Kuttanadan Blog | ROAST E01 | Malayalam Movie Review Funny | Mammootty | Anu Sithara | OUTSPOKEN

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,3 тыс.

  • @OUTSPOKENROAST
    @OUTSPOKENROAST  4 года назад +445

    Do share with your friends if you liked this video 😌😊🙏

    • @sajnaky5986
      @sajnaky5986 4 года назад +4

      Nalla channel

    • @arunac3003
      @arunac3003 4 года назад +5

      ഇടം വലം നോക്കാതെ ചെയ്തിരിക്കും

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +4

      @@sajnaky5986 Thank U

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +4

      @@arunac3003 നന്ദി മല്ലയ്യ

    • @kevinjose2459
      @kevinjose2459 4 года назад +2

      Adipoli channel

  • @nishanthmp1
    @nishanthmp1 4 года назад +557

    ഈ ബോംബ് കുറേ കാലമായി എന്റെ മൊബൈലിൽ ഉണ്ടായിരുന്നു.. നിങ്ങളുടെ ഈ റീവ്യൂ കണ്ടതിനു ശേഷം ഉടനെ തന്നെ എടുത്ത് നിർവീര്യമാക്കി കളഞ്ഞു..

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +121

      Mikacha oru theerumaanam.

    • @muhammedramees234
      @muhammedramees234 3 года назад +6

      കണ്ടിട്ട് delete ആക്കാഞ്ഞതാണോ, അതോ കാണാൻ വച്ചതായിരുന്നോ?😀

    • @jintumjoy7194
      @jintumjoy7194 3 года назад +6

      Pottichu nokkan polum ninnilla alle😜

    • @abhishekbabu445
      @abhishekbabu445 2 года назад

      Ith kandu poya bhodham oru kollam kazhinja vanne

  • @cijotom
    @cijotom 4 года назад +1134

    നിങ്ങൾ പറയുന്നത് കേട്ടിട്ട് പിന്നെയും രസമുണ്ട് ......... പടം കണ്ടാൽ സഹിക്കൂല😊😣

    • @nazeerabdulazeez8896
      @nazeerabdulazeez8896 4 года назад +53

      സത്യം, സിനിമ കണ്ടവർക്ക് ഇതിലും വലുത് ഇനി ഒന്നും വരാനില്ല, മമ്മൂട്ടി ഒന്നും ഈ scrypt വായിക്കില്ലേ

    • @naveens4072
      @naveens4072 4 года назад +7

      Absolutely😄😄

    • @aravindparameswaran7631
      @aravindparameswaran7631 4 года назад +6

      ശരിയാ bro

    • @bharathmedia7210
      @bharathmedia7210 3 года назад +6

      @@nazeerabdulazeez8896 ayal oru kizhavale athinte bodhamale kanu😀😀😀

    • @abhijithkalappurakkalgopi1159
      @abhijithkalappurakkalgopi1159 3 года назад +1

      Sathayam

  • @pratheeknelyat2071
    @pratheeknelyat2071 4 года назад +646

    വെറുതെ അല്ല പ്രിത്വിരാജ് പറഞ്ഞത്, മമ്മൂട്ടിയും മോഹൻലാലും അവരുടെ സ്റ്റാറ്റസിന് അനുസരിച്ച്‌ അല്ല പടങ്ങൾ ഇറക്കുന്നത് എന്ന്.

    • @muhammedjiyad4361
      @muhammedjiyad4361 4 года назад +66

      Prithvirajum vellya koravonnumalla. Theja bhai okke nthu padamaanu ende ponnuo 😂😂. Ellaa mandanmaarum inganathe padathin kondoyi thala vekkum

    • @pratheeknelyat2071
      @pratheeknelyat2071 4 года назад +79

      @@muhammedjiyad4361 teja bhai തരക്കേട് ഇല്ലാത്ത പടമാണ്. ഇതുപോലെ ആരും ആ പടത്തെ ഇട്ട് ട്രോളിയിട്ടില്ല.

    • @sreeshmasajeevan
      @sreeshmasajeevan 4 года назад +60

      പ്രത്വിരാജ് എന്തോരം ചവറ് പടം ചെയ്തിട്ടുണ്ട്

    • @dram4257
      @dram4257 4 года назад +12

      @@sreeshmasajeevan kore kore kore... 😂😂

    • @sreeshmasajeevan
      @sreeshmasajeevan 4 года назад +33

      സിനിമ അങ്ങനെയാണ് സൂപ്പർ ഹിറ്റ് പടങ്ങൾ മാത്രം ചെയ്യാൻ ആർക്കും സാധിക്കില്ല

  • @arunsambasivan9477
    @arunsambasivan9477 4 года назад +558

    ഇന്റർവെല്ലിന് മുന്നേ തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടി...😊😇

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +128

      തീയേറ്ററുകാർ പടം തീരുന്നത്‌ വരെ ഗേറ്റ്‌ പൂട്ടിയിടാൻ തുടങ്ങിയതോടെ ആ വഴിയും അടഞ്ഞു 😕

    • @rajaboss123
      @rajaboss123 3 года назад +5

      Same here

    • @vishnusuresh743
      @vishnusuresh743 3 года назад +4

      Same maahn🤣🤣🤙🤙

  • @VishbinPrayanhairstylist
    @VishbinPrayanhairstylist 4 года назад +143

    നൂറ്റാണ്ടിലെ ഏറ്റവും വലിയ റോസ്റ്റ് താങ്കൾ എഡിറ്റിങും ക്യാമറാ വർക്കും കുറച്ചു കൂടി മികച്ചതാക്കിയാൽ നന്നാവും

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +53

      Thank you. Camerayum editingum audio mixingum ellam njan thanneya. So athintethaya chila kuzhappangal kaanum.

    • @dropbackmallu254
      @dropbackmallu254 4 года назад +7

      Channel Branding, Editing enniva improve cheythal iniyum subscribers koodum !

    • @firozken123
      @firozken123 3 года назад +1

      Correct👍

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +5

      @@dropbackmallu254 Putiya videos kandirunno? Editing improve aayitundo? Camerayum njan ottayk aayath kond zoom in, out, different angles onnum cheyyan pattunnilla

    • @dropbackmallu254
      @dropbackmallu254 3 года назад +5

      @@OUTSPOKENROAST Drishyam2 Review കണ്ടിരുന്നു. Editing Improve ayittund Bro. Branding koodi sradhichaal pwoli aakum.
      Njaan kurach personal suggestions thannaal accept cheyyumo?

  • @GreenmarkDC
    @GreenmarkDC 4 года назад +142

    റോസ്റ്റ് ചെയ്ത് കരിച്ചു കരിക്കട്ടയാക്കിക്കളഞ്ഞു 😁😁👍👌

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 4 года назад +792

    പടം ദുരന്തം ആണെങ്കിലും റിവ്യൂ അടിപൊളി..🤣🤣🤣🤣

  • @GirishNair16
    @GirishNair16 4 года назад +240

    Can someone give this man a million views. Hilarious 😂

  • @richumathew2020
    @richumathew2020 4 года назад +261

    എന്റെ പൊന്നു ചേട്ടാ.. കലക്കി.. കോഴിതങ്കച്ചൻ ആയാലും കോട്ടയം കുഞ്ഞച്ചൻ ആയാലും...🤣🤣🤣🤣

  • @arjunprakash5590
    @arjunprakash5590 4 года назад +137

    ഇതുകൊണ്ടൊന്നും നിർത്തരുത് ഇനിയും ഒരുപാട് കൂറപ്പടങ്ങൾ യൂട്യൂബിൽ ഉണ്ട്. 🔥 കണ്ടിട്ട് ബാക്കി ഉണ്ടെങ്കിൽ റോസ്റ്റ് ചെയ്യണം വെയ്റ്റിംഗ് ❤️

  • @AjsalCU
    @AjsalCU 4 года назад +78

    9:52 Mohanlalinte aa expression kidu 🔥🔥 ഇപ്പഴാ ശ്രദ്ധിക്കുന്നത് ✌️🔥🔥

  • @Desmondhume-p3t
    @Desmondhume-p3t 4 года назад +273

    പടം കണ്ടതിനേക്കാൾ രസം റോസ്റ്റിംഗ് കണ്ടപ്പോൾ കിട്ടി.. 😅

  • @Harrisjkrishna
    @Harrisjkrishna 4 года назад +30

    😂😂.. എന്തെ ഇതു പോലുള്ള channel youtube വൈകി എനിക്ക് recommended എന്നുള്ള സങ്കടം മാത്രേ ഉണ്ടായുള്ളൂ. ഇപ്പൊ അത് മാറി കിട്ടി ചുമ്മ ഒന്നു കണ്ടു നോക്കി.. I am impressed.. And suscribed

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +9

      RUclips aalu pande madiyana. Ellam vaykiye cheyyu

  • @anushkats2777
    @anushkats2777 4 года назад +361

    ഹരിയേട്ടൻ : എന്തിനാ ഹേമേ, നിന്റെ ഗർഭത്തിനുത്തരവാദി എന്റെ പേര് പറഞ്ഞേ?
    ഹേമ : ചുമ്മാ ഒരു മനസുഖം.

  • @sethuparvathi7632
    @sethuparvathi7632 3 года назад +11

    തിയേറ്റർ ഇൽ പോയി കാണുവാൻ പറ്റിയില്ല, പക്ഷേ ഡിവിഡി ഇട്ടു കണ്ടു കുറച്ചേ കണ്ടുള്ളു ഉറങ്ങി പോയത് കൊണ്ട് ഫുൾ കാണുവാൻ പറ്റിയില്ല, നല്ല ഉറക്കഗുളിക ആണ് കുട്ടനാടൻ ബ്ലോഗ്. Thanks സേതു

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +1

      Ith kond anganelum oru gunam undayallo 😁

    • @sethuparvathi7632
      @sethuparvathi7632 3 года назад

      അച്ചായൻസ്, ചാണക്യ തന്ത്രം, പടയോട്ടം, ബെസ്റ്റ് ഓഫ്‌ ലക്ക്, ചൈനാടൗൺ, ലുക്കാ, വെളിപാടിന്റെ പുസ്തകം ഒന്ന് റോസ്‌റ് ചെയ്യാമോ

  • @Dari-j4r
    @Dari-j4r 4 года назад +190

    8:17 തലയിൽ കാക്ക ചത്തു കിടക്കുന്ന പോലത്തെ വിഗ്ഗ്.... 🤣🤣😂😂

  • @anushkats2777
    @anushkats2777 4 года назад +197

    വെറുതെ കുട്ടനാടിനെ പേരുദോഷം കേൾപ്പിക്കാനായിട്ട് ഓരോ പടങ്ങൾ ഇറങ്ങിക്കോളും.

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +34

      Kozhi Thankachan thanne mathiyarunnu. Athaakumpo kozhikalkke cheethapperollu.

    • @ajm1088
      @ajm1088 4 года назад +11

      @@OUTSPOKENROAST athendha kozhi kalku nattil erangi nadakande 😂🤣

    • @UnitedKuttanad
      @UnitedKuttanad 4 года назад +1

      അതെന്ന്

    • @bibinkanjirathingal
      @bibinkanjirathingal 3 года назад +2

      അനുഭവങ്ങൾ പാളിച്ചകൾ എന്ന ഒരു പടം കണ്ടിട്ട് ഇരിക്കുമ്പോഴാണ് ഈ ഇപ്പോഴത്തെ കുട്ടനാട് പടം കാണാം എന്നു തോന്നിയത്.പക്ഷെ ഇ വീഡിയോ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു

    • @syamsagar439
      @syamsagar439 3 года назад +2

      @@bibinkanjirathingal അറം പറ്റിയേനെ

  • @achus9647
    @achus9647 4 года назад +39

    7:52 🤣🤣🤣 ദരിദ്ര ആയ penkutty🤭🤭🤭

  • @AbhijithTS-v2d
    @AbhijithTS-v2d 3 года назад +60

    ആഹ് മിനി മമ്മൂട്ടി എന്ന് സ്വയം കരുതുന്ന ആളുടെ പടം ഒന്നു പൊരിക്കാമോ 💥💥💥💥

  • @aadhilirfan6442
    @aadhilirfan6442 4 года назад +32

    തലയിൽ കാക്ക ചത്ത് കിടക്കൊന്നപോലെത്തെ വിഗ് 🤣🤣

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +6

      Ath wig allarunnenn pinneed ariyaan kazhinju

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +44

    Outspoken is very interesting 👍👍

  • @imranshamsuddin7065
    @imranshamsuddin7065 3 года назад +35

    10:45 ഭാക്കി 4 കോടി ഗുദ ഗവ "അമ്മച്ചീ .. ചിരിച്ചു മരിച്ചു .. 🤣🤣🤣🔥🔥🔥

  • @bazi1707
    @bazi1707 4 года назад +574

    Bullet കൊണ്ട് RC യെ Chase ചെയ്ത മമ്മൂക്ക ❤️❤️😁🙏

    • @abhipchandran1807
      @abhipchandran1807 4 года назад +6

      😂😂😂

    • @vijayasheelan1712
      @vijayasheelan1712 4 года назад +53

      ഇക്കാ ലൂണാറിൽ ചേസ് ചെയ്താൽ....ഡ്യൂക്ക് പോലും നാണിച്ചു..നിന്നുപോകും🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😋😋

    • @sandeepnaik7278
      @sandeepnaik7278 4 года назад +3

      😂😂😂😂

    • @trojan2793
      @trojan2793 4 года назад +12

      Ath maathram njaan sahikkilla......⚠️⚠️⚠️⚠️⚠️⚠️⚠️...

    • @kochunnicpy5292
      @kochunnicpy5292 4 года назад +3

      😂

  • @jathaskitchen7142
    @jathaskitchen7142 4 года назад +73

    ശരത് പൊളിച്ചു... അടിപൊളി!!!👍👍👍

  • @vipingopi9828
    @vipingopi9828 4 года назад +190

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശം മമ്മുക്ക സിനിമകളിൽ ഒന്ന്....വെറുത്തു പോയി

    • @dreamcatcher2523
      @dreamcatcher2523 4 года назад +40

      ചേട്ടൻ തോപ്പിൽ ജോപ്പൻ കണ്ടിട്ടില്ലെന്ന് തോന്നുന്നു. അറിയാതെ പോലും കണ്ടേക്കല്ലേ😂

    • @hermionegranger479
      @hermionegranger479 3 года назад +10

      Thoppil joppan was one time watchable... But this movie was horrible

    • @rahulramadas4946
      @rahulramadas4946 3 года назад +17

      Acha dhin, silence, white, love in Singapore, the train, gangster ithonnum kannathavr ayrkum one time watchable aaya thoppil jopane kuttam parayune

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ 3 года назад +2

      @@rahulramadas4946 The Train എനിക്ക് ഇഷ്ടപ്പെട്ടു 😃

    • @aparnakutty
      @aparnakutty 3 года назад +3

      Please watch Praise the Lord

  • @baluprasad5042
    @baluprasad5042 4 года назад +237

    ഹാവു ഞാൻ ഈ സിനിമ കണ്ടില്ല . ഇനി കാണുന്നുമില്ല😭😭😭😭😭😭 🙏🙏🙏🙏🙏🙏🙏

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +52

      ഈ വർഷത്തെ ഏറ്റവും മികച്ച തീരുമാനം!

    • @euphoric3686
      @euphoric3686 4 года назад +2

      👍

    • @jithumv3008
      @jithumv3008 4 года назад +2

      ഞാനും

    • @kdp1997
      @kdp1997 2 года назад

      ഞഞായി

  • @vinayanv7622
    @vinayanv7622 3 года назад +18

    ദൃശ്യം ഒക്കെ ഒഴിവാക്കി ഇതിനൊക്കെ തലവെച്ചു കൊടുക്കുന്ന മമ്മൂട്ടിയെയാണ് മനസ്സിലാകാത്തത്.

  • @iamrs465
    @iamrs465 4 года назад +347

    Mini Mammootty 🤣 Tini Tom 😆

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +18

      😁😁

    • @Littlepookie123
      @Littlepookie123 4 года назад +72

      Mini Lalettan:ഇടവേള ബാബു😁😉

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +112

      @@Littlepookie123 Mini Mohan Lal Anoop Menon aanu. 🤣

    • @Littlepookie123
      @Littlepookie123 4 года назад +11

      @@OUTSPOKENROAST Manu varma ആണ് Currect.

    • @noufalnisam3995
      @noufalnisam3995 4 года назад +2

      @@Littlepookie123 😂😂😂😂😂😂

  • @sangeethsoman8447
    @sangeethsoman8447 4 года назад +153

    മുള്ളിയപ്പോൾ തെറിച്ചു ഫ്രണ്ട്ഷിപ് 😂😂😂

  • @Curiousfeetme
    @Curiousfeetme 4 года назад +23

    Subscribed! 😂🙌🏼🤓 Well done outspoken well done! Appuppan and boys inu shesham outspoken inu RUclips ileku swagatham! ❤️✨

  • @mohamedsafal9381
    @mohamedsafal9381 4 года назад +45

    ***Not the point*** sunny wayne -nte Wig alla❤️

  • @salusasidharan85
    @salusasidharan85 3 года назад +70

    "മികച്ച ഒരു ദുരന്തം തയ്യാർ"ഇങ്ങള് രാവിലെ കണ്ണ് തുറന്നപ്പോൾ തന്നെ ചിരിപ്പിച്ചു കേട്ടോ 😄😄😄😄

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +6

      Ithoke ipozano kaanunne. Vegam subscribe koode cheythe

    • @salusasidharan85
      @salusasidharan85 3 года назад +4

      @@OUTSPOKENROAST അതൊക്കെ നേരത്തേ കട്ട് ബോധിച്ചു അല്ല കിട്ടി ബോധിച്ചു

  • @clashbysg6248
    @clashbysg6248 4 года назад +34

    Appuppan and the boys fan 😄❤️🔥

  • @benedict6998
    @benedict6998 3 года назад +23

    ഞങ്ങടെ നാടിനെ പറയിപ്പിക്കാൻ ഓരോരോ പടങ്ങൾ ഉണ്ടാക്കി വിട്ടോളും

  • @shaninouf4312
    @shaninouf4312 4 года назад +149

    ഈ മമ്മൂക്കയൊക്കെ ഇമ്മാതിരി പടം commit ചെയ്യുന്നത് എന്തിനാണ്??? 🤦🤦
    ഇതൊക്കെ ടിക്കറ്റ് എടുത്തു കണ്ടവന്റെ അവസ്ഥ... 🙄🙄🤣

    • @karthikarthik5461
      @karthikarthik5461 4 года назад +8

      ഞാൻ എടുത്ത് കണ്ടതാ.... 🙄

    • @policeimmoral
      @policeimmoral 4 года назад +8

      @@karthikarthik5461 ഇരിക്കട്ടെ ഒരു കുതിരപ്പവൻ😜😜😜😜🏅🏅🏅🏅🥇🥇🥇

    • @Achu683
      @Achu683 3 года назад +4

      Njan kandatha c cinema sil. Aa padayottam kandamathiyayirunnu

    • @sachinMenon22
      @sachinMenon22 3 года назад +2

      Njanum kandatha along with my family.

  • @anushkats2777
    @anushkats2777 4 года назад +87

    ചുരുക്കി പറഞ്ഞാൽ, നമ്മുടെ ബോ. ചേ യുടെ വകയിൽ ഒരു അനിയനാണ് ഹരിയേട്ടൻ.

  • @anandhuaniyanmvk5619
    @anandhuaniyanmvk5619 4 года назад +7

    ആശാനേ പോളി 😍🔥
    ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു😍
    Full support💪

  • @marinathariyan
    @marinathariyan 4 года назад +152

    Kuttanadinde nanma maram! Sthreekalde romancham !
    Hariyetten!!!

  • @o..o5030
    @o..o5030 4 года назад +8

    Polichllo 😂😂😂👌age in reberse gear

  • @sreejithnair7611
    @sreejithnair7611 4 года назад +11

    കൊള്ളാം പൊളി.. Keep going

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +2

      Thank You. Please subscribe and share if u liked it 🙏

  • @rashiqkm74
    @rashiqkm74 4 года назад +132

    ഈ സിനിമയിലെ സീനുകൾ കാണിച്ചു റോസ്റ്റ് ചെയാൻ നമ്മുടെ അപ്പൂപ്പന്റെ പയ്യൻ തന്നെ വേണം..

    • @jevinpauly2667
      @jevinpauly2667 4 года назад +21

      Avar aanange ithuvare aarkum ormayilatha loka koothara padangale kaanu.

    • @policeimmoral
      @policeimmoral 4 года назад +13

      @@jevinpauly2667 അതെ . ഞാൻ പലപ്പോഴും അലോചിക്കാറുണ്ട് ഇമ്മാതിരി ചപ്പടാച്ചി പടങ്ങളൊക്കെ കണ്ടോണ്ട് നടന്നാൽ അവർക്കും അവരുടെ അപ്പൂപ്പനും വല്ല മാനസികരോഗവും വരത്തില്ലേ എന്ന് .🙄🙄🙄🙄🙄

    • @policeimmoral
      @policeimmoral 4 года назад +11

      @@jevinpauly2667ഞാൻ അവർ റോസ്റ്റിയ പടങ്ങൾ തപ്പിപിടിച്ച് കാണാൻ നോക്കി . 5 മിനിട്ട് തികയ്ക്കാൻ പറ്റിയിട്ടില്ല ആ സിനിമകൾ കാണാൻ കേറിയിട്ട് 😭😭😭😭😭😭😭😭

    • @bibinkanjirathingal
      @bibinkanjirathingal 3 года назад +1

      അതേത് ചാനൽ

    • @rashiqkm74
      @rashiqkm74 3 года назад +3

      @@bibinkanjirathingal appooppan and boys

  • @R945-l6f
    @R945-l6f 4 года назад +38

    എന്റെ ഇഷ്ട്ട നടന്റെ സിനിമ ആണെങ്കികും സിനിമ എന്ന പേരിൽ എന്ത് ചവറും എടുത്തു നമ്മളെ പൊട്ടന്മാരാക്കുന്ന ചില സംവിധായകരേ തീർച്ചയായും ഇങ്ങനെ റോസ്റ്റ് ചെയ്യേണ്ടതാണ്

  • @kiranmurali1792
    @kiranmurali1792 4 года назад +18

    Kuttanadan bomb 🤣🤣😂😂

  • @cipherthecreator
    @cipherthecreator 4 года назад +23

    Chetta Arjun Reddy Roast cheyyo 👍👍 xpting more🔥🔥🔥

  • @ananthakrishnanvv9985
    @ananthakrishnanvv9985 4 года назад +4

    Sherikum njan cheyyanam enn karuthyirunne type of roasting
    But you nailed it bro keep going 😍😍😍

  • @adeebmuqthar8528
    @adeebmuqthar8528 4 года назад +171

    പുണ്യ പുരാതന വളിപ്പുകൾ...... എജ്ജാതി 😂😂😂

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +9

      😁😁😁

    • @arunms260
      @arunms260 4 года назад +3

      @@OUTSPOKENROAST ningal vere leval Anu bhai

  • @sauravk4360
    @sauravk4360 4 года назад +2

    Ejjadhi review keep it up 😀🔥🔥.. Padathinu pakaram ee review kanda mathiyayrunu. 😂❤️❤️. Eniyum idhupole kore mass reviews pradheekshikunu.

  • @kiranpradeep3048
    @kiranpradeep3048 4 года назад +21

    Waiting for more episodes

  • @renjithreghunath3871
    @renjithreghunath3871 4 года назад +10

    Best review 🤺🔥

  • @Manu-jw6km
    @Manu-jw6km 3 года назад +7

    ഈ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആവാഞ്ഞത് എന്തുകൊണ്ടാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.. 😌

  • @abhijithjohnpaul6524
    @abhijithjohnpaul6524 4 года назад +9

    You should review more films.. It's fun to watch... Thanks

  • @dnd6001
    @dnd6001 4 года назад +10

    എന്റെ പൊന്നോ.... അടിപൊളി.....😂😂😂😂

  • @sharjah709
    @sharjah709 4 года назад +4

    ningalku TV chanalukalil avatharippikkanulla quality und , all the best

  • @aravind5186
    @aravind5186 4 года назад +47

    കുട്ടനാടന്‍ ബോംബ് ormipikle പൊന്നേ 🙏

  • @ananduam7221
    @ananduam7221 4 года назад +6

    സിനിമ കണ്ടിട്ട് കുറച്ചു നാളായി കഥ മറന്നു പോയി
    എന്നതായാലും പുതിയ ശബ്രഭം കൊള്ളാം 😍😍🔥🔥💯💯

  • @ramsivks6719
    @ramsivks6719 4 года назад +12

    4:05.... ചിരിച്ചു ചത്തു...

  • @thebiketripsinger
    @thebiketripsinger 3 года назад +6

    അണ്ണൻ ഉയിർ ആണ്.. കട്ട സപ്പോർട്ട് ❤️👍

  • @jishnubalan6286
    @jishnubalan6286 4 года назад +4

    Kiduveee 😄😄😄😄🙏🙏🙏🔥🔥🔥

  • @akshayunnikrishnan3212
    @akshayunnikrishnan3212 4 года назад +1

    Ella videosum ipo ann kande... Orepoli.... keep going💥

  • @rogueone1733
    @rogueone1733 4 года назад +118

    Waiting for Big Brother , Drama , Mamamgam.
    Nb:please take necessary precautions before watching these movies, in no way I shall be accounted for your life and mental health.

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +53

      I am afraid Big Brother might cause some serious mental shock if i dare to watch it completely

    • @sreeharis7920
      @sreeharis7920 4 года назад +2

      @@OUTSPOKENROAST Adipoli

    • @vishnupillai300
      @vishnupillai300 4 года назад +5

      Drama is not a commercial movie..Its like an award film..

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +20

      @@vishnupillai300 Award committee wants to know your location. Allow?

    • @vishnupillai300
      @vishnupillai300 4 года назад +5

      @@OUTSPOKENROAST drama,villain,neerali are good for nothing movies...I just joked by saying that..

  • @blablabla978
    @blablabla978 4 года назад +8

    ചേട്ടാ എഡിറ്റിംഗ് ഒക്കെ കുറച്ചൂടി നന്നാക്കിയാൽ subscribers കൂടും. ചാനൽ പ്വോളി aanu💞

  • @sagar_photography
    @sagar_photography 4 года назад +3

    Powlii presentation... 👍

  • @aparna7764
    @aparna7764 4 года назад +32

    10:58 enthinu🤣

  • @sks694u
    @sks694u 3 года назад +6

    കാണാതിരിക്കുന്ന ചവറു പടങ്ങൾ എല്ലാം ഇങ്ങനെ കണ്ടു രസിക്കൽ ആണ് ഇപ്പൊ പണി. നിങ്ങളും അപ്പൂപ്പൻ n Boyz അതിനെല്ലാം വഴി ഒരുക്കി തരുന്നു 👏👏😃

  • @Shelby_Fx
    @Shelby_Fx Год назад +1

    bro i think [ 8:13 - 8:44 ] ith raktharashassu 3D yude crossover aanennu thonnu🤣🤣🤣🤣

  • @ssamuel6933
    @ssamuel6933 4 года назад +5

    Good presentation 👍 Adipoly👌👌

  • @Shaayiyoox
    @Shaayiyoox 2 года назад +2

    RUclips videos skip cheyyathe kaanan pattunna channel OUTSPOKEN ♥️♥️ 👌👌

  • @alanthomas6190
    @alanthomas6190 4 года назад +19

    പണ്ട് ഇത് പോലെ shiitier പടം ഇറങ്ങുമ്പോൾ വിചാരിച്ചിരുന്നു ഇതൊക്കെ എന്തിനാ ഇറക്കനെ എന്ന്
    ഇപ്പഴല്ലെ മനസ്സിലാകുനേ

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +6

      ഈ ടൈപ്പ്‌ പടമൊക്കെ കൊണ്ട്‌ ഇങ്ങനേലുമൊരു ഗുണമുണ്ടാകട്ട്‌ 😁

  • @anjuganapriya7735
    @anjuganapriya7735 3 года назад +1

    thankalude presentation kollam chirichu chathu...,,😝😝😝😝😝

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад

      Thank you. Please subscribe and share too

  • @ipognanhsirk
    @ipognanhsirk 4 года назад +3

    Balu.... thakarthu :) Ninte mimicry days-ile Eappachen muthalali-de dialogue ninne pole thanne annum innum Outspoken!! Wishing you a million subscribers & more...

  • @ChihiroOgino
    @ChihiroOgino 3 года назад +11

    ഈ സിനിമയിൽ ബ്ലോഗ് മാത്രമേ പുതിയതായി ഒള്ളു ബാക്കി എല്ലാം പഴയതാണ്....

  • @BruceWayne-nj5uf
    @BruceWayne-nj5uf 4 года назад +4

    🤣🤣bro keep it up

  • @ajaykgopi
    @ajaykgopi 4 года назад +2

    Super
    ഇങ്ങനെ ഒരു അടിപൊളി റിവ്യൂ ആദ്യായിട്ടാ 😀

  • @satheeshbabu9948
    @satheeshbabu9948 4 года назад +15

    മലയാളത്തിലെ മികച്ച സിനിമകൾ എന്നൊരു സെഗ്മെന്റിൽ വീഡിയോ ചെയ്യുമോ
    Eg.. സന്ദേശം

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +3

      Please watch Outspoken Recommendation E01

  • @jigj700
    @jigj700 4 года назад +57

    " WHITE " enna oscar nomination movie roast Chayruth.......pls👻👻👻👻👻👻👻👻👻👻👻👻👻👻👻

    • @VijeeshP-lu1nu
      @VijeeshP-lu1nu 4 года назад +5

      വൈറ്റ് അല്ല വേസ്റ്റ്

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 года назад +20

    ബ്രോ ഈ റോസ്റ്റിംഗ് നിർത്തരുത്.. ഇങ്ങനെ ഒരു ചാനെൽ നിങ്ങൾക് ഉണ്ടെന്നു നിങ്ങൾക് എപ്പോഴും ഓർമ വേണം.. കാരണം പൊളി ആണ് എല്ലാ വിഡിയോയും

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +6

      അതിനാരു നിർത്തുന്നു. രണ്ടാഴ്ച കൂടുമ്പൊ ഒരു റോസ്റ്റിംഗ്‌ വീഡിയോ ഇടാനാണുദ്ദേശിക്കുന്നത്‌

  • @diludasvarghese3512
    @diludasvarghese3512 4 года назад +6

    Ejjathiiii review 😂😂😂

  • @girips7796
    @girips7796 4 года назад +35

    Aduthathil big brother pratheekshikkunnu🙃

  • @vippsmillennial6336
    @vippsmillennial6336 4 года назад +3

    Kidu👌👌👌

  • @aldrinjoseph7413
    @aldrinjoseph7413 3 года назад +7

    Sachi - Sethu ടീമിലെ സേതു, now we all get to know why they were separated❓️

  • @torukbelvedre1869
    @torukbelvedre1869 4 года назад +8

    This film is more like DQs "Oru Yamandan Prema Kadha". Lots of hype and heroes falling for logic less relationships along with blatant humors and dark sided plot at last. My rating 2/5, i gave 2 because its best to watch when you are high.

    • @sameers3581
      @sameers3581 4 года назад +2

      Yamandan is lot better than this shit

  • @rithilr1612
    @rithilr1612 4 года назад +12

    🤣🤣🤣🤣🤣പക്കാ ദുരന്തം ഫിലിം🤣

  • @svr3107
    @svr3107 4 года назад +1

    Ninga pwoliyanu.. inn aanu ee channel ne kurich ariyunath 🤝

  • @jobinjose4484
    @jobinjose4484 4 года назад +11

    4:00 kidu

  • @mmb5859
    @mmb5859 4 года назад

    Adyayitanu e Chanelle video kanunnathu.. content adipoli.. video quality/camera focus onnu sradikanam vallathe out of focus avunund.. bakiyellam Poli👍

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад

      Second video thott focus nte preshnam sredhichittund. Baakiyulla videos koode kand nokku

    • @mmb5859
      @mmb5859 4 года назад

      @@OUTSPOKENROAST urappayitum.👍

  • @ranjithvc7107
    @ranjithvc7107 3 года назад +6

    Inganulla കുറേ പടങ്ങൾ ഉണ്ട്...എല്ലാം roast ചെയ്യണം...👍👍👍👍

  • @rahuljayamohan3242
    @rahuljayamohan3242 4 года назад +1

    Annaa...adipoliii😂😂ith nirthalle...chirich ooppaad vann

  • @martinj2044
    @martinj2044 4 года назад +5

    Poli saanam Anna 👏🏼👌🏼

  • @nidhineldhose7967
    @nidhineldhose7967 3 года назад +1

    Ponnu bro poli anu videos. Nalla editing and on timing trolls. Korach length kurachal kurachoode reach indavm

  • @VPVEntertainments43
    @VPVEntertainments43 3 года назад +5

    Ingredients ഉം പാചകവും പൊളി...🤣😂

  • @maryseleena3701
    @maryseleena3701 4 года назад +1

    Nalla interesting presentation 😊

  • @akhilsbinu6635
    @akhilsbinu6635 4 года назад +5

    Pwoli man🤣🤣🤣

  • @rajaboss123
    @rajaboss123 3 года назад +2

    Didn't see the movie fully, escaped from the theater after 20-30 mins, thanks for reveling the story :)

  • @russelvk2322
    @russelvk2322 4 года назад +16

    8:10 epic

  • @jinudaniel6487
    @jinudaniel6487 3 года назад +2

    Good one. Laughed a lot:)

  • @vinayak90417
    @vinayak90417 4 года назад +8

    Utopiyayile rajave koode cheyyamo

  • @shajahansha8388
    @shajahansha8388 4 года назад +2

    Ubaidikka link ittond kandatha, ipo irunnu ingerude motha videoyum kandu, What a roast,, ithu kanunna aa cinema aniyarakarude manovishamam chinthikkan vayya,., chettan poliya

  • @Dubai-c4k
    @Dubai-c4k 4 года назад +59

    ഇനി ഒരു തമിഴ് പടം ആവാം. വിശാലിന്റെ "ആക്ഷൻ" എന്ന ബോംബ് പടം. സ്വയം കത്തിയെടുത്ത് കഴുത്തറത്തു മരിക്കും നിങ്ങൾ.

  • @rahulkk5280
    @rahulkk5280 4 года назад

    Poli😀😀ingale avatharanavum usarr... Video kooduthalayi cheyuu