People called Vava after seeing Rat snake; got three Cobras instead | Snakemaster EP 428

Поделиться
HTML-код

Комментарии • 438

  • @MegaNASEER123
    @MegaNASEER123 5 лет назад +341

    ആ വീടിന്റെ പരിസരം കണ്ടാൽ ഒരു മുപ്പത് എണ്ണമെങ്കിലും കാണും .വാവയുടെ ധൈര്യം അപാരം .ദൈവം കാക്കട്ടെ .

  • @rahulrahu5124
    @rahulrahu5124 6 лет назад +205

    സുരേഷേട്ടാ മറ്റാർക്കുമില്ലാത്ത ഒരു കഴിവ് നിങ്ങൾക്ക് ദൈവം തന്നിട്ടുണ്ട് എല്ലാ ജീവികളെയും ഒരുപോലെ സ്നേഹിക്കുന്ന സുരേഷേട്ടനെ എൻറെ വക ഒരു ബിഗ് സല്യൂട്ട് നിങ്ങളെ കളിയാക്കിയവർ ആരാണെന്ന് പറയു സുരേഷേട്ടാ അവരെ ഞങ്ങൾ ഫാൻസുകാരെ നോക്കിക്കൊള്ളാം

  • @OxfordAcademyKerala
    @OxfordAcademyKerala 4 года назад +143

    മൂർക്കൻ പയ്യൻ ആള് കൊള്ളാമല്ലോ.. കെട്യോളും പിന്നൊരു set അപ്പും 😀 കാമുകിയുടെ കൂടെ പിടിക്കപ്പെട്ടപ്പോൾ കെട്യോൾ കണ്ണിനിട്ടൊന്നു കൊടുത്തു 🏃🏃

    • @aswintsanthosh8359
      @aswintsanthosh8359 3 года назад +2

      😆😆😆😆😆

    • @annbiez
      @annbiez 3 года назад +2

      😆

    • @AseesfoodTravel
      @AseesfoodTravel 3 года назад +2

      😂

    • @mukeshmohan1241
      @mukeshmohan1241 3 года назад +3

      എനിക്ക് തോന്നിയത്... അവസാനം സെറ്റ് അപ്പ്‌ വാവേ കൊത്താൻ പോയപ്പോൾ അവൻ support കൊതത്.. 😂

  • @latheefpk5017
    @latheefpk5017 6 лет назад +1587

    Vava Suresh fans adi like🤩😘😘😍👍

  • @shamnascheruvadi5026
    @shamnascheruvadi5026 5 лет назад +73

    സുരേഷ് സാർ.. ദയവായി പാമ്പിനെ പിടിക്കുമ്പോൾ ഗ്ലൗവ് ബൂട്ട്സ് തുടങ്ങിയ സേഫ്റ്റി ആക്സസറീസ് ഉപയോഗിക്കണം. വെറും കയ്യിനാലും ശരീരത്തോടും ചേർത്ത് പിടിച്ചു അപകടം വിളിച്ചുവരുത്തരുത്. മനുഷ്യനാണ്, ഒരു നിമിഷത്തെ അശ്രദ്ധ മതിയാകും എല്ലാത്തിനും. അതിനാൽ, സേഫ്റ്റി ഐറ്റംസ് ഉപയോഗിക്കണം. നിങ്ങളെ ഞങ്ങൾക്കിനിയുമിനിയും ഒരുപാട് കാലം വേണം.... ദൈവം അനുഗ്രഹിക്കട്ടെ ..

  • @hareeshharihareeshhari6738
    @hareeshharihareeshhari6738 6 лет назад +116

    വച്ചേട്ടനെ പോലെ മലയാളം ഇത്ര faങ്ങിയായി പറയാൻ ആരും ഇല്ല
    സൂപ്പർ ചേട്ടാ

  • @prabhakar269
    @prabhakar269 6 лет назад +238

    The real hero from Kerala I'm from AP

  • @sshank334
    @sshank334 4 года назад +19

    Big salute to vava Suresh.. very informative and matured presentation.. I personally have become more informed watching his videos.. very brave man..respect

  • @ligitharajesh2829
    @ligitharajesh2829 6 лет назад +188

    സുരേഷേട്ടാ പ്ലീസ് ഇങ്ങനെ റിസ്ക് എടുക്കല്ലേ ,പിടിച്ചാ പെട്ടെന്ന് ചാക്കിലാക്കണേ കണ്ടിട്ട് പേടിയാകുന്നു

    • @nizalulfaheem6602
      @nizalulfaheem6602 5 лет назад +4

      കാണാൻ നിൽക്കരുത്

    • @nishanthmohan657
      @nishanthmohan657 4 года назад +8

      Alukal enthenkilum prashnam undakiyale prblm ulllu alenkil kadi kittathe kaikaryam chyn vava chettanu aryam

    • @bijugeorge500
      @bijugeorge500 3 года назад +1

      SheriyA.. Pefichott vayya

  • @Walnei_alves
    @Walnei_alves 4 года назад +17

    vava suresh, and a hero, i'm from brazil, and i admire your work and hope that the local government will help you.

  • @Karnaa.12345
    @Karnaa.12345 6 лет назад +63

    മലയാളികളുടെ അഭിമാനം ....വാവാ സുരേഷേട്ട൯

  • @davidbilla541
    @davidbilla541 6 лет назад +282

    ചേട്ടാ....നിങ്ങൾ നാടിന്റെ മുത്താണ്...pls ദയവായി
    പാമ്പിനെ ശരീരത്തോട് അടുത്ത് പിടിക്കരുത്.

    • @achuachu3741
      @achuachu3741 5 лет назад +1

      Karyam

    • @kvshobins9820
      @kvshobins9820 4 года назад +4

      അങ്ങേർക്കു ഇതൊക്കെ ആനമയിൽ ഒട്ടകം 😁

  • @hombrebn7321
    @hombrebn7321 6 лет назад +19

    அழகு மொழி மலையாளம். கேட்பதற்கு இனிதுடன் இருக்கிறது. வாவா சுரேஷ் நீடூடி வாழ இறைவனை கேட்டு கொள்கிறேன். உமது பணி சிறக்க இயற்கை அன்னையை கேட்டு கொள்கிறேன்.

    • @noormuhammed4732
      @noormuhammed4732 6 лет назад +7

      പിന്നല്ലാതെ.. അങ്ങനെ പറഞ്ഞു കൊടുക്ക് ചേട്ടാ...
      വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോ....

    • @mohamedshahil523
      @mohamedshahil523 6 лет назад +1

      @@noormuhammed4732 പിന്നല്ല ലേ...😄😄😄👏👍

    • @sunilchachu5090
      @sunilchachu5090 5 лет назад

      Ath athreyoll

    • @abhiramabhi4864
      @abhiramabhi4864 5 лет назад

      @@noormuhammed4732 😂😂😂

  • @Akshay_shaj
    @Akshay_shaj 5 лет назад +11

    Vaveda reflex timing sense amazing...watch how he didn't get bite in between 18:35 and 18:38....Respect Brother🤝❤

  • @favouritemedia6786
    @favouritemedia6786 6 лет назад +474

    പാമ്പിന്റെ അവിഹിതം കണ്ടു പിടിച്ച വാവക്ക് ഇരിക്കട്ടെ ഒര് like

  • @GREEN_DRAGON_99
    @GREEN_DRAGON_99 3 года назад +5

    ഓരോ സായിപ്പന്മാർ കയ്യിൽ സ്റ്റിക്ക് കൊണ്ടാണ് പാമ്പിനെ പിടിക്കുന്നത്. അവർക്ക് ലക്ഷങ്ങൾ കിട്ടുന്നുമുണ്ട്. നമ്മുടെ നാട്ടിൽ ഇതൊന്നും ഇല്ലാതെ കൂളായി പാമ്പ് പിടിക്കുന്ന സുരേഷേട്ടൻ മാസ്സാണ്. എന്നിട്ടും ആർക്കും ഒരു വിലയും ഇല്ല

    • @muhammedshafeer5331
      @muhammedshafeer5331 3 года назад

      Aaranu paranjath nmude chunkan suresheetan brave man padachnne kakane❤️

  • @kvshobins9820
    @kvshobins9820 4 года назад +42

    പുള്ളിയുടെ ഊഹം ഒരിക്കലും തെറ്റാറില്ല എന്നത് ആണ് . . വേറെ ആരായാലും ഒന്നിനെ പിടിച്ചോണ്ട് പോയേനെ

  • @rajeshunni6989
    @rajeshunni6989 6 лет назад +209

    ഇതിൽ മൂപ്പരെ കളിയാക്കിയ ഒരുത്തനെങ്കിലും ഒരു നീർക്കോലി യെ എങ്കിലും പിടിക്കാമോ?????

    • @shalumol6539
      @shalumol6539 6 лет назад +6

      pine Allatheee

    • @rajeshunni6989
      @rajeshunni6989 6 лет назад +2

      Thanks

    • @fflover9541
      @fflover9541 5 лет назад

      Sathyam

    • @DrFormulator
      @DrFormulator 5 лет назад +4

      Njn enganum ayrkanam....paamb kadikandi varilla.... first cheetumpo thanne bodham kett Chathene 🤣

    • @47.amaljm45
      @47.amaljm45 5 лет назад +1

      Correct bro....neerkoli alla oru attayea polum avnmare pidikilla...

  • @arunaravind571
    @arunaravind571 5 лет назад +9

    17.18... kuttikal kandathu edehathine aano eni adehathinem edehathinem aano eni edehathinem adehathinem aano...atho eni vere valla dehathinem aano....Enthayalum Suresh Chetta, Chettan superb aanu... Hats off you..

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +11

    *ബാഗ് ഇട്ട po വാവ ചേട്ടൻ oru +2 ആം ക്ലാസ് പയ്യൻ 😌😌😌😌😌😌😌😌*

  • @lechuzstatusworld3408
    @lechuzstatusworld3408 2 года назад +8

    ഒരു പഴുതാരയെ കണ്ടാൽ പേടിക്കുന്നവരാ വാവ ചേട്ടനെ കളിയാക്കുന്നത് 😏 അന്നും ഇന്നും എന്നും വാവ ചേട്ടൻ pwoli ആണ് എന്നുള്ളവർ like അടി

  • @ajithvijayan6805
    @ajithvijayan6805 6 лет назад +52

    എന്റെ പൊന്നുചേട്ടാ സൂക്ഷിക്കണേ.. കണ്ടിട്ട് പേടിയാവുന്നു......

  • @sijojoseph920
    @sijojoseph920 5 лет назад +33

    3 എണ്ണം ആ റൂമിൽ രാത്രി കൂട്ടുകാരുമൊത് വെള്ളമടിക്കാനൊക്കെ കയറണം.. വളരെ നല്ലതായിരിക്കും. ഇങ്ങനെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മദ്യപിക്കാൻ കയറുന്നവരൊക്കെ ഇത് കാണണം

  • @RJ-uy4qd
    @RJ-uy4qd 3 года назад +1

    Muthappan kooode thanne undavm🙏🏻🥰🥰🥰🥰....

  • @anand985ify
    @anand985ify 5 лет назад +10

    அனைத்தும் அருமை 👌👌👌👌👌👌👌👌👌

  • @sudeer.t.hsudeer.t.h6232
    @sudeer.t.hsudeer.t.h6232 6 лет назад +23

    vava suresh manushya snehiyum sahayiyum anennu angeekarikunnavar like adikoo

  • @rinzz7012
    @rinzz7012 5 лет назад +10

    പാമ്പിനെ പിടിക്കാനുള്ള ധൈര്യം വേറെ തന്നെ..

  • @dhanyamaria7669
    @dhanyamaria7669 5 лет назад +6

    Sureshtta chettan ngade muthane. .god bless you

  • @ancypaulose2200
    @ancypaulose2200 Год назад

    എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

  • @SheTheBeautylish
    @SheTheBeautylish 3 года назад +1

    Vava chettanu pedi onnumilla athinod ulla sneham kond ennalum sredikknam nalla pole mattullathinte surakshakk vendi pokumbm swantham suraksha koode nokkanam😥chettan aaroyathodu koodi thirich varatte🥺😞

  • @rafishamsi6780
    @rafishamsi6780 3 года назад +1

    കുറേ ആൾക്കാർ കൂടി നിൽകുമ്പോൾ ഇടുക്കുന്ന വീഡിയോ കാണൻ ആണ് രസം

  • @AntoNavaneetham
    @AntoNavaneetham 6 лет назад +21

    വാവച്ചേട്ടൻ കലക്കി

  • @ajithaju1606
    @ajithaju1606 3 года назад +1

    Kandal oru annintte look Poli man ഇദ്ദേഹത്തിൻറെ സംസാരം കേൾക്കാൻ തന്നെ എഇന്ത്‌ രസം

  • @aswanazi3318
    @aswanazi3318 6 лет назад +201

    അഥവാ സുരേഷ് ചേട്ടൻ നിങ്ങടെ വിട്ടിൽ പാമ്പ് പിടിക്കാൻ വരുക ആണേൽ.. ആ തൂകി ഇട്ടിരിക്കുന്ന ബാഗ് കയ്യിൽ തന്നാൽ വാങ്ങിക്കല്ലേ..... അതിൽ മൊത്തം പാമ്പ് ആണ്.. തിരുവനന്തപുരം കളക്ടർ ഓഫീസിൽ വന്നപ്പോൾ ബാഗ് എന്റെ കയ്യിൽ വച്ചേക്കാൻ തന്നു. എന്നിട്ട് ആ പറഞ്ഞത് അതില് പാമ്പ് ആയിരുന്നെന്ന് 😂😂😂😂

    • @nihaalinto1401
      @nihaalinto1401 6 лет назад +4

      Aswan azi Aano😨😨

    • @muhsinanavas378
      @muhsinanavas378 6 лет назад +2

      😀

    • @thesiblife2854
      @thesiblife2854 5 лет назад +4

      Aswan azi nalla thalll annello

    • @aswanazi3318
      @aswanazi3318 5 лет назад

      @@thesiblife2854
      Engil nokathe poikoode.

    • @aswanazi3318
      @aswanazi3318 5 лет назад +2

      @@thesiblife2854 annanu eni details ayit ariyanam engil suresh chetnte vitle poi nokiyatte...

  • @favouritemedia6786
    @favouritemedia6786 6 лет назад +184

    ക്യാമറ മേനോൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ

  • @DarkSoul-by4fe
    @DarkSoul-by4fe 4 года назад +2

    cheetuna sound kettu kilipoya najan😱😱😱

  • @shamnasoachira4805
    @shamnasoachira4805 6 лет назад +3

    നുമ്മ മുത്തേ വാവ ചേട്ടോ 😍😍😍😍

  • @kebikebi9246
    @kebikebi9246 5 лет назад +6

    പ്രക്തിയുടെ മുത്ത് വാവ.....🐍🐍

  • @Anakin_minjana_97
    @Anakin_minjana_97 6 лет назад +5

    God bless u vava chettaaa 🌷🌷🌷😘😘😘

  • @As.laah._
    @As.laah._ 3 года назад

    Vava suresh👍🏻♥️Big salute

  • @vyshaklep6663
    @vyshaklep6663 6 лет назад +4

    Your prediction is really impressive

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад +11

    ഒരു പഞ്ചായത്ത്‌ മൊത്തം ഉള്ള ആളുകളെ കടിക്കാനുള്ള പാമ്പ് ഉണ്ട്

  • @Sansspace
    @Sansspace 5 лет назад +44

    Vava suresh : e പാമ്പിനെ ഞാൻ edukuva, e പാമ്പപിനെ എനിക്ക് വേണം അതെ ഞാൻ കണ്ടതിൽ വച്ചു 2ടു പേര് ഉണ്ട് കേരളത്തിൽ
    ഒന്നു വാവ സുരേഷ് മറ്റെയാൾ sureshgopi
    ഒരിക്കലും ഒരു അമ്മ സുരേഷ്‌ഗോപിയെ സമീപിച്ചു കൂടെ 26വയസു കാരണാണ് മകൻ ഉണ്ട് ജോലി ഇല്ല സഹായിക്കണം enu paragu. അപ്പൊ ഷൂട്ടിംഗ് തിരികില് നിടയിൽ സുരേഷ് ഗോപി ചെക്ക് ബുക്ക്‌ എടുത്ത 80000 രൂപ എഴുതി കൊണ്ട് paragu ഇവനെ പഠിപ്പിക്കണം കമ്പ്യൂട്ടർ കോഴ്സ് അപ്പൊ joli. കിട്ടും അമ്മ ആ കൈയിൽ ചിമ്പിച്ചു madagi... അത് പോലെ വാവ സുരേഷ് ഡ്രസ്സ്‌ ഫുഡ്‌ പാവപെട്ട അനാഥ കുട്ടികൾക്ക് കൊടുക്കുന്നു ഇവർ ചെയുന്നത് പ്യൂണിയം മനു അതിൽ രാഷ്ട്രീയം ഇല്ല.... ക്ലീൻ heart

  • @kuniyilkunhabdulla
    @kuniyilkunhabdulla 2 года назад

    ഇനിയെങ്കിലും സൂക്ഷിക്ക് മനുഷ്യാ, we love you. കടിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്, കടിക്കുന്നില്ല എന്നേ ഉള്ളൂ. ഭാഗ്യം.

  • @salimbinabdulla6682
    @salimbinabdulla6682 5 лет назад +13

    ഇതിന്റെ sound കേള്‍ക്കുമ്പോള്‍ തന്നെ... 🙆‍♂️🙆‍♂️

  • @kvshobins9820
    @kvshobins9820 5 лет назад +14

    Ear phone കുത്തിയാൽ aa ചീറ്റൽ സൗണ്ട് കേൾകാം

  • @asifbinad5910
    @asifbinad5910 4 года назад +2

    പണ്ടൊരിക്കൽ ഞാൻ ഒരു നീർക്കോലിയിയെ കണ്ടതിന്റെ ബോധം എനിക്ക് ഇതുവരെ വന്നിട്ടില്ല ഹല്ലേലൂയാ

  • @sayoojpp3958
    @sayoojpp3958 4 года назад +2

    Sureshatta ingll vere level aahn 😘

  • @aswathimol7993
    @aswathimol7993 4 года назад +3

    8:18 ഞാൻ ഓർത്തു ഹൃദയമിടിപ്പ് നിലച്ചെന്നു....

  • @athenaparisbijulal5406
    @athenaparisbijulal5406 5 лет назад +1

    ചേട്ടാ your great. ചേട്ടനൊരു big salyut

  • @mr_wolve_93
    @mr_wolve_93 4 года назад

    Satyathil vava chetta nighal india kk pruth ayrunnel lokham arinjenei ❤❤❤❤❤❤❤❤

  • @salimsvew260
    @salimsvew260 6 лет назад +8

    ആദ്യമായി മ്യൂസിക് മാറ്റിയതിനു നന്ദി 😍

  • @anandhuadhi9905
    @anandhuadhi9905 6 лет назад +1

    Ningalu powliya vaava chetta... 😘😘😘

  • @Juwelartsandcraft
    @Juwelartsandcraft 6 лет назад +1

    Vava suresh is real hero👍👍......kootukare handmade churidar and baby top designs cheyan ente works kandu nokkuu....

  • @riyasvlog202
    @riyasvlog202 8 месяцев назад

    Suresh chetta niglde video allm kandu theerthu vegam aduthth upload aku

  • @ajmmunna3492
    @ajmmunna3492 6 лет назад +5

    Supper ..bro...va va suresh........

  • @nishasalim2472
    @nishasalim2472 6 лет назад +4

    Hi
    suresh sir super man
    greatest powerfull man

  • @achussschachi8650
    @achussschachi8650 6 лет назад +1

    വാവച്ചേട്ടൻ മുത്താണ്.... love

  • @fidhafidha2406
    @fidhafidha2406 4 года назад +2

    More loves from uae🇦🇪🇦🇪

  • @sk-mf2pm
    @sk-mf2pm 5 лет назад +1

    Suresh ettan muthaaanu😘😘😘😘😘😘😘😘😘😘

  • @vishnuknair1348
    @vishnuknair1348 4 года назад

    Vava chetta ella joliyilum rest ennu parayunna venam body Nokathe urakkam vare illathe chettan cheyunathu nallathu than but vallapozhum rest edukkanam but...njanchettante oru karat fan aanu

  • @achujessy2048
    @achujessy2048 5 лет назад

    😙😘😘🤩🤩🤩🤩🐍Vava suresh is amazing l love you😍😍😍😍

  • @kannanvlogs1801
    @kannanvlogs1801 3 года назад +1

    Vava uyir

  • @srees3043
    @srees3043 3 года назад +2

    Headset vech kettirikkunna njn aa pamb pettsnn kothaan vendi cheettippo ente daivame njan angu njetti poyi
    Attack vsnn chathaane ippo
    Ente ponnu chetta ingane risk edukkalle kanditt pediyaava

    • @sahadppp7615
      @sahadppp7615 3 года назад

      Sathyam...ingerude dhayryam🔥

  • @Maina1981
    @Maina1981 5 лет назад +1

    U r a great man......

  • @adarshkpillai5878
    @adarshkpillai5878 4 года назад +1

    Suresh chetta oru samsayam undu ee manushyrilum ഭിന്നലിംഗം ഉണ്ട് നപുംസകങ്ങൾ ഈ പാമ്പ് വർഗ്ഗത്തിലും ഉണ്ടോ

  • @MUSIC-1985july
    @MUSIC-1985july 2 года назад

    athra koth kittiyaalum ningalk ippolum oru thamaasha dheivam kaath rakshikkatte

  • @Akhilvkm1
    @Akhilvkm1 6 лет назад +53

    Oru vava snehi..

  • @tech4shortsthuglife55
    @tech4shortsthuglife55 5 лет назад +3

    Really Hero👍broo

  • @achayangaming8525
    @achayangaming8525 4 года назад +1

    Seeetan oree pwolliya

  • @foxface0086
    @foxface0086 6 лет назад +59

    എന്നാലും ഈ പിള്ളാര് പുല്ല് പറിക്കാൻ ഈ ആൾ താമസം ഇല്ലാത്ത വീട്ടിൽ പോയത് എന്തിനാണ് ആവോ 🤔🤔🤔

    • @jafarsadik4771
      @jafarsadik4771 6 лет назад +11

      Pinne ninte vtl pullu undoda

    • @sudheeshmssudhi3325
      @sudheeshmssudhi3325 5 лет назад +2

      കഞ്ചാവ്

    • @foxface0086
      @foxface0086 5 лет назад +7

      @@sudheeshmssudhi3325 ഏയ്‌ കഞ്ചാവ് ആവില്ല.. വല്ല ബീഡി കുറ്റിയും വലിക്കാൻ ആവും

    • @shabilmundoth5013
      @shabilmundoth5013 5 лет назад +1

      Dhuroohatha

    • @Angliajohu1
      @Angliajohu1 5 лет назад +9

      Kudumbasree spotted

  • @gokulkochumone2357
    @gokulkochumone2357 2 года назад

    Ntammoo ingere sammadhikknam 3 pambinte munnil inganirikkaan 🙏

  • @nizarthiruvananthapuram3035
    @nizarthiruvananthapuram3035 5 лет назад

    Vava.Suresh.Adipoli.....

  • @vasanthasree8612
    @vasanthasree8612 3 года назад

    Randu penpaampineyum ena
    Cherumo
    ........ .... Sir

  • @ijasrahman6244
    @ijasrahman6244 4 года назад +1

    Engane saaadhikkunnnu..... 🥶😱😱😱

  • @aswinkrishna8762
    @aswinkrishna8762 3 года назад +2

    അതിതിയുടെ റേഷകൻ 🙏

  • @zeeshanansari5262
    @zeeshanansari5262 5 лет назад

    World best snake catcher

  • @ponperumal8554
    @ponperumal8554 4 года назад

    Real hero 💪 IAM bigfan Tamil Nadu

  • @dmcjidhuyt8804
    @dmcjidhuyt8804 3 года назад +2

    Vava poli

  • @polaroidscreations1797
    @polaroidscreations1797 6 лет назад +5

    Snake Investigator......സർപ്പ തുപ്പരിവാലൻ.....

  • @trackjr534
    @trackjr534 5 лет назад +1

    Vava😍real man

  • @Mental-x8n
    @Mental-x8n 6 лет назад +23

    സ്ക്രിപ്റ്റഡ് പരിപാടി ആണെങ്കിൽ തന്ന എന്താ കളിയാക്കുന്ന നിനകൊകെ പറ്റുമോ ഇങ്ങനെ ചെയ്യാൻ

    • @naseemmunna5187
      @naseemmunna5187 5 лет назад +1

      Ellaam mukalilirikkunnavan nerathe ezhuthi vechathu thannadaa...😡😠😠

    • @bepositive.7884
      @bepositive.7884 5 лет назад

      @@rahulrajendran9922 haha evde chumma parayunnatha no script

    • @t4truffles979
      @t4truffles979 4 года назад

      അവർ ഇത് പോലെ പലയിടത്തും നോക്കും അതിൽ പാമ്പിനെ കിട്ടുന്നത് അല്ലെ video ഇടൂ അല്ലാതെ കിട്ടാതിരുന്നത് അവർ shoot ചെയ്‌തത്‌ delete ചെയ്യും എന്ന് ചിന്തിക്കാമെല്ലോ...

    • @deepuoommenzacharias1299
      @deepuoommenzacharias1299 4 года назад

      Kittaathirunna videoyum undallo..

  • @robinams6923
    @robinams6923 5 лет назад +1

    Great man in the world

  • @karthikgunasekaran9342
    @karthikgunasekaran9342 4 года назад +5

    പാവപെട്ടവരുടെ bear grills❤️❤️

  • @AnjaliRenjith
    @AnjaliRenjith 4 года назад +1

    Ee pambokke entha anangathe nikunne

    • @sreekumarpk9951
      @sreekumarpk9951 4 года назад

      സിനിമയും സീരിയലും കാണുന്നത് നിർത്തിയോ

  • @abhiabhizzmalayalammedia2596
    @abhiabhizzmalayalammedia2596 6 лет назад +2

    Full support ondakum Vava chetta pilichadukkikko

  • @akhilvs5731
    @akhilvs5731 6 лет назад +8

    ഞാൻ എപ്പോളും നോക്കാറുണ്ട് പാമ്പിനെ പിടിക്കുന്ന അകലം...... ഒന്ന് പറയാമോ ഞാൻ ചോദിച്ചതിനെ പറ്റി

    • @naseemmunna5187
      @naseemmunna5187 5 лет назад +1

      Pampe thirinju kothiyaal chaavanam. Athrayum akalam mathiyaavum

  • @muhammadakhil2400
    @muhammadakhil2400 5 лет назад +2

    vava surashine forest officer padhavi kodethe aadharikanam...kaanal padhavi cinima nadane koduthalloooo

  • @bhooshanbhooshan9267
    @bhooshanbhooshan9267 3 года назад

    Chetta intro super

  • @adarshaajitha3437
    @adarshaajitha3437 5 лет назад +2

    7. 38 njan mathram aano a sound ketttitt njettiyath

  • @MJ98.
    @MJ98. 6 лет назад +25

    Kattil poyi pidikunathu enthina?

  • @sudhinunni1992
    @sudhinunni1992 4 года назад

    God bless you vava chetta

  • @anukumaranukumar4547
    @anukumaranukumar4547 6 лет назад +1

    Yellam seriya.Mr suresh ningal wife& mole kanan keeriparayil pokarundo? Avaru pavama..

    • @ajupza
      @ajupza 5 лет назад

      Kumar Ng തനി malayaali

  • @shihabpkcpkc4889
    @shihabpkcpkc4889 5 лет назад +1

    Super chetta

  • @sakkerkvs3043
    @sakkerkvs3043 6 лет назад +2

    masha Allah soopper

  • @sanalkumarmadhavansaro.1049
    @sanalkumarmadhavansaro.1049 6 лет назад +1

    Really great chetta

  • @mypassionvlogs5941
    @mypassionvlogs5941 3 года назад

    Camera man paavam......

  • @RStrolls
    @RStrolls 4 года назад +31

    നല്ല വൃത്തിയുള്ള പരിസരം, 😌

  • @ayyappan7853
    @ayyappan7853 5 лет назад

    Sureshetta njan chettante fanane

  • @tharunthanu5104
    @tharunthanu5104 5 лет назад +3

    Venjaramood 😭😭😭😭