ആ സ്ത്രീയെ ഒരു മാനസിക വിദഗ്ദന്റെ അടുത്തു കൊണ്ടുപോയി ചികിത്സ കൊടുത്താൽ മതി പിന്നെ പാമ്പ് കടിക്കില്ല 😂😂😂ഇതൊരു അസുഖമാണ് അല്ലാതെ പാമ്പ് കടിക്കുന്നതൊന്നുമല്ല
@@pranavrozu നിങ്ങളും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുണ ആണ്. അല്ലെങ്കിൽ നിങ്ങളുടെ ബലം കൊണ്ട് മാത്രമാണ് നിങ്ങൾ ജീവിക്കുന്നത് എന്ന് പറയു. God be with you.
ഈ - പാവം പാമ്പ് - ഇനി കടച്ചിട്ട് - ഒരിക്കലും മരിക്കില്ല - അതിന് കാരണമുണ്ട് - 90 തവണ കടിച്ചിട്ട് മരിച്ചില്ല - മരിക്കുകയില്ലാ - എന്ന വിശ്വാസം - തന്നെയാണ്
വിഷമുള്ള പാമ്പ് കടിച്ചാൽ ആൾ ജീവനോടെ ഉണ്ടാവില്ല.. ഇതുവരെചേച്ചിയെ കടിച്ചധോക്കെ വല്ല നീർക്കൊലിയും ചെരയും'മറ്റ്മായിരികും.. വിഷമുള്ള പാമ്പ് ചേച്ചിയെ ഉപദ്രവികതിരിക്കട്ടെ....🤲
@NĪH∆L & ZĪY∆N അതു തന്നെയാണ് അവരുടെ അസുഖവും കടിച്ചു എന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി അവർ തന്നെ തെളിവുകളും ഉണ്ടാക്കും ഇതവർ മനപ്പൂർവം ചെയ്യുന്നതല്ല അവരുടെ അസുഖത്തിന്റെ ഭാഗമാണ് നല്ല ഡോക്ടറേ കാണിച്ചാൽ തീരാവുന്നതേയുള്ളൂ
@@shameermu328 ശരിയാണ്. അത് തെളിഞ്ഞതാണ്.. Ytubil ഉണ്ട്. ഇവരെ കടിച്ചത് ഒക്കെ പ്രാണികളാണ്.. ഇവരെ ചികിൽസിച്ച വൈധ്യർ പറഞ്ഞു... പ്രാണിയുടെ കടിക്കുള്ള മരുന്നാണ് അയാൾ കൊടുക്കാറുള്ളത്... ഇത് ഇവരുടെ മാനസിക പ്രശ്നമാണ്... ഇവർ ഇതു വരെ പാമ്പ് കടിക്കുന്നത് കണ്ടിട്ടും ഇല്ല...
@@majiswonderland9419 സമയം കിട്ടുമ്പോൾ വാവ സുരേഷ്ന്റെ വീഡിയോ ഒന്ന് കാണൂ അദ്ദേഹം കൃത്യമായി പറയുന്നുണ്ട് പാമ്പ് കടിക്ക് നാടൻ ചികിത്സ ഫലിക്കില്ല എന്ന് 😂😂😂കേരളത്തിൽ കണ്ടു വരുന്ന പാമ്പുകളിൽ അതിക പക്ഷവും വിഷമില്ലാത്ത പാമ്പുകളാണ് ഈ പാമ്പുകൽ കടിച്ചാൽ വിഷ ഹാരിയുടെ ചികിത്സ ഫലിക്കും 😂😂😂അല്ലാത്തത് കടിച്ചാൽ ഫലിക്കില്ല പാമ്പ് കടിക്കുള്ള നാടൻ ചികിത്സ എല്ലാം ശുദ്ധ ഉടായിപ്പ് ആണ് 😂😂😂 എന്തായാലും ആരെങ്കിലും ഇടപെട്ട് അവർക്ക് കൃത്യമായി ചികിത്സ നൽകിയാൽ ബാക്കി ജീവിതം അവർക്ക് സുഖമായി ജീവിക്കാം അല്ലെങ്കിൽ ഇനിയും പാമ്പ് കടി കൊള്ളേണ്ടി വരും കയ്യിലുള്ള കാശ് വിഷ ഹാരികൾ കൊണ്ട് പോകുകയും ചെയ്യും
ഒരു പക്ഷെ, ഇതിനോടകം 'അയാൾ' വണ്ടിയുമെടുത്തു പുറപ്പെട്ടു കാണും. സത്യം ജനങ്ങളെ അറിയിക്കുന്നവൻ ശക്തരിൽ ശക്തൻ, എതിരാളിക്കൊരു പോരാളി, വെല്ലുവിളികൾ പുഷ്പം പോലെ തട്ടിക്കളയുന്ന ധീരൻ, മാറ്റാരുമല്ല.... ട്രിക്സ് മൊയലാളി ഫാസിൽ സാത്രജ്ഞൻ 😃
10 മാസം മുമ്പ് പാലക്കാട് ശ്രീക്കുട്ടി ഒരു കുട്ടിയെ കുറിച്ച് മറുനാടൻ മലയാളിയിലെ സാജൻ യൂട്യൂബ് ചാനൽ ഇട്ടിട്ടുണ്ടായിരുന്നു അപ്പോൾ വാവ സുരേഷ് കൂടെയുണ്ടായിരുന്നു അന്ന് സുരേഷ് പറഞ്ഞത് അവരുടെ വിയർപ്പിൽ പാമ്പിനെ ആകർഷിക്കുന്ന എന്തോ ഒന്നുണ്ട്
ഒരു പെൺകുട്ടിയെ ഇതുപോലെ സ്ഥിരം പാമ്പ് കടിക്കുന്നത് ഇതുപോലെ ഒരു വീഡിയോ കണ്ടിരുന്നു. എന്തായാലും ടീവി പോലും പാമ്പിന്റെ ഭാഗം വരുന്ന സമയത്തു നോക്കാത്ത ഞാൻ 😊
എനിക്ക് അവതാരകന്റെ സംസാര ശൈലി വളരെ ഹൃദ്ധ്യമാണു് അടിപൊളി
അവിശ്വസനീയം എന്നൊക്കെ പറയാവുന്ന കാര്യം.... ഇതൊക്കെ തരണം ചെയ്തു ജീവിക്കുന്ന ചേച്ചി 👌
പാമ്പിനെ സ്വപ്നം കണ്ട് ഞെട്ടി എണീറ്റു പുതപ്പെല്ലാം കുടഞ്ഞ് സമാധാനത്തോടെ ഉറങ്ങാത്ത ഞാൻ 🥺🥺
🥲💯💯💯
പാമ്പിനെ സ്വപ്നം കാണുന്നത് ശത്രുക്കൾ ഉണ്ടയിട്ടാ എന്ന്. പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് 😇😇
@@raheemc7879 മനുഷ്യൻ അല്ലെ ഉണ്ടാവും 🙁
ruclips.net/video/xr5HXA8Q9f4/видео.html
😁
😂✌🏻🏃🏻♀️ ......🪱 ഒരു ചേരയെ കണ്ടാലും നീർക്കോലിയെ കണ്ടാലും റോക്കറ്റ് പോലെ ഓടുന്ന ഞാൻ 😁
😂😂😁
Pamb chumma vannu kadikulaa odandaa
@@binoybaby8150 athum paranju irunno
@@mehabumahaboob8467 😂 പിന്നല്ലാതെ എന്റെ നിഴൽ പോലും അവിടെ കാണില്ല ✌🏻😂🙈
@@മുഹബത്ത്-ട1ഖ 😂😂
ചേച്ചിക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പാമ്പിന്, പുല്ലിന്റ വില കൊടുക്കാതെ അധ്വാനിക്കുന്ന സഹോദരി. നിങ്ങളെ ദൈവം ജീവനോടെ സൂക്ഷിക്കുന്നു അതേയുള്ളു പറയാൻ.
എങ്കിൽ ദെയ്‌വത്തിന് കടിപ്പിക്കാതെ ഇരുന്നാൽ പോരെ..
പാമ്പിനെ കൊണ്ട് കടിപ്പിച്ചിട് സാഹസികമായി രക്ഷിക്കണോ😆🤣
ആ സ്ത്രീയെ ഒരു മാനസിക വിദഗ്ദന്റെ അടുത്തു കൊണ്ടുപോയി ചികിത്സ കൊടുത്താൽ മതി പിന്നെ പാമ്പ് കടിക്കില്ല 😂😂😂ഇതൊരു അസുഖമാണ് അല്ലാതെ പാമ്പ് കടിക്കുന്നതൊന്നുമല്ല
@@shameermu328 ഇതിപ്പോ നിനക്കണോ അവർക്കാണോ അസുഖം 🤔
@@mymoonp1016 എന്നെ തൊണ്ണൂറ് വട്ടം പാമ്പ് കടിച്ചിട്ടില്ല
@@pranavrozu നിങ്ങളും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുണ ആണ്. അല്ലെങ്കിൽ നിങ്ങളുടെ ബലം കൊണ്ട് മാത്രമാണ് നിങ്ങൾ ജീവിക്കുന്നത് എന്ന് പറയു. God be with you.
കലണ്ടർ നോക്കി കടിക്കാൻ ഇറങ്ങുന്ന പാമ്പാണ് എന്റെ ഹീറോ..🔥🔥🔥
ഇത്തരം അപകടങ്ങളെ തൊട്ട് ഇനി ചേച്ചിയെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲😪😪😪😪
വളരെ സീരീസ് ആയി വീഡിയോ ഇടുന്ന ഹരീഷ് ഇടക്ക് കോമഡി വിഡിയോസും ചെയുനതിൽ ഒരുപാടു നന്ദി. 😁
തിരിച്ചും കടിക്കണം ചേച്ചീ... വിടരുത് പാമ്പിനെ
Point 😑
❤️😘600 ആവാൻ സഹായിക്കുവോ❤️
Nigalu onnu kadichu nok 😁
ശാസ്ത്രം തോറ്റു പോയെങ്കിൽ കാരണം ഇല്ലാതെ ഒന്നും സംഭവിക്കില്ല....!!
ചേച്ചിയെ ദൈവം കാക്കട്ടെ
bro
ith blood
hormone
okay kond engne varannund
ruclips.net/video/xr5HXA8Q9f4/видео.html
ശരിക്കും ഒന്ന് കടിക്കണം 😂😂😂😂
ഒറ്റത്തവണ ശരിക്കുള്ള പാമ്പ് കടിച്ചാൽ ഈ പ്രശ്നം അവസാനിക്കും
@@shameermu328 അപ്പോൾ ഇതുവരെ ഡ്യൂപ്ലിക്കേറ്റ് പാമ്പ് ആണോ കടിച്ചേ
എനിക്ക് ഇതു പൂർണമായി വിശ്വസിക്കാൻ കഴിയുനില്ല
ഒരു പച്ചോല പാമ്പിനെ പേടിച്ചോടുന്ന ഞാൻ 😇🤣🤣സഹോദരി ബിഗ് സല്യൂട്ട് 👍👍👍👍🙏🙏❤️❤️❤️
ഉറുമ്പ് കടിച്ചു എന്നൊക്കെ പറയുമ്പോലെ ആണല്ലോ 😂😂😂
ചേച്ചിയെ ദൈവം രക്ഷിക്കട്ടെ...
വിശ്വസിക്കാൻ പറ്റുന്നില്ല.. 🙏
ruclips.net/video/xr5HXA8Q9f4/видео.html
😍❤️330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
400 ആവാൻ സഹായിക്കുവോ
ചേച്ചിടെ ധൈര്യം സമ്മതിക്കണം
ചേച്ചിയെ ഇനിയും അള്ളാഹു kakatte
ഈ - പാവം പാമ്പ് - ഇനി കടച്ചിട്ട് - ഒരിക്കലും മരിക്കില്ല - അതിന് കാരണമുണ്ട് - 90 തവണ കടിച്ചിട്ട് മരിച്ചില്ല - മരിക്കുകയില്ലാ - എന്ന വിശ്വാസം - തന്നെയാണ്
ആഴ്ചയിൽ ഒന്നൊക്ക കടിക്കറുള്ളത്,നിസ്സാരം
എന്റെ പൊന്ന് ചേച്ചി നമിച്ചു 🙏🙏
വിഷമുള്ള പാമ്പ് കടിച്ചാൽ ആൾ ജീവനോടെ ഉണ്ടാവില്ല..
ഇതുവരെചേച്ചിയെ കടിച്ചധോക്കെ വല്ല നീർക്കൊലിയും ചെരയും'മറ്റ്മായിരികും.. വിഷമുള്ള പാമ്പ് ചേച്ചിയെ ഉപദ്രവികതിരിക്കട്ടെ....🤲
ഇത് വരെ ചേച്ചിയെ ഒരു പാമ്പും കടിച്ചിട്ടില്ല ഇതൊരു തരം മാനസിക വിഭ്രാന്തിയാണ് തെളിവ് ഇവർ തെന്നെയുണ്ടാക്കും
@NĪH∆L & ZĪY∆N അതു തന്നെയാണ് അവരുടെ അസുഖവും കടിച്ചു എന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി അവർ തന്നെ തെളിവുകളും ഉണ്ടാക്കും ഇതവർ മനപ്പൂർവം ചെയ്യുന്നതല്ല അവരുടെ അസുഖത്തിന്റെ ഭാഗമാണ് നല്ല ഡോക്ടറേ കാണിച്ചാൽ തീരാവുന്നതേയുള്ളൂ
😍❤️330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
400 ആവാൻ സഹായിക്കുവോ
@@shameermu328 ശരിയാണ്. അത് തെളിഞ്ഞതാണ്.. Ytubil ഉണ്ട്. ഇവരെ കടിച്ചത് ഒക്കെ പ്രാണികളാണ്.. ഇവരെ ചികിൽസിച്ച വൈധ്യർ പറഞ്ഞു... പ്രാണിയുടെ കടിക്കുള്ള മരുന്നാണ് അയാൾ കൊടുക്കാറുള്ളത്... ഇത് ഇവരുടെ മാനസിക പ്രശ്നമാണ്... ഇവർ ഇതു വരെ പാമ്പ് കടിക്കുന്നത് കണ്ടിട്ടും ഇല്ല...
@@majiswonderland9419 സമയം കിട്ടുമ്പോൾ വാവ സുരേഷ്ന്റെ വീഡിയോ ഒന്ന് കാണൂ അദ്ദേഹം കൃത്യമായി പറയുന്നുണ്ട് പാമ്പ് കടിക്ക് നാടൻ ചികിത്സ ഫലിക്കില്ല എന്ന് 😂😂😂കേരളത്തിൽ കണ്ടു വരുന്ന പാമ്പുകളിൽ അതിക പക്ഷവും വിഷമില്ലാത്ത പാമ്പുകളാണ് ഈ പാമ്പുകൽ കടിച്ചാൽ വിഷ ഹാരിയുടെ ചികിത്സ ഫലിക്കും 😂😂😂അല്ലാത്തത് കടിച്ചാൽ ഫലിക്കില്ല പാമ്പ് കടിക്കുള്ള നാടൻ ചികിത്സ എല്ലാം ശുദ്ധ ഉടായിപ്പ് ആണ് 😂😂😂
എന്തായാലും ആരെങ്കിലും ഇടപെട്ട് അവർക്ക് കൃത്യമായി ചികിത്സ നൽകിയാൽ ബാക്കി ജീവിതം അവർക്ക് സുഖമായി ജീവിക്കാം അല്ലെങ്കിൽ ഇനിയും പാമ്പ് കടി കൊള്ളേണ്ടി വരും കയ്യിലുള്ള കാശ് വിഷ ഹാരികൾ കൊണ്ട് പോകുകയും ചെയ്യും
ഹായ് ഹരീഷ് ചേട്ടാ ഇനിയും അ ചേച്ചിയെ പാമ്പ് കടിക്കാതിരികെട്ടെ
വാവ സുരേഷ് നിങ്ങൾ ഇവരെ പരിചയപ്പെടണം
പാമ്പ് റീചാർജ് ചെയ്യാൻ വരുന്നതായിരിക്കും😁
😆😆😆😆😆😆😆😆😆
നമസ്കാരം . ഹരീഷ് ജി. ഹരേ കൃഷ്ണ 🙏🌹
വാവ സുരേഷ് ചേട്ടൻ ഈ വീഡിയോ കാണുന്നുണ്ട് എന്ന് വിചാരിക്കുന്നു😆
Padachone ee chechiye katholane. Avarude aayusine neeti kodukane allah
Allahu kakatee🤲🤲👍
Chechi...gum boots ...onnu try chaithalio???
വ്യത്യസ്ത മായ topic harish bhai
Pambbinte veettil poyi pullu parichal pinnne ummma vekkuano xheyyuaa...kadikkooollleee....
എന്നെ കൊതുക് ആ ചേട്ടാ കുത്തുന്നെ.. 😂
Chechide chechiye eni forest kaaru pidicchond povoo😂😂 ottavettinalle kollunne
ഹരീഷ് ഹായ് ബായ് നമ്മൾ old ഫ്രണ്ട് ആണ് 👌 👍
Valya albhutham thoonniyilla kaaranam nammude Vava Sureshine ethra pravashyam paamb kadichittund
വാവ വരട്ടെ എന്നാലേ ഞങ്ങളും വിശ്വസിക്കൂൂ.
Pavam chechi njan oru pambine kandal odi veezhum pamb vere vazhiku poyirikum..ethu pole oru chettanum und..
bro.. കോഴിക്കോട് എയർപോട്ട് അടുത്തുള്ള റിസോർട്ട് എന്തായി... ഒന്ന് update ചെയ്യാമോ
എനിക്കുമുണ്ട് ഉത്ഗണ്ട 😃😃😜
ഒരു പക്ഷെ,
ഇതിനോടകം
'അയാൾ'
വണ്ടിയുമെടുത്തു
പുറപ്പെട്ടു കാണും.
സത്യം ജനങ്ങളെ
അറിയിക്കുന്നവൻ
ശക്തരിൽ ശക്തൻ,
എതിരാളിക്കൊരു
പോരാളി,
വെല്ലുവിളികൾ പുഷ്പം പോലെ തട്ടിക്കളയുന്ന ധീരൻ,
മാറ്റാരുമല്ല....
ട്രിക്സ് മൊയലാളി
ഫാസിൽ സാത്രജ്ഞൻ 😃
ഇതൊരു തരം മാനസിക വിഭ്രാന്തിയാണ് ഞാൻ മുൻപ് എവിടെയോ വായിച്ചിട്ടുണ്ട് ഇങ്ങനെ ഒരസുഖത്തെ പറ്റി
750ആവാൻ സഹായിക്കുവോ
Fazilka vaa
🥰🥰ഇക്ക 😘😘😘
Hai. Sir. ,,, World. ,. Think. , Then. Believe. ,,,💯
ഇതുപോലെ വേറൊരു പെണ്ണിന്റെ ഇന്റർവ്യൂ ഞാൻ കേട്ടിരുന്നു..same അവസ്ഥ. അശ്വതി എന്നൊ മറ്റോ ആണ് പേര്..🤔🤔🤔
Sreekutti
ചേച്ചിയെ ഒരു സൈക്കായറ്റ്രിസ്റ്റിനെ കാണിക്കണം
Broh .. ee videyil NB koodi cherkkanam , avaru pokunnnidathe vaidhyan kollaamaayirikkum , pashe ithu muthaledukkunna vyjanmaar jeevanu aapathaanu
Paambu kadicha oru adayalam kaanikkaamayirunnuu setttaaaa
Immunity power koodi kaanum. Body ethinodu used aayi kaanum
ചേച്ചി സാക്ഷാൽ മഹാദേവ ഭഗവാൻ എല്ലാം വിഷമം മാറ്റിതരട്ടെ 🙏🙏🙏🙏🙏
Ente alloohh....ketttitt thanne pediyakunnu
Kochile muthale pediyulla njn... Pedi illatha pole abhinayichrikaaam🙇
Ithupoloru chechi ente nattilum und chettaa....
പാമ്പിനെ കയ്യ്കൊണ്ട് എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു... എന്നാൽ പാമ്പിനെ കണ്ടാൽ ഓടുകയും ചെയ്യും nthooo aru udaaipp 🧐🤷🏻♂️
പുല്ലു പറിച്ച കൂട്ടത്തിൽ കൈയിൽ എടുത്തു എന്നല്ലേ പറഞ്ഞത്
No
ഒന്നൂടെ കേട്ടുനോക്കൂ പുല്ലു അരിയുന്ന കൂട്ടത്തിൽ വീട്ടിൽ ജോലിക്ക് നിന്ന ചേച്ചി മുറിഞ്ഞ പാമ്പിനെ വാരികെട്ടി പുലിന്റ കൂടെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്
Chechi keralthil ninnu mari thamasikkunna
Nokkamalow.
Athava oru thirumeni ye sapimichal
Pooja venam
Cash poi kittum
@@lazybutcrazy9087 no 4:15
Video deyavai cherichu edukku bro. Tv or laptop il kanan vallatha maduppa
വിഷപാമ്പ് ആണേൽ എന്നെ ചതെന്നെ. എന്നാലും എന്തൊരു തള്ളൽ ആണ് 😹😹
😏
Tricks channel ഇവിടെ വരൂ... ഈ നുണക്കഥകൾ പൊളിക്കാൻ 😂😂
മണിച്ചിത്രതായി സിനിമ ഓർമവന്നു
നല്ല ഐശ്വര്യമുള്ള ചേച്ചി 🤣
എന്റെ ചെറുപ്പത്തിൽ ഒരു അകന്ന ബന്ധു ചേച്ചിക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.
Ethra paamb khdichit enthukhondan marnapedthth enn alle ethil charcha cheyyendathu?
ഇത് നമ്മളൊക്കെയാണേൽ ജീവൻ തന്നെ എപ്പോഴേ പോയേനെ..... ഇനി ഈ അമ്മയ്ക്ക് ആപത്തൊന്നും ഉണ്ടാകാതിരിക്കട്ടെ
Chechi virul aaakan noken 😅
ആര് എന്ത് പറഞ്ഞാലും കണ്ണടച്ച് വിശ്വസിക്കും. അതാണ് കുഴപ്പം.
എന്റെ റബ്ബെ എന്താണ് ഈ കേൾക്കുന്നത് 😳🤔
First njaaaan aanu bhaai
വീഡിയോ കണ്ടിട്ട് കരയണോ ചിരിക്കണോ എന്ന രീതിയിൽ ആയി
💞Vava സുരേഷ് 3000 kadi🙄💞
Epoo🙄🙄
ഇങ്ങനെ ഉണ്ടെങ്കിൽ അത് വാവ സുരേഷേട്ടനെ അറിയിക്കണമല്ലോ .... !!
ഇഴയുന്ന എല്ലാ ജീവികളെയും പേടിയുള്ള ഞാൻ 😜
10 മാസം മുമ്പ് പാലക്കാട് ശ്രീക്കുട്ടി ഒരു കുട്ടിയെ കുറിച്ച് മറുനാടൻ മലയാളിയിലെ സാജൻ യൂട്യൂബ് ചാനൽ ഇട്ടിട്ടുണ്ടായിരുന്നു അപ്പോൾ വാവ സുരേഷ് കൂടെയുണ്ടായിരുന്നു അന്ന് സുരേഷ് പറഞ്ഞത് അവരുടെ വിയർപ്പിൽ പാമ്പിനെ ആകർഷിക്കുന്ന എന്തോ ഒന്നുണ്ട്
വട്ട്, പെരും വട്ട്.
വട്ട് മൂത്തു ദേവിയാവും
atttta aaayrikkum
ചേചീ ടെ മനോദെരം സമമതികണം ചേട്ടാ.
പേടിയോ enikko 👀😁🏃♂️🏃♂️
Cheachiyea kadichath vishamillatha snake aayirikkum👍
First veiw keto😎
Aa vaidhyante details koode chodikkamayirunnu...
Ikka fast like
ചേട്ടാ ആദ്യം പരിചയപ്പെടുത്തുമ്പോൾ സ്ഥലം പറയുക... eg. ഞാൻ ഇപ്പോൾ ഉള്ളത് കോട്ടയം ജില്ലയിൽ ഇന്ന സ്ഥലത്താണ് എന്നു... ജില്ല മാത്രം പോര സ്ഥലം കൂടി
അനുഭവം 😅👌
Rajavembalante munnil pedanda
ഹാരിഷ് ബായി കോട്ടയം ജില്ലയിൽ എവിടെയാണ് ?
പമ്പുകടി പോലെ തന്നെ വയസ്സും അത്ഭുതം
50 kayinhittundavum
പുല്ല് പറിക്കുമ്പോൾ വേറെ ആരും ഇങ്ങനെ കടിക്കാറില്ലല്ലോ.
ചേച്ചി ഓണം വന്നു ഇനി ചേച്ചി @ പമ്പ് 🙄🙄🙄
Adyam paranju pambine pullodu koodi edukkunnu...pinne paayunnu pambine kandal odumennu.....Ivarkku vattanu...
എട്ടുകാലിയെയും പാറ്റനെയൊക്കെ കാണുമ്പോഴേക്കും റോക്കറ്റ് പോലെ ഓടുന്ന ഞാൻ 😌😇🚶♀️
😂😂😂
@@rasheedrasheed1863 😇
Immunity power abharam thanne
ശരീരത്തിലെ ഏതെങ്കിലും മിനറൽസ്
O മറ്റോ കൂടുതൽ ഉണ്ടായിട്ടാണോ?
ഒരു പെൺകുട്ടിയെ ഇതുപോലെ സ്ഥിരം പാമ്പ് കടിക്കുന്നത് ഇതുപോലെ ഒരു വീഡിയോ കണ്ടിരുന്നു. എന്തായാലും ടീവി പോലും പാമ്പിന്റെ ഭാഗം വരുന്ന സമയത്തു നോക്കാത്ത ഞാൻ 😊
ഇതൊക്കെ കേട്ട് പാമ്പ് കടിയേൽക്കുമ്പോൾ വൈദ്യന്റെ അടുത്ത് പോയാൽ ചുമരിൽ ഹാരം ഇട്ട് ഇരിക്കാം.
അവർക്ക് വല്ല മാനസിക രോഗം ആണെന്ന് തോന്നുന്നു ബ്രോ
🙄നാട്ടിൽ എവിടേലും ഏതേലും സ്ഥാലത് ഒരു പാമ്പിനെ കണ്ടെന്നു പറഞ്ഞ .... ആ ഏരിയ എത്തുമ്പോ ..ഒരു 5-6 മാസത്തേക്ക് . 100- 110 ലു ഓടുന്ന ഞാൻ ഓകേം 🙄👀ഹൌ ...
Chyrpullashyri paathirkkunath mana unde paabe mana avidy poi nokoo avidy oru paade aallugall varununde
2 divasam munb ente aduth pamb chutti kidannu Njan um arinjilla pamb onnum cheythilla bagyam kond Anali pamb aayirunnu
ചേച്ചി 🥰🥰🥰
Thallinte pala versionum kanditund ethrayum perfect thallu first ayitanu
ദൈവമേ 😳😳
Oonathinum vishuvinum paambavunnavare njn kandittund. Bt paamp kadikkunnadhu kealkunnadhu aadhyamaa 😂
Ikka fast view
അടുത്ത മനുഷ്യ ദൈവം 😂😂
ഉസ്താദ്
Muriyandi
@@thesymmetry6854 എന്നൊരു തൊലിയാണ്ടി 🤣 പോയി അതു ചെത്തി കളയട അണുക്കൾ പോവട്ടെ അങ്ങനെലും 🤣
Pamb visham recharge cheyyunnathano ..
Ee channel thettaya sandhesham an prajarippikkunnath
90 കടിയോ🙃😇😇😇
Ethupole veroru chechikoodiyundallo...