വിദേശത്ത് കൊണ്ടുപോയ കൂട്ടുകാരി കൂട്ടിക്കൊടുത്തു | EXCLUSIVE | ARUN RAGHAVAN | EDITOREAL

Поделиться
HTML-код
  • Опубликовано: 16 июн 2023
  • #editoreal #therealstory
    Subscribe to Editoreal RUclips Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • РазвлеченияРазвлечения

Комментарии • 409

  • @wolfvsman4578
    @wolfvsman4578 Год назад +95

    😢സാരമില്ല എന്ന് പറയുമ്പോൾ മനസ്സ് വല്ലാണ്ട് വേദനിക്കുന്നു 😢

  • @purushothamankoroth6142
    @purushothamankoroth6142 Год назад +87

    അരുണിൻറെ ഇതുവരെയുള്ള ഗൾഫ് അനുഭവം ഇത്തരക്കാർക്ക് തണലാവട്ടെ

  • @SreedeviTT
    @SreedeviTT Год назад +132

    പ്രവീണും, സാജനും, ആ കൂട്ടുകാരിയും പുഴുത്തു ചാകട്ടെ🙏🙏

    • @sajan5555
      @sajan5555 Год назад +4

      എന്റെ പൊന്നേ ഞാനല്ല 😄😄

    • @rahanaafthab4964
      @rahanaafthab4964 Год назад

      Ameen

    • @xpertdsg9756
      @xpertdsg9756 Год назад +2

      Never Avante okke kudumbathil keri kalikkanam

    • @anandk.c1061
      @anandk.c1061 Год назад +7

      ഇവന്മാരുടെ ഭാര്യ ഉണ്ടെങ്കിൽ അവരല്ലേ നല്ലതു ഈ പണിക്കു 😡😡😡എന്തിനു മറ്റുള്ളവർ...

    • @noby6551
      @noby6551 Год назад +2

      Avanmaruda photos tharu

  • @TheMediaPlus
    @TheMediaPlus Год назад +53

    കൂട്ടുകാരിയുടെ പേരും ഫോട്ടോയും കൊടുക്കണം

  • @Sihab_AP
    @Sihab_AP Год назад +66

    എന്റെ കൂടെ പഠിച്ച ഒരു കുട്ടിക്ക് ഇത്പോലെ ഓഫർ കിട്ടിയിരുന്നു അവൾ എന്നോട് ചോദിച്ചു 11 കൊല്ലമായി യുഎയിൽ ഉള്ളത്കൊണ്ട് ഞാൻ പറഞ്ഞു ബന്ധുക്കൾ ഇല്ലാതെ ഒരു കാരണവശാലും വരണ്ടാന്നു അവൾ വന്നില്ല ബുദ്ധിമുട്ടുള്ള കുടുംബം ആയിരുന്നു പക്ഷേ ഇപ്പോ കല്യാണമൊക്കെ കഴിഞ്ഞു നല്ലൊരു ജീവിതം കിട്ടി

  • @green-pot5619
    @green-pot5619 Год назад +71

    സാരമില്ല.. എന്ന് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 😭😭

    • @SDSChanal
      @SDSChanal Год назад +1

      ശരിയാണ് സാരമില്ല എന്ന ഒരു വാക്ക് ഉള്ള് ഒന്ന് പിടഞ്ഞു പോയി.

  • @jaffarjaff7147
    @jaffarjaff7147 Год назад +50

    *അരുൺ ഭായിയുടെ ഇടപെടൽ പിന്നെ ഒന്നും പറയാനില്ല....100/100... 🥰🥰🥰*

  • @user-se9qg6up3z
    @user-se9qg6up3z Год назад +61

    ഓരോ ദിവസവും കണ്ണ് നിറക്കുന്ന കഥകൾ ആണ് നമ്മൾ കേൾക്കുന്നത്... സാരമില്ല കേട്ടപ്പോൾ വിഷമം തോന്നി 😢

    • @esathannickal6830
      @esathannickal6830 Год назад

      S.pashayath pola ulla food allaepo kashikunnath. Athane ethra kashap koodan karanam.ath oro yearilum kooduthal ayirikum

  • @justparu2929
    @justparu2929 Год назад +64

    ആ സാരമില്ല ഹൃദയത്തിൽ തറച്ചു ചേച്ചി.. ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് ശരീരം വിറ്റയാലും ജീവിച്ചോളും എന്ന് കരുതി കാണും കൂട്ടുകാരി.. വല്ലാത്ത ചതി ആയിപോയി 😢

  • @indian3184
    @indian3184 Год назад +76

    ഇവര് പറയുന്നത് 100% സത്യമാണ് ഇവിടന്ന് നടത്തിയിരുന്ന ബിസിനസ് ഇപ്പോൾ അവിടെ പോയി വളരെ വിപുലികരിച്ചു നടത്തുന്ന മഹതികൾ ഉണ്ട്

  • @zamindal283
    @zamindal283 Год назад +38

    40 വയസ്സുള്ള യുവതികൾക്ക് വരെ രക്ഷയില്ലലേ..😮 മലയാളിക്ക് പെണ്ണായാൽ മതി..😅

  • @shajilouis9488
    @shajilouis9488 Год назад +75

    എന്റെ പൊന്ന് സാജാ.. പ്രവീണേ.... ഇത് കൊണ്ടാണ് നിങ്ങൾ അവിടെ ജീവിക്കുന്നതെങ്കിൽ... എടാ നിന്റെ നിന്റെ വീട്ടുകാരെ മുഴുവൻ കൊണ്ടുവാ അപ്പൊ മൊത്തം ലാഭവും നിനക്കല്ലേ... ഒന്ന് നോക്കെടാ

    • @achu8454
      @achu8454 Год назад +2

      😂😂

    • @dreamaker55
      @dreamaker55 Год назад +3

      😂😂

    • @user-ve9gf8nn4z
      @user-ve9gf8nn4z 7 часов назад

      ADIPOLI COMMENT ❤, bro,Avanokke takkam kittiyaal avantryokke Achiyeyum vittu thinnum.Naarikal.

  • @ashokpillai3744
    @ashokpillai3744 Год назад +19

    അവർ പറയുന്നത് 100%ശെരിയാണ്....... എന്റെ ബായ് ഇത് 23വർഷം മുൻപ് മുതൽ കോൽക്കുന്നതാ നിങ്ങൾക്ക് ഇതുവരെ വല്ലതും ചെയ്യാൻ പറ്റിയോ

  • @thajudheenthajudheen1103
    @thajudheenthajudheen1103 Год назад +19

    *സാരമില്ല* 😢 അതൊരു വല്ലാത്ത വാക്കായി മാറുന്നു .. ഇവർ പറയുംബോ 🥲🥲

  • @midhunlal6136
    @midhunlal6136 Год назад +32

    പാസ്പോർട്ട് എന്നുള്ളത് ഒരാളുടെ personal belongings ആണ് അത് ഒരു കമ്പനിക്കോ ഒരു വ്യക്തിക്കോ പിടിച്ചു വെയ്ക്കാനുള്ള Right ഇല്ല..ഇനി അഥവാ നിങ്ങളുടെ പാസ്പോർട്ട് ആരെങ്കിലും അനാവശ്യമായി പിടിച്ചു വയ്ക്കുകയാണെങ്കിൽ അതാത്‌ എമിറേറ്റ്സിലെ പോലീസുമായി ബന്ധപ്പെട്ടാൽ മതി അവർ retrieve ചെയ്തു തരും..പലർക്കും ഇതിനെപ്പറ്റിയൊരു ധാരണയില്ല അതുകൊണ്ടു പറഞ്ഞുവെന്നു മാത്രം..

  • @karollaisa-zb1vu
    @karollaisa-zb1vu Год назад +109

    ഭാര്യ പ്രസവിച്ചു കിടക്കുമ്പോൾ a കുഞ്ഞിനെയും ഭാര്യയെയും നോക്കാൻ കഴിയാത്ത ഒരു ആണും കല്ല്യാണം കഴിക്കാൻ പോകല്ലേ pls

    • @Aysha_s_Home
      @Aysha_s_Home Год назад +3

      അതേ correct Aanu

    • @neethumol5697
      @neethumol5697 Год назад +3

      സത്യം

    • @Zarah3300
      @Zarah3300 Год назад +1

      Basheer bashi anganoruthanalle. Bharthavinte sameepyam aavasyamulla aa samayath Avan mattoru penninte koode...

    • @esathannickal6830
      @esathannickal6830 Год назад

      ​@@Aysha_s_Homeepo wife prasavich kidakumpo susrushikan varunna pennina konda mikavarum safikunnath.athil enthonn parayana❤❤❤

    • @arunp2214
      @arunp2214 Месяц назад

      ചവിട്ടിക്കാൻ പോകുന്നത് കൊണ്ടാണ് അത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ശരിക്കും ഇഷ്ടം ഉള്ള ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും.

  • @ajitharajan3468
    @ajitharajan3468 Год назад +29

    🙏🙏🙏ദൈവം ആ ചേച്ചിയെ സഹായിക്കട്ടെ ഞാനും കുവൈറ്റിൽ ആണ്

  • @unniettan1450
    @unniettan1450 Год назад +11

    ജീവൻ കിട്ടിയില്ലേ അതു തന്നെ ഭാഗ്യം 🙏 മക്കളുടെ ഭാഗ്യം ആണ് ചേച്ചി ക്കു തിരിച്ചു നാട്ടിൽ safe ആയിട്ട് എത്താൻ കഴിയുന്നത് 🙏

  • @kiranraj7290
    @kiranraj7290 Год назад +21

    "സാരമില്ല" ആ ഒരു വാക്കിന് ഇങ്ങനെ കുത്തിക്കീറുന്ന വേദനയുണ്ടാക്കാൻ കഴിയുമെന്നറിഞ്ഞില്ല... 🥲🥲🥲

  • @arifarif6252
    @arifarif6252 Год назад +41

    അവരുടെ പേരും പറ അവരെ കാണിക്ക് നിങ്ങൾക് എന്തിനി പേടി ഇവരെ ചതിച്ചവരെ കാണിക്ക് അവരെയും ജനങ്ങൾ കാണട്ടെ മിഡിയ എന്തിനി പേടിക്കണം

  • @noufalkl1020
    @noufalkl1020 Год назад +15

    സാരമില്ല.. """ ജീവിതം അത്രയും ബുദ്ധിമുട്ട് നിൽക്കുമ്പോഴും എങ്ങനെ പറയാൻ കഴിയുന്നു 😢😢

  • @gopikaqkku1945
    @gopikaqkku1945 Год назад +4

    ഒരു സ്ത്രീയേയും വീട്ടുജോലിക്കു വിടരുത് എന്നാണ് എൻ്റെ അഭിപ്രായം നമ്മുടെ അമ്മമാർ വീട്ടിൽ ചെയ്യുന്ന ജോലിയും മറ്റൊരു വീട്ടിൽ പോയി ചെയ്യുന്ന ജോലിയും തമ്മിൽ ഒരുപാട് difference ഉണ്ട്. പൈസ കിട്ടുമായിരിക്കും but അവർക്ക് കിട്ടുന്ന respect അത് വളരെ അതികം കുറവ് ആണ്.

  • @musthafatc7321
    @musthafatc7321 Год назад +9

    ഗൾഫ് രാജ്യങ്ങളിൽ എല്ലായിടത്തും സന്നദ്ധ സംഘടനകൾ ധാരാളമുണ്ട്. വിസയും ജോലിയും ശരിയായാൽ അവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി പറഞ്ഞ ജോലിയാണെങ്കിൽ മാത്രം പോവുക. അങ്ങനെ ഒരു തീരുമാനം സന്നദ്ധ സംഘടനകളിൽ നിന്നും പ്രതീക്കിക്കുന്നു.

  • @mercybabychen7377
    @mercybabychen7377 Год назад +20

    ""സാരമില്ല """" കണ്ണ് നിറഞ്ഞു പോയി കേട്ടോ

  • @thomasmathew2770
    @thomasmathew2770 Год назад +11

    Sajan and Praveen is the culprit..she mentioned the name

  • @naseemavp4238
    @naseemavp4238 Год назад +7

    Alhamdulillah valiya oru aapathinnum reksha pettallo❤️. Ithu cheythavare niyamathintte munpil kondu varanam.iniyum inghane aarum chathikkappedaruthu🙏

    • @esathannickal6830
      @esathannickal6830 Год назад +1

      Naseema sathyam pashey koodaninnaval chadichathila vishamam undakunnath.

  • @Hifocuscctvwork
    @Hifocuscctvwork Год назад +27

    നല്ല രിതിയിൽ അനേഷിച്ചു മാത്രം സ്ത്രീകൾ വിദേശരാജ്യങ്ങളിലേക് പോവുക ഇതുപോലെ പെട്ട് പോയ നമ്മൾ അറിയാത്ത എത്രയോ പേര് ഉണ്ട്‌

  • @arunvarkey8680
    @arunvarkey8680 Год назад +2

    Thanks for the informative video

  • @nimithasajith3797
    @nimithasajith3797 Год назад +4

    Arun Raghavan. ❤🙏🏻

  • @neog3461
    @neog3461 Год назад +11

    പ്രത്യേകിച്ച് കഴിവ് ഒന്നും ഇല്ലാത്തവരെ ആരെങ്കിലും ഇങ്ങോട്ട് വന്ന് എന്തെങ്കിലും ഓഫർ തന്നാൽ ശ്രദ്ധിക്കുക

  • @ashokpillai3744
    @ashokpillai3744 Год назад +20

    അരുൺ നിങ്ങളുടെ ഇത് എത്രാമത്തെ അഭിമുഖമാണ് ഈ പ്രശ്നത്തിന് ഇതുവരെ ഒരു പരിഹാരം കണ്ടിക്കുണ്ടോ?

    • @RK-xp9oy
      @RK-xp9oy Год назад +9

      *ദീപസ്തംഭം മഹാശ്ചര്യം അരുണിനും കിട്ടണം പണം*
      He is for viewership

    • @samshivp2358
      @samshivp2358 Год назад

      ​@@RK-xp9oyTrue

  • @bestfriend396
    @bestfriend396 Год назад +50

    ഇതൊക്ക എന്ത്കൊണ്ട് ദുബായ് പോലീസിനെ അറിയിക്കാൻ വൈകുന്നത്, നിയമ പരിരക്ഷ എന്ത് കൊണ്ട് editoriyal ടീം നൽകുന്നില്ല

    • @irshadmelmuri
      @irshadmelmuri Год назад +5

      അതിൽ പറയുന്നില്ലേ ഒട്ടുമിക്ക പേരും ഈ തൊഴിൽ അറിഞ്ഞു വന്നവരാണെന്ന് പിന്നെന്തു ചെയ്യാം

  • @user-sv4tm7vw9b
    @user-sv4tm7vw9b Год назад +5

    അരുൺ സർ ❤️❤️

  • @haneefamuhammed2698
    @haneefamuhammed2698 Год назад +18

    അവരെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം അരുൺ ഭായ്

  • @reejamahesh2467
    @reejamahesh2467 Год назад +7

    ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല ഗൾഫിലേക്ക് പോകുമ്പോൾ ഏതെങ്കിലും ജോലിക്കുള്ള വിസക്ക് പോകുക.. ഇല്ലെങ്കിൽ ചതിക്കപെടാൻ സാധ്യത കൂടുതലാണ്

  • @venugopalank8551
    @venugopalank8551 Год назад +1

    Arun congratulations. Keep it up

  • @ratheesh4you
    @ratheesh4you Год назад +1

    Wonderful videos bro….. You are always coming with burning issues . Your efforts are much appreciated.
    Most of the time ladies will select, adjust and continue this job due to heavy earnings which cannot be fulfilled from any job back home . Some are coming here for visits and earns handsome amounts. Perhaps they are not aware of the pros and cons doing this job for long time …..
    As you said most heart breaking part is ladies are doing the recruitment or running the show here …..

  • @vishnusheker2829
    @vishnusheker2829 Год назад +2

    God bless her

  • @mkd121
    @mkd121 4 дня назад +1

    Editoreal കഥ കേൾപ്പിച്ചിട്ട് കാര്യമില്ല ഇതിന് മുന്പും editoreal ലിൽ ഇതു പോലെ കേട്ടതാണ് നമുക്ക് ഇത്തരം കൂട്ടിക്കൊടുപ്പ് കാരെ എങ്ങനെ യുഎഇ നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് ശിക്ഷ മേടിച്ചുകൊടുക്കാം അതാണ് അറിയേണ്ടത് ഒരു പാട് സ്ത്രീ കൾ ഇതുപോലെ കുടുങ്ങിയിട്ടുണ്ട്

  • @user-dp6jp7gq7k
    @user-dp6jp7gq7k Год назад +3

    Good job arun

  • @samkk202
    @samkk202 Год назад +16

    ഇതിൽ നിന്നും മനസിലാക്കേണ്ടത് ഗതികേട് കൊണ്ട് പോകുന്നു. ഇവിടെ ജോലി സാധ്യത സംവിധാനം വേണ്ടേ.. 🤔

  • @jabbarshifana6830
    @jabbarshifana6830 Год назад +311

    ശത്രു ഒരിക്കലും ചതിക്കില്ല മിത്രം ആണ് കൂടെ നിന്ന് ചതിക്കുക 😭😭

    • @tka.therotheajitha5354
      @tka.therotheajitha5354 Год назад +7

      സത്യം

    • @SahadCholakkal
      @SahadCholakkal Год назад +15

      ആത്മാർഥ സുഹൃത്തുക്കൾ ഒരിക്കലും ചതിക്കില്ലാ..

    • @jabbarshifana6830
      @jabbarshifana6830 Год назад +18

      @@SahadCholakkal ആത്മാർത്ഥ സുഹൃത്തിന് ആണ് ചതിക്കാൻ എളുപ്പം ശത്രു എപ്പോഴും ശത്രു ആയി മാത്രം കണ്ടു പോകൂ ചതിക്കാൻ നോക്കില്ല

    • @thetru4659
      @thetru4659 Год назад +13

      താങ്കൾ പറഞ്ഞത് വളരെ സത്യമാണ്. നാല്പത് കൊല്ലം ഒരുമിച്ച് നിന്ന വ്യക്തിയാണ് ഇപ്പോൾ എന്നെ ചതിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാട് തന്നെ. ഒരു മുപ്പത് കൊല്ലം മുമ്പ് ഒരു ചതി ചതിച്ചു. അതിൽ ഒരു 50,000 രൂപ എനിക്ക് നഷ്ടമായി. എന്നിട്ടും വ്യക്തി ബന്ധങ്ങൾക്ക് വില കൊടുത്ത് കൊണ്ട് വീണ്ടും ഒരുമിച്ച് നിന്നു. ഇപ്പോഴത്തെ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇപ്പോൾ ആ ബന്ധം ഞാൻ വിഛേദിച്ചു. ചതി, വിശ്വാസ വഞ്ചന സഹിക്കാവുന്നതിലും കൂടുതലായി.

    • @anum3409
      @anum3409 Год назад +1

      @@SahadCholakkal വെറും തോന്നൽ മാത്രമാണ്

  • @jisyakv1254
    @jisyakv1254 Год назад +2

    Hi Arunetta ...Jisya from Kundamkuzhy.....ormayundo ...Njangalude school leader😊😊😊😊😊😊😊😊😊We proud of you dear Arunetta😊😊

  • @rajeshbabunair2564
    @rajeshbabunair2564 Год назад +71

    Nattil തൊഴിൽ ഉറപ്പു ഉണ്ട് ,alleghil ആട് ,കോഴി , പശു valarhiyalum ഈ പറഞ്ഞ സലറിയേക്കളും കൂടുതൽ ഉണ്ടാക്കാം,but അന്നേരം ഗമക്ക് കുറക്കാൻ പറ്റില്ലല്ലോ,ഗൾഫിൽ ആന്ന് പറയാൻ പറ്റില്ലല്ലോ,ഇവരെ പറഞ്ഞു വിട്ട് നാട്ടിൽ സുഖിച്ച് ഇരിക്കുന്ന ഭർത്താക്കന്മാരെ പിടിച്ച് നാല്.കൊടുക്കണം

    • @himamohan1322
      @himamohan1322 Год назад +10

      Correct പശു വളർത്തൽ നല്ല ഒരു ജോലി ആണ്. പിന്നെ കുറച്ചു കഷ്‌ടപ്പാട് ഉണ്ട്. കഷ്‌ടപ്പെടാൻ ആർക്കും വയ്യ അതാ പ്രോബ്ലം 😊

    • @spdrg86
      @spdrg86 Год назад +11

      Husband mathram alla, kettichu vitta makalde prasavam nokaan ulla cash nu koodi aanu ee amma veendum gulf il poyath. Makalde husband nte responsibility alle aa delivery allathe athum swanthamayi veedu polum illatha ee pavathinte responsibility engane aanu aavunath!

    • @Aysha_s_Home
      @Aysha_s_Home Год назад

      വളരെ correct 😢😢😢😢

    • @bludarttank4598
      @bludarttank4598 Год назад

      അവൻ,,അവളെ വിറ്റ്, കസാക്കി

    • @varunrajm5290
      @varunrajm5290 Год назад

      ​@@himamohan1322oru budhimuttumilla jnan 10 pashukkale valarthundu

  • @happy7012
    @happy7012 Год назад +10

    ആ പാവത്തിന് ഒരു ജോലി ശെരിയാക്കി കൊടുത്തൂടെ 😢😢😢

  • @jomathew8032
    @jomathew8032 Год назад +7

    ഇത്തരം ദ്രോഹികളെ മലയാളികൾ ഒറ്റപ്പെടുത്തുക.ഏറെ വർഷങ്ങളായി കേൾക്കുന്നു ഗൾഫ് രാജ്യങ്ങളിലെ ഇത്തരം വഞ്ചനകൾ.

  • @afsalazad
    @afsalazad Год назад +3

    Real Kerala story

  • @rabiyaharis4548
    @rabiyaharis4548 Год назад +46

    സാരല്ല എന്നതിൽ എല്ലാം ഉണ്ട് 😢

    • @esathannickal6830
      @esathannickal6830 Год назад +1

      Rabiya hi

    • @pauljackson2032
      @pauljackson2032 Год назад +3

      Yes.. ഞാനും ശ്രദ്ധിച്ചു അത്. കൂട്ടുകാരിയെ അത്രക്കണ്ടു വിശ്വസിച്ചു പോയി..എത്ര വേദനിച്ചിട്ടായിരിക്കും അവർ സാരമില്ലെന്ന് പറഞ്ഞത് 😢😢

    • @georgetownajosephww4553
      @georgetownajosephww4553 Год назад

      Soo heart wrenching reply 😢

  • @shantypr392
    @shantypr392 Год назад +71

    ഇവരെ ചതിച്ചവരുടെ ഫോട്ടോ കാണിക്കാൻ എന്താ മടിക്കുന്നെ?? എല്ലാരും കാണണം.. ഇങ്ങിനെയുള്ള മോശം ആളുകളെ കാണിക്കാൻ നിങ്ങൾക്കു എന്താ ഒരു മടി.. ഇനിയും ഇതുപോലെ മുന്നോട്ടു പൊയ്ക്കോട്ടേ എന്നാണോ? 🤔😠

    • @Aysha_s_Home
      @Aysha_s_Home Год назад +3

      അതേ 😢😢😢😢

    • @muhammedshafimk2173
      @muhammedshafimk2173 Год назад

      ​@@Aysha_s_Homeനിങ്ങൾ അതിൽ പെട്ട ആളാണോ

  • @ameermusic5847
    @ameermusic5847 Год назад +1

    അരുൺ ബ്രോ ബിഗ് സല്യൂട്ട്

  • @love-xi6ri
    @love-xi6ri Год назад +5

    Family ayt ivde UAE il jevikukayan. namude Nadinekal valare safe and secure aaanu ivde. Eath rathriylum irangy nadakan patuna nadu oru issue undayal within seconds police help kituna nadu late nights polum taxiyl otak travel cheyan patuna naadu. Ivde oke ingane nadakunalo ennorkumpol sankadam thonanu.

  • @user-zo7jt4ef8b
    @user-zo7jt4ef8b Год назад +17

    അടിയന്തിരമായി ദുബായ് പോലീസിൽ അറിയിക്കുക...*

  • @shajifshaji1056
    @shajifshaji1056 Год назад

    Brother ninghalude nalla manasu

  • @faizufiyas39
    @faizufiyas39 Год назад +3

    ആ പുന്നാര മകളേ പുറത്ത് കൊണ്ടുവരണം പറ്റുമോ ഇവിടെ കുറെ ആളുകൾ ഉണ്ട് അങ്ങനെ ഉള്ളവർ ജീവിക്കുന്നർ ദൈവം അവരെ വെറുതെ വിടത്തില്ല

  • @nysreaper6542
    @nysreaper6542 Год назад +1

    💯 % sathyam

  • @najijafarjafar
    @najijafarjafar Год назад +3

    ഇനിയും കൂട്ടുകാരികൾ ഉണ്ടെങ്കിൽ വിശ്വസിക്കരുത് നമ്മുടെ ജീവിതത്തിന് ബാധിക്കും

  • @SGzJourney6868
    @SGzJourney6868 4 дня назад

    Arun chetta super vedio❤

  • @princytomjithomas3821
    @princytomjithomas3821 Год назад +4

    Police ne ariyikk.. Ithokke hide cheyth vekkaruth. Sir. Ingane nadakkunna sambhavangal elam uae government ariyanm.. Ini ith thudararuth

  • @rabeehn6686
    @rabeehn6686 Год назад

    അരുൺ ❤

  • @jafarsa7299
    @jafarsa7299 Год назад +18

    അരുൺ ചേട്ടന് നല്ലത് വരട്ടെ

  • @philipannie8114
    @philipannie8114 7 дней назад

    Do your best Dear.Arun

  • @bennyjoseph1269
    @bennyjoseph1269 Год назад +17

    എന്ത് കൊണ്ടാണ് സംഘടനകൾ പോലീസിൽ വിവരമറിയിക്കാത്തത്

    • @indian3184
      @indian3184 Год назад +1

      അത് ശരിയായത്

  • @shahanashamla7257
    @shahanashamla7257 Год назад +1

    Sir ithinu shakdhamayit nadapadi undakanam dubai governmentinte sredhayil peduthanam sir

  • @SasiKumar-pi3sp
    @SasiKumar-pi3sp Год назад

    സത്യം 100%

  • @nishauh577
    @nishauh577 Год назад +6

    ഇവിടെ പോലിസ് നല്ല ആക്ടിവാണ് ഇതുപോലുള്ള കാര്യങ്ങൾക്ക് പ്രേതെകിച്ചു

  • @sathyantvm
    @sathyantvm Год назад

    Arun sir... Please proceed legal actions

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Год назад

    Heartbreaking 😢

  • @shareefpulinhal
    @shareefpulinhal Год назад +2

    Where is the law?

  • @asifkalpaka6572
    @asifkalpaka6572 Год назад +7

    എങ്ങനെയെങ്കിലും ആ സഹോദരിയെ രക്ഷിക്കണം
    ചതിയിൽ പെടുത്തിയവരെ ശിക്ഷിക്കുകയും വേണം

    • @Bc20018
      @Bc20018 Год назад

      Please help this girl to escape from this situation 😢

    • @poulosepappu5746
      @poulosepappu5746 Год назад

      Evarey chadhichavarey
      Aarenklum avarey thattikalayaan vendath cheyanam

    • @poulosepappu5746
      @poulosepappu5746 Год назад

      Etharakarey government thalavettan saudi poley cheyan vendath cheyanam

  • @Anoopklal
    @Anoopklal Год назад +5

    ആ കെട്ട കൂട്ടുകാരിയുടെ പേരും സ്ഥലവും കൂടി പറയണമായിരുന്നു

    • @poulosepappu5746
      @poulosepappu5746 Год назад

      Sariyaane anthukondu aa koottukariye velipeduyhunnilla

  • @haashbro8275
    @haashbro8275 Год назад +2

    സാരമില്ല എന്ന വാക്ക് കേൾക്കുമ്പോൾ ചങ്ക് പിടഞ്ഞു പോയി 😢

  • @cookbookbyartfn
    @cookbookbyartfn Год назад +3

    Dubai police le complaint register cheyyanam.. Koodathe engane visiting visayil konde vannum tik tok polulla online platform le koodeyum dubayil itharam pravarthikal vyapakamaayi nadakunundenne ministry ye ariyikkanam

  • @HamzaHamza-sp9lq
    @HamzaHamza-sp9lq Год назад +1

    Aa.sthtreye.policil.complint.cheyyuka.

  • @ProudIndian2255
    @ProudIndian2255 Год назад

    Saudi Arabia yilum ee parupadi und 👍🏻

  • @wayofkoche
    @wayofkoche Год назад

    Kollam thanne ayerikum😅

  • @Abdulazis-dj4mz
    @Abdulazis-dj4mz Год назад +7

    ഇവന്മാരൊക്കെ നാട്ടിൽ തെമ്മാടിത്തം നടത്തുന്നവർ ആയിരിക്കും ഇല്ലാതെ അന്നം തേടി പോയ ഒരു പെണ്ണിനോട് ഇങ്ങിനെ ചെയ്യില്ല

  • @mariyammaliyakkal9719
    @mariyammaliyakkal9719 17 дней назад

    കൂട്ടുകാരിയുടെ പേരിൽ case കൊടുക്കണം

  • @sainulabidk2547
    @sainulabidk2547 Год назад

    Uae police complaint cheyi.plzz.avare vishawasikam

  • @tressajohntressajohn
    @tressajohntressajohn Год назад +2

    Nattil veettu jolikum presava reshakkum 15um 20um okke kiittunnund...anthinu poyi...visitignu..

  • @ameen786shahid2
    @ameen786shahid2 Год назад +3

    ഇങ്ങനെ ഉള്ള പാവം ആളുകളെ ഈ പ്രവർത്തി ചെയ്തിച്ചിട്ട് ആ പൈസ കൊണ്ട് കുടുംബം എങ്ങനെ നോക്കുന്നു ഇതിലേറെ നല്ലത് കട്ട് തിന്ന് ജീവിച്ചു കൂടെ

  • @abdulahad3790
    @abdulahad3790 Год назад

    Aa hindi karunam malayalikum padachone nallathe cheyyette❤

  • @badarubadru1558
    @badarubadru1558 Год назад +6

    ഈ ചേച്ചിക്ക് ഇതിൽ താൽപര്യം ഇല്ലാത്തത് കൊണ്ട് ഈ വിഷയം പുറത്ത് അറിയുന്നു,, ഇതിൽ താൽപര്യം ഉള്ള സ്ത്രീകൾ ഉള്ളത് കൊണ്ടല്ലേ ,,ഈ പറയുന്ന. സാജൻ പ്രവീൺ മാർ വിലസുന്നത്,,,, അത് കൂടാതെ. ഇതിൻ്റെ ഉപഭോക്താക്കൾ കൂടുതൽ മലയാളികളും,,,,ആണ്, എന്താ ചെയ്യാ,,,,എല്ലാ പണത്തിന് വേണ്ടി,,,😢😢

    • @poulosepappu5746
      @poulosepappu5746 Год назад

      Angane alla purathu ethuhupoley parayaan pattathey pedicunnavar
      Kudubam samooham allam makale avarudey baavi allam
      Avarudey vaay adacan nirbendicunnath aakam

  • @SanthoshS-wt6dg
    @SanthoshS-wt6dg Год назад +4

    എന്തൊരുലോകം ഈശ്വരാ മനുഷ്യൻ മനുഷ്യനെചതിക്കുന്നു കുടുംബംനോക്കാനിറങ്ങി തിരിച്ചആ പാവം വീട്ടമ്മയുടെ "സാരമില്ല"എന്ന വാചകംമാത്രം മതി നമുക്ക്അവരുടെ ദുഃഖത്തിന്റെ ആഴം മനസിലാക്കാൻ

  • @dianasebastian871
    @dianasebastian871 Год назад +2

    Soo sad!Big Cheating…😢

  • @abdulsalam5943
    @abdulsalam5943 Год назад +11

    Uae പൊലീസ് na അറിയിക്കുക എത്രയും പെട്ടെന്ന്.

  • @prakasankondipparambil8836
    @prakasankondipparambil8836 Год назад +3

    മനസിലാവാത്ത ഒരു കാര്യം ദുബായ് guverment എന്തു കൊണ്ട് action എടുക്കാത്തത് എന്താണ്?? കാരണം

  • @achayan8750
    @achayan8750 Год назад +1

    Ithrayum safe aayitu ulla country ithonnum kelukkan kananum aarumilla ennathanu sathyam

  • @prabaraj7109
    @prabaraj7109 Год назад

    Government please help her:

  • @britishchannel9171
    @britishchannel9171 6 дней назад +1

    Tik tok open ചെയ്താൽ അറിയാം ഇവരെ ഒന്നും തൊടാൻ ഒരു മാധ്യമ പ്രവർത്തകനും ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ട്

  • @Saji325-12
    @Saji325-12 Год назад +1

    ഏതായാലും രക്ഷപെട്ടല്ലോ
    എന്തെങ്കിലു വഴി കൾ
    ഉണ്ടാവും ജീവിതം ദുരിതം
    നിറഞ്ഞതാണ്.

  • @asiyashahul4879
    @asiyashahul4879 Год назад +2

    Why they can’t complain in police

  • @maheshremesh6072
    @maheshremesh6072 Год назад

    god bls u

  • @vivekraveendran3955
    @vivekraveendran3955 Год назад

    Aa "Saramilla.." Parachilil karanju poyi..

  • @laicknadukkandy5483
    @laicknadukkandy5483 Год назад +9

    സഹോദരി മാപ്പ് 😢

  • @marysusai407
    @marysusai407 Год назад

    Namude nattill endhallam paniundde endhina pone nadu vitte ellavavarkkum oru padamane

  • @sumithrabaiju5819
    @sumithrabaiju5819 4 дня назад

    Eswaraaaa😢😢😢

  • @Shibinbasheer007
    @Shibinbasheer007 Год назад +2

    🙏

  • @behappywithme1509
    @behappywithme1509 Год назад +1

    ഈ നമ്പറിൽ ഒന്ന് വിളിച്ചു തരണം അവര് വരുന്നിടം വരെ അവിടെ ഇരുത്തി എന്നൊക്കെ പറയുന്നത് ആരുടെ നമ്പര് ആര് വരുന്നിടം വരെ അങ്ങനെയൊരു നമ്പർ ഉണ്ടെങ്കിൽ അതുകൂടി ഇതിൽ ഉൾപ്പെടുത്തിക്കൂടെ

  • @zayanuvlog2330
    @zayanuvlog2330 Год назад

    കേസ് കൊടുക്കൂ ചേച്ചി

  • @shibinasa1258
    @shibinasa1258 Год назад +10

    അരുൺ രാഘവൻ 💞❤️❤️