എന്താണ് വിഗ്രഹം? വിഗ്രഹാരാധന? വിഗ്രഹത്തിൽ ഈശ്വര ചൈതന്യമുണ്ടോ? Vigraham,Idol, Prathishta - Vlog 6

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ആളുകൾ ആരാധനയ്ക്ക് ഉപയോഗിക്കുന്ന, യഥാർഥത്തിലുള്ളതോ സാങ്കല്പികമോ ആയ എന്തിന്റെയെങ്കിലും പ്രതീകമായ ഒരു രൂപമാണു വിഗ്രഹം. വിഗ്രഹത്തോടുള്ള ആദരവോ സ്നേഹമോ ആരാധനയോ വന്ദനമോ ആണ് വിഗ്രഹാരാധന.
    ഹിന്ദു ജീവിതശൈലിയില് ബിംബാരാധനയ്ക്ക് വളരെ പ്രാധാന്യം നല്കുന്നു. മറ്റു പല സംസ്കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറഞ്ഞ് കളിയാക്കാറുണ്ട്. വിഗ്രഹത്തില് ഈശ്വരനുണ്ടോ? അതില് ഇശ്വരനെ ആവാഹിച്ചിട്ടുണ്ടോ?
    അതേപ്പറ്റിയാണ് വിശദീകരിക്കുന്നത്...
    LIKE,SUBSCRIBE & SHARE...
    MARANGATTILLAM
    മരങ്ങാട്ടില്ലം
    09496368337
    04712456136
    *** Follow us on ***
    Facebook: / marangattillam
    Instagram: / marangattillam
    Twitter: / marangattillam
    Website: www.marangattil...
    #Marangattillam

Комментарии • 22

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 4 года назад +2

    Super

  • @trivandrumcentral7455
    @trivandrumcentral7455 4 года назад +2

    vigraham

  • @yadhukrishnannamboothirika8961
    @yadhukrishnannamboothirika8961 4 года назад +1

    🤩

  • @saleemv9495
    @saleemv9495 Год назад

    Masha Allah
    വിഗ്രഹത്തെ കുറിച്ച് പറഞ്ഞതിന് നന്ദി. സൃഷ്ടികൾ ക്ക് എളുപ്പത്തിൽ വിഗ്രഹം ഉണ്ടാക്കാം. സൃഷ്ടാവിൻ്റെ വിഗ്രഹം സൃഷ്ടികളായ മനുഷ്യർക്ക് നിർമ്മിക്കാൻ കഴിയില്ല!
    Allahu Bless you my Brother Thinking. share Messege . paradise
    Allah (

  • @Dhaneesh.s
    @Dhaneesh.s 11 месяцев назад

    എല്ലാവർക്കും ദൈവവുമായി ഏകാഗ്രമായി സംവദിക്കാനുള്ള ബുദ്ധിയില്ല അതുകൊണ്ട് അവർ ദൈവത്തെ രൂപത്തിൽ ആരാധിക്കുന്നു . നമ്മുടെ അച്ഛൻ മരിച്ചാൽ ഫോട്ടോ വയ്ക്കാറില്ലേ. അത് നമ്മുടെ അച്ഛനല്ലെന്ന് നമുക്കറിയാം. നമ്മുടെ അച്ഛനെ ഓർമ്മിക്കാൻ ഫോട്ടോ വയ്ക്കുന്നു. ദൈവത്തിന്റെ രൂപങ്ങൾ നമ്മൾക്ക് നശിപ്പിക്കാൻ കഴിയും.യെന്നാൽ നമ്മൾക്ക് ദൈവത്തെ നശിപ്പിക്കാൻ കഴിയില്ല.അതുകൊണ്ട് ദൈവത്തെ രൂപത്തിൽ സങ്കല്പിക്കുന്നതു കൊണ്ടു തെറ്റില്ല.

  • @ima5606
    @ima5606 3 года назад +1

    വിഗ്രഹങ്ങൾ വീട്ടിൽ വയിക്കുന്നത് ദോഷമാണോ

    • @Marangattillam
      @Marangattillam  3 года назад

      വീട്ടിൽ വിഗ്രഹങ്ങൾ വയ്ക്കുന്നതിന്റെ നല്ലതും ചീത്തയും ആ വിഗ്രഹം വീട്ടിൽ എവിടെയാണ് വയ്ക്കുന്നത് എന്ത് ഉദ്ദേശത്തിലാണ് വയ്ക്കുന്നത് എന്നതൊക്കെ സംബന്ധിച്ചിരിക്കും🙏🏻

  • @shijuthomas799
    @shijuthomas799 2 года назад

    അതാണ് പറഞ്ഞത് നിങ്ങൾക്ക് ഒന്നും അറിയില്ല

    • @Marangattillam
      @Marangattillam  2 года назад +1

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തുവാണോ തോമാച്ചാ😆😆😆

  • @shijuthomas799
    @shijuthomas799 2 года назад

    ഈ വിഗ്രഹം ഉണ്ടാക്കിയത് മനുഷ്യൻ അല്ലേ അപ്പോൾ അവനെയല്ലേ ആരാധിക്കേണ്ടത് ദൈവം ഹൃദയത്തിലാണ് വസിക്കേണ്ടത് അല്ലാതെ വിഗ്രഹത്തിൽ അല്ല ബൈബിളിൽ വളരെ വ്യക്തമായിട്ട് പറയുന്നു അതിന് കണ്ണുണ്ടെങ്കിലും കാണുന്നില്ല ചെവി ഉണ്ടെങ്കിലും കേൾക്കുന്നില്ല മൂക്കുണ്ടെങ്കിലും മണക്കുന്നില്ല വായുണ്ടെങ്കിലും സംസാരിക്കുന്നില്ല അവയെ ഉണ്ടാക്കുന്നവൻ അവയെ പോലെ ആകും അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ ദൈവത്തിന്റെ ചൈതന്യം എല്ലായിടത്തും ഉണ്ട് ഇതൊക്കെ ഓരോ ന്യായീകരണമാണ് ഇത് നടത്താൻ വേണ്ടി

    • @Marangattillam
      @Marangattillam  2 года назад

      ഹിന്ദുവിന്റെ സംസ്കാരത്തിലെ കേവലമായതും ലൗകികവുമായ ഒരു ഭാഗം മാത്രമാണ് വിഗ്രഹാരാധന... ഹിന്ദു ജീവനുള്ളതിനെയും ജീവനില്ലാത്തതിനെയും പ്രകൃതിയെയും പഞ്ചഭൂതങ്ങളയും ഒക്കെ ആരാധിക്കും... ഭഗവത് ഗീതയും രാമായണവും ഭാഗവതവും മഹാഭാരതവും തുടങ്ങി അനേകായിരം ഗ്രന്ഥങ്ങളിൽ പരന്ന് കിടക്കുന്ന സംസ്കാരം ... ബൈബിൾ മാത്രം അറിയുന്ന അങ്ങ് ഇപ്പറഞ്ഞത് പൊട്ടക്കിണറ്റിലെ തവളയെപ്പോലെയാണ് ...

    • @chvl5631
      @chvl5631 2 года назад +1

      God -enne ningal poojikoo mattullavare kollanam😂... Enthondei

    • @MONSTER-nk2bc
      @MONSTER-nk2bc 2 года назад

      @@Marangattillam നിങ്ങളുടെ മതത്തിലെ ഏറ്റവും മുകളിലുള്ള ഗ്രന്ധം വേദം അതിൽ വിഗ്രഹാരാധനയെ എതിർക്കുന്നു
      "നാഥസ്യ പ്രതിമ അസ്ഥി "
      ഈശ്വരന് ഒരു രൂപമില്ല അല്ലെങ്കിൽ പ്രതിമയോ ഫോട്ടോയോ ഇല്ല
      ഗീതയും രാമായണവും എല്ലാം ഇതിന്റെ നിചൊട് അല്ലെ

    • @MONSTER-nk2bc
      @MONSTER-nk2bc 2 года назад

      സനാതൻ ധർമത്തിലെ സാമിമാർ എല്ലാം ഇതിനെ എതിർക്കുന്നു

  • @shijuthomas799
    @shijuthomas799 2 года назад

    ഞാൻ അങ്ങോട്ട് ഒരു കാര്യം പറയട്ടെ എതിർ വേദം വായിച്ചിട്ടുണ്ടോ അതിൽ വിഗ്രഹാരാധനെ കുറിച്ച് പറയുന്നത് കേൾക്കുക യഥാർത്ഥ സത്യദൈവത്തിന് പ്രതിമ ഇല്ല ആ ദൈവനാമം ഏറ്റവും മഹത്വമാണ് ആരാധനയ്ക്ക് യോഗ്യൻ ഒരുവൻ മാത്രം അത് നമ്മളെ സൃഷ്ടിച്ച ഏകദൈവമാണ് അല്ലാതെ മനുഷ്യന്റെ കൈപ്പണി ഉപയോഗിച്ച് നിർമ്മിച്ചത് അല്ല ഇതുപോലെയാണോ ഈശ്വരൻ ഇരിക്കുന്നത് ദൈവം സ്നേഹമാണ് സഹോദരൻ അല്ലാതെ കല്ലും മണ്ണും അല്ല നിങ്ങളാണ് ഇന്നും വെളിച്ചം കാണാത്ത പൊട്ടക്കിണറ്റിലെ തവള ഇതൊക്കെ ഒരു നാൾ പൊളിഞ്ഞു വീഴും അതിന് യാതൊരു മാറ്റവും ഇല്ല തന്റെ വചനങ്ങൾക്ക് വള്ളിക്കോ പുള്ളിക്ക് വ്യത്യാസം വന്നാൽ അന്ന് ലോകം ഇല്ല എന്ന് ബൈബിൾ പറയുന്നു കോവിഡ് എന്ന മഹാ വ്യാധി ലോകത്തു മുഴുവൻ പടർന്നു പിടിച്ചത് താങ്കൾ മറന്നു പോയോ അങ്ങനെയൊക്കെ സംഭവിക്കും എന്ന് ബൈബിളിൽ പറയുന്നുണ്ട് ഇനി ഇതിലും വലിയ മഹാവ്യാധിയാണ് വരാൻ പോകുന്നത് യുദ്ധങ്ങൾ ഉണ്ടാകും ക്ഷാമം ഉണ്ടാകും ഭൂകമ്പം ഉണ്ടാകും ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ന് ലോകത്ത് ഉണ്ടാകുന്നുണ്ടല്ലോ

    • @Marangattillam
      @Marangattillam  2 года назад

      എതിർവേദമോ ... അതെന്താ സാധനം?🤣🤣🤣

    • @chvl5631
      @chvl5631 2 года назад +1

      @@Marangattillam anti hindu fake books.. Kure undu peru vedam Upanishids ennokke aanu.. വേദം എന്നാൽ നാല് വേദങ്ങൾ... എന്നാൽ ആ പേര് ചിലർ അടിച്ചു മാറ്റി ഉപയോഗിക്കുന്നു

    • @mmmftyuhddvb
      @mmmftyuhddvb 2 года назад +1

      😂 എതിർ വേദം

  • @saleemv9495
    @saleemv9495 Год назад

    Masha Allah
    വിഗ്രഹത്തെ കുറിച്ച് പറഞ്ഞതിന് നന്ദി. സൃഷ്ടികൾ ക്ക് എളുപ്പത്തിൽ വിഗ്രഹം ഉണ്ടാക്കാം. സൃഷ്ടാവിൻ്റെ വിഗ്രഹം സൃഷ്ടികളായ മനുഷ്യർക്ക് നിർമ്മിക്കാൻ കഴിയില്ല!
    Allahu Bless you my Brother Thinking. share Messege . paradise
    Allah (S

  • @saleemv9495
    @saleemv9495 Год назад

    Masha Allah
    വിഗ്രഹത്തെ കുറിച്ച് പറഞ്ഞതിന് നന്ദി. സൃഷ്ടികൾ ക്ക് എളുപ്പത്തിൽ വിഗ്രഹം ഉണ്ടാക്കാം. സൃഷ്ടാവിൻ്റെ വിഗ്രഹം സൃഷ്ടികളായ മനുഷ്യർക്ക് നിർമ്മിക്കാൻ കഴിയില്ല!
    Allahu Bless you my Brother Thinking. share Messege . paradise
    Allah (