വിവാദങ്ങൾക്ക് ചിരി മറുപടിയാക്കിയ വൈറൽ ഡോക്ടറും നഴ്സും Viral Doctor Alex & Nurse Nova Thomas

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 1,1 тыс.

  • @JilsaK.kuttymon
    @JilsaK.kuttymon 11 месяцев назад +3566

    സായ് പല്ലവിയെപ്പോലെ തോന്നിയവർ ഒന്ന് ലൈക്കടിക്കോ

  • @tinutinuzzz
    @tinutinuzzz 10 месяцев назад +132

    പാട്ട് പാടുന്ന വരെ കാണുമ്പോൾ തെല്ലു അസൂയയോടെ മാത്രം നോക്കാൻ കഴിയൂ.... കാരണം അതൊരു ദൈവത്തിന്റെ ഗിഫ്റ്റ് ആണ് അത് കൊണ്ട് തന്നെ ❤ഡോക്ടർ ന്റെ voice ഒരു മാജിക്കൽ voice ആണ് കേട്ടിരിക്കാൻ തന്നെ എന്തൊരു രസാ സിസ്റ്റർ ന്റയും വോയിസ്‌ ഒരു രക്ഷയും ഇല്ല്യാ ❤️❤️❤️

    • @rosilyjoseph687
      @rosilyjoseph687 3 месяца назад +1

      very nice.വളരെ നന്നായിരിക്കുന്നു. Congratulations.❤

    • @karunakaranmp4253
      @karunakaranmp4253 2 месяца назад +1

      ഇവർ ഒത്തു ചേർന്നതുതന്നെ ഒരു അനുഗ്രഹം തന്നെ അഭിനന്ദനം

    • @shyjah1877
      @shyjah1877 6 дней назад

      Amazing talents with pleasent attittude....

  • @abdulkanirawther8626
    @abdulkanirawther8626 10 месяцев назад +88

    യാതൊരു സംഗീത ഉപകരണങ്ങളും ഇല്ലാതെ ഇത്രയും മനോഹരമായി പാടി അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @sajnamansoor8589
    @sajnamansoor8589 11 месяцев назад +900

    ഈ പെൺകുട്ടി എന്ത് പറഞ്ഞാലും ചിരിക്കുന്നു...അതെന്നെ ഈ കുട്ടിയുടെ വലിയൊരു positive ആണ് ❤

    • @VN-ux2ep
      @VN-ux2ep 11 месяцев назад +9

      sho!!! bhayankaram!

    • @chrizzzzz2193
      @chrizzzzz2193 11 месяцев назад

      😂😂

    • @schand4282
      @schand4282 11 месяцев назад +31

      Njanum athupolayirunnu eppozhum chiricha mukham. Eppol serious mukham mathram . Chiri evideyo poyi..life situation changed everything. 😢😢😢

    • @sreejatsreedharan2728
      @sreejatsreedharan2728 11 месяцев назад +26

      ഞാനും അങ്ങനെ ആയിരുന്നു.. പക്ഷെ നമ്മുടെ അനുഭവംങ്ങൾ ഇതെല്ലാം മാറ്റും

    • @lijigopan2090
      @lijigopan2090 11 месяцев назад +2

      മിടുക്കി 😂

  • @sheelamanoj9249
    @sheelamanoj9249 11 месяцев назад +387

    ഇവരിൽ ദൈവം കുടികൊള്ളുന്നു എല്ലാ തരത്തിലും. രോഗികകൾക്ക് അനുഗ്രഹമാണ് ഈ ഡോക്ടറും, നേഴ്‌സും.

    • @abdulkanirawther8626
      @abdulkanirawther8626 10 месяцев назад

      അവരുടെ കഴിവിനെ അംഗീകരിക്കുക.

  • @krishnanks3648
    @krishnanks3648 10 месяцев назад +17

    My dears.... നിങ്ങളെ രണ്ടു പേരേയു० ഒന്നിച്ചു കാണുന്നതു തന്നെ മനസ്സിനു നല്ല സന്തോഷ०. പാട്ട് അതിന് മുതൽ കൂട്ടായി... ദൈവാനുഗ്രഹം സിദ്ധിക്കട്ടേ. ❤❤

  • @sajithasajitha9941
    @sajithasajitha9941 9 месяцев назад +28

    ഡോക്ടർ അലക്‌സ്, നോവ അതിമനോഹരമായി പാടി.സൂപ്പർ വോയ്സ്.ദൈവമെന്നും അനുഗ്രഹിക്കട്ടെ.എന്തു രസയിട്ടാ രണ്ടു പേരും പാടിയത്. God bless you❤❤❤❤❤❤

  • @marybijoy5189
    @marybijoy5189 11 месяцев назад +268

    നഴ്സ് കുട്ടീടെ സൂപ്പർ clear voice..... Dr ജി വേണുഗോപാൽ sir നേ ഓർമിപ്പിക്കുന്നു.... രണ്ടു പേരുടെ voice സൂപ്പർ.... ഇനിയും പാടൂ....

    • @goodspirit5747
      @goodspirit5747 10 месяцев назад

      ഓക്കേ അമ്മൂമ്മ

    • @rajitt9573
      @rajitt9573 9 месяцев назад

      ❤❤❤ സൂപ്പർ

    • @bijuvarghese5416
      @bijuvarghese5416 8 месяцев назад +2

      Super voice.. keep it up

    • @sinisy4581
      @sinisy4581 8 месяцев назад +1

      Super👍🏻

    • @dasandas1315
      @dasandas1315 8 месяцев назад

      ​@@bijuvarghese54163:14

  • @jojielizabethjames6619
    @jojielizabethjames6619 9 месяцев назад +21

    Dr.Alex Sr Nova രണ്ട് പേരും നന്നായി പാടി. വിവാദങ്ങൾക്ക് ചിരി മറുപടി ആക്കിയതിൽ വളരെ സന്തോഷം. ജീവിതത്തിൽ അത് വളരെ പ്രയോജനം ചെയ്യും 34 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും പ്രഥമ അധ്യാപികയായി ഏപ്രിൽ 30-ാം തീയതി വിരമിക്കുമ്പോൾ ഞാൻ പഠിപ്പിക്കാൻ ഭാഗ്യമില്ലാതെ പോയതായി തോന്നുന്നു. ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @SoniaSatheesh
    @SoniaSatheesh 2 дня назад +3

    ഇവരുടെ മധുരമായ ഗാനം ഒരുപാട് ഇഷ്ടപ്പട്ടു നല്ലതാണ് ഇവരുടെ പാട്ടുകൾ രോഗികൾക്ക് ആശ്വാസം നൽകട്ടെ

  • @joh106
    @joh106 11 месяцев назад +273

    Dr. സുന്ദരനായ പാട്ടുകാരൻ ശരിക്കും G. വേണുഗോപാലിന്റെ മധുരമനോഹരശബ്ദം 😍സിസ്റ്റർ കുട്ടി സായി പല്ലവിയേ പോലെ ഒപ്പം മാസ്മരിക ശബ്ദം 🥰

    • @vimalajose4252
      @vimalajose4252 11 месяцев назад +3

      Correct

    • @SuperAbebaby
      @SuperAbebaby 11 месяцев назад +2

      എല്ലാം സിനിമ അല്ല, നമ്മളൊക്കെ എത്ര വിലപ്പെട്ടെ സമയ ഇവരുടെ സിനിമാക്കാരുടെ കാര്യങ്ങളിലൂടെ waste ചെയുന്നു. ഒരു ടീച്ചർ salary 25000.act ചെയ്യുന്നു teacher ആയി 25 lakhs

    • @martinjoseph4630
      @martinjoseph4630 10 месяцев назад +2

      Dictorinte sound enthu controlled aanu.novakku koodiya sruthiyile padan pattunnullu.pullikarante sound super feel

    • @michuswonderworld5098
      @michuswonderworld5098 8 месяцев назад

      രണ്ടു വർഷങ്ങൾ കഴിയുമ്പോൾ കേൾക്കാം വൈറൽ ആയിരുന്ന ഇവർ വിവാഹം കഴിച്ചെന്നു...

    • @lissyjoy-l8r
      @lissyjoy-l8r 5 месяцев назад

      ​@@SuperAbebaby❤

  • @tharaj9095
    @tharaj9095 11 месяцев назад +184

    ഡോക്ടർ എന്താ എളിമ, കൊള്ളാം രണ്ടുപേരും. ഈ എളിമ കാത്തുസൂക്ഷിക്കണേ. 👍

  • @sukumaranm2776
    @sukumaranm2776 10 месяцев назад +7

    Congratulations. മനോഹരം ഇനിയും നല്ല നല്ല പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു Go ahead. ദൈവം അനുഗ്രഹിക്കട്ടെ.

  • @mariyajoseph7265
    @mariyajoseph7265 11 месяцев назад +126

    രണ്ടു പേരും ഇനിയും പാടണം. ഒത്തിരി പേർക്കു സൗഖ്യം കിട്ടട്ടെ. God bless you..

  • @ranibaburajan823
    @ranibaburajan823 11 месяцев назад +286

    Sai pallavi ആണെന്നു കരുതിയാ വിഡിയോ ഓപ്പൺ ചെയ്തത്❤എന്തായാലും nurse... Clean voice... Doctor.... എവിടെ ഒക്കെയോ വേണുഗോപാൽ വോയിസ് പോലെ 👌👌👌👌ഇനിയും വിവാദങ്ങൾ ഇല്ലാതെ നല്ല പാട്ടുകളുമായി രണ്ട് പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... All the very best മക്കളേ😘😘🙌🙌🙌🙌

    • @jollyelangovan6708
      @jollyelangovan6708 11 месяцев назад +4

      I like nova very much. Nice girl. Innocent girl. Othiri pavam kochanu nova.

    • @nimmy7744
      @nimmy7744 11 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sindhuxaviar5855
      @sindhuxaviar5855 10 месяцев назад

      Supervoicegodblessu❤❤

    • @user-hl8nc7oj3s
      @user-hl8nc7oj3s 6 месяцев назад

      Njanum

  • @josephlancelotdias434
    @josephlancelotdias434 11 месяцев назад +523

    പാടാൻ കഴിവുള്ളവർ ദൈവത്തിന്റെ ദാനം ആണ് അത് പാവപെട്ട രോഗികൾക്ക് ഉപകാരം ആകട്ടെ ❤❤❤

    • @beenamathew2144
      @beenamathew2144 11 месяцев назад +11

      പാടാനുള്ള കഴിവ് എന്ന് പറയു 🥰 നമ്മൾ എല്ലാവരും ദൈവത്തിനു ഒരുപോലല്ലേ

    • @annagibson2675
      @annagibson2675 11 месяцев назад +4

      പാടാൻ കഴിവ് ഉണ്ടന്ന് വിചാരിച്ചു. രോഗികൾക്ക് ആശുപത്രിയിൽ ഡോക്ടർക്കും നഴ്സനും പാടാൻ റൂൾ ഇല്ല.

    • @SuperAbebaby
      @SuperAbebaby 10 месяцев назад

      കർത്താവിന്റെ പടം വച്ച് gross കമന്റ്‌ ഇടുന്നു. അവർ ക്ലിനിക്‌ തുടങ്ങിയാൽ പാടും

    • @josephlancelotdias434
      @josephlancelotdias434 10 месяцев назад

      ഇപ്പോൾ അതൊക്കെ അനുവദിക്കുന്നുണ്ട്. ഒരു രോഗിക്ക് ആശ്വാസം കിട്ടുമെങ്കിൽ ​@@annagibson2675

    • @AnuSurendran-e6x
      @AnuSurendran-e6x 2 месяца назад

      Ugren 2perum super❤​@@SuperAbebaby

  • @krishnanks3648
    @krishnanks3648 10 месяцев назад +7

    ഉറപ്പായു० ദൈവ० നിങ്ങളുടെ കൂടെ ഉണ്ടായിരിക്കു०
    നിങ്ങളെ പിരിക്കുവാൻ ദൈവത്തിനും സാധ്യമല്ല. കാരണ० കരുണാമയനല്ലേ.. ❤❤

  • @amjadroshan8742
    @amjadroshan8742 11 месяцев назад +148

    എന്ത്‌ രസ പാടുന്നത് കേൾക്കാൻ രണ്ട് പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🤲❤️❤️😍😍👍

    • @sumarv2124
      @sumarv2124 10 месяцев назад

      Super👌👌

  • @balasubramonihariharan4979
    @balasubramonihariharan4979 11 месяцев назад +294

    രണ്ടു പേരുടേയും Body Language കണ്ടിട്ട് ഒരുമിച്ചു ജീവിച്ചു കൂടെ എന്നു ചോദിക്കുകയാണ്. ദൈവം അനുഗ്രഹിക്കും ❤

  • @susyvarghese5030
    @susyvarghese5030 11 месяцев назад +117

    എത്ര എളിമ ഉള്ള ഡോക്ടർ.. നല്ല cute ആയിട്ടുള്ള ഡോക്ടർ n നഴ്സ്.. സൂപ്പർ 👌👌

  • @meharabeegam1654
    @meharabeegam1654 11 месяцев назад +98

    ഇതാണ് Dr. ഇങ്ങനെയാവണംDr. ഞങ്ങളുടെ മനോജ്‌ ജോൺസൻ സാറും പാടും. ഡാൻസ് ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.

    • @humanitiesplusone
      @humanitiesplusone 11 месяцев назад +10

      Manoj Johnson is prakriti ചികിത്സകൻ നോട്ട് ഡോക്ടർ

    • @drneethuvs3333
      @drneethuvs3333 11 месяцев назад +8

      ​@@humanitiesplusoneBNYS karum doctor aanu...MBBS mathramalla doctor

    • @philipjoseph818
      @philipjoseph818 10 месяцев назад

      ​@@drneethuvs3333❤❤❤❤❤

  • @reelstube5245
    @reelstube5245 11 месяцев назад +118

    Nova was one of my students.She has very blessed voice.She is very down to earth as well. ഇനിയും മുന്നോട്ട് പോവുക..🎉

  • @abinjoseph9546
    @abinjoseph9546 11 месяцев назад +62

    സത്യം പറഞ്ഞാൽ പകുതി വീഡിയോ കാണുകയും ഈ കമന്റ്സ് എല്ലാം വായിച്ച് ഹാപ്പി ആയിട്ട് ഇരിക്കുന്നു.❤❤❤

    • @babitharajivssruthinijeshi143
      @babitharajivssruthinijeshi143 8 месяцев назад

      Full mute ഓപ്ഷനിൽ കമന്റ് വായിച്ചു satisfieid😃🥰

  • @elizabathxavier318
    @elizabathxavier318 7 месяцев назад +8

    Nova...crystal clear voice... Dr....super voice..Best combo.... Continue to to life...

  • @vidyaiyer5351
    @vidyaiyer5351 11 месяцев назад +143

    2 പേരും മനോഹരമായി പാടി. രോഗികൾക്ക് ആശ്വാസം ആകട്ടെ നിങ്ങളുടെ പാട്ടുകൾ കേട്ട് . God bless you both❤

    • @mhd_nidal592
      @mhd_nidal592 10 месяцев назад

      👍🏻👍🏻👍🏻👍🏻

    • @Leenakrishnan-d2h
      @Leenakrishnan-d2h 8 месяцев назад

      സായ് പല്ലവി പോലെ ഉണ്ട്

  • @Shibikp-sf7hh
    @Shibikp-sf7hh 11 месяцев назад +91

    രണ്ടുപേരും നന്നായി പാടുന്നുണ്ട് God bless u♥️

  • @love4all.
    @love4all. 10 месяцев назад +216

    ആ കൊച്ച്ൻ്റെ മനസ്സ് പറയുന്നുണ്ട് എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്

  • @kavithagokul5
    @kavithagokul5 6 месяцев назад +13

    ഞാൻ ഒരു കാര്യം parayam... എനിക്ക് നിങ്ങളോട് അസൂയ ആണ്... പറഞ്ഞില്ലെന്നു വേണ്ട ❤

  • @leenaantony1962
    @leenaantony1962 11 месяцев назад +18

    മോനെ ഈ ചിരിമുത്ത് കൂടെ നിൽക്കട്ടെ.

  • @DollySunny-q1n
    @DollySunny-q1n 10 месяцев назад +36

    Feeling so awkward and shameful to read comments like ‘ let them marry’ only because they sing well. This is substandard Malayali attitude. If all those who sing together and dance together are expected to marry, it is pathetic. Marriage depends on several other factors

  • @isaactprakashprakash6006
    @isaactprakashprakash6006 День назад +1

    അപാരമായ ലയം
    രണ്ടു പേരും അനുഗ്രഹീത ഗായകർ
    ആരോഗ്യ രംഗത്തെ തിരക്കിനിടയിൽ ഇങ്ങനെ സാധിക്കുന്നത് മറ്റുള്ളവർക്ക് വളരെ, സന്തോഷവും പ്രചോദനവുമാണ്.

  • @mukamikumari8163
    @mukamikumari8163 11 месяцев назад +42

    ഡോക്ട്ടറിന്റെയും 🥰🥰💚💚🌹
    സിസ്റ്ററിന്റെയും പാട്ട് സൂപ്പർ 👍
    ഇനി നിങ്ങൾ പാട്ട് നിർത്തരുത് .
    ഇത് ഒരു തുടക്കമാണ് . 👍👍🌹
    രണ്ട് പേർക്കും ഒത്തിരി 👍👍🌹
    അഭിനന്ദനങ്ങൾ . രണ്ട് പേരെയും
    ഈശ്വരൻ എന്നും എപ്പോഴും 🙏
    അനുഗ്രഹിക്കട്ടെ . 🙏🙏🙏🌹🌹
    🥰🥰💚💚💜💜💞💞💙💙🙏🙏

  • @seethalekshmiammalk8498
    @seethalekshmiammalk8498 11 месяцев назад +8

    രണ്ടുപേരും super ആയി പാടി. ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @SheejuKs-kq4ze
    @SheejuKs-kq4ze 11 месяцев назад +143

    പാട്ടു സൂപ്പർ സുന്ദരനും സുന്ദരിയും

  • @anniemaryfrancis3933
    @anniemaryfrancis3933 5 месяцев назад +1

    Enikku പാട്ട് വളരെ ഇഷ്ടമാണ്. ചെറുതായി പാടും. നിങ്ങടെ 2പേരുടെയും വോയിസ്‌ super👍 Really singing is a God given gift. Stay blessed. Keep on singing. God bless u both

  • @annaelizebeth4142
    @annaelizebeth4142 11 месяцев назад +33

    അമ്മ മടിയിലിരുത്തി വിരലാൽ
    കുരിശു വരപ്പിച്ച സന്ധ്യകളും...
    ഒന്നോർത്താൽ പലപാട്ടുകാരുടെയും പിന്നിൽ കുഞ്ഞായിരുന്നപ്പോൾ ദൈവത്തിൻ്റെ മുമ്പിൽ നിന്നു പാടിയ ഒരു പാട്ടുണ്ടാകും......❤
    may God bless you..

  • @redmioman6259
    @redmioman6259 10 месяцев назад +4

    ഡിയർ ദൃ ആൻഡ് സിസ്റ്റർ എന്താ ഫീൽ ഗോഡ് ബ്ലെസ് ഉ ആൻഡ് ഗുഡ് ലക്ക് ഇനിയും പാട് പാഹികൊണ്ടേ ഇരിക്കുന്നു ഞങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു പപ്ലീസ് ഒത്തിരിഇഷ്‌ടം

  • @shabukamaldas4328
    @shabukamaldas4328 11 месяцев назад +31

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ ഗോഡ് ബ്ലെസ്

  • @minijoseph9700
    @minijoseph9700 2 дня назад +1

    Beautiful voice...well done dears

  • @Syamala_Nair
    @Syamala_Nair 11 месяцев назад +87

    പൂമാനം മുഴുവനും പാടാമായിരൂന്നു. പാടി നിർത്തി യപ്പോൾ ഒരു നഷ്ട
    ബോധം തോന്നി. ആശംസകൾ.❤❤🎉🎉🎉🎉🎉🎉

  • @geethasudheer6132
    @geethasudheer6132 10 месяцев назад +1

    വളരെ നന്നായി പാടുന്നുണ്ട് രണ്ടാളും ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾടെ professionലെന്നപോലെ passionലും നന്നായി ശോഭിയ്ക്കാൻ കഴിയട്ടെ❤

  • @sajip.s7531
    @sajip.s7531 10 месяцев назад +9

    ⁰വളരെ നന്നായി പാടി. ഒത്തിരി ഉയരങ്ങൾ എത്താൻ

  • @piussebastian3319
    @piussebastian3319 7 месяцев назад +86

    ഇവർ കല്യാണം കഴിച്ചു ഒന്നിച്ചാൽ നന്നായിരുന്നു അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 👌👌🙏🙏❤️❤️🥰🥰👍സൂപ്പർ ജോടികൾ

    • @Abooafan
      @Abooafan 6 месяцев назад +5

      No. life is not only musical

    • @SebastianKc-gy3qc
      @SebastianKc-gy3qc 6 месяцев назад +5

      ഡോക്ടർ കല്യാണം കഴിഞ്ഞത്‌ ആണ്

    • @saradhababu4272
      @saradhababu4272 6 месяцев назад +1

      രണ്ടുപേർക്കും ഒന്നിച്ചു കൂടെഎല്ലാതരത്തിലും ചേരും രണ്ടുപേരും

    • @GOMATHI.mxjil1
      @GOMATHI.mxjil1 6 месяцев назад +1

      ​@@SebastianKc-gy3qc aaru paranj?

    • @Sinayasanjana
      @Sinayasanjana 6 месяцев назад

      Yes

  • @zeenahjoy1533
    @zeenahjoy1533 11 месяцев назад +26

    ദൈവസ്നേഹം വർണ്ണിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഇനിയും ദൈവം നൽകട്ടെ

  • @binummathew161
    @binummathew161 11 месяцев назад +60

    ദൈവമേ നന്ദി.... മനം ഒരു ശ്രുതി ആയി മാറട്ടെ 👍👍👍

    • @abinjoseph9546
      @abinjoseph9546 11 месяцев назад +2

      എന്താ മാസ്മരിക വാക്കുകൾ... എവിടുന്നു കിട്ടുന്നു 😅😅

  • @deepababuraj9948
    @deepababuraj9948 11 месяцев назад +91

    നിങ്ങൾ പാടൂ,, സന്തോഷത്തോടെ,,,, ഞങ്ങൾ കേൾക്കാം

  • @jancym1016
    @jancym1016 10 месяцев назад +4

    Really great doctor and sister go ahed God bless u

  • @lissabiju5274
    @lissabiju5274 10 месяцев назад +2

    Super singers ❤️❤️May God bless you both🌹🌹🌹

  • @AngelMary-wc2dw
    @AngelMary-wc2dw 11 месяцев назад +20

    ഒത്തിരി സന്തോഷം ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sujis2761
    @sujis2761 11 месяцев назад +16

    Venugopal sir nte voice pole. God bless both of you ❤

  • @shalythomas1451
    @shalythomas1451 10 месяцев назад +4

    Nalla Shanthanaya, ellimayulla doctor .....sisterinte sound super

  • @sithararobert6849
    @sithararobert6849 11 месяцев назад +76

    നല്ല സ്വരം രണ്ടുപേരും നല്ല ഫീലോടെ പാടി❤

  • @naseeraansar1333
    @naseeraansar1333 7 месяцев назад +5

    ദൈയ്‌വം അനുഗ്രഹിച്ച രണ്ട് പേര് എന്നും അങ്ങനെയാവട്ടെ 👍

  • @bhageerathipk2989
    @bhageerathipk2989 6 дней назад +1

    നല്ല സൗഹൃദം നിങ്ങളെ നയിക്കട്ടെ.നിങ്ങടെ സംഗീതം ഒഴുകട്ടെ

  • @Aiden-l3g
    @Aiden-l3g 11 месяцев назад +12

    By profession they are dr and nurse , it is inside the hospital but outside they are individuals please call by name . Beautiful songs, music helps to cure patients keep it up guys and good luck. Good bless you

  • @manjuscomputerclassroom
    @manjuscomputerclassroom 11 месяцев назад +30

    ഒത്തിരി സന്തോഷം. ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ. 🙏🙏🙏👍👍❤️❤️👏👏

  • @mrkpillai1316
    @mrkpillai1316 10 месяцев назад +3

    Feeling very pleasant while hearing and seeing you both singing !!

  • @sureshr7937
    @sureshr7937 3 дня назад

    അതിമനോഹരം രണ്ടാൾക്കും അഭിനന്ദനങ്ങൾ

  • @krishnanks3648
    @krishnanks3648 11 месяцев назад +55

    നന്നായിട്ടുണ്ട്. മനോഹരമായ സ്വരച്ചേർച്ച. അവിവാഹിതരാണോ??? ❤❤അനുഗ്രഹം ദൈവത്തിൽനിന്ന്.

    • @smithasiya1745
      @smithasiya1745 7 месяцев назад +1

      Randuperum orumichirunnegil.........god BLESS u both❤❤❤❤

  • @jithinpazheri8078
    @jithinpazheri8078 11 месяцев назад +12

    Her looks towards him shows … pranayam in her eyes..

    • @martinjoseph4630
      @martinjoseph4630 10 месяцев назад

      Ys,ofcourse

    • @anncai3655
      @anncai3655 8 месяцев назад

      May not be a good idea. He is a handsome doctor

    • @sarammaphilip583
      @sarammaphilip583 5 месяцев назад

      Chummy oronnu undakkukayanu.Nintaeyokkae swabhavan aanu parayunnathu

  • @anvarmuhammad1816
    @anvarmuhammad1816 11 месяцев назад +80

    Sisterde clean voice..😍
    Dr um super..👍🏻

  • @shthomas1969
    @shthomas1969 10 месяцев назад +4

    Stay humble … God bless!!!

  • @subaidhaeh7101
    @subaidhaeh7101 10 месяцев назад +3

    Both of you are blessed with your voice

  • @imotions1902
    @imotions1902 4 дня назад

    രണ്ടാളും സൂപ്പർ ആയി പാടുന്നു. അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🌹

  • @bincymoses4838
    @bincymoses4838 10 месяцев назад +5

    What a simplicity! May a God bless both of you!

  • @geethakrishnamma7852
    @geethakrishnamma7852 11 месяцев назад +42

    കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം.. നന്മ വരട്ടെ.. രണ്ടാൾക്കും

  • @nirmalasankar9584
    @nirmalasankar9584 11 месяцев назад +15

    Her voice too mesmerizing.Doctor's voice also too good

  • @NelluJoseph
    @NelluJoseph 9 месяцев назад +1

    Doctor nannai padunudu oru padu estamai super njan paduna oru alla annu palliyil

  • @sreedharakaimal9109
    @sreedharakaimal9109 11 месяцев назад +31

    Decent interview and enjoyed every bit of it.. Looking forward to hearing more of melodious duets from this blessed youngsters..All the very best n God's blessings for their future endeavours

    • @ShahidaShaaiii
      @ShahidaShaaiii 11 месяцев назад +1

      Ivarude songs super pinne sister saipallaviyude cut thonni😍

  • @SarithaP.s
    @SarithaP.s День назад +1

    Super

  • @eljomundackal4572
    @eljomundackal4572 10 месяцев назад +10

    രണ്ടു പേരും നല്ല പോലെ പാടുന്നു
    ദൈവം അനുഗ്രഹിക്കട്ടെ

  • @hvallanatt
    @hvallanatt 6 месяцев назад +2

    Dr. Vishwam kakunna natha ethra nannayi padiyirikunnu. Both sings very well. Hoping to see you both very soon on reality show. God bless you both ❤❤

  • @RaviPuthooraan
    @RaviPuthooraan 8 месяцев назад +4

    5:10 that Sister sounds like a real professional singer 👌👏

  • @sindhusunny8072
    @sindhusunny8072 2 дня назад +1

    God bless ❤️

  • @jiswinjoseph1290
    @jiswinjoseph1290 11 месяцев назад +44

    സൂപ്പർ... അടിപൊളി ഗായകർ 👍

    • @littleflower7403
      @littleflower7403 11 месяцев назад +1

      Both are very talented singers. ❤ Sing more devotional songs together .keep up your inherited talent .All the best ❤

  • @mariammababu9732
    @mariammababu9732 10 месяцев назад +1

    Super singers
    Çongrats both of you❤
    Blessed voice both of you🎉

  • @nila-cg4nf
    @nila-cg4nf 11 месяцев назад +20

    Nova ude paattil modulations ellam Nithya Mamman cheyunna pole thanne und.. 😍

  • @rajeshsapiens6680
    @rajeshsapiens6680 10 месяцев назад +1

    What a feel 😍😍 its really surprising that she is not yet recognized by the industry...

  • @kpsudha3453
    @kpsudha3453 11 месяцев назад +23

    2 ആലും നല്ല match aanu.kalyaanam aavaam എന്നാണ് എൻ്റെ അഭിപ്രായം.

    • @sunithaahammed9095
      @sunithaahammed9095 5 месяцев назад +2

      അത് വേണ്ട അവരുടെ professonne ചേരുന്ന രീതിയിൽ കല്യാണം kazhichu സന്തോഷമായി ജീവിക്കട്ടെ.

    • @AnumolGeorge-s4y
      @AnumolGeorge-s4y 4 дня назад

      Athu entha cherathath njn nurse ahnu njn kettan pokkuna payyanum Dr thannea​@@sunithaahammed9095

  • @sharletvarghese9444
    @sharletvarghese9444 6 месяцев назад +1

    Very good performance 🎉. Congratulations and Best wishes to both of you dears❤🎉.

  • @suchethapremchandran5164
    @suchethapremchandran5164 11 месяцев назад +10

    Beautiful voice .Both of you super .Stay Blessed

  • @DanielJohn-ts3cb
    @DanielJohn-ts3cb 6 месяцев назад +1

    രണ്ടുപേരും സൂപ്പറായി പാടുന്നുണ്ട് വളരെ സൂപ്പറായിട്ടോ 👍...

  • @SheenaBinu-dt3bh
    @SheenaBinu-dt3bh 11 месяцев назад +21

    രണ്ടു പേരും നന്നായി പാടി .ഇനിയും പാട്ട് പ്രതീക്ഷിക്കുന്നു.❤❤❤

  • @shijikurian3488
    @shijikurian3488 2 месяца назад +1

    Super combo, cute voice,stay blessed 😍😍😍

  • @AnnMaryJoseph
    @AnnMaryJoseph 11 месяцев назад +18

    Wow this beautiful her sound is so melodic

  • @annammathomas7215
    @annammathomas7215 2 дня назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @Shibikp-sf7hh
    @Shibikp-sf7hh 11 месяцев назад +25

    നല്ല ജോഡി ♥️

  • @munnaxl2980
    @munnaxl2980 10 месяцев назад +2

    Dr and Sister ee 2 per paatinte lokathin Daivam nalkiya Nakshatrangalan...
    Ithupoltha manoharamaya sweet voice Idea star singer polatha programil auditionil polum vannitillaaa.....
    Daivam anugrahichu nalkiyathan ee 2 pereyuumm..
    Venugopal sir nte voice unduu Doctor nu ❤
    ❤❤❤❤❤🙏🙏🙏🙏🙏✨✨✨✨✨✨✨✨✨✨✨✨✨

  • @ajeenatv
    @ajeenatv 11 месяцев назад +42

    Both are singing well ❤

  • @pupilsparentseducation7202
    @pupilsparentseducation7202 8 месяцев назад +1

    Beautiful singers. Perfect, good expressions, good voice and meaningful tone variation. Keep it up.

  • @kabeerkalathil9221
    @kabeerkalathil9221 11 месяцев назад +63

    നിങ്ങൾ ജീവിതത്തിലും ഒന്നിക്കറ്റെ എന്ന് ആശംസിക്കുന്നു...❤❤❤

    • @Anna12138
      @Anna12138 11 месяцев назад +2

      അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു ഡോക്ടറെ കെട്ടാൻ 😂😂 ദൂകിളി നേഴ്സ് അല്ല. ഡോക്ടറാണ് നല്ലോണം ക്യാഷ് മുടക്കിയും കഷ്ടപ്പെട്ടും പഠിച്ചതാണ് 😄😄

    • @kabeerkalathil9221
      @kabeerkalathil9221 11 месяцев назад +3

      @@Anna12138 സമാധാനം നിറഞ്ഞ ജീവിതം വേണേൽ ഇഷ്ട മുള്ളവരെ ജീവിത സഖിയായി കൂട്ടുക.same profession ഉള്ളവരുടെ ജീവിതം കൊഞ്ഞാട്ട...

    • @seenasunil5633
      @seenasunil5633 11 месяцев назад +1

      Thane polullavaru epozhum undalle

    • @Anna12138
      @Anna12138 11 месяцев назад

      @@kabeerkalathil9221 സമാദാനം ഉള്ള ജീവിതം വേണേൽ അവനവന് പഠിച്ച കോഴ്സ് ന് ചേരുന്ന കോഴ്സ് ഉള്ളവരെ യാണ് തെരഞ്ഞെടുക്കുന്നത്. അല്ലാതെ ഒരാള് ഡോക്ടറും ഒരാള് അടിമ പണി ചെയ്യുന്ന കോഴ്സ് ഉള്ളവരെ ആരും തെരഞ്ഞെടുക്കില്ല 😄

    • @Anna12138
      @Anna12138 11 месяцев назад +1

      @@seenasunil5633 എല്ലാവരും തന്നെ അങ്ങനെയാണ് മകളെ.പ്രേത്യേകിച്ചു ഡോക്ടർ മാർ ഒരിക്കലും അങ്ങനെ ചിന്തിക്കില്ലാ.

  • @hpfh2502
    @hpfh2502 10 месяцев назад +24

    അഡ്വാൻസ് marri life 💕
    സൂപ്പർ രണ്ടുപേരും

  • @lillykuttyjohn6524
    @lillykuttyjohn6524 5 месяцев назад +1

    😮both are super.stay blessed 🎉.

  • @mina.77-nd
    @mina.77-nd 11 месяцев назад +10

    Superb!! All the very best for lightening future!! Nevermind unnecessary comments...we are always with you. Both are very well✨👌👌👌

  • @rajiramakrishnan4845
    @rajiramakrishnan4845 10 месяцев назад +1

    Beautiful may God bless you both ❤❤🎉

  • @asimon4611
    @asimon4611 11 месяцев назад +8

    They are seem to be good singers....... good keep it up....

  • @ticxinmathew4522
    @ticxinmathew4522 6 часов назад

    Dear Doctor ❤& sister

  • @sijimathew7849
    @sijimathew7849 10 месяцев назад +3

    Waiting to hear more of sweet melodies

  • @SssSss-hf4di
    @SssSss-hf4di 10 месяцев назад +2

    സൂപ്പർ. മക്കളെ പൊളിക്ക് 🥰🥰❤️❤️

  • @mastercalvin47958
    @mastercalvin47958 11 месяцев назад +3

    Brilliant, sang beautifully even without any instruments