ഒരുതരി മണ്ണുപോലും ദൈവം എനിക്ക് സ്വന്തമായി തന്നില്ല എന്നാലും ഇതുപോലുള്ള വീഡിയോ ഞാൻ എപ്പോഴും കാണും ( ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാകും ) വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി വീട് വെച്ച് കുടുംബത്തോടുകൂടി സന്തോഷമായി ജീവിക്കാൻ അള്ളാഹു ഭാഗ്യം നൽകുമാറാകട്ടെ . ആമീൻ
May god bless you with a beautiful house.have faith with good conduct.god never ignore goodness of heart.praising god and guarding your actions,thoughts,and speech is very necessary.
ഞാനും വീട് എവിടെ കണ്ടാലും നോക്കി നിൽക്കും കാരണം എനിക്ക് നടക്കാത്ത ഒരു സ്വപ്നമാണ് സ്വന്തമെന്നൊരു വീട്. അപ്പോൾ സ്വപ്നത്തിൽ കൂടെ ഒരു വീട് സ്വന്തമായി കാണും
Very cute house. Nice to see there are no built in shelves in the living room. However, as the buyer I would put cupboards on the kitchen walls. Like that the yard isn’t concrete all over.
യു ട്യൂബിൽ ഞാൻ ആകെ ഇഷ്ടപ്പെടുന്നത് ഇത്തരം വീഡിയോ ആണ്... എവിടെ പോയാലും പോകുന്ന വഴിയിൽ എല്ലാം വീടുകൾ മാത്രം നോക്കും.... അമ്മ മരിക്കും മുൻപ് എന്നെങ്കിലും ഞാൻ ഒരു വീട് വക്കും... ❤️ 3 തവണ ഭൂമി വാങ്ങി അമ്മയുടെ ചികിത്സക്ക് വിറ്റു..... പക്ഷെ വിട്ടു കൊടുക്കില്ല........ 😍 ഇത്തരം ഒന്ന് ഇല്ലങ്കിൽ പോലും ഞാനും വാങ്ങും.. 😘😘😘😘 വീഡിയോ സൂപ്പർ 😘😘😘😘
ഞാനും വീടിന്റെ വീഡിയോ കണ്ടാലും ഫോട്ടോ കണ്ടാലും നന്നായൊന്ന് നോക്കും...... 😭🤲ഞാനുൾപ്പടെ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും സ്ഥലവും വീടും വാങ്ങാനുള്ള ഖൈറായ വഴി റബ്ബ് കാണിച്ചു തരട്ടെ 😭🤲
ഇടനാഴി ഒരു waste space ആണ് എന്ന് തോന്നി അത് ഒഴിവാക്കി അവിടെ ഷീറ്റ് ഇട്ടാണെങ്കിലും ഒരു വർക് area എടുത്തിരുന്നെങ്കിൽ നന്നായേനെ. പിന്നെ ബഡ്ജറ്റ് ഈ വീടിന് ഇത് മതി കോൺട്രാക്ട് ഒന്നും കൊടുക്കാതെ സാദാ മേസ്തിരി യെ ക്കൊണ്ട് പണിയിപ്പിച്ചാൽ നടക്കും. ( പ്ലാൻ സിംപിൾ ആയിരിക്കണം )
വീടിന്റെ വീഡിയോ എവിടെ കണ്ടാലും നോക്കും.... വീടില്ലാത്ത ഞാൻ 🤩🤩🤩🤩
ഞാനും
Njanum
ഞാനും
ഞാനും 🤎
ഞാനും
ഒരുതരി മണ്ണുപോലും ദൈവം എനിക്ക് സ്വന്തമായി തന്നില്ല എന്നാലും ഇതുപോലുള്ള വീഡിയോ ഞാൻ എപ്പോഴും കാണും ( ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാകും ) വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി വീട് വെച്ച് കുടുംബത്തോടുകൂടി സന്തോഷമായി ജീവിക്കാൻ അള്ളാഹു ഭാഗ്യം നൽകുമാറാകട്ടെ . ആമീൻ
May god bless you with a beautiful house.have faith with good conduct.god never ignore goodness of heart.praising god and guarding your actions,thoughts,and speech is very necessary.
ruclips.net/video/_ol0YXqzHEk/видео.html
ആമീൻ
ആമീൻ
God bless you❤
12 വർഷമായി വാടക വീട്ടിൽ കഴിയുന്ന ഞാനും വീട് കണ്ടാൽ കൊതിയോടെ ഒത്തിരി മോഹത്തോടെ നോക്കും. എന്തു ചെയ്യാൻ ഒരു പ്രതീക്ഷയുമില്ല.
സൂപ്പർ വിട്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
Super vediyo verkareya eshtamaeilla adukkalaei allam ulkollikamaeirunnu👍👍
ഞാനും വീട് എവിടെ കണ്ടാലും നോക്കി നിൽക്കും കാരണം എനിക്ക് നടക്കാത്ത ഒരു സ്വപ്നമാണ് സ്വന്തമെന്നൊരു വീട്. അപ്പോൾ സ്വപ്നത്തിൽ കൂടെ ഒരു വീട് സ്വന്തമായി കാണും
Njanum
@@sindhue8478 നിങ്ങൾക്ക് സ്വന്തമായി വീടില്ലേ. കുറെ കൊല്ലമായോ വാടകയ്ക്ക് നിൽക്കാൻ തുടങ്ങിയിട്ട്
Ennepole
ruclips.net/video/_ol0YXqzHEk/видео.html
Second ബെഡ്റൂമിൽ washcounterinu പകരം അവിടെ wadrobe കൊടുത്തിരിന്നേൽ കുറച്ചു കൂടി നല്ലതായിരുന്നു wash counter ബാത്റൂമിനുള്ളിൽ set ചെയ്യാമായിരുന്നു
Athe
Athumathiyayirunnu
Kitchen cheruthaey poie korachukooda valuthaey iruninrunekeel nannairuneerikum.
Very cute house. Nice to see there are no built in shelves in the living room. However, as the buyer I would put cupboards on the kitchen walls. Like that the yard isn’t concrete all over.
Thanks bro
യു ട്യൂബിൽ ഞാൻ ആകെ ഇഷ്ടപ്പെടുന്നത് ഇത്തരം വീഡിയോ ആണ്... എവിടെ പോയാലും പോകുന്ന വഴിയിൽ എല്ലാം വീടുകൾ മാത്രം നോക്കും.... അമ്മ മരിക്കും മുൻപ് എന്നെങ്കിലും ഞാൻ ഒരു വീട് വക്കും... ❤️ 3 തവണ ഭൂമി വാങ്ങി അമ്മയുടെ ചികിത്സക്ക് വിറ്റു.....
പക്ഷെ വിട്ടു കൊടുക്കില്ല........
😍 ഇത്തരം ഒന്ന് ഇല്ലങ്കിൽ പോലും ഞാനും വാങ്ങും.. 😘😘😘😘
വീഡിയോ സൂപ്പർ 😘😘😘😘
Ellam sett aavum
വീടുണ്ടാകും എന്നത് നടക്കുമോ എന്നറിയല്ല പക്ഷെ വീടുകളെ കണ്ടാൽ നോക്കും 😪
Me also Don,t have any house in Kerala i always praying for every one
Eniku venam engane kuranja Paisa ku 10lacs valare beautiful eniku own house venam edapally paniyumo
Nalla veedu njglk ithupole oru veedu venam...ningal construction kazhinja veedu kanikunnu enne ullo
Super veed
ഈ വീട് വളരെ ഇഷ്ടം ആ യി kozhik9ഓടെവ ജില്ല യിൽ
Yeviden sthalam
Enikkum vekkanam oru veedu 😢
10 lac ithe pattumo njan veeduvekkan thudanguva atha chodiche
Pazhaya veedu maintain kuranja chilavil cheyyumo
അണ്ണന്റെ അവതരണം 🥰🥰🥰.. വീഡിയോ കാണാൻ അതും ഒരു കാരണമാണ്... 🥰🥰
thanks broi
ഈ പറയുന്ന ബഡ്ജറ്റ് വീടുകൾ തൃശൂർ ജില്ലയിലും ചെയ്യാൻ പറ്റുന്നവർ ഉണ്ടോ?
ഞാനും വീടിന്റെ വീഡിയോ കണ്ടാലും ഫോട്ടോ കണ്ടാലും നന്നായൊന്ന് നോക്കും......
😭🤲ഞാനുൾപ്പടെ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും സ്ഥലവും വീടും വാങ്ങാനുള്ള ഖൈറായ വഴി റബ്ബ് കാണിച്ചു തരട്ടെ 😭🤲
👹 എനിക്ക് ഒരു വീട് വേണം. പത്തു ദിവസം കൊണ്ട് താഴെ വീഴണം 👍
Sir stair room venam mugalil agane vekavo
Ithu polay onnu paithu tharamenkil ippo confirm cheytholu 10 lkhs ready
നടക്കില്ല മിനിമം പതിനാറ്
നടക്കും
ഈ ഇടുന്ന വീഡിയോ ഒന്നും ഇല്ലാത്തതല്ല ഉള്ളതാണ് അതിന് വ്യക്തമായ തെളിവുകൾ ഉണ്ട് നിങ്ങൾക്ക് ആവശ്യമെങ്കിൽ ആ നമ്പറിൽ കോൺടാക്ട് ചെയ്യൂ
@@beesbuilders4243 number plz
@@beesbuilders4243
Kayamkulathu valiya veedu VECHU tharumo? Minimum 3 b.r.venam! Box type!
ഇല്ല
@@padinjattini7508 OK.THANKS!
chumada aggu parayukale 10 Lacs veedu paniyumbol ariyam atra annannu
Budget paranjall cheithu tharumoo😊
ഇത് എവിടെയാണ് സ്ഥലം പറയൂ അല്ലെങ്കിൽ ഫോൺ നമ്പർ തരൂ
കണ്ണൂരിൽ. ആക്കാൻ പറ്റുമോ
പൊളിച്ചു
പ്ലാനും കൂടി ഉൾപെടുത്താമായിരുന്നു
Ithinte tilesum matt sadanangaludeyum quality engane ariyum
E sthalathu e priceil veedu kittumo e veedu vilkkan ullathano
ഗുഡ് വർക്ക് 👍🏻👍🏻👍🏻
എല്ലാം പൊളി but kitchen അപ്പുറം work aria തീരെ space ഇല്ല
Sale cheyetho. Ready to purchase
Anweshichal oralum cheythu tharillaaa
25 -30 minimum
🏙
സ്ഥലവും വീടും ഇല്ലാത്ത ഞാൻ
ഞാനും
Send this plan pls
Oruplanayachutharumo
Simple and elegant...suuuuperrr 👌💕💕
Contractors number is in discription
You can call🤪
Ethinte labour cost mathrom 4 Lakh minimum varum 10 Lakh ne therumennu eggane ever parayunnu
വളരെ ഗംഭീരം
ഇതിന്റെ plan ഇടുമോ
ഈ വീട് വിൽപനക്കാണ്ടൊ സ്ഥലം എവിടെയാണ് അടിപൊളി പണിയാണ് കോഴിക്കോട് കിട്ടിയാൽ എനിക്ക് വേണം
Not for sale
ഇടനാഴി ഒരു waste space ആണ് എന്ന് തോന്നി അത് ഒഴിവാക്കി അവിടെ ഷീറ്റ് ഇട്ടാണെങ്കിലും ഒരു വർക് area എടുത്തിരുന്നെങ്കിൽ നന്നായേനെ. പിന്നെ ബഡ്ജറ്റ് ഈ വീടിന് ഇത് മതി കോൺട്രാക്ട് ഒന്നും കൊടുക്കാതെ സാദാ മേസ്തിരി യെ ക്കൊണ്ട് പണിയിപ്പിച്ചാൽ നടക്കും. ( പ്ലാൻ സിംപിൾ ആയിരിക്കണം )
ശരിയാണ്
Nicee home
Super house 🏠
❤️
Ethu etha place
Good work
Padinjattini deserves more subs ✊🏾
L
Nacanum nokkum anikveedilla
ruclips.net/video/_ol0YXqzHEk/видео.html
I want a free plan
സൂപ്പർ
Super
Good presentation🙏
Nice... Work
10 ലക്ഷത്തിന് full work ഉം പറ്റുമോ ?
ഈ വീട് കേരളത്തിൽ എല്ലാ ജില്ലയിലും നിർമിച്ചു നൽകുമോ? ഈ വീട് കെട്ടാൻ ഉപയോഗിച്ചിരിക്കുന്നത് സാധാരണ bricks അല്ലേ?
സൂപ്പർ വർത്താനം
❤️❤️✌️
ഇത് എത്ര Square feet ആണ്
Available??
Sooperrrrr bro
10 lekshathinu ethu pora
Hi
😔ഞാനും
ഇത് എവിടെയാണ് സ്ഥലം
Video ചെയ്യുമ്പോൾ പ്ലാൻ കൂടി കൊടുത്താൽ ഉപകാരമാവും
ഇനി അങ്ങനെചെയ്യാം😍
@@padinjattini7508 നന്ദി
work area enthye??
എത്ര നാൾ ആയി ഈ വീട് ചെയ്തിട്ടു
Caboard ഇല്ലതതൊരു കുറവ് തന്നെയാണ്
വീട് എവിടെ?
പ്ലാൻ വേണം
Supr
Su per
Superrrr
ഈ വീടും പ്ലോട്ടും കുടി ആണോ ഇത് വിൽക്കാനുള്ള വീടാണോ
Not for sale
If u want to construct pls contact phone Nmbr given in discription
എവിടെ യാ ഈ വീട്
വിൽക്കാൻ ആണോ?
*_💕25/September/2O22💕_*
*_53.5K Subscribers_*
പ്ലാൻ കിട്ടാൻ വല്ല വഴി ഉണ്ട് o
Nice
വളെരെ ഇഷ്ടം ആയി എനിക്ക് സ്വന്തം ആയി ഒരു വിട് വെക്കാൻ ഭാഗ്യം കിട്ടിയനിങ്ങളെ തന്നെ വർക്ക് ഏൽപ്പിക്ക
Supper👌👌👌
👍🏻👍🏻👍🏻👍🏻
പണി മുഴുവനും ഈ 10 ലക്ഷം രൂപ യില് നില്ക്കു മോ
ഇത് 10 ലക്ഷത്തിന് ്് പുർതതിയായോ
10 ലക്ഷം ഫിനിഷിങ് ആകുവോ?
പറയു
സ്ഥലം കുറെ വേസ്റ്റാക്കി. വീടൊരുമാതിരി
15 lakh varunna veed undo vaaghan
22 lakh veed und
Evide
@@sumimaharu692 Malappuram district
അവസാനം കാണിച്ച ആ ഇടനാഴിക ഒരു ഉപകാരവും ഇല്ല സ്ഥലംവെറുതെ നശിപ്പിച്ചു. Plan മോശം
10ലക്ഷത്തിനു ഇങ്ങനെയുള്ള വീട് കെട്ടാൻ കഴിയുമോ? വെറുതെ പറയുന്നതാണോ..
🙏🙏🙏🙏🙏
Ninghalude phone no ezhuthuka.Enikkum ithupoloru veedu vekkanam.valare nalla veedu.
See discription
Plane kollilla. No idea.
Ithu etha stalem
Njanglkk theran pattumo
🥰🥰🥰
നമ്പർ കിട്ടുമോ
ഇതെവിടെ സ്ഥലം
Alappy
👌👍👍
പ്ലാൻ ഇടൂ. 10 ലക്ഷം കൊണ്ടു തീരുമോ..? ഇഷ്ടപെട്ടു.
See discription
ഇതു എത് കൊല്ലം ആണ്
22
Very🙏 നൈസ്
Sr പ്ലാൻ വേണം നന്നായി ട്ടുണ്ട് 👌🏼👌🏼👌🏼👌🏼