The glico-morinaga case,the zodiac killer,the severed feet mystery,the dead woman who named her killer. Ee subjects ne okke kurich oru video cheyyo plshh?
Somerton ബീച്ചിന്റെ അടുത്ത് താമസിക്കുന്ന Le ഞാൻ😰😰😰, ഇന്നത്തെ ഉറക്കം പോയി😭, ഇന്നലെയുംകൂടി ബീച്ചിൽ നടക്കാനിറങ്ങിയതാ😦, I didn't know there was a crime story here🙄,
@@pabloescobar7874 ivide ulla palarkkum ith ariyilla, but ippozhum athinte investigation continue cheyyunnund, aa pullide skeleton bury cheytha tombilninn exhume cheyyan oru professor governmentinu request cheythittund,, but it costs around $20000 to exhume and send it for dna identification, but no one is ready to pay that money, but hopefully enthengilum sankhadana money kodukkuvaayirikkum.....
@@pabloescobar7874I think ith investigate cheyyunna professor inte wife aanu ee nursinte daughter or granddaughter I'm not sure, but technically ee maricha pulli ee Professorinte ammayiyappan something aanu
ശരിക്കും പോലിസ് വേണ്ട രീതിയിൽ ജെസ്സിക്കയെ ചോദ്യം ചെയ്യാൻ പോലും തയ്യാറായെന്ന് തോന്നുന്നില്ല.... അവർക്ക് എന്തോ അറിയാമെന്നു പോലീസിന് മനസിലായതാണ്. എന്നിട്ടും അവരിൽ നിന്ന് അധികം വിവരങ്ങൾ ചോർത്തുന്നതിൽ പരാജയപെട്ടു...
അവൻ ആരാണെന്നു അവർക്കു അറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക് അപ്പോൾ അവൻ പറയും നീ ആരാണ് എന്ന് ഇനി ഞാൻ ആരാണെന്നു നിനക്ക് അറിയില്ലെങ്കിൽ അവനോട് ചോദിക്ക് അപ്പോൾ അവൻ പറയും നീ ആരാണെന്നു ഞാൻ ആരാണെന്നു 😄
On 26 July 2022, Adelaide University professor Derek Abbott, in association with genealogist Colleen M. Fitzpatrick, claimed to have identified the man as Carl "Charles" Webb, an electrical engineer and instrument maker born in 1905, based on genetic genealogy from DNA of the man's hair.
A code ഞാൻ സോൾവ് ചെയ്തു, അതിലൂടെ എനിക്ക് മനസിലായത് ആ നഴ്സിന്റെ ആരോ ആയിരുന്നു ഈ വ്യക്തി ആയിരുന്നു. ഒരുതരം ബെറി "അക്കായ് ബെറിയിൽ എന്തൊത്തരം പോയ്സൺ ചെറുത് " ആ വ്യക്തിക്കു കൊടുത്തിരുന്നു അങ്ങനെ ഹാർട്ട് രോഗം വന്നാണ് അയാൾ മരിച്ചത്. (ആകായ് ബെറി എഡിബൽ ആയതോണ്ട് കണ്ടുപിടിക്കാൻ പറ്റിയില്ല.എന്നാൽ ആ സ്ത്രീ ഒന്നെങ്കിൽ മനഃപൂർവമാണ് അങ്ങനെ ചെയ്തത്. അതിന്റെ കാരണം ആ പെണ്ണുമ്പുള്ളെക്കെ അറിയൂ 🙄
Correction :Rubaiyat translation date 1859 ആണ്.. 1959 അല്ല 😊
*♦️Instagram*
instagram.com/aswin_madappally/ #madappally #aswin
ooyi
You know ...rathri aanu post kande...so appol thanne video nirthi....uranganullatha...ithu kanda sheriyavoola naale raville kandollam
Bro, Teslaye patti vid cheyyamo
Bro aalu ethelum country le spy aavum athavum aarum identify cheyyathirunnath . American spy athayirikanam avark identify cheyyan pattanjath
5th comment
അശ്വിന്റെ ഏറ്റവും വലിയ പ്രത്യേകത.,,
പുതുമയുള്ള കണ്ടന്റുകളാണ് 🥰
പുതിയ അറിവുകളാണ് 🥰
Keep Rocking Broii💥🙌
OOkk
Moopa 😁❤️
Moopan fans
💥💥
Moopa neeyum undo..
ഇങ്ങനത്തെ topic കാണാൻ ആകാംക്ഷ തോന്നിക്കുന്നവർ ഉണ്ടോ?
Agamashe യെ ഒള്ളു
M
🙋
S
😍🔥👍
ഇത്രയധികം വസ്തുതകൾ അന്വേഷിച്ച്..അത് നല്ല രീതിയിൽ അവതരിപ്പിക്കുന്ന'അശ്വിൻ മാടപ്പള്ളി'യ്ക്കിരിക്കട്ടെ ഇന്നത്തെ തീപ്പൊരി!💥😁
👍🏻
Ya ya
@@thesenate2378 lllllllllllllljju9iuuu8
𝒚𝒆𝒔 👍👍👍
രാത്രി കാണാൻ പറ്റിയ ടോപ്പിക്ക്....💥💥ഇന്ന് രാത്രി ഞാൻ സ്വപ്നത്തിൽ വല്ല ഷെർലക്ക് ഹോംസുമാവും, നോക്കിക്കോ.....😁😁
Njan watson aayikkotte
The glico-morinaga case,the zodiac killer,the severed feet mystery,the dead woman who named her killer.
Ee subjects ne okke kurich oru video cheyyo plshh?
ഇരുട്ടിൽ ഞെട്ടിക്കുന്ന കഥകളുമായി
*ashwin* സേട്ടൻ വന്നിരിക്കുകയാണ് 🔥
അങ്ങനെ ഇന്നത്തെ ഉറക്കവും പോയി 🤷♂️
ടിന്റുവിന്റെ ഉറക്കം പോയെങ്കിൽ 🙂
ഇന്ന് ഞാനും ഉറങ്ങുന്നില്ല 😕
@@dundumol1942 seri enna😊
@@dundumol1942 achodaa
ദൃശ്യം കണ്ടതിനു ശേഷം വന്നവർ undo✌️
ഇല്ല
🐭
Njan
Undeee
illa
നല്ല ശബ്ദം നിലനിർത്തുക ബ്രോ യു ഉടൻ ട്രെൻഡാകും💯💯🔥
ഇരുട്ടിന്റെ കൈ പിടിച്ച അവന്റെ notification വരുമ്പോൾ അറിയാം ഇന്നൊരു അടിപോളി video ഉണ്ടെന്ന്
💪Aswin Madapally 🔥
🔥🔥🔥
*വീണ്ടും* *പാതിരാ* *വീഡിയോ* 💥❤️ *ഇന്ന്* *സ്വപ്നത്തിൽ* *ആരാ* *വരുക* *എന്ന്* *ആർക്കറിയാം* 🙄😁❤️
Kelappetta
Januettathikku sugamano kelappetta😀😀
Me watching at 12 06am
Inkariya aa cjrngayinne
Kelappan chetto 😹❌
Somerton ബീച്ചിന്റെ അടുത്ത് താമസിക്കുന്ന Le ഞാൻ😰😰😰, ഇന്നത്തെ ഉറക്കം പോയി😭, ഇന്നലെയുംകൂടി ബീച്ചിൽ നടക്കാനിറങ്ങിയതാ😦, I didn't know there was a crime story here🙄,
Ask any old person living there
🤣🤣🤣🤣
@@pabloescobar7874 ivide ulla palarkkum ith ariyilla, but ippozhum athinte investigation continue cheyyunnund, aa pullide skeleton bury cheytha tombilninn exhume cheyyan oru professor governmentinu request cheythittund,, but it costs around $20000 to exhume and send it for dna identification, but no one is ready to pay that money, but hopefully enthengilum sankhadana money kodukkuvaayirikkum.....
@@pabloescobar7874I think ith investigate cheyyunna professor inte wife aanu ee nursinte daughter or granddaughter I'm not sure, but technically ee maricha pulli ee Professorinte ammayiyappan something aanu
@@Leon-yu2mx ooh...kk bruh
ബ്രോയ്..... താമസിക്കാതെ....മ്മക്കും.... 1m അടികണ്ടേ.....😊😊.... ഈ വർഷം തന്നെ സെറ്റാകും...... ആക്കണം..👍👍
Enik thonunn junil thanne adikkumenn♥️♥️♥️
Now 1 M💥
@@sriram-433 കണ്ടു, അറിഞ്ഞു, wishum കൊടുത്തു, replayum കിട്ടി 😊😌
ഇത്രേം പേരുകൾ എങ്ങനെ ഓർത്ത് വയ്ക്കുന്നു 🙄keep it up👏👏
1 Million soon........🔥🔥
So happy for you 💞
❤❤😀
ഹോ ഇത് ഇന്നു രാവിലെ വന്ന് കണ്ടത് എത്ര നന്നായി 😌 ഇന്നലെ night ൽ എങ്ങാനും കണ്ടിരുന്നു എങ്കിൽ ഉറക്കം പോയി കിട്ടിയിരുന്നു 😁😁
Ayseri🙄
ഇത് മൂവി ആക്കിയാൽ പൊളിക്കും ♥️♥️♥️🔥🔥🔥🔥
Olika🤣
ആക്കി കാണും നല്ല ടോപിക്ക് അല്ലേ
ഇതായിരുന്നോ ലൈവിന്റെ ടൈമിലെ എഡിറ്റിങ് 😁😁🥰❤️❤️😍
രാത്രിയായി എത്തി.....❤🔥❤ ഈശോപ്പച്ചാ ഇന്നെന്താണാവോ.....😰
സ്വപ്നം കാണിക്കല്ലേ കർത്താവേ.....🥺
😅
@@amruth5946 🥺🥺
😂😂😂
😇
Skip cheyyathe kaanan pattunnathu ... your presentation 👍
ഈശ്വരാ ennte investigation തല workiyan തുടങ്ങി . ഇനി ഇന്ന് ഉറക്കമില്ല 😂😂😂😂
കേൾക്കാൻ പറ്റിയ time 😂😂❤️❤️🔥🔥🔥🔥🔥
Oru film irakku
@@itzme8055 വിഷയം പരിഗണനയിൽ അന്ന് 😀
@LIL LMAO 🤔🤔🤔🤔😇
@@imbachi7923 ethuvare aay?
@@itzme8055 shortfilm annu . Endingill hero chirichu kond suiside cheyum . Crime investigation thriller annu 🔥
💥💥രാത്രിയുടെ രാജാവ് 💥💥
THE one and ONLY അശ്വിൻ മടപ്പള്ളി ❤❤
Appo afluvo..😕
@@fidasaeed_1273 രാജകന്മാർ
വടകര ക്കടുത്ത് ഉള്ള മടപ്പള്ളി ആണോ? ഒഞ്ചിയം.
@@abdurahman8528 nop..ആലപ്പുഴയിലെ മാടപ്പളളി
അടിപൊളി
കുറച്ചു നാളായി വിചാരിക്കുന്നു ഒരു ഉമ്പാബി താരാട്ട് കേട്ട് ഉറങ്ങണം എന്ന്
ഇന്ന് രണ്ടിൽ ഒന്ന് അറിയാം 🤒
Halo
Gorgekutty commenting after seeing drishyam2
He is back with some variety mystic Contents ഇനി വീഡിയോ കാണട്ടെ 😌
ദൃശ്യം 2 കണ്ടിട്ട് ഈ വീഡിയോ കണ്ടവർ like adikk
@Mekha Mekhu pollii ann
@Mekha Mekhu insta id thaa😂
My one of the fav RUclipsr it's you Mr Aswin madapally❤️🔥
Aswin bro ഇപ്പോയത്തെ വീഡിയോക്ക് അതികം views കിട്ടുനില്ലാലോ .എന്നെ പോലെ മടിയൻ ആവല്ലെ dialy വീഡിയോ ചെയ്യു ബ്രോ ❤️❤️
താങ്കളുടെ സുകുമാരക്കുറുപ്പ് എപ്പിസോഡ് ആണ് ഞാൻ ആദ്യം കാണുന്നത്, അതിനു ശേഷം തുടർന്ന് കണ്ടുതുടങ്ങി....
7:53
Aaaran idheham..
Aah tune kollam..😂😂
കൊറേ നാളുകൾക്കു ശേഷം Aswin bro Full on full Power. 💥
Jessica ഒരിക്കലും ഒരു secrete agent അല്ല... ഒരു secrete agent ഒരിക്കലും ചോദ്യം ചെയ്താൽ പതറുക ഇല്ലാ...
ഈ സമയത്തു തന്നെ ഇടണം കേട്ടോ 😅😒....
അഫ്ലു ... തൽകാലം....leave ആണന്നു തോനുന്നു...... പകരം എന്ന് അശ്വിൻ സർ.....
@@amruth5946 😁😁
@@amruth5946 ath sheriyah 😇😇
ഇന്നത്തെ ഉറക്കവും തീരുമാനമായി 😓😭😭
Imagine getting ❤️ from aswin bro .....
ഈ നേരത്ത് കേക്കാൻ പറ്റിയ വിഷയം 🔥
Ellayidavum undallo
1959 ൽ എഴുതിയ നോവലിന്റ കീറിയ പീസ് എങ്ങനെ 1948 ൽ മരിച്ച ആളുടെ പോക്കറ്റിൽ എത്തി
ആ sheriya
Appo aa bokk engane avideyethi aa caril
ആളു പറഞ്ഞല്ലോ ഡിസ്ക്രിപ്ഷൻ ബോക്സിൽ 1959 അല്ല 1989 ആഹ്ണെന്നു
@@qgpop1826 1859
@@ij.5683 ha sorry jack 1859
ബ്രോ ആർമിക്കാരൻ ആയിരുന്നെങ്കിൽ കൈകൾ നല്ല soft ആവില്ലല്ലോ? നല്ല ട്രെനിങ് ചെയ്ത ആർമിക്കാരൻ എന്ന് പറഞ്ഞു.
ഞാനും അതോർത്തു
Ya 🙅
I think pulli valla ninn kond cheyyana job aayirikum cheythe like athelete or dancer.. army aavan chance illa‼
എല്ലാം സൂപ്പർ - നല്ല കണ്ടൻ്റ്-
ആദ്യത്തെ 2 മിനിറ്റ് Lag-
അത്രേം വലിച്ച് നീട്ടി
ബാക്കി ഇടിവെട്ട് - സംഭവം
വന്നു വന്നു അവൻ വന്നു രാത്രിയുടെ രാജാവ് ❣️💥❤️💥❣️💥❣️💥❤️❣️❤️❣️💥❤️❣️❤️
The king of night 🔥🔥🔥🔥
@@qgpop1826 ASWIN MADAPALLIY KING OF NIGHY
AFLUHERE KING OF DARKNESS
Night king🤣
നിങ്ങളുടെ അവതരണ ശൈലിയാണ്
ബ്രോ എന്നെ ഇവിടെ വീണ്ടും വീഡിയോ
കാണാൻ എത്തിക്കുന്നത്...!😁🖤
You again😁
🤩🤩
Evan hacker aahno evane subscribe cheytal next day automatically unsubscribe aakum
@@cleganegaming9220 aare minnal aano
അശ്വിൻ ചേട്ടാ ഇതുപോലെതന്നെ പോവുക. നല്ല കണ്ടന്റുകൾ നിങ്ങൾ കണ്ടുപിടിക്കുന്നുണ്ട് 🤗
Aa news paper background miss cheyyunna aarengilum undo 😕😕😕😕
രാത്രിയിൽ വീഡിയോ ഇട്ടാൽ അറിയില്ലെന്ന് കെരുതിയോ 😁
വീഡിയോ കാണാൻ എടുത്തപ്പോ പൊറത്തു പട്ടി ഒക്കെ കുരയ്ക്കുന്നു ഇനി രാവിലെ കാണാം...
😂😂
Honey....Da ഇത് നീയാണോ....
@@qpflx eth
@@Vaishnavvishnu. bro ന്റെ വീടിനടുത്ത് ഒരു വൈഷ്ണവ് ഉണ്ട്...അവന്റെ വീട്ടിൽ വിഷ്ണു ന്നാ വിളിക്കുന്നത് ..ഞാൻ കരുതി അവനാണെന്ന്..
@@qpflx 😆
നമ്മളില്ല 😵മോർണിംഗ് വരാം gd nyt
😂
Myre neeyum undo..
🤣
Can’t even imagine how hectic the case for the police squad.
ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤🎈🎈
Kris kreamer and lissane froon mystery case full aitu analysis cheytu detail aitu oru blog idumo..ningal cheytaal pwolikkum
എന്നിലെ ഡീറ്റെക്റ്റീവ് ഉണർന്നു. എവിടെ കേസ് ഫയൽ 😂😂😂😂
😂
@@sHr_3_3_3 😁😁😁
വിവരം ഞങ്ങളെ കൂടെ അറിയിക്കണേ 😁😅
@@aleenajayakrishnan3348 വിവരം ഞാൻ അറിയിക്കില്ല കാരണം ആ സത്യം എന്നോടൊപ്പം ഈ മണ്ണിൽ മൂടപ്പെടും 😁😂😂
@@akashvakash5107 ayun ne ara😅
എനിക് മനസിലാവതദ് ആ Train Ticket വച്ച് ആരാ ticket എടുത്തത് എവിടുന്നു എടുത്തു എന്നൊക്കെ ആറിയാൻ പറ്റില്ലേ Police എന്തുകൊണ്ട് അദ് അന്വേഷിചില്ല ..
Seriyanallo Bro....Nice Point....
@@naithansworld1638 👍
ശരിക്കും പോലിസ് വേണ്ട രീതിയിൽ ജെസ്സിക്കയെ ചോദ്യം ചെയ്യാൻ പോലും തയ്യാറായെന്ന് തോന്നുന്നില്ല.... അവർക്ക് എന്തോ അറിയാമെന്നു പോലീസിന് മനസിലായതാണ്. എന്നിട്ടും അവരിൽ നിന്ന് അധികം വിവരങ്ങൾ ചോർത്തുന്നതിൽ പരാജയപെട്ടു...
@@panayamliju yes .
ഇനിയും ഇതുപോലതെ വീഡിയോ ചെയുക. അശ്വിൻ ചേട്ടൻ മാത്രമേ ഇത്തറ നന്നായിട്ട് കാര്യങ്ങൾ പറയതോളു. അശ്വിൻ ചേട്ടൻ പറയുമ്പോൾ ഉള്ള ആ ഒരു ഫീൽ അത് വേറെ കിട്ടൂലാ ❤.
He is back 💥💥
അവൻ ആരാണെന്നു അവർക്കു അറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക് അപ്പോൾ അവൻ പറയും നീ ആരാണ് എന്ന് ഇനി ഞാൻ ആരാണെന്നു നിനക്ക് അറിയില്ലെങ്കിൽ അവനോട് ചോദിക്ക് അപ്പോൾ അവൻ പറയും നീ ആരാണെന്നു ഞാൻ ആരാണെന്നു 😄
1948 il maricha aalinte pocketil 1959il print out chytha paper kittiyennaa something fishyyy 😕🙄
Pullikkaaran correct cheytha comment pin cheythittund
1859 aanu
1m adikkanam pewer varatttae Ashwin ser
ട്വിസ്റ്റിനു വേണ്ടി അവസാനം കണ്ടവർ like
മിസ്റ്ററികൾ പറഞ്ഞുതരൂ അശ്വിൻ സർ ഒന്ന് ഭയപ്പെടട്ടെ 😁.
നല്ല intresting aanu aswin bro ചെയ്യുന്ന ഓരോ വീഡിയോ യും.
ചേട്ടൻ സൂപ്പർ ആണ് ചേട്ടന് ഫാൻസ് ആരെങ്കിലും കൈയ്യടിച്ചു ലൈക് സപ്പോർട്ട്
ചാരൻ ആയിരിക്കും.. അവർക്ക് ഐഡന്റിറ്റി ഇല്ലാലോ
ithupolthe topic broo cheyanam inniyum
nice videoo❤❤
Is kahani by Shams Tahir Khan your point of refference?
Ingnathe topics... kanaan etavum adhikam prearippikunath... ashwin chettante.. avatharanam ann... 💓😍
Eganathe video aanu kooduthall ishttam...kett irunnu pokum
.😍😍😃
എന്തിനാണ് ഈ പേടിപ്പിക്കുന്ന background music !!! 🙄😱നിങ്ങള് ഒരു കഥ പറയുമ്പോൾ തന്നെ പേടി വരും...
There was a quarterly magazine which was available in the British library regarding unsolved crimes.
On 26 July 2022, Adelaide University professor Derek Abbott, in association with genealogist Colleen M. Fitzpatrick, claimed to have identified the man as Carl "Charles" Webb, an electrical engineer and instrument maker born in 1905, based on genetic genealogy from DNA of the man's hair.
*ഇത് പോലുള്ള interesting സ്റ്റോറി ആവുമ്പോൾ വീഡിയോ യുമായി ബന്ധം ഇല്ലാത്ത കമൻറുകൾ വായിക്കുമ്പോൾ ഒരു രസം കിട്ടുന്നില്ല* 😑
inn ente swapnattil somertem veraan chance kuuduthal aanu
Nothing have to say, just awesome😍.
Subscribed✨️
Superb bro.avathara reethi kondu mikachu nilkunna channel.thrilling incident.always supports your channel❤️
The Monster with 21 Faces mystery.. Edhina kurachu bro oru video cheyum annu predheeshikunnu.. 🤩
ഇന്നത്തെ ഉറക്കം സുബാഹുവാ...😄
Okey urakam sheri ayii🥺
Last smile😊... Oru rakshemillatto🥰
Nyz video... ഇങ്ങനത്തേ mysterious വീഡിയോസ് kiduwane MOOTHMAN VIDEO pinna ithum... Ellam kollam... Mysterious videos waiting ane😍
ഞാൻ ഇത് ഒരു screenplay ആക്കും
Directed by : Abhiram rajeev
Story : Aswin madappally ✔️
Aswin madapally🔥🔥❤️
A code ഞാൻ സോൾവ് ചെയ്തു,
അതിലൂടെ എനിക്ക് മനസിലായത് ആ നഴ്സിന്റെ ആരോ ആയിരുന്നു ഈ വ്യക്തി ആയിരുന്നു. ഒരുതരം ബെറി "അക്കായ് ബെറിയിൽ എന്തൊത്തരം പോയ്സൺ ചെറുത് " ആ വ്യക്തിക്കു കൊടുത്തിരുന്നു അങ്ങനെ ഹാർട്ട് രോഗം വന്നാണ് അയാൾ മരിച്ചത്. (ആകായ് ബെറി എഡിബൽ ആയതോണ്ട് കണ്ടുപിടിക്കാൻ പറ്റിയില്ല.എന്നാൽ ആ സ്ത്രീ ഒന്നെങ്കിൽ മനഃപൂർവമാണ് അങ്ങനെ ചെയ്തത്. അതിന്റെ കാരണം ആ പെണ്ണുമ്പുള്ളെക്കെ അറിയൂ
🙄
Waiting for DRISHYAM 2 🔥🔥🔥🔥
ASWIN chetta.. super ❤❤
താങ്കളുടെ അവതരണരീതി തികച്ചും നമ്മൾ സംഭവം നേരിട്ടു കാണുന്ന അതേപോലെ തോന്നും... പിന്നെ ആ ബേഗ്രൗണ്ടും കൂടിയാകുമ്പോൾ ശരിക്കും പേടിച്ചു പോകും 😲😲😲
Wonderful presentation!!!
kadal theerathalle ini vella jellifishum vannu kadicho🤔
ദൃശ്യം കണ്ട ആവേശത്തിൽ കണ്ടുപോയതാ ഇപ്പോ എനിക്ക് മുള്ളാൻ മുട്ടുവാ 😭😭😭
Rathriye notification vannatha but investigation aanenn kandappo pedi avunnathin ravile aavan Kath ninn😂
Interesting🙂 topic
Aswin Ser mass. 🔥(ene anutto🤪)
All r connected.the end is the beginning and the beginning is the END 👀
എന്താ bigg boss ഇന്റെ 3 എപ്പിസോഡ് ഡെക്കോർഡ് ചെയ്ത വിഡിയോ സെക്കന്റ് ചാനലിൽ അപ്ലോഡ് ചെയാഞ്ഞേ.............
Bro poli aan nalla contents
Nalla sound nalla editing njan pande brode video kaanal unde ketto elaam poli aan
Twist,twist,twist 💥
Ok 🆗👍🏻
Awesome bro
Alla aa newspaper background evdey
Ashwin, terror ambience poli.
Dark ambiencsaaa 💀
Ashwin chettande Kannu 😳
Aswin madappally uyir💜
Mikyavarum aa kola cheythath George kuttiyude muthachanaayirikkum 😂 dear aswin,, varunna videos ellam muzhuvanayum kaanarund, onnu neril kaananum agrahikkunnu 😊
Super content 💯👌
After a long time he is back 🔥