നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷെ പാമ്പിന്റെ മുന്നിലിരുന്നു കഥ പറയുന്ന പരിപാടി ഉൾക്കൊള്ളാൻ പറ്റുന്നില്ല.അതിനെ പിടിച്ചു ചാക്കിലാക്കിയതിനു ശേഷം എന്താന്ന് വെച്ചാ ആയിക്കോ.
അമ്പലത്തിന്റെ അവിടെക്ക് അത് സ്വാഭാവികമായും പോകുന്നതാണ്. അത് വീണ ദിശ അതായതുകൊണ്ട്. ഇനിയിപ്പോ അവിടെ ഒരു പള്ളി ആണേലും അത് അങ്ങോട്ടെ ഇഴഞ്ഞു പോകൂ. പിന്നെ.. ningal ഈ പാമ്പിനെ കാണിക്കുമ്പോ ഒരുമാതിരി വിശ്വാസ പരമായ bgm ആണ് കൊടുക്കുന്നത്. നിങ്ങൾ അന്ധവിശ്വാസത്തിനു എതിരാണെങ്കിൽ പിന്നെ എന്തിനാണ് ഒരു ഭക്തിപരമായ bgm അവിടെ കൊടുക്കുന്നത്?7അതിന്റെ ആവശ്യമില്ല. പാമ്പ് ഒരു സാധാരണ ജീവിയാണ്. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.
പാമ്പ് ഒരു സാധാരണ ജീവി മാത്രമാണ് ചില ആളുകൾ അവരുടെ വിഡ്ഢിത്തം കൊണ്ട് അതിനെ എന്തൊക്കെയോ ആക്കി മാറ്റുന്നു ചെറിയ കുട്ടികളെ ഉറക്കത്തിൽ വരെ കടിക്കുന്നു അതിന്റെ ഒരു കടിയേറ്റ പിന്നെ അതിനെ സപ്പോർട്ട് ചെയ്യാൻ നിക്കില്ല ഇങ്ങനെയുള്ള ആളുകൾ
Dear Loving Vava Suresh brother Wonderful experiences.. Very interesting video.. Your narration is MIND BLOWING.. Thank you for your efforts to save our new Guest.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@@goodspirit5747 പബ്ലിക് ആയി തെറി പറയുന്നത് നല്ലതല്ലല്ലോ ഈ ഇട്ടിരിക്കുന്ന പേരിന് ഒപോസിറ്റ് ആണല്ലോ തന്റെ language നമ്മുടെ എല്ലാവീടുകളിലും ഉണ്ടല്ലോ ഈപറഞ്ഞ അംഗങ്ങൾ കഷ്ടം
@@ajitharajan3468 പൂർ എന്നാൽ യോനി എന്നാണ് തെറി ആണെന്ന് നിന്നെ ആര് പഠിപ്പിച്ചു?? പൂർ കിട്ടാൻ കൊതിച്ചു നടക്കുന്നവരാണ് എവിടെ പെണ്ണുങ്ങളെ കണ്ടാലും ക്യൂട്ട്, സുന്ദരി മൈര് എന്നൊക്കെ പറഞ്ഞു ഒലിപ്പിച്ചു നടക്കുന്നത്. ഞാൻ ഉള്ളത് പച്ചക്ക് പറയും കാരണം ഞാൻ കൊടുങ്ങലൂർ അമ്മയുടെ മകൻ ആണ്, ഞൻ എന്റെ വീട്ടുകാരെ കൂടെ ഭരണിക്ക് പോയി ഇതിലും വലിയ പൂറ്റിലെ പാട്ട് പാടാറുണ്ട് 🤣🤣
വാവസുരേഷ് നിങ്ങൾ പാമ്പിനെ പിടിച്ചു സഹായിക്കുന്നത് നല്ല കാര്യം.... പക്ഷേ പാമ്പിനെ കുറിച്ച് പറയുന്നത് മൊത്തം മൊത്തം വിരക്കോട് ആണ് ഇത് നിർത്താമെങ്കിൽ പകുതി വെറുപ്പ് മാറും
It was a sofa setty that turned out to be a shelter home for a cobra of 5 months old , as the little snake was located at the nick of time by the residents and subsequently Vava Suresh was called upon and Vava using his skill and expertise located the hidden snake and captured it much to the relief of those who stay in the house.
ഒരു അമ്പലത്തിന്റെ ചുറ്റളവിൽ ഏതെങ്കിലും വീട്ടിൽ പാമ്പിനെ കണ്ടാൽ അമ്പലം ഹൈലൈറ്റ് ആയി കൊടുക്കും.... അന്തവിശ്വാസം ഉണ്ടാക്കി കൊടുക്കുകയും ചെയ്യും എന്നിട്ട് വിഡിയോയിൽ പറയുമ്പോൾ ഞങ്ങൾ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയും അന്തവിശ്വാസങ്ങളെ വലിച്ചെറിയാനും വേണ്ടിയാണു ഈ പ്രോഗ്രാം കൊണ്ടു ഉദ്ദേശിക്കുന്നത് എന്ന് വിഡ്ഢിത്തം പറയുകയും ചെയ്യും.... കോപ്പിലെ പ്രോഗ്രാം..... പാമ്പ് ദൈവം അല്ലെന്ന് വിവരമില്ലാത്തവരോട് പറയെടോ അതാണ് ചെയ്യേണ്ടത് അറിവാണ് ഉദ്ദേശം എങ്കിൽ സുരേഷ് അങ്ങനെ ആണ് ചെയ്യേണ്ടത്.... അല്ലാതെ അമ്പലത്തേയും പാമ്പിനെയും ബന്ധിപ്പിച്ചു പറഞ്ഞാൽ ദൈവം വന്നു നക്കി കൊണ്ടു പോകട്ടെ എന്ന് കരുതി പാമ്പിനു ചിലപ്പോൾ നാളെ നിന്ന് കൊടുത്തു എന്നും വരാം..... 😝😝😝
Ayaal oru Episode koodi cheyyuksyaanennu orkuka. Thangal athu oduvolam kandiukazhinju pinne enthinaa ee rodanam...oru like venel adichu pirinju povoo 😊
ആ വീടിന്റെ വൃത്തിയും വീട്ടുകാരുടെ ഐശ്വര്യവും കണ്ടാൽ അറിയാം നല്ലൊരു കുടുംബം ആണെന്ന് ❤❤❤❤❤
ഇത്ര സൗമ്യ മായി ,സ്നേഹത്തോടെ അതിഥി കളോട് പെരുമാറുന്ന വാവ സുരേഷ്സർ ന് ബിഗ് സല്യൂട്ട്💐💐🙏🙏🙏🙏🙏
Om namah shivaya 🙏
😂@@sathyabhama397
@@sathyabhama397qpp❤p❤❤pp❤❤pp❤ppppppppp❤
😢🫶🤝🏻
വൃത്തി യുടെ കാര്യത്തിൽ വീട്ടുകാർക് big സലൂട്ട്
വൃത്തി ആണോ ഉദേശിച്ചത്?
ഇത്രയും ധൈര്യശാലിയായ പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് മാത്രം, 👍🌹
വാവ സുരേഷ് എന്ന നാഗമാണിക്യം💎❤️❤️
നാഗമാണിക്യൻ വാവാ സുരേഷ് ബിഗ് സല്യൂട്ട്
വാവ സുരേഷ് നെ സമ്മതിക്കണം ബിഗ് സല്യൂട്ട് ❤
വാവ..... എത്ര നിസാരമായി കാണുന്നു.... 🙏👌
ചേട്ടായി ... നമസ്ക്കാരം 🙏
വീട്ടുകാര് കണ്ടത് ഭാഗ്യം ...
ദൈവം അനുഗ്രഹിക്കട്ടെ .... 🙏
Thaangalude Pampugalodulla 'respect', athupole...ingane nadannu sevanam cheyyuvaanulla 'mind' !! Big Salute 🙌 God bless you ❣️
ഇതിലെ താരങ്ങൾ ആ മകളും അമ്മമാരുമാണ്🎉🎉🎉🎉
സോഫയും പൊക്കി പിടിച്ചിരുന്നു ഇത്രയും കഥ പറയാണ്ണോ
നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷെ പാമ്പിന്റെ മുന്നിലിരുന്നു കഥ പറയുന്ന പരിപാടി ഉൾക്കൊള്ളാൻ പറ്റുന്നില്ല.അതിനെ പിടിച്ചു ചാക്കിലാക്കിയതിനു ശേഷം എന്താന്ന് വെച്ചാ ആയിക്കോ.
Yes epolum kai kond pidikunnu yathoru surakshayum illathe pidikunnu
😅😢
GK.Channar. ❤❤❤.
അതെ ഞാനും പലപ്രാവശ്യം ഇതുപോലെ comment ഇട്ടതാ പക്ഷെ അദ്ദേഹം ഇതൊന്നും നോക്കാറില്ല..😢😢😢
❤
അമ്പലത്തിന്റെ അവിടെക്ക് അത് സ്വാഭാവികമായും പോകുന്നതാണ്. അത് വീണ ദിശ അതായതുകൊണ്ട്. ഇനിയിപ്പോ അവിടെ ഒരു പള്ളി ആണേലും അത് അങ്ങോട്ടെ ഇഴഞ്ഞു പോകൂ.
പിന്നെ.. ningal ഈ പാമ്പിനെ കാണിക്കുമ്പോ ഒരുമാതിരി വിശ്വാസ പരമായ bgm ആണ് കൊടുക്കുന്നത്. നിങ്ങൾ അന്ധവിശ്വാസത്തിനു എതിരാണെങ്കിൽ പിന്നെ എന്തിനാണ് ഒരു ഭക്തിപരമായ bgm അവിടെ കൊടുക്കുന്നത്?7അതിന്റെ ആവശ്യമില്ല.
പാമ്പ് ഒരു സാധാരണ ജീവിയാണ്. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.
പാമ്പ് ഒരു സാധാരണ ജീവി മാത്രമാണ് ചില ആളുകൾ അവരുടെ വിഡ്ഢിത്തം കൊണ്ട് അതിനെ എന്തൊക്കെയോ ആക്കി മാറ്റുന്നു ചെറിയ കുട്ടികളെ ഉറക്കത്തിൽ വരെ കടിക്കുന്നു അതിന്റെ ഒരു കടിയേറ്റ പിന്നെ അതിനെ സപ്പോർട്ട് ചെയ്യാൻ നിക്കില്ല ഇങ്ങനെയുള്ള ആളുകൾ
സത്യം
God, bless, you, suresh
നന്നായി വരട്ടെ
സുഖമാണോ.. ചേട്ടാ..? 😊
Ethra expert anengilum orupad thamasha.avathirikkunnathalle nallath,..
Dear Loving Vava Suresh brother
Wonderful experiences..
Very interesting video..
Your narration is MIND BLOWING..
Thank you for your efforts to save our new Guest..
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
Kochi.
🌹🙏❤️
അതിനെ പിടിച്ച് Safe ആക്കീട്ട് സംസാരിക്ക് ചേട്ടാ
വാവ ചേട്ടൻ ഉള്ളപ്പോൾ പേടിക്കണ്ട കിട്ടോ
May LORD SIVA gv him long life.
നല്ല കുട്ടി😍
മകള് സുന്ദരിയാണല്ലോ 🥰🥰
കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ നമിച്ചു 🙏🙏🙏
പൂർ കൊതിയൻ സ്പോട്ടെഡ് 🤣🤣
😂😂😂
@@goodspirit5747 പബ്ലിക് ആയി തെറി പറയുന്നത് നല്ലതല്ലല്ലോ ഈ ഇട്ടിരിക്കുന്ന പേരിന് ഒപോസിറ്റ് ആണല്ലോ തന്റെ language നമ്മുടെ എല്ലാവീടുകളിലും ഉണ്ടല്ലോ ഈപറഞ്ഞ അംഗങ്ങൾ കഷ്ടം
@@ajitharajan3468 പൂർ എന്നാൽ യോനി എന്നാണ് തെറി ആണെന്ന് നിന്നെ ആര് പഠിപ്പിച്ചു?? പൂർ കിട്ടാൻ കൊതിച്ചു നടക്കുന്നവരാണ് എവിടെ പെണ്ണുങ്ങളെ കണ്ടാലും ക്യൂട്ട്, സുന്ദരി മൈര് എന്നൊക്കെ പറഞ്ഞു ഒലിപ്പിച്ചു നടക്കുന്നത്. ഞാൻ ഉള്ളത് പച്ചക്ക് പറയും കാരണം ഞാൻ കൊടുങ്ങലൂർ അമ്മയുടെ മകൻ ആണ്, ഞൻ എന്റെ വീട്ടുകാരെ കൂടെ ഭരണിക്ക് പോയി ഇതിലും വലിയ പൂറ്റിലെ പാട്ട് പാടാറുണ്ട് 🤣🤣
GOD BLESS YOU VAVA CHETTA ❤
Poocha sir. Sureshettan ullath kond njan idapedunnilla
Wonderful ❤
വെള്ളത്തുള്ളി ഇട്ടാൽ പാമ്പ് വരില്ല എന്ന് ഇവിടെ അമ്മയും പറയർ ഉണ്ട് പിന്നെ മണ്ണണ്ണ ozichal വരില്ല എന്നും പറയും
Poocha sir- എന്താ ഇവിടെ ഒരു ആൾക്കൂട്ടം വല്ല പാർട്ടി സമ്മേളനം നടക്കുന്നുണ്ടോ
Namasthe
Vàv Suresh chayttat nalla tann
God bless you vavaa chetta❤
ഭയപ്പെടണ്ട; പാമ്പു നമുക്കു ശത്രുവല്ല; അവരെ സ്നേഹിക്ക; അതായതു സഹജീവിയായി അംഗീകരിക്കുക; അവർ മിത്രങ്ങളായിക്കൊള്ളും.
😅😅😅😅😅😅😅
എന്നാ പിന്നെ, വീട്ടിൽ വളർത്തിക്കോ
Adyam thankal poyi snehichu kanikku 😂😂
🤣
God bless you brothet
മുറ്റം എത്രയും വൃത്തിയാക്കി ഇട്ടതു കൊണ്ടാണ് സർപ്പം അകത്തു കയറിയത് അതിന് പുറത്തിരിക്കാൻ സ്ഥലമില്ല
Aaa sofayude oru bagiyam😂 sofa polum vicharichittundavilla njn itharayum valuthakum ennu😂
മോൾക് നേരെ നില്കാൻ ആവില്ലേ
😅😅😅
Mol nalla sundariya .. Filim Actress Andriya ye pole und🌹🌹👍
Sundaranaya njan kettiyalo 😄
Well explained
അതിന് എങ്ങോട്ടെങ്കിലും ഒന്ന് പോയി രക്ഷപ്പെടണം എന്നേ ഉളളൂ. അതിന് എന്ത് അമ്പലം?
പാമ്പു സുരേഷ് ചേട്ടന്റെ വീഡിയോ കണ്ടു കാണും ഹെൽമെറ്റിന്റെ 😂😂😂
Avarude nagamalle enthina pedikunnathu
Vava chetan explain cheythutharumbol venda enn arum parayaruth. Orikalum koodenikunnavare drohichito care cheyatheyo vava chetan onum cheyilla. Oro sahacharyavum igane krithyamayi parajutharan vereyarkum kaziyilla
ആ പാമ്പ് ചീറ്റുന്ന ശബ്ദം കേട്ട് പേടിച്ചു 😮
11:30 😍👌
17:17
എന്റെ പൊന്ന് ചെങ്ങായി പാമ്പിനെ വേഗം പിടിച്ചിട്ട് സംസാരിക്കി നിങ്ങളോടുള്ള സ്നേഹംകൊണ്ടാണ് പറയുന്നത് pls
സുരേഷേട്ടൻ ❤️❤️❤️🥰🥰🥰🌹🌹🌹🤝🏻🤝🏻🤝🏻🤝🏻🙏🏻🙏🏻🙏🏻💐💐💐
ഒരാള് സ്വന്തം ജീവനും കൊണ്ട് കളിക്കുന്നു അതും അവരുടെ ജീവൻ രക്ഷിക്കാൻ അതിന്റെ ഇടയിൽ കൂളായി video edukunna വിട്ടുകാരെ സമ്മതിച്ചു 😡😡കഷ്ട്ടം
Love and respect
എന്തിനാ ഇങ്ങനെ കളിക്കുന്നത് വേഗം അതിനെ പിടിച്ചൂടെ ഇതൊക്കെ കണ്ട് കുട്ടികൾ അറിയാതെ അനുകരിച്ചാലോ
ഒന്ന് പോടാ 😅
Pennugale munnil onnalayatha😅 ipol kurachayi ingane kalikaronumila
കൗമുദി ടി വിയുടെ സ്നേക്ക് മാസ്റ്റർ പരിപാടി വെറും പാമ്പുപിടുത്തം മാത്രമല്ല ഇത് ഒരു ടി വി ഷോ കൂടിയല്ലേ അപ്പോൾ ഇങ്ങിനെയൊക്കെ ആയേക്കാം
അതെ ടൈം മാനേജ്മെന്റ്, ഒരു എപ്പിസോഡ്
ഹിഹി
സുരേഷ് ജി നമസ്തേ 🙏
Oho😭
ആ വിട് adipwil ആയിട്ട് ഉണ്ട് ലെ..... 🥰❤️
aa makale kaanan malayalam actress Lena ye pole irikunnu....so cute🥰
2:56🥰
Enikku filim actress Andriya ye pole thonnichu
@@goodspirit5747 never...i bet it would smell like jasmine, for sure😇
@@renjithaalex3368 yes both lena and andrea
@@marunadanmalayali902 ennnaa honey ennu karuthi oru nakku kodukk🤣🤣
❤ Super video. Thanks Suresh
വാവസുരേഷ് നിങ്ങൾ പാമ്പിനെ പിടിച്ചു സഹായിക്കുന്നത് നല്ല കാര്യം.... പക്ഷേ പാമ്പിനെ കുറിച്ച് പറയുന്നത് മൊത്തം മൊത്തം വിരക്കോട് ആണ് ഇത് നിർത്താമെങ്കിൽ പകുതി വെറുപ്പ് മാറും
Athu thayivamalla vidditham prayalle thayivathinde zabam aata oru jivitanu eini malil athine thayivam annu vilikaruthu
Bhoomiyil alla south Indiayil , asthanathulla class adukkal sahikkan shkamikkanalle kazhiyu
വീടിനകത്ത് ഒരു താഗരാജ ക്ഷേത്രം കൂടി😄
Hello vava ചേട്ടാ ഞങ്ങളുടെ പൈസ തന്നുകൂടെ ചികിത്സ യുടെ പൈസ യാണ് തരൂ നിങ്ങൾക്കൂടെ പറയു. കരൾ മാറ്റിവെക്കാൻ ഉള്ള പൈസ ആണ്.
It was a sofa setty that turned out to be a shelter home for a cobra of 5 months
old , as the little snake was located at the nick of time by the residents and
subsequently Vava Suresh was called upon and Vava using his skill and
expertise located the hidden snake and captured it much to the relief of those
who stay in the house.
എന്റെ വീട്ടിൽ വന്നിട്ടുണ്ട് വാവ
വരുന്നതിനു cash കൊടുക്കണോ
ഒരു അമ്പലത്തിന്റെ ചുറ്റളവിൽ ഏതെങ്കിലും വീട്ടിൽ പാമ്പിനെ കണ്ടാൽ അമ്പലം ഹൈലൈറ്റ് ആയി കൊടുക്കും.... അന്തവിശ്വാസം ഉണ്ടാക്കി കൊടുക്കുകയും ചെയ്യും എന്നിട്ട് വിഡിയോയിൽ പറയുമ്പോൾ ഞങ്ങൾ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയും അന്തവിശ്വാസങ്ങളെ വലിച്ചെറിയാനും വേണ്ടിയാണു ഈ പ്രോഗ്രാം കൊണ്ടു ഉദ്ദേശിക്കുന്നത് എന്ന് വിഡ്ഢിത്തം പറയുകയും ചെയ്യും.... കോപ്പിലെ പ്രോഗ്രാം..... പാമ്പ് ദൈവം അല്ലെന്ന് വിവരമില്ലാത്തവരോട് പറയെടോ അതാണ് ചെയ്യേണ്ടത് അറിവാണ് ഉദ്ദേശം എങ്കിൽ സുരേഷ് അങ്ങനെ ആണ് ചെയ്യേണ്ടത്.... അല്ലാതെ അമ്പലത്തേയും പാമ്പിനെയും ബന്ധിപ്പിച്ചു പറഞ്ഞാൽ ദൈവം വന്നു നക്കി കൊണ്ടു പോകട്ടെ എന്ന് കരുതി പാമ്പിനു ചിലപ്പോൾ നാളെ നിന്ന് കൊടുത്തു എന്നും വരാം..... 😝😝😝
ഹായ്... dear.... 🥰🥰🥰🥰❤️🌹👍
Ningalodu bahumanam oke und but ningal nisaramayanu kanunnr ithine thangalku Kadi elkkan illa Ella chancum und valare careful akuka
Camera Settan😅
Nalla Kutty ❤😊
ജോലി കിട്ടിയോ ചേച്ചി
നാഗം😊🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Sir,
Please put gloves..
💪🏻💪🏻💪🏻💪🏻💪🏻💪🏻
ശരി വാവ🙏🏼🤣😂👌
ഇത് ദൈവം ഓരോരുത്തരെ ഭൂമിയിൽ നിയോഗോചിരിക്കിന്നതാണ്
🙏🙏🙏💓💓
Atra vrathi undayittum karyamilla alla
നമ്മുടെ നാട്ടിൽ പെൺകുട്ടികൾ പാമ്പിനെ പിടിക്കുന്നു താൻ എന്താണ് ചെയ്യന്നത് കഥ പറഞ്ഞ് പാമ്പിന് പിരാന്താക്കുന്നു.
Iniyum bite medikkalle
Please snakene chakkil akkiyittu samsarickku
സർപ്പം ഉണ്ട്.
👹 എപ്പിപ്പിസോഡ് അടിപൊളിയോ മക്കളെ, സമയം ഞാൻ നിച്ഛയിക്കും. 💀🦴👅
പെണ്ണുങ്ങൾ ഉള്ളിടത്തു ആൾ ഭയങ്കര ആളുകളിയാണ് ഇടക്ക് കിട്ടിയത് മറന്നുവെന്ന് തോന്നുന്നു നാട്ടുകാർ ഉണ്ടായിരുന്നത് കാരണം അന്ന് രക്ഷപെട്ടു
Andha viswasam prajaripikunna sho koodi pokunnu
Nagam sadhyam vittil varunath nallath
കൂടുതൽ വെറുതെ സംസാരിച്ചിരിക്കാതെ പിടിക്കാൻ noku🌹വാവേ
*എങ്ങൾക്ക് പാമ്പ്, പശു, ആന, കൊരങ്ങൻ, പന്നി, എലി എല്ലാം ദൈബം🙏🙏🙏*
മനുഷ്യൻ മാത്രം മതി ഭൂമി നശിപ്പിക്കാൻ. അത് മുൻകൂട്ടി കണ്ട് ആരോ പറഞ്ഞതാണ് എല്ലാത്തിനേം ദൈവമായി കാണാൻ. താങ്കളെ നിർബന്ധിച്ചില്ലല്ലോ
നിന്റെ വാപ്പാനെ ഉസ്താദ് കൊണ്ടുപോയിട്ടുണ്ട്... നീ വേഗം വീട്ടിലേക്ക് ചെല്ല്
Kadi kittykazhiyumpo ith ketta mathy😂
@@Canadianmalludiaries daibem kadichal direct devalogath ethaalo♥️♥️ ninga kristianikk ith ballom aryoo🥴
Annan anganeyano good spirit aaye...
Ath ദൈവം ആണ് അതിനെ പിടിക്കരുത്
Enna athinte munnil poyi thozhuth ninno nalla anukraham tarum 😂
☺️🙏🏿
@review-gx6ql 🤣
മണ്ടത്തരം പറയാതെ നാഗദൈവങ്ങളെ കണ്ണുകൊണ്ട് കാണാൻ കഴിയില്ല ഇത് പാമ്പ് ആണ്
❤❤❤❤❤❤
സർപ്പം ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്
ലെ പാമ്പ് :ചേച്ചിയെ ചേച്ചിയെ വിശക്കുന്നു കൊറച്ചു ചോറ് തരാമോ
❤️🙏🔥
show man
😊😊😊😊
തമ്പ്നൈലിൽ ഒരു അന്ധ വിശ്വാസം ഒളിഞ്ഞിരിക്കുന്നു
ചങ്ങാതി നാവടക്കു പണി ചെയ്ത് വേഗം സ്ഥലം വിടു വെറുപ്പിക്കല്ലെ
Ayaal oru Episode koodi cheyyuksyaanennu orkuka. Thangal athu oduvolam kandiukazhinju pinne enthinaa ee rodanam...oru like venel adichu pirinju povoo 😊
വൃത്തികൂടിയാലും പുള്ളിവരും 🤣🤣
വാവെസുഖാണോ
Pambu അടുത്ത sopha...thedi...പോയിരിക്കുകയാണ്
❤♥️👍
Antey jeevantey jeevan vava chettan
Athine pidichirunno alla pokan vittirunno
എന്റെ മോനെയും പാമ്പ് കടിച്ചായിരുന്നു ഇതുപോലെ ഷൂവിൽ ഇരുന്ന്
Ano. ഷൂ പുറത്ത് ആണോ ഇട്ടിരുന്നോ