@enginebeatzzz how to connect with chetak app for first time ,ennoda rto process innum complete agala, app oda scooter connect cheiya midiyumo? Not yet received my rto documents, appoda connect cheiya chaiss number venduma?
ചാർജിനു ഇടുമ്പോൾ ആദ്യം ഡിസ്‌പ്ലൈ, ലൈറ്റ്സ് എല്ലാം ഓൺ ആയി കുറച്ച് സെക്കന്റ് നിക്കും. പിന്നെ ഓഫ് ആകും. ഇടക്കിടക്ക് ചാർജിങ് ടൈമിൽ പിന്നെ ഓൺ ആകത്തില്ല. അങ്ങനെ ഓൺ ആകണമെങ്കിൽ കറന്റ് പോയി വരണം.
Panna vandi milage maximum 75 to 85 1st service koduthu tvm ippol break gerking paniyakki innu orale vandi thattendivannu monday ok akkannu paraju😞😞😞😞😞
@@shamnadkv നോർമൽ കയറ്റാമെല്ലാം കയറും. ഒരാൾ മാത്രമേ ഉള്ളേൽ പെട്ടെന്ന് കയറും. സ്പോർട്സ് മോഡിന്റ ആവശ്യം വലുതായില്ല. സ്പീഡ് ആവശ്യമുള്ളവർ പരമാവധി ഇത് എടുക്കാൻ നോക്കാതിരിക്കുക.
ഞാൻ പെട്ടുപോയി എവിടെ വച്ചാലും വെയിൽ ഉണ്ടങ്കിൽ ഓൺ ആവില്ല സർവീസ് സെന്ററിൽ വിളിച്ചപ്പോൾ അവർ പറയുന്നു ഇലക്ട്രിക് വണ്ടി എല്ലാം അങ്ങനെ ആണെന്ന് കോട്ടയം ആണ് സർവീസ് സെന്റർ
Service centeril paranja karyam shariyanu. Chetak user manual paranjitund. തണലുള്ള സ്ഥലങ്ങളിൽ വക്കണമെന്ന്. അത് എല്ലാത്തിനും ബാധകമാണ്. വെയിലത്തു വച്ചാൽ സ്റ്റാർട്ട് ആകില്ല എന്ന കാര്യം അറിയില്ലായിരുന്നു. പക്ഷേ ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെ മുന്നിൽ രാവിലെ വച്ചാൽ ഉച്ചക്ക് ശേഷമാണു എടുക്കുന്നത്. ഇതുവരെ ഒരു സീനും വന്നിട്ടില്ല. എല്ലാ ദിവസവും വക്കാറില്ല. വല്ലപ്പോഴും പോകുമ്പോൾ
Wonderful deal bro. Is the reverse mode available only with the subscription package?
Yes bro🥰
Chetak Urbane മോഡലിന്റെ ഒരുപാട് കാര്യങ്ങൾ വരും ദിവസങ്ങളിൽ ഇടുന്നുണ്ട്. Something Special ആണ്. കണ്ട് സപ്പോർട്ട് ചെയ്യണേ 🙏🥰🥰🥰
@@enginebeatzzz ok bro. Thank you so much.
👍🏻🥰🥰🥰
Bro you have tech pack?
Yes bro
@@enginebeatzzz I also bought 3 days before urbane model with tech pack,, techpack what is the advantage?
Reverse mode, max speed increased upto 73, 5year updates free, geo fencing etc
@enginebeatzzz how to connect with chetak app for first time ,ennoda rto process innum complete agala, app oda scooter connect cheiya midiyumo? Not yet received my rto documents, appoda connect cheiya chaiss number venduma?
@RK-fx5hm showroom staff connect panni tharum bro vehicle delivery timil.
പ്രീമിയം മോഡൽ തൽക്കാലത്തേക്ക് നിർത്തിയതാണ് ഇപ്പോൾ 2024 പ്രീമിയം മോഡൽ പുതിയ മാറ്റങ്ങൾ ഓടുകൂടി അവൈലബിൾ ആണ്
അതേ ബ്രോ . വീഡിയോ ഇട്ട ടൈമിൽ പ്രീമിയം നിർത്തിയായിരുന്നു . ഇപ്പോൾ പുതിയ പ്രീമിയം മോഡൽ ഉണ്ട് .
ചാർജിനിടുമ്പോൾ ഇടക്കിടെ display on aagunnu,ellarkkum engane ഉണ്ടാകുവോ,
ചാർജിനിടുമ്പോൾ display off ആക്കാൻ പറ്റുന്നില്ല,10 sec നുള്ളിൽ താനെ ഓഫ് ആവുന്നു
ചാർജിനു ഇടുമ്പോൾ ആദ്യം ഡിസ്‌പ്ലൈ, ലൈറ്റ്സ് എല്ലാം ഓൺ ആയി കുറച്ച് സെക്കന്റ് നിക്കും. പിന്നെ ഓഫ് ആകും. ഇടക്കിടക്ക് ചാർജിങ് ടൈമിൽ പിന്നെ ഓൺ ആകത്തില്ല. അങ്ങനെ ഓൺ ആകണമെങ്കിൽ കറന്റ് പോയി വരണം.
Number tharuvo
Service centerinta aano??
Alla chettante,kurach douts und
Vandi edutha shesham bhayangara tention
ലൈസൻസ് വേണോ
വേണം
What is the range you getting now? Please confirm brother. I'm going to take Urbane soon. .
Range test with family and solo videos are posted in my channel. Pls check bro
Which one is best premium or urban please sugeest me best i want to buy❤❤
Chetak premium is not available. Only available chetak urbane.
Showroom staff told me updated version of chetak premium is coming within few months
In Thrissur showroom both are available
Premium is better
Yes👍🏻🥰
Panna vandi milage maximum 75 to 85 1st service koduthu tvm ippol break gerking paniyakki innu orale vandi thattendivannu monday ok akkannu paraju😞😞😞😞😞
Mileage athokke thanneyanu.
75-90. Chilappol 90+.
1st service kazhinju enta chetak urbane.
Ente helmet kerumallo full face
Entath kerilla. Vega bolt bunny
Nice Chetak info thku best wishes Saab
Thank u 🥰🥰🥰
നല്ല പയ്യൻ ആണേൽ ആലോചിക്കാം നാള് ഏതാണ്
Broker aano??
സെൻട്രൽ സ്റ്റാൻഡിന് ഒന്നര കിലോ രണ്ട് കിലോയുടെ അടുത്തു വൈറ്റ് വരും പിന്നെ ഡിസ്ക് ബ്രേക്കിന്റെ ഭാഗം കൂടെ വെയ്റ്റ് മാറ്റം വരുന്നില്ലേ
സെന്റർ സ്റ്റാൻഡിനു ഒന്നര കിലോയോ?? 🤦♂️
അത്രയൊന്നും ഭാരം വരില്ല അതിന്.
Disc brakinum valiya weight കാണില്ല.
@@enginebeatzzz എത്ര ഉണ്ടാവും. പഴയ ഒരു വണ്ടിയുടെ സെൻട്രൽ സ്റ്റാൻഡ് ഒന്ന് തൂക്കി നോക്കൂ
എന്തായാലും തിരക്കിയിട്ടു പറയാം ബ്രോ. കാഴ്ച്ചയിൽ അത്രക്ക് ഭാരം ഉള്ളതാണെന്ന് തോന്നിയിട്ടില്ല ബ്രോ. അതാ ഞാൻ അങ്ങനെ പറഞ്ഞത്
5 കിലോ കാണു൦🙄
🤦♂️
Bro njn book cheythitund, techpak vendanu paranju ,63 km speed thanne dharalam😅, echo mode mathre ullunu mathrm, bro real mileage onnu parayane.
ഇന്ന് റേഞ്ച് ടെസ്റ്റ് ഫസ്റ്റ് വീഡിയോ വരും. കാണണേ ബ്രോ 🙏🥰. 63സ്പീഡ് തന്നെ ധാരാളം 👍🏻
@@enginebeatzzz sure bro, വണ്ടിയുടെ breaking കൂടി എങ്ങനെയുണ്ട് പറയണെ.
അതും അടുത്ത ദിവസ്സം വരുന്നുണ്ട്.
Tecpac ഇല്ലാതെ Eco modil വലിയ കയറ്റം കയറുമോ
@@shamnadkv നോർമൽ കയറ്റാമെല്ലാം കയറും. ഒരാൾ മാത്രമേ ഉള്ളേൽ പെട്ടെന്ന് കയറും. സ്പോർട്സ് മോഡിന്റ ആവശ്യം വലുതായില്ല. സ്പീഡ് ആവശ്യമുള്ളവർ പരമാവധി ഇത് എടുക്കാൻ നോക്കാതിരിക്കുക.
Super ❤
🥰🥰🥰
അബു മാത്രം അല്ല ജാനും വണ്ടി എടുത്തു എല്ലാരും നല്ല Help ആണ്.
ആയിരിക്കാം ബ്രോ. But, എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്. അതും ഡെലിവറി സമയത്തുള്ളത്.
ഇത് വെയിൽ ഉള്ള സ്ഥലത്ത് പാർക്ക് ചെയ്യതാൽ പിന്നെ ഓൺ ആവില്ല
എനിക്ക് ഇതുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ Ather ഉപയോഗിക്കുന്ന എന്റെ സുഹൃത്തിനു ആ അനുഭവം ather ൽ ഉണ്ടായിട്ടുണ്ട്.
ഞാൻ പെട്ടുപോയി എവിടെ വച്ചാലും വെയിൽ ഉണ്ടങ്കിൽ ഓൺ ആവില്ല സർവീസ് സെന്ററിൽ വിളിച്ചപ്പോൾ അവർ പറയുന്നു ഇലക്ട്രിക് വണ്ടി എല്ലാം അങ്ങനെ ആണെന്ന് കോട്ടയം ആണ് സർവീസ് സെന്റർ
Service centeril paranja karyam shariyanu. Chetak user manual paranjitund. തണലുള്ള സ്ഥലങ്ങളിൽ വക്കണമെന്ന്. അത് എല്ലാത്തിനും ബാധകമാണ്. വെയിലത്തു വച്ചാൽ സ്റ്റാർട്ട് ആകില്ല എന്ന കാര്യം അറിയില്ലായിരുന്നു.
പക്ഷേ ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെ മുന്നിൽ രാവിലെ വച്ചാൽ ഉച്ചക്ക് ശേഷമാണു എടുക്കുന്നത്. ഇതുവരെ ഒരു സീനും വന്നിട്ടില്ല. എല്ലാ ദിവസവും വക്കാറില്ല. വല്ലപ്പോഴും പോകുമ്പോൾ
പ്രിമിയത്തിൽ 3.2 Kv ബാറ്ററിയാണ്
അത് പുതിയ PREMIUM മോഡലിൽ.
നേരത്തെ ഉണ്ടായിരുന്ന Premium മോഡലിൽ URBANE same ബാറ്ററി ആയിരുന്നു.
എങ്ങനെയായാലും വില അവർ ഉദ്ദേശിക്കുന്നിടത്തു എത്തിക്കും 😄😂.
🤭🤭🤭
ആരും പറയാത്ത കാര്യങ്ങൾ തന്നെ
🥰🥰🥰
2 ദിവസം കഴിഞ്ഞാൽ അർബൻ നിർത്തും
Chetak Urbane alla. Chetak Premium aanu nirthiyath.
3 year ബാറ്ററി replacement വാറന്റിയാണോ
Athe.Complaint ആയാൽ പിന്നെ replacement അല്ലേ.