കല്യാണം കഴിഞ്ഞു ചെല്ലുന്ന വീട്ടിൽ വരുന്ന ഒരു പ്രത്യേകതരം SCANNING MACHINE😂 || Neethuzzz Creations ||

Поделиться
HTML-код
  • Опубликовано: 7 окт 2024
  • For more updates,
    follow my Fb page🙏➡️
    / 106127991242281
    Insta ➡️
    ...

Комментарии • 993

  • @-90s56
    @-90s56 4 года назад +1880

    ചേച്ചി അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും നമ്മുടെ വീടിന് അടുത്തുള്ളവരോ അല്ലെങ്കിൽ നമ്മൾ കണ്ടിട്ടുള്ളവരോ ആയ ആൾക്കാർ ആയിരിക്കും അത്രയ്ക്ക് പെർഫെക്റ്റ് ആണ് ഓരോ കഥാപാത്രങ്ങളും 😍🤩

    • @Neethuzzz
      @Neethuzzz  4 года назад +70

      കോശിയെ ♥️♥️♥️🥰🙏

    • @ranjithranjus9386
      @ranjithranjus9386 4 года назад +28

      Ee kosi chettanekond thottu evide poyalum undavum kosikuriyan 90s

    • @rinuraniya4110
      @rinuraniya4110 4 года назад +9

      @@ranjithranjus9386 sheriya Valarie crct.ella vedeoyilum undv!

    • @siyonamilan6964
      @siyonamilan6964 4 года назад +5

      റിയൽ heroine😂💃💃💃😎

    • @travelwithelizabeth77
      @travelwithelizabeth77 4 года назад +4

      Koshichayan

  • @mubujabi2928
    @mubujabi2928 4 года назад +1072

    ആ തല മുതൽ കാൽ വരെ ഉള്ള നോട്ടം...🧐🧐
    അതു സഹിക്കമാട്ടെ......😹😹😹

  • @ishajijoyisha6807
    @ishajijoyisha6807 3 года назад +480

    കല്യാണം കഴിഞ്ഞാൽ താലി പിടിച്ച് നോക്കൽ അയൽക്കാരുടെ ഒരു ചടങ്ങാണ്🤣

  • @praseethapravi
    @praseethapravi 4 года назад +612

    ആ കരച്ചിൽ കാണാൻ ആണ് എനിക്ക് ഇഷ്ടം... അപ്പോഴേക്കും കണ്ണട എടുക്കലും തോർത്തു കൊണ്ട് മൂക്ക് പിഴിയലും സൂപ്പർ 😂😂😂😂

  • @AbdulJabbarkt-md7tn
    @AbdulJabbarkt-md7tn 4 года назад +980

    *ഏറെക്കുറെ ഇത് പോലെത്തെ ഒരു സാധനം എല്ലായിടത്തും ഉണ്ടാവും അയൽവാസികളായിട്ടോ ബന്ധുക്കളായിട്ടോ😁*

  • @ashidamarva4513
    @ashidamarva4513 4 года назад +376

    നിങ്ങൾക്ക് സിനിമയിൽ ഒരു ചാൻസ് കിട്ടാൻ ആണ് എന്റെ പ്രാർത്ഥന, അത്രയ്ക്കും സൂപ്പർ ആണ് ചേച്ചിയുടെ അഭിനയം 👌👌👌😍😍😍😍

    • @Neethuzzz
      @Neethuzzz  4 года назад +18

      ♥️♥️♥️🙏

    • @rajashekarannair820
      @rajashekarannair820 3 года назад

      Yijhghmbvfdtomn

    • @greeshmavr4297
      @greeshmavr4297 3 года назад +2

      Cinema അല്ല അഭിനയ കലയുടെ അവസാന വാക്ക്...

  • @lifestreamsbyhelena
    @lifestreamsbyhelena 4 года назад +64

    ഈശ്വരാ... ആ നോട്ടം.. ആ scanning... Spot on👌👌മലയാള സിനിമയിൽ ഫിലോമിന ചേച്ചിയുടെ കസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നതു Neethuzz ന് വേണ്ടിയാണെന്ന് എന്റെ മനസ്സ് പറയുന്നു

  • @zaheer5490
    @zaheer5490 4 года назад +80

    4:32 മുതൽ 5:00 വരെ. കല്യാണം കഴിഞ്ഞ് ചെന്നപ്പോൾ ഇതുപോലെ ഒരു ചേച്ചി എന്നോട് പറഞ്ഞ അതേ ഡയലോഗുകൾ'. ഹോ നീതു സമ്മതിച്ചു.💯👍🙏.

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 года назад +180

    നീതു ചേച്ചി ഒറ്റയ്ക്കു ഓരോ ദിവസവും ഇങ്ങനെ വെറൈറ്റി വീഡിയോകൾ കൊണ്ട് വരുന്ന ചേച്ചി ആണ് ഹീറോ ✌️👏👏ഒരുപാട് ഉയരങ്ങളിൽ എത്താൻ കാത്തിരിക്കുന്നു 🥰😘

    • @Neethuzzz
      @Neethuzzz  4 года назад +9

      ആരതി 🥰🥰🥰🥰🙏🙏🙏

  • @loveshore6861
    @loveshore6861 4 года назад +43

    ന്റെ പൊന്നോ 😂😂😂ഇജ്ജാതി ഐറ്റം... ഹോ, അനുഭവിച്ചോർക്ക് അറിയാം 😂😂😂

  • @afsalafsal1172
    @afsalafsal1172 3 года назад +185

    കല്യാണം കഴിഞ്ഞ ഉടൻ വീട്ടിൽ കാണാൻ വരുന്നവരൊക്ക നമ്മൾ ഇട്ട ചായേ കുടിക്കൂ 😆

  • @binshidave5160
    @binshidave5160 4 года назад +153

    എല്ലാ സ്ഥലത്തും ഉണ്ടാകും ഇതുപോലത്തെ ഒരു scanning machine... ഇവർ പോയി കഴിയുമ്പോൾ ഉള്ള വീട്ടിലെ അവസ്ഥ...ഹൊ പറയാനേ വയ്യ... 😢

  • @resyabbas3797
    @resyabbas3797 4 года назад +224

    കണ്ടിരിക്കാൻ എന്തൊരു രസാ 😘😘😘

    • @rtvc61
      @rtvc61 4 года назад +2

      ഞാൻ രണ്ട് വട്ടം കണ്ടു..😁😁😁

  • @nuzrashafi2364
    @nuzrashafi2364 4 года назад +192

    ഇന്ന് വടക്കേലെ സുമതി ക്ക് റോൾ ഇല്ലേന്ന് കരുതി 🤔
    അപ്പോഴേക്കും ദേ വന്നു 😄😄😄😄

  • @annawilsonxi-a4681
    @annawilsonxi-a4681 4 года назад +63

    ഒന്നൊന്നര scanning machine ആയിപ്പോയി... Chechiiiiii...... 🤗🤗

  • @Kuttus530
    @Kuttus530 3 года назад +17

    അടിപൊളി... ഇങ്ങനെ കുറെയെണ്ണം എല്ലായിടത്തും കാണും 😝😝😝

  • @MYMOGRAL
    @MYMOGRAL 4 года назад +348

    ശരിക്കും.. ഇതുപോലുള്ളവരാണ്
    കെട്ടി കേറി ചെല്ലുന്ന വീട്ടിൽ
    ആദ്യം പെൺകുട്ടികളെ
    അന്യരാക്കുന്നത് അമ്മാതിരി വിഷമല്ലേ കുത്തി കൊടുക്കണേ
    അണലി കടിച്ച ചാവുല 😀😀😀

    • @Neethuzzz
      @Neethuzzz  4 года назад +12

      ഈശ്വരാ 🤦‍♀️😁😁

    • @Jumnah_
      @Jumnah_ 4 года назад

      Nee ivdem indo😂

  • @sreevidya5521
    @sreevidya5521 3 года назад +42

    ഇത് കല്യാണം കഴിഞ്ഞ എല്ലാ വീട്ടിലും കാണപ്പെടുന്ന ജീവി

  • @deepub8441
    @deepub8441 4 года назад +589

    എന്റെ കല്യാണം കഴിഞ്ഞ് വന്നപ്പോൾ വടക്കേ വീടീന്ന്‌ ഇതുപോലെ ഒരു സ്കാനിങ് മെഷീൻ വന്നരുന്നു 🙄🙄🙄🙄

    • @bluepearlbymaloos9614
      @bluepearlbymaloos9614 4 года назад +5

      😆😆😆😆

    • @kunjuuuzzworld7095
      @kunjuuuzzworld7095 4 года назад +2

      ruclips.net/video/S08hFR_-9EA/видео.html

    • @nari4759
      @nari4759 4 года назад +1

      😂😂😂

    • @hhkp4630
      @hhkp4630 4 года назад +37

      Ente kalyanm kazhinjpol 3-4 scanning machines pala manufacture expry dt ullath vannirunnu...ente mothrin law pavam ayond mind cheythilla...

    • @mariyajohn4522
      @mariyajohn4522 4 года назад +2

      😀😀

  • @gamesking344
    @gamesking344 4 года назад +335

    ഇതു പോലൊന്ന് ഞങ്ങടെ നാട്ടിലും ഉണ്ട് മരുമകൾ അടിച്ചോതുക്കി ഇപ്പോൾ വീട്ടിൽ ഇരിക്കുന്നു

  • @asha-7910
    @asha-7910 4 года назад +69

    എന്റെ ponnoooooo കറക്റ്റ്. ഒരു മാറ്റോം ഇല്ല.

  • @poetryworld4353
    @poetryworld4353 4 года назад +39

    എങ്ങനെ ഇത്രേം പക്കാ... ഹോ powli 👌👌😍

  • @VeettileVisheshangal
    @VeettileVisheshangal 4 года назад +126

    കറക്ട് ഇങ്ങനെ തന്നെ യാ ചില അസുര ജന്മങ്ങൾ നീതുസേ കലക്കി 👍👍

  • @drnicy3540
    @drnicy3540 4 года назад +21

    വല്ലാത്ത ഒരു സ്കാനിംഗ് ആയി പോയി 🔍🔍🔍🔍സൂപ്പർ dear 🥰😍

  • @mohasindxb
    @mohasindxb 4 года назад +43

    Best youtube solo awards
    Male - Arun Pradeep
    Female - Neethuz
    Both my fav!! 😍😍

  • @lilshalilsha2437
    @lilshalilsha2437 4 года назад +179

    സത്യം എന്റെ വീട്ടിൽ ഉള്ള അതെ 👍 അവസ്ഥ

  • @PathoozBros
    @PathoozBros 4 года назад +50

    ഇത് പോലെ ഒരു ഐറ്റം എന്റെ വീടിനടുത്തുണ്ട് അതിനെ മിക്കവാറും ദിവസങ്ങളിൽ ഞാൻ കുനിച്ചു നിർത്തി പുറം അടിച്ചു പരത്തി ബോധം കെടുത്തിയിട്ടുണ്ട്.. മനസ്സിൽ 🤕.... പുറമെ ഞാൻ ചിരിച്ചോണ്ട് അങ്ങനെ നിക്കും... ഹാ.. വിധി 😁

    • @Sandra-zo6kf
      @Sandra-zo6kf 3 года назад +1

      😂😂😂

    • @Passionateresearcher
      @Passionateresearcher 3 года назад

      Nallath..angane cheyyanam👍

    • @sanalsudhakaran2716
      @sanalsudhakaran2716 3 года назад

      @@Sandra-zo6kf whats aap 9074174047

    • @chaithanyamanu1404
      @chaithanyamanu1404 3 года назад

      😆😆

    • @rahanajinu7472
      @rahanajinu7472 3 года назад +1

      എന്റെ വീടിന്റെ അടുത്തും ഉണ്ട്... Rubbe ഒരു ദിവസം ഞാൻ അതിനെ പഞ്ഞിക്കിടും

  • @Adithyasrenu3099
    @Adithyasrenu3099 3 года назад +3

    Oru rakshayilatha acting.Sherikum ith polula othiri pere kanditund.100% perfect ❤️

  • @fathimarahim9085
    @fathimarahim9085 3 года назад +21

    ഇതുപോലത്തെ ഐറ്റംസ് ആണ് വീട്ടിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്🤯🤯
    ശെരിക്കും നമ്മടെ വീടിന്റെ അടുത്ത് കാണും ഇതുപോലെ ഉള്ള rare pieces 😂😂

    • @selvaraniselvarani8432
      @selvaraniselvarani8432 3 года назад +3

      കുത്തി തിരിപ്പുണ്ടാക്കാനുള്ള തീപ്പൊരിയിട്ടിട്ട് എന്റെ അമ്മായിയമ്മയുടെ കൂട്ടുകാരി മുങ്ങി. എന്റെ അമ്മായിയമ്മ ചിന്തയിലാണ്ടിരുന്നു. ഞാൻ പതുക്കെ അവരോട് പോയി പറഞ്ഞു, അമ്മ ഒന്നാലോചിച്ചു നോക്ക്, അമ്മയെ കുറിച്ച് എന്നോട്ടും പറഞ് തരാൻ ആളു കാണും ശരിയല്ലേ? അമ്മയുടെ കുറ്റം എന്റെ മനസിലും എന്റെ കുറ്റങ്ങൾ അമ്മയുടെ മനസിലും ഉണ്ടങ്കിൽ ഇവിടെ വഴക്കല്ലേ നടക്കൂ ! ആ സ്ത്രീ ഇന്ന് വന്ന് നാളെ പോകും. ഞാൻ ഇവിടെ ജീവിക്കാൻ വന്നതാ, എന്നും കാണും . അമ്മ പറഞ്ഞു , . ശരിയാണ്
      ശേഷം പ്രശ്നങ്ങൾ ഒരു പരിധി വരെ കുറഞ്ഞു

  • @pachoosmalabarkitchenbysajitha
    @pachoosmalabarkitchenbysajitha 4 года назад +59

    വടക്കേലെ സുമതിയെ വിട്ട് ഒരു കളി ഇല്ല 😀😀

  • @keerthanasuresh3809
    @keerthanasuresh3809 3 года назад +7

    Daivame ithengane perfect. Dialogues ellam correct

  • @NaziyaNazar78
    @NaziyaNazar78 4 года назад +150

    ആദ്യം ഒക്കെ പൊക്കി പൊക്കി കുറച്ച് നാൾ കഴിയുമ്പോൾ എടുത്തു താഴോട്ടു ഇടും

  • @appu__lilly32
    @appu__lilly32 4 года назад +304

    വടക്കേലെ സുമതി ഫാൻസ്‌ ഉണ്ടോ...😁😁

  • @trendyfashion4673
    @trendyfashion4673 4 года назад +11

    ഇതൊക്കെ എങ്ങനെ സാധിക്കുന്നട ഉവ്വേ✌️✌️.. ഒന്നും പറയാനില്ല പൊളിച്ചു 😍😍

  • @rtvc61
    @rtvc61 4 года назад +6

    സൂപ്പർ...
    സത്യമായ കാര്യം ആണ്..ഇങ്ങനെ ഉള്ളവർ ഉണ്ട്..😁😁
    സീരിയലിലോ ,സിനിമയിലോ പെട്ടന്ന് ചാൻസ് കിട്ടട്ടെ...നല്ല കഴിവുണ്ട്...
    ഒരു ക്ലാസിൽ തോറ്റത് ഒക്കെ നല്ല അഭിമാനത്തോടെ ആണ് പറയുന്നത്..😁😁

  • @ReshmiAntony
    @ReshmiAntony 4 года назад +5

    വടക്കേലെ സുമതി😂😂
    Super aanu ela video um

  • @hidafathimapt161
    @hidafathimapt161 4 года назад +113

    വടക്കേ ലെ സുമതി ഫാൻസ് ഉണ്ടോ

  • @seethumohan7687
    @seethumohan7687 4 года назад +7

    Parayathirikan pattanilla atrake perfect aane neethu chyuna oro charactersum.. Keep up the good job 😍💐

  • @Achuuss-i1p
    @Achuuss-i1p 4 года назад +44

    Muthumaniyee😘😘😘kidukkiii

  • @jinujohn8874
    @jinujohn8874 3 года назад +26

    ഈ വക items ആണ് പ്രശ്നം🙏😂😂😂 വെറുതെ ഇരിക്കുന്നവരേം മനസ്സിൽ എരിപിരി കേറ്റാൻ😑😑nice acting 😂😂😂

  • @blackday1469
    @blackday1469 4 года назад +179

    എന്റെ നാട്ടിൽ ഉണ്ട് ഇതു പോലൊരു സ്ത്രീ അവര് എല്ലാ വീട്ടിലും കയറിയിറങ്ങി നുണ പറഞ്ഞു അടിയുണ്ടാകും അവർക്ക് ആകെ ഒരു മകൻ മാത്രമേ ഉള്ളൂ മകൻ കല്യാണം കഴിച്ചിട്ടില്ല 40 42 വയസായി കുറേ പെൺകുട്ടികളുടെ കണ്ണുനീർ ഒരു കുടുംബം ഉണ്ടാകാൻ ഈശ്വരൻ അനുവദിക്കുന്നില്ല

  • @fathimathzuhara7720
    @fathimathzuhara7720 3 года назад +3

    അടിപൊളി......
    ഒരു മാസം തികച്ചാകുന്നതിനു മുമ്പ് തുടങ്ങും വിശേഷം അന്വേഷിച്ചുള്ള ചൊറിച്ചില്.....
    ഞാൻ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു കിടക്കുമ്പോൾ ഇതുപോലൊരാൾ വന്ന് മൂത്ത മോളെ കൊഞ്ചിക്കാൻ തുടങ്ങി.....
    ഇനി ഉമ്മാക്കും വാപ്പാക്കും മുത്തിനെ വേണ്ട .....
    അവർക്ക് വേറെ കുട്ടിയായി ......
    എന്നൊക്കെ
    ഞാനപ്പഴേ അവരോട് എന്റെ മുഷിവ് പ്രകടിപ്പിക്കുക മാത്രമല്ല കുഞ്ഞുങ്ങളെ
    ഇത്തരത്തിൽ പുന്നാരിക്കുന്നത് നിർത്തണമെന്നും പറഞ്ഞു

  • @thasrifa2690
    @thasrifa2690 4 года назад +13

    Aa karachil scene okke perfect, ho engane pattunnu, oru cinemayil chance kittiyaal ningal pwolichene👍👍👍

  • @kunjumolkh1357
    @kunjumolkh1357 4 года назад +82

    ഇതൊക്കെ കാണുമ്പോൾ കഴിഞ്ഞു പോയ കാലം ഓർത്തു പേടി തോന്നുന്നു

  • @kavyaammu4293
    @kavyaammu4293 4 года назад +9

    Evidanu kittunu ethra beautiful topics.chechi supper acting ❣️

  • @VRrvr23
    @VRrvr23 4 года назад +6

    ഈ ചേച്ചിയുടെ ഓരോ വീഡിയോസിലും ഉള്ള കഥാപാത്രങ്ങൾ നമ്മുടെ കുടുംബത്തിലോ അയൽവീട്ടിലോ ഉണ്ട് എന്നതാണ് Highlight✌️

  • @usmanmuhammad6790
    @usmanmuhammad6790 4 года назад +60

    ആ ക്ഷണം സൂപ്പറായിട്ടുണ്ട് നീയും പോര് സുതേ നീ തു ചേച്ചി സൂപ്പർ

  • @shaana7072
    @shaana7072 3 года назад +2

    Nalla talent undto....sherikum adipoli...oru 1000 vattam njan kanditulla kathapathram thanne ithu...god bless 🙏

  • @afsiafsal866
    @afsiafsal866 4 года назад +21

    പൊളി ചേച്ചി chechiii adipoli yanu taaaa💓💓💓💓💓

  • @shajimolshajimol4251
    @shajimolshajimol4251 4 года назад +21

    Entha aa kannu kondudulla scanning ente ponneee super...

  • @haripriyapramod4672
    @haripriyapramod4672 4 года назад +6

    അധിയാൻ 🤩..ചേച്ചി poliyeee💖

  • @avooosfamily
    @avooosfamily 4 года назад +1

    Super aayittund.. 😀😀😀😉😉😉

  • @SindhusCurryWorld
    @SindhusCurryWorld 3 года назад +5

    Adipole 👍👍🙏🙏🙏🥰

  • @shanavas3799
    @shanavas3799 3 года назад +1

    ഞാൻ എപ്പോഴും ചേച്ചിയുടെ videos കാണും എനിക്ക് ഒത്തിരി ഇഷ്ടമാണ്💕💕💕💕💕💕💕💕💕💕

  • @Boomboo67
    @Boomboo67 4 года назад +40

    Bloopers കാത്തിരിക്കുന്നു

  • @sangeethav4762
    @sangeethav4762 3 года назад +2

    കറക്റ്റ് 😍😍😍 ആഹ്ഹ് ചെറിയ മാലേടെ കാര്യൊക്കെ എന്റേത് പോലെ തന്നെ 😂😂 സൂപ്പർ

  • @ruparani7810
    @ruparani7810 3 года назад +9

    സംവിധായകൻ ബാലചന്ദ്രമേനോന്റെ പെങ്ങളാണോ...😀

  • @littythomas4018
    @littythomas4018 2 года назад +1

    Enthu pakka anu.neethu👍👌👌oro..Characters um..Nammude chuttum kanunna alkkar..Good job..Enik ettavum ishtapetta..U.Tube channel🥰🥰

  • @AmOLiKa-x2n
    @AmOLiKa-x2n 4 года назад +7

    Chechikkutty kenkemam😍❣️ 🥰🥰❣️😘. Bloopers idamo chechikkutty......

  • @gourias7338
    @gourias7338 3 года назад +1

    2021 il chechiyude film bigscreenil kanan kaziyattae❤️❤️❤️❤️❤️

  • @sandrasabu9690
    @sandrasabu9690 4 года назад +26

    വടക്കെല്ലാ സുമതി വന്നാലോ😍😍😍😍😍

  • @safnajareesh117
    @safnajareesh117 4 года назад +13

    ഞാനിപ്പൊ വടക്കേലെ സുമതിന്റെ ഫാനാണ്

  • @PonnuAnnamanu
    @PonnuAnnamanu 4 года назад +31

    First

    • @Neethuzzz
      @Neethuzzz  4 года назад +6

      പൊന്നുമ്മ 🥰🥰🥰🥰🥰🥰🥰🥰💕💕😍😍

    • @Meera_Vasudeva_Krishnan
      @Meera_Vasudeva_Krishnan 4 года назад +6

      Ponnu chechi love you😍😍😍......

  • @lulu_koduvally_channel
    @lulu_koduvally_channel 3 года назад +2

    Nature അഭിനയം.
    Chechi❤😍.
    God bless you.

  • @dyuthisworld5776
    @dyuthisworld5776 4 года назад +21

    ആ നോട്ടം എന്റെ പൊന്നോ സഹിക്കാൻ പറ്റില്ല 😜😜😜😜

  • @san2887
    @san2887 3 года назад

    Ente ponno.....abhinaya simhame....njn innanu adhyayittu ee channel kanunney...subscribed...liked...commented.. 👏🏻👏🏻👏🏻👏🏻👏🏻

  • @minhabasheer2606
    @minhabasheer2606 4 года назад +7

    Adipoli chechi..video kandorikane ....love youuuuuuuuu njn 8th la padikane love youuuuuu......

  • @sreedevi6673
    @sreedevi6673 3 года назад +1

    First time aanu video kanunnath . Appol thanne subscribe cheythu

  • @misiriyamichoos9130
    @misiriyamichoos9130 4 года назад +29

    Polich muthe😘😘😘

  • @husnajuraijjuraij3830
    @husnajuraijjuraij3830 4 года назад

    ചേച്ചി ക്കുട്ടീ... ആദ്യമായിട്ടാ വീഡിയോ കാണുന്നെ , കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ട്ടോ..
    എന്താ naturality.. കിടു, ...

  • @bean2686
    @bean2686 4 года назад +10

    ചേച്ചി ചേച്ചിടെ എല്ലാ വിഡിയോസും സൂപ്പറാ ചേച്ചിടെ ഗുരു അനുഭവം ആണോ 😜

  • @rishuribu2769
    @rishuribu2769 3 года назад +1

    സൂപ്പർ ആണ് ചേച്ചിയുടെ അഭിനയങ്ങൾ 👌👌👍👍👍

  • @tharajpulikkottil4544
    @tharajpulikkottil4544 3 года назад +5

    So realistic..good acting..❤️❤️

  • @justdoitdear4807
    @justdoitdear4807 3 года назад +2

    Super cute and super observation power ....kidu ♡♡♡♡

  • @ashidasayid7524
    @ashidasayid7524 4 года назад +9

    Neenga Vera vera levalu Ya😍😍😍😍😍

  • @diyakt7664
    @diyakt7664 4 года назад +2

    Poli aan tto..vdos okke kaanarnd...nalla orginality aan👍👍

  • @lekshmykutty2730
    @lekshmykutty2730 4 года назад +165

    ആ നോട്ടം എന്റെ പൊന്നു എത്ര പെണ്ണുമ്പിള്ളമാരോട് എനിക്ക് തോന്നീട്ടുണ്ടെന്നോ എന്താ തള്ളേ പെൺപിള്ളേരെ കണ്ടിട്ടില്ലേന്ന് ചോദിക്കാൻ. പിന്നെ നമ്മടെ മര്യാദ വിചാരിച്ചു അതങ്ങു വിഴുങ്ങി

    • @believerofkarma5750
      @believerofkarma5750 3 года назад +3

      ചോദിക്കണം അവർ ഇങ്ങോട്ട് കാണിക്കുന്ന മാന്യത തിരിച്ചു കാണിച്ചുന്നു വിചാരിച്ച മതി 😂😂.

    • @shamlakichushasap644
      @shamlakichushasap644 3 года назад

      Sharikkim enikkum anubhavam ullatha. Ponnooo

    • @Lakshmilachu1768
      @Lakshmilachu1768 3 года назад

      Correct

    • @mee5840
      @mee5840 3 года назад +3

      Angne choychal pine thernuu
      Vtl ketan kolaathaval ahangarii padichathinte ahangaram ellam shubham😂😂

    • @chaithanyamanu1404
      @chaithanyamanu1404 3 года назад

      എനിക്കും

  • @piyagouri9951
    @piyagouri9951 4 года назад +1

    Enikku orupad ishtayi..
    .nice......simple but touching.....👍👍🧡

  • @RosmiRinson
    @RosmiRinson 4 года назад +11

    😂😂അടിപൊളി love it❤

  • @its_me_nandhuzz1255
    @its_me_nandhuzz1255 4 года назад

    ഞാനാദ്യമായിട്ടാ ഈ ചാനൽ കണ്ടത്.വളരെ ഇഷ്ടമായി.കലക്കി.

  • @nishanaashraf8392
    @nishanaashraf8392 4 года назад +24

    വടക്കേലെ സുമതിനെ വിട്ടൊരു കളിയില്ല 🤣🤣🤣

  • @revathiraveendran475
    @revathiraveendran475 3 года назад +2

    എന്താ അഭിനയം... സൂപ്പർ 😍😍😍

  • @vidhyanidhiybl7046
    @vidhyanidhiybl7046 4 года назад +19

    അടിപൊളി 👌👌👌👌👌👌👌

  • @priyankag5797
    @priyankag5797 4 года назад +1

    Sherikkum nadakune karyangal. adipoli chechi super.

  • @shajeebabduljabbar6988
    @shajeebabduljabbar6988 4 года назад +9

    315 like nteee🤩 Neethu chechiiii best performance 😍😘

  • @nihan.n.gyanish4855
    @nihan.n.gyanish4855 4 года назад +1

    Super.... Bhayangara realistic aya abinayam.... Recently watching ur videos.... Hats off... Keep going.. Iyalu cheraiyil evidelum ano... Samsaram and characters bhayangara similarity... Pls reply me...

    • @Neethuzzz
      @Neethuzzz  4 года назад

      പറവൂർ aanu

  • @krishnapriyasubramanian2386
    @krishnapriyasubramanian2386 4 года назад +13

    Kalakki chechi😍😘

  • @haripriyanair8710
    @haripriyanair8710 3 года назад

    Ella videos um superb.... Ella characters um evdelum okke kanditund.. Kalyanam kazinja maasam thott vishesham chodikkan vannolum oru ouchithyam illathe.... Goldinte karyam okke chodichavara scanning machines

  • @bineesh4737
    @bineesh4737 4 года назад +3

    Super super onnum parayan illaa💞♥️♥️❣️😍🔥🔥

  • @soumyasou6504
    @soumyasou6504 4 года назад +2

    Aaa nottam oke crcta chechii..ingne thanne ayrnnuuu.keep it up.

  • @naheema8347
    @naheema8347 4 года назад +5

    എന്റെ പൊന്ന് ചേച്ചി ഒരു രക്ഷയും ഇല്ല സൂപ്പർ 🤩😍

  • @mashallah683
    @mashallah683 4 года назад +1

    എന്തെകിലും വിഷമം വന്ന ചേച്ചിടെ വീഡിയോസ് കണ്ട പിന്നെ... ഒന്നും പറയണ്ട.... നല്ല relaxation ആണ്🤩🤩.... ഇത് പോലത്തെ scanning machines ആവും dislike അടിച്ചിരിക്കുന്നെ.... 🤣🤣

  • @Shzann1
    @Shzann1 4 года назад +16

    എന്താ ഒരു ഒറിജിനാലിറ്റി🥰

  • @athuldev9214
    @athuldev9214 3 года назад +1

    എന്റമ്മോ... Suuper ഒരു രക്ഷേമില്ല 😂😂😂😂😂😂😂😂😂

  • @ranjithranjus9386
    @ranjithranjus9386 4 года назад +10

    Neethu chechiye kond thottu nalla acting

  • @athiravijayan5792
    @athiravijayan5792 3 года назад

    Chechi cheyunna oro videosum perfect perfect ane. nalla acting orupad uyarngalil ethattea .🥰🥰🥰

  • @shahinavelliyur2620
    @shahinavelliyur2620 4 года назад +6

    Adipoli neethu chechi 😍

  • @muhsinaninu5457
    @muhsinaninu5457 4 года назад

    Cinimakaru onnu manasu vechal oru state award neethu chechi adichedukkum.athrakku natural acting.ponnu

  • @Angel-me8xf
    @Angel-me8xf 4 года назад +17

    Vadakkele sumathi 😂😂😂

  • @muhajiravk4438
    @muhajiravk4438 4 года назад

    നിങ്ങൾ സൂപ്പറാണ് ഇനിയും ഇങ്ങനെ വെറൈറ്റി വീഡിയോ ചെയ്യൂ best of luck