കടിച്ച പാമ്പ് തിരികെ വരുമോ? വെളിപ്പെടുത്തി വാവ സുരേഷ് | Vava Suresh | Kairali TV

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 58

  • @sajiabraham2343
    @sajiabraham2343 3 года назад +18

    ഈ പഴയ interview ഒരിക്കൽ കുടി കാണാൻ ആഗ്രഹിച്ചിരിക്കയായിരുന്നു. എന്തായാലും ഈ വീഡിയോ ഇട്ട ആളിന് നന്ദി. God bless you.

  • @sruthyraju009
    @sruthyraju009 3 года назад +49

    സുരേഷേ കടി വരുവാണെങ്കിൽ അങ്ങോട്ടല്ലേ വരുള്ളൂ ഇങ്ങോട്ട് വരില്ലല്ലോ അല്ലെ 🤣🤣🤣. തനി മലയാളി സ്വഭാവം. 2:06

  • @arjun_vinod
    @arjun_vinod 3 года назад +233

    Reach കിട്ടാൻ വേണ്ടി ഈ സമയം തന്നെ ഇതൊക്കെ കുത്തി പോക്കണോ?

    • @ttyttt643
      @ttyttt643 3 года назад +17

      കുത്തി പൊക്കിയപ്പോൾ താങ്കളും കണ്ടു അല്ലേ

    • @arjun_vinod
      @arjun_vinod 3 года назад +21

      @@ttyttt643 വീഡിയോ എടുക്കാതെ comment ഇടാനുള്ള വിദ്യ താങ്കൾ ഒന്ന് പറഞ്ഞു തന്നാല്‍ വല്യ ഉപകാരമായിരുന്നു

    • @premdev6997
      @premdev6997 3 года назад +12

      @@arjun_vinod താങ്കളക്ക് ഈ വിഡിയോ ഇഷ്ടപെട്ടിലെങ്കിൽ താങ്കൾ കാണരുത് ആയിരുന്നു

    • @S1nu3867
      @S1nu3867 3 года назад +4

      Athe njn arun vinodinte bhakathan

    • @premdev6997
      @premdev6997 3 года назад +1

      @@S1nu3867 arun vinod alla arjun vinod aanu

  • @VK-vd8fg
    @VK-vd8fg 3 года назад +37

    2:00 😂👌

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 3 года назад +21

    ബ്രിട്ടാസുമാമനും പേടിച്ചു വിറച്ചിരിക്കയാ 😂😂🤣🤣🤔🤔

  • @khalidrahiman
    @khalidrahiman 3 года назад +36

    അധികം തലോടണ്ട പാമ്പ് മെയിലാണ്

  • @honey-ib8zu
    @honey-ib8zu 3 года назад +3

    അയ്യോ വല്ലാതെ പേടിയാവുന്നു.....😵😵😵😵

  • @aryalakshmi4373
    @aryalakshmi4373 3 года назад +6

    ഹോ വല്ലാത്ത ജാതി മനുഷ്യന്‍ തന്നെ
    നമിച്ച്

  • @sreekumar1384
    @sreekumar1384 3 года назад +11

    വാവ സുരേഷ് താങ്കൾ ആദ്യം താങ്കളുടെ ജീവനെ ബഹുമാനിക്കുക, ജീവൻ പോയാൽ താങ്കളെ ആരും ഓർക്കുക പോലുമില്ല

  • @jyothisCookingTamilSan87
    @jyothisCookingTamilSan87 3 года назад +10

    Athu kothiyathum njan pedichupoyi 🥴

  • @sivaprasadnambyarath6614
    @sivaprasadnambyarath6614 2 года назад +1

    വൗ, ആ പാമ്പ് cheettiyappo സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു

  • @jabbaram727
    @jabbaram727 3 года назад +5

    ചേട്ടാ ജീവിതമാകുന്ന ജോലിയിൽ സൂക്ഷിക്കുക ചെറിയൊരു അശ്രദ്ധ ഉണ്ടായ അപകടം വന്നേക്കാം കാലിന് ബൂട്ട് ധരിച്ചു കൈകൾക്ക് നല്ല കട്ടിയുള്ള ഉറ ധരി പുക

  • @nizaraboobacker9265
    @nizaraboobacker9265 3 года назад +7

    കുടിക്കാൻ ചായയും കടിയും ആയിവരും അതു ഉറപ്പ്, ചിലതു വെറും കൈയ്യാലേ വന്ന് കടിച്ച ആളെ കൊണ്ടുപോയോ എന്ന് നോക്കാൻ പായസം ആയി വരും

  • @fahistk6935
    @fahistk6935 3 года назад +7

    2:04😂😂

  • @lethajeyan2435
    @lethajeyan2435 3 года назад +28

    manushyanu vanna vazhi nischaymilla,pinnalle poya pampu thirichu varunnathu 😀....

  • @macview4429
    @macview4429 3 года назад +10

    Srykkum sir ennu vilikkeddath vava sureshineyanu

  • @macview4429
    @macview4429 3 года назад +10

    Vavakk samam vava mathram

  • @hanihani7095
    @hanihani7095 3 года назад +4

    ഇദ്ദേഹം പാബുകളെ കൈകാര്യം ചെയ്യുന്നത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ്.

  • @rajiphilips5937
    @rajiphilips5937 3 года назад

    Sathyathilu Pedichupoyi! 😎

  • @asarafpa6290
    @asarafpa6290 3 года назад +5

    പാമ്പ് കടിച്ച ഉടനെ അതിനെ തിരിച്ചു കടിച്ചു എന്റെ ഒരു സുഹുർത്തെ അയാൾക്ക് visam എട്ടിട്ടില്ല എന്താണ് കാരണം

    • @user-cz6uu5gm1v
      @user-cz6uu5gm1v 3 года назад +5

      നീർക്കോലി ആയിരിക്കും

    • @handhanaachudizouza173
      @handhanaachudizouza173 2 года назад

      Paambine allayirikkum thirich kadiche vere aardem mel aayrkkm ayaal adch visham thuppichundavum

    • @rajedranrajappan4322
      @rajedranrajappan4322 8 месяцев назад

      അത് ഏതെങ്കിലും കള്ളുകുടിയൻ,കടിച്ചതാവു😂😂

  • @rajulakabeer5399
    @rajulakabeer5399 3 года назад +1

    ഹെന്റമ്മോ.....

  • @shivamahesh3942
    @shivamahesh3942 3 года назад +1

    2.00

  • @arcutscreate3743
    @arcutscreate3743 3 года назад

    Ntu vadeai kairali

  • @retnammarajeevan8210
    @retnammarajeevan8210 3 года назад +14

    Pampu Kali kazhinijille

  • @pkunhuvengara9096
    @pkunhuvengara9096 3 года назад +1

    വരാനുള്ള ത് വഴി യിൽ ത ങ്ങി നിൽക്കില്ല

  • @anishswaminath2455
    @anishswaminath2455 3 года назад +1

    പാമ്പിനെ വെച്ച് ഷോ കാണിക്കുന്ന പരിപാടി ഇദ്ദേഹം ഇനിയെങ്കിലും നിർത്തണം 😪

  • @Mxsinnuboy
    @Mxsinnuboy 2 года назад

    Shsj