലഭിക്കട്ടെ.
ഇങ്ങനെ ഒരു മകനെ ഞാൻ കേട്ടിട്ടില്ല. നമ്മളൊക്കെ എന്ത് മക്കൾ
രണ്ടു വർഷങ്ങൾ മുന്നേ ഈ കഥ കേട്ടിരുന്നു അത് അറിഞ്ഞിട്ടും വീണ്ടും സ്കിപ്പ് ചെയ്യാതെ വീഡിയോ കണ്ടു... കാരണം നാലു പുത്തൻ കയ്യിൽ വരുമ്പോഴേക്കും എല്ലാ സ്നേഹബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും വലിച്ചെറിഞ്ഞ് സ്വന്തം സുഖസൗകര്യങ്ങൾ മാത്രം നോക്കുന്ന വർത്തമാനകാലത്ത് ഈ വീഡിയോക്ക് അത്രയേറെ പ്രസക്തിയുണ്ട്
പടച്ചവനെ ഈ മകന് എല്ലാ ഐശ്വര്യം പടച്ചവൻ കൊടുക്കട്ടെ ❤️
Aameen
Ameen
ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ആ നല്ല മനസ്സുള്ള മനുഷ്യന് ദൈവം ആരോഗ്യവും ദീർഘായുസ്സ് കൊടുക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്തോ കേട്ടപ്പോൾ വെഷമം ayi 😢ഉമ്മ ആണ് ഈ കഥയിലെ നായിക ❤️❤️❤️
correct
വിശാല ഹൃദയൻ . മാസത്തിൽ തവണ UAE യിൽ നിന്ന് വന്ന് പ്രാർത്ഥിക്കുന്ന മകൻ. ആ ഉമ്മ എത്ര ഭാഗ്യവതി. നാട്ടിൽത്തന്നെ ഉണ്ടായിട്ടും മാതാ പിതാക്കളെ ഓർക്കാറുണ്ടെങ്കിലും ഖബറിടം പോയി കാണാനോ പ്രാർത്ഥിക്കാനോ സമയം കിട്ടാത്ത എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.
ആ പുത്രന്റെ സ്നേഹം ഉമ്മ അർഹിക്കുന്നു. തനിക്ക് സൗഭാഗ്യം വന്നപ്പോൾ പെറ്റമ്മയേയും ഉപ്പയേയും ഉപേക്ഷിച്ച് അവർ ഭർത്താവിന്റെ കൂടെ പോയില്ലല്ലോ ; ആ ഉപ്പയ്ക്കും ഉമ്മയ്ക്കും അത്ര സ്നേഹമുള്ള പുത്രനെയല്ലേ കിട്ടേണ്ടത്.
Theerchayayum
Mubark sir.. അല്ലാഹ് ദീർഘ ആയുസ് നൽകട്ടെ 🤲🏻🤲🏻ആമീൻ
Aameen 😭
അപ്പൻ, അമ്മയെയും ഒക്കെ മറന്നു കാനഡ, UK ഓടുന്ന ആളുകൾ ഈ വീഡിയോ കാണുക
എന്തിന്?? ഇദ്ദേഹത്തിന്റെ ജീവിതം വേറെ, ജോലിക്കായി ഓടുന്ന മക്കളുടെ അവസ്ഥ വേറെ. ബാല്യത്തിൽ ഇദ്ദേഹത്തെ പ്രാണനെ പോലെ കരുതി ഇദ്ദേഹത്തിന്റെ പിതാവ് തന്നെ ആണ് രക്ഷപ്പെടുത്തിയത്. ആ പിതാവും മാതാവും അദ്ദേഹത്തെ മനസ്സറിഞ്ഞ് അനുഗ്രഹിച്ചു.. ആ നല്ല മനസ്സ് ഈ മകനും...🙏🙏🙏
@@lazilakunjuraman7485👏🌟💯🤍
gathikedu kondanu mashe pokunnathu
You can't generalize. Most of them are leaving out of no option.
@@manuutubeuvvaa😊
കണ്ണ് നിറഞ്ഞു പോയി 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
വളരെ മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ
So touching words...
A mother who has got a son with a compassionate heart is one of the luckiest mother in the world.
God bless you gentleman 🙏
കേട്ടപ്പോൾ ലാസ്റ്റ് കണ്ണ് നനഞ്ഞു 😢
ഇദ് വല്ലാത്ത ഒരു കഥ തന്നെ കരയിച്ചു കളഞ്ഞു
Ithu kathayalla jeevitha yadharthyam
😢
കണ്ണ് നിറഞ്ഞു പോയി... 😢😢😢❤🥰♥️
മാഷാ അല്ലാഹ് ആമോൻ ദീർഘായുസ്സ് അള്ളാഹു kodukkattr
@@adilyaseen2761 ♥️🥰👍🏿🤲
സ്വന്തം ഉമ്മയെയും ഉപ്പയെയും നോക്കി ഒരു രാജകീയ ജീവിതം ഒഴിവാക്കിയപ്പോൾ ,ഇന്ന് മരണ ശേഷവും ഉമ്മക്ക് വേണ്ടി നന്മ ചെയ്യുന്ന ഒരു മകാനാക്കി മാറ്റി വിതച്ചത് കൊയ്യൂം. ,ഇതു ഞാനടക്കമുള്ള ഈ സമോഹത്തിന് ഒരു പാഠമാണ്
ജീവനോടെ....ജീവിച്ചിരിക്കുന്ന...സ്വന്ത o....ഉമ്മയെ കാണാൻ.പോലും..ശ്രെമിക്കാത്ത മക്കൾ ഉള്ള ഈ കാലത്ത്...😔😔😔😔😔😔😔
നിറഞ്ഞ കണ്ണുകളോടെയെല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല.
ചെറുപ്പകാലത്ത് എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് പല വീടുകളിൽ നിന്നും സിനിമ കാണാൻ അനുവദിക്കില്ല അവർ വീടിനു പുറത്തുപോകാൻ പറയും കാലുകൾ കഴുകി വൃത്തിയാക്കി മാത്രമേ അകത്തുകയറാൻ കഴിയുകയുള്ളൂ എന്നൊക്കെ പറയാറുണ്ട്😢
😍
കണ്ണ് നിറഞ്ഞു അദ്ദേഹം പറയുന്ന വാക്കുകൾ ആ ഉമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
എന്റെ കണ്ണുകൾ നിറയുന്നു ❤❤❤❤❤
അയ്യോ
പഠിത്തവും ജോലിയും എന്ന് പറഞ്ഞ് മരുനടിലേക് പോയി മാതാപിതാക്കളെ തിരിഞ്ഞ് നോക്കാതെ മക്കളെ കുറിച്ച് ഓർത്തു പോയി😢😢
😢കണ്ണ് നിറുഞ്ഞു പോയി 👍🏻
കണ്ണ് നിറഞ്ഞതിനാൽ കമെന്റ്കൾ വായിയ്ക്കാൻ കഴിയുന്നില്ല 😥
അവരെ സംസ്കരിച്ചു എടുത്തത് ഇസ്ലാം. ആ നിയമം ആ കാരുണ്യം എല്ലാംതന്നെ ഒന്നിന് ഒന്ന് മെച്ചം.
😂😂😂 mairu
മണ്ണാങ്കട്ട,
കമ്മ്യൂണിസം എന്ന കുത്തിത്തിരിപ്പ് ഇല്ലാത്ത രാജ്യത്തു വളർന്നതിന്റെ ഗുണം, അല്ലായിരുന്നെങ്കിൽ ഉള്ളവനും ഇല്ലാത്തവനും, മുതലാളിയും തൊഴിലാളിയും, ജന്മിയും കുടിയനും , ജാതിയും, മതവും, വർഗ്ഗവും, തെക്കനും, വടക്കനും എന്ന് പറഞ്ഞു തമ്മിലിടിച്ചേനെ. ഇവിടെ സംസ്കരിച്ചെടുക്കുന്ന ഇസ്ലാം എന്തുകൊണ്ട് തീവ്രവാദിയും, കള്ളനും, കഞ്ചാവുവില്പനക്കാരനും, പീഡകനും, മറ്റു മതക്കാരന്റെ കയ്യും കാലും വെട്ടുന്നവനും ആകുന്നു അല്ലെങ്കിൽ ആക്കുന്നു?
@@giridharbaruwa3590Hindus bigaravathi maire 😂
@@historyempire7706 uff .. international terrorist community vannallo... Most hated community in the world
ഉമ്മ ഉപ്പ ലവ് എല്ലായ്പ്പോഴും നമ്മൾക് തരണേ അല്ലാഹ് 🤲😘
എല്ലാം ദൈവ നിശ്ചയം,.. good luck sir
നല്ല മനുഷ്യൻ ആണ് ഇയ്യാള് ഞങളുടെ കമ്പനിയിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത് ദുബായ് taxi rta പിന്നീട് ആ ജോലി ഉപേക്ഷിച്ചു ❤❤❤❤❤
ARUN SIR GREAT REPOTER
THANKS FOR YOUR BIGGEST MESSAGE
ഈ വീഡിയോ കണ്ടിട്ടെങ്കിലും കണ്ണ് തുറക്കാതെ അവരുടെ കണ്ണ് തുറക്കട്ടെ എന്ന് ആശംസിക്കുന്നു❤
ആ മാതാവിൻ്റെ അവസ്ഥ .. നല്ല പ്രായത്തിൽ ഭർത്താവിൻ്റെ ഒപ്പം അധികം കഴിഞ്ഞിട്ടില്ല ... സുഖ സൗകര്യങ്ങൾ ഇല്ലാ മകനോടൊപ്പം കഴിയനും പറ്റിയിട്ടില്ല... ജീവിതം മുഴുവനും ഓരോതരം കാത്തിരിപ്പ്... തികച്ചും വേദന യാർന്ന ദിനങ്ങൾ... വീട്ടുകാരെ ഉപേക്ഷിച്ച് വേണമെങ്കിൽ സ്വന്തം സുഖം നോക്കാം ആയിരുന്നു പക്ഷേ ആ അമ്മ പോയില്ല ❤
അൽഹംദുലില്ലാഹ് ❤️❤️
കണ്ണുനിറഞ്ഞു പോയി
ഇങ്ങനെ. ഉള്ള. മകനെ. കിട്ടിയ. ആ. ഉമ്മ. ഭാഗ്യം. ചെയ്തതാണ്. റാബ്ബ്. ആ ഉമ്മക്ക് സ്വർഗം കൊടുക്കട്ടെ.ആമീൻ
അല്ലാഹു സര്‍വ്വ ഐശ്യരവും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
ഉമ്മക്കും ഉപ്പക്കും വേണ്ടി ഇനി സ്വാദഖ സഹായം നൽകൂ.. അത് നിങ്ങൾക്ക് നാളെ ആഖിറ lookath മുതൽക്കൂട്ടായി ഉണ്ടാകും 👍
കണ്ണ് നിറഞ്ഞു..
ഉമ്മാൻ്റെ ഖബർ സിയാറത്ത് ചെയ്ത് ദുഅ ചെയ്യാൻ മാസത്തിൽ 2 തവണ ഫ്ലൈറ്റ് കയറി പോകുന്ന മകൻ..
ഉമ്മ യെയും മകനെയും മകനെ നന്നായി വളർത്തിയ പോറ്റുമ്മയെയും പിതാവിനെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
യേശു ഈ ഇടയന് ജറുസലേമിൽ ഭവനം ഒരുക്കട്ടെ. പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും ആമേൻ
❤❤❤ അല്ലാഹു ആരോഗ്യമുള്ള dirgayuss nalkatte ........ഉമ്മ എന്ന വാക്കിന്റെ അര്‍ഥം എന്താണ് എന്ന് arinjavan .....
Pottumma kk ❤
ഈ കഥ ഞാൻ 2 വർഷം മുമ്പ് കേട്ടത് നിങ്ങളുടെ മധുരമായ ശബ്ദത്തിൽ നിന്നാണ് ❤now again the story ❤ his mom passed? Sorry to hear
ഉമ്മയോടുള്ള സ്നേഹം❤
😥😥 കരയാതെ കേൾക്കാൻ കഴിയില്ല
ഉമ്മാന്റെ പൊന്നു മോൻ ❤❤❤❤😘😘
😢 മാതാപിതക്കളെ സ്നേഹിക്കൽ 😢😢😢😢😢😢
Big Salute.. Great man 🙏🙏🙏
ഒരുപാട് സന്തോഷം 💖
Mr. Zaabi, we salute you, for the affection to your respected Mother, Allah the most gracious and most merciful may protect you in this life and after this life!!!😁👍
😔 മനസിന് കുളിർമ എകിയാ കഥ 😔 വല്ല്യ മനുഷ്യൻ. ഭാഗ്യമുള്ള ഉമ്മ 😔😔
കരഞ്ഞു പോയത് njan മാത്രമാണോ 😢😢
Nalla manushyan mashaAllah , kettappol karanjupoyi
Really Great to hear.... We have good relationship in UAE... Thank God 🎉
വീഡിയോ കണ്ട കരഞ്പോയി
❤❤❤
May Allah accept his deeds Aameen
excellent presentation - Arun my mother just passed 6 weeks before, she was 94 years, i could flew in from Dubai immediately - but i can't stop crying even - those who have still your mothers alive, pls look after them well -
Njan karanjupoayi. Ente parents ne ente 3 brothers purathakki ennu njan aanu avarkkorasrayam. Avare niakkan vendi joali cheyyan ulla aaroagyam thannu anugrahikkane karthave ennu njan prarthikkunnu ellavarum enikk vendi prarthikkane pls
❤❤
അവരെ മരിക്കുവോളം നല്ല പോലെ നോക്കാൻ allahu ദൈവം അനുഗ്രഹിക്കട്ടെ... ആമീൻ
Ameen🤲
@@noordas1 amen
Njan 23 years aayi gulf il maid aayi joali cheyyunnu eniyum ethranaal ariyilla. I believe in God. God have some plan about me 🙏
നല്ല അവതരണം 👍🏻👍🏻
ഇത് കണ്ടത് കണ്ണ് നിറഞ്ഞ് ആണ് ....
ബല്ലാത്ത ജാതി മനുഷ്യന്മാർ....
ഉമ്മ❤
Endh nalla mon Allahu swargathil avare orumichu kootatte Aameen.
കണ്ണ് naranju മാത്രം കേട്ട കഥ 🙏🏽🙏🏽🙏🏽🥺🥺🥺🥺
കണ്ണ് നിറഞ്ഞു......
Translation ഉണ്ടെങ്കിലും. അത് ഇല്ലാതെ തന്നെ
അയലളുടെ ഇംഗ്ലീഷ് എനിക്ക് നന്നായി മനസ്സിൽ ആയി..
പുണ്യം ച്യ്ത ഉമ്മ.... കണ്ണുനീർ കൊഴിഞ്ഞു 😢😢😢
റബ്ബേ ❤❤❤❤❤❤
Such a good person ❤
സിനിമയുടെ കഥയല്ല എല്ലാത്തിനെയും വെല്ലുന്നത്.. ജീവിത കഥയാണ്
Mashallah..🤝
മരണത്തോടുകൂടി എല്ലാം അവസാനിച്ചു എന്ന് പറയുന്നവരുടെ കാര്യം ആലോചിക്കുമ്പോൾ😢😢😢😢
ശരിക്കും അങ്ങനെയല്ലേ 🤔
@@ShahlinAli എങ്ങിനെ?
😢😢
can't stop crying -
أللهم ارحم لأمه واجعله و ولوالديه في الجنه
God bless you Bro.
God bless you❤
Allahu aa ummante qaber jeevidam hairakkatte
Aa nalla makanum ella aishariyavum undavatte aameen
എനിക്കും കരയത്തിരിക്കൻ പറ്റില്ല..😢😢
God blessed you always
You are the best son in the world.
Masha Allah ❤
അദ്ദേഹത്തെ ഒരു പ്രാവശ്യമെങ്കിലും നേരിൽ കാണണം
ആ പ്രിയപ്പെട്ട മകന്ന് നിങ്ങൾ എന്റെ സ്നേഹാന്വേഷണം അറിയിക്കുക
Ho. Un believable 🎉🎉 🌹🌹🌹💕💕
🤲🤔😥..THANKS....DISS.....VIDEO....AM....VACHIG...
GULF......🙏💯
Aa brotherinu allahu irulokavum vijayathilethikkate Ameen yarabbal alameen 🤲🥲
Thanks to travelista for making him famous..
Heart touching story❤😢
Adipoli 🥰🥰mothathil 👍🏼
Good son.😢May god bless him and his family.
Masha Allah barakkallah mabrook Alif mabrook
കണ്ണുകൾ നിറയുന്നു
Fww
Very good information ❤❤
ഉമ്മ ഇല്ലങ്കിൽ വീട്ടിലെ വിളക്ക് അണഞ്ഞു പ്രകാശമാണ് ഉമ്മ ജീവിച്ച് ഇരിക്കുേമ്പോൾ ഉമ്മാനെ നല്ലവണ്ണം പരിജരിക്കുക ഉന്മയില്ലാത്ത വീട് എനിക്ക് ഇപ്പഴും സംഗടമാണ്