V always b vigilant from carelessly keeping all unwanted out of use kitchen, bathroom and other old materials here and Thr in our house which would invite snakes....
ഈ കൊറോണ കാലത്ത് അതിഥികളെ പിടിക്കാൻ പോകുമ്പോൾ സുരേഷ് ഏട്ടൻ മാസ്ക് ധരിക്കണം. അതാണ് ഏട്ടനും ഞങ്ങൾക്കും നല്ലത്. ഇനി അതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരും. വാവ ചേട്ടനെ ഒത്തിരി സ്നേഹിക്കുന്ന ഒരു അനിയൻ എന്ന പേരിൽ പറഞ്ഞതാണ്. ചേട്ടനെ വിമർശിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടം ഉള്ള കാര്യം അല്ല.
Vava Suresh undertakes a journey from Thiruvananthapuram to Kudamalur (near Kottayam) during the night hours to attend a call received from the owner of a house as he and others at home was scared to see a big cobra under wood materials dumped in a shed , and Vava on reaching there undertook a survey as he was seen engaged in removing the wood pieces one after another, a tiresome job which took long time to complete and in the end the cobra was spotted , that had swallowed its prey , a dangerous one, as Vava had some kind of difficulty to take the reptile under his custody. The man in action winds up his duty here and was seen heading towards his head quarters.
Dear Shri Suresh: അവർ തടി അടുക്കിയ രീതിതന്നെ ശരിയല്ല. തടി അടുക്കിവയ്ക്കുമ്പോൾ, ഓരോ അടുക്കിന്റ ഇടയിൽ(ഒന്നിട വിട്ട് ) തടിക്കഷണം വൈച്ചു പൊക്കി ചെയ്താൽ ഉള്ളിൽ വായു കടന്നുപോകുന്നതിനാൽ പലക കേടുകൂടാത് സൂക്ഷിക്കുവാൻ പറ്റും. പാറ്റ, എലി, പാമ്പ് മുതലായവാ വരുകയും ഇല്ല. മുന്ന് മാസത്തിൽ ഒരിക്കൽ കിടനാശിനി സ്പ്രൈ ചയ്താൽ ഏറ്റവും ഉത്തമം. ഞാൻ മുകളിൽ കാണിച്ച രീതിയിൽ വയ്ക്കുന്നതും. ഇനിയും സുരേഷിന് എപ്രകാരം വന്നാൽ, അവരോട് പറയുക.
വാവ സുരേഷ് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്❤️✨ബഹുമാനവും💯
പാമ്പുകൾക് കൂട്ടായി...സുരേഷേട്ടൻ
സ്നേഹമുള്ള മനസിന്റെ ഉടമ😍😍😍
P
സുരേഷിന്റെ proffession ആത്മാർത്ഥ ത സൂപ്പർ
വാവ സുരേഷിനൊരു ബിഗ് ലൈക് 👍👍👍
ഇതുപോലെ ഒരു മനുഷ്യനെ
കാണാൻ പ്രയാസമാണ്
വാവസുരേഷ് ഇഷ്ടം 👆👍👍👍
Vava Suresh uyir🔥❤🌹❤🔥
സുരേഷേട്ടാ... i love youuuu.....💗💗
വാവ ചേട്ടന്റെ തീരുമാനത്തിന് അഭിനന്ദനങ്ങൾ 🌹🌹
Vaava Kidu aanu Vaava Puli aanu ❤️
Njangalda jillayil vannathinu nanni...chetta orikkal onnu kanan agraham.u r a real human being...proud of uu
Njane kandullu...😂 Sureshettan muthaanu..❤
God Man.. Sureshettan.. 🥰🥰
Suresh etta please wear 'MASK' while going anywhere tto
❤️✨ Stay safe
Suresheattanu padmashree kittanameannu agrahikkunnavar like...
Good morning brother. Very very big cobra. Good rescue and good save. May God bless you and your family in a plenty way
Suresh ettan uyir 🥰🥰🥰
Vava chettan eshtam.....
ഞാനെ കണ്ടുള്ളൂ....ഞാൻ മാത്രെം😂😂😂
Vava suresh undenkil koode nikanavanu sarikum dyryamundakum
Vava suresh is the best snake whisperer of all time.
Vava.bro ningal adipoliyanu...pakshe prasangam kurach kurakkanam..pinne bgm..adhum.
Suresh etta ante atavum valiya agrahamanu oru day angilum ningade koode onnu sanjarikan nadakumo please
സുരേഷ് ചേട്ടാ ഒരു മാസ്ക് ഇട്ടേരെ.. നിങ്ങള നിഴൽ മതി നമുക്ക് നിങ്ങളെ മനസിലാക്കാൻ....വിമർശനം അല്ല .. love you.. ❤️❤️
😍
Sureshettanu tulyam sureshettan mathram 😍😍👍
Vava chettan 〰️❣️
Vava suresh fans like👍👍👍
അടപ്പ് അടക്കുന്നത് കാണാൻ നിന്നത് ഞാൻ മാത്രമാണോ 🤔🤔🤔
അടിപൊളി വാവ ചേട്ടാ 👍👍👍👍👍👌👌👌👌💖💖💖💖♥️♥️♥️♥️
Suresh chetta God bless you
Vava chettan muthannu♥️
VAVA Suresh ❤❤❤🤗❤🤗🤗🤗❤🤗❤❤❤❤❤❤
നല്ല വിഷമം ഉണ്ട് വാവക്കു... അത് ലാസ്റ്റ് ഡയലോഗിൽ ഉണ്ട്
വാവ മുത്താണ്
V always b vigilant from carelessly keeping all unwanted out of use kitchen, bathroom and other old materials here and Thr in our house which would invite snakes....
vava chetaaa njn requst cheyunndote....chetanu pamb pidikumbol glowse use chedal safe alle..💯💯👍🏻 corqna time aydh kond paranjdhnu just safe
Ethentha viraku adukku video ano
God bless you vava chetta❤
2 poth pillar pani cheyillea eth vtukara thadi onn matti sahayikallo
ഹായ് സുരേഷ് ജി
Vava...
❤️ love u
Paavam suresh chettan
Sureshettante last paranha decision is correct
Tamilnadu fans 🥰
Super
സുരേഷ് ഏട്ടൻ ഇവിടെ പോയാലും വിറകു മാറ്റിയും ചപ്പ് മാറ്റിയും നല്ല പണി എടുക്കേണ്ടിവരും എങ്കിലും അദ്ദേഹത്തിന് ഒരു പരാതിയും ഇല്ലാ സന്തോഷം മാത്രം. ❤️❤️
അതാണ് സുരേഷേട്ടൻ
👍👍vavaaa
Hi 🌷 adipoli 💘💘💘💘
Great!
Sureshe maske upayogikuka please
Sureshbaiiii🌹🌹🌹🌹🌹👍👍👍
Vava sureshettan 😘😘💪
Vava sureshintte vatsap np tharamo
Where is Vava Suresh located?
VAVA SURESH POWLI
Sathyam ee sizel ulla paambu kadikanm ennilla kandal thanne attack varum
👍👍👍👍👍💓
Hy sureshetta....
Well done vava👌👌🙏🙏
നല്ല പ്രോഗ്രാംമാണ്
ഒരുപാടു ബഹുമാനം ഉപരി സ്നേഹം
Aaa Moonnu kolangal enthina avide niruthiyath? Pambinte owners ayirikkum.onnu help polum cheyyunnilla
ഒറ്റക്ക് ജോലി ചെയ്യുന്നത് കണ്ടിട്ട് വിഷമം ആയവർ ഉണ്ടോ
ഈ കൊറോണ കാലത്ത് അതിഥികളെ പിടിക്കാൻ പോകുമ്പോൾ സുരേഷ് ഏട്ടൻ മാസ്ക് ധരിക്കണം. അതാണ് ഏട്ടനും ഞങ്ങൾക്കും നല്ലത്. ഇനി അതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരും. വാവ ചേട്ടനെ ഒത്തിരി സ്നേഹിക്കുന്ന ഒരു അനിയൻ എന്ന പേരിൽ പറഞ്ഞതാണ്. ചേട്ടനെ വിമർശിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടം ഉള്ള കാര്യം അല്ല.
Ell joliyum ottakk sureshetta be care...
tadi vaangiyit ingane vachirikunne endina onnengil uppayogikukaallengil uppayogikunnavark kodkuka
Nalla size murghan
Vava u please ask somebody for help to remove the wood
ഗുഡ്
Sureshetta suppar
ലോഡിങ് കൂലി കൂടെ വാങ്ങണം 🙆🙆🙆🙆
Avar cash koduthu kanunm last...
Vava Suresh undertakes a journey from Thiruvananthapuram to Kudamalur (near Kottayam) during the
night hours to attend a call received from the owner of a house as he and others at home was scared
to see a big cobra under wood materials dumped in a shed , and Vava on reaching there undertook
a survey as he was seen engaged in removing the wood pieces one after another, a tiresome job which
took long time to complete and in the end the cobra was spotted , that had swallowed its prey , a dangerous
one, as Vava had some kind of difficulty to take the reptile under his custody. The man in action winds
up his duty here and was seen heading towards his head quarters.
Arogyam.sradhikane.pls
Snakes and v won't b GTG. Help. Of snake catchers always. So v shd b v . careful to vacate unwanted things from rooms and corners of house. ..
Pavm.pampine pidikunadhineklm kashtapada
ഹോ കിളി പോയി
❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️
Kollatto
സുരേഷേട്ടാ മാസ്ക് ധരിച്ചു നടക്കു
Alla pinna
Hai chada
സാറേ നിങ്ങൽ നിങ്ങളുടെ aarrogyamy ശ്രദ്ധിക്കണം എന്നു അപേക്ഷിക്കുന്നു പ്ലീസ്...
Dear Shri Suresh: അവർ തടി അടുക്കിയ രീതിതന്നെ ശരിയല്ല. തടി അടുക്കിവയ്ക്കുമ്പോൾ, ഓരോ അടുക്കിന്റ ഇടയിൽ(ഒന്നിട വിട്ട് ) തടിക്കഷണം വൈച്ചു പൊക്കി ചെയ്താൽ ഉള്ളിൽ വായു കടന്നുപോകുന്നതിനാൽ പലക കേടുകൂടാത് സൂക്ഷിക്കുവാൻ പറ്റും. പാറ്റ, എലി, പാമ്പ് മുതലായവാ വരുകയും ഇല്ല. മുന്ന് മാസത്തിൽ ഒരിക്കൽ കിടനാശിനി സ്പ്രൈ ചയ്താൽ ഏറ്റവും ഉത്തമം. ഞാൻ മുകളിൽ കാണിച്ച രീതിയിൽ വയ്ക്കുന്നതും. ഇനിയും സുരേഷിന് എപ്രകാരം വന്നാൽ, അവരോട് പറയുക.
💪💪
Ithu oru onnonnara murkana sureshettaaa
വിളിക്കാനുള്ള നമ്പർ വീഡിയോയുടെ ആദ്യത്തിൽ കൊടുത്താൽ അത്യാവശ്യത്തിന് വിളിക്കുന്നവർക്ക് ഉപകാരമാവും
Pavam Suresh anthu matram jiliya adukkunnathe
Aagraham maathram porallo? Dhyryam vende?😀
Careful suresh👍
ആ പാമ്പിനെ നേരെ കണ്ടില്ല :(
വീഡിയോയിൽ നേരിട്ട് കാണാൻ പറ്റില്ല, പിടിക്കുന്ന സമയത്ത് ചെന്നാൽ നേരിട്ട് കാണാം 🤣😅
Nthina chetta ath ottakku maatunnath💔
അവന്റ ഓക്കേ വീട്ടിൽ വെറുതെ തടി വെച്ചിരിക്കുവാ പാവം പിടിച്ചവർക് വിട് വെക്കാൻ കൊടുക്കില്ല
പാവം പിടിച്ചവൻ പണിക്കുപോയാൽ തീരാവുന്ന പ്രശ്നമേയുള്ളു. വല്ലവന്റെയും വീട്ടിലെ കണ്ടിട്ട് ജീവിക്കുന്നതിലും ഭേദം അതാണ്
Editing simhame...
Ee palaka kashannagal avark mattikoodee
Why u only taking this risk
സുരേഷ് ഏട്ടന്റെ ഇ പരിപാടിക്ക് diss like അടിച്ചത് ഏതിനാണ് എന്ന് എനിക്ക് എനിയും മനസിലായില്ല അടിച്ചവർക്ക് ബുദ്ധി കൂടുതൽ ഉണ്ടത് കൊണ്ട് ആവാം 😂
പാമ്പിന് ശ്വാസം മുട്ടില്ലെ ഇങ്ങിനെ പാത്രത്തിൽ അടച്ചാൽ?
No
1 hr vare okke kuzhppam illa.. mathramalla avar athinu munne athilu holes idum....
❤️
വാവ വെരി ഇന്നോസ്ന്റ് ഗൈ...
First firstaaaa
God bless you ettaaaa
@@sindhuk1461 Entinu firstadichatino...
എനിക്ക് ഒരു സംശയം. കുപ്പിയിലാക്കി അടക്കുമ്പോൾ ശ്വാസം കിട്ടാതെ വരില്ലേ. എത്ര നാള് ഇങ്ങനെ വെക്കാം
Kuppiyil Hole Kanum
@@stalins5063 ok
Kuppiyil hole idum.. chila episode il Suresh ettan parayarund.
Vava suresh orikkal paranjirunnu vandiyil vachu holes idunnennu