കേരളം ‘മുന്നിട്ട്’ നില്‍ക്കുന്നതോ പ്രശ്നം? അവകാശം ചോദിച്ചാല്‍ ‘നിലവിളി’യെന്നോ? | Counter Point

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 30

  • @gopikanair9138
    @gopikanair9138 Час назад +1

    അരുൺ കുമാർ ഇന്നി എത്ര വർഷം ഉണ്ട് കേരളത്തിലേ സിപിഎം ഭരണം, be cool, health നന്നായി സൂക്ഷിക്കണം. ഇന്നി കോൺഗ്രസ് ഭരണത്തിൽ വന്നാൽ every week സമരം ചെയ്തു എല്ലാം തല്ലി പൊളിക്കേണ്ടതാണ്😂😂😂

  • @rajeevkp9246
    @rajeevkp9246 Час назад

    കേരളം സാംസ്‌കാരിക സാമ്പത്തിക ആരോഗ്യ നമ്പർ വൺ ജനങ്ങൾക്ക് എന്ത് ഗുണം വൈദ്യുതി നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം തൊഴിലിലായ്മ

  • @sureshcv3394
    @sureshcv3394 3 часа назад +1

    ഇത്തരം വയസ്സൻ മാരെ ചർച്ചക്ക് വിളിക്കരുത് നാളെ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരെ ചർച്ചക്ക് വിളിക്കരുത്

  • @Jayan.TJayan
    @Jayan.TJayan 2 часа назад

    കേരളം No 1 അല്ലെ പിന്നെന്തിനാ പണം

  • @Kareem-he8xw
    @Kareem-he8xw 3 часа назад +3

    കേരളത്തോട് വിവേചന കാണിക്കുന്നുണ്ടെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം ഈ ബജറ്റിലെ പണം അതായത് പണക്കാരന്റെയും ഇടത്തരക്കാരന്റെയും പാവങ്ങളുടെയും ആണെന്നുള്ളത് മറക്കരുത്

  • @Logicalm-n3m
    @Logicalm-n3m Час назад

    കേരളത്തിൽ നിന്ന് പിരിക്കുന്ന നികുതി ഒരു അംശം പോലും കേന്ദ്രത്തിനു കൊടുക്കരുത്

  • @Byp-w9d
    @Byp-w9d Час назад

    റിയാസിന് പിച്ച ചട്ടീടെ ആവശ്യം ഇല്ല മാസപ്പടി നല്ലോണം കിട്ടുന്നുണ്ടല്ലോ 😂

  • @artech1714
    @artech1714 4 часа назад +4

    കേരളം പിന്നോക്കമല്ല..
    ഏറ്റവും പിന്നോക്കം നില്കുന്നത് കൊണ്ടാണ് ബീഹാറിനു കിട്ടിയത്

    • @Jijopdevassy
      @Jijopdevassy Час назад +1

      എന്തിനാണ് ഇത്ര രാഷ്ട്രീയാടിമത്തം. കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഇതിനേക്കാൾ വ്യത്യാസമുണ്ടായിരുന്നു കേരളവും ബീഹാറും തമ്മിൽ അന്നു നടന്ന പ്രതിഷേധങ്ങൾ വല്ലതും അറിയാമോ ബി ജെ പിയടക്കം

  • @ManuKv-t6i
    @ManuKv-t6i 2 часа назад +1

    മോദിയും പിണറായിയും കുടി ഇന്ത്യ ഇല്ലാണ്ടാക്കി

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 часа назад +2

    കേരളം നികുതി വിരുദ്ധ പ്രക്ഷോഭം ആരംഭിക്കണം🎉

  • @hamsathmohammed2680
    @hamsathmohammed2680 4 часа назад +1

    Kerala above India

  • @ArunkumarB-z7j
    @ArunkumarB-z7j 2 часа назад

    Cant'beleive I have to agree with opposition

  • @Shanecn
    @Shanecn Час назад

    LDF 3 loading❤️

  • @radhakrishnanet5167
    @radhakrishnanet5167 3 часа назад

    Maapras

  • @thomaspalathuruthil1630
    @thomaspalathuruthil1630 38 минут назад

    Justify sanghi, justify

  • @Sunilkamarudeen
    @Sunilkamarudeen 32 минуты назад

    Poda channakam sangi 😂😂😂😂😂haredas

  • @007Sanoop
    @007Sanoop 3 часа назад

    Central Govt should throw away Left Govt and impose President Rule in Kerala.
    And ban all news BUSINESS media mapras in Kerala.
    Because many many false news and edited and cooked up fake stories are these media conveying to public day by day.
    Now morality or righteousness dont have place in Kerala.
    Please re-establish the righteousness and morality.

  • @hussain-m6q
    @hussain-m6q 4 часа назад +1

    പദ്ധതി ഒരു പാടുണ്ട് പക്ച്ചേ കേരളത്തിൽ കിട്ടുന്നില്ല

  • @ManuKv-t6i
    @ManuKv-t6i 2 часа назад

    അരുൺ കുമാറിന്റ താടി എവിടെ