നാല് വയസ്സുള്ള മകൾ അച്ഛന് കാണിച്ച് കൊടുത്തത് ഉഗ്രൻ മൂർഖൻ പാമ്പിനെ | Snakemaster EP 591

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 276

  • @WhitelampEditography
    @WhitelampEditography 4 года назад +413

    മൂർക്കൻ പാമ്പിനെ അച്ഛന് കാണിച്ചുകൊടുത്ത ആ മോൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ..😘😍😍😎

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 года назад +118

    കൊച്ചു മോൾക്കും പ്രിയപ്പെട്ട വാവക്കും അഭിവാദ്യങ്ങൾ

  • @kkpstatus10
    @kkpstatus10 4 года назад +212

    ആ പൊന്ന് മോൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ♥️

  • @junaidpgd5718
    @junaidpgd5718 4 года назад +201

    അക്ഷത മോള്‍ക്കൊരു ചക്കരയുമ്മ♥♥

  • @preejatd4863
    @preejatd4863 4 года назад +49

    ജീവിതത്തിൽ മണി ചേട്ടൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ആരധനയുള്ള വ്യക്തി 🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dereenaomanakuttan5133
    @dereenaomanakuttan5133 4 года назад +218

    വിമർശനങ്ങൾ ഉണ്ടായേക്കാം.. എന്നാലും പറയാതെ വയ്യ.. മനുഷ്യരൂപത്തിൽ ജനിച്ച ദൈവമാണ് വാവ സുരേഷേട്ടൻ.. ആ മനസ്സിനോളം വലിയ മറ്റൊന്നുമില്ല.. ഒരുപാട് ഒരുപാട് സ്നേഹവും ആദരവും പ്രാർത്ഥനയും എന്നും... ❤

  • @ameghvasanth2420
    @ameghvasanth2420 4 года назад +115

    പരിപാടിയെ രസകരമാക്കുന്നത് വാവ യുടെ നർമ്മം കലർന്ന സംസാര രീതിയാണ്. Good. Keep it up

  • @lathas9261
    @lathas9261 4 года назад +28

    മിടുക്കിക്കുട്ടി .... അഭിനന്ദനങ്ങൾ ...ഒപ്പം സുരേഷിനും ...

  • @ananthutg9494
    @ananthutg9494 4 года назад +37

    ഇന്നത്തെ ലൈക് അക്ഷതക്കുട്ടിക്ക് ❤

  • @jassenmamo3828
    @jassenmamo3828 4 года назад +404

    വാവ സുരെഷെട്ടനെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടി

  • @subaidahaneefa8360
    @subaidahaneefa8360 4 года назад +130

    മോനേ മതി ആക്കിക്കൂടെ ഈ പാമ്പ് പിടുത്തം ഈ ഉമ്മയ്ക്ക് പേടിയാകുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @CISMARK
    @CISMARK 4 года назад +9

    വാവ സുരേഷ്... കേരളത്തിന്റെ അഭിമാനം 😍🙏

  • @suchitraprasad7809
    @suchitraprasad7809 3 года назад +5

    കുഞ്ഞുങ്ങളുടെ കൂടെ ആള് വേണം എപ്പോഴും. അവൾക്കു ഒരു പേടിയും ഇല്ലല്ലോ. എന്തായാലും a big salute to vava suresh and team and to Akshatha kutty😍Suresh pls take care👍

  • @neethumelbenneethumelben5222
    @neethumelbenneethumelben5222 4 года назад +65

    കോറോണയെ പേടിച്ചു ഒളിച്ചിരിക്കുകയാണ് അദ്ദേഹം.
    അത് കലക്കി

  • @aswinck8913
    @aswinck8913 4 года назад +114

    സുരേഷേട്ടൻ fans 🔥🔥🔥🔥🔥

  • @nidhiponnuz
    @nidhiponnuz 4 года назад +40

    വാവ ചേട്ടാ സുഖമല്ലേ 😍 ആ മോളൂസിന് നന്മകൾ വരട്ടെ 👍

  • @lineeth6960
    @lineeth6960 4 года назад +60

    സുരേഷേട്ടാ നന്നായി ഉറങ്ങിയെന്നു തോന്നുന്നു ഒന്ന് ഗ്ലാമർ ആയിട്ടുണ്ട് 😊

    • @kvshobins9820
      @kvshobins9820 4 года назад

      Athe😊😊

    • @raheesc.h4611
      @raheesc.h4611 4 года назад +1

      ഉറങ്ങിയാൽ ഗ്ലാമർ ആവുമോ 😀

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 года назад +38

    വിമർശനം അല്ല... വാവയും മാസ്ക് വയ്ക്കണം.... അത് സമൂഹത്തിൽ നൽകുന്ന നല്ലൊരു മെസ്സേജ് ആണ്.... ഒരുപാടു വീടുകളിൽ പോകുന്നു വാവ. ചെല്ലുന്ന വീട്ടുകാർ എല്ലാം മാസ്ക് വച്ചിരിക്കുന്നു. പ്ലീസ് വാവ ചേട്ടാ 😍😍😍

    • @malluperingome2055
      @malluperingome2055 4 года назад +3

      Vaava uyir

    • @smkfamily8373
      @smkfamily8373 4 года назад +1

      👍

    • @praveenep1899
      @praveenep1899 4 года назад

      അതിൽ പറയുന്നുണ്ട് സ്നേഹിതാ.. ശരിക്കും കാണുക

    • @SureshBabu-mz4xd
      @SureshBabu-mz4xd 4 года назад +1

      @@praveenep1899 പറഞ്ഞാൽ പോര സ്നേഹിതാ കാണിക്കണം അത് മറ്റുള്ളവർക് പ്രചോദനം 👍

  • @saleenamuneer4161
    @saleenamuneer4161 4 года назад +9

    വാവ സുരേഷിനെ ദൈവം കാക്കട്ടെ

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 года назад +31

    ഒരു പാവം മൂർഖൻ.. മോളെ പോലെ പാവം 😍😍😍

    • @sharishari4007
      @sharishari4007 4 года назад +4

      ഒരു കടി കിട്ടുമ്പോളും പറയുവോ ഇങ്ങനെ പാവം മൂർഖൻ എന്ന്, വേണ്ടാട്ടോ കടിയൊന്നും കിട്ടില്ല പറഞ്ഞു എന്നേയുള്ളു

  • @akashnkmnkm5764
    @akashnkmnkm5764 4 года назад +15

    Sureshettane ishtam mullvar ivide oru hai parnje 😘😍🖐️👍

  • @sadhakkathullapk58
    @sadhakkathullapk58 4 года назад +18

    ഇന്നത്തെ ലൈക് വരാൻപോകുന്ന വിപത്തിനെ തടഞ്ഞ "അക്ഷിത"" കുട്ടിക്കിരിക്കട്ടെ 🌹🌹🌹♥️♥️♥️

    • @Notzyblox
      @Notzyblox 4 года назад +1

      അക്ഷത ആണ് അക്ഷിത അല്ല

    • @sadhakkathullapk58
      @sadhakkathullapk58 4 года назад

      @@Notzyblox താങ്കൾ തിരുത്തിതന്നതിനു നന്ദി ഇല്ലെങ്കിൽ പേര് മാറിപോയേനെ

  • @smkfamily8373
    @smkfamily8373 4 года назад +12

    കുഞ്ഞു മോളും കുഞ്ഞു മൂർഖനും 🥰🐍🐍

  • @praveenep1899
    @praveenep1899 4 года назад +7

    Uthra കാര്യത്തിൽ പാമ്പിനെ കൊടുത്ത ആളുടെ കാര്യത്തിൽ suresheshettan പറഞ്ഞു ..എനിക്ക് ചിരി വരുവ എന്ന്...മനസ്സിലാവും എനിക്ക് .കാരണം അങ്ങനെ ഫീൽഡിൽ ഉള്ള ആൾ ചെയ്യാൻ പാടില്ലാത്ത കാര്യം ..sureshettane അയാളെ കൊല്ലാനുള്ള ദേഷ്യം ഇല്ലെ...ഞ്ന ആണെങ്കിൽ ഒരു perukku പേരുക്കിയെനെ ...എന്തായാലും big salute...aah kshamakku...pne ahh kunjumolku😘😘

  • @Shalet2018
    @Shalet2018 4 года назад +9

    അക്ഷത മോളാണ് ഇന്നത്തെ ഹീറോയിൻ😘

  • @mariyampullanippuram182
    @mariyampullanippuram182 4 года назад +3

    സൂപ്പർ. വാവ സുരേഷ് ചേട്ടാ 👍👍👍👍👌👌👌👌♥️♥️♥️♥️♥️♥️♥️

  • @ramachandranvv7248
    @ramachandranvv7248 4 года назад +17

    A very talented person in his profession

  • @SathyanOman
    @SathyanOman 4 года назад +123

    വാവ യാണ് വന്നിട്ടുള്ളത് എന്നറിഞ്ഞാൽ പിന്നെ പാമ്പ് എങ്ങോട്ട് ചാടി പോവാനാ നല്ല അനുസരണ യുള്ള കുട്ടിയായി അവിടെ തന്നെ കിടക്കും

  • @oruthatteemmutteemfamily8096
    @oruthatteemmutteemfamily8096 4 года назад +6

    Vava Suresh fans adi LIKE❤💟💞💞💖😍

  • @jithusgreenstudio4688
    @jithusgreenstudio4688 4 года назад +1

    വാവ ചേട്ടനെ കണ്ട നാൾ തൊട്ട് ഇഷ്ടം ഒരുപാട്, സ്നേഹവും പ്രാർത്ഥിനയും എന്നും ഉണ്ടാക്കും:love you vavachetta - ...

  • @jishnuduthns9062
    @jishnuduthns9062 3 года назад

    നാലു വയസായ മക്കളുടെ വിവേക ബുക്തിക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 года назад +1

    അക്ഷിത മോളെയും മുകളിലെ കാവൽ കാരനെയും ഇഷ്ട്ടപെട്ടവർ ഒരു ലൈക്ക് തരുമോ

  • @sidhiquetksidhiquetk9039
    @sidhiquetksidhiquetk9039 3 года назад +1

    Good message aan sureshettan coronaye kurich പറഞ്ഞത്

  • @ksa7010
    @ksa7010 4 года назад +21

    ഇനിയങ്ങോട്ട് മഴക്കാലം ഒക്കെയാണ് എല്ലാവരും ചപ്പുചവറുകൾ അതുപോലെ കാടുകൾ ഇവയെല്ലാം വൃത്തിയാക്കി നല്ല രീതിയിൽ ഇടുക

  • @തേനീച്ച-മ2ജ
    @തേനീച്ച-മ2ജ 4 года назад +15

    വാ.... വാ ..... പെരുത്തിഷ്ടം

  • @Pradeep.E
    @Pradeep.E 4 года назад +10

    മോളൂട്ടി മിടുക്കി!!!

  • @shareefkadasheri7470
    @shareefkadasheri7470 4 года назад +143

    മൊളെ കണ്ടപ്പൊൾ ഉപ്പും മുളകിലെ പാറുകുട്ടിയെ ഒർമ വന്നു

    • @SathyanOman
      @SathyanOman 4 года назад +1

      എനിക്ക് തോന്നിയത് ഭാമകുട്ടിയെ പോലെ നമ്മുടെ ഉമാ ഭാമ

    • @alphonsatr1194
      @alphonsatr1194 4 года назад

      @@SathyanOman FR.GRIBALD.

    • @sandrawilson306
      @sandrawilson306 4 года назад

      This is my favorite ok

    • @aaliyaa6454
      @aaliyaa6454 4 года назад

      Aa enikkm tonni

  • @jitheshcs3986
    @jitheshcs3986 4 года назад +36

    Sureshettan❣️

  • @ashmiashikashik6383
    @ashmiashikashik6383 4 года назад +21

    Suresh attan mass🔥🔥🔥🔥🔥🔥🔥

  • @basithmayanad8758
    @basithmayanad8758 10 месяцев назад

    ഇന്നത്തെ ലൈക്ക് അക്ഷതാ
    എന്ന കൊച്ചു മിടുക്കിക്ക് ഇരി
    ക്കട്ടെ..... 👍👍

  • @renjirenji7347
    @renjirenji7347 4 года назад +8

    ചേട്ടൻ പറഞ്ഞത് ശെരിയ എന്റെ അമ്മയെങ്ങാനും കണ്ടിരുന്നേൽ അമ്മയുടെ ഒച്ച കേട്ട് പാമ്പും പേടിച് ഓടിയേനെ

  • @saneerarasheed4289
    @saneerarasheed4289 4 года назад +2

    Vava ettan ഉയിർ 👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤😍😍😍

  • @lathas9261
    @lathas9261 4 года назад +28

    വാവക്ക് കൊറോണ ബാധിക്കില്ല .എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് .അതുകൂടാതെ ശരീരത്തിൽ വെനം കൊറോണയെ ഓടിക്കും .

  • @abhinandhadhidev8107
    @abhinandhadhidev8107 3 года назад +2

    E kunjavakku vendi❤❤❤❤❤😘😘😍😍🥰🥰🥳

  • @sobhaselvaraj1708
    @sobhaselvaraj1708 4 года назад +5

    Manikutty(akshatha).......powli👌

  • @ranielizabeth6297
    @ranielizabeth6297 2 года назад

    Cute baby Akshatha👰....God bless u Mole💖💖

  • @rejipushpan8797
    @rejipushpan8797 4 года назад +4

    Kunjuvava poliyaneeeeeeeee😍😍😍😍😍😍

  • @AshokKumar-un4ys
    @AshokKumar-un4ys 4 года назад +1

    കുഞ്ഞുമോൾക് ഒരു സല്യൂട്ട് 👍👍

  • @rrpaul3066
    @rrpaul3066 4 года назад +8

    പാവം Vava ചേട്ടൻ 😍😍😍

    • @abdulrhmanhashim4777
      @abdulrhmanhashim4777 4 года назад

      Vava.👍👍👍👍👍👍👍👍💪👌🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @krishnanmohanan3736
    @krishnanmohanan3736 4 года назад

    മോൾക്ക് അഭിനന്ദനങ്ങൾ. വാവ സുരേഷിന്റെ പരിപാടി നന്നാവുന്നുണ്ട്. വളരെ ഉപകാരപ്രദവുമാണ്. പക്ഷേ, സംസാരം ഒരു പാട് കൂടിപ്പോകുന്നു. പാമ്പുമായി ബന്ധമില്ലാത്ത വിഷയങ്ങൾ പറയുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും.

  • @sudhinunni1992
    @sudhinunni1992 4 года назад +3

    God bless you vava chetta❤

  • @futurebest6043
    @futurebest6043 4 года назад +8

    Vava sureshatta ettan adipoliyaan ishtapedunnavar like adik ❤👍

  • @tmusman5083
    @tmusman5083 4 года назад +15

    ഈ കുഞ്ഞിൻറെ ബുദ്ധി പോലും പലർക്കുമില്ല

  • @johnjohnpaul2449
    @johnjohnpaul2449 4 года назад +46

    വാവ സുരേഷഇനെ iesttam. ഉള്ളവർ ഇതിൽ ouruu like അടിക്ക്

  • @minirobin6561
    @minirobin6561 4 года назад +8

    Ponnumolu..bold...chackara..umma...ennum..dhairyasaliyayi..ayurararoghyathode irickatte..vava..suresh..polichu..machane..no..words

  • @nadiaharis1714
    @nadiaharis1714 4 года назад +2

    Coronaye vare adhithi ennu vilicha ore oraal# vava sureshettan😁

  • @babuloo9980
    @babuloo9980 2 года назад

    ചേട്ടാ ചേട്ടനെ വലിയ ഇഷ്ടമാണ് വലിയ ഫാൻ ആണ്

  • @srayaprajith7022
    @srayaprajith7022 4 года назад +3

    Molku oru big salute

  • @rajithapn4493
    @rajithapn4493 4 года назад +9

    Vava chettan hero aanu 😊

  • @risvimonuttan2662
    @risvimonuttan2662 4 года назад +4

    Ashida mol policy😍😍

  • @irfanc5484
    @irfanc5484 4 года назад +4

    Ennathe big salute akshathak

  • @valsarajvalsan5374
    @valsarajvalsan5374 4 года назад +4

    വാവ സുരേഷ് ♥️

  • @ashwithack874
    @ashwithack874 4 года назад +2

    U r doing a great job... May God protect u.. Tc

  • @sumeshchako2623
    @sumeshchako2623 4 года назад +4

    കണ്ടു നിൽക്കുന്ന മനുഷ്യരുടെ മനസ്സ് വായിക്കുന്ന ഉള്ളവരും ഈ വീഡിയോ കാണുന്നു .......

  • @riyasharafuriya1433
    @riyasharafuriya1433 4 года назад +6

    സുരേഷേട്ടൻ ഉള്ളത് കൊണ്ടാണ് ഇവിടെ പാമ്പുകൾ അതികം കാണാത്തതു എന്ന് തോനുന്നു

  • @Fraud_catcher
    @Fraud_catcher 4 года назад +1

    Vaava kidu aanu Vaava Puli aanu ❤️

  • @deepakrishnan4657
    @deepakrishnan4657 4 года назад +4

    Akshaya mole super

  • @sharons6134
    @sharons6134 4 года назад +1

    Attavum kuduthal positive comment ulla show snake master aayirikkum

  • @nishasalim2472
    @nishasalim2472 4 года назад +2

    Hi Suresh ji
    TC
    Always praying for you & families

  • @sanjusanjana1453
    @sanjusanjana1453 4 года назад

    Vava chettan eshtam ......nalla manasinte udamayanu .........muthanuuuuuuu..............

  • @sijupmkalluzkalluz8163
    @sijupmkalluzkalluz8163 4 года назад +14

    Parukkuty....... Uppum Mulakum

  • @amayaamaya1666
    @amayaamaya1666 4 года назад +5

    Very good measage chetta😷

  • @fishing..madman1393
    @fishing..madman1393 4 года назад +68

    പാറുകുട്ടി അക്ഷിത പോല്ലേ ഉണ്ട് 😄😄😄

    • @Notzyblox
      @Notzyblox 4 года назад

      ഏത് പാറുക്കുട്ടി ഉപ്പും മുളകിലെയോ

  • @baijunathg6912
    @baijunathg6912 4 года назад +2

    Pacha shirt adipoliyato cheta

  • @sudheeshsudhi4224
    @sudheeshsudhi4224 4 года назад

    from ksd super ayitunde suresh ettante videos

  • @nidhulavp7784
    @nidhulavp7784 4 года назад +2

    സുഖം തന്നല്ലേ ചേട്ടാ.. ചേച്ചി.. പാമ്പ് കളുടെ സംസാരം 😅😅😅

  • @SunilRaj-bg6eg
    @SunilRaj-bg6eg 4 года назад +6

    manikuttyyyyyyyy.....

  • @shezanmubmub8599
    @shezanmubmub8599 4 года назад +12

    ആ മോളെ സമ്മതിക്കണം

  • @kalanair2373
    @kalanair2373 4 года назад +5

    Gud mole

  • @sukusuku1991
    @sukusuku1991 4 года назад

    சுரேஷ் அண்ணா சூப்பரா இருக்கும் உங்கள் சேவை congratulations but chair full please Suresh anna reial hero super

  • @infinitygamer5803
    @infinitygamer5803 4 года назад

    Big salute for vavasuresh sir👌

  • @ahammadfahad3852
    @ahammadfahad3852 3 года назад

    Hats off to our brave little girl Akshitha

  • @safanaafsal7644
    @safanaafsal7644 4 года назад +33

    പാറു കുട്ടിയെ പോലെ ഉണ്ട് ആ മോൾ

  • @ShaileshGKSD
    @ShaileshGKSD 4 года назад

    Sureshetta. Aaru endu paranjalum nammalund koode ennum.❤️❤️❤️

  • @vishnusubash4911
    @vishnusubash4911 3 года назад +1

    Vavettan uyir

  • @manjujayasree7040
    @manjujayasree7040 4 года назад +4

    Paavam mol daivam rakshichu

  • @sudheeshks5851
    @sudheeshks5851 4 года назад +8

    Vava chettan❤️

  • @jollykurian2729
    @jollykurian2729 4 года назад +1

    Great work sir

  • @ramankutty6375
    @ramankutty6375 4 года назад

    Dear vava u r the glorious gift to the people of
    Kerala. God bless you ..
    Dear vava,.you are the glorious gift to the people of
    Kerala . God bless you .

  • @pranavv7201
    @pranavv7201 4 года назад +1

    Vava chetta mutheee

  • @saranyapala3287
    @saranyapala3287 4 года назад +2

    Real hero Suresh chettan

    • @bhasa2365
      @bhasa2365 4 года назад +1

      Sureshetta mask vaykkane matrukayavuka samoohathinu

  • @Smile-ri9pc
    @Smile-ri9pc 4 года назад +8

    Kunjava❤️

  • @rosammapp40
    @rosammapp40 4 года назад +2

    Vavaude esplan super

  • @jineshrajan4534
    @jineshrajan4534 4 года назад +5

    God bless u

  • @nijasjoy6849
    @nijasjoy6849 4 года назад +3

    Maske mukkiyam bigile 😄vaava chetta carfull

  • @thahaumar546
    @thahaumar546 4 года назад +6

    ആ മോൾക്ക്‌ ഒരു ചക്കരയുമ്മ

  • @vichoosvishnu1764
    @vichoosvishnu1764 4 года назад

    Super മോൾ

  • @savionpoulose9259
    @savionpoulose9259 4 года назад +12

    Cheraye kittiyal vittu kalayanam....athaanu vava chettan

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 года назад +3

    On this day Vava Suresh and his team had to attend two calls. The first call came from a place near to Trivandrum
    Medical college where Sri Chithira Thirunal Institute Quarters are located. It was reported that a four year old Baby
    girl named Akshtha has seen a cobra just behind the water tank of her house and the same has been told to her
    father and father in turn contacted the Snake master team . Vava had no difficulty in locating the snake which has
    turned out to be a small cobra of 2 years . In order to attend the second call, Vava and his team had to proceed
    to Kaniyapuram , a village near to Trivandrum , where from a snake hole , Vava caught hold of a harmless snake ,
    which was on the verge of shedding its skin, and Vava here had no hesitation to release the snake in to its
    natural inhabitant, from where they belong to. In both the cases, Vava did not have to struggle much in order
    to taste success.

  • @shadhinshajeeb4758
    @shadhinshajeeb4758 4 года назад +1

    വാവ സുരേഷ് അറ്റെന്റ ഫാൻസ്‌ ലൈക്‌ അടി