ഞാൻ പിടിച്ച ഏറ്റവും വലിയ മൂർഖൻ പാമ്പിനെ കാണണോ?? | Biggest cobra I ever caught

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 334

  • @mynation7056
    @mynation7056 2 года назад +27

    ഇവരെ സമ്മതിക്കണം നല്ല ധൈര്യത്തോടെ പ്രവർത്തിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @ushatirur636
      @ushatirur636  2 года назад

      🤲🏻🤲🏻🤲🏻 പ്രവർത്തനം മാത്രം

    • @mynation7056
      @mynation7056 2 года назад +1

      Thank you👍👍🙏🙏

    • @anithakp2963
      @anithakp2963 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lailakallungal3779
    @lailakallungal3779 Год назад +21

    എന്ടെ പൊന്ന് മോളെ. സൂക്ഷിക്കണേ. അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ 🤲🏻🤲🏻

    • @ushatirur636
      @ushatirur636  Год назад +3

      ശ്രദ്ധിക്കാം കേട്ടോ

    • @savithri196
      @savithri196 4 месяца назад +1

      അവർക്ക് അറബിയുടെ കാവൽ വേണ്ട.

    • @ushatirur636
      @ushatirur636  4 месяца назад +6

      ദൈവം ഒന്നേ ഉള്ളൂ

    • @shifadrasheed7730
      @shifadrasheed7730 3 месяца назад

      ​@@savithri196naanam ille ninakkonnum... Vargeeyatha thuppan... Kashtam

    • @faseelarasheed1811
      @faseelarasheed1811 3 месяца назад

      ​@@savithri196eeedaaa eee marappatty.daivathe thirichariyatha alavalaadi
      Edo savithri daivam onne ullu

  • @prabhakarank6177
    @prabhakarank6177 2 года назад +13

    വളരെ വളരെ ഇഷ്ടപ്പെട്ടു. വിവരണം ഇല്ല, ബോറടി ഇല്ല, വന്നു പാമ്പിനെ പിടിച്ചു, സഞ്ചിയിൽ ആക്കി രക്ഷിക്കുന്നു. ശ്രദ്ധിക്കണം. Great.

    • @ushatirur636
      @ushatirur636  2 года назад +2

      ഓക്കേ ചേട്ടാ

  • @gopalakrishnanc4586
    @gopalakrishnanc4586 2 года назад +33

    ഉഷ ഉഷാർത്തന്നെ ഏതുതൊഴിലും അതിന്റെ തന്മയത്തോട് ചെയ്യ്‌യും ബോഴാണ് മനസ്സിൽ തൃപ്തിവരുന്നത് 👌

    • @ushatirur636
      @ushatirur636  2 года назад +1

      😌👍🤲🏻🤲🏻🤲🏻

  • @abdulgafoorvp2928
    @abdulgafoorvp2928 2 года назад +61

    ഉഷാ അഭിനന്ദനങ്ങൾ ❤️ ഇത്ര നല്ല സേവനം ചെയ്തു പാവം വീട്ടുകാരുടെ ഭീതി അകറ്റിയ ഇവരെ ലൈക്ക് ചെയ്യാതെ ദുഷിച്ച കമെന്റ് പറയുന്നവരുടെ മാനസികാവസ്ഥ ( ഛെ ) ഇത്തരം ഞരബ്ബ്‌ രോഗികളെ പാബ്ബിനെക്കാൾ ഭയക്കണം

  • @shilpak1143
    @shilpak1143 2 года назад +15

    ഞാനാ ആ വീട്ടിലെങ്കിൽ ഇപ്പോൾ എന്റെ ശവം അടക്കും കൂടി ചേച്ചിക്ക് കാണണ്ടിയെ വന്നേനെ 🙏🙏

  • @shajanjoy6992
    @shajanjoy6992 2 года назад +42

    ചേച്ചിയെ സമ്മതിച്ചു😍😍💪💪
    ധീരവനിത💪💪💪❤️❤️

  • @thomasgeorge9979
    @thomasgeorge9979 2 года назад +13

    വലിയ കഥകൾ ഒന്നും ഇല്ലാതെ, അഥിതി പ്രയോഗം ഒന്നും ഇല്ലാതെ പാമ്പിനെ പിടിച്ചു, കുപ്പിയിൽ ഒന്നും കുത്തിക്കയ റ്റാതെ താൻ കൊണ്ടു വന്ന സഞ്ചിയിൽ കയറ്റി കൊണ്ടു പോയി. അതാണ് ശരിയായ പാമ്പ്‌ പിടിത്തം

  • @zainuumaiba6784
    @zainuumaiba6784 2 года назад +74

    ഇന്റെ പോന്നു ചേച്ചീ സമ്മതിച്ചു... ദൈവാനുഗ്രാം എന്നുമുണ്ടാവട്ടെ

  • @sugunakumar4756
    @sugunakumar4756 2 года назад +57

    ആർ ഫാടം ഇല്ലാത്ത പാവം കുട്ടി വളരെ നല്ല രീതിയിൽ പാമ്പിന് ശല്ല്യ o ഇല്ലാത്ത രീതിയിൽ പണി ചെയ്യുന്നു. ഈശ്വരൻ രക്ഷിക്കട്ടെ👍👍💚💚💚

  • @meryphilip5629
    @meryphilip5629 2 года назад +14

    ഉഷ ധീരവനിതയാണ്

  • @mollyjoseph7752
    @mollyjoseph7752 Год назад +1

    എന്തു ഭംഗി നിന്നെ കാണാൻ!!! ഇതാണോ 'സർപ്പ സൗന്ദര്യം' എന്നൊക്കെ പറയുന്നേ

  • @pramodvcpramodvc895
    @pramodvcpramodvc895 2 года назад +46

    ചിലരൊക്കെ ഇത് കണ്ട് പഠിക്കട്ടെ. വലിയ ഷോ വർക്ക് ഒന്നും ഇല്ല. സംസാരവും ഒരു മിതത്വം ഉണ്ട്. ഇവരെയൊക്കെയാണ് നാം ആദരിക്കേണ്ടത്

    • @ushatirur636
      @ushatirur636  2 года назад +3

      😌😌

    • @Alavi-id7hq
      @Alavi-id7hq 11 месяцев назад

      0000090000000

    • @SreejithCh-hj2zg
      @SreejithCh-hj2zg 8 месяцев назад

      വാവയെ ആണോ ഉദ്ദേശിച്ചത് പാമ്പുകളെ കുറിച്ച് അറിയാവുന്ന കാര്യം പറഞ്ഞ് തരുന്നതാണോ ഷോ .ഒരോരുത്തർക്ക് ഓരോ ശൈലി ഉണ്ട്

    • @buzayan2194
      @buzayan2194 7 месяцев назад +1

      ഒരു പാമ്പിനെ പിടിച്ചാൽ അതിന്റെ date of birth, ജാതകം, നക്ഷത്രം ഒക്കെ പറയണം... എന്നാലേ ഒരു ഹരമുള്ളൂ...😜

    • @editbygirl4625
      @editbygirl4625 7 месяцев назад

      Thattivitto chachee ee paranjathokke 😂😂😂😂😂

  • @rosem3182
    @rosem3182 5 месяцев назад +2

    ഹോ..... ഭയാനകം 🙏🏽
    Rosanma kochumala....... പടച്ചോൻ കാത്തുകൊള്ളട്ടെ 🙏🏽

  • @rajanpillai3561
    @rajanpillai3561 2 года назад +6

    Nalla pavam jeejiviya sammathichu njangalokke ithinekandal panchayathe vittodum

  • @satheesankrishnan9273
    @satheesankrishnan9273 2 года назад +15

    ചേച്ചി സൂക്ഷിക്കണേ 🙏

  • @abbasmoothikkal133
    @abbasmoothikkal133 2 года назад +5

    ആ പൈപ്പിന്റെ അറ്റത്തെ ഭാഗം ഒരു ചെറിയ സ്‌ക്വർ പൈപ്പ് വെൽഡ് ചെയ്താൽ ചെല്ലുന്നിടത്തൊക്കെ കല്ല് തിരയേണ്ടി വരില്ല ന്റെ പൊന്നു ഉഷേ

  • @smithakr7376
    @smithakr7376 2 года назад +14

    ഇങ്ങനെ വേണം പിടിക്കാൻ അല്ലാതെ പാമ്പിന്റെ ജീവചരിത്രം മുഴുവനും പറഞ്ഞിട്ടല്ല 😌

    • @ushatirur636
      @ushatirur636  2 года назад +2

      😌🙏

    • @arunbossnpr3389
      @arunbossnpr3389 4 месяца назад +1

      അതൊക്കെ ഓരോരുത്തരുടെ സൗകര്യം വേണ്ടവർ കാണുക അല്ലാത്തവർ ഒഴിവാക്കുക പാമ്പിന്റെ അടുത്തു കൂടി പോകാൻ കഴിയാത്തവർ കുറ്റം കണ്ടെത്തരുത്

    • @jojoji-th7wm
      @jojoji-th7wm 4 месяца назад

      വേണം ഉണ്ടോ എങ്കിൽ കണ്ടാൽ മതി

  • @praveenabraham6455
    @praveenabraham6455 2 года назад +4

    സുരക്ഷിതമായ പാമ്പ് പിടുത്തം,,,, മറ്റു വീട്ടമ്മമാർക്കുകൂടി ദ്രയിനിങ്ങ് കൊടുക്കണം

  • @JalajaKumari-s4j
    @JalajaKumari-s4j Год назад +4

    പ്രിയ സോദരി നമിക്കുന്നു സൂക്ഷിച്ചു നിൽക്കണം ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @ushatirur636
      @ushatirur636  Год назад

      താങ്ക്സ് ചേച്ചി

  • @presanakumar4774
    @presanakumar4774 2 года назад +8

    ഉഷ മോള് സമ്മതിച്ചു താങ്ക്യൂ

  • @hasanarauf7391
    @hasanarauf7391 2 года назад +4

    പാമ്പിനെ എന്താ ചേച്ചി കൊണ്ടുപോയി കാണിക്കൽ
    എവിടെ ഉപേക്ഷിക്കാ

  • @WildliferLijo
    @WildliferLijo Год назад

    Ath omet cheyyayirunnu ath kazhinjhu kayattiyal porayirunno.?
    Allankil chilappol snake chavan saadhyatha undd

  • @sumsujisumsuji7354
    @sumsujisumsuji7354 Год назад +1

    എല്ലാ വിധ സേഫ്റ്റിയും ഉപയോഗിച്ചുള്ള പിടിത്തം ഇതിനൊക്കെ പുലി വാവ സുരേഷ് ഒരു സേഫ്റ്റിയും ഇല്ലാതുള്ള പിടിത്തം

  • @shammushammu5505
    @shammushammu5505 2 года назад +31

    സൂക്ഷിക്കണെ മോളേ 🤲🏻🤲🏻🤲🏻🤲🏻

  • @anwarkv5384
    @anwarkv5384 2 года назад +1

    ചേച്ചി, ചുമ്മാ പാമ്പിൻ്റെ വയസ്സും ലിംഗവും ഒക്കെ പറ, തെറ്റിയാൽ ആരും മനസിലാക്കാൻ പോകുന്നില്ല, എല്ലാവരുടേയും മുമ്പിൽ ആളാവാം, പോ പോ ചേട്ടനെ പോലെ

    • @ushatirur636
      @ushatirur636  2 года назад +2

      അതുവേണ്ട ബ്രോ എനിക്കറിയില്ലാത്തത് ഞാൻ അറിയില്ല എന്ന് തന്നെ പറയും

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 4 месяца назад +1

    പാന്പിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന സഹോദരിക് എന്നും സർപ്പ ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടകട്ടെന് ആശംസിക്കുന്നു❤

  • @kunjavakunjava1993
    @kunjavakunjava1993 2 года назад +6

    Usha kutti 👍👍👍👍❤️❤️

  • @kpvenu3276
    @kpvenu3276 2 года назад +3

    ഇത് ആണ് ശരിക്കും ഉള്ള പാമ്പ് പിടുത്തം. അല്ലാതെ അതിനെ പിടിച്ചു് ഉമ്മ വെയ്ക്കുന്നു അതിനെ വെച്ച് ആവിശ്യം ഇല്ലാത്ത രീതിയിൽ ഇട്ട് കളിപ്പിയ്ക്കുന്നു കടി വാങ്ങുന്നു . ആ രീതി അല്ല പാമ്പ് പിടുത്തം

  • @fffpadikkal4553
    @fffpadikkal4553 2 года назад +7

    Chechi sukshikkaneee 😳😔

  • @ismailbinyusaf6666
    @ismailbinyusaf6666 Год назад +1

    പൂച്ചക്കുട്ടി ചത്തിട്ടുണ്ടാകുമോ എന്ന് ആ വീട്ടിലെ ഉമ്മ ചോദിച്ചപ്പോ ഒരു സങ്കടം

  • @PushpaPushpa-t6b
    @PushpaPushpa-t6b Год назад +2

    എന്തു പറയാൻ എല്ലാംദൈവത്തിന്റെ ഒരു സൃഷ്ടി തന്നെ എല്ലാവരുടെയും രക്ഷക😮

    • @ushatirur636
      @ushatirur636  Год назад

      ഓരോ റെസ്ക്യൂ കഴിയുംതോറും സന്തോഷമാണ് എനിക്ക് ഉണ്ടാവാറുള്ളത് കാറും അവിടെയുള്ള ആൾക്കാരുടെയും പാമ്പിനെയും രക്ഷപ്പെടുത്തിയല്ലോ എന്ന് ആലോചിച്ചു

  • @latheefrose8893
    @latheefrose8893 Год назад +1

    പ്രിയപ്പെട്ട സഹോദരി ശ്രദ്ധിക്കാൻവേണ്ടി ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. കാലിലെ ആ ഷൂ കുറച്ചുകൂടി മേൽപ്പോട്ട് ഉയരത്തിലുള്ളത് ഉപയോഗിക്കണം.

  • @sujeerap3036
    @sujeerap3036 2 года назад +5

    Chechi👍👍👍😍

  • @MuthuMon-zz9dx
    @MuthuMon-zz9dx 8 месяцев назад +1

    പാവം ചേച്ചി

  • @saleem.k717
    @saleem.k717 2 года назад +1

    പിടിക്കുന്ന പാമ്പുകളെ എവിടെ കൊണ്ട് വിടുന്നു.

    • @ushatirur636
      @ushatirur636  2 года назад

      ഡിപ്പാർട്ട്മെന്റ്

  • @hafihiza01
    @hafihiza01 2 года назад +1

    എനിക്ക് ട്രൈനിംഗ് തരോ മേം❤️❤️❤️

    • @ushatirur636
      @ushatirur636  2 года назад

      🙄😳😳😳😳😇😇😇😇😇😇😇😇😇

  • @roshanmathew2077
    @roshanmathew2077 Год назад +1

    വന്നു കണ്ടു കീഴക്കി 🤣

  • @babupacha9527
    @babupacha9527 5 месяцев назад +1

    എന്റമ്മോ 😮😮😮

  • @sumisyam7447
    @sumisyam7447 2 года назад +16

    ഉഷ ചേച്ചി കൂട് തുറന്ന ധൈര്യം സമ്മതിച്ചു. 🙏

  • @dhilsh8208
    @dhilsh8208 2 года назад +1

    ഒരു ആപത്തും വരാതിയ്ക്കട്ടെ

    • @ushatirur636
      @ushatirur636  2 года назад

      പ്രാർത്ഥനയിൽ ഞാൻ ഉണ്ടാകുമല്ലോ അതുമതി ഒരു കുഴപ്പവും ഉണ്ടാവില്ല

  • @mohamedkabeer7205
    @mohamedkabeer7205 Год назад +3

    ഉഷ നമ്മുടെ നാടെന്റെ abemaanam

  • @ShemeerShemu-dl8wv
    @ShemeerShemu-dl8wv 2 месяца назад +1

    👍👍

  • @mayukhamanojmanoj870
    @mayukhamanojmanoj870 Год назад +2

    ജയ് ഭാരത് 🙏🙏🙏🙏 ജയ് മോദിജി 💪💪💪💪

  • @saimanthomas9593
    @saimanthomas9593 3 месяца назад +1

    U r Sooper.🫵🙋🫡🫡👏👏🙏🤲⛪🛕🕋💐💐🎁

  • @abdulazeezabdulazeez66
    @abdulazeezabdulazeez66 3 месяца назад

    നല്ല പേടിയുള മനുഷ്യൻ നാണ് പാവ്നെ പിടികൻ വന്നദ്😂😂😂😂😂

  • @sarafktpm
    @sarafktpm 2 года назад +2

    ശ്വാസം അടക്കി പിടിച്ചാണ് ഈ വീഡിയോ കണ്ടത് 👍🏼

  • @namithanarayanan9998
    @namithanarayanan9998 2 года назад +2

    Ee video kand sarikkum pedichu.etra valiya pamp aanu.

  • @oknazerpalackode402
    @oknazerpalackode402 2 года назад +2

    എന്താ പറയണ്ടി - എന്താ വിളിക്കണ്ടി എന്നൊന്നും അറി ഇല്ല. എന്തായാലും എന്റെ പ്രിയ സഹോദരിയെ ദൈവം എല്ലാ പ്രായാസത്തിൽ നിന്നും കാക്കട്ടേ - ആരോഗ്യമുള്ള ദീർഘായ്യുസ്സ് നൽകട്ടേ എന്ന് പ്രാർത്ഥിച്ച് ആശംസിക്കുന്നു നന്ദി -👍

    • @bushrarauf7720
      @bushrarauf7720 2 года назад

      ആമീൻ

    • @ushatirur636
      @ushatirur636  2 года назад +3

      പ്രാർത്ഥന മാത്രം നിങ്ങൾ മനസ്സറിഞ്ഞു തരണം അത് കിട്ടിയാൽ പിന്നെ ഞാൻ വേറെ ലെവലാ 😜😜

    • @sinumon6650
      @sinumon6650 2 года назад

      Aameen

  • @ushapreman9036
    @ushapreman9036 3 месяца назад

    🙏🏾🙏🏾❤❤ശ്രെദ്ധിക്കുക നല്ല സുന്ദരി സുന്ദരൻ ആവട്ടെ

  • @akshaychungathil8065
    @akshaychungathil8065 2 года назад +2

    ധൈര്യം സമ്മതിച്ചു

  • @Usha.J-ei8xy
    @Usha.J-ei8xy 4 месяца назад

    ദൈവമേ 😥ദൈവയ്തുല്യം
    അല്ലെ , ഇ സാഹസം നമ്മൾ
    ക്കാവുമോ🥺.?മാനിക്കേണ്ടേ
    സ്നേഹിക്കേണ്ടേ , ദേഷ്യപ്പെ
    ടേണ്ടേ , പ്രാർത്ഥിക്കണം..🙏
    പ്രിയപ്പെട്ട ഉഷ സഹോദരീ
    ദൈവം എപ്പോഴും കൂടെ ണ്ടാവട്ടെ ന്നുപ്രാർത്ഥിക്കുമെന് ❤️🤲🤲Ok 👌👌👌👌👌❤️🥰🥰

    • @ushatirur636
      @ushatirur636  4 месяца назад

      നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയുടെ പിൻബലത്തിലാണ് ഞാൻ 🙏🙏🙏

  • @ajmalshapro9710
    @ajmalshapro9710 2 года назад +1

    നമ്മുടെ എംപിരമ്യ ഹരിദാസിന്റ ആരെങ്കിലും ആണോ

  • @vipeesh727
    @vipeesh727 2 года назад +1

    ചേച്ചി .ചേച്ചിയ്ക്ക് നല്ലത് വരട്ടേ
    ചേച്ചി നല്ലവണ്ണം സൂക്ഷിക്കണം ട്ടോ

    • @ushatirur636
      @ushatirur636  2 года назад

      😌🙏🙏🤲🏻🤲🏻🤲🏻

  • @pramodpk7392
    @pramodpk7392 2 года назад +2

    സമ്മതിച്ചു 🙏🙏🙏🙏🙏🙏

  • @rajeeshthumbani2499
    @rajeeshthumbani2499 2 года назад +2

    തീരുർ ഡ്രൈവ് ടെസ്റ്റ്‌ സ്ഥലത്തു കാണാറുണ്ട്

  • @lk-muhammedkarassery6072
    @lk-muhammedkarassery6072 Год назад +1

    ഉഷക്ക് അദിന്ദനങ്ങൾ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 4 месяца назад

    എന്റെ പൊന്നുമോളെ സൂക്ഷിക്കണേ

  • @mayukhamanojmanoj870
    @mayukhamanojmanoj870 Год назад +1

    Usha 🙏🙏🙏🙏q

  • @ummerummer9324
    @ummerummer9324 2 года назад +1

    പുളിയാകണ്ട. പാമ്പാണ് ട്ടൊ. കളി മാറും.

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar743 2 года назад +1

    🙏🙏🙏Asaadhyam...Dhairyam sammathichu 👏👏👏

  • @ShajmilSachu
    @ShajmilSachu 7 дней назад

    പേടി തോന്നി ആദ്യം കണ്ടപ്പോൾ

  • @majeedchirammal7504
    @majeedchirammal7504 2 года назад +1

    Baba Suresh. Nothing infrond of her.

  • @khadeejaabdulla7442
    @khadeejaabdulla7442 Год назад +2

    ഉഷേ ശ്രദ്ധിക്കണേ

  • @bijubiju-mt2sx
    @bijubiju-mt2sx Год назад +2

    ഒരു രക്ഷയുമില്ല.. 💪👌👍

  • @thakkihsan
    @thakkihsan 2 года назад +1

    paavam stree...chechi taangalude Jeevan suxikkane..dayavay pengalude jeevanum kudumbavum makkalum indallo..

  • @basheerdrugcitydrugcity8247
    @basheerdrugcitydrugcity8247 2 года назад +4

    Wowww…..Take care chechy…..

  • @simplecooking2784
    @simplecooking2784 2 года назад +1

    Hai usheey.... Sookshikkuka... Daivanugraham undakatte🤝🤝🤝

  • @shylajanair4757
    @shylajanair4757 11 месяцев назад +1

    Very smart and easily usha doing her work

    • @ushatirur636
      @ushatirur636  10 месяцев назад

      താങ്ക്സ് 😌🙏🙏

  • @krishnaaaa999
    @krishnaaaa999 Год назад +1

    Inn tesinu vannappo kandatha nigale.... Adipoli apo thane fan ayi.... Smart chechi..... Subscribe akkittundutta.... 😇

    • @ushatirur636
      @ushatirur636  Год назад +1

      എന്റെ മാനം കളഞ്ഞേ അടങ്ങൂ അല്ലേ കൃഷ്ണക്കുട്ടി 😜😜

    • @krishnaaaa999
      @krishnaaaa999 Год назад +1

      @@ushatirur636 youtubil thappi kandu pidichathanu.... Oru selfi edukan പറ്റിയില്ല.... 😇😇✌️✌️✌️nxt bike ലൈസൻസ് edukan varumbo selfil edukanam😘😘😘

    • @ushatirur636
      @ushatirur636  7 месяцев назад

      നമ്മൾ അത്രയ്ക്ക് വലിയ പുള്ളി ഒന്നുമല്ല 😜

  • @coorgsnakemasters
    @coorgsnakemasters 4 месяца назад

    adipoli

  • @ebrahimkp6003
    @ebrahimkp6003 4 месяца назад

    ബാബ യാണെങ്കിൽ അതിഥി അദ്ദേഹം സർ മെക്കാനിക്കൽ ഇഞ്ചിനീയർ kseb അസി ഇഞ്ചിനീയർ ഇങ്ങനെ കുറെ കഥകൾ ഉണ്ടാവില്ലായിരുന്നു 😜😜😜😜😜😜😜ഉഷ മാഡം സൂപ്പർ ഉഷാ മാഡത്തിന് ഭാരത രത്നകൊടുത്ത് ആദരിക്കണം

  • @mynation7056
    @mynation7056 4 месяца назад

    🙏🙏👍👍👍

  • @junaispp6640
    @junaispp6640 3 месяца назад

    😮😮😮

  • @aravinddawnsd815
    @aravinddawnsd815 3 месяца назад

    🎉

  • @unnikrishnanape8384
    @unnikrishnanape8384 4 месяца назад

  • @PathummaKizhuparamba
    @PathummaKizhuparamba 4 месяца назад

    👍

  • @editbygirl4625
    @editbygirl4625 7 месяцев назад

    Aah pambinu veettukarod antho parayanulla poley thirinju nokkunnu

  • @sumavijayan6134
    @sumavijayan6134 2 года назад +1

    ബിഗ് സല്യൂട്ട്

  • @naser8799
    @naser8799 4 месяца назад

    Chechik deergayushum arogyavum afiyathum nnalkate ameeen

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 года назад +8

    ✋️✋️👍 ചേച്ചിയെ സമ്മതിച്ചു സൂക്ഷിക്കണം

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 22 дня назад

    Great

  • @ShuhaibShoy
    @ShuhaibShoy 3 месяца назад

    സംസാരം ഇഷ്ടം 😍😍

  • @Sameer-yz7jq
    @Sameer-yz7jq 4 месяца назад

    ഒന്നൊന്നര സാധനം ,

  • @HassainarPA-ek4wf
    @HassainarPA-ek4wf 2 месяца назад

    Super ❤

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii Год назад +2

    പാമ്പ് പിടിക്കുന്നതിനു വനം വകുപ്പോൾ നിന്ന് പ്രതിഫലം കിട്ടുമോ

  • @chinjuchinju112
    @chinjuchinju112 Год назад

    ഷാളും ഒക്കെ ഇട്ടു പോകാതെ ചേച്ചി

  • @Suresh-sv9tt
    @Suresh-sv9tt Год назад

    ഗോഡ്ബ്ലസിയൂ

  • @aizinbinu7101
    @aizinbinu7101 2 года назад +2

    Natukari😍

  • @noufalm902
    @noufalm902 2 года назад +1

    നൈസ് പിടുത്തം

  • @GeethaMk-dp9cl
    @GeethaMk-dp9cl 5 месяцев назад

    ധീരവനിത

  • @muhammedalic8163
    @muhammedalic8163 2 месяца назад

    Era vizhungiyittu anangan kazhiyunnilla

  • @riyasriyas8534
    @riyasriyas8534 2 года назад

    Chechi 👍👍👍👍👍👍👍👍

  • @MohammedHussain-qe6os
    @MohammedHussain-qe6os 5 месяцев назад

    Simple ayitu pedechu.❤❤

  • @jobxavier9426
    @jobxavier9426 9 месяцев назад

    She does her work easily!

  • @mohammedsinan9879
    @mohammedsinan9879 Год назад

    😂😀😀😃

  • @abdularif6911
    @abdularif6911 11 месяцев назад

    🤲🙏🤝👍🏻

  • @sugathavp7362
    @sugathavp7362 Год назад

    👍😄🌹igeneyum oru sthreekku saadhikkumo? 🙏🏾🙏🏾🙏🏾❤

  • @nishitharajan549
    @nishitharajan549 Год назад

    Helo
    Ushachechi
    Sugano
    Nammall
    Nerit
    Kantitunt

  • @haskumar.rkumar8049
    @haskumar.rkumar8049 Год назад

    👍👍👍