തൂത്തുക്കുടിയെ നടുക്കിയ കൂട്ട കൊലയും അന്വേഷണവും | Mlife Daily|BS CHANDRA MOHAN

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 1,2 тыс.

  • @Lord-jd5uy
    @Lord-jd5uy Год назад +111

    ആദ്യം ആയിട്ട് ഒരാൾ പറയുന്നു... ഇന്ന് എന്റെ ജന്മദിനമാണ്,....happ birthday dear👏🏻👏🏻✨✨🎂

  • @kumarankutty2755
    @kumarankutty2755 Год назад +19

    ജന്മദിനാശംസകൾ. ദീർഘായുസ്സ് ഉണ്ടാവട്ടെ. ഈ കഥ ഇഷ്ടപ്പെട്ടു. അരുൺ ജയ്‌സ്വാൾ എന്ന പോലീസ് ഓഫീസർ ആണ് താരം. ധീരതയും മനക്കരുത്തും ദയയും ഒത്തു ചേർന്ന ഈ ഉദ്യോഗസ്ഥൻ പോലീസുകാർക്ക് മാതൃകയാണ്.

  • @prasadgvr7768
    @prasadgvr7768 11 месяцев назад +26

    സാറിൻ്റെ ജൻമദിനം ഞങ്ങളുടേതുകൂടിയാണ്... കേക്കിനു പകരം ഹൃദയം നിറഞ്ഞ ലൈക്കും. ദീർഘായുസ്സിനു വേണ്ടി ഒരു ചെറിയ കമൻ്റും. Many Many very happy return of the day sir..❤🎉❤

  • @Abh103
    @Abh103 10 месяцев назад +4

    HBD Sir ❤🥰, അനൂപ് ജയ്സ്വാൾ വളരെ നല്ല ഒരു വക്തിയും, മാതൃക ഉദോഗസ്ഥനും ആണ് 👍❤....

  • @johnsone.p.9264
    @johnsone.p.9264 Год назад +6

    🌹 നല്ലൊരു സൂപ്പർസിനീമ കണ്ടിറങ്ങിയ പ്രതീതി.... Thanks....🌹

  • @rrmurrrmu495
    @rrmurrrmu495 Год назад +18

    പിറന്നാളാശംസകൾ sir താങ്കളുടെ ശബ്ദം കേട്ടുകൊണ്ടാണ് എല്ലാദിവസവും ഉറങ്ങാറ് ഒരുപാട് ടെൻഷൻ ഉള്ള ജീവിതത്തിൽ തെല്ലൊരു ആശ്വാസം ലഭിക്കുന്നത് താങ്കളുടെ വീഡിയോസ് ഒക്കെ ക്‌നുമ്പോഴാ❤

  • @movieclub8427
    @movieclub8427 Год назад +79

    സാറിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤

  • @Gkmarar.27
    @Gkmarar.27 Год назад +23

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤❤🎉 സർവ്വേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ❤❤

  • @-bi1oasis8r2efr
    @-bi1oasis8r2efr Год назад +3

    DGP അനൂപ് ജെയ്‌സ്വാൾ, സബ് ഇൻസ്‌പെക്ടർ ജെകബ്.. ഹൃദയത്തിൽ പതിഞ്ഞ രണ്ടുപേർ 🥰🙏🙏🙏

  • @-bi1oasis8r2efr
    @-bi1oasis8r2efr Год назад +1

    ഒറ്റയിരുപ്പിൽ മടുപ്പില്ലാതെ കേട്ടു. നല്ല അവതരണം 🥰🥰🥰👍👍👍

  • @manojktkanisseril2834
    @manojktkanisseril2834 Год назад +11

    ചന്ദ്രമോഹൻ സാറിനെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ♥️

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 Год назад +2

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... ശരിക്കും ഒരു ക്രൈം ഫിലിം കണ്ട ഫീൽ ആണ് താങ്കളുടെ വിവരണം കേട്ടപ്പോൾ തോന്നിയത്.... സൂപ്പർ 👌👌👌

  • @sharilalitha4175
    @sharilalitha4175 Год назад +6

    ജന്മദിനാശംസകൾ Sir🎂 താങ്കളെ പോലെ കഥ പറയാൻ ഒരാളുള്ളതു കൊണ്ടാണ് ഞങ്ങൾ ഇതൊക്കെ കേൾവിയിലൂടെ കണ്ടാസ്വദിക്കുന്നത്. Sirനും ദൈവo തന്ന ആ വലിയ കഴിവിനും ദീർഘായുസ്സുണ്ടാകട്ടെ💐

  • @foodkitchentips
    @foodkitchentips Год назад +1

    ചേട്ടൻ 121 വയസ്സ് വരെ സന്തോഷമായിട്ട് ജീവിച്ചിരിക്കണം കാരണം ഈ യൂട്യൂബ് വീഡിയോ കാണുന്നതിനേക്കാൾ മുൻപ് എറണാകുളം കെഎസ്ആർടിസിൽ ഞാൻ വളരെ വളരെ ആരാധനയോടെ കണ്ടിരുന്നു ഒരു മനുഷ്യൻ ഞാൻ ആ സ്റ്റേഡിയം ബിൽഡിങ്ങിൽ ഒരു ബിസിനസ് ചെയ്യുകയായിരുന്നു ദിവസവും ചേട്ടനെ കാണുമായിരുന്നു.

  • @jeevankumarpk7599
    @jeevankumarpk7599 Год назад +9

    Happy birthday dr chandramohan sir 🎉🎂❤❤❤❤

  • @retheeshkr186
    @retheeshkr186 Год назад +2

    ചന്ദ്രമോഹൻ സാറിനു എന്റെ ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ... ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘകാലം ഞങ്ങള്ക്ക് കഥകൾ പറഞ്ഞു തരാൻ ഈശ്വരനോട് പ്രാർത്ഥിച്ചു കൊള്ളുന്നു....

  • @vineethps6300
    @vineethps6300 Год назад +8

    Happy birthday chetta 🎉🎉🎉🎉🎉

  • @ranjithtv9
    @ranjithtv9 Год назад +1

    സ്നേഹത്തോടെ സന്തോഷത്തോടെ ഏറ്റവും പ്രിയപ്പെട്ട ചന്ദ്രമോഹൻ സാറിന് ജന്മദിനാശംസകൾ 🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @manojm3518
    @manojm3518 Год назад +33

    ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ ❤

  • @sajithmadhavan410
    @sajithmadhavan410 7 месяцев назад +1

    താങ്കളുടെ വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ്. ആകാംഷയും ഭയവും ഒരുപോലെ തോന്നി കേട്ടിരുന്നപ്പോൾ 👍

  • @janardhananpanicker6907
    @janardhananpanicker6907 Год назад +3

    Excellent narration

  • @prathapanmb7296
    @prathapanmb7296 Год назад

    മാഷെ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊 ഹാപ്പി ബർത്ത്ഡേ. ഇന്നലെ കേൾക്കാൻ പറ്റിയില്ല. ഒരു പാട് സന്തോഷംദീർഘകാലം ഇങ്ങനെകഥപറയണം. എല്ലാദിവസവും പ്രാർഥിക്കാം

  • @dhaneesh3575
    @dhaneesh3575 Год назад +3

    ഒരു നൂറ് ജന്മം കൂടി... വരും തലമുറയ്ക്ക് കഥ പരഞ്ഞുകൊടുക്കാൻ സർവ്വേശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏

  • @shamshadir5394
    @shamshadir5394 Год назад +1

    ചന്ദ്രമോഹൻ സാറിന് ആശംസകൾ... ഈ സ്റ്റോറി വളരെ ഇമോഷണൽ ആയി തോന്നി.. അനുപ് ജെയ്സവാലിന്റെ കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു

  • @laijudevassy4450
    @laijudevassy4450 Год назад +17

    Happy birthday chandretta❤❤

  • @Spin_world818
    @Spin_world818 Год назад +6

    Happy birthday sir 🎉❤

  • @vijayammagopidas4653
    @vijayammagopidas4653 Месяц назад +1

    സാറിന്റെ വീഡിയോ കാണാറുണ്ട് കമന്റ്‌ ഇടാറില്ല,, ഇന്നാണ് ഈ വീഡിയോ കാണുന്നത് അടുത്ത ജന്മദിനം ആവൂന്നു,,, എങ്കിലും വൈകി എന്റെയും പിറന്നാൾ ആശംസകൾ ❤️❤️❤️🎉🎉🎉

    • @MlifeDaily
      @MlifeDaily  Месяц назад

      താങ്ക്സ്

  • @Drdinkan
    @Drdinkan Год назад +93

    ഇന്ന് എന്റേയും ബര്ത്ഡേയാണ് 😊

    • @rijithns160
      @rijithns160 Год назад +3

      ജന്മദിനാശംസകൾ 🌹🎉🎉🎉🎉🎉

    • @Drdinkan
      @Drdinkan Год назад +1

      @@rijithns160 thank you

    • @rijithns160
      @rijithns160 Год назад

      @@Drdinkan ഇതിനൊക്കെ നന്ദിപറഞ്ഞു അങ്ങോട്ട് ഇല്ലാതാക്കല്ലേ നമ്മളൊക്കെ മനുഷ്യരല്ലേ എല്ലാരോടും സമയോചിതമായി പെരുമാറേണ്ടത് അല്ലേ

    • @HhHh-ne7ws
      @HhHh-ne7ws Год назад

      🎉happy birthday sir❤

    • @kadalakkari
      @kadalakkari Год назад

      Happy birthday dear

  • @dhaneshprajan2027
    @dhaneshprajan2027 Год назад +1

    വൈകിപ്പോയി .........ചന്ദ്രേട്ടന് ..സർവൈശ്വര്യങ്ങളും ...ആയുരാരോഗ്യ സൗഖ്യവും നേരുന്നു ......

  • @pranavnair9484
    @pranavnair9484 Год назад +4

    HBD chandramohan sir❤

  • @kuruvilatj5429
    @kuruvilatj5429 Год назад

    സാർ
    അങ്ങേയ്ക്ക് ഏറ്റവും സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു പ്രിയ സാർ...
    കഥകൾ പറയാനുള്ള കഴിവിനും ജന്മദിനാശംസകൾ നേരുന്നു
    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @jamespaul959
    @jamespaul959 Год назад +3

    What a committed police officer can do. A best example.❤❤❤. Serve with love is the lesson to be Learnt.

  • @thouseefmohamed8651
    @thouseefmohamed8651 Год назад +2

    എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, സർവേശ്വരൻ താങ്കൾക്കും കുടുംബത്തിനും എല്ലാ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ.

  • @ShihabudheenMattummal-zt1pb
    @ShihabudheenMattummal-zt1pb Год назад +1

    സൗദിയിൽ നിന്നും സാറിന് സ്നേഹത്തോടെ ഹാപ്പി
    ബർത്ത്ഡേ❤❤❤❤❤

  • @gokulkrishnaspsp4866
    @gokulkrishnaspsp4866 Год назад +1

    Adipoli avatharanam sir. Happy birthday ❤❤❤

  • @princeantony832
    @princeantony832 Год назад +1

    Happy birthday sir🎉🎉🎉🎉
    Levi 2 varumo

  • @Bennyjoseph-y3y
    @Bennyjoseph-y3y 5 дней назад +1

    ഹായ് സാർ ഷെർലക്ക് ഹോംസ് കഥകൾ താങ്കളുടെ സ്വരത്തിൽ കേൾക്കുവാൻ വളരെ ഭംഗിയായിരിക്കും സാർ താങ്കൾ ഒന്ന് ശ്രമിച്ച് നോക്കൂ

  • @SuseelaMs-qj3hh
    @SuseelaMs-qj3hh Год назад +1

    Wish u all dreems success. God bless u dear.

  • @JosmyJaison-u6k
    @JosmyJaison-u6k Месяц назад +2

    Happy bartthde sar 🎉🎉🎉🎉🎉🎉🎂🎂🎂🎂🎂🎂🎂😄😄😄😄😄😄

  • @shijomonthomas625
    @shijomonthomas625 Год назад +1

    ഒരായിരം പിറന്നാൾ
    ആശംസകൾ ആശനെ
    🌹🍫🍬🍬🎂🍬🍬🍫🌹

  • @yunussafiyaazeez70
    @yunussafiyaazeez70 Год назад +2

    Happy birthday to you sir
    God blessing ❤❤❤❤

  • @satheesh12345
    @satheesh12345 Месяц назад +1

    ധീരനായ പോലീസ് ഓഫീസർ. ഈ കഥ പറഞ്ഞ സാർ 🎉🎉🎉

  • @sudevanrn1733
    @sudevanrn1733 6 месяцев назад +1

    happy birthday Chandramohan sir super crime thrillerstory Poleund 🌹👌

  • @shajimon-q3u
    @shajimon-q3u Год назад +1

    ഹാപ്പി ബർത്ത് ഡേ സാർ 🌹🌹🌹🌹

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Год назад +1

    Super investigation story..thank you so much..🎉❤🎉❤

  • @JOBY-iDE
    @JOBY-iDE Месяц назад +1

    കിന്റൽ സാനം 👌🏻😘🔥🔥
    happy birthday 🥳🎂

  • @AmjadSheka-wl1zw
    @AmjadSheka-wl1zw Месяц назад +1

    Ningalude avatharanam orurakhshsyumilla fentastic

  • @chandrabosekuttappan1334
    @chandrabosekuttappan1334 Год назад +1

    🎉HBD BSCM, നല്ല തെരെഞ്ഞെടുപ്പ്, നന്നായി പറഞ്ഞു

  • @salamaathil80
    @salamaathil80 Год назад +1

    Sr happy birthday. Katha kidukki 😊😊

  • @Sayedabbasbafaky
    @Sayedabbasbafaky Год назад +1

    നല്ല അവതരണമാണ് .

  • @beenaroj5891
    @beenaroj5891 2 месяца назад +1

    Many many happy returns of the day. Sir.

  • @Kavitha-n8t
    @Kavitha-n8t 11 месяцев назад +1

    ഇന്നാണ് സർ ന്റെ വീഡിയോ കണ്ടത്.. ❤️❤️ be lated happy bday too uu സർ ❤️❤️❤️🎉🎉🎉🎂🎂🎂🎂

  • @rahmathk-ze8dj
    @rahmathk-ze8dj Год назад

    നല്ല സംസാരം നല്ല അവാദരണം കേട്ട് നിന്ന് പോയി ഞാൻ ഒരു 37 വയസുള്ള ആൺകുട്ടി ആണ് എനിക്ക് പരിജയം ഉള്ള വരെ മുഖത് നോക്കി സംസാരിക്കുമ്പോൾ പരിജയം ഇല്ലാത്ത വരെ മുഖത്തു നോക്കി സംസാരിക്കുമ്പോൾ ഉള്ളിൽ ഭയങ്കര ഭയം പള്ളെന്ന് കാളൽ പേടി ഭയം മുഗം ചുണ്ട് പിദുമ്പും വിദുമ്പും വിറക്കും ബേജാർ വെപ്രാളം മുഖം വിയർക്കുന്നു മുഖത് സങ്കടം ദയനീയ ദ ഡിപ്രഷൻ എനിക്ക് . എന്റെ മക്കൾക്ക് ഉണ്ടാവുമോ എന്റെ പ്രശ്നം 🥲🥲🥲 allah ചങ്ക് ഇടുപ്പ് കൂടുന്നു allah 🤲കാക്കണേ 🥲ആമീൻ

  • @dreamIndia121
    @dreamIndia121 Год назад +1

    പിറന്നാൾ ആശംസകൾ സാർ ❤സന്തോഷമായി ഇരിക്കട്ടെ

  • @itzme.ranadh3700
    @itzme.ranadh3700 Месяц назад +1

    ഒരു സിനിമ കണ്ട ഫീൽ.. അനൂപ് ജയിസ്വാൾ ആണ് ഈ സിനിമയിലെ നായകൻ ✅✨

  • @DhanapalanDhanu
    @DhanapalanDhanu 2 дня назад +1

    ചേട്ടാ ഹാപ്പി ബർത്ത് ഡേ നിഗടെ വീഡിയോ സൂപ്പർ ❤❤

  • @sadikebrahimebrahim
    @sadikebrahimebrahim 4 месяца назад

    Shuasam adaki pidiche ketirunnu poyi thanks 🙋‍♂️

  • @sasikk1275
    @sasikk1275 Год назад

    ചന്ദ്ര മോഹൻ.. താങ്കൾക്ക് എന്റെ ജന്മദിനാശംഹകൾ...

  • @RatheeshKadakkal-hu9yc
    @RatheeshKadakkal-hu9yc Год назад +1

    Many many Happy Retions of the day
    God bless youu♥️🥰🥰🥰🥰👍🎁🎁🎉

  • @muhammedashkar.a8471
    @muhammedashkar.a8471 Год назад +1

    Ente ponney, ithrayum neram njaan neril kanukayaayirunnu aa sambhavangal. Ningalude avatharanam prashamsakalkkum athrethamaanu

  • @ramachandrannair3077
    @ramachandrannair3077 Год назад +1

    Many Many Happy Birthday To uuuuuuuu
    🌷🌷🌷🎂🎂🎂

  • @shameershameer6682
    @shameershameer6682 Год назад +1

    ദൈവം എന്നും നിങ്ങളുടെ ഈ ശബ്ദം നിലനിർത്തട്ടെ .... 🥰🤍.

  • @noushadt2262
    @noushadt2262 Год назад +1

    Happy birthday masheee 🎉❤🎉

  • @vinuabdulsathar2291
    @vinuabdulsathar2291 Год назад +2

    ഹാപ്പി ബർത്ത് ഡേ റ്റു യു

  • @MrFrdsk100
    @MrFrdsk100 Год назад +1

    Late ayi ennalum Happy berthday 👍🏻👍🏻chetayi

  • @NazimudheenPM
    @NazimudheenPM Год назад +1

    മനസ്സ് നിറഞ്ഞ വിവരണം. അനിൽ IPS ന് സല്യൂട്ട്

  • @sayyidshibil5988
    @sayyidshibil5988 Год назад +1

    Many many happy returns of the day dear🎉🎉🎉

  • @thabsheerthabsheer3654
    @thabsheerthabsheer3654 Год назад +1

    Many many happy returns of the day sir❤🎉🎉🎉🎉🎉🎉

  • @mobishsinsix6319
    @mobishsinsix6319 7 месяцев назад +1

    ചന്ദ്രട്ടാ.. ഹാപ്പി birthday ♥️🔥🥰

  • @sabuthomas1685
    @sabuthomas1685 Год назад +1

    Happy birthday 🎉❤ God bless you and your family 🎁🎂

  • @Be_realone
    @Be_realone Год назад +1

    ഹാപ്പി birthday ഡിയർ സർ❤️❤️

  • @PramodPremamoorthi
    @PramodPremamoorthi 6 месяцев назад +2

    നല്ല അവതരണം

  • @sreekumara9149
    @sreekumara9149 Год назад

    🌹🌹🌹🌹🌹സാറിനും കുടുബത്തിനും എല്ലാ നന്മകൾ ഉണ്ടാകട്ടെ ❤❤❤❤

  • @nobichan9231
    @nobichan9231 9 месяцев назад +1

    ഹാപ്പി വിഷു ആനിവേഴ്സറി ജന്മദിനാശംസകൾ.. 🙏

  • @gopakumarpunalur982
    @gopakumarpunalur982 Год назад +2

    ഒരായിരം ജന്മദിനാശംസകൾ ❤❤❤❤❤

  • @renjithraveendran7964
    @renjithraveendran7964 Год назад +1

    Many many happy returns of the day sir🎉🎉🎉🎉🎉

  • @vipinvincent7526
    @vipinvincent7526 Год назад +1

    Many many happy returns of the day 🎉🎉🎉🎉🎉🎉

  • @jubibiju1967
    @jubibiju1967 Год назад +1

    Happy Birthday CHANDRA MOHAN Sir.....God bless you Abundantly..

  • @surekhravi727
    @surekhravi727 Год назад +1

    Happy birthday dear Sir. love from my family and me. ❤❤❤❤❤❤

  • @msalihpi7866
    @msalihpi7866 Год назад +2

    Belated birthday wishes sir🎉

  • @mujeebeloor7113
    @mujeebeloor7113 5 месяцев назад +1

    Great explanation

  • @jeevan272
    @jeevan272 Год назад +1

    അടിപൊളി അവതരണം ❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹

  • @abdulsalam5943
    @abdulsalam5943 Год назад +1

    ആയുരാരോഗ്യത്തോടെ ഇനിയും ഒരു പാട് ജന്മദിനം കൊണ്ടാടാൻ ദൈവം ഭാഗ്യം നൽകട്ടെ

  • @sajikumar1384
    @sajikumar1384 Год назад +1

    ,🙏 Audio Speed koodi ponu mohanji❤

  • @aliceelias9255
    @aliceelias9255 6 месяцев назад +1

    Very interesting sir.i appreciate u

  • @mathewabrahamson
    @mathewabrahamson Год назад

    A very many happy birthday to you dear Sir, may you leave long and be as successful as you are…😘🎉🥳🎂🎁🎈🎈🎈🎊🎊
    Ellavida mangalaashamsakalum nerunnu, Sir njalude veetile oraal thanneyaanu❤️❤️❤️

  • @rameshc103
    @rameshc103 Год назад +1

    ഹാപ്പി ബർത്ത് ഡേ 🌹🌹🌹🌹❤️❤️❤️

  • @tomaskareem7717
    @tomaskareem7717 Месяц назад +1

    Happy birth day ... commentukal cheithu

  • @Priti80
    @Priti80 Месяц назад +1

    Happy birthday to you sir ! Stay blessed 🎉

  • @riswanmessi8516
    @riswanmessi8516 Год назад +1

    Happy birthday chettoii❤🎉

  • @niyaskoya2320
    @niyaskoya2320 Год назад +1

    Happy Birthday chetta❤❤

  • @shameermohammed7108
    @shameermohammed7108 Год назад +1

    Happy birthday dear 🎂🎂

  • @noufalnoufu1285
    @noufalnoufu1285 4 месяца назад +1

    Happy birthday to U മാഷെ 🥰

  • @jereeshnp4882
    @jereeshnp4882 Год назад +1

    Many Many happy returns of the day sir god bless you ❤🎉

  • @TheSuresh2011
    @TheSuresh2011 3 месяца назад

    Hats off to your excellent narration.... ❤️❤️❤️ made us feel like real life

  • @Faizy04
    @Faizy04 Год назад +1

    Happy Birthday...❤🎉🎉🎉🎂

  • @Mind-reader-e6s
    @Mind-reader-e6s Год назад

    Happy Birthday cheta❤️❤️❤️🥳🥳 God bless you 🎁

  • @MrDany113
    @MrDany113 Год назад +2

    Ejjathi narration 🫡🫡

  • @RahimRahim-pq1nm
    @RahimRahim-pq1nm Год назад +1

    ❤️❤️❤️ എന്റെ ഹൃദയം നിറഞ്ഞ ജന്മത്തിനാ ആശംസകൾ ❤❤❤

  • @Sureshkumar-di6ey
    @Sureshkumar-di6ey Год назад +1

    തൂത്തുക്കൂടി ജില്ലയുടെ ആദ്യത്തെ SP ആയ അനൂപ് ജെയ്സ്വാൾ IPS ❤️.. തൂത്തുകുടി ധർമ രാജ യുടെ കഥ കഴിച്ച പോലീസ് ഓഫീസർ ❤️❤️
    നന്ദി ജയ് മോഹൻ സാർ ❤️