🙏വാവാ സുരേഷ് ഇത്രയും അൽ മാർത്ഥ മയിട്ട് മിണ്ടാപ്രാണി കളോട് ഇടപഴകുന്ന ഒരാൾ വേറെ ഒണ്ടകി ല്ല. ഇങ്ങനെ ഒരാളിനെ ദൈവം അയച്ചത് ഈ പ്രാണികളുടെ ഒക്കെ ഭാഗ്യം. ഇനിയും ഒരുപാട് ജീവികളെ രക്ഷപെടു തൂവൽ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 👍👍👍
നിങ്ങളെ എനിക്ക് വലിയ കാര്യം ആണ് പച്ചയായ മനുഷ്യൻ വീഡിയോകൾ കാണാറുമുണ്ട് സ്വന്തം സേഫ്റ്റി നോക്കി പാമ്പ് പിടുത്തം നടത്തേണ്ടതാണ്....... ഒരു കൊച്ചു അനുജൻ പറയുന്നതായി കണക്കാക്കുക ❤️❤️❤️❤️🥰
വാവ സുരേഷ് ചേട്ടന്‍ ഒരുപാട് ജീവികളുടെ ജീവന്‍ രക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ... ഒരുപാട് പേര്‍ ചേട്ടന് എതിരെ പല രീതിയിലും ഒതുക്കാന്‍ ശ്രമിക്കുന്നുണ്ട്..careful vava chetta🙏🙏🙏
ഇദ്ദേഹം പാമ്പ് കളെ ചാക്കിൽ നിന്ന് മറ്റൊട് ചാക്കിലേക്ക് മാറ്റിയിടുന്നത് കണ്ടപ്പോൾ ....ഇദ്ദേഹം ഓട് അത്ഭുത മനുഷ്യൻ തന്നെ.. കാരണം,ഉഗ്രൻ വിഷം ഉള്ള പാമ്പുകളെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്...കൂടാതെ ആമയ്ക്കും സംരക്ഷണം...ഗുഡ്
സർകാർ നിയന്ത്രണങ്ങൾ കാരണം വാവയുടെ ഷോകൾ നിറം മങ്ങി.. TV ക്കാർ ഈ ഷോ മെച്ചപ്പെടുത്തണം.. അതിനു വാവ കുറെ ടൂൾസ് ഒക്കെ ഉപയോഗിക്കണം.. Frame പിടിപ്പിച്ച തുണി സഞ്ചി, gloves, ... പ്രധാനം.. ഇടയ്ക്കിടെ ആ ടൂൾസ് ൻ്റെയോക്കെ റിവ്യൂ ചെയ്തു വീഡിയോ ഇടണം... ഈ ലോകത്തിന് വേണ്ടത് ഉടായിപ്പ്കാരെയാണ് ; സത്യസന്ധൻമാരെ ഇവിടെ വല്യ ആവശ്യം ഇല്ല..
വാവ ചേട്ടാ...ആ ആമയെ എടുക്കാൻ ഇറങ്ങിയപ്പോൾ അൽപം ജാഗ്രതയോടെ ഇറങ്ങേണ്ടെ?? അണലികുഞുങൾ അതിൽ ഉണ്ടോ എന്ന് നോക്കേണ്ടെ??? സ്നേഹം കൊണ്ട് പറയുന്നതാ തെറ്റിദ്ധരിക്കരുത്...
പാമ്പുകളുടെ ചരിത്രം ഇത്രയും പഠിച്ച ഒരു വെക്തി അപൂർവങ്ങളിൽ അപൂർവം മാത്രം . മാന്യത ഉള്ള സ്വഭാവത്തിന്റെ ഉടമ 🥰🥰🥰
Matte case enthhayi
സത്യം.
ലോകത്ത് വേറെയുണ്ടാവില്ല.അര്‍ഹിക്കുന്ന അംഗീകാരവും വന്യജീവി വകുപ്പില്‍ പദവിയും കൊടുത്ത് ആദരിച്ചാല്‍ ആ വകുപ്പും കുറേ നന്നാവും.
എന്തൊക്കെ പറഞ്ഞാലും വാവ ചേട്ടന് തുല്യം വാവ ചേട്ടൻ മാത്രമാണ്...😍😍
പക്ഷെ ബഡായ് അല്പം കൂടുതൽ ആണ് 🙋♂️
🙏വാവാ സുരേഷ് ഇത്രയും അൽ മാർത്ഥ മയിട്ട് മിണ്ടാപ്രാണി കളോട് ഇടപഴകുന്ന ഒരാൾ വേറെ ഒണ്ടകി ല്ല. ഇങ്ങനെ ഒരാളിനെ ദൈവം അയച്ചത് ഈ പ്രാണികളുടെ ഒക്കെ ഭാഗ്യം. ഇനിയും ഒരുപാട് ജീവികളെ രക്ഷപെടു തൂവൽ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 👍👍👍
ഈൗ ലോകത്ത് അണലിയെ ഇത്രയും അനായാസം പിടിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.... നിങ്ങൾ ലോകം മുഴുവൻ ആറിയപ്പെടേണ്ട വ്യക്തി ആണ് 🙏
വേറെയും കുറച്ചു പേര് ഇണ്ട്..ഇതിലും സിമ്പിൾ ആയിട്ടു പിടിക്കുന്നത് 🙂
ചേട്ടായി.... നമസ്ക്കാരം 🙏
വളരെ ശ്രദ്ധിക്കണേ...
ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏
നിങ്ങളെ എനിക്ക് വലിയ കാര്യം ആണ് പച്ചയായ മനുഷ്യൻ വീഡിയോകൾ കാണാറുമുണ്ട്
സ്വന്തം സേഫ്റ്റി നോക്കി പാമ്പ് പിടുത്തം നടത്തേണ്ടതാണ്....... ഒരു കൊച്ചു അനുജൻ പറയുന്നതായി കണക്കാക്കുക ❤️❤️❤️❤️🥰
വാവ സുരേഷ് ചേട്ടന്‍ ഒരുപാട് ജീവികളുടെ ജീവന്‍ രക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ... ഒരുപാട് പേര്‍ ചേട്ടന് എതിരെ പല രീതിയിലും ഒതുക്കാന്‍ ശ്രമിക്കുന്നുണ്ട്..careful vava chetta🙏🙏🙏
ഒരു ബാഗിലുള്ള മറ്റൊന്നിലേക്ക് ഇട്ട കണ്ടപ്പോൾ ചിരിയ വരുന്നത്.. എന്തോ അരി അങ്ങാൻ ചൊറിയുന്നപോലെ 🤣എന്റെ സുരേഷ് ബ്രോ ഇങ്ങള് പൊളിയാ
മനുഷ്യപുത്രന് തലചയിക്കാനും മണ്ണിൻ ഇടമില്ല എന്നും മൊത്തം പറയേണ്ടേ സുരേഷേട്ടാ 😄👍🙏
പകര കാരൻ ഇല്ലാത്ത ആൾ mr. വാവ സുരേഷ്. Keepit up
പാമ്പുകളെ ശാസ്ത്രീയമായി പിടിക്കുന്ന ധാരാളം ആളുകൾ വേറെ ഉണ്ടു
@@thomasgeorge9979 ayinnnnnnnn
പാമ്പുകളുടെ തൊഴാൻ വാവ സുരേഷ് ❤️❤️
😀😀😀ആ ആമ രക്ഷപെട്ടു 🙋♂️
സൂപ്പർ ഏട്ട നമ്മുടെ വാഴയില .പുള്ളി അതിഥികൾ ഇത്രയുംസൈയി സുള്ള അതിഥിയെ ഞാൻ കണ്ടിട്ടില്ല
സുരേഷ് ഏട്ടൻ ❤️
Excellant program sir big salute waiting for next program god bles you
Keralathinte nagamanikkam❤😎 vava
എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
Big salute vavettaaaa
വാവാ... നമ്മുടെ സൂപ്പർ star
*വാവ ചേട്ടോ സൂക്ഷിക് സെമിനാർ നൊന്നും ഇനി പാമ്പിനെ kondokale 🤒*
അത്യുഗ്രൻ അണലി ഇതിന്റെ കടി കിട്ടിയാൽ കാര്യം പോക്ക് തന്നെ 🔆
വാവ ചേട്ടൻ ഇഷ്ട്ടം❤️🤍
വാവേ 🙏🙏🙏
Ooo. എന്ത് ചേച്ചി 😄
ഇത്ര നാളായി കൈയ്യിൽ . തോട്ടി ഇല്ലാത്ത പാമ്പ് .പിടുത്തക്കാരൻ
👍🏼👍🏼👍🏼🙏🏼🙏🏼🙏🏼support u supperrrrrrrr
Well done sir.
Vava 💖❣️❣️💖❣️💖❣️💖😍💖😍🤗🤗🤔
ഇതിൽ കാണിച്ച പോലെ എപ്പോളും സ്റ്റിക്ക് ഉപയോഗിച്ച് കൂടെ ചേട്ടാ
God bless you chatta
വാവക്ക് തുല്യം വാവമാത്രം.
Great
ആമ രോ ശാ പൊട് 😜🤑🤣🪵🪱🐢🪱🦅
Vava suresh🙏🙏
Big Salute Sir 🌹🙏🏻🌹
മഷാഅളള ❤
Ariyathe aaarengilum aa kuzhiyil chadi poyal ulla avastha
ഇദ്ദേഹം പാമ്പ് കളെ ചാക്കിൽ നിന്ന് മറ്റൊട് ചാക്കിലേക്ക് മാറ്റിയിടുന്നത് കണ്ടപ്പോൾ ....ഇദ്ദേഹം ഓട് അത്ഭുത മനുഷ്യൻ തന്നെ..
കാരണം,ഉഗ്രൻ വിഷം ഉള്ള പാമ്പുകളെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്...കൂടാതെ ആമയ്ക്കും സംരക്ഷണം...ഗുഡ്
Anna 😍💓💓
GOD BLESS YOU VAVA CHETTA❤️🙏
Pls alert sir ❤
VavaSuresh ettan 🙏🙏🙏👍👍👍
👍😍
Good boy
Aamayude namaskaram 🙏😂
🤔
വക്കില്ലാത്ത ഈ കിണർ അപകടമല്ലേ.
മഴക്കാലത്ത് പ്രത്യേകിച്ചും . ആരെങ്കിലും വീണാൽ രക്ഷപ്പെടില്ല.
😎
Take care
Aamaye kulathil viduna scene kanikamayrun...
God bless you sir
❤❤🙏❤❤
Big salute sir
Nalla size 😂😁
🙏
💕💕💕😍❤️
❤❤🖤🖤...🔥🙏
വിജനമായസ്ഥലത്തു ഒരു ആൾമാരപോലും ഇല്ലാതെ..... എന്തു മനുഷ്യരാടോ... എന്ത് നാട്
സർകാർ നിയന്ത്രണങ്ങൾ കാരണം വാവയുടെ ഷോകൾ നിറം മങ്ങി.. TV ക്കാർ ഈ ഷോ മെച്ചപ്പെടുത്തണം.. അതിനു വാവ കുറെ ടൂൾസ് ഒക്കെ ഉപയോഗിക്കണം.. Frame പിടിപ്പിച്ച തുണി സഞ്ചി, gloves, ... പ്രധാനം.. ഇടയ്ക്കിടെ ആ ടൂൾസ് ൻ്റെയോക്കെ റിവ്യൂ ചെയ്തു വീഡിയോ ഇടണം... ഈ ലോകത്തിന് വേണ്ടത് ഉടായിപ്പ്കാരെയാണ് ; സത്യസന്ധൻമാരെ ഇവിടെ വല്യ ആവശ്യം ഇല്ല..
ചാകു മാറിയ time പേടിച്ച കണ്ടത് 😑
❤️❤️❤️❤️
Sir 💟
Namicu⚘
എനിക്കും
First view
Aammaye velathilek vidunath kanan nokirinath njan mathramano
But kanan pateeelaa😔
Pakshe marichile
സുഖമാണോ
മുകളിൽ നിന്ന് ഒരു കല്ല് ഇട്ടാൽ പോരെ 😂😂😂
Vava
വെറുതേയിരിക്കില്ല
അവിടെ എന്താ അണലികളുടെ സംസ്ഥാന സമ്മേളനം ആണോ എന്റെ പോന്നോ
😂
Vava bro sugano ?
Hii
കണ്ടിട്ട് കുഴി കക്കൂസ് ആയിരുന്നു എന്ന് തോന്നുന്നു
Oscar level😂
മനുഷ്യരെ വീഴിയ്ച്ചു കൊല്ലാനാണോ ആ കുഴി അങ്ങനെ ഇട്ടേക്കുന്നത് 😡😡
😡
Scripted Aaahhhno...cheriya doubt
Eyyyy അതിനു വഴിയില്ല
അല്ല. ഞങ്ങളുടെ വീട്ടിന്റെ പുറകിലെ പറമ്പ് ആണ്
സുരേഷേട്ടന് കേരള ഗോവെര്നെമെന്റ് എന്തെങ്കിലും അവാർഡ് കൊടുത്തു ആദരിച്ചൂടെ? കൊറേ സാധാരണക്കാരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടാവില്ലേ?
കൊടുതട്ടുണ്ടോന്നോ എന്ത് ചോദ്യം ആണ് man. ഈ കഴിഞ്ഞദിവസം ഒരണ്ണം കൊടുത്തിട്ടുണ്ട് ഗവണ്മെന്റ് അല്ലെന്നുള്ളു ഫോറസ്റ്റ് ഉദ്യോഗസ്ഥർആണെന്നുള്ളു 😂🤣
നിർത്താറയില്ലെ അതിഥി എന്ന വാക്ക്. 🥱
ആ റബ്ബർ ഷൂ ഇങ്ങൾക്ക് ഇട്ടൂടെ 😛😛
സമ്മതിക്കണം, അഥിതി പ്രിയനേ. ഇങ്ങേർ ജനിച്ചില്ലായിരുന്നു എങ്കിൽ കേരളം പാമ്പിനെ കൊണ്ടു നിറഞ്ഞേനെ. എന്താ തള്ള്
വാവ ചേട്ടാ...ആ ആമയെ എടുക്കാൻ ഇറങ്ങിയപ്പോൾ അൽപം ജാഗ്രതയോടെ ഇറങ്ങേണ്ടെ?? അണലികുഞുങൾ അതിൽ ഉണ്ടോ എന്ന് നോക്കേണ്ടെ??? സ്നേഹം കൊണ്ട് പറയുന്നതാ തെറ്റിദ്ധരിക്കരുത്...
M
ഒരു ആന കൂടി ആകാമായിരുന്നു
Pottatte... Pottette... 😂😂😂😂 kuru pottatte😂😂😂
Fake...
ഫ്തഹ്ജസ്ഴ്‌സ്‌ണീക്സ്സ്‌ഫ്സ്സ്കസ്ഫ്മി മതി വൻലോട്സ് nlrbj
Vaavacheatta Sandhosham kaanan kazhinjallo
Ith script aanu..episodinu vendi udaayipp kaanikkunnu😡
Aaa
Avidekku
Chellu
ചൊറിയൻ പുഴു എന്ന് പറഞ്ഞപ്പോ ആ ചേട്ടനെ കാണിക്കണ്ടായിരുന്നു
കായല് തോട് കുളം ഇവയൊന്നും ഇല്ലാത്ത സ്ഥലത്ത് ആമ എവിടുന്ന് വന്നു
Sureshinta odukatha thalli mathram anu sahikan patathathu,chumma kurachu samsaram paranju kodukku,
പാമ്പിന്റെ വിഷം എന്തിനാ കഴിക്കുന്നത്
Thooran
GOD BLESS YOU VAVA CHETTA 🙏♥️
👍👍👍
♥️♥️♥️
👍🏻
❤