Paval krishi in Prs kitchen malayalam | kaipakka krishi terrace garden | bitter gourd cultivation

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии •

  • @paachu2023
    @paachu2023 2 года назад +16

    പാവലിന്റെ കാര്യത്തിൽ ഈൗ ഒരൊറ്റ vdo മാത്രം കണ്ടാൽ മതി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏👏👏👏

  • @sarithasushil5568
    @sarithasushil5568 3 года назад +2

    ഹായ് ആന്റ്റി സൂപ്പർ വീഡിയോ ഒരു വിഡിയോയിൽനിന്ന് എല്ലാ കാര്യങ്ങളും അറിയാൻ സാധിച്ചു ഒത്തിരി നന്ദിണ്ട്

  • @sajukunnam1822
    @sajukunnam1822 Месяц назад

    Congratulations പല വിഡിയോ കണ്ടിട്ടുണ്ട് ഇത്രയും കൃത്യതയോട് കൂടി ആദ്യം ആണ് കാണുന്നത് 🎉👍

  • @sherlyfrancis1045
    @sherlyfrancis1045 3 года назад +1

    സൂപ്പർ..വളരെ ലളിതമായ വിവരണം..thanks priya.

    • @bhagath.s49
      @bhagath.s49 3 года назад

      കുട്ടികൾക്ക് കൂടി ഉപകാരപ്പെടണം എന്നതാണ് ലക്ഷ്യം

  • @surabhiswold6617
    @surabhiswold6617 3 года назад

    അടിപൊളി chechi.ഞാൻ ഇപ്പൊ പാവൽ തൈ വാങ്ങി വെച്ചിരിക്കാന് നട്ടില്ലായിരുന്നു ഈ വീഡിയോ വളരെ ഉപകരമായി ഞാൻ തീർച്ചയായും ഇതുപോലെ തന്നെ നടും

  • @sandusandu7296
    @sandusandu7296 3 года назад +1

    നല്ല കൃഷി അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി.

  • @ramboyt109
    @ramboyt109 3 года назад

    supper vedio ഒരു പാട് ഉപകാരമുള്ള vedio ചേച്ചീ ഒരു പാട് നന്ദിയുണ്ട്

  • @rajimg3274
    @rajimg3274 3 года назад

    പ്രിയ ചേച്ചി ഇത് പോലെ ഒരു വീഡിയോ ആദ്യം ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി....പെട്ടെന്ന് തീർന്നു പോയ പോലെ

  • @divyasreepg2740
    @divyasreepg2740 3 года назад

    വളരെ നല്ല video..... ഒരുപാടു പുത്തൻ അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്..👍👍

  • @nithinmohan7813
    @nithinmohan7813 3 года назад +2

    വളരെ നന്നായി പറഞ്ഞു തന്നു, നന്ദി 😍🙏🤩❤️

  • @Manikku_Vlogs
    @Manikku_Vlogs 3 года назад

    Paval krishi A_Z karyanaghal kurach samayathinullil paranjuthanna supper vedio thanks priyechi

  • @niyaayan8416
    @niyaayan8416 3 года назад

    ഒരുപാട്കാര്യങ്ങൾ പറഞ്ഞു തന്നു
    തീർച്ചയായും ഇതൊക്കെ ചെയ്യാം
    വിത്തു മുതൽ വിളവ് വരെ 👍👍👍

  • @sandhyapc9320
    @sandhyapc9320 3 года назад

    പാവൽ കൃഷിയെ കുറിച്ച് ഉണ്ടായ സംശയങ്ങൾ തീർന്നു ഒരു പാട് നന്ദി

  • @safarmtl4289
    @safarmtl4289 3 года назад

    Wow. Chechi tnx njan innale vangiyatheullu. Ithonnum ariyillayirunnu.. valare upakaramayi.

  • @crafting8814
    @crafting8814 3 года назад

    Thanks ചേച്ചി എൻ്റെ കയ്പ്പ കൃഷി ചെറുമാതിരി പടരുന്ന സമയത്താണ് ചേച്ചി എനിക്ക് ഈ അറിവ് തന്നത് വളരെ ഉപകാരം

  • @jayasudarsan2231
    @jayasudarsan2231 3 года назад

    സൂപ്പർ... വളരെ ലളിതമായ അവതരണം : . ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്.. Prs കൃഷി ഗ്രൂപ്പിലെ അംഗമാണ്.. കവർ അയച്ചിട്ടുണ്ട് .... നന്ദി പ്രിയ

  • @sujathaa4001
    @sujathaa4001 3 года назад +1

    👍👍👍, ithiri ulla video yil othiri karyam paranju thannathinu othiri thanks

  • @thomasct3187
    @thomasct3187 3 года назад

    വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു കേട്ടോ

  • @gayathrys7555
    @gayathrys7555 3 года назад +1

    ചേച്ചി നല്ല video, എല്ലാം വിശദമായി പറഞ്ഞു, കാണിച്ചു തന്നു

  • @rafnamujeeb3212
    @rafnamujeeb3212 3 года назад

    ചേച്ചിന്റെ വീഡിയോ സൂപ്പറാണ് ഞാൻ പാവൽനാട്ടിട്ടുണ്ട് അത് തീരേവളർച്ചയില്ലാതെയാണ് വരുന്നത് ഈ വീഡിയോ എനിക്ക് ഉപകാരമാണ് 👍👍👍👍👍👍

  • @divyaksreehari3058
    @divyaksreehari3058 3 года назад +2

    പാവൽ കൃഷി ചെയ്യാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി.❤️👍.

  • @steephenp.m4767
    @steephenp.m4767 7 дней назад

    Great Thanks your good video and super tips

  • @annupatru2176
    @annupatru2176 3 года назад +3

    👌👍🥰 super vivaranam thank you chechy 🙏🙏

  • @ramdas-vv1ip
    @ramdas-vv1ip Год назад +2

    Very good, far better than other voglers, keep it up Madam ,explaining such videos

  • @girijasuku8468
    @girijasuku8468 3 года назад

    Vedio orupadu upakaram mayi thanks mam

  • @lalsy2085
    @lalsy2085 3 года назад

    very super എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു.

  • @sakalakalaavallabi910
    @sakalakalaavallabi910 3 года назад +1

    Super വീഡിയോ A to z മുതൽ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു 💕💕

  • @sailajal9838
    @sailajal9838 Год назад

    നല്ല ഉപകാരപ്രദമായ വീഡിയോ 👍

  • @girijaraveendran1053
    @girijaraveendran1053 3 года назад +2

    സൂപ്പർ. പാവൽ കൃഷിയെ പറ്റി അറിയേണ്ടതെല്ലാം വളരെ ലളിതമായി പറഞ്ഞിട്ടുണ്ട് thank you

  • @pm3093
    @pm3093 Год назад

    A to z കാര്യങ്ങൾ പറഞ്ഞു 👍👍👌

  • @rukkiyac3249
    @rukkiyac3249 3 года назад

    നല്ല ഒരറിവ് പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി പ്രിയ

  • @mobinmathew8267
    @mobinmathew8267 3 года назад

    വളരെ ആഗ്രഹിച്ചതും, പ്രതീക്ഷിച്ചതുമായ വീഡിയോ👍👍

    • @bhagath.s49
      @bhagath.s49 3 года назад +1

      ആന്റീ .....

    • @mobinmathew8267
      @mobinmathew8267 3 года назад +1

      @@bhagath.s49 ഹായ് മോനേ😍👍

  • @santhakumarimt4072
    @santhakumarimt4072 3 года назад +2

    അടിപൊളി അറിവുകൾക്ക് ആയിരം നന്ദി

  • @sheebashibu867
    @sheebashibu867 3 года назад

    പാവൽ കൃഷിക്ക് വേണ്ട അറിവ് നൽകിയതിന് നന്ദി പ്രിയാമേ

  • @radhareghu1992
    @radhareghu1992 3 года назад

    സൂപ്പർ വീഡിയോ വളരെ ഉപകാരപ്രദം താങ്ക്സ്

  • @aswathyps7445
    @aswathyps7445 Год назад

    Adipoli video.... Othiri help full aannu....

  • @sejimolmj3655
    @sejimolmj3655 3 года назад +1

    Thanks chachi nan pavel nattu good informations thanks

    • @bhagath.s49
      @bhagath.s49 3 года назад

      👍 വീഡിയോവിൽ പറയുംപ്പോലെ ചെയ്യുക നല്ല വിളവു ലഭിക്കും

    • @sejimolmj3655
      @sejimolmj3655 3 года назад

      Okay I will try

  • @sreechithr6233
    @sreechithr6233 3 года назад

    Ee vidio addukan orupaddu kashtapettittunde super😍😍

  • @roshnabasheer6448
    @roshnabasheer6448 3 года назад

    വളരെ നന്നായിട്ടുണ്ട്... എല്ലാം ഉൾപെടുത്തിയിട്ടുണ്ട്....👍👍🙏🙏

  • @sridevijayan4113
    @sridevijayan4113 3 года назад +1

    Super chechi.valare ubhaharam

  • @rajukc9736
    @rajukc9736 3 года назад

    വെരി ഗുഡ് ആൻഡ് ഇൻഫർമേറ്റീവ് വീഡിയോ. താങ്ക് യൂ വെരി മുച്ച് 😊😊❤️❤️👏👏

  • @sunukumar6710
    @sunukumar6710 3 года назад

    ഞാൻ പാവക്ക കൃഷി ചെയ്യാൻ തുടങ്ങുകയായിരുന്നു. പോയാണ് ചേച്ചിയുടെ ഈ വീഡിയോ കണ്ടത്. THANKU ചേച്ചി 🙏

    • @bhagath.s49
      @bhagath.s49 3 года назад

      വീഡിയോവിലെപ്പോലെ ചെയ്യുക ....തീർച്ചയായും നല്ല വിളവ് ലഭിക്കും

  • @najmatcleaning7816
    @najmatcleaning7816 3 года назад +3

    ആന്റി സൂപ്പർ വീഡിയോ
    ഇനിയും ഇത്പോലെയൂള്ള
    വീഡിയോ പ്രതീക്ഷിക്കുന്നു

  • @sunilkumarks1999
    @sunilkumarks1999 3 года назад +1

    Ente pavalu kayare thudangiye ullu aunty paranjathupole cheyyatto..super videoo aunty...❤❤❤❤❤❤❤❤

    • @bhagath.s49
      @bhagath.s49 3 года назад

      വീഡിയോ കാണണം എല്ലാ ദിവസവും പാവൽ നിരീക്ഷിക്കണം പ്രത്യേകിച്ച് ഇലയുടെ അടി ഭാഗം ഭഗത്ത്. എസ്. പാല

  • @shameemak1651
    @shameemak1651 3 года назад

    ഹായ് ചേച്ചീ വളരെ ഉപകാരപ്രദമായ വീഡിയോ

  • @suhrapp598
    @suhrapp598 3 года назад +1

    വളരെ നല്ല അറിവ്

  • @premalathapremalatha2031
    @premalathapremalatha2031 3 года назад

    Thank you chechi
    Yende paval grow bag l nedan ready aait und. Ad kond e vedio valare upakaaraman yenik. 🍬🍬🍬

  • @abdulrazakp32
    @abdulrazakp32 3 года назад

    Thanks madam വളരെ ഉപകരപ്രദം.

  • @seetha.k.
    @seetha.k. 3 года назад +3

    ഒറ്റ വീഡിയോയിൽ എല്ലാ കാര്യവും വളരെ കുറഞ്ഞ സമയത്തിൽ അവതരിപ്പിച്ചു. അടിപൊളി ❤️❤️👌

  • @rekhapraveen3985
    @rekhapraveen3985 3 года назад

    Super ഒറ്റയടിക്ക് എത്ര കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് thanks a lot. 💕💕💕😍😍😍💖💖💖👌👌👌

  • @lathasuresh8186
    @lathasuresh8186 3 года назад

    Nalla arivu tharunna video. Thanks Checheee😍🙏

  • @sudhasarma2075
    @sudhasarma2075 3 года назад

    Good info.ande kayill pavaka seeds unde eni Chechi paranja pole chey thu nokam.👍cheratta idea kollam

  • @prasadthekkanat8252
    @prasadthekkanat8252 3 года назад

    പ്രിയ ആൻ്റീ...... Thank you നല്ല വീഡിയോ വിഷ്ണു ദേവ് ടി കുട്ടി കൃഷി 2

    • @bhagath.s49
      @bhagath.s49 3 года назад

      ഹായ്! വിഷ്ണു

  • @rajinaazeez784
    @rajinaazeez784 2 года назад

    Valarie
    Nallaavathranam

  • @geethababu9274
    @geethababu9274 2 года назад

    Very useful information thanks Priyechi

  • @rugmarpillai3587
    @rugmarpillai3587 3 года назад +2

    നല്ല വീഡിയോ പാവൽ കൃഷിയെ പറ്റി എല്ലാം പറഞ്ഞു തന്നു

  • @sheebamanoj5545
    @sheebamanoj5545 3 года назад +1

    Very good valuable information🙏

  • @priyankac447
    @priyankac447 3 года назад +7

    Complete tip for bitter gourd cultivation ...very useful as usual

  • @joesgarden526
    @joesgarden526 3 года назад +2

    ചേച്ചി എന്റെ പാവൽ വള്ളി വീശി തുടങ്ങി. Thanks for the video ചേച്ചി.

  • @beenajoseph9503
    @beenajoseph9503 3 года назад +2

    Very good vedio, helpful and informative 👍

  • @sulochanajanardhanan4348
    @sulochanajanardhanan4348 3 года назад +2

    Super video Aunty. ❤️❤️❤️❤️❤️❤️❤️Arjun K. Suresh.

  • @achuallu2758
    @achuallu2758 3 года назад

    Nalla arivayirunu chechii entha vyakthakiya oronum kanichu paranjuthannathu thanks ......😍 kuttikrishi 2 Adish

  • @marymathai1501
    @marymathai1501 3 года назад

    Hai priya pavel krishiude detailes ayittulla information thannadinu valere thanks aente pavel kayichu kondirekunnu. Leves yellow ayivarunnu. E tippukal Jan dry cheyam. 😍

  • @jenujames4278
    @jenujames4278 2 года назад

    Usefull information. Thank u

  • @kuttimalua3002
    @kuttimalua3002 3 года назад

    Valare upakaaram

  • @christympaul9382
    @christympaul9382 3 года назад

    Chechyyyyyeee
    Chechyde puthya groupil njan undtooo ella karyangalum kelkarundto.... mulak vith enik kitteetooo😘😘😘😘😘
    Naatil illatha karanm ipol kayyil kittyath... thank uu chechyyyyeeee

  • @minijoby7074
    @minijoby7074 3 года назад

    സൂപ്പർ വീഡിയോ ചേച്ചി
    ഞാൻ പാവൽ കൃഷി ചെയ്യാൻ ഒരുങ്ങുവാരുന്നു

  • @Raz_Creations_
    @Raz_Creations_ 3 года назад

    Wow super പ്രിയാമ്മ

  • @aradhyap.p7958
    @aradhyap.p7958 3 года назад +1

    സൂപ്പർ വീഡിയോ ചേച്ചി 💓👌👌👌💯💯

  • @komalampr4261
    @komalampr4261 3 года назад

    Super arivukalkku thanks.

  • @ramsikp9715
    @ramsikp9715 3 года назад +1

    സൂപർ വീഡിയോ.👍

  • @salmabisayed857
    @salmabisayed857 3 года назад

    വളരെ നല്ല വീഡിയോ നന്നായിട്ടുണ്ട്

  • @bineetashajan8473
    @bineetashajan8473 3 года назад

    Full details of paval krishi. Thanks priyamma

  • @akkumuthu6610
    @akkumuthu6610 3 года назад

    നല്ല viedo പ്രിയേച്ചി എനിക്കുണ്ട് ഇ parajja പ്രശ്നം ചെയ്തു നോക്കട്ട് 😘😘😘👌👌👌👌

  • @theerthabalakrishnan8653
    @theerthabalakrishnan8653 3 года назад

    Chechi vere levala . Thankyou chechi ....... 😁😁😁

  • @radharamunni3197
    @radharamunni3197 3 года назад

    Hi, ഞാൻ രാധ prs krishi group member ആണ് ഇന്ന് വിത്ത് കിട്ടി thank U soooo much......Radha.

  • @asimtm9743
    @asimtm9743 3 года назад +1

    Chechi suppar video 👌👌😁😁😁✌️✌️✌️🌹

  • @colorscreations8106
    @colorscreations8106 3 года назад +1

    Supr video aunty😊👍🌹🌹🌹🌹

  • @mansoort4796
    @mansoort4796 3 года назад

    Adipoli video aunty. Njanum ithupole cheyyam

  • @sindhug5039
    @sindhug5039 3 года назад

    Anty super video anikkupakaramayi

  • @leelaphilip4712
    @leelaphilip4712 8 месяцев назад

    Very good

  • @shahinhakee5457
    @shahinhakee5457 3 года назад +1

    പ്രിയ അടിപൊളി വീഡിയോ thanhs KKG2

  • @radhakrishnanvv9974
    @radhakrishnanvv9974 3 года назад

    nalla vivaranam nhan subscribe cheythittundu ketto

  • @jithinmry
    @jithinmry 3 года назад

    Very helpful video
    Thank you soo much

  • @joshisenthil5835
    @joshisenthil5835 3 года назад

    നല്ല വീഡിയോ സൂപ്പർ......

  • @anurajesh8092
    @anurajesh8092 3 года назад +1

    Super video Aunty ❤️😘

  • @geethabais7343
    @geethabais7343 3 года назад

    നല്ല വീഡിയോ .എല്ലാം നന്നായി വിശദീകരിച്ചു തന്നു..ഇതനുസരിച്ച് ഞാനും പാവൽ കൃഷി ചെയ്തു.പന്തലിൽ keriyittu ഇനി എത്ര ദിവസം കാത്തിരിക്കണം... പൂ വിരിയാൻ.ഇപ്പൊ ഫിഷ് കിട്ടാനില്ല..😭

  • @arjun.g271
    @arjun.g271 3 года назад +1

    Video poli sanam

  • @sujathamohan368
    @sujathamohan368 3 года назад

    Very very useful video. Thanks a lot

  • @hephziba2245
    @hephziba2245 3 года назад

    Super video thanks Chechii

  • @jeejaanoop
    @jeejaanoop 3 года назад +1

    ഒരു പാടു ഉപകാരം ഈ വീഡിയോ🙏

  • @snehapallath709
    @snehapallath709 3 года назад +1

    പാവൽ കൃഷിയെ കുറിച്ചുള്ള എല്ലാ സംശയങ്ങളും തീർന്നു. നന്ദി 🌞🌞❤️❤️🌞🌞

  • @aishabeevi906
    @aishabeevi906 3 года назад

    Hai ആന്റി എല്ലാ കൃഷിയും vetystha രീതിയിൽ തന്നെ പ്രയോഗിച്ചു കാണിക്കുന്ന വീഡിയോ ആണ് എനിക്ക് വളരെ കൊതിയാവുന്നു എന്റെ കുട്ടുകാർ ക്കൊപ്പം കൃഷി ചെയ്യാൻ എനിക്ക് വിത്ത് കിട്ടിയില്ല രണ്ട് പ്രാവശ്യം covor അയച്ചു

  • @rajitha.k.pkattilparamba564
    @rajitha.k.pkattilparamba564 3 года назад +9

    Thank you . എല്ലാം പറഞ്ഞു. ഒരു കാര്യം കൂടി അറിയണമായിരുന്നു. തണ്ടു വീർത്തു വരുന്നതെന്തു കൊണ്ടാണ്

    • @reshmaantony4184
      @reshmaantony4184 3 года назад

      Lori upwq
      ,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,น

  • @rashidmp3586
    @rashidmp3586 3 года назад +2

    Chachee good 👍👍

  • @prajishatk742
    @prajishatk742 3 года назад +1

    ചേച്ചി അടിപൊളി വീഡിയോ👍❤️

  • @shahimasulaiman5553
    @shahimasulaiman5553 3 года назад +1

    Thanks priyachechi

  • @mercyemilda3712
    @mercyemilda3712 3 года назад +1

    Very good thank you . 🌹🎄🌹

  • @sinanmhd970
    @sinanmhd970 3 года назад +1

    Super video chachi

  • @geethamohan3340
    @geethamohan3340 3 года назад

    Thanks Priyamma👍👍❤️❤️❤️Pinne ,Chabhayude valapreyogam onnu VDO cheyyumo,pettennu Kaya pidikkanum Ulla prayogaggalum.....