Palakkad Kalpathy Temple Heist | Malayalam | Aswin Madappally
HTML-код
- Опубликовано: 5 фев 2025
- The Palakkad Heist: Idols Stolen, Justice Served (A 1989 Kerala Temple Mystery)
In 1989, a daring theft shook Kerala, India, as seven idols were stolen from the Vishvanatha Temple in Kalpathy, Palakkad. This video delves into this sensational case, exploring the heist, the investigation, and the eventual recovery of the stolen idols.
A Crime Against Faith:
We begin in the heart of Kerala, at the revered Vishvanatha Temple in Kalpathy, known for its ancient idols.
Explore the significance of the stolen idols, not just as valuable artifacts, but as objects of deep religious faith for the local community.
A Daring Act and a Community in Shock:
Delve into the details of the heist, which occurred just before the temple's annual festival, highlighting the meticulous planning or opportunistic nature of the crime (depending on evidence presented).
Discuss the initial shock and outrage within the community and the pressure on authorities to solve the case.
Kerala Police on the Case:
Witness the swift response of the Kerala Police, who launched a dedicated investigation team to track down the stolen idols and apprehend the culprits.
Explore the investigative methods used, including witness interviews, potential leads, and forensic analysis (if available at the time).
A Race Against Time and a Glimpse of Hope:
Highlight the importance of recovering the stolen idols before they were potentially smuggled out of the country or sold on the black market.
Discuss the pressure on investigators to work tirelessly and the glimmer of hope that emerged during the investigation.
Justice Served Within 36 Hours:
Celebrate the remarkable achievement of the Kerala Police in recovering the stolen idols within a mere 36 hours of the theft.
Explore the details of the arrest of the culprits and the return of the idols to the temple, a moment of immense relief and celebration for the community.
The Legacy of the Palakkad Heist:
Discuss the lasting legacy of the Palakkad Heist, showcasing the efficiency of the Kerala Police and their commitment to protecting cultural heritage.
We'll analyze the importance of robust security measures for places of worship and the need for vigilance against such crimes.
This video is perfect for you if you're interested in:
Indian true crime stories and temple heists
The work of Indian law enforcement agencies
The importance of protecting cultural heritage
Recovering stolen artifacts and religious idols
Efficient police investigations and swift resolutions
Join the Discussion:
Share your thoughts on the Palakkad Kalpathy Temple Heist in the comments below.
What aspects of the case intrigue you the most?
How can we improve security measures to prevent such thefts in the future?
Keywords:
Palakkad Kalpathy Temple Heist
1989 Kerala temple theft
Stolen idols from Vishvanatha Temple
Kerala Police investigation
Recovering stolen religious artifacts
Importance of cultural heritage protection
Indian true crime documentary
Efficient police work and swift justice
Temple security measures
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally
👉Photos ലെ വസ്ത്രം നീക്കം ചെയ്യുന്ന AI സാങ്കേതികവിദ്യ.. നമ്മൾ ഭയക്കണമോ
ruclips.net/video/bv420mB762U/видео.html
*Jailer പടം കണ്ടോ?*
Yes 🔥🔥🔥
Pinne poli 😮❤ijjathi mass 😍🥳💥💥🔥🔥
Illa
Yes .ippo kadu veetil vanne ollu ❤ appo thanne chettan video ittu
Entammo njan theatre ill poii 2 pravesham kanduu. .. Ijjati filmm.. Onum parayan illa..💥💥
പാലക്കാട് കൽപ്പാത്തി കാരനായ ഞാൻ ഈ കഥ കൂടുതൽ അറിയുന്നത് ഇപ്പോഴാണ് ❤😊
korach kooodi poyo sareeeee
മുടുക്കൻ...
Nynum palakkad kalpathy ❤️
Pkd malamupuzha 😊
കൽപ്പാത്തിയിൽ കക്ക വാരലുണ്ടോ
കൽപ്പാത്തിക്ക് കാഴ്ചയിലുള്ള ഭംഗിയല്ല നേരെമറിച്ച് നമ്മളെ കാലത്തിന്റെ പുറകിലേക്ക് കൊണ്ടുപോകുന്ന ചരിത്ര ഭംഗിയാണ് ഉള്ളത്.
Palakkad ullavar like adike🙂✨️
Dear Aswin bro...ഒരു യഥാർത്ഥ സംഭവത്തെ ഇത്ര സുന്ദരമായി, നാട്യങ്ങളില്ലാതെ അവതരിപ്പിച്ചിരിക്കുന്നു....Wish you all the Goodluck 🤝
പടം കഴിഞ്ഞ് കാറിൽ കേറി ഫോൺ എടുത്തപ്പോൾ.. ദേ അശ്വിൻ ചേട്ടൻ പിന്നേം 😹
😂
ഓരോ സംഭവങ്ങളെയും കുറിച്ച് അത്രയേറെ പഠിച്ചു മനസിലാക്കി വന്നു പറഞ്ഞു തരാൻ കഴിവുള്ള വെക്തി so love uuu dear 🙏🙏🙏💞💞💞
🥰🥰❤️
0:16 ഈ പ്രായത്തിലും രാജിനികാന്ത് വേറെ
ലെവൽ 😌🔥 പിന്നെ anirudh ന്റെ ബിജിഎം ഒരു രക്ഷയുംയില്ല മാസ്സ് 🎶❤🔥
Ashwin your narration has inspired me for a script on this episode. Your narration need no research directly if possible explore the feasibility for funds. Thank you
പാലക്കാട് ഹാജർ ❤ ,ഇട്ടോ..🎉
Chittur
കൽപാത്തി 👍👍👍
Mundur
Okd 😌
Mkd
Vinayakan Nailed It bruh without BGM, without a supportive villain he just nailed against all superstars 🔥💯(best villain 🦹♀️ )
What about climax 🥴
@@mayakannan7504 bro it’s a usual thing in movies at last hero will win and villain will die it’s usual nothing much to say bruh 😎
KGF 2നെ വെല്ലുന്ന item JAILER
Rajanikanth, Lalettan, Shiva Annan screen presence with Anirudh's bgm and Nelson's outstanding direction🔥🔥🔥🔥🔥
Only bgm not story base not good then no new thinks I don't like story jest show off
@@asharzamanpalliparamban3061 yes just show off story average
Kgf ve ith re...
JAilER kollam but KGF ath vere 🔥
ഇറങ്ങിയി പോടെ.
Just average, kgf ആയിട്ട് compare ചെയ്യലെ.
കേട്ടുകഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ട പ്രതീതി Supper
ദൈവം ഉണ്ട്.... അതുകൊണ്ട് തന്നെയാണ് അയാൾക്ക് സ്വയം ജീവൻ എടുക്കാൻ തോന്നിയത്
Aswin ....super❤...... പാലക്കാട് എത്ര മനോഹരമായ സ്ഥലമാണ്. കേരളത്തിലാണേലും തനതായ സംസ്കാരം നിലനിർത്തുന്നവർ, നിഷ്കളങ്കരായ മനുഷ്യർ Police Training period ൽ എത്ര തവണ കൽപ്പാത്തി പാലം വഴി കടന്നു പോയി. പക്ഷേ രഥോത്സവം കാണാൻ സാധിച്ചിട്ടില്ല : എന്നെങ്കിലും സാധിക്കും എന്ന് കരുതുന്നു. കൽപ്പാത്തി , മലമ്പുഴ, കൊല്ലങ്കോട്, നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലന്റ് വാലി...... ഹോ Great പാലക്കാട് ....I❤
❤️❤️
നിഷ്കളങ്കത അത്രയൊന്നും ഇല്ല 😂. പക്ഷെ സ്ഥലം മനോഹരം
@@preeja6630😅😅
@@preeja6630 .ellayidathum.nalla.alkaum.mosam.alkarumundu
@@preeja6630karuppu kannadi vacha kanunnathelam karuppane😂
Bro Aswin , orupadu ariv kitti.... 👍🏻👌,.. Iniyum ithu pole nalla video cheyyanam
All the best
I am Palakkadan❤
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഉത്സവം ആണ് കൽപ്പാത്തി രഥോത്സവം.....ജനസാഗരം ആയിരുക്കും അവിടെ ❤👍👍💪💪💪💪
Adutha ulsavam enanu
@@SaluGayuzz Nov 14th
TTC രണ്ടു വർഷം പഠിച്ചത് അവിടെ ആയിരുന്നു. കുറച്ചു മാസങ്ങൾ അവിടെ ഒരു വീട്ടിൽ ഞങ്ങൾ കുറച്ചു പേർ താമസിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു മൂന്നു മാസത്തോളം ഈ പറയുന്ന കൽപാത്തി പുഴ മുറിച്ചു കടന്ന് (തടയണ ഉണ്ട് ) പടവുകൾ കയറി TTI യിലേക്ക് വന്നിട്ടുണ്ട്.
കഥ കേൾക്കുമ്പോൾ ആ കാലത്തിലേക്ക് മനസ്സ് പോയി.
നല്ല അവതരണം.. 👍👍👍
എന്നെ സംബന്ധിച്ചിടത്തോളം തേര് ദിവസത്തേക്കാളും അതു കഴിഞ്ഞുള്ള ദിവസങ്ങളിൽ പൊരി, മുറുക്ക്, ഫാൻസി items,... ഇതൊക്കെ വാങ്ങാൻ ഞങ്ങൾ പോയിരുന്നു. ഇപ്പോഴും കൽപാത്തി തേരെന്ന് ഓർക്കുമ്പോൾ അതിലെയൊക്കെ നടന്നിരുന്ന കാലം ഓർക്കും 🥰
Cenima kandu superb. 👌👌👌👌👌
As a person from Kalpathy, it's interesting to know these less popularly known incidents happened here before I was born. After seeing your video i asked my elders and they explained it to me. Because of this Vishwanatha temple our Kalpathy is known as "kashiyil pathi Kalpathy". Thanks bro 🤗❤
Happy to hear this🥰
@@AswinMadappally☺️❤❤️❤️
@sauravmalamakkavu9392Aano 😘. Njn chathapurathil aan.
It's know as Kashi pathi kalpathi
Truee😅
0:13 ഒരു മാസ് മസാല പടം. ഇതിലും നല്ല മാസ് പടം കണ്ടിട്ടില്ല എങ്കിൽ രജനികാന്തിൻ്റെ പഴെ ഹിറ്റ് പടങ്ങൾ കണ്ടാൽ മതി. KGF nd തട്ടു താഴ്ന്നു തന്നേയ് ഇരിക്കും.. കൂടുതൽ പറഞ്ഞ് spoiler ആകുന്നില്ല
very good review bro....loved every bit of your speech ...super...keep it up.
ദാ ഇപ്പോ കണ്ടു ഇറങ്ങി.. പൊളി പടം... From saudi arabia 👌👍
ഞാൻ ജനിച്ച വർഷം, ജനിക്കുന്നതിന്റെ 8 ദിവസം മുൻപ് നടന്ന മോഷണകഥ ഞാൻ ഇന്ന് കേൾക്കുന്നു ... Thank u അശ്വിൻ... By അശ്വിൻ വിജയകുമാർ ... 🙏🙏🙏🙏
❤️
That thief born again after 8 days...
Just kidding, with respect. 😂
33 വയസ്സ് ആയിക്കാണും ഇപ്പൊ അല്ലെ
@@joantiger7784 yes...
@@jaibharathjaibharath3521 🤣🤣🤭🤭
പാലക്കാട് കൽപ്പാത്തി ക്കാരൻ ആയ ഞാൻ ഇ കഥ ഇപ്പോഴാണ് അറിഞ്ഞത് ❤താങ്ക്സ് 🙏
Ashwin chettante videosil enik aettom ishtamaaya video.. Serikkum oru movie pole indaarunnu...Wonderful presentation ashwin chetta 🥰
രജനി sir ഈ വയസ്സിലും പൊളി 👌👌👌👌👌🥰🥰🥰🥰
Style Mannan ❤but this movie പുള്ളി സ്റ്റൈൽ മാത്രം അല്ല അഭിനയം+മാസ്
Mohan lal just wow 😳
Vinayakan 🔥🔥🔥 അഭിനയം
Shivaraj kumar also superb
Pinne anirudh music ❤❤❤
ചട്ലമായ വിവരണം ഗംഭീരം. ഞാനും ഒരു മടപ്പള്ളിക്കാരൻ ആണേ. M A അനന്ദൻ ചേട്ടന്റെ മകൻ ഗിരീഷ് ന്റെ കൂടെ പഠിച്ചവൻ. എന്റെ നാട്ടുകാരൻ പറയുന്നത് ഞാൻ കേൾക്കാണ്ടിരിക്കുമോ. സകല മംഗളാശംസകളും നേരുന്നു ❤️🙏🌹😍🤩🥰
Super 🙏information... ഞാൻ കൽപ്പാത്തി തേരിന് കുറെ പ്രാവശ്യം പോയിട്ട് ണ്ട്
Anirudh bgm + mohanlal + rajnikanth + vinayakan =full on entertainment
Rockstar anirudh you rocked it ❤️✨🎊
🔥
Shiva rajkumar +Mohanlal +Rajanikanth+Vinayakan + anirudh bgm = Nelson Brilliance 🔥
Shivanna
ഡയറക്ടറെ അറിയില്ലേ 🤣 അയാളുടെ നെയിം ഇല്ല ഡയറക്ടർ nelson🔥🔥🔥🔥🔥🔥
Valare clarityil parayunnudu. Valare nandi.
കാശിയിൽ പാതിയായ കൽപ്പാതിയിലേയ്ക് താങ്കൾക്ക് സുസ്വാഗതം ❤❤❤
എന്റെ വീടിന്ടെഅടുത്തും എന്റെ കൂടെ പഠിച്ച ഒരു സുഹൃത്തും ഇതിൽ പ്രതികളായിരുന്നു അവരിൽ ഒരാൾ . V. V. P.ഹൈ സ്കൂളിന് മുൻപിൽ സർവ്വതും ഐസും വിറ്റു നിന്നിരുന്ന ആളുടെ മകനും പോസ്റ്റ് ഓഫീസ് ഉറക്കത്തിൽ ബാലകൃഷ്ണ കഫെ ഉണ്ട് അതിന്റെ ഉടമസ്ഥൻ അവരുടെ മകനും രണ്ടുപേരും മരിച്ചു ഒരാൾ വിഷം കുടിച്ചു മറ്റൊരാൾ തൂങ്ങി മരിച്ചു പിന്നൊരാൾ എന്റെ ഗുരുസ്വാമിയുടെ ശിഷ്യൻ ആയിരുന്നു ശബരിമലക്കുള്ള യാത്രയിൽ അയാൾ ഇപ്പോൾ എന്തായി എന്നറിയില്ല ഒരു വകീൽ ഭവദാസ് അവരുടെ കാർ ഡ്രൈവർ ആയി നിന്നിരുന്നു പിന്നെ ഒന്നും അറിയില്ല തമിഴ് നാട്ടിൽ തൂങ്ങിയ ആൾ ഇയാളുടെ അളിയൻ ആയിരുന്നു
Good information
എല്ലാവർക്കും ഒരു പാഠമാവേണ്ട സംഭവ കഥ..... അറിയിച്ചതിനു നന്ദി.... അതോടൊപ്പം വിശ്വനാഥന്റെ ശക്തി എന്താണെന്ന് ബോധ്യമായി.... 🙏🙏🙏
Bro u r giving very good informative video thank u 👌🙏👍🇮🇳
Good morning aswin bro thanks for the jailer real story in palakkad how are you bro❤❤❤❤❤❤❤❤❤❤❤
എന്നാലും പെരും കള്ളന്മാർ തന്നെയാണ്. എന്റെ ജില്ല പാലക്കാട് ആണ്.ചേട്ടാ ഈ കഥ കേൾക്കുന്നത് ആദ്യം 👌🏼👌🏼👌🏼
പാലക്കാട്ടേക്ക് സ്വാഗതം 🙏🙏🙏🙏
I coming to visit " Kannaadi", in Palakkad, after August 25, while coming to vacation.
From,
Girish D.U.B.A.I.
( A Thrisoor Nivasi)
@@girishv.s4884I am from Kannadi
നമ്മുടെ പാലക്കാട് 🥰
Don't miss the theatre expirence goooyzzz.... Jailer its such a 💎💥...
കഥയും കൊള്ളാം സിനിമയും കൊള്ളാം എന്നാൽ കഥയ്ക്കും ജയിലർ സിനിമയ്ക്കും തമ്മിൽ എന്തു ബന്ധം😂!
ഞാനും അതാ ആലോചിച്ചത്..
Aswin Madappally cash undakkunnu. Athrayum connection. Nothing else.
Your video is very good because I also from kalpathi agraharam. Thanks
Jacob Punnoose was a very efficient police officer.
alla-illalah, iIla god illa religion, a maha mad followers with alpa putti and full evil.
ഇന്നലെയാണ് ഫിലിം കണ്ടത് ലുലു ഗോൾഡിൽ നിന്നാണ് കണ്ടത് ഒരു രക്ഷയുമില്ല വിനായകൻ മാസ്സ്, ലാലാട്ടൻ എൻട്രി ഒരു രക്ഷയുമില്ല പിന്നെ രജനി സർ പൂണ്ടു വിളയാടി 😍😍😍😍പിന്നെ ഒരു കാര്യം BGM ആളുടെ പേര് എടുത്ത് പറയണ്ടേ ആവിശ്യം ഇല്ല അത് തീയാണ്
Bro your story telling is superb. Tell "Operation Entebe or Operation Thunderbolt"
As a Palakkadan.. ella varshum njn modangaathe kalpathy radholulstavam kaanaan povum 😌😍
😍
സൂപ്പർ ബ്രോ....🎉❤
ഇന്ന് 9:30 ക്ക് പോയപ്പോ houseful...12:30 special show ടിക്കറ്റ് കിട്ടിയിട്ടുണ്ട് 🥰
🔥
As a temporary resident at Kalpathy, that day was not sensational news. But now a hich hock story Sensational Hav....
Vinayakan annan ultimate♥️😍😍
manasalyo Sire🔥♥️
നിങ്ങൾ ഒരു മുതലാണ് ഭായ് ❤️❤️
സത്യം സത്യം സത്യം... കൽപാത്തി ഗ്രാമം ഒന്ന് കാണേണ്ടതാണ്.. പാലക്കാട് ഇതിന്റ ഉത്സവം അതി മനോഹരം ആണ്.. കേരളത്തിൽ പേര് കെട്ട ഒരു മുഖ്യ സ്ഥലമാണ് പാലക്കാട് കൽപ്പാത്തി...
ഞാൻ പാലക്കാട് 35 മൈൽ അകലെ ഒറ്റപ്പാലം..thank u Aswin...
ഉഗ്രൻ അവതരണം. നന്ദി.
ഞാൻ പാലക്കാട്കരി ആണ് കല്പത്തി രഥോത്സവതിനു പോയിട്ടുണ്ട് എന്നാൽ ഈ കഥ എപ്പോഴാണ് അറിഞ്ഞത്. 👌story🥰🙏🙏👍👍
മുസ്ലീമിനെ മാത്രം ക്രൂശിക്കുന്ന ഈ നാട്ടിൽ ഈ കഥകൾ ആരും അറിയില്ല...
We are at kalpathi that time. Shri.Vishalakshi sametha Viswanatha swamikku sharanam🙏🙏🙏🙏🙏
Chettante Presentation ♥️
പടം കണ്ടിട്ടില്ല പക്ഷേ പഴയ കഥകൾ കാണാൻ എനിക്ക് വളരെ ഇഷ്ടം കുറവാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലുള്ള സിനിമകളും അതുപോലെതന്നെ നമ്മൾക്ക് കുറച്ചു കൂടി മുൻപിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന സംവിധാനങ്ങൾ ഇപ്പോൾ സിനിമയിൽ കാണിക്കുന്ന കമൽഹാസൻ . വിക്രം എന്നിവരുടെ സിനിമകളാണ് കൂടുതൽ ഇഷ്ടം
Proud to be a palakkadan🥰kaashiyin paathi kalpathy😍
Vikram - kamal hassan 💥
Jailer - Rajanikanth 💥
Unesco യിൽ ഉൾപ്പെട്ട ഗ്രാമമാണ് കൽപാത്തി, പൈതൃക ഗ്രാമം, നവംബർ മാസം 14,15,16 എന്നി തീയതികളിൽ ആണ് അവിടെ രഥോത്സവം നടക്കുന്നത്.
❤️😍
വിനായകൻ പവർ 🔥🔥💪💪💪
Waste villen, vere aarenkilum aayirunnu enkil, ethra sooper aakumayirunnu.
Thalivar lalattan combo polichu♥️❤️❤️🌹
The way he talk about thalaivar 💎❤️
Thanks Bro, Superbly video (From Sadik Vatakara, Doha, Qatar)
കടത്തു വള്ളവും,കക്ക വാരലും...😄 സമയം കിട്ടുമ്പോൾ ഒന്നു വന്ന് കൽപ്പാത്തിയും, പുഴയും കാണുക....🤭
സാധനം ചിലവാകാൻ എന്തിനാണ് Jailer movie യെ കൂട്ടുപിടിച്ചത്...കഷ്ട്ടം..😢
കറക്റ്റ്
എന്റെ നാട് പാലക്കാട് ❤️❤️
സംഭവം ഞാൻ ഇത് കേട്ടിട്ടുണ്ട് ബട്ട് ഇപ്പോൾ ആണ് കൃത്യം ആയി അറിഞ്ഞത് ❤❤❤
Kandu...nthoru abinayam ellavarum❤adipoli background music, must watch film
Well presented. Best Wishes.
Ningal poliya maan❤❤🔥🔥
Goosebumps vannu vigraham kittiyath ketappol..
തീർച്ചയായും അശ്വിൻ പാലക്കാട് വന്നു വിശ്വനാഥനെ തൊഴണം ❤
Vinaayakan Vere Levelaanu mone 👏👏👌👍🇮🇳👍🌹
For me just one time watchable 3/5. Vikram ന്റെ level പ്രതീക്ഷിച്ചു ആരും പോണ്ട..
100000000%
കണ്ണൂരിൽ ഒരു ക്ഷേത്രം ഉണ്ട് മൃദഘശൈലെശ്വരി ക്ഷേത്രം അവിടെ എങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്
നമ്മുടെ നാട്ടിൽ ആണ് അവിടെ മോഷ്ടിച്ച വിഗ്രഹം പലതവണ ശ്രമിച്ചിട്ടും മറിച്ച് വിൽക്കാൻ പറ്റാതെ കള്ളൻ ക്ഷേത്രത്തിൽ കൊടുത്തു. അങ്ങനെ പല കള്ളന്മാരും ശ്രമിച്ച് പരാജയപ്പെട്ടു
08:16 bro oru correction und. brahmana muhurtham alla, Brahma Muhurtham aanu....pls note....
താൽപ്പര്യം ഉണ്ട് nxt ep നാളെ തന്നെ iduvooo
ദേ ഇപ്പോൾ കണ്ട് വന്നേയുള്ളു.. 🔥🔥🔥
എന്റെ വീട് ഒലവക്കോട് ആണ്. പക്ഷേ ഈ കാര്യം ഇപ്പോഴാണ് അറിയുന്നത്.
അടിപൊളി ഫിലിം ആണോ, എങ്കിൽ ഒന്ന് കാണാം 😂😂
Nalla oru Story🤗😌👍
Padam kanditaano bro ee video upload cheythathu
Rajanikanth and Mohanlal combo🔥
❤❤❤ഉറപ്പായും കാണും.. 😎
പുതിയമുഖം ഫിലിം & സോങ്ങ് ഓർമ വന്നവർ ഉണ്ടോ
ബ്രാഹ്മണ മുഹൂർത്തമല്ല ബ്രഹ്മ മുഹൂർത്തമാണ്😂😂🎉
പാലക്കാട്ടുകാരനായ ഞാൻ ഈ കഥ ആദ്യമായി കേൾകുവാ 😌
30 മിനിറ്റിൽ മോഷ്ടിച്ച 7 വിഗ്രഹങ്ങൾ 36 മണിക്കൂറിൽ കണ്ടെടുത്തു; ത്രസിപ്പിക്കും കഥ പറഞ്ഞ് മുൻ ഡിജിപി ജേക്കബ് പുന്നൂസ്
ഞാനും
അതെ ദിലീപിൻ്റെയും,ഷൈൻടോം ചാക്കോയുടെയും,ഷൈൻ നിഗംത്തിൻ്റെയും,ശ്രീനാഥ് ഭാസിയുടെയും ഒക്കെ പടത്തിന് റിവ്യൂ പറയുന്നതിന് തൊട്ട്മുമ്പുംഈ പറഞ്ഞപോലെ "അയാളുടെ സ്വഭാവം എന്തും അയിക്കോട്ടെ അഭിനയിച്ച് കിടിക്കീട്ടുണ്ട് എന്നും കൂടി പറയണം".
വിനായകൻ റിയലിസറ്റിക്ക് മനുഷ്യനാ അതുകൊണ്ട് സിനിമയിൽ മാരക അഭിനയമാരിക്കും...ജീവിതത്തിൽ അഭിനയം ഇല്ല മറ്റ് നടൻമാരെപ്പോലെ.പിന്നെ ഉള്ളത് എന്തും വെട്ടിതുറന്ന് പറയാനുള്ള അസാധ്യ ദൈര്യവും ഉണ്ട്💯
Hai iam Sangeetha welcome to palakkad 🎉❤
ബ്രോ രഥോത്സവത്തിന് വരുമ്പോൾ അറിയിക്കൂ...... കാണാം...... 🙏🙏🙏🙏
Palakkad ente Nadu egaonoru kaha ആദ്യമായിട്ടാണ് കേൾക്കന്നത് kasiyi pathi kalpathi എന്നാണ് പറയുന്നത്***ഓം നമ ശിവയ**
*മനസ്സിലായോ സാറേ...വിനായകൻ 👀🥶*
I am a Christian but when I hear this event. I feel so happy of the recovery
Mridangasyleshwari Temple mystery... story pls🔥
Love your videos 👍
ഇത് കേൾക്കുന്ന പാലക്കാട് ജില്ലയിലെ ആളുകൾ 😊
മോഷ്ടിച്ച വ്യക്തി ആരാന്ന് പറഞ്ഞില്ലല്ലോ 😇
നാദാപുരം പള്ളിയുടെ' ഒരു വീഡിയോ ചെയ്യണം
Chetta bit quant appine patti oru video cheyyamo
കണ്ടെടുത്ത വിഗ്രഹങ്ങൾ ഒറിജിനൽ തന്നെ ആണോ എന്ന് പരിശോധിച്ചിരുന്നോ.... വിഗ്രഹങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് അവിടെ കുഴിച്ചിട്ടിട് ഒറിജിനൽ കടത്തി... എന്നിട്ട് പോലീസ്‌കാരെ കൊണ്ടു തന്നെ അത് ക്ഷേത്രത്തിൽ തിരികെ വയ്പ്പിക്കുകയും ചെയ്ത മാസ്റ്റർ ബ്രെയിൻ... ഇതിനു പിന്നിൽ ഉള്ള ആളെ കണ്ടെത്തും എന്ന് വന്നപ്പോൾ യഥാർത്ഥ വിഗ്രഹം കടത്തിയവർ തലവൻ എന്ന് പോലീസ് കണ്ടെത്തിയ ആളെ കൊന്ന് ആത്മഹത്യാ ആക്കി....
വിഗ്രഹങ്ങൾ ഇപ്പോൾ ലണ്ടനിൽ ഉള്ള മ്യൂസിയത്തിൽ ഉണ്ടായിരിക്കും.....
ഇല്ലുമിനാറ്റികൾ ആണ് ഇതിനു പിന്നിൽ..... എല്ലാം കാണുന്ന ഒരു കണ്ണുണ്ടാകണം... നമുക്കുചുറ്റും ഉള്ളത് പലതും നാം കാണുമ്പോലെ അല്ല
പ്ലീസ് പിൻ ദിസ് കമന്റ്