Это видео недоступно.
Сожалеем об этом.

"ഈ അച്ഛന് ഭയങ്കര നാണമാ.."😂 പൊട്ടിച്ചിരിപ്പിച്ച് Mridula- യുടെ മകൾ മാത്തു | Mridula Varier | Family

Поделиться
HTML-код
  • Опубликовано: 5 июл 2024
  • Join us for an exclusive and heartfelt interview with the talented South Indian playback singer, Mridula Varier Known for her captivating voice and versatile performances, Mridula began her career with the Malayalam movie Big B in 2007. Since then, she has enchanted audiences with her songs in Malayalam, Tamil, Telugu, and Kannada films.
    In this special interview, Mridula Varier is joined by her supportive husband, Dr. Varier and their charming daughter, Maithreyi Varier. Get a rare glimpse into their family life, their journey together, and the bond that strengthens their success.
    ‪@MridulaVarierOfficial‬ #mridula #mridulavarier #singer #family #daughter #husband #arunvarier #maithreyivarier #Mridulawarrier #Mridulavaarrier
    This video is sponsored by Teaching Cart - Best online Tuition Provider.
    Book your free demo today:
    📞+91 7907589948
    🌐teachingcart.co.in
    Empower your child's learning journey with TeachingCart!
    Facebook: share/2gA6YG...
    Instagram: teachingcar...
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...

Комментарии • 155

  • @mahyrajesh5247
    @mahyrajesh5247 Месяц назад +154

    സത്യമാണ് മൃദുല ചേച്ചി പറഞ്ഞത് Dr. സത്യസന്ധതയും, ആത്മാർത്ഥതയും ഉള്ള വ്യക്തിയാണ്.

    • @ifa869
      @ifa869 13 дней назад

      ഈ സർ എനിക് vivak external examiner aayi വന്നിട്ടുണ്ട്.good behaviour

  • @radhamanisasidhar7468
    @radhamanisasidhar7468 Месяц назад +84

    എന്ത് ഭംഗിയായിട്ടാണ്. മോൾ പാടുന്നത്. സൂപ്പർ "ഫാമിലി"❤

    • @SaranyaTNair-tk3kg
      @SaranyaTNair-tk3kg Месяц назад

      Veena ammachi

    • @sanketrawale8447
      @sanketrawale8447 21 день назад

      നല്ല വായാടി ക്കുട്ടി ,😂 മോൾടെ പാട്ടും സംസാരവും നല്ല രസം😄👌👌മിടുക്കി ക്കുട്ടി, നല്ല Family🙏🙏👍👍💜

  • @sneha8161
    @sneha8161 Месяц назад +153

    I think he is the best father and husband 🥰

  • @princesssmile4692
    @princesssmile4692 Месяц назад +47

    മൃദുലയുടെ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ. പണ്ട് youth festivals ന് കണ്ടിട്ടുണ്ട്

  • @rahulkkb6165
    @rahulkkb6165 Месяц назад +83

    ന്റെ അമ്മോ maathu what a singing ❤

  • @angeljohrai8613
    @angeljohrai8613 23 дня назад +6

    Dear വീണ ആൻ്റി, 10 വയസ്സ് വ്യത്യാസം next generation ആണ് so ഈ കുഞ്ഞ് പിന്നെ വീണ ആൻ്റി എന്ന് അല്ലാതെ പിന്നെ എന്ന വിളിക്കണം, comment കാണുന്നവർ ഒന്നു റിപ്ലൈ തരണേ 😊

  • @shkumarkumar2630
    @shkumarkumar2630 Месяц назад +16

    Mrudula ഭാഗ്യവതിയാണ്. ഇത്രയും നല്ല ഭർത്താവിനെ കിട്ടിയല്ലോ

  • @nandiniraja5778
    @nandiniraja5778 Месяц назад +56

    മിടുക്കി മാത്തു ❤ & family

  • @vanajan8346
    @vanajan8346 Месяц назад +16

    മിടു മിടുക്കി മോളു൦ ,അമ്മയു൦ അച്ചനു൦...അനുഗ്രഹീതരു൦....എന്നു൦ ഇതുപോലെ ❤❤❤തന്നേയാവട്ടേന്ന് പ്റാർഥന👏👏👏👏👏👌👌👌👌👌💕💕💕💕💖💖💖💖💖

  • @reshmar2306
    @reshmar2306 Месяц назад +5

    Midukki mole,mridula n husband also very nice human being ❤

  • @vinitar1474
    @vinitar1474 Месяц назад +6

    Lovely family, God bless ❤❤❤ Chakkara vava ❤❤❤

  • @lakshmimarar5367
    @lakshmimarar5367 Месяц назад +20

    Arun sir ❤

  • @anupama2808
    @anupama2808 Месяц назад +35

    എന്ത് രസായിട്ടാ മോൾ പാടണത് 😍

  • @mhdanas9315
    @mhdanas9315 Месяц назад +78

    Arun sir super doctor aa. ... best. Treatment ❤❤.

    • @Dragon-s9r
      @Dragon-s9r Месяц назад +8

      Etha ഹോസ്പിറ്റൽ

  • @user-iz9jh5fz9b
    @user-iz9jh5fz9b Месяц назад +9

    Arun doctor poli anu best doctor

  • @shemol4404
    @shemol4404 Месяц назад +6

    Mridula and her family super

  • @abhinav1531
    @abhinav1531 Месяц назад +11

    Midukikutty ❤❤

  • @unknown10599
    @unknown10599 Месяц назад +6

    My favrt sir🥰dr arun

  • @kavijayesh57
    @kavijayesh57 Месяц назад +132

    എടൊ വീണ ചേച്ചി നിങ്ങളു മറ്റുള്ളോരുടെ വയസ്സ് ചോദിച്ചു അവരെ കളിയാക്കൽ ഉണ്ടാല്ലോ? പാവം ആശ മാം നേം, നവ്യ ചേച്ചി, സിന്ധുച്ചേച്ചി അങ്ങനെ എത്രപേരെ ഇന്റർവ്യൂ എന്നും പറഞ്ഞു അപമാനിക്കുന്നു. അതുപോലെ വളരെ പാവങ്ങൾ ആയ ഷഫ്‌ന ചേച്ചിക്കും, സജിൻചേട്ടനും കുട്ടികൾ ഇല്ല എന്ന് പറഞ്ഞു നിങ്ങൾ അവരെ എത്ര സങ്കടപ്പെടുത്തി. മാന്യരായാകൊണ്ട് അവർ അതൊക്കെ സഹിച്ചു ഇരുന്നു. ഇപ്പം ആ കൊച്ചുകുട്ടി ആന്റിന്നു വിളിച്ചപ്പോ നിങ്ങൾക് പൊളിഞ്ഞോ 🥰 നിങ്ങൾ ഓരോ ചോദ്യങ്ങൾ മരിയാദ്യ ഇല്ലാതെ ചോദിക്കുമ്പോൾ എത്രമാത്രം ഫീൽ ചെയുന്നു ഇനിയെങ്കിലും ഒന്നു ചിന്തിക്കു.. കഷ്ടം തന്നെ. എനിക്ക് 25 വയസ്സ് ഉണ്ട്. എൻ്റെ fnds ന്റ മക്കൾ, കസിൻസ് ഒക്കെ ആന്റി, ചിറ്റ എന്ന് വിളിച്ചാൽ എനിക്ക് ഒരു കുഴപ്പമില്ല.. നിങ്ങൾ മറ്റുള്ളവരെ അപമാനിച്ചു സംസാരിക്കുന്നത് നിർത്തു... മനസ്സ് എല്ലാവർക്കും ഉണ്ട്.

    • @user-dj4te2np8r
      @user-dj4te2np8r Месяц назад +12

      @kavijeyesh exactly. I am 20. School ഇൽ പഠിക്കുന്ന cousins എന്നെ aunty എന്നാണ് വിളിക്കുന്നത്‌. So what.

    • @vinitar1474
      @vinitar1474 Месяц назад +13

      സത്യം...അ കൊച്ചു കുഞ്ഞു പിന്നെ ഇവളെ മോളെ ന്നു. വിളിക്കണോ...

    • @chrizzzzz2193
      @chrizzzzz2193 Месяц назад +5

      Sathyam

    • @ashaletha6140
      @ashaletha6140 28 дней назад +2

      True . All married women is addressed as Aunties . This simple fact this Aunty doesn't know. Stupid Questions she always asks .

  • @tanichacko5802
    @tanichacko5802 Месяц назад +3

    Nalla sweet baby girl

  • @induv3103
    @induv3103 Месяц назад +16

    Very good.loved it.

  • @JuhainaA
    @JuhainaA Месяц назад +25

    Arun Dr ❤

  • @tessy1407
    @tessy1407 Месяц назад +5

    Nalla matrika kudumbam daivam daralamay anugrahikatte 🎉❤

  • @muhsinap37
    @muhsinap37 Месяц назад +3

    Sweet family❤

  • @vineethanarayanan6033
    @vineethanarayanan6033 5 дней назад +1

    Mridula is very beautiful she has got beautiful eyes

  • @user-ri8gq6kp9t
    @user-ri8gq6kp9t Месяц назад +14

    മോള് ഒരേ പൊളി ❤

  • @minnu7574
    @minnu7574 Месяц назад +3

    Nice interview ❤

  • @SanvikaSanvika-ih7gc
    @SanvikaSanvika-ih7gc Месяц назад +12

    നല്ല ഫാമിലി എളിമ ഉള്ള സംസാരം ❤️ ചുന്ദരി വാവ 😘

  • @shemol4404
    @shemol4404 Месяц назад +4

    I like mathu so much

  • @anusreee4905
    @anusreee4905 Месяц назад +14

    Rimi chechiye entha konduvarathe

  • @lakshmigayu
    @lakshmigayu Месяц назад +19

    Oru patt padan paranjapo paadiya patt🥰🥰 god bless..

  • @jeeya8608
    @jeeya8608 Месяц назад +22

    കുട്ടി അമ്മൂമ്മേ എന്ന് വിളിക്കാഞത് കുട്ടിയുടെ മര്യാദ

  • @melvinsthomas3386
    @melvinsthomas3386 Месяц назад +18

    വീണ കുഞ്ഞമ്മ... അതാണ് കറക്റ്റ്....

  • @Sheena-ei6cc
    @Sheena-ei6cc Месяц назад +5

    ❤❤❤Super🎉🎉❤

  • @fathimathrisnakv6158
    @fathimathrisnakv6158 Месяц назад +3

    Arun Dr❤

  • @teresa29810
    @teresa29810 26 дней назад +2

    Molu midukkikutty smart.♥️🙏

  • @gayathrims9853
    @gayathrims9853 Месяц назад +16

    Dhee njngde sir😍 Arun sir

  • @preethasasikumar9407
    @preethasasikumar9407 Месяц назад +3

    Made for each other

  • @user-qi2sx1eb4t
    @user-qi2sx1eb4t Месяц назад +225

    ചേച്ചിയോ ആരുടെ മൃദുലയുടെയോ. വീണേച്ചി 30 plus അല്ലെ മാതുട്ടി only 6 so ആന്റി ആണ് 10, 15 വയസ്സുവരെ ഉള്ള കുട്ടികൾക്ക് 30 plus ആന്റി ആണ് വീണേച്ചി 😅

    • @hafsahaneef9713
      @hafsahaneef9713 Месяц назад +7

      എന്തെന്നാടോ

    • @gamingboysfan
      @gamingboysfan Месяц назад +1

      Mridula is elder than me... I am 34 now.. Njn plustwo padikkumbol Mridula Btech nu entho aanu ennaanu orma.. So Veenakku chechi thanneyaa.. But aa kunjinu Veenaye aunty ennu vilikkaam...

    • @shebamathew6703
      @shebamathew6703 Месяц назад +10

      ആമോൾടെ പ്രായത്തിലുള്ളവർക്ക് veena Aunty യാണ്

    • @remagopi5945
      @remagopi5945 Месяц назад +1

      Aanty enneallathe pere vilikamo

    • @salinirajesh8877
      @salinirajesh8877 Месяц назад +4

      Its just a joke guys. Take it in that way

  • @sindhuisreal1689
    @sindhuisreal1689 24 дня назад +6

    വീണക്ക് കല്യാണം കഴിഞ്ഞ ഉടനെ ഒരു മോളുണ്ടായിരുന്നു എങ്കിൽ ആ കൊച്ചിനെ ക്കാളും പ്രായം ഉണ്ടാകും

  • @manojmadhavi3588
    @manojmadhavi3588 Месяц назад +7

    Nallonam Chirichuuu.. Gud 👍, Dr. Arun nalla person .aà.

  • @lakshminair5315
    @lakshminair5315 Месяц назад +2

    God bless you Mridula and family ❤

  • @user-gw5ld5kc1p
    @user-gw5ld5kc1p Месяц назад +9

    Mrudula Warrier 😍😍 jadayillatha gayika ..ente ishta gayika😍♥️♥️

  • @susyjose6453
    @susyjose6453 Месяц назад +6

    God Bless U Mirudhala n family🙏🌹

  • @sajayakumarchinchu6945
    @sajayakumarchinchu6945 Месяц назад +6

    ❤❤

  • @SmithaJomson
    @SmithaJomson Месяц назад +4

    Mathu kuttan sooper da....❤GOD BLESS YOU ❤❤

  • @sanjanasdreamworld4351
    @sanjanasdreamworld4351 Месяц назад +4

    "താന്തോന്നിക്കാറ്റ് " ഇവിടെ എത്തിയോ❤
    മാത്തുക്കുട്ടി ❤️❤️❤️

  • @pinkycheriyan5191
    @pinkycheriyan5191 28 дней назад

    Lovely family❤

  • @indirabalakrishnan7020
    @indirabalakrishnan7020 Месяц назад +8

    മിടുക്കി കുട്ടി❤❤

  • @rajithak.g1505
    @rajithak.g1505 Месяц назад +10

    Super❤❤

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 28 дней назад +1

    മോൾ😘😘😘😘😘😘

  • @Anandu....
    @Anandu.... Месяц назад +1

    Plz do an interview with Rimi chechi plz❤

  • @salwausman6457
    @salwausman6457 Месяц назад +2

  • @arjunpillai1910
    @arjunpillai1910 Месяц назад +6

    Looks like arun gopan from idea singer...

  • @sophiammacherian1844
    @sophiammacherian1844 Месяц назад +2

    🙏🙏❤️❤️

  • @gamingboysfan
    @gamingboysfan Месяц назад +21

    Yes.. Veena is 30 plus.. So ee kutty aunty ennu vilichaal entha kuzappam??Veenade koode padicha mikka aalkaardem kuttikal ithilum valuth aarikkum.. Apozha😅

  • @Emily-c8x
    @Emily-c8x 23 дня назад +1

    കുട്ടി നന്നായി പാടുന്നു.

  • @vasanthapv1475
    @vasanthapv1475 Месяц назад +6

    മൃദുല ആ മുടി ഇങ്ങനെ ചെയ്യേ ണ്ടി ഇരുന്നില്ല

  • @NAVEENKRISHNADS
    @NAVEENKRISHNADS Месяц назад +5

    Veena ammuma

  • @santhakumari9275
    @santhakumari9275 Месяц назад +1

    ❤️❤️❤️❤️

  • @shanichikkus3766
    @shanichikkus3766 28 дней назад

    Awwww❤❤❤

  • @UNNIKRISHNAN-kq9ov
    @UNNIKRISHNAN-kq9ov Месяц назад +15

    Kochu sivangi

  • @razkrzk-nq9vn
    @razkrzk-nq9vn Месяц назад +1

    ❤❤❤

  • @Chikkuuuuuuuu
    @Chikkuuuuuuuu Месяц назад +8

    മുതുക്കിയേ പിന്നെ എന്താ വിളിക്കേണ്ടത് 🙄🙄🙄🙄🙄🙄

  • @aryaambili2153
    @aryaambili2153 Месяц назад +4

    Ammayi veena

  • @vinitar1474
    @vinitar1474 Месяц назад +33

    ഇത്രയും. കൊച്ചു കുട്ടി ആൻ്റി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല എങ്കിൽ പിന്നെ അങ്ങനെയേ വിളിക്കുന്നുള്ളു - വീണ ആന്റി.. വീണ ആന്റി 🤣🤭🤭🤭

  • @Rameshattassery
    @Rameshattassery Месяц назад +1

    ❤❤❤❤

  • @gitamenon5055
    @gitamenon5055 Месяц назад

    Ugran❤

  • @vineethanarayanan6033
    @vineethanarayanan6033 5 дней назад

    Budhimutulla paatu paadunundu molu very nice

  • @user-ld1ok7ki8r
    @user-ld1ok7ki8r 26 дней назад

    Mol spr❤❤

  • @aswanth2789
    @aswanth2789 Месяц назад +4

    Nice

  • @Krishna1123-i6i
    @Krishna1123-i6i Месяц назад +1

    Arun sir❤❤

  • @rejanipr3113
    @rejanipr3113 Месяц назад +7

    Rimiyeyum rimiyude ammayeyum kondu varanm eniku bhayankara ishtama rimiyude ammayude samsaram

  • @LA-oo6gj
    @LA-oo6gj Месяц назад +1

    Pilere interviewsinu okke but please pilere makeup idipikaruth in real life avar natural ayit nadakatte

  • @p73
    @p73 19 дней назад +1

    Mridulayekkal age thonnum veenakku....pinne kutty entha vilikkende

  • @Chithrasaju
    @Chithrasaju 27 дней назад

    Chettane Kanan nalla lukka

  • @t2nff896
    @t2nff896 Месяц назад +15

    വീണ ആന്റിയല്ലാതെ പിന്നെ കുഞ്ഹാവയാണോ. പറയുന്നത് കേട്ടാൽ തോന്നും വീണയ്ക്ക് 10 വയസ്സേ ആയുള്ളുവെന്നു.

  • @NandalalKS
    @NandalalKS Месяц назад +6

    ഗോപി ചന്ദനാദി

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Месяц назад

    Haiii മോളു. ❤️❤️❤️❤️❤️👍👍👍👍

  • @lifesong1149
    @lifesong1149 Месяц назад +1

    Future s jana ki mathu

  • @sophiammacherian1844
    @sophiammacherian1844 Месяц назад

    Verry good family 👌

  • @faseelashameee5176
    @faseelashameee5176 Месяц назад +6

    Veena yentha kutti aano .kandal age thonnikkumello

  • @user-be5yt6lc6t
    @user-be5yt6lc6t Месяц назад +4

    മോളെ full name entha

    • @meenuzvedhu6475
      @meenuzvedhu6475 Месяц назад +2

      മൈത്രേയി വാര്യർ

  • @sruthi9606
    @sruthi9606 Месяц назад +2

    Veenaku oru question nkilum standard ullath chothikkamayirunnu !

  • @rockroll7264
    @rockroll7264 Месяц назад +5

    Aayo enna veena kutty enn aakam😂🤣..aa kochinte ammayekal age und ennit ahnn nthonnadeyy

  • @villagejourneyandpets948
    @villagejourneyandpets948 Месяц назад

    😂😂❤

  • @sangeethamohan7298
    @sangeethamohan7298 Месяц назад +1

    Aiiiiwwaaaa❤

  • @rahulkkb6165
    @rahulkkb6165 Месяц назад +8

    ഈച്ച ശല്യം ഉണ്ടെല്ലോ..

  • @aslamrasheed5380
    @aslamrasheed5380 Месяц назад +3

    ഓഓഓഓ മൃദുലേ ഹൃദയ മുരളിയിൽ ഒഴുകി വാാാ.....

  • @Jsjnolxon
    @Jsjnolxon Месяц назад +5

    Anty annalla ammomma annu villikanda age ayi annitta anty annu villiqanda annu parayannea😂😂anna pnea anty annu vilichittu karym...appo sari veena anttyyyyyyyyyyyyyyyy

  • @sreyanandha5936
    @sreyanandha5936 Месяц назад +6

    Oh,supper

  • @sreekalagopakumar3666
    @sreekalagopakumar3666 Месяц назад

    Mole❤❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz Месяц назад

    ❤❤❤❤❤

  • @user-pt3lc8fn8e
    @user-pt3lc8fn8e Месяц назад +3

    Super❤❤❤❤❤

  • @ShajiUba
    @ShajiUba Месяц назад +1

    Vannam. Kurach. Venam.. Vayasavumbol.. Umarath. Irikumbol. Onnu. Thilangande. Allangil. Sugar. Rogikalepole. Unangipokum

  • @mariyapm8463
    @mariyapm8463 Месяц назад

    Enthina kuttiya mathu ennu vilikkunnath purushanmaraylallay anginay vilikkuka

  • @Syamnsasidhar6525
    @Syamnsasidhar6525 Месяц назад +1

    ❤❤😂😂😂😂

  • @vineethanarayanan6033
    @vineethanarayanan6033 5 дней назад

    Veeneye engane chechiyennu vilikum after 18 years adutavum appo aunty uncle ennu vilikam engane vilikan 30 years avenda karyamilla

  • @yathukrishnapp431
    @yathukrishnapp431 Месяц назад +2

    വീണ ആന്റി, വീണ മുത്തശ്ശി, വീണ കിളവി 😂😂😂😂😂😂വളരു വീണ അമ്മായി 😂😂😂

  • @vijayviswanath5449
    @vijayviswanath5449 16 дней назад

    Veena nalla prayam thonnudu 😂