Uppum Mulakum 3 | Flowers | EP # 44

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 1,2 тыс.

  • @akhilaakku3112
    @akhilaakku3112 5 месяцев назад +364

    22:03 thats നോട്ടം.. 🥰😘❤️റൊമാന്റിക് വരുന്നടാ 🤗❤
    Balu-neelu combo അത് ആർക്കും പകരം വെക്കാനാവാത്തത്. 🥰

    • @sajeerktsajeer
      @sajeerktsajeer 5 месяцев назад +4

      Ys

    • @Geethuzzzzz
      @Geethuzzzzz 5 месяцев назад +3

      സത്യം❤❤

    • @abhikrishna.s4843
      @abhikrishna.s4843 5 месяцев назад

      @@akhilaakku3112 😫❤️💯

    • @jassu662
      @jassu662 5 месяцев назад +3

      Satym avasanm ulla aa varav rand perm ❤❤❤❤ super

  • @AMEERKHAN-q7p
    @AMEERKHAN-q7p 5 месяцев назад +148

    സൂപ്പർ എപ്പിസോഡ് ❤ മുടിയന് & ശിവാനി ഒരുപാട് മിസ്സ് ചെയ്യുന്നു

  • @Reemaas786
    @Reemaas786 5 месяцев назад +459

    ബാലുവിൻ്റെ ഈ രംഗങ്ങൾ കാണുമ്പോൾ പണ്ട് പുരപുറത്ത് കേറിയതാണ് ഓർമവരുന്നത്😅

    • @ajayappu6131
      @ajayappu6131 5 месяцев назад +2

      അങ്ങനെയൊന്നുമില്ല

    • @jannatkuniya755
      @jannatkuniya755 5 месяцев назад +4

      ഞാനും ഓർത്തു 😂

    • @Reemaas786
      @Reemaas786 5 месяцев назад

      പാറു തേങ്ങാമുറിയുമായി വരുന്നത് കണ്ടിട്ട് അവൾ പണ്ട് മുടിയൻ ഒളിച്ച് വെച്ച തേങ്ങയുമായി വന്നത്ഓർത്തോ@@ajayappu6131

    • @Its_me32165
      @Its_me32165 5 месяцев назад

      Enne onn sub akko ❤🙂aru ntha enne nokathe

    • @sudhabai.c.bcharuvilabhava4284
      @sudhabai.c.bcharuvilabhava4284 5 месяцев назад +1

      Excellent 👍.... Congratulations to the Uppum Mulakum family members for their best performances....
      With much love and prayer,
      Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @_Nazeeeha___
    @_Nazeeeha___ 5 месяцев назад +64

    23:34 പാറുക്കുട്ടിയുടെ entry പൊളിച്ചു ❤ കൂടെ ആ ചിരിയും 😊
    Pinne ബാലുവും നീലുവിന്റെ വരവും 😻

  • @Aashvimol
    @Aashvimol 5 месяцев назад +112

    പാറു thugs
    12:24 പാറുക്കുട്ടി : ഇനി ഇതിൻ്റെ വടകയും അമ്മയുടെ തലയിൽ ആവും😂
    12:51 ബാലു : അവള് എന്നെ ആലോചിച്ചു കരയും
    പാറു: അച്ഛൻ കരയതിരുന്നാൽ മതി😂
    18:38 ഇതെന്താ പുരാണ സീരിയാലോ 😅
    19:17 കീറല്ലേ അച്ച ആ പണ്ടം എനിക്ക് കളിക്കാൻ താ 😂

  • @ayyappadass.v7403
    @ayyappadass.v7403 5 месяцев назад +117

    ബാലു - നീലു
    രണ്ട് പേരുടേയും ഭാവാഭിനയം ഒന്ന് ഒന്നരയാണ്
    നന്നായിട്ടുണ്ട്..
    സ്നേഹം😊

    • @Its_me32165
      @Its_me32165 5 месяцев назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @rajilashajeer7781
    @rajilashajeer7781 5 месяцев назад +54

    പാറുട്ടി കേശു ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം 🥰🥰🥰

  • @Nashvaaaaa
    @Nashvaaaaa 5 месяцев назад +16

    22:53 എന്ത് ഭംഗിയാ ❤️ചേച്ചി

  • @Karthik39254
    @Karthik39254 5 месяцев назад +234

    സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാർ ഒരു ജന്മമല്ല നൂറു ജന്മം വഴക്കിട്ടാലും ഒരിക്കലും പിരിയില്ല

    • @HakkimH-x3h
      @HakkimH-x3h 4 месяца назад +1

      Yes .snehamullavar priyilla

    • @Karthik39254
      @Karthik39254 4 месяца назад

      @@HakkimH-x3h that's it

  • @AbdulNazir-w1k
    @AbdulNazir-w1k 5 месяцев назад +46

    22:30 uff that smilee😍

  • @NehaJomon-xj4ch
    @NehaJomon-xj4ch 5 месяцев назад +68

    അല്ലെങ്കിലും നീലുവും ബാലുവും ഒരു അഡാർ combo തന്നെ ആണ് ❤

  • @Geethuzzzzz
    @Geethuzzzzz 5 месяцев назад +107

    നീലു,ഇല്ലാതെ ബാലു ഇല്ല❤നീലുവിൻ്റെ ചിരിയിൽ വീണു,ബാലു❤... നീലു,ബാലു combo ഒത്തിരി ഇഷ്ടം❤❤❤

  • @_Nazeeeha___
    @_Nazeeeha___ 5 месяцев назад +39

    ഇന്ന് പാറുക്കുട്ടി പൊളിച്
    ഏതാ ഡയലോഗ് 😂
    ഇനിയും ഇതുപോലെ ഡയലോഗ് പാറുന് കൊടുക്കണം❤

  • @ushaushafranics3557
    @ushaushafranics3557 5 месяцев назад +347

    Balu chettan,,, keshu, രണ്ടുപേരും സൂപ്പർ ഇതാണ് അച്ഛനും മോനുള്ള സ്നേഹം

    • @sayjen123
      @sayjen123 5 месяцев назад +1

      സാധരണ ആൺകുട്ടികൾക്കു അമ്മമാരോടാണ് സ്നേഹം കൂടുതൽ

    • @sayjen123
      @sayjen123 5 месяцев назад

      ബാലു ഒരു നാടക നടനാണ്

    • @riyaskt8003
      @riyaskt8003 5 месяцев назад

      അമ്മക്ക് മുടിയനോടും but മുടിയൻ ipo ഇല്ല

    • @Its_me32165
      @Its_me32165 5 месяцев назад

      Enne onn sub akko ❤🙂aru ntha enne nokathe

    • @shinytg8702
      @shinytg8702 5 месяцев назад

      Full udayip achanum monum

  • @sujab6210
    @sujab6210 5 месяцев назад +264

    ബാലുച്ചേട്ടനും നീലുചേച്ചിയും മുടിയനും ലെച്ചവും കേശുവും ശിവാനിയും പാറുവും ആയിട്ടുള്ള രസകരമായിട്ടുള്ള എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെയാണ് 😂😂❤

    • @VivekkumarVivek-zv9qr
      @VivekkumarVivek-zv9qr 5 месяцев назад

      ദിയാ മറന്നുപോയോ

    • @elizabethsimon8075
      @elizabethsimon8075 5 месяцев назад

      Only in dreams😢

    • @Geethuzzzzz
      @Geethuzzzzz 5 месяцев назад +3

      ​@@VivekkumarVivek-zv9qrദിയ വേണ്ടാ...

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 5 месяцев назад

      Kathi thaazhayidu kireedam moviyile dialogue ippol Ella pgm undu

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl 5 месяцев назад +1

      മുടിയൻ വരില്ല ശിവാനി exam ഒക്കെ ആയത് കൊണ്ട് long ലീവ് എടുത്ത്. ബാക്കി ഉള്ളത് ബാലു നീലു ലെച്ചു കേശു പാറു. അങ്ങസംഗ്യ കൂട്ടാൻ വേണ്ടിയാണ് കൂട്ടുമാമനെയും ഗൗരി yeyum😂ഇറക്കിയത് എന്ന് തോനുന്നു.

  • @bijuvettiyar9282
    @bijuvettiyar9282 5 месяцев назад +29

    ബാലു ചേട്ടൻ ❤️നിലു ചേച്ചി കൊമ്പോ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 🥰❤️❤️🥰🥰🥰🥰

  • @marvan7
    @marvan7 5 месяцев назад +246

    എല്ലാ episode ഉം മുടങ്ങാതെ കാണുന്നവർ ആരൊക്കെ 👍❤️...

  • @brothersszzz695
    @brothersszzz695 5 месяцев назад +41

    ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട് സമയം പോകുന്നത് അറിഞ്ഞില്ല ❤❤️ ഇതുപോലെ എപ്പിസോഡിനാണ് കാത്തിരിക്കുന്നത്. ഇതുപോലെ തന്നെ പോട്ടെ എപ്പിസോഡുകൾ❤️❤️ ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ് 🔥 ഇന്നത്തെ എപ്പിസോഡിൽ എല്ലാരും അടിച്ചു പൊളിച്ചു ❤️ പക്ഷേ ബാലു ചേട്ടന്റെ നാട്ടിലേക്ക് പോയാൽ നന്നായിരിക്കും ❤️ പടവലത്ത് പോയപോലെ ബാലു ചേട്ടന്റെ നാട്ടിലും പോണം റിക്വസ്റ്റ് ആണ് ( ശിവാനിയെ മിസ്സ് ചെയ്തു 🙂 അടുത്ത എപ്പിസോഡുകളിൽ ബാലു കുടുംബത്തെ എല്ലാവരും വേണമെന്ന് റിക്വസ്റ്റ് ചെയ്യണം )))❤️❤️❤️❤️

  • @rosilinantony4763
    @rosilinantony4763 5 месяцев назад +43

    ഇന്നത്തെ എപ്പിസോഡിന്റെ ബാക്കി കാണിച്ചാലും നന്ദി. ഇത്രയേ ഉള്ളൂ ബാലു നീലുവിന്റെയും പിണക്കങ്ങളും പിണക്കങ്ങളും.

  • @SaindhavaSanyasi
    @SaindhavaSanyasi 5 месяцев назад +25

    12:24 🤣🤣പാറുട്ടി thung ഡയലോഗ് 🤣

  • @AUnni-zv9tz
    @AUnni-zv9tz 5 месяцев назад +40

    പാറു മോൾ തകർത്തു 🥰🥰

  • @nirjusworld2973
    @nirjusworld2973 5 месяцев назад +341

    ബാലു അച്ഛനെ ഇഷ്ടമുള്ളവർ ഉണ്ടൊ❤❤❤❤❤

  • @vismayaprakash3196
    @vismayaprakash3196 5 месяцев назад +103

    ഇന്ന് നീലുനെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ

    • @AnoopKannan-p8r
      @AnoopKannan-p8r 5 месяцев назад +1

      Ayaaaaaaa

    • @aromaharshan1000
      @aromaharshan1000 5 месяцев назад +1

      അതെ 😂😂

    • @SL33PYCR0SS
      @SL33PYCR0SS 5 месяцев назад +1

      @@vismayaprakash3196 athe ..Neelu Amma kooduthal kooduthal sundari aayikkondirikkunnu

  • @sunimonsunimon3550
    @sunimonsunimon3550 5 месяцев назад +34

    ഒരു രക്ഷയും ഇല്ലാ പൊളിച്ചു.....
    ഉപ്പും മുളകും ഇഷ്ടം....
    💞💞💞

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 5 месяцев назад +24

    ഇന്നത്തേ,,,,, എപ്പിസോഡ്,,,,,,റംബംപ്റമാതം,,,,,,,,,അടിപൊളി,,,,,,ബാലു,,നീലൂ,,,, ശ്രീ കുട്ടൻ,,കേശൂ,,ലച്ചൂ,,,ഗൗരീ,,,പാറൂ,,,,,,, നിങ്ങൾക്ക്,,,, അഭിനന്ദനം,,

  • @johnsonpappachan1446
    @johnsonpappachan1446 5 месяцев назад +50

    ദേ ഇത്ര ഉള്ളുനമ്മുടെ ബാലു എന്ന ബാലചന്ദ്രൻതമ്പി 😂😂❤❤❤ഇതാണ് ഞാൻ പറഞ്ഞ happy ending ❤❤❤❤😊

  • @abhilashabhis9373
    @abhilashabhis9373 5 месяцев назад +83

    കുടുംബ ബന്ധങ്ങൾ ഇതുപോലെ ആകണം പിണക്കങ്ങൾ ഉണ്ടാവും പക്ഷേ അത് ഭാര്യ ഭർത്താവ് രണ്ടു പെരും കൂടെ ഒന്നിച്ചു പരിഹരിക്കാം അല്ലാതെ രണ്ടുപേരുടെ വീട്ടുകാർ ഇടപെട്ടു പിന്നെ പോലീസ് കേസ് കോടതി വിവാഹ മോചനം അങ്ങനെ പോകും ഒരു നല്ല മെസ്സേജ് ഉണ്ട് ഈ രണ്ട് എപ്പിസോഡുകളിൽ ❤️

  • @abhikrishna.s4843
    @abhikrishna.s4843 5 месяцев назад +132

    എത്ര വഴക്കിട്ടാലും ബാലു achanum neelu ammayum അവസാനം ഒന്നിക്കും ❤️something special in this combo💗
    Balu neelu forever 🥺❤️

    • @akhilaakku3112
      @akhilaakku3112 5 месяцев назад +4

      True💯 the made for each other❤️

    • @Its_me32165
      @Its_me32165 5 месяцев назад +1

      Enne onn sub akko ❤🙂aru ntha enne nokathe

  • @Themalayalammaster
    @Themalayalammaster 5 месяцев назад +12

    20:09 This is a creative and funny reference to the final scene from the movie “Memories”. In the climax of that movie Sreekumar (here Sreekuttan) is the villain and says the exact same iconic line. Well done crew. Loved this reference❤❤❤

  • @asharfashrafmohammad4410
    @asharfashrafmohammad4410 5 месяцев назад +9

    വല്ലാത്തൊരിഷ്ടം ഈ ഫാമിലിയോട്,,,😅😅 ഈ ബാലൂം നീലൂം ഒരു സംഭവമാ,,,,😅😅😅

  • @Pratheesh-4001
    @Pratheesh-4001 5 месяцев назад +32

    അവസാനം നീലു ചേച്ചി ബാലു ചേട്ടനെ നോക്കിയ ആ നോട്ടം ഉണ്ടല്ലോ, എന്റെ പൊന്നോ. ഒന്നും പറയാനില്ല. രണ്ട് പേരും സൂപ്പർ 👍

  • @bindhunairjkalesh1314
    @bindhunairjkalesh1314 5 месяцев назад +39

    Climax 23:35 to 24:17 OH! beautiful ,Highlight of this episode. Last episodinte tiredness maatti. Keep going👍👍👍

  • @Suryakiran780-
    @Suryakiran780- 5 месяцев назад +88

    20:10 മെമ്മറിസ് മൂവി റഫറൻസ് ആർക്കൊക്കെ മനസ്സിലായി😂

  • @ShajiK-yk7bh
    @ShajiK-yk7bh 5 месяцев назад +31

    Lachu is so beautiful ❤️😊❤ lachu chechi birthday episode vannm 😊❤ like add ❤🥰💕

  • @sreelakshmishiju8826
    @sreelakshmishiju8826 5 месяцев назад +52

    നന്ദൂട്ടി വേണ്ട.... ഇതൊരു request ആണ്

    • @alfamathew4385
      @alfamathew4385 5 месяцев назад +4

      Correct

    • @Geethuzzzzz
      @Geethuzzzzz 5 месяцев назад +5

      അതേ..., ബോർ ആണ് aa കൊച്ച്.

    • @അനുരാധ
      @അനുരാധ 5 месяцев назад +9

      സത്യം..
      എന്താണെന്ന് അറിയില്ല ആ കൊച്ചിനെ ഈ sitcom il ഇഷ്ടമല്ല..

    • @arunjojo9227
      @arunjojo9227 5 месяцев назад +2

      Kurach over aahnu koch

    • @aneeshkunjye6096
      @aneeshkunjye6096 5 месяцев назад +3

      ആ കുട്ടി പാവമാണ് നിങ്ങൾ എന്താണിഗനെ ? പാറു,നന്തു എനിക്ക് അവരെ വളരെ ഇഷ്ട്ടമുള്ള ആാക്ടർ ആണ് ❤

  • @dinojoseph9945
    @dinojoseph9945 5 месяцев назад +9

    Last climax, ന്റമ്മോ,, ഒരു രക്ഷയില്ല 🥰🥰🥰പൊളിച്ചു

  • @rajukairaliart8657
    @rajukairaliart8657 5 месяцев назад +17

    നീലു ബാലു എല്ലാവരും അടിപൊളിയായിട്ടുണ്ട്

  • @godsowncountry12
    @godsowncountry12 5 месяцев назад +2012

    ഏഷ്യാനെറ്റുമായുള്ള കോൺട്രാക്ട് കഴിഞ്ഞാൽ എല്ലാ പ്രശ്‌ങ്ങളും സോൾവ് ആക്കി മുടിയൻ തിരിച്ചു വരണം എന്നാഗ്രഹിക്കുന്ന എത്രപേരുണ്ട് ഇവിടെ aganayanakill oru like adik

    • @hisham_213
      @hisham_213 5 месяцев назад +1

      Po myre avante oru contract

    • @myownviewonly3760
      @myownviewonly3760 5 месяцев назад

      ഒഞ്ഞു പോടാ അവിടുന്ന്.... അവന്റെ ഒരു ആഗ്രഹം.... ഇവർ പ്രൊഫഷണൽ ആൾക്കാർ ആണ്. അവരോടു emotionally addict ആകുന്നവർ മണ്ടന്മാർ

    • @SL33PYCR0SS
      @SL33PYCR0SS 5 месяцев назад +32

      Illa..mudiyan thirichu varum vare thudarum

    • @rahulprakash-tt9we
      @rahulprakash-tt9we 5 месяцев назад +26

      Daily ithe comment idaan pranth undo

    • @RaHa-v7i
      @RaHa-v7i 5 месяцев назад +8

      Daily routine aanelle

  • @ajiskurup658
    @ajiskurup658 5 месяцев назад +62

    ഇങ്ങനെ തന്നെയാ മിക്കവാറും കുടുംബങ്ങൾ പിണങ്ങി കഴിഞ്ഞാൽ ആരു ആദ്യം മിണ്ടും എന്ന് വിചാരിച്ചിരിക്കും

  • @soujathvillan6339
    @soujathvillan6339 5 месяцев назад +40

    ബാലു അച്ഛനെ ഇഷ്ട്ടംമുള്ളവർ like adi 👍🏻 ❤️❤️❤️❤️❤️💕💕💕😍😍😍😍pls like me

  • @HussainEbrahim-gx7tq
    @HussainEbrahim-gx7tq Месяц назад +1

    ബാലു നീലു ഈശ്വരൻ കൊടുത്ത വരം...
    നിങ്ങളാണ് ഉപ്പുംമുളകും നട്ടെല്ല് നിങ്ങൾ നിങ്ങളുടെ സ്നേഹം ഇണക്കവും പിണക്കവും ... അടിപൊളി 🎉🎉🎉🎉🎉❤

  • @Kadeejasalha-17
    @Kadeejasalha-17 4 месяца назад +3

    ബാലുവും കേശുവും അടിപൊളി കമ്പോആണ് അതുപോലെ നീലുവും മുടിയനും അടിപൊളി കമ്പോ ആണ് അതുപോലയാണ് ശിവയും കേശുവും എന്നുള്ളവർ ലൈക്‌ അടി ❤

  • @mohammedshahinsha-z9u
    @mohammedshahinsha-z9u 5 месяцев назад +7

    ഇതു പോലെ ഒരു കുടുംബം ഉണ്ടായിരുന്നെകിൽ എന്ന് ചിന്തിച്ചവർ ഉണ്ടോ

  • @muralikrishnan9438
    @muralikrishnan9438 5 месяцев назад +9

    Baalu chetan.. Keshu combo.. ❤❤.. Soul off the uppum mulakum.. ❤😢

  • @ajayappu6131
    @ajayappu6131 5 месяцев назад +154

    നന്ദു കുട്ടി അതായത് കല്ലുമോൾ ശ്രീക്കുട്ടന്റെയും കൂരിയുടെയും മകളായി വന്നാൽ മതിയായിരുന്നു എന്നുള്ളവർ ഉണ്ടോ❤️

    • @MiniRajappan-d3f
      @MiniRajappan-d3f 5 месяцев назад +31

      കൂരി അല്ല ഗൗരി 🤣🥲

    • @Sherinz_world
      @Sherinz_world 5 месяцев назад +14

      ​@@MiniRajappan-d3fഒരു കൈയബദ്ധം ആർക്കും പറ്റും... 😜😁😂

    • @kumarisujatha3300
      @kumarisujatha3300 5 месяцев назад

      ആ മൂങ്ങാച്ചി കൊച്ച് വേണ്ട

    • @sujamadhav8051
      @sujamadhav8051 5 месяцев назад +12

      😂 കൂരി😂

    • @shalimaM
      @shalimaM 5 месяцев назад +3

      😂😂😂

  • @soujathvillan6339
    @soujathvillan6339 5 месяцев назад +15

    ബാലു അച്ഛനെ ഇഷ്ട്ടമ്മുള്ളവർ like adi 👍🏻💕❤️❤️😊💕😊

    • @ajayappu6131
      @ajayappu6131 5 месяцев назад +2

      ഇഷ്ടമൊക്കെ തന്നെയാണല്ലോ

  • @santhoshnedumangad929
    @santhoshnedumangad929 5 месяцев назад +71

    😅ആ പണ്ടം എനിക്ക് കളിക്കാൻ താ അച്ഛാ 😆😂😂❤❤❤

    • @sajeerktsajeer
      @sajeerktsajeer 5 месяцев назад +2

      😂🥰

    • @iconicgamer2427
      @iconicgamer2427 5 месяцев назад

      😂😂😂😂😂😂❤😂😂😂😂😂😂😂😂

  • @AsnaNishana
    @AsnaNishana 5 месяцев назад +81

    Balu neelu combo istamulavar like below ee episode pulichu 😅❤❤❤

    • @Its_me32165
      @Its_me32165 5 месяцев назад +3

      Enne onn sub akko ❤🙂aru ntha enne nokathe

  • @sahlasahla1714
    @sahlasahla1714 5 месяцев назад +4

    രണ്ടാൾടേം അവസാനത്തെ ആ നടത്തം കണ്ട് ചിരിച്ചു പോയവരുണ്ടോ ??? 😂 അത്‌ പൊളിച്

  • @Geethuzzzzz
    @Geethuzzzzz 5 месяцев назад +102

    കല്ലുവിനെ,സംസാരത്തിൽ മാത്രം പരാമർശിച്ചാൽ മതി... ലച്ചുവിൻ്റെ മോളായിട്ട് ഈ കുഞ്ഞ് വേണ്ടാ...

    • @bisnabaiju6724
      @bisnabaiju6724 5 месяцев назад +3

      Athe

    • @sudhee66
      @sudhee66 5 месяцев назад +1

      Crct

    • @alfamathew4385
      @alfamathew4385 5 месяцев назад +1

      Correct venda

    • @prithvi969
      @prithvi969 5 месяцев назад +5

      അതുപോലും വേണ്ട, അത്‌ ഈ കുടുംബത് ഒരിടത്തും ചേരില്ല

    • @MadhuMadhu-vr2wg
      @MadhuMadhu-vr2wg 5 месяцев назад +1

      Yes

  • @darvindarvin-mw7tg
    @darvindarvin-mw7tg 5 месяцев назад +11

    ബാലു പറഞ്ഞാ ഡയലോഗ് സൈക്കോളജി മൂവേമെന്റ്. മെമ്മറി മൂവിയിൽ ശ്രീകുട്ടന്റെ ഡയലോഗ് ആണല്ലോ 😄😄😄

  • @user-vf6xy5nk6e
    @user-vf6xy5nk6e 5 месяцев назад +21

    Keshu innalathe episodill പൊതി choru koduthathu kandappoll s1 uppum mulakil ബാലു ഒളിവില് poyappol choru കൊണ്ടു koduthille അതു ormmavanna😊ബാലു❤keshu

  • @AyshaRifa-d3o
    @AyshaRifa-d3o 5 месяцев назад +622

    Today my birthday like please 🥺

    • @JamsheenaJamshi-p3b
      @JamsheenaJamshi-p3b 5 месяцев назад +15

      Happy birthday🎂

    • @abvolg716
      @abvolg716 5 месяцев назад +5

      Happy birthday you happy birthday you
      God bless you💙

    • @NooraNp-q6w
      @NooraNp-q6w 5 месяцев назад +4

      Happy birthday

    • @Sherinz_world
      @Sherinz_world 5 месяцев назад +9

      Sharikum birthday anno... 🫡🧐 athoo like kittan vendi anno 🙄... Enthayalum happy birthday 🎉🎉💥

    • @Flowers0496
      @Flowers0496 5 месяцев назад +5

      Fake daily birthday 😮

  • @voiceofiqbal718
    @voiceofiqbal718 5 месяцев назад +20

    ആ ലാസ്റ്റ് സീൻ പൊളിച്ചു ❤

  • @mujeebmullath1017
    @mujeebmullath1017 5 месяцев назад +6

    അത്രയുള്ളൂബാലു നീലുവിന്റ
    ഒരു നോട്ടം മതി എല്ലാം തീരും ❤❤❤❤❤❤❤

  • @SuchithraArun12
    @SuchithraArun12 5 месяцев назад +3

    ലാസ്റ്റ് എല്ലാരുടെയും വരവ് പൊളി 🥰esp:പാറുക്കുട്ടി ചിരിച്ചോണ്ടുള്ള വരവ് 😘

  • @sadhikks489
    @sadhikks489 5 месяцев назад +20

    ഇത്രയും കഷ്ടപ്പാട് ഉള്ള നീലുവാണോ ശമ്പളത്തിന്റെ പകുതി ദുരിതശ്വാസ ഫണ്ടിലേക്ക് കൊടുത്തത്.

    • @nijomonsajisaji8417
      @nijomonsajisaji8417 5 месяцев назад +2

      മിക്കവാറും അങ്ങനെ കൊടുത്തപ്പോൾ ആയിരിക്കും tite ആയത്. അതിനും സാധ്യതയില്ലേ.

  • @ShahanaRiyas-mf1cy
    @ShahanaRiyas-mf1cy 5 месяцев назад +61

    ഇനിയൊരു Tirp പോയാൽ എല്ലാം സെറ്റിന്നുള്ളവർ ലൈക് 👇🏻 അടി

  • @ideaworldbydhathri6394
    @ideaworldbydhathri6394 5 месяцев назад +61

    Balu achan and neelu amma fans undo😊

  • @Hameed-b4t
    @Hameed-b4t 5 месяцев назад +18

    Balu neelu combo ❤

  • @sajadepm
    @sajadepm 5 месяцев назад +115

    സ്ഥിരമായി ഒരു എപിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ...... ഉപ്പും മുളകും കാണാനായി കാത്തിരിക്കുന്നവർ ആരെങ്കിലുമുണ്ടോ.......❤❤❤❤❤❤❤❤❤

  • @minijude-oz6gq
    @minijude-oz6gq 5 месяцев назад +13

    Balu chettane istamulavar undo ❤❤❤❤❤

  • @soujathvillan6339
    @soujathvillan6339 5 месяцев назад +75

    നീലു അമ്മേയെ ഇഷ്ടമുള്ളവർ like adi 👍🏻👍🏻😊❤️💕💕😍❤️ pls like me 💕❤️❤️

    • @Geethuzzzzz
      @Geethuzzzzz 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤

    • @BobyKrishna-dd1xy
      @BobyKrishna-dd1xy 5 месяцев назад +1

      No enik annum inum istamalatha character neelu

  • @ridermalu
    @ridermalu 5 месяцев назад +8

    ഏതോ ഒരു ശ്രീനിവാസൻ മൂവിയുടെ ക്ലൈമാക്സ് പോലെ തോന്നിയത് എനിക്ക് മാത്രമാണോ ❤❤

  • @indoustv4831
    @indoustv4831 5 месяцев назад +1

    ഈ മൂന്നാം ഭാഗം തുടങ്ങി ആദ്യമായാണ് നല്ലൊരു എപ്പിസോഡ് കാണുന്നത്.. ഇപ്പോൾ ആ പഴയ നിലവാരത്തിൽ എത്തുന്നു എന്ന് പറയാം 👏👏👏👏

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 5 месяцев назад +6

    നീലു 'അമ്മ ബാലു ചേട്ടൻ കോമ്പോ ഇഷ്ടം ഉള്ളവർ

  • @abiaManju
    @abiaManju 5 месяцев назад +9

    Last one is good 👍👍👍❤❤❤❤❤ like love 💕💕❤❤❤

  • @annathomas123
    @annathomas123 5 месяцев назад +18

    Parukutty fans come on 👇🏻

  • @Powerful_studence
    @Powerful_studence 5 месяцев назад +15

    Balu and neelu fans undo. Like 😊

  • @sadikundachi905
    @sadikundachi905 5 месяцев назад +4

    ലാസ്റ്റ് സീൻ ബാലു അച്ഛൻ & നീലു അമ്മ ❤️❤️❤️❤️

  • @easwariaji621
    @easwariaji621 5 месяцев назад +6

    എന്റെ പൊന്നെ ചിരിച്ചു മടുത്തു ❤❤❤❤❤ 24:38

  • @ajithaaji8899
    @ajithaaji8899 5 месяцев назад +3

    പൊന്നു ബാലുച്ചേട്ടാ നിങ്ങൾ മാസ്സ് ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aryaammu2592
    @aryaammu2592 5 месяцев назад +1

    Paarunu role koduthappo orupaad santhosham aii❤❤❤

  • @sindhun2068
    @sindhun2068 5 месяцев назад +14

    Balu neelu combo ishtam ullavar like adi

  • @nisamudeent
    @nisamudeent 5 месяцев назад +11

    ബാലൂൻ്റെ ദേഷ്യവും വാവാശിയും പുഞ്ചിരി കൊണ്ട് കീഴ്പെടുത്തിയ നീലൂസ് മാജിക് പൊളി😂😂

  • @shefeerahammed4638
    @shefeerahammed4638 5 месяцев назад +6

    Neelu Mass Entry Neelu Polichu

  • @jebisvlog6158
    @jebisvlog6158 5 месяцев назад +29

    Mudiyan chettan varanamennullavar undo😢😊mudiyane isttano

    • @sandeeps1406
      @sandeeps1406 5 месяцев назад

      Ingane kore monnakal

    • @harikrishnan.h7316
      @harikrishnan.h7316 5 месяцев назад +1

      മുടിയൻ ചേട്ടൻ വരണം

    • @Its_me32165
      @Its_me32165 5 месяцев назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @GamerPro-j2s
    @GamerPro-j2s 5 месяцев назад +2

    നീലു അമ്മേടെ ആ ചിരി❤❤ 22:31

  • @shamsudeenfaheem533
    @shamsudeenfaheem533 5 месяцев назад +5

    ഇതിൻ്റെ വാടകയും ഇനി അമ്മയുടെ തലയിൽ ആകുമോ.....പാറുക്കുട്ടീസ് റോക്ക്സ്..............നമ്മൾ പരാതി പറഞ്ഞു പറഞ്ഞു...മറ്റെ കുഞ്ഞിനെ തൽക്കാലം ഒഴിവാക്കി...പാറു കുട്ടിക്ക് space koduthu.....good..❤❤❤

  • @prasad7116
    @prasad7116 5 месяцев назад +2

    ഇന്നത്തെ climax ശരിക്കും പൊളിച്ചു👍👍

  • @Sherinz_world
    @Sherinz_world 5 месяцев назад +46

    ലച്ചുവിന്റെ birthday എപ്പിസോഡ് വേണമെന്നുള്ളവർ ലൈക് അടി....🎉🧐🥰

    • @AnoopKannan-p8r
      @AnoopKannan-p8r 5 месяцев назад

      Lechuvinte pariiiii

    • @sajeerktsajeer
      @sajeerktsajeer 5 месяцев назад +1

      👍സത്യം അത് ഇതുവരെ വന്നിട്ടില്ല

    • @user-gv6dr6om5g
      @user-gv6dr6om5g 5 месяцев назад

      Vaye ninkee​@@AnoopKannan-p8r

  • @febasagar6021
    @febasagar6021 3 месяца назад +2

    Parus mass entry neelus mass
    hypnotization

  • @angelspoopy8314
    @angelspoopy8314 5 месяцев назад +12

    bhalum neelum super match💜💜

  • @Aashvimol
    @Aashvimol 5 месяцев назад +26

    Like കിട്ടൻ വേണ്ടി പറയുന്നതല്ല മുടിയനെ ഇഷ്ടമുള്ളവർ ഉണ്ടോ മുടിയൻ തിരിച്ച് വരും എന്ന് പ്രതീക്ഷിച്ച് കാണുന്നവരുണ്ടോ ❤

  • @sreelakshmishiju8826
    @sreelakshmishiju8826 5 месяцев назад +6

    ഈ നല്ല എപ്പിസോഡുകളിൽ നന്ദൂ ഇല്ലാത്തതു നന്നായി.... പാറു ആ പഴയ vibe il വന്നിട്ടുണ്ട്

    • @Geethuzzzzz
      @Geethuzzzzz 5 месяцев назад +1

      സത്യം.....
      എന്തിനാണാവോ aa കൊച്ചിനെ ഇതിലേയ്ക്ക് കൊണ്ടുവന്നത്...

  • @ushaushafranics3557
    @ushaushafranics3557 5 месяцев назад +11

    Balu chettan, chechi, super,,❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @Babithasumesh-q3k
    @Babithasumesh-q3k 5 месяцев назад +13

    Uppum Mulakum fans like ❤

  • @nireeshmanjery7150
    @nireeshmanjery7150 5 месяцев назад +1

    അഭിനയ സാമ്രാട്ട്കളുടെ അഭിനയ നവരസങ്ങൾ... പ്രേക്ഷർ വെറും ചിരി പണ്ടാരങ്ങൾ ആയി... ഡിറക്ടർ സ്ക്രിപ്ക്ട് ഡിറക്ടർ സംഭവം രാജകുമാരൻ മാർ ❤️❤️❤️❤️

  • @vijaysethupathi2385
    @vijaysethupathi2385 5 месяцев назад +10

    Kattilil kidannu kaanunnavar undo😂

  • @SIRAJSalahudeen
    @SIRAJSalahudeen 5 месяцев назад +2

    Romantic couples Balu❤️Neelu ❤❤❤❤❤❤❤❤

  • @FailuretoSuccess-r2l
    @FailuretoSuccess-r2l 5 месяцев назад +4

    ബാലു നീലു ലച്ചു ശിവ കേശു പാറു ശ്രീക്കുട്ടൻ combo ഇഷ്ടമുള്ളവർ ലൈക്‌ ഇട്....
    എന്ന കമന്റ്‌ നോക്കി വന്നവർ ലൈക്‌ ഇട് 👍

  • @nithinsabu7680
    @nithinsabu7680 5 месяцев назад +2

    ഇന്നത്തെ ഈ സ്ക്രിപ്റ്റിനിരിക്കട്ടെ ഒരു കുതിരപ്പവൻ❤❤

  • @onadan8346
    @onadan8346 5 месяцев назад +5

    19:40 ശ്രീക്കുട്ടൻ വില്ലൻ ആയ memmories scene തന്നെ spoof ചെയ്തേക്കുന്നു എത്ര പേര് ശ്രദ്ധിച്ചു?😂😂

  • @maryjohn7465
    @maryjohn7465 5 месяцев назад

    ഇങ്ങനെയുള്ള ആളുകൾ ഉണ്ട്.. ബാലുവും നീലുവും നമുക്കിടയിൽ ഉണ്ട്❤️👌👌👌❤️👌

  • @RajuJoseph-y6c
    @RajuJoseph-y6c 5 месяцев назад +14

    ക്ലൈമാക്സിൽ..... നീലുവും. ബാലുവും.. പെട്ടന്ന് തിരിച്ച് സന്ന്. റൂമിൽ കയറണം ആയിരുന്നു........ എന്നാൽ. കിടു സീൻ ആയേനേ❤

  • @zuluzulu3032
    @zuluzulu3032 5 месяцев назад +2

    പാറുവിന് പ്രാധാന്യം കൊടുക്കുന്നത് വളരെ നന്നായി ❤

  • @ChandranVayalar
    @ChandranVayalar 5 месяцев назад +13

    Parukkutti super ❤

  • @blessysherin6187
    @blessysherin6187 5 месяцев назад +3

    Karthave naleh evr thammil ullah romantic ep ayirikannee🤣🤣

  • @vijayanj2394
    @vijayanj2394 5 месяцев назад +4

    ബാലുവിന്റെ നട്ടെല്ലാണ് നീലു അതാണ് സീൻ

  • @sitharamonu743
    @sitharamonu743 5 месяцев назад +21

    Balu fans like❤