എന്താണ് പരദേവത, ഭര ദേവത, ധർമ്മ ദേവത, കുല ദേവത? Paradevatha - Vlog 2

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 120

  • @sajithbhoomi1266
    @sajithbhoomi1266 Год назад +3

    യോഗിശ്വരൻ സങ്കല്പം വിശദീകരിച്ചതിൽ നന്ദി

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +2

    വളരെ ശരിയായ കാരൃമാണ് പറഞ്ഞത്
    നന്ദി നമസ്കാരം🙏

  • @TheBonlessTongue
    @TheBonlessTongue 2 года назад +3

    അറിവ് പകർന്നു നൽകുവാൻ അങ് തയാറായതിൽ ഇതു കേൾക്കുന്നവരെല്ലാം അങ്ങയോട് കടപ്പെട്ടിരിക്കുന്നു

  • @sreenivasp7555
    @sreenivasp7555 3 года назад +2

    പരദേവതയെ കുറിച്ച് അങ്ങ് ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണ്. അഭിനന്ദനങ്ങൾ. ഒരു കാര്യം അങ്ങയോട് ചോദിച്ചു കൊള്ളട്ടെ. പരദേവതയുടെ ദോഷത്താൽ ഒരാൾ ജീവിതത്തിൽ പരാജയം അഥവാ കഷ്ടതകൾ അനുഭവിക്കുന്നുണ്ടെങ്കിൽ ആ ആൾക്ക് തൻ്റെ പരദേവത ആരാണെന്ന് അറിയാൻ സാധിക്കുന്നുമില്ലെങ്കിൽ അയാൾ തൻ്റെ പരദേവതയെ കണ്ടെത്തുവാൻ സ്വീകരിക്കേണ്ട മാർഗ്ഗം എന്താണെന്ന് പറഞ്ഞാലും.

    • @Marangattillam
      @Marangattillam  3 года назад +1

      ജാതകാൽ ഉള്ള പരദേവതാ വിഷയം ചിന്തിച്ച ശേഷം നിലവിൽ ഉള്ള ദേശദേവതയേയോ ഇഷ്ടദേവതയേയോ പരദേവതാ സ്ഥാനത്ത് സങ്കൽപ്പിച്ച് ആരാധിക്കാവുന്നതാണ്... ചെറിയ പൂജാദി കാര്യങ്ങളോടു കൂടി ഇപ്പറഞ്ഞ കാര്യം ചെയ്ത് കണ്ടിട്ടുണ്ട്

    • @sreenivasp7555
      @sreenivasp7555 3 года назад +1

      രണ്ട് പക്ഷം പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ടല്ലോ. ഒന്ന് അങ്ങ് പറയുന്നതുപോലെ ജാതകവശാൽ, മറ്റൊന്ന് അഷ്ടമംഗല പ്രശ്നത്തിലൂടെയേ ഇതിനു പൂർണ്ണ പരിഹാരം ഉണ്ടാവൂ എന്നും, അങ്ങയുടെ അഭിപ്രായം എന്താണ്?

    • @Marangattillam
      @Marangattillam  3 года назад

      @@sreenivasp7555 call at 9496368337

  • @gashrepa
    @gashrepa Год назад +2

    നന്ദി നമസ്കാരം

  • @bharathchandrasenan2428
    @bharathchandrasenan2428 2 года назад +26

    കുല ദേവതയെ ഉപാസിച്ചു വന്ന രീതിയിൽ തന്നെ ഉപാസിച്ചു പോകുന്നില്ലെങ്കിൽ ആ കുടുംബം നശിക്കും. ഇന്ന് പല കുടുംബങ്ങളും നശിച്ചു പോകുന്നതിന് മൂലകാരണം ഇതാണ്. പല കുടുംബങ്ങളുടെയും പര/കുല/ഭര/ധർമ്മ ദേവതയായി വരുന്നത് ഭൂരിഭാഗവും ഭദ്രകാളി, നാഗദേവതകൾ, ഭുവനേശ്വരി ഒക്കെ ആയിരിക്കും. ഇതൊക്കെ തന്നെ കാവ് സമ്പ്രദായത്തിൽ ഉപാസിച്ച് വന്നിരുന്നവരാണ്. എന്നാൽ ഇപ്പോൾ ഇതെല്ലാം സാത്വിക ഭാവത്തിലുള്ള ഭഗവതി ക്ഷേത്രങ്ങൾ ആയി മാറ്റപ്പെട്ടിരിക്കുന്നു. അവിടെ ഉപപ്രതിഷ്ഠ ആയിത്തന്നെ സർപ്പങ്ങളെയും മറ്റ് ദേവതാ സങ്കൽപത്തെയും കാണാൻ സാധിക്കും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം കുടുംബത്തിലുള്ളവരാൽ തന്നെ ഉപാസിക്കുപെടേണ്ട ദേവതയെ സാത്വിക രീതിയിൽ അമ്പലം പണിത് പ്രതിഷ്ഠിക്കുന്നതും ആ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാൾ പൂജിക്കപ്പെടുന്നതും തന്നെയാണ് തറവാടും നശിച്ചുപോകുന്നതിന്റെ മൂലഹേതു. അങ്ങനെ വരുമ്പോൾ ആ കുടുംബത്തിൽ ഉള്ളവരുടെ ഈശ്വരാധീനം നഷ്ടപ്പെടും, അങ്ങനെ ഈശ്വരാധീനം നഷ്ടപ്പെടുമ്പോള് ജാതകവശാൽ ഉള്ള ദോഷങ്ങളും മറ്റുള്ളവർ ചെയ്യുന്ന ശുദ്ര കൈവിഷ ദോഷങ്ങളും ഒന്നിന് പകരം പത്ത് ഇരട്ടിയായി കിട്ടും. അതുകൊണ്ടുതന്നെയാണ് പലരുടെയും ജാതകത്തിൽ ഗൃഹനില അടിസ്ഥാനത്തിൽ നോക്കിക്കഴിഞ്ഞാൽ നല്ല നല്ല യോഗങ്ങൾ ഒക്കെതന്നെ കാണും, പക്ഷേ അതൊന്നും അനുഭവത്തിൽ വരില്ല പകരം കഷ്ടതകൾ മാത്രമായിരിക്കും മിച്ചം അതിന്റെ കാരണം ഇതാണ്,"നിങ്ങളുടെ അമ്മയ്ക്ക് നിങ്ങൾ തന്നെ ആഹാരം കൊടുക്കണം, അല്ലാതെ അപ്പുറത്തെ വീട്ടിലെ ജോസ് മോൻ അല്ല കൊടുക്കേണ്ടത്, ആഹാരം കൊടുക്കുന്നത് കൊണ്ട് മീഡിയേറ്റർ ജോസ് മോനെ ഒന്നും പറയില്ല പകരം സ്വന്തം സന്താനങ്ങളെ ശപിക്കും". ഇപ്പോ പല ഭഗവതി ക്ഷേത്രങ്ങളുടെ പേരിൽ മാത്രമേ "കാവ്" എന്ന് കാണാൻ സാധിക്കുകയുള്ളൂ. നാട്ടിൻപുറങ്ങളിലെ ഓരോ ക്ഷേത്രങ്ങളിളും ഇനി അതാത് കുടുംബത്തിലുള്ള വരാൽ പൂജ നടപടി ഉള്ള കാര്യങ്ങൾ അല്ല.അതിനാൽ കുലദേവതയെ വീട്ടിൽ തന്നെ ശാക്തേയ രീതിയിൽ ഉപാസിക്കുക യാണ് കുടുംബ രക്ഷപ്പെടാനുള്ള ഒരു വഴി. അതിനു വേറൊരു കാരണം കൂടി ഉണ്ട്, ഭദ്രകാളിയും ഭുവനേശ്വരിയും വേട്ടയ്ക്കൊരുമകനും കണ്ടാകർണനും ഭൈരവനും നാഗ ദേവതകളും സഹിതം കേരളത്തിൽ ഉള്ളവരുടെ ഭൂരിഭാഗം പരദേവത കളും രജോഗുണ ഭാവം ഉള്ളവരാണ് അല്ലാതെ സാത്വിക ദേവതകൾ അല്ല. അതുകൊണ്ടുതന്നെ നമ്മളുടെ ഭക്ഷണരീതിയോ, വീട്ടിലുള്ളവർക്ക് വരുന്ന പിരീഡ്സ്, പുലവാലായ്മകൾ ഒന്നും പരദേവതയെ അഫകറ്റ് ചെയ്യുന്നതല്ല. കാരണം പരദേവതാ രക്ത കുല ജന്മബന്ധ മുള്ളവരാണ് so അവർക്ക് ഇതൊന്നും ഒരു പ്രശ്നവുമില്ല, നിങ്ങൾ പറിച്ചു എറിഞ്ഞാലും അവർ നിങ്ങളെ വിട്ടു പോകുകയുമില്ല.പണ്ട് കാലങ്ങളിൽ വീട്ടിനുള്ളിലേ അറയ്ക്കകത്തോ അല്ലെങ്കിൽ വീടിന്റെ തട്ടും പുറത്തോ( ചിലയിടങ്ങളിൽ "മച്ച്" എന്ന് പറയും ) ആണ് ഈ ദേവതയെ ഉപാസിച്ചു വന്നിരുന്നത്. പലരുടെയും പൊതുവേയുള്ള അബദ്ധധാരണ മാറാനാണ് ഇങ്ങനെ പറഞ്ഞത്. കാരണം പല അബദ്ധധാരണകൾ മുഖാന്തരം അനാവശ്യം ഭയങ്ങൾ ഒത്തിരി ആളുകളുടെ ഉള്ളിലുണ്ട്, ആ ഭയത്തെയും തെറ്റിദ്ധാരണയും മറ്റു പല വിരുതന്മാരും നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട്, അതു മാറണം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ, അതുകൊണ്ടാണ് in detail ആയിട്ട് പറഞ്ഞത്.🙏 അതിനാൽ കുടുംബം രക്ഷപ്പെടാനും കുട്ടികളുടെ കല്യാണം നടക്കാനും ജോലിയുടെ ആവശ്യങ്ങൾക്കും ഇങ്ങനെ സ്വന്തം ഗൃഹസംബന്ധമായ പല പല പ്രശ്നങ്ങൾക്കും 100 അമ്പലങ്ങളിൽ വഴിപാട് കഴിപ്പിക്കുകയും നൂറു ജോത്സ്യന്മാരെപോയി കാണുകയും ചെയ്യുന്ന ആളുകളാണ് നമ്മുടെ ഹിന്ദുക്കൾ. ഇപ്പോഴും സ്വന്തം പരദേവത ആരാണെന്ന് പോലും അറിയാത്ത ആളുകളുണ്ട്.സ്വന്തം പരദേവതേ നിങ്ങൾ കുലാചാര പ്രകാരം തന്നെ ഉപാസിച്ചു നോക്കൂ, നിങ്ങൾക്ക് ഒരു ജോത്സ്യന്റെ മുന്നിലും പോയി അപ്പോയ്മെന്റ എടുത്തു നിൽക്കേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാകില്ല. 💯💯 🙏🙏❤❤❤❤❤❤❤❤❤❤

    • @janvandenhalen6321
      @janvandenhalen6321 2 года назад +1

      How right. Thank you

    • @sunilkovili8493
      @sunilkovili8493 Год назад

      വളരെ നന്ദി 🙏🙏🙏

    • @amalkp4934
      @amalkp4934 Год назад

      ജീവിച്ചിരിക്കുന്ന ഒരു ഉദാഹരണം ആണ്‌ ഞാന് ഇനി ഒന്നും അനുഭവിക്കാൻ ഇല്ലാ

    • @deepthylr4785
      @deepthylr4785 Год назад

      Enganeyaanu veedukalil acharikkendathu

    • @deepthylr4785
      @deepthylr4785 Год назад

      Enganeyaanu upasikkendathu

  • @prasadalathur1177
    @prasadalathur1177 Год назад +1

    വളരെ നല്ല അറിവ്

  • @geethankokane6056
    @geethankokane6056 2 года назад +2

    Very beautifully explained, in very simple and lucid language.I was also having this doubts. I think I can clear it now. Thank you very much

  • @subeeshn5319
    @subeeshn5319 2 года назад +1

    നല്ല അറിവ്. നന്ദി

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 4 года назад +2

    വളരെ നന്നായിട്ടുണ്ട് 🙏👍👍

  • @lathasambu
    @lathasambu 4 года назад +3

    👏👏👏💐💐nannayi kannaa..🥰

  • @surendranpr2614
    @surendranpr2614 Год назад +1

    Well said. Thanks 🙏

  • @thilakanpvthilakan5240
    @thilakanpvthilakan5240 3 года назад +2

    Namasthe jiv🙏🙏
    Great message 🙏👌

  • @vinuskozhinjampara
    @vinuskozhinjampara 2 года назад +1

    Wonderful information Thank you. Explanation is superb

  • @mohapradeeppradeep9124
    @mohapradeeppradeep9124 3 года назад +1

    Valare upakaramaya thirumeny.thirumeniye vilikam

  • @remapadmanabhan7628
    @remapadmanabhan7628 3 года назад +2

    Thank u so much for explaining about kuladaivam in a simple way. God bless.

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +2

    *പ്രപഞ്ച സത്യം*
    ശിഷ്യൻ പ്രപഞ്ച സത്യം അന്വേഷിച്ചു ഗുരുവിനെ സമീപിച്ചു.
    ഗുരു ചോദിച്ചു :
    “അല്ലയോ ശിഷ്യാ, നിനക്ക് ലോകത്തെ കാട്ടിത്തരുന്ന വെളിച്ചം ഏതാണ് ?”
    ശിഷ്യൻ പറഞ്ഞു :
    “പ്രഭോ, അത് പകൽ സൂര്യനും രാത്രിയിൽ അഗ്നി മുതലായവയുമാണ് “.
    ഗുരു : “അത് ശരിയായിരിയ്ക്കാം. എന്നാൽ സൂര്യനെയും ദീപത്തെയും നിന്നെ കാണാൻ സഹായിയ്ക്കുന്ന വെളിച്ചം ഏതാണ് ?”
    ശിഷ്യൻ : “അതെന്റെ കണ്ണാണ് “
    ഗുരു : “കണ്ണുകൾ അടച്ചോള്ളൂ. ഉള്ളിൽ ഒട്ടനേകം ദൃശ്യങ്ങളും ചിന്തകളും ഒക്കെ കാണുന്നില്ലെ? അതൊക്കെ കാണാൻ നിന്നെ സഹായിയ്ക്കുന്നത് ആരാണ് ?”
    ശിഷ്യൻ : “ഗുരു , അതെന്റെ ബുദ്ധിയാണ് “.
    ഗുരു : “ബുദ്ധിയെ കാണാൻ നിന്നെ സഹായിയ്ക്കുന്നതാരാണ് ?”
    ശിഷ്യൻ അൽപ്പം ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു “ഗുരു, ബുദ്ധിയെ കാണുന്നത് ഞാൻ തന്നെ ആണ്”.
    ഗുരു :”അല്ലയോ ശിഷ്യ, അപ്പോൾ നീ തന്നെയാണ് ജ്യോതിസ്സുകളുടെ എല്ലാം ജ്യോതിസ്സ്. അതുകൊണ്ടു നീ നിന്നെ പൂർണ്ണമായും അറിയാൻ ശ്രമിയ്ക്കൂ.”
    ഇവിടെ ശിഷ്യനിൽ വിളങ്ങുന്ന ജ്യോതിസ്സ് ഉപനിഷത്ത് ഭാഷയിൽ ജീവാത്മാവാണ്. ശരീരാദി ഉപാധിയിൽ പ്രതിബിംബിച്ചു കാണുന്ന പരമാത്മാവ് തന്നെ ആണ് ജീവാത്മാവ്. ഈ അറിവ് തുടങ്ങുന്ന ആദ്യ പടി ആണ് സ്വയം അറിയൽ. ഉപാധി ആയി നിൽക്കുന്ന, മനസ് ഉൾപ്പെടുന്ന സൂഷ്മ ശരീരം പ്രശാന്തമാകുന്തോറും, തെളിഞ്ഞ കാണുന്ന സൂര്യബിംബം പോലെ
    സത്യം തെളിഞ്ഞു കിട്ടും. ഉപാധി ഇല്ലാതാകുന്നതോടെ, തടാകത്തിലെ ജലം ഇല്ലാതായയാൾ സൂര്യ പ്രതിബിംബം സൂര്യനിൽ ലയിക്കുംപോലെ, ജീവാത്മാവ് പരമാത്മാവിൽ ലയിക്കും. (മരണത്തോടെ ഇല്ലാതാകുന്നതല്ല സൂഷ്മ ശരീരം.)
    അപ്പാ ദീപോ ഭവ - സ്വയം വെളിച്ചമായി തീരുക എന്ന് ശ്രീബുദ്ധൻ പറയുന്നു.
    ശ്രീ ശങ്കരാചാര്യരുടെ ഏകശ്ലോകി എന്ന കൃതി ആണ് മുകളിലെ ഗുരു ശിഷ്യ സംവാദം . പൂർണ്ണ രൂപം താഴെ കൊടുക്കുന്നു.
    ''കിം ജ്യോതിസ്തവ ഭാനുമാനഹനി മേ
    രാത്രൌ പ്രദീപാദികം
    സ്യാദേവം രവിദീപദർശനവിധൗ
    കി ജ്യോതിരാഖ്യാഹി മേ
    ചക്ഷുസ്തസ്യ നിമീലനാദിസമയേ
    കിം ധീർധിയോ ദർശനേ
    കിം തത്രാഹമതോ ഭവാൻ പരമകം
    ജ്യോതിസ്തദസ്മി പ്രഭോ''

  • @skvr4769
    @skvr4769 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад

    🪷🪷🪷🪷🪷🪷🪷🪷🪷
    *_തിരുപ്പതി വെങ്കിടേശ്വരൻ_*
    തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 2016 എന്ന വർഷം ഒരു നാഴികക്കല്ലായിരുന്നു. ഭക്തരിൽ നിന്ന് ലഭിച്ച സംഭാവന 1000 കോടി കടന്ന വർഷമായിരുന്നു അത്. ശ്രീ വെങ്കടേശ്വര ഭഗവാനെ കുടി വച്ചിട്ടുള്ള തിരുപ്പതി ക്ഷേത്രമാണ് ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രം. ഈ ക്ഷേത്രത്തിനും അതിന്റെ സമ്പത്തിനും പിന്നിൽ ഒരു കഥയുണ്ട്.
    കഥ തുടങ്ങുന്നത് ആയിരക്കണക്കിന് വർഷം മുമ്പാണ്. വൈകുണ്ഡത്തിൽ മഹാവിഷ്ണു ഭഗവാനും പത്നി ലക്ഷ്മീദേവിയും കഴിയുന്ന സമയം. സന്ദർശകനായി അവിടെ ഭൃഗു മുനി എത്തി. എന്നാൽ മഹാവിഷ്ണു ഭഗവാനോ ലക്ഷ്മീദേവിയോ അത് അറിഞ്ഞതുമില്ല. ആതിഥ്യ മര്യാദ കാണിക്കാത്ത മഹാവിഷ്ണുഭഗവാന്റെ നെഞ്ചിൽ ചവിട്ടിയാണ് ഭൃഗു മുനി കോപം കാണിച്ചത്.
    എന്നാൽ ഭഗവാനാകട്ടെ, മുനിയോട് ആതിഥ്യ മര്യാദ കാണിക്കാൻ മറന്നതിന് മാപ്പ് പറഞ്ഞു. എന്നാൽ ലക്ഷ്മി ദേവിക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല. നെഞ്ചിൽ ചവിട്ടിയ ഭൃഗു മുനിയെ ഭർത്താവ് ഒന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലക്ഷ്മീദേവി ഭൂമിയിലേക്ക് പോന്നു.
    വിരഹദുഃഖത്തിലാഴ്ന്ന മഹാവിഷ്ണു ഭഗവാനും പിന്നാലെ ഭൂമിയിലെത്തി. പത്നിയുടെ കോപം തണുക്കുന്നത് വരെ ഭൂമിയിൽ തന്നെ കഴിയാൻ തീരുമാനിച്ചു. അങ്ങനെ ഇരുവരും പുനരവതരിച്ചു. ശ്രീനിവാസനായി മഹാവിഷ്ണു ഭഗവാനും പർവത രാജാവിന്റെ മകളായ പത്മാവതിയായി ലക്ഷ്മീദേവിയും പുനർജന്മം കൊണ്ടു.
    പത്മാവതിയെ വിവാഹം ചെയ്യാൻ ശ്രീനിവാസൻ ആഗ്രഹിച്ചുവെങ്കിലും, ( ലക്ഷ്മി തന്റെ പക്കൽ ഇല്ലെങ്കിൽ ) താൻ പരമദരിദ്രനാണെന്ന് പറഞ്ഞ് പർവ്വത രാജാവ് ശ്രീനിവാസനെ പിന്തിരിപ്പിച്ചു. എന്നാൽ ശ്രീനിവാസൻ മടങ്ങാൻ കൂട്ടാക്കുന്നില്ലെന്ന് വന്നപ്പോൾ, വലിയൊരു തുക സംഘടിപ്പിച്ച് നൽകിയാൽ മകളെ തരാമെന്നായി രാജാവ്. വേറെ നിവൃത്തിയില്ലാതെ ധനത്തിന്റെ ദേവനായ കുബേരനിൽ നിന്ന് ശ്രീനിവാസൻ വൻ തുക കടമായി വാങ്ങി.
    കലിയുഗത്തിന്റെ അവസാനമാകുമ്പോൾ താൻ വാങ്ങിയ കടം തിരികെ നൽകാമെന്നായിരുന്നു ശ്രീനിവാസന്റെ വാഗ്ദാനം. എന്നാൽ തനിക്ക് ഭക്തർ നൽകുന്ന സംഭവനയുടെ പലിശയാണ് കുബേരന് നൽകാനുള്ള കടത്തിലേക്ക് ശ്രീനിവാസൻ അടച്ചുകൊണ്ടിരുന്നത്. കുബേരന്റെ കടം ഇന്നും വീട്ടിയിട്ടില്ലെന്നും അതിലേക്കാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവന നൽകുന്നതെന്നും വിശ്വസിച്ച് പോരുന്നു.
    ഭക്തർ തനിക്ക് നൽകുന്ന കാണിക്കകൾക്ക് പകരമായി ഭഗവാൻ ഭക്തർക്ക് സർവ്വൈശ്വര്യങ്ങളും നൽകുന്നു. സമ്പത്തും ഐശ്വര്യവും ലഭിക്കുന്ന മുറയ്ക്ക് ഭക്തർ സംഭാവനയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.
    ഈ ചക്രം അങ്ങനെ ആവർത്തിച്ച് കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായി തിരുപ്പതി മാറിയിരിക്കുന്നു. ശ്രീകോവിലിന്റെ മോപ്പ് മുഴുവനായും സ്വർണ്ണം കൊണ്ട് മൂടിയിരിക്കുന്നു എന്ന് പറഞ്ഞാൽ തന്നെ ക്ഷേത്രത്തിന്റെ സമ്പത്ത് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
    ഓരോ വർഷവും ലക്ഷത്തിലധികം ഭക്തരാണ് തിരുപ്പതിയിലേക്ക് ഒഴുകി എത്തുന്നത്. ബ്രഹ്മോത്സവം പോലുള്ള സവിശേഷാവസരങ്ങളിലാകട്ടെ, സന്ദർശകരുടെ എണ്ണം അഞ്ച് ലക്ഷത്തിൽ കവിയും.
    എന്തായാലും, ഭക്തർക്ക് സന്തോഷിക്കാവുന്ന ഒരു കാര്യമുണ്ട്. ശ്രീനിവാസ ഭഗവാന്റെ കടം ഇപ്പോഴും ബാക്കിയാണ്. കടം വീട്ടാതെ ശ്രീനിവാസ ഭഗവാന് വൈകുണ്ഡത്തിലെത്തി മഹാവിഷ്ണുവുമായി ലയിക്കാനുമാവില്ല. അതിനാൽ ശ്രീനിവാസ ഭഗവാൻ തിരുപ്പതി മലയിൽ തന്നെ വസിക്കുന്നു..
    _ഓം വെങ്കിടേശ്വരായ നമഃ🙏🏻_

  • @Tiredsoul1997
    @Tiredsoul1997 4 года назад +4

    Thankyou for this doubt clearance....😊

  • @anilravi9379
    @anilravi9379 4 года назад +2

    Excellent 👌👌🙏🙏

  • @viplanutricare3348
    @viplanutricare3348 2 года назад +1

    Thankyou and God bless

  • @ajinhv6787
    @ajinhv6787 3 года назад +2

    ♥️ from Kaliyarthotam Bhadeswari temple

  • @sivanpk5160
    @sivanpk5160 3 года назад +1

    🙏Thanks Good Video 🌅

  • @valsalakumarik1352
    @valsalakumarik1352 2 года назад +1

    Thank you

  • @amalkp4934
    @amalkp4934 Год назад

    പര ദേവത പ്രാർത്ഥന മന്ധ്രം പറഞ്ഞ് തരമോ

  • @soumyathankavelupillai3191
    @soumyathankavelupillai3191 3 года назад +1

    Njgalude kula devatha ambalam Enna rithiyil illa.oru pothu sathalath prathishichitt irikkukayane.ava Ellam thanne purivika marude sredha illathe kadukeri kidakkukayane.appo kuladeyivathe thozhuthvan enthu cheyyanam.

  • @saseendranadiyeri7192
    @saseendranadiyeri7192 2 года назад +1

    Correct

  • @CS-wi3ff
    @CS-wi3ff 3 года назад

    Kuladevtha illatha kudumbom indakko? Ente veetil pritekich oru devathey aradicha ariv illa.... Inni kurye talamura munney aradicho ennu ariyilla.... Kudumbhakshetram ennu parayunath veliya kshetram annu (pakshe adh nangalude kudumbathinte kshetram ella pinne entha karnavanmar parayunath adh kudumba kshetram anuennu? Avide 4 murthiyind..." Pradanamayum shivan", kali, ayyapan, vishnu....ethil etha kuladevatha ennu engane tirich ariyum?? Njan ezhava annu)

  • @jsreenathsreenath6778
    @jsreenathsreenath6778 3 года назад +2

    കുലദേവതയെ, ഭരദേവതയെ എപ്രകാരം നമുക്ക് മനസിലാക്കാം

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 3 года назад +4

    നിത്യ കർമം. സന്ധ്യാ വന്ദനം രീതി ദയവായി പബ്ലിഷ് ചെയ്യൂ

  • @santhu2018
    @santhu2018 2 года назад +1

    ❤❤❤🙏🏻🙏🏻🙏🏻

  • @kannankannanrajan8079
    @kannankannanrajan8079 4 года назад +2

    Super

  • @sindhuthannduvallil8855
    @sindhuthannduvallil8855 3 года назад +2

    Ariyillenkil ariyan enthenkilum vazhi yundo

    • @Marangattillam
      @Marangattillam  3 года назад

      9496368337 വിളിക്കുക...കൂടുതൽ വിവരങ്ങൾക്ക്

  • @travel__bro
    @travel__bro 2 года назад +1

    🙏🏻🙏🏻🙏🏻

  • @premelaannacyriac4353
    @premelaannacyriac4353 29 дней назад

    മല ദേവത എന്താണ്

  • @vaishnavmukkadekkad1916
    @vaishnavmukkadekkad1916 Год назад +1

    Etta contact number onnu tharamo? Paradevatha pooja enganeya cheyuka ? Onnu paranju tharamo

  • @priyak1038
    @priyak1038 3 года назад +1

    Respected sir. Ithinu surely oru reply thranam. Nhangalude kudumbabadevatha ammavazhiyanullath. Achante kandethan kazhinjilla.marraige kazhinju. Marriage kazhinjal husband inte kudumbadevsthayeyano pray cheyyandath. Oru doubt anu pls reply sir

  • @gayathriskitchen6605
    @gayathriskitchen6605 3 года назад +1

    🙏🙏🙏

  • @ushask5486
    @ushask5486 3 года назад

    Amavasykku prethukkalkku vilakku vaykkarundu kuzappamundo

    • @Marangattillam
      @Marangattillam  3 года назад

      അതിന്റെ ആവശ്യമില്ല

  • @midhunnair3078
    @midhunnair3078 3 года назад +3

    കുല ദേവത.. മന്ത്രങ്ങൾ... ആരും പറഞ്ഞു തരുന്നില്ല

  • @kishorg9462
    @kishorg9462 3 года назад +1

    Thank you for your valuable information
    കുടുംബക്ഷേത്രം എന്നത് അച്ചൻ വഴിയുള്ളതാണ് പ്രധാനം എന്നു പറയുന്നു ഇതിൽ വാസ്തവമുണ്ടോ
    മറുപടി നൽകിയാലും

    • @Marangattillam
      @Marangattillam  3 года назад +2

      അച്ഛൻ വഴിയും അമ്മ വഴിയും ജാതി അടിസ്ഥാനത്തിൽ നോക്കാറുണ്ട്

    • @learnnewwitharya
      @learnnewwitharya 3 года назад +1

      @@Marangattillam ezhava rk eth vazhi important?

    • @Marangattillam
      @Marangattillam  3 года назад

      @@learnnewwitharya അമ്മ വഴി

    • @travel__bro
      @travel__bro 2 года назад

      മലയരായ വിഭാഗത്തിന്റെ എങ്ങനെ ആണ്..

  • @visakhvichuzz7044
    @visakhvichuzz7044 4 года назад +1

    Paradevatha nashichupoyal enthanu pariharam

  • @ശ്രീരാഗ്ശ്രീ
    @ശ്രീരാഗ്ശ്രീ 4 года назад +1

    Kula devatha aranennu ariyanam enna agraham undu. Paranju tharamo ?

  • @nikhildas1049
    @nikhildas1049 4 года назад +1

    കുടുംബ ക്ഷേത്രത്തിനോട് ചേർന്നു വീടുവെക്കുന്നതിൽ എന്തെകിലും പ്രശ്നം ഇണ്ടോ...
    ഈ കുടുംബ ക്ഷേത്രം ഞങളുടെ അല്ല.. അതിനോട് ചേർന്നുകിടക്കുന്ന സ്ഥലമാണ്..

    • @Marangattillam
      @Marangattillam  4 года назад

      കുഴപ്പമൊന്നുമില്ല

    • @nikhildas1049
      @nikhildas1049 4 года назад

      @@Marangattillam ലോകപരമേശ്വരി ക്ഷേത്രമാണ് ക്ഷേത്രത്തിന്റെ വലതു ഭാഗത്തായിട്ടാണ് സ്ഥലം ഉള്ളത്..
      ഇനി വീട് വെക്കുബോൾ ക്ഷേത്രത്തേക്കാൾ ഉയരം പാടില്ല എന്നാപ്രശ്നം ഉണ്ടാവുമോ.
      സ്ഥലവും ക്ഷേത്രവും തമ്മിൽ 5 മീറ്റർ വ്യത്യാസമേ ഉള്ളു

  • @revathym8585
    @revathym8585 4 года назад +1

    Paradevatha doshm undenn pareyunnu.atinu entanu pariharam

    • @revathym8585
      @revathym8585 4 года назад +1

      Paradevatha ye aryillenkl mattentelm parihara margamundo

    • @Marangattillam
      @Marangattillam  4 года назад

      പരദേവതയെ അറിയില്ലെങ്കിൽ പരിഹാരങ്ങൾ ഉണ്ട്... contact 9496368337

  • @sureshsreedhar7656
    @sureshsreedhar7656 4 года назад +2

    ഹലോ തിരുമേനി ഇന്നാണ് വീഡിയോ കാണുന്നത്,.. പരദേവതയെ തേടി നടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു.... പല ജ്യോൽസ്യൻ മാരെയും സമീപിച്ചു. ഒന്നും നടന്നില്ല ശരിക്കും പരഞ്ഞാൽ ഒരു വലിയ കുടുംബത്തിലെ അവസാന കണ്ണി എന്നാണ് പറയുന്നത്... അന്വേഷിക്ക് കണ്ടെത്തും എന്ന് പരഞ്ഞു വിടുന്നു... ഏതാണ്ട് 200 വർഷം പഴക്കം ചെന്ന കഥകൾ ആണ് ഞാൻ പറഞ്ഞു കെട്ടിരുന്നത്...വളരെ പ്രതാപത്തിൽ ഇരുന്ന കുടുംബ ക്ഷേത്രം തകർന്ന് പോയതും ദേവത അവിടെ നിന്നും അടുത്തുള്ള ഏതോ ക്ഷേത്രത്തിൽ ലയിച്ചു ചേർന്ന് കാണും എന്ന് വിശ്വസിക്കുന്നു.... എവിടെ കുടികൊള്ളുന്നു എന്ന് മാത്രം അറിയില്ല... എനിക്കുള്ള വഴി തെളിച്ചു തരുവാൻ അങ്ങേക്ക് കഴിയുമോ....

    • @Marangattillam
      @Marangattillam  4 года назад

      വിളിക്കു 9496368337

    • @ajeeshkumarnkajeesh9390
      @ajeeshkumarnkajeesh9390 4 года назад +1

      നിങ്ങളുടെ തറവാട്ടു പേര് എന്താണ്.

    • @sureshsreedhar7656
      @sureshsreedhar7656 4 года назад +1

      ഊട്ടുക്കാ പറബു എന്നായിരുന്നു കുടുംബ ക്ഷേത്രം.... ആ പേരിൽ ആ സ്ഥലം വളരെ അടുത്ത കാലം വരെ ഉണ്ടായിരുന്നു.... ഇത് വിഴിഞ്ഞം കോട്ടപ്പുറം എന്ന സ്ഥലം ആണ്

    • @sureshsreedhar7656
      @sureshsreedhar7656 4 года назад +1

      തറവാട്ടു പേര് അറിയില്ല.... ക്ഷേത്രം കണ്ടെത്തി.... തകർന്ന് കിടക്കുന്ന കല്ല് തൂണുകളും... ചുറ്റും മുസ്ലിം ആൾക്കാർ സ്ഥലം കയ്യടക്കി ഇരിക്കുന്നു. ഗർഭഗ്രഹത്തിൽ നിന്നും ഒരു വലിയ ആൽമരം വളർന്നു നിൽപ്പുണ്ട്. അന്വേഷണം നടത്തിയതിൽ ആർക്കിയോളജി ഡിപ്പാർട്മെന്റ് ലിസ്റ്റിൽ പെടുത്തിയിരിക്കുന്ന തായി അറിഞ്ഞു... കടലിനോട് ചേർന്ന് കാണപ്പെടുന്നുണ്ട്. മൂർത്തി എവിടെ ലയിച്ചു എന്നറിയില്ല

    • @satheeshm9490
      @satheeshm9490 3 года назад +1

      നിങ്ങൾ അച്ഛൻ വഴിക്കും അമ്മ വഴിക്കുo പിന്നോട്ടു അന്യേഷിക്കുക. കുടുംബത്തിലെ പ്രായമായവരെയെല്ലാം കാണുക പരത്തി അനേJ ഷിക്കുക

  • @trivandrumcentral7455
    @trivandrumcentral7455 4 года назад +1

    oh god

  • @balakrishank4141
    @balakrishank4141 4 года назад +2

    B

  • @reghukarunakaran121
    @reghukarunakaran121 3 года назад

    മഹാ ഷോഡഷീ മന്ത്രം പറഞ്ഞു തരുമോ

  • @AnilKumar-oo1we
    @AnilKumar-oo1we 3 года назад +1

    നമസ്കാരം.... ഉപാസനാമൂ൪ത്തിയെ മന്ത്രത്തോടെ പരദേവതയായി കുടിയിരുത്തുന്നതു കൊണ്ടു ആ പരദേവതയ്ക്ക് പറയുന്ന പേര് അല്ലേ മന്ത്രമൂർത്തി.. ഉപാസിച്ചു കൊണ്ടു വരുന്ന ആൾ ഇഹലോകവാസം വെടിയുന്പോൾ ദിവ്യത്വം നേടി യോഗീശ്വരനായു൦ മാറുന്നു. അദ്ദേഹത്തെ പ്രേതഗണത്തിൽ പെടുത്തുന്നതു ശരിയാണോ? പല കുടുംബങ്ങളിലു൦ മന്ത്രമൂർത്തിയു൦ യോഗീശ്വരനു൦ മാത്രമേ ആദ്യകാലത്ത് കാണുമായിരുന്നുള്ളൂ.. മന്ത്രമൂ൪ത്തി പിൽക്കാലത്ത് പ്രശ്നവശാൽ ദേവീദേവൻമാരായി എന്നുവേണം അനുമാനിക്കാൻ. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

  • @anugsreekanth
    @anugsreekanth 4 года назад +6

    എൻ്റെ അച്ഛനും അമ്മയും രണ്ട് വ്യത്യസ്ത അമ്പലങ്ങൾ ആണ് അവരുടെ കുടുംബ ക്ഷത്രമായി പോകാറുള്ളത്...ഇതിൽ എൻ്റെ കുടുംബ ക്ഷേത്രം ഏതാണ്...

    • @Marangattillam
      @Marangattillam  4 года назад +2

      ജാതി വ്യവസ്ഥിതി അനുസരിച്ചാണ് കുടുംബ പരദേവതയെ പണ്ട് കാലങ്ങളിൽ നിർണ്ണയിച്ചിരുന്നത്... മക്കൾത്തായമാണോ മരുമക്കൾത്തായമാണോ താങ്കളുടെ കുടുംബം തുടരുന്നതെന്ന് അറിഞ്ഞാലേ ഈ ചോദ്യത്തിന് ഉത്തരം പറയുവാൻ കഴിയുള്ളൂ

    • @anugsreekanth
      @anugsreekanth 3 года назад +3

      @@Marangattillam ഞാൻ ഒരു നായർ യുവതി ആണ്... ഇപ്പോ മക്കൾതായം ആണ് മുൻപ് എങ്ങനെ ആയിരുന്നു എന്ന് അറിയില്ല

    • @சாம்புசிவனின்பிள்ளை
      @சாம்புசிவனின்பிள்ளை 3 года назад +4

      @@anugsreekanth i am from tamil nadu tirunelvelli dist ! I can read malayam! I cant write
      So my answer is in English.!!!!
      In our place we are following the methods !
      if ur a male:
      ur kudumpa devada should be ur father side!
      If ur a female: ur family god could be ur father family one until ur married
      then
      after married family god depend on ur husband!
      kudumba devatha should be ur one too!

    • @perfectelectricals4447
      @perfectelectricals4447 2 года назад

      @@anugsreekanth അമ്മയുടെ കുടുമ്പക്ഷേത്രം ആണ് കുല ദൈവം

    • @MadhavAndShankar
      @MadhavAndShankar 2 года назад

      @@anugsreekanth അമ്മ വഴി

  • @savithrihari9537
    @savithrihari9537 4 года назад +1

    Well said 🙏👏👏👏

  • @cabtaxi2941
    @cabtaxi2941 4 года назад +1

    Kudumbashethram anyadheenapettu mattulavarude kaikalil aayal pinnedu nashtapetta shethram aane kudumbashethram ennu pinthalamurakar arinjal aa shethram thirichupidikan kazhijillengilum KULADEVATHA preethi kittan enthane cheiyendathe. Please reply me. It will be a great help

    • @Marangattillam
      @Marangattillam  4 года назад +2

      കുടുംബ ക്ഷേത്രങ്ങൾ പലതും അന്യാധീനപ്പെട്ട
      അത് പിന്നീട് അതാത് ദേശക്കാരുടെ യും ഭക്തജനങ്ങളുടെയും സഹായത്തോടുകൂടി ക്ഷേത്രങ്ങൾ ആയപ്പോൾ ആ കുടുംബങ്ങൾക്ക് അവിടെ അവകാശം നിഷേധിക്കപ്പെടുകയും ഇത്യാദി കാര്യങ്ങൾ ഉണ്ടായിട്ടുള്ളതും ആകുന്നു. അങ്ങനെ ഇരുന്നാലും കുലദേവത എന്നത് ആ ക്ഷേത്രത്തിലെ ദേവത തന്നെയാണ് .ആ ക്ഷേത്രത്തിൽ വാർഷികമായി ദർശനം നടത്തുകയോ
      അല്ലെങ്കിൽ
      എല്ലാ മാസങ്ങളിലും വഴിപാടിന് കൊടുക്കുകയോ
      ചെയ്യുക
      ഇപ്രകാരം അനുവർത്തിച്ചാൽ
      പരദേവത പ്രീതി
      തീർച്ചയായും ഉണ്ടാകും ...

    • @cabtaxi2941
      @cabtaxi2941 4 года назад +1

      @@Marangattillam nanni

  • @yadhukrishnannamboothirika8961
    @yadhukrishnannamboothirika8961 4 года назад +1

    😘

  • @vineethmv7086
    @vineethmv7086 3 года назад

    Sanyasikk kudumbamundo mandaaaaa

    • @Marangattillam
      @Marangattillam  3 года назад +5

      സന്ന്യാസം എന്താണെന്ന് അറിഞ്ഞിട്ട് പറ ആരാ മണ്ടനെന്ന് ... കഷ്ടം ഓരോരുത്തന്മാര് അറ്റവും മുറിയും കേട്ടിട്ട് ഇറങ്ങിക്കോളും😂😂😂

  • @sajilasudhi3983
    @sajilasudhi3983 Год назад

    Well said. Thank you so much

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb Год назад

    🙏🙏