സ്വന്തം കുടിലിലേക്ക് നടന്നെത്തുന്ന വാവ സുരേഷ്; വാവിട്ട് കരഞ്ഞ് അമ്മ | Vava suresh |House

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,9 тыс.

  • @jithink2366
    @jithink2366 3 года назад +5087

    അദ്ദേഹത്തിന് ഒരു അപകടം പറ്റിയപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരാൻ നമ്മൾ അത്രയേറെ പ്രാർത്ഥിച്ചുവെങ്കിൽ അതാണ്‌ അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം... നല്ലൊരു മനസ്സിനുടമ ❤നല്ലൊരു മനുഷ്യസ്നേഹി ❤

    • @ziyanan4370
      @ziyanan4370 3 года назад +52

      Namukku athehathinu oru veedu undakkikudukkam

    • @8m4L
      @8m4L 3 года назад +7

      @@ziyanan4370 athokke ok ann ini ingane parayanda

    • @commetogsisters8453
      @commetogsisters8453 3 года назад +3

      @@ziyanan4370 hmm

    • @Hadiya672
      @Hadiya672 3 года назад +38

      ഈ അംഗീകാരം മാത്രം പോരാ ഒരു അവാർഡ് കൂടി കൊടുത്തെങ്കിൽ അദ്ദേഹത്തിന്റെ സന്തോഷം എത്ര വലുതായിരിക്കും ❤

    • @anjuvarghese7739
      @anjuvarghese7739 3 года назад +3

      🥰🥰🥰

  • @mintoheby474
    @mintoheby474 3 года назад +351

    ഏതായാലും ഒത്തിരി നന്ദി.. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക്,, നേഴ്സ് മാർക്ക്... ദൈവം രക്ഷിച്ചു.......

  • @ragam811
    @ragam811 3 года назад +3681

    വാവയെ കാണിച്ചു തന്നതിന് ഒരായിരം നന്ദി മാധ്യമ സുഹൃത്തുക്കളേ....ഇനി അദ്ദേഹം ഒന്നു വിശ്രമിക്കട്ടെ....

    • @Niranajan._.24
      @Niranajan._.24 3 года назад +32

      Ath matram parayall eni shoshtata kodukilla😂

    • @whitewolf12632
      @whitewolf12632 3 года назад +76

      കുറച്ചു വാവ... കുറച്ചു ദിലീപ്... കുറച്ചു സ്വപ്ന. ദിവസവും ജീവിച്ചു പോവണ്ടേ അണ്ണാ 😂😂😂

    • @sorryforthiscomment4533
      @sorryforthiscomment4533 3 года назад +14

      @@whitewolf12632
      അതെ അതെ 🤣

    • @sanal1969
      @sanal1969 3 года назад +1

      💕👍

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 3 года назад +55

      ദിലീപ് രക്ഷപ്പെട്ടു. സ്വപ്ന രക്ഷപ്പെട്ടു. ശിവ ശങ്കർ രക്ഷപ്പെട്ടു. വാവയും രക്ഷപ്പെട്ടു. മുല്ലപെരിയാറും രക്ഷപ്പെട്ടു. നമ്മൾ മാത്രം രക്ഷപെട്ടില്ല..

  • @Syam075
    @Syam075 3 года назад +57

    "വിഷമുള്ള ലോകത്തേക്ക് വിഷമില്ലാത്ത ആ മനുഷ്യന്റെ തിരിച്ചുവരവ്..."
    ദൈവദൂതന്മാരെ പോലെ പ്രവർത്തിച്ച ആരോഗ്യമേഖലയ്ക്ക് ഒരായിരം നന്ദി.. ഒപ്പം പ്രാർത്ഥനകൾക്കും...🙏
    Vava Suresh...💖

  • @anshisvlogs
    @anshisvlogs 3 года назад +1934

    പാവം മനുഷ്യൻ🥰

  • @ffvava1121
    @ffvava1121 3 года назад +101

    അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ.ഒരുപാട് ആളുകളെ സഹായിക്കുന്ന സുരേഷേട്ടന് ഇനിയും ഏറെ ചെയ്യാനുണ്ട്.

  • @rajulm6856
    @rajulm6856 3 года назад +897

    ഇത്രത്തോളം ലോക മലയാളികളുടെ മനസ്സിൽ ഇടം നേടിയ വാവസുരേഷേട്ടന്റെ തിരിച്ചുവരവിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ദൈവത്തിന് സ്തുതി ❤❤❤❤

    • @riyas183
      @riyas183 3 года назад +5

      Sathyam👍

    • @sumangalaps8604
      @sumangalaps8604 3 года назад +3

      ഇനി കൂടുതൽ സംസാരിക്കാൻ അവസരം കൊടുക്കാതെ റസ്റ്റ്‌ എടുക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യാൻ നോക്കണം. മാസ്ക് പോലും വയ്ക്കാതെ ഇങ്ങനെ ആൾകാർ കൂടരുത്. ആ മനുഷ്യനെ എവിടെയെങ്കിലും നല്ല രീതിയിൽ കുറച്ചു നാൾ വിശ്രമിക്ക ആൻ അനുവദിക്കൂ... പ്ലീസ്‌

    • @rayeesr8442
      @rayeesr8442 3 года назад

      🙈🙈🙈🙈🙈🙈

    • @SiluhannaNithin
      @SiluhannaNithin 9 месяцев назад

      🙏

  • @deepubabu2768
    @deepubabu2768 3 года назад +154

    ഡോക്ടർമാർക്കും., പരിചരിച്ച എല്ലാർക്കും.. വാവയെ തിരിച്ചു തന്നതിന് എന്റെയും കുടുംബത്തിന്റെയും നന്നിയും.. സ്നേഹവും 🙏🙏🙏

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 года назад +533

    പ്രിയപ്പെട്ട വാവയെ ഞങ്ങൾക്ക് തിരിച്ചുകിട്ടിയതിൽ അതിയായ സന്തോഷം.. ഞങ്ങളുടെ പ്രാർത്ഥന ഈശ്വരൻ കേട്ടു 🙏🙏🥰🥰

  • @meenuranjith4944
    @meenuranjith4944 3 года назад +80

    ഈ വീഡിയോ കണ്ട് കരഞ്ഞത് ഞാൻ മാത്രമാണോ? 🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢ജനഹൃദയങ്ങളിൽ കുടിയേറിയ ഈ മനുഷ്യനെ കാണാൻ സാധിച്ചു തന്ന ദൈവത്തിനു നന്ദി ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @chichusdreamworld
    @chichusdreamworld 3 года назад +546

    ഇപ്പോഴാണ് ആ പാട്ടിനൊരു അർത്ഥം വന്നത് "നന്മയുള്ള ലോകമേ കാത്തിരുന്നു കാണുവാൻ "🙏

  • @adholokam9326
    @adholokam9326 3 года назад +32

    ഒരാൾക്ക് വേണ്ടിയും ചരിത്രത്തിൽ ജനം ഇതുപോലെ ഒന്നിച്ചു ദൈവത്തിനെ വിളിച്ചിട്ടുണ്ടാകില്ല ജാതി മത രാഷ്‌ടീയമില്ലാതെ എല്ലാരും പ്രാർത്ഥിച്ചു അതുകൊണ്ട് ദൈവം വാവയെ നമുക്ക് തിരിച്ചു തന്നു 🥰🥰🥰🥰❤❤❤❤❤🌹🌹🌹

  • @jeenarajan4766
    @jeenarajan4766 3 года назад +534

    ദൈവത്തിന്റെ കൈകളായ എല്ലാ ഡോക്ടർസ് നും നന്ദി........

    • @shiningjune7162
      @shiningjune7162 3 года назад +8

      Not only for doctors all health care workers...

  • @hafizsahal5553
    @hafizsahal5553 3 года назад +2

    അല്ലാഹുവേ ഇനി വാവ സുരേഷ് എന്ന ഈ പാവം മനുഷ്യന് ഒരു പ്രയാസവും കൊടുക്കല്ലേ 😭😭🤲🏻🤲🏻😍

  • @jeesonpaul165
    @jeesonpaul165 3 года назад +392

    നാട്ടിലുള്ള നന്മ മരങ്ങളുടെ ശ്രദ്ധക്ക് സിനിമാ താരങ്ങളുടേയും ശ്രദ്ധയിലേക്ക് ഭാ കാണ് വാവക്ക് കിട്ടുന്ന ജന മനസ്സിന്റെ സ്വീകരണം👍👍👍

  • @shijishiji5629
    @shijishiji5629 3 года назад +1

    സുരേഷേട്ടനെ ഒട്ടും സമയം കളയാതെ ഹോസ്പിറ്റലിൽ എത്തിച്ച സഹോദരങ്ങൾക്ക് ഒരു പാട് നന്ദി, വിദഗ്ദ്ധ ചികിത്സ നൽകിയ ഡോക്ടർമാർക്ക് നന്ദി

  • @abdulgafoor6681
    @abdulgafoor6681 3 года назад +1142

    എല്ലാവരും ഒന്നിച്ചു പ്രാർത്ഥിച്ചു ആ മനുഷ്യ സ്നേഹിക് വേണ്ടി. പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ സർവേശ്വരൻ. അനുഗ്രഹിക്കട്ടെ.. 🙏🙏🙏

    • @vettukadvipin5798
      @vettukadvipin5798 3 года назад +2

      അമ്മ 💕💕🥰🥰💕💕💕🥰💕💕💕💕💕

    • @2KEDITZ221
      @2KEDITZ221 3 года назад +3

      @@sugu759 nii poyi prarthicho hindu sudapi 🤣🤣

    • @onnumilla7568
      @onnumilla7568 3 года назад +4

      @@sugu759 madhapranth chette puzhuth chaavum ne okke vaaname

    • @hafizriyas7109
      @hafizriyas7109 3 года назад

      @@sugu759 da thayooliiii ni manushiyan ano polayadi myre ni vallom vandide edayil keri chavum thayooli

    • @youth2984
      @youth2984 3 года назад +6

      @@sugu759 ഇവന്റെ ഈ വർഗീയ കമന്റ്‌ വെച്ച്, നല്ലവരായ ഞങ്ങൾ ഹിന്ദുക്കളെ അളക്കരുത് Abdul Gafoor 🙏🏻. ഇവനെ ഒക്കെ പോലെ കുറച്ചു വർഗീയ വിഷം പ്രചരിപ്പിക്കുന്നവൻമാ രെ ഒഴിച്ചു നോക്കിയാൽ ബാക്കി ഭൂരിഭാഗം ഹിന്ദു വിശ്വാസികൾക്കും വർഗീയത ഇല്ല 👍🏻,

  • @Crazyachumma
    @Crazyachumma 3 года назад +2

    എന്റെ ആരുമല്ല പക്ഷെ മണിച്ചേട്ടൻ പോയപ്പോ ഉണ്ടായ ഒരു വേദന തോന്നി പുള്ളിക് ഇങ്ങനെ വന്നപ്പോൾ... പ്രാർത്ഥിച്ചു ഒരുപാട് 💕

  • @user-gl5ph4cb3i
    @user-gl5ph4cb3i 3 года назад +139

    ഇത്രയും മനുഷ്യർ ഒരുമിച്ച് ഒരു മനുഷ്യന് വേണ്ടി പ്രാർത്ഥിച്ചുണ്ടാവില്ല. 🙏ഇനി അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള സാഹചര്യവും എല്ലാത്തരത്തിലും ഈശ്വരൻ അനുഗ്രഹിച്ചുണ്ടാവട്ടെ.. ❤

  • @danyjoy6475
    @danyjoy6475 3 года назад +1

    അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്ന വാർത്ത വന്നപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി.വാവ ചേട്ടൻ ❤️❤️❤️

  • @immanuelmusiccreations4434
    @immanuelmusiccreations4434 3 года назад +73

    ഇതുപോലെ ഒരു നല്ല മനുഷ്യനെ ഇതുവരെ ഞാൻ കണ്ടിട്ടില്ല, അദേഹത്തിന്റെ മനസ്സ് എത്രയോ വലുതാണ്, ഇന്നത്തെ രാഷ്ട്രീയ ബിസിനസ്‌ കാർ ഇദ്ദേഹത്തെ മാതൃകയാക്കിയാൽ കേരളം എന്നേ നന്നായി പോയേനെ, ആ പ്രിയ മാതാവിന്റെ നൊമ്പരം എന്റെ മനസ്സിനെ ഭയങ്കരമായി വേദനിപ്പിക്കുന്നു

    • @lillygeorge8788
      @lillygeorge8788 3 года назад +1

      Ellavarkum Avanavante Keesa Veerthal Mathiyallo 👍👍💯

  • @shezinhamza4011
    @shezinhamza4011 3 года назад +3

    പണം കൊടുത്തു വാങ്ങാൻ പറ്റുന്ന ഒന്നല്ല സ്നേഹം എന്ന് വീണ്ടും വീണ്ടും കാണിച്ചു തന്ന ഒരു മനുഷ്യൻ 😘😘

  • @priyasree1528
    @priyasree1528 3 года назад +376

    എന്തിനു വാവ ചേട്ടൻ കോടികൾ സമ്പാദിക്കുന്നു.. അതിലും വില മതിക്കുന്ന കോടിക്കണക്കിനു ആളുകളുടെ സ്നേഹവും അംഗീകാരവും ആൾക്ക് സ്വന്തം ആണല്ലോ....

  • @athiraajith4025
    @athiraajith4025 3 года назад +5

    ഈ കാഴ്ച്ച കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു... ഇനിയും നന്മകൾ ചെയ്യുവാൻ ദൈവം നിയോഗിച്ചതാവും ഇദ്ദേഹത്തെ... യഥാർത്ഥ നന്മയുള്ള ഒരു പാവം മനുഷ്യൻ ❤❤❤❤❤❤

  • @reshmiarunkumar717
    @reshmiarunkumar717 3 года назад +440

    ഇത് വരെ എല്ലാ വിവരങ്ങളും അറിയിച്ചതിനു മാധ്യമങ്ങൾക്ക് നന്ദി, ഇനി അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്.

  • @sarathriotz5773
    @sarathriotz5773 3 года назад +1

    സ്വന്തം കാര്യങ്ങൾ, അതിലൊന്നും ശ്രദ്ധപുലർത്താതെ മറ്റുള്ളവർക്ക്‌ വേണ്ടി ജീവിക്കുന്ന മനുഷ്യൻ,ഞാൻ കാരണം മറ്റു പാവപ്പെട്ടവർക്ക് എന്നിലൂടെ കഴിയുന്ന സഹായവും മറ്റും കൊടുത്ത് അവരുടെ സന്തോഷത്തിൽ പങ്ക് ചേരുന്ന വെക്തി വാവ സുരേഷ് ❤.... ഈ മനുഷ്യനോട്‌ എന്നും ഇഷ്ട്ടം മാത്രം ❤

  • @patriot20236
    @patriot20236 3 года назад +911

    ഈ വർഷത്തെ ന്യൂസ് മേക്കറെ അന്വേഷിച്ച് മനോരമ ഇനി കഷ്ടപ്പെടേണ്ട.
    അദ്ദേഹം ഇവിടെയുണ്ട്.👍👍🙏🙏

    • @santhoshkk2703
      @santhoshkk2703 3 года назад +3

      അതിന് കെ സുധാകരനുണ്ട്

    • @ambikaabhi8135
      @ambikaabhi8135 3 года назад +3

      Yes

    • @f2f_zion448
      @f2f_zion448 3 года назад +1

      Ee news oke etra divsm ndaavum.......

    • @joppan7830
      @joppan7830 3 года назад

      Yes, correct

    • @coolanikutty
      @coolanikutty 3 года назад +1

      @@santhoshkk2703 adutha listil kaanum😃

  • @sunithasatheesh672
    @sunithasatheesh672 3 года назад +9

    ആ അമ്മയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു 🙏🙏

  • @shibuvs6250
    @shibuvs6250 3 года назад +82

    സ്വന്തം ജീവൻ അപകടത്തിലായിട്ടും ഉത്തരവാദിത്തത്തിൽ ഉറച്ചുപ്രവർത്തിച്ച മനുഷ്യസ്നേഹി... പ്രാർത്ഥിച്ചിരുന്നു വേഗം തിരിച്ചു വരാൻ.... ദൈവത്തിന് നന്ദി...

  • @naseenasee6822
    @naseenasee6822 3 года назад +5

    വാവയെ തിരിച്ചു തന്നതിൽ ദൈവതിന് നന്ദി പറയുന്നു ❤❤❤🤲🤲🤲🤲🤲🤲🤲🤲

  • @sreejeshp3110
    @sreejeshp3110 3 года назад +128

    നിസ്വാർത്ഥമായി സ്വന്തം കർമ്മം ചെയ്താൽ അംഗീകരിക്കപ്പെടും എന്നതിന്റെ ഉത്തമ ഉദാഹരണം. പ്രാർത്ഥനയോടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @JJ-rn8wd
    @JJ-rn8wd 3 года назад +1

    ഒരുപാട് പേർക്ക് വേണ്ടി ഒരാൾ ജീവൻ പണയം വെച്ച് ഇറങ്ങിയപ്പോൾ അയാളുടെ ജീവന് വേണ്ടി അനേകായിരങ്ങൾ പ്രാർത്തിചതിന്റെ ഫലം ❤️❤️❤️❤️❤️ദൈവം ഉണ്ട് കൂടെ ❤️❤️❤️

  • @sunishas972
    @sunishas972 3 года назад +98

    ഈശ്വരാ ഇങ്ങനെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഒരു കാഴ്ച കാണിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @physco2871
    @physco2871 3 года назад +1

    വിജയ് ന്റെ സിനിമയിൽ കാണുന്ന പോലെ മനസ്സ് കൊണ്ട് മനുഷ്യരെ കീയടിക്കയവൻ 😍😍😍

  • @sukoorkv9214
    @sukoorkv9214 3 года назад +118

    ഇത്രയും പ്രശസ്തനും മനുഷ്യ സ്നേഹിയുമായ വാവ സുരേഷിന് അധികാരികൾ എത്രയും പെട്ടെന്ന് ഒരു നല്ല വീടു വെച്ചു കൊടുക്കണം. ഈ കാണുന്ന മാധ്യമക്കാർ തന്നെ ശ്രമിച്ചാൽ അത് നടക്കും.

  • @shobindas8778
    @shobindas8778 3 года назад

    ഈ പാവം മനുഷ്യനെ ജീവിതത്തിലേക്ക് ദൈവത്തിന്റെ രൂപത്തിൽ തിരികെ കൈപിടിച്ചുയർത്തിയ എല്ലാ ഡോക്ടമാർക്കും നന്ദി 🙏🙏🙏

  • @BeEnlightned
    @BeEnlightned 3 года назад +87

    സുരേഷേട്ടൻ ഒരു നൻമ മരമാണ്. അത് പടർന്ന് പന്തലിക്കട്ടെ.എല്ലാവരും അദ്ദേഹത്തിന്റെ കൂടെ നിൽക്കുക

  • @sherin3896
    @sherin3896 3 года назад +973

    ദീർഘായുസ്സ് ദൈവം നൽകട്ടെ 🙏

    • @ambikaabhi8135
      @ambikaabhi8135 3 года назад +2

      🙏🙏🙏

    • @saleenakappadan3622
      @saleenakappadan3622 3 года назад +5

      Aameen

    • @noushida3973
      @noushida3973 3 года назад +3

      Amee

    • @umalu3472
      @umalu3472 3 года назад +5

      Aameen ee boomiyil eppol egine aarumilla vaavaye allaayidathuninnum allaahu kaathu rekshikkatte 🤲🤲🤲

  • @arifajafar7131
    @arifajafar7131 3 года назад +1

    എനിക്ക് സന്തോഷം ആയി allhamdulillah കരഞ്ഞുപോയി കണ്ടിട് allah നിനക്ക് ആണ് സർവ്വസ്തുതിയും 🤲🤲🤲

  • @sreedevsreenandh365
    @sreedevsreenandh365 3 года назад +388

    സുരേഷേട്ടൻ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ ❣️

  • @nishaks1392
    @nishaks1392 3 года назад

    അങ്ങനെ ഒന്നും തീരില്ല നിങ്ങൾ. ജനങ്ങൾ നിങ്ങളെ അത്രയേറെ സ്നേഹിക്കുന്നു. പ്രാർത്ഥിക്കുന്നു. 💖💖💖💖ഒരുപാട് വർഷം ജീവിക്കട്ടെ. എല്ലാ നന്മകളും നേരുന്നു🙌 💖💖💖💖എല്ലാത്തിനും ഉപരി തക്കസമയത്തു ഹോസ്പിറ്റലിൽ എത്തിച്ചവർക്കും..... ചികിത്സ കൊടുത്തു oru രണ്ടാം ജന്മം കൊടുത്ത ഡോക്ടർമാർക്കും ഒരായിരം നന്ദി 💖💖💖💖💖💖🙏

  • @sreejatsreedharan2728
    @sreejatsreedharan2728 3 года назад +33

    അയ്യപ്പാ ഒരുപാട് നന്ദി🙏🙏🙏🙏🙏🙏അന്ന് ആ വാർത്ത കണ്ട്
    അയ്യപ്പനോട് കരഞ്ഞു പ്രാർത്ഥിച്ചിരുന്നു 🙏🙏🙏🙏🙏🙏അയ്യപ്പൻ വിളി കേട്ടു 🙏🙏🙏🙏🙏🙏🙏100നന്ദി

  • @sarathsarath3022
    @sarathsarath3022 3 года назад +1

    മണിച്ചേട്ടനെ പോലെ മലയാളികൾ സ്നേഹിച്ച മറ്റൊരു മനുഷ്യസ്‌നേഹി ❤❤❤❤❤❤😘😘😘😘😘

  • @hishammuthu9443
    @hishammuthu9443 3 года назад +275

    ഇനി എങ്കിലും ആ അച്ഛനും അമ്മ യ്ക്കും നല്ലൊരു വീട്ടിൽ താമസിക്കാൻ പറ്റട്ടെ

    • @santhoshkk2703
      @santhoshkk2703 3 года назад +15

      ഒരു പക്ഷെ ഒരു luxury വീട്ടിൽ താമസിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ഇത്രയും ആദരവ് കിട്ടില്ലായിരുന്നു

  • @rajeevanthengakkallummal4555
    @rajeevanthengakkallummal4555 3 года назад

    വാവേ നിന്നെ ഞങ്ങൾ എത്ര സ്നേഹിക്കുന്നു എന്നു നീ അറിയുന്നുണ്ടോ
    എനിക്ക് നിന്നെ ക്കൊണ്ട് ഇതു വരെ ഒരു ഗുണവും ഇല്ല പക്ഷെ നീ എത്രയോ ജനങ്ങൾക് സഹായം നൽകി ഐ ലൗ മൈ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 3 года назад +94

    മനുഷ്യരെ തിരിച്ചറിയുന്ന യഥാർത്ഥ മനുഷ്യ സ്നേഹിക്ക് ആരോഗ്യത്തോട് കൂടിയ ദീർഗ്ഗായുസ്സ് സർവ്വശകതൻ നല്കട്ടേ....

    • @sanam4514
      @sanam4514 3 года назад

      🤲🤲🤲🤲

  • @pkmedia8170
    @pkmedia8170 3 года назад

    ദൈവത്തിന് ഒരായിരം നന്ദി ഈ പാവം മനുഷ്യസ്നേഹിയെ തിരിച്ചു തന്നതിന് ❤️❤️🙏🙏🙏🙏

  • @saeedtvr
    @saeedtvr 3 года назад +245

    അദ്ദേഹത്തിന്റെ വീട് കണ്ടപ്പോൾ ആണ് സർക്കാറുകളെ ഓർമ്മ വരുന്നത്.

    • @adhikeshashna6193
      @adhikeshashna6193 3 года назад +4

      Njanum veedinum,vasthuvinum vendi varshangalayi kayari irangunnu.....

    • @subairbavunni9947
      @subairbavunni9947 3 года назад +2

      ചേട്ടാ പേടിക്കണ്ട സിപിഎം വീട് വെച്ച് കൊടുക്കും

    • @adhikeshashna6193
      @adhikeshashna6193 3 года назад +1

      @@subairbavunni9947 aah nokki irikkuvanu bro. Ellam shariyakkumennalle avar parayunne.

    • @sundaransundaran5701
      @sundaransundaran5701 3 года назад +4

      ഒരു ആനുകൂല്യങ്ങളും സ്വീകരിക്കുന്ന ആളല്ല .. ഒന്നും മോഹിച്ചല്ല ആൾടെ ജീവിതം

    • @uk7647
      @uk7647 3 года назад +1

      @@subairbavunni9947 myr kodkum

  • @sameenasemi5705
    @sameenasemi5705 3 года назад

    പാവം ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട്. എല്ലാ ജാതി മതസ്ഥരുടെയും പ്രാർത്ഥന ദൈവം സ്വീകരിച്ചു. നല്ലൊരു മനുഷ്യൻ ആണ്

  • @shahanashahanabanu997
    @shahanashahanabanu997 3 года назад +187

    ഒരുപാട് സങ്കടം ആയി. ആരോഗ്യം ഉള്ള ദീർഘായുസ് കൊടുക്കണെ🤲

  • @itsmesofi5226
    @itsmesofi5226 3 года назад +2

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.... ഇപ്പോൾ എന്തായാലും കാണാൻ പറ്റിയല്ലോ സന്തോഷം 🥰

  • @salfiyasalfiya1778
    @salfiyasalfiya1778 3 года назад +32

    ആ അമ്മേടെ സങ്കടം കണ്ടിട്ട് സഹിക്കുന്നില്ല. മകനെ തിരിച്ചു കിട്ടിയതിന്റെ സന്ദോഷം കൂടിയാവാം പാവം. അവരുടെ അത്താണി ആയ ആ മകന് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ നാഥാ 🤲🏻🤲🏻..

  • @priyaajithpriyaajith7426
    @priyaajithpriyaajith7426 3 года назад

    കേൾക്കാൻ കൊതിച്ച വാർത്ത അദ്ദേഹം രക്ഷപെട്ടു... 🙏🙏🙏ദൈവത്തിനു നന്ദി 🙏🙏🙏

  • @aryanps6573
    @aryanps6573 3 года назад +8

    ഇത്രയും ആരാധകരുള്ള ഇത്രയും പാവപ്പെട്ട ഒരു മനുഷ്യൻ വേറെ കാണില്ല 😍

  • @siddhaarthmeghna4585
    @siddhaarthmeghna4585 3 года назад

    ദൈവമേ... ഈ ഒരു ദിനം തന്നതിന് ഒത്തിരി നന്ദി... വാവ ചേട്ടന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും, Drs, staff എല്ലാവർക്കും ഒത്തിരി നന്ദി.... ഒരുപാടു സന്തോഷം... 🥰🥰🥰🥰വാവ ചേട്ടാ.... Take care

  • @anuprajeesh4072
    @anuprajeesh4072 3 года назад +118

    ഇനി നോക്കിയും കണ്ടും ഓരോന്ന് ചെയ്യ്‌തോണം.... ഇനിയും ഞങ്ങളെ ആധി പിടിപ്പിക്കാനുള്ള അവസരം ഉണ്ടാക്കിയെക്കല്ല് പറഞ്ഞേക്കാം 😢😢😢😢😢

  • @Syamsankar6525
    @Syamsankar6525 3 года назад

    അദ്ദേഹത്തിനെ ജീവിതത്തിലേക്കു തിരിച്ചുതന്ന ഡോക്ടർ മാർക്കും നേഴ്സുമാർക്ക് ദൈവത്തിനും നന്ദി 🙏🙏🙏🙏

  • @madmaxff7877
    @madmaxff7877 3 года назад +206

    മീഡിയക്കാരെ സുരേഷേട്ടന് rest വേണം അതുകൊണ്ട് നിങ്ങൾ ചേട്ടനെ ഒന്ന് വെറുതെ വിടു plz🙏

  • @ashifchikku5101
    @ashifchikku5101 3 года назад +1

    നമ്മുടെ Vava സുരേഷേട്ടനെ തിരികെ തിരിച്ചു തന്നതിന്ന് മെഡിക്കൽ ടീമിന്ന് ഒരു ആയിരം നന്ദി അറിയിക്കിന്നു 🥰🥰🥰. എത്രയും പെട്ടന്ന് ആരോഗ്യവനായി തിരിച്ചു വരട്ടെ 🙏🙏🙏🙏🙏

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 3 года назад +111

    ജനങ്ങളുടെ ശക്തമായ പ്രാർത്ഥന വാവേ നിങ്ങൾക്കൊപ്പം.

  • @Devisstitching
    @Devisstitching 2 месяца назад

    എന്റെയും എന്റെ കുടുംബത്തിന്റെ നന്നി വാവയെ ഇങ്ങനെ ഒന്ന് കാണാൻ പറ്റിയതിൽ ഇനി ഒന്നും വരില്ല അദ്ദേഹത്തിനു ദൈവത്തിനു നന്നി 🙏

  • @Ksrtcclt
    @Ksrtcclt 3 года назад +116

    മീഡിയ അയാൾക് ഒരു സ്വസ്ഥതയും കൊടുക്കില്ല

  • @shajusaniyan2265
    @shajusaniyan2265 3 года назад +4

    ഇദ്ദേഹമാണ് ഇപ്പോഴത്തെ V V I P. വാവയുടെ ജീവൻ രക്ഷിക്കാൻ പ്രയത്നിച്ച, പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.

  • @Hail_569
    @Hail_569 3 года назад +406

    കേരളത്തിലെ എല്ലാവര്ക്കും തണൽ ആയ സുരെഷ്ട്ടൻ ...🥰
    ഇദ്ദേഹത്തിന് ഒരു വീട് വെച്ചുകൊടുക്കാൻ അധികാരികൾ തയ്യാറാവണം ....🏠

    • @aboobackeraboobacker4089
      @aboobackeraboobacker4089 3 года назад +32

      സിപിഐഎം വീട് പണി ഏറ്റെടുത്തു

    • @Hail_569
      @Hail_569 3 года назад +4

      @@aboobackeraboobacker4089 👍

    • @veenamani8472
      @veenamani8472 3 года назад +6

      👍👍👌👌👌🌹🌹🌹🌹🌹🌹🌹

    • @cobasgaming3217
      @cobasgaming3217 3 года назад +19

      Cpm ഈ മാസം തന്നെ വീട് വച്ചു കൊടുക്കും 🔥 നല്ല കാര്യം

    • @8m4L
      @8m4L 3 года назад +2

      @@cobasgaming3217🔥🔥

  • @sreelekshmilexakh921
    @sreelekshmilexakh921 3 года назад +2

    അദ്ദേഹം രക്ഷിച്ച മനുഷ്യ ജീവനുകലുടെയും മനുഷ്യന്റെ ക്രൂരതയിൽ നിന്ന് രക്ഷപ്പെടുത്തി പുതിയ ജീവിതം പകർന്ന പമ്പുകളുടെയുംയും പ്രാർത്ഥന തന്നെ അവണം വാവ സുരേഷ് എന്ന മഹാ വ്യക്തി യുടെ സുഖപ്രപ്തി ക്ക് കാരണം

  • @honeybadger5650
    @honeybadger5650 3 года назад +255

    The Real HERO

    • @abdulnazar261
      @abdulnazar261 3 года назад +9

      ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ 🙏🙏

    • @arjunnair839
      @arjunnair839 3 года назад +4

      ❤️❤️

    • @sanam4514
      @sanam4514 3 года назад +1

      Correct

    • @wanted5025
      @wanted5025 3 года назад +2

      @@abdulnazar261
      Ameen

    • @rekhajayan8167
      @rekhajayan8167 3 года назад +1

      Yes

  • @techynoel
    @techynoel 3 года назад +1

    അവിടെ ഉള്ള 10 cam ന്റ പൈസ പോലും ആകുല aa വീടിന് that's the simplicity of വാവ സുരേഷ് ❤

  • @saeedmannar3483
    @saeedmannar3483 3 года назад +37

    ആ അമ്മയെ പിടിച്ചു കൊണ്ടുള്ള നടത്തം 😘😘

  • @noushadnoushad188
    @noushadnoushad188 3 года назад

    എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് ദൈവം അദ്ദേഹത്തെ രക്ഷിച്ചു അദ്ദേഹത്തെ രക്ഷിച്ച ഡോക്ടർ മാർക്കും നന്ദി അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @Me_n_around_me
    @Me_n_around_me 3 года назад +72

    ഏത് മേഖലയിലായാലും ആത്മാർത്ഥത കാണിച്ചാൽ അത് ജനം അംഗീകരിക്കും എന്നതിന് ഉദാഹരണമാണ് പാമ്പുപിടുത്തക്കാരനായ സാധാരണക്കാരനായ വാവ.... അദ്ധേഹം എല്ലാവരുടേയും കുഞ്ഞു വാവയാണന്ന് ഈ സമയത്ത് അദ്ദേഹത്തിന് കിട്ടിയ സ്നേഹവും കരുതലും പ്രാർത്ഥനയിൽ നിന്നും മനസ്സിലാക്കാം

  • @BeenaKK
    @BeenaKK 3 года назад

    ഒത്തിരി പ്രാർത്ഥിച്ചു ഈ പച്ച മനുഷ്യനു വേണ്ടി!! നന്ദി ശിവ!!

  • @maheshgopal1676
    @maheshgopal1676 3 года назад +106

    ജീവന് വല്ലതും പറ്റിരുന്നെകിൽ എല്ലാ പാമ്പുകൾക്കും നാണക്കേട് ആയേനെ... ഇനിയും സൗഹൃദം നിലനിൽക്കട്ടെ

    • @sharafudeens870
      @sharafudeens870 3 года назад

      😁

    • @santhikrishnak465
      @santhikrishnak465 3 года назад

      ഒരു ശുദ്ധ ഹാസ്യമായി എടുക്കുന്നു 👌👌👌

    • @maheshgopal1676
      @maheshgopal1676 3 года назад +1

      @@santhikrishnak465 താങ്ക്സ്

  • @bibinvarghese6384
    @bibinvarghese6384 3 года назад

    വാവാച്ചേട്ടൻ , പണത്തെക്കാളും, പ്രശസ്തിയെക്കാളും വലുത് മനുഷ്യത്വമെന്നു തെളിയിച്ച വ്യക്തി... 👆🏻👍🏻
    ഇദ്ദേഹത്തിന്റെ ആത്മാധൈര്യവും, ഇദ്ദേഹം ജനങ്ങൾക്ക്‌ ചെയ്ത നന്മപ്രവർത്തികൾക്ക് ജനങ്ങൾക്ക് ഇദ്ദേഹത്തോടുള്ള പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉള്ളിടത്തോളം കാലം ഇദ്ദേഹത്തെ ദൈവം കൈവിടില്ല... 👆🏻👍🏻
    ഇദ്ദേഹം മൃഗസ്നേഹി എന്നതിനേക്കാലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്... 👆🏻👍🏻💪🏻👌🏻✌🏻
    പണം കൊണ്ട് സമ്പന്നനല്ലെങ്കിലും, ചെയ്യുന്ന നന്മപ്രവർത്തികൾക്കൊണ്ട് എന്തുകൊണ്ടും 100% സമ്പന്നനാണിദ്ദേഹം... 👆🏻👍🏻
    വാവാ സുരേഷ് എന്ന വ്യക്തി ആരെന്നു അറിയാത്തവർക്ക് അറിയാനുള്ള അവസരമാണിത്... 👆🏻👍🏻
    ഇദ്ദേഹമൊക്കെ എന്തുകൊണ്ടും ഇനിയും ഈ ഭൂമിയിൽ ദീർഘകാലം ജീവിക്കണ്ട വ്യക്തിത്വമാണ്...👆🏻👍🏻അതുകൊണ്ട് ഇദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല... 👆🏻👍🏻 പൂർവ്വാധികം ശക്തിയോടെ എല്ലാം മാറിയിട്ട് തിരിച്ചുവരും...👆🏻👍🏻 എന്നുള്ള പ്രാർത്ഥനകളോടെ... 🙏🏻🙏🏻🙏🏻🙏🏻

  • @Hrithik_Roshan_fan_boy
    @Hrithik_Roshan_fan_boy 3 года назад +10

    അതിയായ സന്തോഷം 😌
    അദ്ദേഹത്തെ കാണാൻ വന്ന വരെ കണ്ടില്ലേ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്
    Big salute sir👏❤️❤️😌😌

  • @athulyag9999
    @athulyag9999 3 года назад +1

    അഞ്ചു വയസുള്ള എൻ്റെ മോൻ വരെ വാവ സുരേഷ് ന വേണ്ടി പ്രാർത്ഥിച്ചു..അതാണ് അദ്ദേഹത്തെ ജനങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു എന്നുള്ളതിന് തെളിവ്

  • @jithinjohn6408
    @jithinjohn6408 3 года назад +11

    അംഗീകാരം അത് പണം കൊടുത്താൽ കിട്ടില്ല.എന്നാൽ തന്റെ എളിയ ജീവിതത്തിലൂടെ നേടിയെടുത്തു വാവ സുരേഷ് ചേട്ടൻ 💙💙💙💙💙💙💙

  • @ctc7887
    @ctc7887 3 года назад +1

    അതാണ് വാവ.....
    വേറെ ഒരു നന്മ മരങ്ങളും ഇല്ലാതെ
    എല്ലാവരും കൈ പൊക്കു

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 3 года назад +42

    നാളെ എല്ലാരും ഈ പാവത്തിനെ മറക്കും ഏതെങ്കിലും ഒരുപാട് പദ്ധതിയിൽ ഉൾപ്പെടുത്തി ഇയാൾക്കൊരു നല്ല വീട് വയ്ക്കാനുള്ള വഴി എങ്കിലും എല്ലാരും ചേർന്ന് ചെയ്തു കൊടുക്കാനുള്ള മനസ് കാണിക്കു

    • @sanilsaji900
      @sanilsaji900 3 года назад +1

      Sathym.....

    • @sanilsaji900
      @sanilsaji900 3 года назад +1

      Ahh pavathine eni engilum pattikathe erunna mathi

    • @agolanago5848
      @agolanago5848 3 года назад

      Adhehathin swathamayi loan eduth vekanamena agrahamen parayunaketu, athukond allathe vangukayilena thonunne

  • @rashidicon6833
    @rashidicon6833 3 года назад

    ജനലക്ഷങ്ങൾ ഒരേ മനസോടെ അദ്ദേഹത്തിൻവേണ്ടി പ്രാത്ഥിച്ചുയെങ്കിൽ അതാണ് ആ മനുഷ്യൻ നേടിയെടുത്ത ഏറ്റവും വലിയ അംഗീകാരം tks god

  • @sarammaalias346
    @sarammaalias346 3 года назад +27

    ദൈവമെ നന്ദി, ആ മനുഷ്യനെ ആരോഗ്യവനായി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @dinakarkottakkuzhy9248
    @dinakarkottakkuzhy9248 3 года назад +1

    ഹൃദയത്തിൽ ചേക്കേറിയ മനുഷ്യ സ്നേഹി. ഇനി അപകടകരമായി ജനങ്ങളെ രക്ഷിച്ചു ഞങ്ങളെ സങ്കടത്തിൽ ആക്കരുതേ 🙏

  • @manikandanmv838
    @manikandanmv838 3 года назад +29

    വാവ സുരേഷന് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 🙏🙏🙏 ദൈവത്തിനു നന്ദി 🙏

  • @thanimamedia9598
    @thanimamedia9598 3 года назад +1

    വാവ ഇനിയെങ്കിലും പാമ്പിനെ പിടിക്കുമ്പോൾ ഒര് സ്റ്റിക് എടുക്കണേ ഇത് ഒരു അപേക്ഷയാണ് എന്റെ ചേട്ടാ

  • @divyam5826
    @divyam5826 3 года назад +9

    വാവയേ ഇനിയും നമളുടെ നാടിനാവശ്യം ഉണ്ട് . ദൈവത്തിന് നന്ദി.

  • @simirj1662
    @simirj1662 3 года назад

    അദ്ദേഹത്തെ ഇങ്ങനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം...ദൈവത്തിന് നന്ദി

  • @jubileesagi4080
    @jubileesagi4080 3 года назад +35

    ആ പാവത്തിന് നിങ്ങൾ എല്ലാവരും കൂടി കൊറോണ കൂടി വരുത്തരുത് ..പ്ലീസ് ...

    • @arun4557
      @arun4557 3 года назад +1

      👍😄

    • @ajithabschandran1466
      @ajithabschandran1466 3 года назад

      @@arun4557 ചിരിക്കാൻ എന്തിരിക്കുന്നു

    • @rahulnair58
      @rahulnair58 3 года назад

      സത്യം

  • @manoyanackal6322
    @manoyanackal6322 3 года назад

    ഇതാണ് വിഷമില്ലാത്ത നല്ല മനുഷ്യരുടെ സൂപ്പർ ഹീറോ 🙏

  • @unnyunny9248
    @unnyunny9248 3 года назад +37

    ദൈവം നിങ്ങള്ക്ക് തന്ന ജീവനെ ഇനിയെങ്കിലും മാനിച്ചു കൊണ്ട്‌ സുരക്ഷിതമായി പാമ്പ് പിടിത്തം നടത്തുക🙏🏼

  • @mathukrishnan1148
    @mathukrishnan1148 3 года назад +1

    എല്ലാവരുടെയും പ്രാർത്ഥന അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തി 🙏അദ്ദേഹത്തിന് നല്ല ഒരു വീട് സർക്കാർ നൽകണം. 🙏

  • @aniskarim8214
    @aniskarim8214 3 года назад +18

    വാവയും മണി ചേട്ടനും കേരളത്തിന്റെ നന്മ.

  • @lintaloid4598
    @lintaloid4598 3 года назад +1

    അദ്ദേഹം രക്ഷിച്ച മിണ്ടപ്രാണികളുടെയും അനുഗ്രഹം കൊണ്ടുകൂടിയാണ് ഈ തിരിച്ചു വരവ് ഇനിയും ഒരുപാട് നന്മകൾ ചെയ്യാനുള്ള മനുഷ്യത്വം നശിക്കാത്ത മനുഷ്യൻ 🥰🥰

  • @abduljaleel8697
    @abduljaleel8697 3 года назад +95

    മാധൃമം പ്രാവർത്തനം നല്ലതാണ്
    ഇത്രായും വൃത്തികേട്ടരീതിയിലാവരുത്
    ഇത്രായും ക്ഷിണീതൻ ആയ ഒരുമനുഷൃൻറ
    അടുത്ത്പോയി അദ്ദേഹത്തിൻറ അണാക്കിലോട്ട്
    മൈക്ക് കുത്തികയറ്റി പ്രാതികരണം തേടുന്ന രീതി

  • @premaa5446
    @premaa5446 3 года назад +1

    എത്രയും പെട്ടെന്ന് സുരേഷ് നു എന്തെങ്കിലും financial assistance,, govt.. കൊടുക്കണം. എത്ര കാശു waste ആക്കുന്നു. പുള്ളിക്ക് കുറെ നാൾ rest വേണം. നല്ല ആഹാരം, മരുന്ന് ഒക്കെ വേണം. പാവങ്ങൾ, അവർ എന്ത് കൊടുക്കാനാണ്. നാട്ടുകാർക്ക് വേണ്ടി ജീവിക്കുന്ന ഇദ്ദേത്തിന നാട്ടുകാർ തന്നെ help ചെയ്താലും ഒരു തെറ്റും ഇല്ല.
    ആരെങ്കിലും മുൻകൈ എടുത്തു അ family ye help ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
    വളരെ പാവപ്പെട്ട കുടുംബം. തത്കാലം emergency fund പഞ്ചായത്ത് അധികൃതർ നഷ്ടപരിഹാരം ആയിട്ടെങ്കിലും കൊടുക്കണം. എല്ലാ എങ്കിൽ mayor, or collector ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. 🙏👍

  • @harithanair8777
    @harithanair8777 3 года назад +46

    പാവം എങ്ങാൻറെയോ രക്ഷപെട്ട് discharge ആയി വീട്ടിലേക്ക് വരുമ്പോൾ മുന്നിൽ തന്നെ തടസ്സം നിന്ന് mike അണ്ണാക്കിലേക്ക് കുത്തിക്കേറ്റാൻ നോക്കുന്നു.കഷ്ടം.

  • @vmdreamworld6286
    @vmdreamworld6286 3 года назад +1

    ദൈവത്തിന് ഒരുപാട് നന്ദി... ചാനൽ നും 🙏🙏🙏🙏

  • @zainudhin_K
    @zainudhin_K 3 года назад +61

    നമ്മുടെ ഹീറോ. 👍👍👍👍

  • @bijubiju2115
    @bijubiju2115 3 года назад

    വാവ സുരേഷിനുള്ള പ്രാർത്ഥന ഇനിയും വേണം സ്വന്തം ജീവൻ പണയം വെച്ച് നമ്മുടെ ജീവൻ രക്ഷിക്കുന്ന ആ നല്ലൊരു മനസ്സിന്റെ ഉടമക്ക് അത്രെയെങ്കിലും നമ്മൾ ചെയ്യേടെ ....

  • @sajeev103
    @sajeev103 3 года назад +27

    നല്ല മനസിന്റെ ഉടമ 🙏🏻🙏🏻🙏🏻🙏🏻... പ്രാർത്ഥനകൾ ആയുസും ആരോഗ്യവും ഉണ്ടാകട്ടെ

  • @UMScreations369
    @UMScreations369 3 года назад

    കേരളത്തിലെ 3അര കോടി ജനങ്ങളുടെ പ്രാർത്ഥന ആണ് ഈ കാണുന്ന ദൃശ്യം 😍

  • @saphivelayudhan4702
    @saphivelayudhan4702 3 года назад +22

    ഒരായിരം thanks ദൈവത്തിനു 🥰🥰🥰🥰 surashatta ആരോഗ്യം സൂക്ഷിക്കണം