തിരുത്ത്: വീഡിയോയിൽ 60 നാഴിക എന്നത് 1 മണിക്കൂർ എന്ന് തെറ്റായി രേഖപ്പെടുത്തിയത് ക്ഷമിക്കുക🙏 2.5 (രണ്ടര)നാഴിക - 1 മണിക്കൂർ 60 നാഴിക 1 ദിവസം ഓരോ ദിവസത്തേയും ഹോര യുടെ ക്രമം ___________________________________________ (ഞായർ ) സൂര്യൻ ശുക്രൻ ബുധൻ ചന്ദ്രൻ ശനി വ്യാഴം ചൊവ്വ = തുടർന്ന് ഇതേ ഹോരകൾ ആവർത്തിക്കും (തിങ്കൾ ) ചന്ദ്രൻ ശനി വ്യാഴം ചൊവ്വ സൂര്യൻ ശുക്രൻ ബുധൻ = തുടർന്ന് ഇതേ ക്രമത്തിൽ ഹോരകൾ ആവർത്തിക്കും (ചൊവ്വ) ചൊവ്വ സൂര്യൻ ശുക്രൻ ബുധൻ ചന്ദ്രൻ ശനി വ്യാഴം = തുടർന്ന് ഇതേ ഹോരകൾ ആവർത്തിക്കും 👉ഇങ്ങനെ ബുധനാഴ്ച ബുധനിൽ തുടങ്ങി ബാക്കിയുള്ള ഗ്രഹങ്ങൾ ഓഡറിലും, വ്യാഴം ഗുരുവിലും വെള്ളി ശുക്രനിലും ശനി ശനിയിലും തുടങ്ങി ബാക്കിയുളള ഗ്രഹങ്ങൾ ഓഡറിലും ഹോര വരുന്നു. 🌱ഒരു ദിവസത്തെആഴ്ചയുടെ പേര് തന്നെയാണ് ആദ്യത്തെ ഹോരക്കും. അന്നത്തെ അസ്തമയ ശേഷം വരുന്ന ആദ്യ ഹോരയും ആ ദിവസത്തെ പേര് ഉള്ള ഹോര തന്നെ ....... തുടർന്ന് മുകളിൽ സൂചിപ്പിച്ച ക്രമത്തിൽ ബാക്കിയുള്ള ഗ്രഹങ്ങൾ ഭരിക്കുന്നു😊 👫 ഹോര ഗ്രഹബന്ധുക്കൾ _____________________ ഞായർ - ഗു, ച, ചൊ തിങ്കൾ - ഗു, ചൊ ചൊവ്വ - ഗു, സൂ, ച ബുധൻ - ശു, ശ വ്യാഴം - സൂ, ച, ചൊ വെള്ളി - ശ, ബു ശനി - ശു, ബു 😳🤬 ഹോര ശത്രുക്കൾ __________________________ ഞായർ - ശു, ശ തിങ്കൾ - ശു, ശ,ബു ചൊവ്വ - ബു ,ശ ബുധൻ - ഗു, ച, ചൊ വ്യാഴം -ശു, ബു വെള്ളി - സൂ,ച ശനി - ചൊ, സൂ, ച 🤤🤤 ഹോര സമന്മാർ _______________________ ഞായർ - ബു തിങ്കൾ - ചൊ ചൊവ്വ - ശു ബുധൻ - സൂ വ്യാഴം - ശ വെള്ളി - ചൊ ശനി - ഗു ❤️ thank you so much 😘
നമസ്കാരം 🙏ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് 2week ആയതേ ഉള്ളു പക്ഷെ എല്ലാം പോസിറ്റീവ് ആയി ഫീൽ ചെയ്യുന്നു, ഇതിൽ പറയുന്ന പ്രകാരം ഞാൻ ചെയ്യാനും തുടങ്ങി, ഈ ഹോരയെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ടെന്നു പറഞ്ഞു കേട്ട് കുറെ അന്വേഷിച്ചപ്പോൾ ഇപ്പോൾ ആണ് കാണാൻ പറ്റിയത് വളരെ വെക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, മാത്രമല്ല എല്ലാപേർക്കും നല്ലത് വരാനുള്ള വീഡിയോകൾ മാത്രമാണ് താങ്കൾ ചെയ്തിരിക്കുന്നത് നന്ദി പറയാൻ വാക്കുകൾ ഇല്ല, ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ Tvm ആണ് സൂര്യോദയം എപ്പോൾ മുതൽ തുടങ്ങുന്നു എന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു 🙏
വളരെ ശ്രദ്ധയോടെയാണ് വീഡിയോ അവസാനം വരെ കണ്ടത്. ശ്രദ്ധിച്ച് കണ്ടതുകൊണ്ട് തന്നെ അവസാനഭാഗത്തിന് മുൻപ് വരെ നന്നായി മനസിലായി.എഴുതിയെടുത്ത് വെയ്ക്കാം.പക്ഷെ അവസാന ഭാഗം ശരിക്കും കൊനഷ്റ്റ് തന്നെ.അത് രണ്ടുമൂന്ന് തവണ കാണേണ്ടിവരും,മനസിലാക്കാൻ.ഇത്തരം അമൂല്യമായ കാര്യങ്ങൾ പറഞ്ഞുതരുന്ന കുട്ടിയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല.ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ.Stay blessed. 🌹
സർ നമസ്തേ , സാറിന്റെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ട്. നല്ല അറിവ് നൾകുന്ന കാര്യങ്ങൾ തന്നെയാണ്. ഒരു പാട് നന്ദി. വിവാഹ മുഹുർത്തം, ഗ്രഹ പ്രവേശം, അന്ന പ്രാശം, കല്ലിടൽ, സഞ്ചയനം, തുടങ്ങിയ മുഹുർത്തങ്ങൾ കുറിക്കുനത് സംബന്ധിച വീഡിയോ ഒന്ന് ചെയ്യുമോ
വളരെ നന്നായി വിശദീകരിച്ചു, നന്ദി. താങ്കൾക്കും കുടുംബത്തിനും ആരോഗ്യമുള്ള ജീവിതവും, സകലവിധ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു 🙏
ഹരി മോനെ മോൻ ചെയുന്ന ഓരോ വിഡിയോകളും എല്ലാവർക്കും പ്രയോജനം ചെയുന്നതാണു മോനെ മോൻ ചെയ്ത ഭാഗ്യമന്ത്രം എനിക്ക് ഒത്തിരി ഉപകാരപെട്ട വിഡിയോ ആണ് ആയതിനാൽ ആണ് ഞാൻ മോനോട് ആ വിഡിയോ വീണ്ടും ഇടുവാൻ ആവശ്യപെട്ടെ ആർക്കെങ്കിലും ഒത്തിരി ഉപകാരപെടട്ടെന്നു വിചാരിച്ചു മോനെ എല്ലാം വിധ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകിടട്ടെ
ഇതിൽ ഹോരയുടെ ക്രമമായ രീതി എങ്ങിനെ എന്നു പറയുന്നില്ല. അതായത് സൂര്യൻ കഴിഞ്ഞാൽ പിന്നെ വരുന്നതായ ഗ്ര ഹങ്ങളുടെ ക്രമം കൂടി പറഞ്ഞു തന്നാൽ ഉപകാരമാണ്. എനിക്ക ഇതു മനസ്സിലായി പറഞ്ഞ കാര്യങ്ങൾ
🟣 🙏🙏🙏 Thirumeni, horaye pattiyulla mattoru video yil loan repayments best hora * Chovva hora* yennu paranjirunnu... Ee video yil shani hora yennu soochippichirikkunnu , pls. Clarify....🟣🙏🙏🙏...
ഈ വിഡിയോയിൽ പറഞ്ഞതും ഒന്നും എനിക്ക് മനസിലായില്ല ചേട്ടാ ചിലപ്പോൾ എനിക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ട് ആയിരിക്കും അല്ലെ ഉള്ള കാര്യം ഞാൻ തുറന്നും പറഞ്ഞു അതല്ലേ വേണ്ടത് 😇
വീഡിയോ കണ്ടു തുടങ്ങുമ്പോൾ കമന്റ് ചെയ്യാതെ അവസാനം വരെ കാണൂ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ ഈ വീഡിയോ പൂർണമായി കണ്ടിരുന്നോ ? സ്കിപ്പ് ചെയ്യാതെ കാണണം കേട്ടോ🔥🔥😊😊😊👍🏻👍🏻🙏🙏
കാര്യങ്ങൾ മനസിലായി നല്ല അറിവ് തന്നെ ഞാൻ കാണുന്ന ഒരു പിശക്, ഒരോ ദിവസത്തിൻ്റെയും ഹോര കൃത്യമായി പറയുന്ന ഒരു ലിസ്റ്റ് കിട്ടുമോ???, ആ ലിസ്റ്റ് പ്രകാരം നമുക്ക് ഉൾകൊള്ളാൻ പറ്റാത്ത വിഷയം, ഉണ്ട് താങ്കൾ പറഞ്ഞു. ഒരോ സ്ഥലത്തും സുര്യോദയം വ്യത്യസ്ഥ ങ്ങളായിരിക്കും എന്ന് 'അങ്ങിനെ എങ്കിൽ ഞാൻ നിൽക്കുന്ന സ്ഥലത്തിൻ്റെ ഉദയ സമയം എങ്ങിനെ കൃത്യത വരുത്തും. മറുപടി പ്രതീക്ഷിക്കുന്നു,
അതിനെന്തെല്ലാം ആപ്ലിക്കേഷനുകൾ ഉണ്ട് -പഞ്ചാംഗം ഉണ്ടെങ്കിൽ അതിൽ എല്ലാ ദിവസത്തെയും ഉദയാസ്തമയം രേഖപ്പെടുത്തിയിട്ടുണ്ട് -തെക്കൻ കേരളം മധ്യകേരളം വടക്കൻ കേരളം എന്നിങ്ങനെ വേർതിരിച്ചു കൊടുത്തിട്ടുണ്ട് -പത്രങ്ങളിലും സൂര്യോദയം കാണാം
ഭാഗ്യമന്ത്രത്തിനു ഒപ്പം ഹോരാ കൂടി നോക്കിയാണ് ലോട്ടറി എടുത്തത് 500 rs അടിച്ചു... അതിനൊപ്പം പണം ചിലവാക്കുമ്പോൾ ചെയ്യേണ്ട ജ്യോതിഷ method കൾ follow ചെയ്യുന്നു...
Hari Ji നമസ്തെ... എനിക്കൊരു സംശയം ക്ലിയർ ചെയ്തു തരുമോ.. ജൂലൈ17 തിങ്കളാഴ്ച കറുത്തവാവാണല്ലോ.അടുത്തദിവസ്സം ചൊവ്വാഴ്ച യാണ്.ചൊവ്വ ഹോരാ ശുഭകാര്യങ്ങൾക്ക് നല്ലതല്ലാന്ന് പറഞ്ഞു. ചൊവ്വാഴ്ച യിലെ ഗുരു സൂര്യൻ ചന്ദ്രൻ ഹോരകളിൽ ശുഭകാര്യങ്ങൾ തുടങ്ങാമോ? ദയവാ യി മറുപടിതന്നാലും
Sir hora morning varunnad kondu govt bantha patta karyangal engane cheyyan pattumo. Govt office 10 o ⏰ nu thudangukayullu. Veendum Surya hora viyazha hora annathe divasam govt time undo.
തിരുത്ത്: വീഡിയോയിൽ 60 നാഴിക എന്നത് 1 മണിക്കൂർ എന്ന് തെറ്റായി രേഖപ്പെടുത്തിയത് ക്ഷമിക്കുക🙏
2.5 (രണ്ടര)നാഴിക - 1 മണിക്കൂർ
60 നാഴിക 1 ദിവസം
ഓരോ ദിവസത്തേയും ഹോര യുടെ ക്രമം
___________________________________________
(ഞായർ )
സൂര്യൻ
ശുക്രൻ
ബുധൻ
ചന്ദ്രൻ
ശനി
വ്യാഴം
ചൊവ്വ
= തുടർന്ന് ഇതേ ഹോരകൾ ആവർത്തിക്കും
(തിങ്കൾ )
ചന്ദ്രൻ
ശനി
വ്യാഴം
ചൊവ്വ
സൂര്യൻ
ശുക്രൻ
ബുധൻ
= തുടർന്ന് ഇതേ ക്രമത്തിൽ ഹോരകൾ ആവർത്തിക്കും
(ചൊവ്വ)
ചൊവ്വ
സൂര്യൻ
ശുക്രൻ
ബുധൻ
ചന്ദ്രൻ
ശനി
വ്യാഴം
= തുടർന്ന് ഇതേ ഹോരകൾ ആവർത്തിക്കും
👉ഇങ്ങനെ ബുധനാഴ്ച ബുധനിൽ തുടങ്ങി ബാക്കിയുള്ള ഗ്രഹങ്ങൾ ഓഡറിലും,
വ്യാഴം ഗുരുവിലും വെള്ളി ശുക്രനിലും ശനി ശനിയിലും തുടങ്ങി ബാക്കിയുളള ഗ്രഹങ്ങൾ ഓഡറിലും ഹോര വരുന്നു.
🌱ഒരു ദിവസത്തെആഴ്ചയുടെ പേര് തന്നെയാണ് ആദ്യത്തെ ഹോരക്കും.
അന്നത്തെ അസ്തമയ ശേഷം വരുന്ന ആദ്യ ഹോരയും ആ ദിവസത്തെ പേര് ഉള്ള ഹോര തന്നെ .......
തുടർന്ന് മുകളിൽ സൂചിപ്പിച്ച ക്രമത്തിൽ ബാക്കിയുള്ള ഗ്രഹങ്ങൾ ഭരിക്കുന്നു😊
👫 ഹോര ഗ്രഹബന്ധുക്കൾ
_____________________
ഞായർ - ഗു, ച, ചൊ
തിങ്കൾ - ഗു, ചൊ
ചൊവ്വ - ഗു, സൂ, ച
ബുധൻ - ശു, ശ
വ്യാഴം - സൂ, ച, ചൊ
വെള്ളി - ശ, ബു
ശനി - ശു, ബു
😳🤬 ഹോര ശത്രുക്കൾ
__________________________
ഞായർ - ശു, ശ
തിങ്കൾ - ശു, ശ,ബു
ചൊവ്വ - ബു ,ശ
ബുധൻ - ഗു, ച, ചൊ
വ്യാഴം -ശു, ബു
വെള്ളി - സൂ,ച
ശനി - ചൊ, സൂ, ച
🤤🤤 ഹോര സമന്മാർ
_______________________
ഞായർ - ബു
തിങ്കൾ - ചൊ
ചൊവ്വ - ശു
ബുധൻ - സൂ
വ്യാഴം - ശ
വെള്ളി - ചൊ
ശനി - ഗു
❤️ thank you so much 😘
സാർ നമസ്കാരം സാറിന്റെ mമ്പർ തരുമോ
ശോഭ കുമാരൻ ജി നമസ്തേ
🙏🙏😊 ക്ഷമിക്കണം
Good explanation thank you,🙏🏽😊
വളരെ നന്ദി രാജേഷ് കുമാർജി😊😊😊🌱🌱🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🌞🌞🌞🌞
ബുധനാഴ്ച്ച, ബുധൻ, സൂര്യൻ, ചന്ദ്രൻ, കുജൻ,ബുധൻ, ഗുരു, ശുക്രൻ, ശനി ഇങ്ങനെ ആണോ?
നമസ്കാരം 🙏ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് 2week ആയതേ ഉള്ളു പക്ഷെ എല്ലാം പോസിറ്റീവ് ആയി ഫീൽ ചെയ്യുന്നു, ഇതിൽ പറയുന്ന പ്രകാരം ഞാൻ ചെയ്യാനും തുടങ്ങി, ഈ ഹോരയെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ടെന്നു പറഞ്ഞു കേട്ട് കുറെ അന്വേഷിച്ചപ്പോൾ ഇപ്പോൾ ആണ് കാണാൻ പറ്റിയത് വളരെ വെക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, മാത്രമല്ല എല്ലാപേർക്കും നല്ലത് വരാനുള്ള വീഡിയോകൾ മാത്രമാണ് താങ്കൾ ചെയ്തിരിക്കുന്നത് നന്ദി പറയാൻ വാക്കുകൾ ഇല്ല, ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ Tvm ആണ് സൂര്യോദയം എപ്പോൾ മുതൽ തുടങ്ങുന്നു എന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു 🙏
ഇത്രയും പറഞ്ഞു തന്നതിന് വളരെ നന്ദി, താങ്കൾക്കും കുടുംബത്തിനും സകല ഐശ്വര്യങ്ങളും ജഗദീശ്വരൻ കനിഞ്ഞു അനുഗ്രഹിക്കട്ടെ. നന്ദി നമസ്കാരം 🙏🙏🙏
സുഭാഷ് ബാബുജി അങ്ങേക്കും അങ്ങയുടെ കുടുംബത്തിനും സകലവിധമായ ആയുരാരോഗ്യസൗഖ്യവും സർവേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ🌱🌱🌱🙏🙏
U r giving alotof knowledge thirumeni very greatfull ....God always bless u .... good night
വളരെ നന്ദി.. ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. മഹാദേവൻ അനുഗ്രഹിക്കട്ടെ
അരുൺ ജി
🌱🌱👍🏻😊
ഉപയോഗപ്രദമായ വീഡിയോ 👌👌 സ്വന്തം ബന്ധം ഒക്കെ പഠിച്ചു വരാൻ കുറച്ചു സമയം എടുക്കും എങ്കിലും ജീവിതത്തിനു ഉപകാരമാകും thank you for sharing 🙏🙏🙏
നന്ദി നമസ്ക്കാരം സർ 🙏
ഇത്രയും നല്ല അറിവുകൾ നൽകുന്ന സാറിനു കുടുംബത്തിനും ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
ഗിരിജ അക്ഷര ജി അങ്ങേക്കും അങ്ങയുടെ കുടുംബത്തിനും തിരിച്ചും എല്ലാവിധ സൗഭാഗ്യങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു😊😊😊🙏🙏🙏🌱🌱🌱☺️☺️☺️☺️
🙏🙏🙏🙏🙏
വളരെ ശ്രദ്ധയോടെയാണ് വീഡിയോ അവസാനം വരെ കണ്ടത്. ശ്രദ്ധിച്ച് കണ്ടതുകൊണ്ട് തന്നെ അവസാനഭാഗത്തിന് മുൻപ് വരെ നന്നായി മനസിലായി.എഴുതിയെടുത്ത് വെയ്ക്കാം.പക്ഷെ അവസാന ഭാഗം ശരിക്കും കൊനഷ്റ്റ് തന്നെ.അത് രണ്ടുമൂന്ന് തവണ കാണേണ്ടിവരും,മനസിലാക്കാൻ.ഇത്തരം അമൂല്യമായ കാര്യങ്ങൾ പറഞ്ഞുതരുന്ന കുട്ടിയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല.ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ.Stay blessed.
🌹
ഷൈജിന ജി
വളരെയധികം നന്ദിയുണ്ട്😊😊😊🙏🙏🙏
Aioooo enikku a koonishitu manaslailla 😢😢😢😢😢😢
നല്ല നല്ല അറിവ് പറഞ്ഞു തന്നതിന് അനുഗ്രഹിക്കട്ടെ ഭഗവാൻ
Thanks
നമസ്തേ ഗുരോ 🙏മനസ്സിലാക്കി എടുക്കുക അല്പം ബുദ്ധിമുട്ടാണ്. എന്നാലും പകർന്നു തന്ന അറിവുകൾക്ക് ഒരുപാട് നന്ദി 🙏
അജിതാ Ji സത്യം ജി വീഡിയോ ഒരു തവണ കൂടി കണ്ടാൽ മനസ്സിലാകും ഇതിൻറെ പുതിയൊരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് കൂടി കാണുക
കണ്ടു. മനസ്സിലായി. എല്ലാം കോപ്പി എടുത്തു. താങ്ക് യു 🙏
വളരെ മികച്ച അവതരണം ♥️🙏🏼😌 നന്ദി
റോക്കി ഭായ് ജി നമസ്തേ
@@Ayiravallimedia നമസ്കാരം ശ്രീ ലഗ്നം.. Yogi planet ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു 😌
സർ നമസ്തേ , സാറിന്റെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ട്. നല്ല അറിവ് നൾകുന്ന കാര്യങ്ങൾ തന്നെയാണ്. ഒരു പാട് നന്ദി. വിവാഹ മുഹുർത്തം, ഗ്രഹ പ്രവേശം, അന്ന പ്രാശം, കല്ലിടൽ, സഞ്ചയനം, തുടങ്ങിയ മുഹുർത്തങ്ങൾ കുറിക്കുനത് സംബന്ധിച വീഡിയോ ഒന്ന് ചെയ്യുമോ
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു 👍
വൃന്ദാവനം ജി നമസ്തേ😊😊🙏🙏🙏🌱🌱🌱🌱
@@Ayiravallimedia നന്ദി 🙏
വളരെ നല്ല അറിവ് 👌
ഒരു detailing ഉം hide ചെയ്തു വെക്കാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു thank u
തീർച്ചയായും follow ചെയ്യാം
റീജ വിദ്യാസാഗർ ജി നമസ്കാരം വളരെ സന്തോഷം☺️☺️☺️👏👏☺️🔥🔥🙏🙏🌱🌱👍🏻👍🏻
Thanks.
Hari ഇത് വളരെ നല്ല വീഡിയോ ഈശ്വരൻ അനുഗ്രഹിക്കട്ടെ
🥰🙏
വളരെ നല്ല രീതിയിൽ വിവരണം ചെയ്തു നന്ദി.
ഈ വീഡിയോയ്ക്ക് വേണ്ടി നല്ല അധ്വാനം വേണ്ടി വന്നിട്ടുണ്ട്.അക്കാര്യം വീഡിയോ കണ്ടാൽ മനസിലാകും.ഈ അധ്വാനത്തിനെല്ലാം ഉചിതമായ സമയത്ത് ദൈവം ഫലം തരും.ഉറപ്പ്.
ഷൈജി നാ ജി നമസ്തേ
🌱🌱🌱😊😊🙏😊🙏
തീർച്ചയായും നല്ല കഷ്ടപ്പാടുണ്ട്
Njaanum first time aanu..ee..channel..kaanunnath..valare upakaramulla..arivukal..paranju tharunna..thirumenikku.nandhi..🙏🙏🙏
വാസന്തി ജി നമസ്കാരം വളരെ സന്തോഷം😌😌😌🙏🙏🙏🌱🌱☺️☺️
@@Ayiravallimedia Thirumeni...aaadhyamaayitanu..ente..Name..paranju..oru..replay..tharunnath..valare santhosham..Thirumeni. aa..vaakukal..keteppo..thanne..oraswasam.....njan..ippo..valare budhimuttilanu..thirumeni..enikku 57 age..undu..cancer patient aa u..njan..breast remove..chaithu..RCC..TVM..il..aayirunnu....athu koodathe..veedinte loan..kudissika vannitu..bankil ninnum..notice...vannirikunnu...enthu cheyyanam ennu..ariyunnilla...aake..tension..aayitirikkanu..thirumeni..😔
Astrology ye kurichu nalla oru Class aanu ithu. Thankyou so much.
വത്സല ഭാസി നമ്മുടെ ചാനലിൽ ഒരുപാട് വീഡിയോകൾ കൊടുത്തിട്ടുണ്ട്
ഞാൻ ഇന്ന് ആദ്യമായി ട്ട് ആണി അങ്ങയുടെ വിഡിയോ കാണുന്നത്...നന്ദി
അവിട്ടം ജി നമസ്തേ😊😊😊 കൊള്ളാം എത്രയോ വർഷങ്ങളായി ഈ ചാനൽ ഉണ്ട്🙏🙏🙂🙂
Namaste nalla, nalla arivukal pakarnnu tharunna hrithayathunte bhashayil nanni
🙏🙏 വളരെ നല്ല അറിവുകൾ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏☺️
വളരെ നന്നായി വിശദീകരിച്ചു, നന്ദി. താങ്കൾക്കും കുടുംബത്തിനും ആരോഗ്യമുള്ള ജീവിതവും, സകലവിധ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു 🙏
സരസ കുമാർജി , അങ്ങേക്കും ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏☺️☺️
Superarevu. Thanks,
Puthiya arivinu nanni Namaskaram👍🙏👌
ചന്ദ്രഹോരയിൽ ശനി ശത്രു ആയും ബന്ധു ആയും പറയുന്നു ഇതാണ് മാഷേ ശരി
ശ്ത്രു
ഹരി മോനെ മോൻ ചെയുന്ന ഓരോ വിഡിയോകളും എല്ലാവർക്കും പ്രയോജനം ചെയുന്നതാണു മോനെ മോൻ ചെയ്ത ഭാഗ്യമന്ത്രം എനിക്ക് ഒത്തിരി ഉപകാരപെട്ട വിഡിയോ ആണ് ആയതിനാൽ ആണ് ഞാൻ മോനോട് ആ വിഡിയോ വീണ്ടും ഇടുവാൻ ആവശ്യപെട്ടെ ആർക്കെങ്കിലും ഒത്തിരി ഉപകാരപെടട്ടെന്നു വിചാരിച്ചു മോനെ എല്ലാം വിധ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകിടട്ടെ
ശ്രീ മൂകാംബിക ജി നമസ്തേ
😊😊😊🙏🙏🙏
വളരെയധികം സന്തോഷമുണ്ട്
🙏Hari gee, nalla arivukal. Epoozhanu kaanunathu. Adyamayanu ithoke ariyunathe. Thank you ❤🙏🙏🙏
നല്ല വിഡിയോ ആണ് അങ്ങയുടെ ദോഷങ്ങൾ മാറാൻ പ്രാർത്ഥിക്കണം
വളരെ നന്ദി തിരുമേനി
ഓരോ മണിക്കൂർ ചാർട്ടും ഇട്ടു തരാമോ
പ്രജിത്ത് മുരളി ജി നമസ്തേ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് ദയവായി അത് കാണുക
ഞാൻ ശ്രദ്ധിച്ചു നിങ്ങൾക്കും ഞങ്ങൾക്കെല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
Purushu ji
Thanks for your support 😊
Very very useful video Thank you very much
You are welcome
വളരെ വിലപ്പെട്ട അറിവ് 🙏നന്ദി 🙏🙏🙏ഒരുപാട് 👍
Puthiya arivukal thanks👌👌👌🌹🌹
മേഘ മിന്നു ജി നമസ്തേ😊😊😊
വളരെ നന്ദി. 🙏🙏🙏🙏🙏.
Thanks
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.... കൃത്യമായും വ്യക്തമായും മനസ്സിലായി,
മറു ചോദ്യം ഹോര നാം നോക്കുമ്പോൾ നക്ഷത്രം, തിഥി, രാഹുകാലം അതിന്റെ പ്രാധാന്യം കൊടുക്കണോ?
രാഹുകാലത്തിന് എന്തായാലും പ്രാധാന്യം കൊടുക്കണം -
Thirumeni Njan Veededukkum Munmpe Yende Thirumeniye Kittiyilla 😔 Ellam Kondum Enik Dhukhamanu ENNAL E Videos E Arivukal Nalkunnathil Manassinu Samadhanam 🙏
PLS... ആവണി ഹരീ... ഹോര തുടങ്ങുന്നത് അവസാനിക്കുന്നതു ഇതെല്ലാം വ്യക്തമായി ഒരു വീഡിയോ ചെയ്യൂ. Pls... ആവണി :-
🙏ഓം നമഃ ശിവായ... God bless you... 🙏
😊😊😊🌱🌱🔥🔥🔥🙏🙏
Very informative
Very useful . Thank you 🌹🙏🙏🙏👍
Welcome 😊
Very informative video.
Glad you think so!
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു നന്ദി....
Anumon ji
Thanks
@@Ayiravallimedia
🙏
നല്ലൊരറിവിന് നന്ദി 🙏
ഷീന രാജേഷ് ജി നമസ്തേ
Enikk oru kada thudangan chandra hora time divasam paranju tharumo pls
Vidheshth pokunnathinu cash online budhahorayill kodukkamo
🙏 🙏 🙏. Very gud video. Thanku ji
😊🙏
Sir. Medicine adyamayi thudangendathu ethu horayilanu please reply...
🙏നമസ്ക്കാരം വൈകിട്ട് വിളക്ക് കൊളുത്തിയതിനുശേഷം പല്ലി വലത് കൈപ്പത്തിക്ക് മുകളിൽ വീണു നല്ലതാണോ ദോഷമോ
വളരെ നല്ലൊരറിവ് 🙏
സൂര്യജി നമസ്തേ വളരെ നന്ദിയുണ്ട്
Super.....
Thank you
നല്ല അറിവ്. 🙏
🙏😊
Very helpful information. Thank you.
രമ്യ ജി നമസ്തേ വളരെ നന്ദി
Thanks🙏🙏
You’re welcome 😊
Beautiful presentation
Thanks a lot
ഇതിൽ ഹോരയുടെ ക്രമമായ രീതി എങ്ങിനെ എന്നു പറയുന്നില്ല. അതായത് സൂര്യൻ കഴിഞ്ഞാൽ പിന്നെ വരുന്നതായ ഗ്ര ഹങ്ങളുടെ ക്രമം കൂടി പറഞ്ഞു തന്നാൽ ഉപകാരമാണ്. എനിക്ക ഇതു മനസ്സിലായി പറഞ്ഞ കാര്യങ്ങൾ
Thanks for the valuable information please bro🙏
Always welcome നമസ്കാരം ലാൽജി
Chovahorayil janikunath mosamakum alle?
No
വസ്തു വിടും വിൽക്കാൻ മാർഗം പറയുമോ സാർ സാറിന്റെ വിടും എവിടെ ആണ് ഒത്തിരി വിഷമ് ഉണ്ട് 🙏🙏🙏🙏
ഉണ്ണികൃഷ്ണൻ ജി നമസ്തേ തീർച്ചയായും അതെ കുറിച്ചുള്ള വീഡിയോകൾ ചെയ്യാം -വ്യക്തിപരമായ കർമ്മങ്ങൾ ചെയ്തു കൊടുക്കുന്നില്ല
ഗുഡ് വീഡിയോ 🙏🙏🙏
🙏🙏🔥🔥🌱
🟣 🙏🙏🙏 Thirumeni, horaye pattiyulla mattoru video yil loan repayments best hora * Chovva hora* yennu paranjirunnu... Ee video yil shani hora yennu soochippichirikkunnu , pls. Clarify....🟣🙏🙏🙏...
Sir namaskaram 🙏🙏🙏 thanks
Rekharajan chothy
രേഖ രാജൻ ജി നമസ്തേ☺️☺️🌱🌱🙏🙏
Thanks so much
You're welcome! Radha Krishna ji 🙏🥰
Share trading ചെയ്യാൻ പറ്റുമോ
excellent explanation Bro👌
Thank you 🙂
Enikku veedum sthalavum vilkkenm.
Nadannukittanvendi onnu prarthikkenm sir
മണിമോഹൻജി തീർച്ചയായും പ്രാർത്ഥിക്കാം
Remya.chithira.,8.06.1987,1.30 pm,samayadhosha parihaarathinum ,oru govt job kittan um yentanu cheyyendath
🙏🙏🙏
Can we add ghee and oil for lighting deepam?
Pl reply
Sir vandi vangan agrahikunu.ennnamu pattiya samayam
വിജയൻ വിദ്യാ ജി നമസ്തേ🙏🙏🙏🙂🙂
❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
Very very good midukkan
Namasthe
Thanks
ഈ വിഡിയോയിൽ പറഞ്ഞതും ഒന്നും എനിക്ക് മനസിലായില്ല ചേട്ടാ ചിലപ്പോൾ എനിക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ട് ആയിരിക്കും അല്ലെ ഉള്ള കാര്യം ഞാൻ തുറന്നും പറഞ്ഞു അതല്ലേ വേണ്ടത് 😇
വീഡിയോ കണ്ടു തുടങ്ങുമ്പോൾ കമന്റ് ചെയ്യാതെ അവസാനം വരെ കാണൂ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
ഈ വീഡിയോ പൂർണമായി കണ്ടിരുന്നോ ?
സ്കിപ്പ് ചെയ്യാതെ കാണണം കേട്ടോ🔥🔥😊😊😊👍🏻👍🏻🙏🙏
Ithuvare arum paranju tharatha ithrayum nalloru arivu paranju thannathinu Hariye Eeswaran anugrahikkatte.
രാജി മോൾ ജി
നന്ദി☺️☺️☺️👍🏻👍🏻
❣️❣️❣️❣️❣️നല്ല അവതരണം
ജിജിൻ ബാബുജി നമസ്തേ വളരെ സന്തോഷമുണ്ട് കമൻറ് രേഖപ്പെടുത്തിയതിന് എല്ലാ വീഡിയോകളും കാണുക രേഖപ്പെടുത്തുക സന്തോഷം നന്ദി☺️☺️😊😊😊😊❤️❤️🙏🙏🌱🌱🌱
വ്യാഴാഹോര yamakanda സമയം അല്ലെ.
പുതിയ ഒരു അറിവ് Mr Hari ji 🙏
സുനന്ദ ജി
നന്ദി
@@Ayiravallimedia 🙏🙏
Very nice 👌 information
Thanks a lot
നന്ദി 🙏🙏🙏
Thanks
ഉപകാരപ്രദമായ പോസ്റ്റ് പക്ഷേ ചാർട്ട് കാണാൻ കഴിയുന്നില്ല എന്നതാണ് വസ്തുത
ചാർട്ട് കമന്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
അനിഴം പുണർതം നാളുകൾ കല്യാണത്തിന് ചേരുമോ ഗുരുവേ
ജി നമസ്കാരം എങ്ങനെ കല്യാണത്തിന് പൊരുത്തം നോക്കാം എന്നതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
E Chanel kannan late ayie poyie . Mattupala chanelulal kandathil ninnum Vallarta nallathannu angaude number engane kittum
Thanks
ഗുഡ് ഇൻഫർമേഷൻ 🙏
My beautiful world ji
Thanks for your comment 😊🙏
This is the first time I am watching. Thank you so much
You are so welcome! സീനാ ജി🏵️🙏🏵️🙏☺️☺️☺️☺️☺️🌱🌱🌺
ഇതെങ്ങനെ തിരുമേനി,, തിങ്കളാഴ്ച, ശനി ശത്രുവായും ബന്ധുവായും വരുന്നത്?!. 🙏
Kadam vangan anuyojyamaya samayam parayamo
Reply please
Nale Saturday nale the kadam vangan pattiya samayam onnu parayamo pls
Sunday videsath poyi joli anwesikkunathinu chandrahorayil veetil ninn purappedunnath nallathano
രാഹുകാലം നോക്കി ഇറങ്ങിയാൽ മതി
കാര്യങ്ങൾ മനസിലായി നല്ല അറിവ് തന്നെ ഞാൻ കാണുന്ന ഒരു പിശക്, ഒരോ ദിവസത്തിൻ്റെയും ഹോര കൃത്യമായി പറയുന്ന ഒരു ലിസ്റ്റ് കിട്ടുമോ???, ആ ലിസ്റ്റ് പ്രകാരം നമുക്ക് ഉൾകൊള്ളാൻ പറ്റാത്ത വിഷയം, ഉണ്ട് താങ്കൾ പറഞ്ഞു. ഒരോ സ്ഥലത്തും സുര്യോദയം വ്യത്യസ്ഥ ങ്ങളായിരിക്കും എന്ന് 'അങ്ങിനെ എങ്കിൽ ഞാൻ നിൽക്കുന്ന സ്ഥലത്തിൻ്റെ ഉദയ സമയം എങ്ങിനെ കൃത്യത വരുത്തും. മറുപടി പ്രതീക്ഷിക്കുന്നു,
അതിനെന്തെല്ലാം ആപ്ലിക്കേഷനുകൾ ഉണ്ട് -പഞ്ചാംഗം ഉണ്ടെങ്കിൽ അതിൽ എല്ലാ ദിവസത്തെയും ഉദയാസ്തമയം രേഖപ്പെടുത്തിയിട്ടുണ്ട് -തെക്കൻ കേരളം മധ്യകേരളം വടക്കൻ കേരളം എന്നിങ്ങനെ വേർതിരിച്ചു കൊടുത്തിട്ടുണ്ട് -പത്രങ്ങളിലും സൂര്യോദയം കാണാം
ഈ ഹേര തുടങ്ങുന്നതു് ഒന്നു മനസ്സിലാക്കാൻ ഒരു വീഡിയോ ഇടു
ഭാഗ്യമന്ത്രത്തിനു ഒപ്പം ഹോരാ കൂടി നോക്കിയാണ് ലോട്ടറി എടുത്തത് 500 rs അടിച്ചു... അതിനൊപ്പം പണം ചിലവാക്കുമ്പോൾ ചെയ്യേണ്ട ജ്യോതിഷ method കൾ follow ചെയ്യുന്നു...
Riya ji
Thanks for your comment 🙂🙏
ഭാഗ്യ മന്ത്രം നല്ല പവർഫുൾ ആയിട്ടുള്ള മന്ത്രമാണ്.ഏതു ഹോരയിലാണ് ലോട്ടറി എടുത്തത് ?
@@Ayiravallimedia ശനി ആഴ്ച വ്യാഴഹോരയിൽ.... റിപ്ലൈ കുറച്ചു വൈകിപ്പോയി... Sorry 🙏🏻
Namaskaram guro
കച്ചവടം തുടങ്ങുന്നതിന് നിലവിളക്ക് തെളിക്കാവുന്ന സമയം പറയാമോ? കരാർ എഴുതാനും അഡ്വാൻസ് കൊടുക്കാനുമുള്ള സമയം അറിയിക്കാമോ?
Ente Monu ee samayam lottery eduthal adikkumo birth date 14/12/1992 time 1am between 2am anennu thonnunnu krithiyamayi ormayilla
Hari Ji നമസ്തെ... എനിക്കൊരു സംശയം ക്ലിയർ ചെയ്തു തരുമോ.. ജൂലൈ17 തിങ്കളാഴ്ച കറുത്തവാവാണല്ലോ.അടുത്തദിവസ്സം ചൊവ്വാഴ്ച യാണ്.ചൊവ്വ ഹോരാ ശുഭകാര്യങ്ങൾക്ക് നല്ലതല്ലാന്ന് പറഞ്ഞു. ചൊവ്വാഴ്ച യിലെ ഗുരു സൂര്യൻ ചന്ദ്രൻ ഹോരകളിൽ ശുഭകാര്യങ്ങൾ തുടങ്ങാമോ? ദയവാ
യി മറുപടിതന്നാലും
ഗംഭീരം 🙏🙏🙏🙏🙏❤
വിശ്വംഭരൻ ജി നമസ്തേ
Morning 6 start cheuvanekil... 1 to 7(6 am 12 pm) kazhinjal... Baki time engane anu kanakakuka..
മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്
Sir hora morning varunnad kondu govt bantha patta karyangal engane cheyyan pattumo. Govt office 10 o ⏰ nu thudangukayullu. Veendum Surya hora viyazha hora annathe divasam govt time undo.
സൂര്യ ഹൊറ ഞായറാഴ്ച മാത്രമല്ല എല്ലാ ദിവസവും വരുന്നുണ്ട് വീഡിയോ ശ്രദ്ധിച്ചു കാണുക -മറ്റു ശുഭഗ്രഹങ്ങളുടെ ഹോരയിൽ ചെയ്താലും നല്ല ഫലം ലഭിക്കുന്നതാണ്
thank...u...sir...
ബിസിനൻസിൽ ആദ്യമായി പണം ഏതു ഹോരയിൽ കൊടുക്കാൻ പറ്റും ഏത് ദിവസം
Namaskaram Tirumeni ethoke oru puthiya arivan to valaera upakaram angaude videos puthiya puthiya arivugal manasilakkan partunund valaera nandhiund 🙏🙏🙏
വിജയലക്ഷ്മി ജി വളരെയധികം നന്ദിയുണ്ട് 😊😊🙏
Khora chart എവിടെ കിട്ടുന്നെ.. Plz reply
നമസ്കാരം ഉണ്ട് ❤️❤️❤️👍👍👍🙏🙏🙏
Namaste