aunty orupadu nanni ondu ente pavalil koreeee pavekka ondayi pavakka neelam vekkan enthenkilum vazi ondo aunty .nale ente chira vilavedukkum. aunty karam aanu enik krishil ethra athikam santhosam ondayathu .thank you soo much aunty
Enta paaval poovidunnilla chechi.... Entha cheyyande.... Peechingayum athe.... ilakkokke Kore valippam vachu... Niraye panthalichu... But poovidunnilla... Fish amino and egg amino adich kodkunnund...
ചേച്ചി പാവൽ കായ ഉണ്ടായി കഴിഞ്ഞാൽ എത്ര നാൾ കഴിഞ്ഞാണ് ഉണങ്ങി തുടങ്ങുക? എന്റെ പാവലിൽ നിന്ന് പത്തോളം കായ കിട്ടി ഇപ്പോൾ ചെടി ഉണങ്ങുന്നു. കായ തുടക്കത്തിൽ തന്നെ മഞ്ഞ കളർ ആകുന്നു. പ്ലീസ് ഒരു പരിഹാരം പറയോ
ചേച്ചി പറഞ്ഞ കീടനാശിനി പയറിൽ ഉബയോകിക്കാൻ പറ്റുമോ ചാഴി ശല്യം മാറാൻ ചേച്ചിയുടെ വിഡിയോ കണ്ടതു മുതൽ ഞാനും കൃഷി ചെയ്യാൻ തുടങ്ങി പയർ വള്ളിയായി തുടങ്ങി പിന്നെ വെള്ളരി മത്തൻ കുമ്പളം വെണ്ട മുളക് തക്കാളി ഉണ്ടായി വരുന്നതേ യുള്ളൂ റിപ്ലൈ തരണേ പ്ലീസ്
Hii mini chechi എന്റെ ആദ്യത്തെ കമെന്റ് ആണ് chechide അവതരണം ഇഷ്ട്ടമായി. എനിക്ക് പാവക്ക കൃഷി ചെയ്യണം എന്നുണ്ട്. പക്ഷേ വിത്ത് ഞാൻ പച്ച പാവക്കയുടെ അരി ഉണക്കിയാണ് എടുത്തത്. അങ്ങനെ ചെയ്യാൻ പറ്റില്ലേ.
നിങ്ങക്ക് ടെറസിൽ എല്ലാഭിത്തിയിലും ഇരുമ്പ് തൂണുകൾ വെച്ചിട്ട് അതിൽനിന്നു വാർക്കാൻഉപയോകിക്കുന്ന കമ്പികൾ അടുത്ത് അടുത്തായി ബെൽഡ്ചെയ്‌താൽ പയർ പടവലങ്ങ പാവക്ക എന്നിവ നന്നായിവരളാരുംസാദിക്കും. കയറിൽപടർന്ന് വളരുന്നതിനേക്കാളും വണ്ണമുള്ള വള്ളികൾ ഉണ്ടാവും.
പാവൽ നന്നായി പടർന്നു കായും പിടിച്ചു തുടങ്ങിയതാരുന്നു ഇപ്പൊ ചെടി പഴുത്തു തുടങ്ങി ഉണ്ടായ കായകൾ വലുതാകുന്നും ഇല്ലാ, പുതിയ പൂക്കളും വരുന്നില്ല എന്താ കാരണം?
aunty orupadu nanni ondu ente pavalil koreeee pavekka ondayi pavakka neelam vekkan enthenkilum vazi ondo aunty .nale ente chira vilavedukkum. aunty karam aanu enik krishil ethra athikam santhosam ondayathu .thank you soo much aunty
Hi navaneeth valare santhosham 👍 paval pala typund monee enthayalum jaivaslerri ozhicholu
Hi mini njan nokiyirkayanu eadanu chauukaanu daily puzhukuthiyadu kalayuvana tharamulu Thanku mini nala oru keedanasini
Ok trychaithu nokkumallo
Yes nala thanna chayunathanu
എത്ര നല്ല പോലെയുള്ള വിശദീകരണം. ലവ് യു ചേച്ചി
Thank youuuu so much
paavakka seeda vangikkunnathinakkal nallath paavakka parzhukkumbbol athintta seeds nattuvechal urappayum healthy paavakka kittum sure entta anubhavam anh onnu sramichunokku cheachi...ippol nattirikkunnathil healthy ayittulla oru kaya parzhuppich ittalum mathi.
Yes Manisha trychaithu nokkam
Hi mini paval nalla pole varunnund ithil nallapole kai undavum nalla vith aanenn thonnunnu njanum nattittund ithupole okke cheythu nokkanam
Anghane avane ennu prarthikam Nishija
Chechi njan chechi Paranja manjalu kondu lla Vellam thalichirunnu pakshe ethra cheythittum a puzhuvinte shalyam pokunilla
Beauveria enna jaivakeedanashini ilayilum chuvatilum poovilumoke spray cheyyuto
Nannayittundu.chechi ante paval padarnnu.kaya illatha poovanu varunnathu. Anthu cheyyum
Swalpam psudomonos valathodoppam ittukodukku
Mini chechi njgade cheeni full velleechayaanu...poooppalum..ottum maattamilaa..nthu cheyummm
ruclips.net/video/qw10FHXXoVI/видео.html
Ee video onnu kandunokku
Gyan kazhikunna pavam kuru kuzhichuittu.....ippol chedi valarunnu .....thanks Mini Kutty....oru inspiration anu
Thank you so much dear 💕
Enta paaval poovidunnilla chechi.... Entha cheyyande.... Peechingayum athe.... ilakkokke Kore valippam vachu... Niraye panthalichu... But poovidunnilla... Fish amino and egg amino adich kodkunnund...
Nammude jaivaslerri ozhicholu
@@MinisLifeStyle vere option vallomondo chechi.... Njn uae ilanu... Jaivaslurry ondakkanolla items onnum ivide illa....
Hai chechi Video kandu kollam 👍👍👍pineapple payasam undakki kollam
Thank you ...thank you
Appo 🍍 payasam undaki kudichu alle
Yes 👌👌👌♥️💕🥰🥰🥰
ഞാൻ ഈച്ച കെണി ഉണ്ടാക്കിട്ടോ തുളസിയില കൂടെ പുളിച്ച കഞ്ഞിവെള്ളം koodi ചേർത്തു successssss
Very good 👏👏
Ente oru poovitu oru kaai vannu 😭 Kannu niranju manasum
Inn njn kaippa curry vechu ..thanku mini chechi for ur tips and treats❤️
Adipoliiii iniyum istampole pidikate
Chechi..enikku paaval neraye pookkunundu...pakse poo kozhiyumbol athil kaay pidikunila...ah kambu mathre kanulu....athinu endanu solution ene parenju tharumo🙂
അത് ആൺ പൂവാണ് കായോടു കൂടി പെൺപുവുണ്ടാകും.
@@MinisLifeStyle okay chechi🙂thankyou so much.
Mini, ente paval inte ilakal pazhuthu pokunnu. Ila njulli kalanju athu theerarayi. First time 8-10 pavakka kitti. Ippol 2 nd time poovidunnilla. Veppenna veluthjlli mixture spray cheythu kodukkunnund. ( cheeni velleecha aayirunnu). Reply tharane.
Mazhayathu anghane thanne siby enthayalum jaivaslerri ozhichu kodukku
Nalla video
As usual😊
Thank youuuu so much
Cerameal rasa valamano jivavalamano chechi
chachy..20 days aaya payar chedi 2ennam chovidu cheenju pooi enduchayyanam
Nadan padavalam and pavam seed kittumo.undengil onnu tharamo payment cheyyam.
www.minislifestyle.com il available anuketo 👍
Chechi njan chechiyude allaa videosum kanarundu.njanum eppol payarumokke krishi cheiyunundu.payaril poovu kooduthal varaan athu valamanu edaru.poovu kaa akunnathinu numbe kozhinju pokunnu.plz reply chechi
Jaivavalam chanakamok ittukodukku swalpam psudomonos kàlakki chuvatilum ilayilum poovilumoke spray cheyyuto
Madam, my bittergourd plant has only female flowers and no male flowers for pollination. What to do?
മിനി മാഡം പാവൽ പടവലം ഇവ പാവി കിളിച്ച ശേഷം പറിച്ചുനടാമോ പയർ കിടക്കുന്ന പന്തലിൽ കയറ്റി വിടാമോ പ്ലീസ് reply
ഓക്കേ നോ പ്രോബ്ലം
സ്യൂഡോ മൊണാസ്
1 ലിറ്റർ വെള്ളത്തിൽ ഉണ്ടാക്കിയാൽ
എത്ര നാൾ വെക്കാം ചേച്ചി
Chedide ennathinu anusarich kalakkiyal mathito
Chehi ente വീട്ടിൽ ഒരുപാട് പാവയ്ക്കാ ഉണ്ടായി പക്ഷെ കൂടുതലും എല്ലാ പാവയ്ക്കാ ചെറുതിലെ തന്നെ പഴുത്തു പോകുന്നു അതിനു എന്താണ് ഒരു പരിഹാരം
Kurachoke pokarund cover ketiyidu
@@MinisLifeStyle ok chechi
ചേച്ചി എല്ലാത്തിനും psudomonus ഇടാൻ പറയുന്നുണ്ട് ഓരോന്നിനും 20gm veethamano അതോ കുറെ ചെടികള്‍ക്ക് 20gm എന്നാണോ
Thanks for the information
Thank youuuu so much dear
ചേച്ചി പാവൽ കായ ഉണ്ടായി കഴിഞ്ഞാൽ എത്ര നാൾ കഴിഞ്ഞാണ് ഉണങ്ങി തുടങ്ങുക? എന്റെ പാവലിൽ നിന്ന് പത്തോളം കായ കിട്ടി ഇപ്പോൾ ചെടി ഉണങ്ങുന്നു. കായ തുടക്കത്തിൽ തന്നെ മഞ്ഞ കളർ ആകുന്നു. പ്ലീസ് ഒരു പരിഹാരം പറയോ
Ini aduthathu nattoluto
Kadalapinnackinu pakaram enthu valam use cheyyanam.
Nilakadala vanghi arach edutholu
Thank you chechi.
Good info chechi
Thanks
Chechi pavalinu panthalidumpol vala upayokikkan patuo
Cheriya cheriya vandukal povan ndha cheya
Beauveria spray cheyyam
ചേച്ചി പറഞ്ഞ കീടനാശിനി പയറിൽ ഉബയോകിക്കാൻ പറ്റുമോ ചാഴി ശല്യം മാറാൻ ചേച്ചിയുടെ വിഡിയോ കണ്ടതു മുതൽ ഞാനും കൃഷി ചെയ്യാൻ തുടങ്ങി പയർ വള്ളിയായി തുടങ്ങി പിന്നെ വെള്ളരി മത്തൻ കുമ്പളം വെണ്ട മുളക് തക്കാളി ഉണ്ടായി വരുന്നതേ യുള്ളൂ റിപ്ലൈ തരണേ പ്ലീസ്
പറഞ്ഞ എല്ലാ കീടനാശിനിയും എല്ലാറ്റിനും നല്ലതാണ് കേട്ടോ കൃഷി തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം.
Oh.. nalla instruction Mini.
Hello... thank you so much 💕😍
Leaf ellam yellow aayi nikkunnu .. manninte prblm aano. Green colour illa..
Jaivaslerri ozhicholu
Chechi paaval vith mulakkan eathra dhivasam eadukum?
8...10 days edukum
Krishibavanill ninne kittunna pavakka etha
EPSom Sal Tഏത് പ്രായം മുതൽ എത്ര അളവ് ഇടാം പറയാമോ
Poovu pidikaravunna timil kodutholu
പടർന്ന് തുടങ്ങുമ്പോൾ പച്ച ചാണകം ഉപയോഗിക്കാമോ
Ittolu
Pavakka feburavaryil nadaamo
Nadato February masathile krishi video ittitund kanan marakandato
@@MinisLifeStyle Aa
സൂപ്പർ
Thank youuuuuu 🥰
പാവൽ ഗ്രോ ബാഗിൽ വിത്ത് മുളപ്പിച്ചു. എത്ര ദിവസം കഴിഞ്ഞാണ് പറിച്ചു നടുക...ചേച്ചി pls reply
Nalila paruvam akumpol parich nattal mathito
@@MinisLifeStyle 😊👍
Chechi pavalinte leaf manja niramakunnu athinu enth cheyanam
Jaivaslerri ozhichukoduku
@@MinisLifeStyle thanks chechiii
Minide veetil valathan athe ano kakkakal. ..but so kewl... mini njane evide nadunna pavaka ila like a vatta ila pola valarum but kai pidikilla...
Hello ini vattede ariano kuzhichittathu😊😃
@@MinisLifeStyle 😆ha ha athum sheriya😉 ari maripoyo🤔
ചേച്ചി എൻ്റെ പാവൽ ഉണ്ടാകുന്നത് മുഴുവനും തുടക്കത്തിലേ ഉള്ളിൽ പുഴു വന്നു കേടായി പോവുന്നു എന്താണ് ചെയ്യണ്ടത്
Beauveria enna jaivakeedanashini spray cheyyam
ഹായ് ചേച്ചി എന്റെ പാവൽ ധാരാളം പിടിക്കുന്നുണ്ട് പക്ഷെ അത്ര വലിപ്പം വെക്കുന്നില്ല എന്താ ചേച്ചി ചെയ്യാ
ruclips.net/video/OaNM1ayQ_O0/видео.html
Ithonnu trychaitholu
Kurachu vittu Tannu sahaiyukumoo?
പാവൽ ചെടിയുടെ ഇലയുടെ അടിയിൽ വരുന്ന ചെറിയ പച്ച നിറത്തിലുള്ള പുഴുക്കൾ വരുന്നത് തടയാൻ എന്താ ചെയ്യാ ചേച്ചി plz reply തരണം
Beauveria enna jaivakeedanashini ilayilum poovilumoke spray cheyyuto
Hii mini chechi
എന്റെ ആദ്യത്തെ കമെന്റ് ആണ് chechide അവതരണം ഇഷ്ട്ടമായി. എനിക്ക് പാവക്ക കൃഷി ചെയ്യണം എന്നുണ്ട്. പക്ഷേ വിത്ത് ഞാൻ പച്ച പാവക്കയുടെ അരി ഉണക്കിയാണ് എടുത്തത്. അങ്ങനെ ചെയ്യാൻ പറ്റില്ലേ.
Akathu chuvanna colour ayaghil kuzhappamilla pacha aneghil potayirikum
Ennalum nattolu
@@MinisLifeStyle Thank you.chechi Thirakkayirikkum enn karuthi. Reply thannathil valare Nanniyund
Chechi പാവക്ക നീളം വെക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.എൻ്റെ പവലേൽ പാവക്ക ഉണ്ടായിട്ട് നീളം വെക്കുന്നില്ല.കുഞ്ഞു പവക്കയാ
Palatharathilulla pavaka undallo
Nice vidoe minichechi
Thank you
മിനിമോളുടെ ഓരോ ഡയലോഗ് കേൾക്കുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും, 😆😆😆
ഇടയ്ക്കൊക്കെ ഒരു രസമൊക്കെ വേണ്ടേ
നിങ്ങക്ക് ടെറസിൽ എല്ലാഭിത്തിയിലും ഇരുമ്പ് തൂണുകൾ വെച്ചിട്ട് അതിൽനിന്നു വാർക്കാൻഉപയോകിക്കുന്ന കമ്പികൾ അടുത്ത് അടുത്തായി ബെൽഡ്ചെയ്‌താൽ പയർ പടവലങ്ങ പാവക്ക എന്നിവ നന്നായിവരളാരുംസാദിക്കും. കയറിൽപടർന്ന് വളരുന്നതിനേക്കാളും വണ്ണമുള്ള വള്ളികൾ ഉണ്ടാവും.
'കമ്പി ചൂടാവില്ലെ ചൂട് സമയത്ത്
നോക്കാം.
ഞാൻ കമ്പിയിൽ പയർ വള്ളിപടർത്തിയിട്ടുണ്ട്. ഇവിടെ സൗദിയിൽ.
Atheyo... kollalo 👌
Chechi cover idumbol small plastic cover ittu Ketti vechal mathiyo?
Ennalum mathi
Hai ചേച്ചി...പാവലും മീറ്റർ പയറും ഒരുമിച്ചു ഒരു പന്തലിൽ പടർത്തി വളർത്താമോ?
Swalpam valiya panthal aneghil nallathanu
Paval undakan thudangi poovu kozhiyunnathinu munp thanne papper cond cover cheyyamo
Poovu kozhinjit cover ittal mathi
Poovinte pakuthi yill ninnu tandu murinju poov koziunnu entha cheyya
Hybrid seeds payarnted njn vaangichitindbadenganeya growbagl mulapikne onn paranj tharuvo
Plz reply
Hi Aysha growbag nirakunna oru video ittitundarunnu.athilot direct rand vith kizhichiduka viralinte pakuthi thazchayil kizhichiduka link ayakame
ruclips.net/video/Xf22Y76pttI/видео.html
Kanan marakalle
Kk
Aunty pavalinu veyil nallonam veno
Venam
ചേച്ചി കാക്ക കാരണം കേൾക്കാൻ വയ്യ പക്ഷെ supper
Aa samayathu thanne kakka vannu
പാവൽ നന്നായി പടർന്നു കായും പിടിച്ചു തുടങ്ങിയതാരുന്നു ഇപ്പൊ ചെടി പഴുത്തു തുടങ്ങി ഉണ്ടായ കായകൾ വലുതാകുന്നും ഇല്ലാ, പുതിയ പൂക്കളും വരുന്നില്ല എന്താ കാരണം?
Valathodoppam swalpam psudomonos cherthu kodukku
Chechi pavakkel full aanpoovanu undakunne
Valathodoppam swalpam psudomonos cherthu kodukku
@@MinisLifeStyle kkk
@@MinisLifeStyle thank you chechi
ചേച്ചി അ കാണിച്ച ചെറിയ പാവൽ എത്ര ദിവസം പ്രായം ആയി ഒന്നും പറയാമോ എന്റെ പാവൽ അതുപോലെ ഉണ്ട് ഒരാഴ്ച ആയി വലുതാകുന്നില്ല
5months nu mumpulla video anithu
@@MinisLifeStyle അത് ഞാൻ കണ്ടു എന്നാലും ഒന്നും പറയാമോ എത്ര ദിവസം പ്രായം ഉണ്ടന്ന്
ഒരു സമാദാനത്തിന് ആണ്
😂😂😂
ഹായ് മിനി ചേച്ചി,, എന്റെ പാവൽ, കായ് ഉണ്ടാവാൻ തുടങി, ഇപ്പോൾ മെല്ലെ ചെടി വട്ടം വരുന്നു, എന്താ ചെയ്യാ
Veppinpinnak Kanjivellathil pulippich nerpichu chuvattil ozhikato
Choodu kondanu nallapole vellam ozhikanam ketto
ചേച്ചി പാവൽ ഒരുപാട് വിളവും, തൂ ക്കവും, വലിപ്പവും ഉള്ള വിത്ത് ഏതാണ്
Priya Preethi ok nallathanu
പാവയ്കയുടെ ഇലയിൽ പ്രാണികൾ തിന്നിട്ട് മാറാല പോലെ ആകുന്നു. അതിനു bueveria മരുന്ന് മതിയോ ?? Plz rply...
Mathito
തുളസിയിലയും പാരസെറ്റമോൾ ഗുളിക യും കലക്കി കുടയാണോ അല്ലേ പൊടിച്ചു ചേർക്കണോ
Vere vere kodukanam
പാവലിന്റെ പൂവ് പൊഴിഞ്ഞു പോകുന്നു. അതിനു എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
Valathodoppam swalpam psudomonos chuvattil ittukoduku
@@MinisLifeStyle ok
Chechi njan nattapavalilum kayundai enikum sandhosham kavaritt kodkkana chachi
Kodukkanamto
ചേച്ചി നമ്പർ പറയാമോ?, ഫോൺ ഞാൻ നസി?മലപ്പുറം ചെമ്മാട്,, എപ്പ് സംസാൾട്ട് ഏത് വലിപ്പം കൃഷിയിൽ, പയർമതൻ എല്ലാ പ്രായം
Oru spoon veetham chuvattil kodutholu
പയറിലെ മുഞ്ഞയു൦ ഉറുമ്പിനെ യു൦ തിരുത്താനുള്ള മരുന്ന് എന്താണ്
Beauveria Enna jaivakeedanashini spray cheyyam
Very good video informative one
Hi jyoth...thank you so much
Ilakalile puzhu shalyam maran enth cheyyanam pacha puzhu
Beauveria enna jaivakeedanashini 5ml 1 L vellathil kàlakki ilayil spray cheyu
Enteth um niraye und pakshe cheruth Ile mannayakunnu
Coverittolu
@@MinisLifeStyle ha
Paval ila arippapole kuthu veenu vadipokunnu ..enthu cheiyum?
ruclips.net/video/bjpEPdm-M7M/видео.html
Ee prayogham Super anu
Grow bag വേണ൦. എത്ര രൂപയാണ്. Payment എങ്ങനെ തരണ൦
www.minislifestyle.com il ninnu direct vanghato
Chechii... Kadala nattathokke enthayii... Onnu kanikkooo?
Kanikame
Njanum nattu kadala orennam vaki ilathe eli kond poyi
Aa eli kollalo.atrak eli vishannu nadannatharikum alle anish
Cover eduvanel eppam edanam....pooovu virinjathinu shesham mathiyo
Poovu pokunna samayathu cover idato
Eppa paval pidickumo mazha kaalath....
Kurachoodi kazhiatte
Ithu nerathe ullathalle date nokku
Pavalinte ilayil cheriya green colour puzhukkal kanunnu
Beauveria Enna jsivakeeda nashini spray cheyyuto
Engane use cheyyanam
Chechi sudomonas date kazhinjatha vangiye.ithu eni engane use cheyyam
Chechi enthu cheyyum.pizhuthu kalanju maduthu
Vithu tharuvo please nyan surya adipoli
Suryakutty vithu kazhinjallo
Maali mulak seeds undo
Pavalintea poovu kozhinju pogunnadhu andhu kondanu
Kurachoke pokumenne slerriok kodutholu
@@MinisLifeStyle thanks
Payarile urumbine odikkan entha margam
Nalla forcil vellam ozhichu kodukkanam
Beauveria enna jaivakeedanashini spray cheyu
Supper
Thank youuuuuu 🥰
Pavakka Valliyile leaves Ellam churund oru yellowish colour, endh cheyyum, please reply mam
ruclips.net/video/V2tobGdm57c/видео.html
Ee video onnu kandu Nokku ennit trychaithu nokkane superanuto
Good info 👍
Thank you Shirly
njan last year nattath farm house nte with ayirunnu nalla valuppam ulla pavakka nalla pole undai
Athanu Nalla vithittal Nalla vilavu kittum
Vithu ghunam pathu ghunam alle
ആന്റി കൃഷി ഭവനിൽ നിന്നും വാങ്ങിക്കാമോ നല്ല വിത്ത് ആണോ കിട്ടുന്നെ plz reply
Chilapol nannavum
@@MinisLifeStyle താങ്ക്സ് ആന്റി
Pavakka undayi varumbol thanne yellow colour kannu, entha ethinte reson?
Kayeechayanu firamon trap usecheyuu allenghil thulasila jheradi oru patrathil ittuveku swalpam paracetamol koodi podich athil ittolu
വിത്, കുഴിച്ച് ഇടുന്ന സമയത്EPടം M ഇടാൻ പറ്റോ
Vendato
ഈ കെണി എവിടെ കിട്ടും.വാങ്ങാൻ എനിക്കും പാവൽ ഉണ്ട് നിറയെ കാ ഉണ്ടാകുന്നുണ്ട് പക്ഷെ ഈച്ച കുത്തി പോകുന്നു
Seed shopil kittum aneshichal mathito
ചേച്ചി പാവലിനെ പ്ലാസ്റ്റിക് കവർ ഇടുമ്പോൾ ഹോൾ ഇടണോ
Vellam pokanayi adiyil oru cut kodukam
ചേച്ചി പാവൽ നന്നായി വളരാൻ ഒരു വഴി പറഞ്ഞു തരാമോ..😊😊
Cheruthane kittiyath ,pakshe enikku kore vilavu kitti
Athusaramilla
പാവലിലെ പൂ കൊഴിച്ചിൽ തടയാനുള്ള മാർഗ്ഗം എന്തു ചെയ്യേണം
Fish amino chuvattil kodutholu
Ende pavakka viriyunnathu ellam pazhukkunnu. Athinu endu cheyyanam chechi
Papet cover idu
Same prblm
ജൈവ. കീടനാസിനി. ഉണ്ടാക്കി. എത്ര. ദിവസം. സൂക്ഷിക്കാം
2...3days
👌
Chechiye കണ്ടില്ലെകിൽ എന്തോ പോലെയാണ് വീഡിയോ suuperan
Atheyo .....Thank you so much Shuhaiba pachakari krishiok thudaghiyo 💕
Hi Chechi ente pavalinte leavesil pen(ticks) polulla insects undu. Enthanu cheyendathu. Please help me.
Beauveria or veppenna veluthilli misritham spray chaitholu
@@MinisLifeStyle ethra divasam cheyyanam
Weekly three days enghilum
@@MinisLifeStyle ok thanks Chechi
Njan bangaloril aanu. Ente terrace garden njan innale ayachittundu. Kandu ennu vicharickunnu. Engeneyundu
വെള്ളം orupadu aayal ഇല yellow akumo ?
Manjalicha ilakal nullimatti jaivaslerri ozhicholu
@@MinisLifeStyle ok ,thank u
Sundaram