Unnirajan IPS - 26 | Charithram Enniloode 2510 | Unnirajan IPS | Safari TV

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 294

  • @sreejac4258
    @sreejac4258 Год назад +61

    J കൊലക്കേസിൽ ജയിലിൽ കിടക്കുന്ന ആൾ ആണ് ഈ കൃത്യം ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല

    • @abhijithks463
      @abhijithks463 Год назад +2

      വിശ്വാസം വരുന്നില്ല

    • @yasirchangampally
      @yasirchangampally 8 месяцев назад +1

      മേൽക്കോടതി ഇന്നു ശരിവെച്ചു
      DNA തെളിവായുണ്ട് ഒരിക്കലും അതിൽ ക്രത്രിമം നടക്കില്ല

  • @lechuunni8069
    @lechuunni8069 Год назад +17

    സാർ പറയുന്നു കാര്യങ്ങൾ എല്ലാം കേട്ട് ഇരിക്കാൻ എനിക്ക് ഇഷ്ടം ആണ് എനിക്ക് ഇഷ്ടം ആണ് എങ്ങനെ ഉള്ള കാര്യങ്ങൾ (ക്രൈം കഥ ) എന്റെ മോൻ I p s ആകണം എന്ന് ആണ് ആഗ്രഹം

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 Год назад +57

    അവതരണം, സസ്പെൻസ്, ത്രില്ലർ... ഇതെല്ലാം ജോർജ് ജോസഫ് സാറിന്റെ തന്നെ 🔥

  • @nasirussunna
    @nasirussunna Год назад +56

    സത്യസന്ധനായ പോലിസ് ഓഫീസർ എന്ന് കരുതിയിരിക്കുമ്പോഴാണ് ജിഷ വധക്കേസ് വിവരണം വരുന്നത്... അതോടെ എല്ലാം തകിടം മറിഞ്ഞു..
    കാരണം ആ കേസിലെ പ്രതി മാറ്റാരോ ആണ് എന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു

  • @nr-vu9dz
    @nr-vu9dz Год назад +73

    ഇത് എല്ലാം കേട്ട് യഥാർത്ഥ കൊലയാളി ചിരിക്കുന്നുണ്ടാകും

  • @shintopeter2019
    @shintopeter2019 Год назад +218

    ഞാൻ ആ നാട്ടുകാരൻ ആണ് ഇപ്പോഴും ഞങ്ങൾ വിശ്വസിക്കുന്നു യഥാർത്ഥ പ്രതി അല്ല ജയിലിൽ ഉള്ളത്

    • @mnpu4499
      @mnpu4499 Год назад +7

      പ്രതി നരബലി കേസിലെ സൈക്കോ തന്നെ

    • @shareefshari3796
      @shareefshari3796 Год назад +14

      പ്രതി ഇപ്പോൾ ജയിലിൽ ഉള്ളആൾ അല്ല

    • @manumadhav3523
      @manumadhav3523 Год назад +15

      ഒരിക്കലും വിശ്വസിക്കാത്ത മലയാളികള്‍ 😂😂😂

    • @hiljithks6846
      @hiljithks6846 Год назад +16

      Ivaroke ithratholam adhikaaarikam aayi aneshich kandupidichittum … prathi ayal anennu viswasam illa ennu😅 viswasikkathirikkan karyam enthe ??? Le. Malayali : angine karym onnum illaa viswasikkilla😎

    • @framesbyvishnu
      @framesbyvishnu Год назад +5

      Enkil parayu aaranu kolayali

  • @kik722
    @kik722 Год назад +13

    എത്ര കടുംബങ്ങൾ ഇപ്പോഴും ആസ്ബറ്റോസ് വീടുകളിൽ കഴിയുന്നു. ശരിക്കും വിദേശത്ത് നിന്നും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി ഉള്ളത് കൊണ്ടും ആളുകൾ ജീവിച്ച് പോകുന്നു. എത്ര പിള്ളേർ ആണ് കോളേജുകളിൽ പഠിച്ച് വർഷവും ഇറങ്ങുന്നത്. എവിടന്ന് ഇവർക്ക് ജോലി കിട്ടും . ഒരെറ്റ ഫാക്ടറി പോലും പുതുതായി തുറക്കുന്നില്ല. പിന്നെ ഇതിലും മോശമാണ് ബീഹാറുകാരും ബംഗാളികളും എന്ന് തോന്നുന്നു. അവർ ഇവിടെ വന്ന് ഇപ്പൊ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് തുടങ്ങി. (അവിടെ നിന്ന് വിദ്യാഭാസമുള്ള ഒരാളും ഇങ്ങോട്ട് വരുന്നില്ല.) ഇവരുടെയൊക്കെ കൃത്യമായ കണക്കും അ ഡ്രസും പഞ്ചായത്ത് കാരുടെ കൈയിൽ ൽ ഉണ്ടോ

  • @gireeshasrm
    @gireeshasrm 11 месяцев назад +12

    ജിഷ വധക്കേസിൽ പോലീസ് മനഃപ്പൂർവ്വം ഒരു അന്യ സംസ്ഥാനക്കാരനെ പ്രതിയാക്കി അവനെ ശിക്ഷ വാങ്ങി നൽകിയ ഏറ്റവും വൃത്തികെട്ട അന്വേഷണം ആയിരുന്നു. പല തെളിവുകളും പൊതു ബോധം ഉള്ള ഒരാൾക്കും ദഹിക്കാൻ കഴിയാത്തവ ആയിരുന്നു. ദേഹത്ത് കണ്ട മുറിപ്പാടിൽ വിടവുള്ള പല്ലുള്ള വ്യക്തിയുടെ കടിയുടെ പാട് ഉണ്ട് എന്ന് പറയുമ്പോൾ പ്രതിയാക്കിയ അസമി സ്വദേശിയുടെ പല്ലിൽ വിടവില്ല എന്നും, തെളിവായി കിട്ടി എന്ന് പറയുന്ന ചെരിപ്പ് പ്രതിയുടെ കാലിന് പാകം ആകുന്നതല്ല എന്നും മനസിലാക്കിയിട്ടും, ഒരു പാവം മനുഷ്യനെ കൊലക്കയറിന്റെ മുന്നിലേക്ക് കൊണ്ടുവിട്ട ഏറ്റവും നികൃഷ്ട കേസ് അന്വേഷണം. സത്യത്തിൽ പോലീസിനോട് വെറുപ്പ് തോന്നുന്ന കേസാണ്. ഇതിൽ താങ്കൾ പറയുന്നു മലയാളിക്ക് ചെയ്യാൻ കഴിയാത്ത ക്രൂരത എന്നു. അത് താങ്കളുടെ തെറ്റിദ്ധാരണ ആണ്. ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസിൽ ജഡം അടക്കം ചെയ്യാൻ പോലീസ് സമ്മതിച്ചത് തന്നെ ഒരു റീ പോസ്റ്റുമോർട്ടം ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെ പ്രതിയെ സംരക്ഷിക്കാൻ ആയിരുന്നു. കഷ്ടം എന്നിട്ടും താങ്കൾ പറയുന്നു റീ പോസ്റ്റുമാർട്ടം ചെയ്താൽ കൂടുതൽ തെളിവ് കിട്ടില്ല എന്നു. എന്നാൽ മറ്റൊരു കേസിനെ കുറിച്ചു താങ്കൾ തന്നെ പറയുന്ന വീഡിയോയിൽ റീ പോസ്റ്റുമാർട്ടം ചെയ്തപ്പോൾ വെടിയുണ്ട കിട്ടിയ കാര്യം പറയുന്നു. അപ്പോൾ ഇതിൽ നിന്ന് തന്നെ ആവശ്യമുണ്ടേൽ എന്തു തെളിവും ലഭിക്കും, ഇല്ലെങ്കിൽ തെളിവ് നശിപ്പിക്കും എന്നു തന്നെ അല്ലെ താങ്കൾ തന്നെ പറയുന്നത്

    • @ayshaashraf9699
      @ayshaashraf9699 7 месяцев назад +2

      👍👍👍👍👍

    • @ayshaashraf9699
      @ayshaashraf9699 7 месяцев назад +3

      Well said 🤝🙌

    • @ayshaashraf9699
      @ayshaashraf9699 7 месяцев назад +2

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...
      Koodathe oru kodum kuttavaali koodi rakshappedunnu

  • @messgirl4005
    @messgirl4005 Год назад +65

    ജോർജ് ജോസഫ് സാർ prime witness എന്ന ചാനൽഇൽ ഈ കേസ് നെ പറ്റി പറയുന്നുണ്ട്. . എനിക്ക് അതാണ്‌ കൂടുതൽ cnvnce ആയി തോന്നിയത്. . പുള്ളി എല്ലാ തെളിവുകളോട് കൂടെ ആണ് പറയുന്നത്. . Amirul ആണ് ചെയ്തത് എന്ന് എനിക്ക് തോന്നുന്നില്ല

    • @foodplate2251
      @foodplate2251 Год назад +21

      @messgirl4005
      George joseph sir നോട് orupad bahumanam undayirunnu pakshe Kamal pasha sirnte episodes um
      Abhaya casile George joseph sir nte kandupiduthavum kandapol ath poyiii

    • @binuksoman7121
      @binuksoman7121 Год назад +1

      അതിനിപ്പോ എന്താ 🤦🏻‍♂️

    • @foodplate2251
      @foodplate2251 Год назад +5

      @@Holmssimon അദേഹം kazivulla aal ayirikum...parayunnath mattuula officers nte kathayum. Aa police officers and judiciary officers parayunnund George joseph aa caseukalil undayit polum ila nnu...

    • @THOMASSEBASTIAN-h1x
      @THOMASSEBASTIAN-h1x Год назад +11

      ​@@Holmssimonആരു പറഞ്ഞു.... ഉണ്ണിരാജൻ സാറും എസ് ഐ , സി ഐ, ഡിവൈഎസ്പി, എസ് പി , IPS അങ്ങനെ ഉയർന്ന് വന്ന ആളാണ് ....

    • @ais1076
      @ais1076 Год назад +8

      @@Holmssimon ഇദ്ദേഹവും si ആയി കയറി ഡിവൈഎസ്പി ആയി എസ്പി ആയ ആളാണ്

  • @pogba6krishnaveani893
    @pogba6krishnaveani893 Год назад +12

    ഞങ്ങൾ ആരും വിശ്വസിക്കുന്നില്ല ഇപ്പോൾ ജയിലിൽ കിടക്കുന്ന ആളാണ് പ്രതി എന്ന് അയാൾ അല്ല വേറെ ആരോ ആണ്

    • @sree469
      @sree469 6 месяцев назад

      Pinnr aaran

  • @paachoosvlog6351
    @paachoosvlog6351 Год назад +15

    ഇന്നലെ കറന്റ്‌ ഇല്ലാതെ ഇരുന്നത് കൊണ്ട് ഇന്നലത്തെയും ഇന്നത്തേയും കൂടെ ഒന്നിച്ചു കാണാൻ അവസര മൊരുക്കിയ kseb ക്കു നന്ദി പറഞ്ഞു കൊണ്ട് കാണുന്ന ലെ ഞാൻ 😊.
    20 മിനിറ്റ് ഡ്യൂറേഷൻ മാറ്റി ഒരു മണിക്കൂർ ആക്കാൻ പറ്റുവോ 🤔🤔🥰❤️..
    ഓരോ ഇൻസിഡന്റുസും കേട്ട് കഴിയുമ്പോ ഓരോ സിനിമ കണ്ട ഫീൽ ❤️

  • @althafalthaf4046
    @althafalthaf4046 Год назад +4

    പലരും ഒരു രാഷ്ട്രീയകാരന്റെ ഇടപെടലിനെക്കുറിച്ച് പറയുന്നുണ്ട്. പക്ഷെ സാറിനെ വിശ്വസിക്കുന്നു ♥️👍♥️👍♥️👍💛💙💛💙💙💙

  • @BinuKaringanadan
    @BinuKaringanadan Год назад +10

    George Joseph ഒരു കഥ പറച്ചിലുകാരൻ മാത്രമാണ്. സുകുമാരക്കുറുപ്പ് കേസ് മുതൽ കേരളത്തിൽ ഉണ്ടായിട്ടുള്ള എല്ലാ കേസുകളും തെളിയിച്ചത് താൻ ആണെന്നാണ് ടിയാൻ പറയുന്നത്.
    എന്നാൽ ഒരു കേസുമായി പോലും യാതൊരു ബന്ധവും പുള്ളിക്ക് ഇല്ല. കെമാൽ പാഷ സർ അത് വ്യക്തമായി പറയുന്നുണ്ട്.

  • @vineethkrishnan.u8544
    @vineethkrishnan.u8544 Год назад +18

    ഒരുപാട് വിലമതിക്കാൻ ആവാത്ത സേവനങ്ങൾ നൽകിയ ഉണ്ണിരാജൻ സർ ന് സർവേശ്വരൻന്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...🙏

  • @Manoj_P_Mathew
    @Manoj_P_Mathew Год назад +13

    സാറിൻറെ വീഡിയോ ഞാൻ മുഴുവനും കണ്ടു ശേഷം ഈ പിൻ ചെയ്തിരിക്കുന്ന രണ്ടു വീഡിയോ ഞാൻ മൊത്തവും കണ്ടു എന്തൊക്കെയോ ദുരൂഹത ഉണ്ട സന്ധ്യ ഐപിഎസ് വളരെ കറപ്റ്റഡ് ആയ ഒരു ഉദ്യോഗസ്ഥയാണ് അല്ലേ സത്യത്തിൽ ഇപ്പോൾ പ്രതിയായി ശിക്ഷ അനുഭവിക്കുന്ന വ്യക്തിയല്ല പ്രതി അല്ലെങ്കിൽ അയാളെ പ്രതിയാക്കി കേസ് അവസാനിപ്പിക്കാൻ പോലീസിൻറെ മാനം രക്ഷിക്കാൻ കൂട്ടുനിന്ന സാദാ പോലീസ് കാരൻ തൊട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെ അവർ ചെയ്ത പാതകത്തിന് ഒത്ത് അനുഭവിച്ചു മാത്രമേ പോകത്തുള്ളൂ മറിച്ച് ഇതാണ് സത്യമെങ്കിൽ നന്മകൾ ഉണ്ടാകും

  • @vineethkrishnan.u8544
    @vineethkrishnan.u8544 Год назад +3

    Great and efficient team set ...salute sir🙏

  • @2826205
    @2826205 Год назад +10

    സർ ആ മരണത്തെ ആരൊക്കെ രാഷ്ട്രീയ വിജയത്തിന് വേണ്ടി വളച്ചൊടിച്ചു എന്നുകൂടി പറയാമോ?

    • @jg552
      @jg552 Год назад +5

      LDF..pinarai thendi

    • @jyo5443
      @jyo5443 Год назад

      2016 election time .. Kerala police nu case theliyikanamarunnu

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Год назад +3

    Sir... Oru hut aanu nn paranju .. veedinte back door open aarunnu.. hut nte door ithra strong aaano! Endhukondu rajeswari Vanna paade irunnu karanjadh!! Avsr endhey back il poyi nokkiyilla.. naattukaarum nokkiyilla!! Oru amma normally ingane allalo perumaaruka!! Aanno.. amma alla aaraayaalum.. possible ways il okke nokkille?? Ennitalle police ne vilikku

  • @RS-pc1ip
    @RS-pc1ip Год назад +4

    @Safari , kind request .
    Vaayugulika pole ingane episode idaruthu.. atleast ellam koode oru divasam thanne upload cheythu ittal free ulla time il series pole kandu theerkkam..
    You are wasting our everyday sleep

  • @sudheeshkumar2320
    @sudheeshkumar2320 Год назад +3

    d n a എന്ന ഒറ്റ സാധനം മതി കേസ് തെളിയാൻ. പോലീസine എൻ്റെ വക ബിഗ് സല്യൂട്ട് 🙋

  • @sanoopsanu4583
    @sanoopsanu4583 Год назад +22

    എന്റെ ഹീറോ ജോർജ് ജോസഫ് സാർ 🧡

    • @sajinasgr
      @sajinasgr Год назад +4

      Thallist. He self promoter only.

    • @MithTalks2023
      @MithTalks2023 Год назад +4

      സിസ്റ്റർ അഭയയെ കൊന്നത് അടയ്ക്ക രാജു ആണെന്ന് പറഞ്ഞു ആളാണ്. പക്കാ രാഷ്ട്രീയക്കാരനും സഭാ അടിമയും ഇടതു വിരോധം മാത്രം ഉള്ള വ്യക്തിയാണ് ശ്രീ ജോർജ് ജോസഫ്

    • @uchuism1
      @uchuism1 Год назад

      ആ മൈ%#% ഒരു കേസും തെളിയിച്ചിട്ടില്ല ആരാന്റെ ഗർഭം എടുക്കലാണ് മെയിൻ പണി

    • @Userty-t2h
      @Userty-t2h 10 месяцев назад

      ​@@MithTalks2023സിബിഐ കള്ള തെളിവ് ഉണ്ടാക്കി അറെസ്റ്റ്‌ ചെയ്ത നിരപര്ധികളെ വിധി stay ചെയ്തു അവരെ വെറുതെ വിട്ടത് അരിഞ്ഞോ

  • @Jassfamilycorner262
    @Jassfamilycorner262 Год назад +2

    6:30 apol Elanthoor narabali case?? 🙄

  • @shamabaiju3239
    @shamabaiju3239 Год назад +3

    Wish each episode to be lengthier ..ended very fast😢

  • @jg552
    @jg552 Год назад +1

    Jisha case alle

  • @rafiqaishu-fy8sc
    @rafiqaishu-fy8sc Год назад +2

    Frand door thurakunnilnkil back dor nokathilliyio

  • @AjithPrasadEdassery
    @AjithPrasadEdassery Год назад +14

    ആകെ ഇത്തിരി ഉള്ള ഒരു വീട്ടിൻ്റെ മുൻവാതിൽ മാത്രം മുട്ടി നോക്കി, തുറക്കാതായപ്പോൾ, പുറകിൽ ചെന്ന് നോക്കാതെ, കുറേ കഴിഞ്ഞ് ആളുകളെ വിളിച്ച് കൂട്ടിയ രാജേശ്വരി എന്ന അമ്മ. എന്തോ വശപ്പിശക്!

  • @nihalnazeer4254
    @nihalnazeer4254 9 месяцев назад

    Ellada ithinte full story oh?

  • @BlessyEmmanuel-w3g
    @BlessyEmmanuel-w3g Год назад +11

    A famous politician from Perumbavoor or Ernakulam district is similar to J in appearance. Rajeshwari changed her way of living after this murder. Rajeshawari knew that J has been killed when she reached there and screamed. That means, she knew it even before she reached there. Nobody had good contact with J and her family. When the murderer came and attacked J she screamed but nobody came to see what happened. Amirul Islam is innocent . The real murderer is safe and pious among the public.

    • @shabeershamkd9887
      @shabeershamkd9887 8 месяцев назад

      തങ്കൻ ചേട്ടൻ ആണോ

  • @sudheeshkumar2320
    @sudheeshkumar2320 Год назад +1

    ഹൊ annokke t vyil ee വാർത്ത ഉറ്റു nokiyath ഓർക്കുന്നു

  • @shajipaul312
    @shajipaul312 10 месяцев назад

    Big salute sir

  • @jophimathappan7880
    @jophimathappan7880 Год назад +3

    നിങ്ങളൊക്കെ ഇത്ര ബുദ്ധിമാൻമാർ ആയിട്ട് ഇത്ര ചെറിയ ചെറ്റ പുരയുടെ മുൻപിലെ വാതിൽ അടച്ചിട്ടിരുന്നതുകൊണ്ട് അമ്മ പുറകിലൂടെ പോയി നോക്കിയില്ല? നാട്ടുകാരെ വിളിച്ച് കുട്ടി പോലീസിനെ വിളിച്ചുമകൾ മരിച്ചതു പാലെ വീടിൻ്റെ മുൻപിൽ ഇരുന്ന് കരഞ്ഞു അവർ ഇതൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ പോലീസിനെ കൊണ്ട് ആ കാഴ്ച ആദ്യം കാണിച്ചു സാധാരണക്കാർക്ക് ഇത്രയും മനസ്സിലായി നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല വളരെ കഷ് ടമായിപ്പോയി

  • @anianiarnd8325
    @anianiarnd8325 2 месяца назад +1

    👍👍👍👍

  • @BinuKaringanadan
    @BinuKaringanadan Год назад +20

    1980 കാലഘട്ടം മുതൽ ഇന്നുവരെയുള്ള പല കേസുകളുടെയും അന്വേഷണം സംബന്ധിച്ച പുസ്തകങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളും കേട്ടിട്ടുണ്ട്. ഒരിടത്തും ആരും ജോർജ് ജോസഫ് എന്ന ഒരു ഉദ്യോഗസ്ഥനെ പറ്റി പറയുന്നില്ല. കാരണം ആ കേസുകളുമായി ടിയാന് യാതൊരുവിധ ബന്ധമോ മനസ്സറിവോ ഇല്ല എന്നതുതന്നെ കാരണം.

    • @Ajcvd
      @Ajcvd Год назад +1

      അത് എന്താ 🤔

    • @lijogeorge5791
      @lijogeorge5791 Год назад +8

      Because he was in SIT most of his profession, not in police station.

    • @Ajcvd
      @Ajcvd Год назад

      @@lijogeorge5791 sit ഇപ്പോൾ ഉണ്ടോ 🤔

    • @_opinion_4956
      @_opinion_4956 9 месяцев назад +1

      ​@@lijogeorge5791lol dude even if he was in sit or in any unit.. If he has contribution in a case it will be recorded nor any police officers or judges accepts his version... Because he's talking about someone else's career as his and doing self boasting... His stand in abhaya case showed his true colours

    • @lijogeorge5791
      @lijogeorge5791 9 месяцев назад

      ​@@_opinion_4956I am no one to judge him. Atleast he is an non corrupted police officer, never involved in any bribery / scandela.

  • @RobinJoseph-yx1qe
    @RobinJoseph-yx1qe Год назад

    Lal Jose episode kazhinjo

  • @thomasmathew3025
    @thomasmathew3025 Год назад +11

    Sir നു ഫിലിമിൽ അഭിനയിച്ചു കൂടെ?. ഒരു ഗുഡാ look ഉടു 😄😄❤️

    • @thomasmathew3025
      @thomasmathew3025 Год назад +1

      ജോർജ് ജോസഫ് പൊതുവെ പറഞ്ഞത് ആണ്

  • @Godbless9244
    @Godbless9244 Год назад +7

    This officer saying may be correct. But before arresting the present culprit the police arrested a malayali on suspicious ground based on a face sketch. He has been dragged by police from other state or district. This innocent guy later committed suicide due to community dejection. This was a mistake, not disclosed.

  • @dimlightvlog
    @dimlightvlog Год назад +5

    എന്നാലും ശ്രീജയും ലീലയും ഒന്നു നോക്കിയിരുന്നെണ്മിൽ 😢ചിലപ്പൊ ആ കുട്ടി ഇന്നും......ചെറ്റകുടിലിൽ ആരു നോക്കാൻ അല്ലേ 😢😢😢

  • @sandeepabraham7589
    @sandeepabraham7589 Год назад +8

    We dont believe kerala police in this case.

  • @vinodsubramanian9313
    @vinodsubramanian9313 Год назад +9

    ജോർജ് ജോസഫ് സാറാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്

  • @darkmatter9687
    @darkmatter9687 Год назад +4

    ഈ വീഡിയോ കാണുന്നതോട് കൂടി ഈ പരിപാടി കാണൽ നിർത്തി.😬😬😬

  • @shafijamohmd6670
    @shafijamohmd6670 Год назад +4

    ഒരിക്കലും അയാൾ അല്ല കൊലയാളി, ഒരുപാട് അതിന്റെ തെളിവുകൾ അയാളെ ജയിലിൽ പോയി കണ്ട ഒരു ലേഡി പുറത്ത് വിട്ടിരുന്നു ഇവർ പിടിച്ച ചെരുപ്പ് പോലും അയാളുടെ അളവ് അല്ല എന്നാണ് അറിഞ്ഞത്

    • @Userty-t2h
      @Userty-t2h 10 месяцев назад +1

      അതെ അദ്ദേഹം നിരപരാധി ആകാൻ ആണ് കൂടുതൽ സാധ്യത

  • @febinasalam9541
    @febinasalam9541 Год назад +13

    ജസ്റ്റിസ്‌ ഫാത്തിമബീവി. അവരുടെ history സഫാരിയിലൂടെ കേൾക്കാൻ ആഗ്രഹിച്ചിരുന്നു

  • @kik722
    @kik722 Год назад +5

    Garudan police. Once a police man a always a police man ❤

  • @Antonykd-uu7ns
    @Antonykd-uu7ns Год назад +13

    കാമുകനെ വെട്ടിക്കൊന്ന് ബാഗിൽ കൊണ്ട് നടന്ന ഡോക്ടർ ഓമന മലയാളി അല്ലെ?

    • @avp937
      @avp937 5 месяцев назад

      അത് കൊന്ന് കഴിഞ്ഞു തെളിവ് നശിപ്പിക്കാൻ ഒരു ഡോക്ടർ ചെയ്തത് ആണ്

  • @shantydominic9634
    @shantydominic9634 6 месяцев назад

    Amma enthukondu munvashathe door thurakkathappol purakkuvashathekku poyo nokkillaa swafavikamaum aghne cheyyile

  • @SajimonAs-pg3ht
    @SajimonAs-pg3ht Год назад

    Haiii sir 😊

  • @sephinchakkalakkal8704
    @sephinchakkalakkal8704 10 месяцев назад +1

    Sir ithe ellavrkkum ariyam ithallaaa sathyam

  • @gvasudevanpillai5820
    @gvasudevanpillai5820 Год назад

    സാറിന്റെ അന്നേഷണം സൂപ്പർ. 🙏

  • @gichu3340
    @gichu3340 Год назад

    Sir Ameer nte pallinu vidavu undo

  • @anandbinu1880
    @anandbinu1880 7 месяцев назад +1

    സാമാന്യ ബുദ്ധി വെച്ച് ചിന്തിക്കു മുൻവശത്തെ ഡോർ തുറക്കുന്നില്ലേൽ ആരായാലും പുറകിൽ ചെന്ന് നോക്കും.ആ അമ്മ എന്ന് പറയുന്ന സ്ത്രീ എന്തുകൊണ്ട് അത് ചെയ്തില്ല.പോലീസിന് ഇതൊന്നും മനസിലാക്കാൻ പറ്റാതെ പോയോ!

  • @Khalid_Drogo
    @Khalid_Drogo Год назад

    so tragic, can't hear,,imagine the pain she was going through

  • @arunmathew971
    @arunmathew971 Год назад +14

    ഈ വാർത്ത ആദ്യം പത്രത്തിൽ വായിച്ചപ്പോൾ ഏറ്റവും ആദ്യം എന്റെ മനസ്സിൽ വന്നതും താങ്കൾ പറഞ്ഞതുതന്നെ ആണ്. ഇത്ര ക്രൂരമായി ഒരു കൊലപാതകം നടത്താൻ ഒരു മലയാളിക്കും സാധിക്കില്ല.

    • @jaibharathjaibharath3521
      @jaibharathjaibharath3521 Год назад +14

      TP Chandrasekharan"a face.....
      Malayalee only did that...

    • @abhijithks463
      @abhijithks463 Год назад +5

      കൊലക്ക് മലയാളി എന്നോ tamilan enno onnum illa

    • @vmlvjn9
      @vmlvjn9 Год назад +16

      നരഭോജനം നടത്തിയ ഭഗവൽ സിംഗ്& ടീം... ബംഗാളികൾ ആണോ

    • @sibik9478
      @sibik9478 Год назад +4

      അയാൾ തന്നെ ആണ്ഇ തും ചെയ്തത് എന്നാണ് തോന്നുന്നത്... അയാൾ പെരുമ്പാവൂർ കാരൻ ആണല്ലോ... പിന്നെ ജെ യുടെ വീട്ടിൽ അന്ന് ഒരു പൂജ നടന്നു എന്നാണ് പറയുന്നത്

    • @user-chackochi
      @user-chackochi Год назад +3

      Malayali athra nanmamaramonnum alla

  • @mkskn9575
    @mkskn9575 Год назад

    Ketti chamakkappatta case..😢😢😢

  • @edachalam
    @edachalam Год назад +15

    ഇത് വരെ ഒരു ക്രിമിനൽ കേസിലും പെടാത്ത കൊല്ലപെട്ട കുട്ടിയുടെ പകുതി ആരോഗ്യം ഇല്ലാത്ത ഒരാൾ പ്രതി നമ്മൾ വിശ്വസിച്ചു 😂

    • @jithus6592
      @jithus6592 Год назад +2

      Enkil oru kaiyillatha govindha chami niraparathi aayirikkumallo paavam

    • @pradeeplogiciel
      @pradeeplogiciel 10 месяцев назад +1

      Right

  • @faisalnaduvattam
    @faisalnaduvattam Год назад +11

    ചരിത്രം എന്നിലൂടെ നിരവധി പോലീസ് കഥകൾ കേട്ടിട്ടുണ്ട് എത്രയോ ദിവസങ്ങൾ എടുക്കുന്ന നിരവധി പ്രൊസസ്സ് കളിലൂടെ ആണ് അവർ കൊലയാളി കളിലേക്ക് എത്തുന്നത് പക്ഷേ മാധ്യമങ്ങൾ പിറ്റെ ദിവസം മുതൽ നിരവധി കഥകളിലൂടെ അന്വേഷണം പോരാ എന്ന് തെളിയിച്ചു വിവാദം ഉണ്ടാക്കുന്നു ജനത്തെ തെറ്റി ധരിപ്പിക്കുന്നു, ഒരാളെ ചോദ്യം ചെയ്യാൻ പോലും കഴിയാത്ത അത്ര സമ്മർദ്ദം ചെലുത്തുന്നു

  • @shafijamohmd6670
    @shafijamohmd6670 Год назад +2

    എന്തുകൊണ്ടാണ് അഭയ കേസ് തെളിയാത്തത് എന്താണ് കണ്ടെത്തിയ പ്രതികളെ ശിക്ഷിക്കാത്തത്

    • @Userty-t2h
      @Userty-t2h 10 месяцев назад

      സിബിഐ കള്ള തെളിവ് ഉണ്ടാക്കി നിരപരാതികളെ പ്രതി ആക്കി, ഹൈ കോടതി വിധി സ്റ്റേ ചെയ്തു അവരെ വെറുതെ വിട്ടു

  • @keralanaturelover196
    @keralanaturelover196 Год назад

    Good

  • @Abraham-pc1uo
    @Abraham-pc1uo Год назад

    Njan perambra anu joli cheyunnahu

  • @gangaagencies
    @gangaagencies Год назад

    Big salute you sir

  • @jaisaljaisu9643
    @jaisaljaisu9643 Год назад +2

    യഥാർത്ഥ പ്രതി പുറത്ത് സുഖമായി ജീവിക്കുന്നുണ്ടാകും

    • @jithus6592
      @jithus6592 Год назад

      Ath thanikkeghane ariyam

  • @lenessa495
    @lenessa495 Год назад +34

    ഇപ്പോഴും യഥാർഥകുറ്റവാളിയാണോ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്നതെന്ന് സംശയിക്കുന്ന കേസ്......പല്ലിന്റെ വിടവ് കണ്ടെത്താൻ നാട്ടുകാരെ മുഴുവൻ മാങ്ങാ കടിപ്പിച്ച് കേരളാപോലീസ് അപഹാസ്യമായ കേസ്...ദുരൂഹത ഇപ്പോഴും നിലനിൽക്കുന്ന കേസ്...

    • @sreejac4258
      @sreejac4258 Год назад +8

      എനിക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല

    • @lenessa495
      @lenessa495 Год назад

      @@sreejac4258 ഒരുവിധപ്പെട്ട ആരും വിശ്വസിച്ചിട്ടില്ല....പിന്നെ രാജേശ്വരിയുടെ അഹങ്കാരം കാരണം ആരും ഇപ്പോ ഇത് മൈൻഡ്പോലും ചെയ്യുന്നില്ല

  • @ambilyomanakuttan2003
    @ambilyomanakuttan2003 Год назад +4

    സിനിമ കഥയെ വെല്ലുന്ന തരത്തിൽ ഇങ്ങനെ തിരക്കഥ മെനെഞ്ഞെടുത്ത് സ്വയം അപഹാസ്യനാവരുത് സാർ. ഈ പറയുന്നത് മുഴുവൻ ഫാബ്രിക്കറ്റ്ഡ് ആണെന്ന് സാറിനും ഞങ്ങൾക്കും അറിയാം. എല്ലാം പോട്ടെ , സാർ ഒരു പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? സത്യം ഒരുനാൾ പുറത്തു വരിക തന്നെ ചെയ്യും , യഥാർത്ഥ കൊലയാളിയും. പിന്നെ ഈ സംഭവത്തിൽ അമീറിനെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ച സന്ധ്യാ മാഡത്തിന്റെ പേര് പറഞ്ഞു കണ്ടില്ല. കാരണം സാറും, എസ്. പി സന്ധ്യയും അടക്കമുള്ള പത്തോളം ഉയർന്ന പോലിസ് ഉദ്യോഗസ്ഥർ എന്നെ ഇന്റർവ്യൂ ചെയ്തതിന്റെ പേരിൽ കേരളശബ്ദം മാസികയിലേക്ക് വിളിച്ചു പ്രശ്നങൾ ഉണ്ടാക്കി എന്ന് അവർ എന്നോട് പറഞ്ഞു. കഷ്ടം തന്നെ 😏

    • @qmsarge
      @qmsarge Год назад +2

      താങ്കൾക്ക് ഇപ്പോഴത്തെ പ്രതി അല്ല യഥാർഥ പ്രതി എന്നു ഉറപ്പ് ഉണ്ട് എങ്കിൽ, പരസ്യ സംവാദത്തിനെക്കാൾ നന്നായിരിക്കുക, ഈ കേസ് പുനരന്വേഷിക്കണം എന്നു പറഞ്ഞു കോടതിയെ സമീപിക്കുന്നതല്ലേ?
      2017-ൽ ഈ കേസിൽ വിധി പറഞ്ഞിരുന്നു. ആറ് വർഷം കഴിഞ്ഞിട്ടും ആരും പുനരന്വേഷണത്തിന് വേണ്ടി കോടതിയെ സമീപിച്ചിട്ടില്ല.

    • @ayshaashraf9699
      @ayshaashraf9699 7 месяцев назад +1

      Thank u so much mam for ur kinda response... In sha ALLAHH... The truth will wins.. 🤲☝️

  • @Marco1989-f6y
    @Marco1989-f6y Год назад

    ❤❤

  • @aniyanvarghese288
    @aniyanvarghese288 11 месяцев назад +1

    മലയാളിയായവർക് എന്തും ചെയ്യാം

  • @alappuzha9
    @alappuzha9 Год назад +2

    സർ ഞാൻ എത്തിയെ....

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Год назад

    😂😂😂
    ഇത് ഞങ്ങൾ വിശ്വസിക്കണം അല്ലെ 😃😃 നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥ ആഹാ സൂപ്പർ അല്ലെ 😃😃 മരിച്ച കുട്ടി അവൾ എങ്ങോ പോയി 😔😔 കൊന്നവൻ ഇപ്പോഴും സുഖം ആയി ആഹാരം ഒക്കെ കഴിച്ച് സുഖം ആയി ജീവിക്കുന്നു 🙏🏿🙏🏿🙏🏿🌹🌹ആദരാഞ്ജലികൾ മരിച്ച പെൺ കുട്ടിക്ക് 🙏🏿🙏🏿

  • @monikantanca2759
    @monikantanca2759 Год назад

    🙏🙏🙏

  • @reality1756
    @reality1756 Год назад +1

    ഇത്തരം പോലീസ് ഡയറികുറിപ്പുകൾ ചിലപ്പോൾ നമുക്കൊരു വാണിംഗ് തരുന്നുണ്ട് എങ്കിലും കുറ്റങ്ങൾ ചെയ്യാനും ഇത് പ്രേരിപ്പിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നുന്നു. സാറിനു അങ്ങനെ തോന്നാറുണ്ടോ.

  • @nishithpt1580
    @nishithpt1580 Год назад

    Ithinodu maathram njan yojikkunnilla.avanu outtakku ithu cheyyan pattilla.

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 Год назад

    👍👍

  • @sivakumar.s1800
    @sivakumar.s1800 Год назад +1

    First comment 🎉

  • @soumyachandran5827
    @soumyachandran5827 Год назад

    😥😥😥😓😓😓😓

  • @Adithyan7274
    @Adithyan7274 11 месяцев назад

    17:19... അന്വേഷിപ്പിൻ കണ്ടെത്തും

  • @anilkumar20526
    @anilkumar20526 10 месяцев назад

    I was really afan of sgk.
    But now onwards feeling shame

  • @afsalak2225
    @afsalak2225 Год назад

    🎉

  • @manjujustin3077
    @manjujustin3077 Год назад

    LIS settlement group pls join

  • @abhijithks463
    @abhijithks463 Год назад

    29 mins reduced to 21 ....

  • @RegiNC
    @RegiNC Год назад +2

    റിട്ടയർ ചെയ്ത പോലീസ് കാരെ കൊണ്ടുവന്നു ഇരുത്തി കള്ളക്കഥ പറയിക്കുന്ന ഈ പരിപാടി വേണോ സന്തോഷ്‌ സാറെ 🤔

  • @arunraju843
    @arunraju843 Год назад +4

    Malayalikal ithra cruel aavilla ennu sir paranjathu thettanu
    Ippo malayali Bengali okke kanakkaanu
    Malayalikal athrekku paavangalaano🤔🤔

    • @aadarshav
      @aadarshav Год назад

      Private partsil sharp objects kuthikayattunnath northikalude paripadi aanu. Nirbhaya case ormayilla. Keralathil kandittilla angane. Athaa pulli paranje

    • @ayshaashraf9699
      @ayshaashraf9699 7 месяцев назад

      @@aadarshav pacha maamsam kashnam kashnam aayi vetti murichum paakam chythum thooki vittum kodutha kolayali kal ulla ee naattilo..?? Criminal mind varunnathu oru state o race o onnim vchitalla...

  • @satharsatharksk8807
    @satharsatharksk8807 6 месяцев назад +1

    ഇത്രയും വെടികൊപ്പും. ആരവങ്ങളും. ഉണ്ടായിട്ടും യഥാർത്ഥ പ്രതി എവിടെ?

  • @venugobal8585
    @venugobal8585 Год назад

    As per reports the,, J,,was an educated girl.. She was studying L. L. B.. Course then... As per reports.. Any how that was a sad incident..

  • @okm912
    @okm912 Год назад +2

    ഈകേസിൽ പ്രതി വേറെ ആരോ ആണ്

  • @mindspace8533
    @mindspace8533 Год назад +4

    ചെരുപ്പു വാങ്ങിച്ച കട അന്വേഷിച്ച് പോലീസ് ഇറങ്ങിയതോടെ, പ്രദേശത്ത് ചെരുപ്പിടാത്തവർ വരെ ചെരുപ്പിട്ടു തുടങ്ങി...😂 ജില്ലയിൽ മുഴുവൻ LDF തരംഗം ഉണ്ടായിട്ടും സാജു പോൾ മാത്രം ഈ സംഭവത്തോടെ തോൽക്കേണ്ടി വന്നു. 10 വർഷം MLA ആയിരുന്നിട്ടും ഈ പാവങ്ങൾക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞില്ല !!

    • @ais1076
      @ais1076 Год назад

      Mla ആണോ വീട് ഉണ്ടാക്കി കൊടുക്കേണ്ടത്. അതോ govt ഓ??

    • @maneeshadhya3635
      @maneeshadhya3635 Год назад +4

      ​@@ais1076MLA പിന്നെ Hollywood ന്റെ ഭാഗമാണല്ലൊ

  • @shithilmohan5163
    @shithilmohan5163 Год назад +1

    അന്ന് പോലീസ്... ചെയ്ത.... ഒരു കാര്യം ഇന്നും ഓർക്കുന്നു.... പ്രേധി എന്ന് കരുതുന്ന ആളുടെ.. ചെരുപ്പ്... മതിലിൽ കെട്ടി തൂക്കി ഇട്ടിരുന്നു...... എന്തിനാണാവോ..... പ്രേധി എടുക്കാൻ വരാൻ ആയിരുന്നോ അതോ..... നാട്ടുകാരെ കാണിക്കാൻ ആണോ.....

  • @prasadmurukesanlgent624
    @prasadmurukesanlgent624 Год назад +2

    ജന ഗണ മന സിനിമ ഓർമ്മ വരുന്നു 😂

  • @lijomonjoseph
    @lijomonjoseph Год назад +2

    1st

  • @florrispreciousstonetradin3878

    J Jisha allaaaa J Janaki aanu

  • @sephinchakkalakkal8704
    @sephinchakkalakkal8704 10 месяцев назад +1

    Kallam pachakallam........

    • @sephinchakkalakkal8704
      @sephinchakkalakkal8704 10 месяцев назад +1

      Ayalude pallinu vidavukal illaa eannu joseph sir parajittude

  • @24ct916
    @24ct916 Год назад

    അയാള് മാത്രമാണോ ആ കേസിൽ ഉൾപ്പെട്ടത്? പോലീസിന് തെറ്റു പറ്റിയോ?

    • @sreejac4258
      @sreejac4258 Год назад +5

      തെറ്റുപറ്റിയിട്ടുണ്ട്, അതുകൊണ്ടാണല്ലോ രാജേശ്വരി പറയുന്നത് എന്റെ കുഞ്ഞിനെ കൊന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്ന്

    • @24ct916
      @24ct916 Год назад

      @@sreejac4258 പക്ഷേ എവിടേയും എത്തിയില്ല.

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw Год назад +2

    ഇവിടെ ജെ കെ എന്നൊന്നും പറയേണ്ട ആവശ്യമില്ല കാരണം മരിച്ച ആളുടെ പേരു നാട് മുഴുവൻ പാട്ടാണ്.

  • @soumyachandran5827
    @soumyachandran5827 Год назад +2

    Churidar ittirunna kutti, nammude nattil enthu mathram sexual frustration and predator rape nadakkunnath😥,,, every Indian need to think about it, when you stare at a woman with wrong intention next time,,,,
    When you start to live in other country, you will feel the difference, where nobody is bothered about what you wear or your curves

  • @company6676
    @company6676 Год назад +1

    ഇപ്പൊ രാജേശ്വരി മഹേശ്വരി ആയി മാറി

  • @shabeershamkd9887
    @shabeershamkd9887 8 месяцев назад +2

    നിരപരാധി ആയ പാവം ബംഗാളി

  • @pradeepmp3954
    @pradeepmp3954 3 месяца назад +1

    താങ്കളെ പോലെ വേറെ രണ്ട് പോലീസ് ഓഫീസർ ചെയ്ത വീഡിയോ കേട്ടപ്പോൾ തോന്നിയ സംശയം
    മരിച്ച സമയം പോസ്റ്റ്മോർട്ടം പ്രകാരം പോലീസ് പറയുന്ന സമയത്തിലും വളരെ മുമ്പേ അല്ലെ ?
    കുടൽമാല പുറത്ത് വരത്തക്കവിധം ആക്രമിക്കാൻ പറ്റുന്ന ആയുധം ?
    പ്രതിയുടെ DNA മുഴുവൻ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനും ഒരു മാസം മുമ്പ് ശേഖരിച്ചിരുന്നോ ?
    ചെരുപ്പിൻ്റെ അളവ്
    പല്ലിൻ്റെ വിടവ്
    പ്രതിയുടെ സ്വഭാവം
    ........

  • @PR-dz3yl
    @PR-dz3yl Год назад

    With all respect...you clearly said this murder rocked kerala govt too and election nearing. Still public believe that the actual criminal was not caught. Election elwction election. Politicians goto any extend to win election. So.......

  • @sree469
    @sree469 6 месяцев назад

    Ok ithrem per pryunu ath ayaalallann enna para aara ath samsayamulla aale para

  • @NaseerNaseer-ci2vz
    @NaseerNaseer-ci2vz Год назад +4

    ഈ കേസിൽ മലയാളിയായ എതോ രാഷ്ട്രീയക്കാർ ഉണ്ടെന്ന് ഏതൊരാൾക്കും മനസ്സിലാക്കും
    ഇപ്പോ പിടിച്ച പ്രതിയല്ല എന്ന് ഏതൊരാൾക്കും മനസ്സിലാകും

  • @achunandhu1693
    @achunandhu1693 Год назад

    ഒരിക്കലും ഒരു പെൺകുട്ടിക്ക് ഇങ്ങനെ സംഭവിക്കരുത്

  • @hafsashahi5214
    @hafsashahi5214 11 месяцев назад +1

    ഫ്രണ്ട് ഡോർ തുറന്നില്ലെങ്കിൽ ബാക്കിൽ കൂടി കേറാൻ നോക്കില്ലെ?

  • @beenajasabari9745
    @beenajasabari9745 Год назад

    Like
    😢