അയാൾ യേശുവിനോട് കരഞ്ഞു പ്രാർത്ഥിച്ചു, പിന്നീട് സംഭവിച്ചത് | Harrison Okene Story Malayalam |

Поделиться
HTML-код
  • Опубликовано: 10 фев 2025
  • A cook named Harrison Odjegba Okene, from Nigeria miraculously survived for 60 hours, inside a tugboat called Jascon 4. The incident occurred on May 26 2013 when the boat capsized in seas while it was working on stabilizing an oil tanker near a Chevron platform in the Gulf of Guinea. This location is 32 kilometers (20 miles) away from the coastline.
    The tugboat ended up resting at the bottom of the sea approximately 30 meters (98 feet) below the surface. Sadly eleven crew members lost their lives in this event. However despite being surrounded by darkness Okene managed to find his way into the engineers office which had air to keep him alive. The height of this room was 1.2 meters (3 feet and 11 inches). To survive he ingeniously created a platform using a mattress and other available materials to keep his body above water and minimize heat loss.
    After three days had passed since the accident occurred African divers named Nicolaas van Heerden, Darryl Oosthuizen and Andre Erasmus discovered Okene during their investigation of the scene intending to recover bodies. To rescue him safely without causing decompression sickness due to being underwater for long they equipped Okene with a helmet before transferring him into a closed diving bell and bringing him back up to the surface. Unfortunately, Okene lost consciousness during this transfer process.
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    #aswinmadappally #aswin #aswinmadappally

Комментарии • 1,1 тыс.

  • @AswinMadappally
    @AswinMadappally  Год назад +189

    *Video clarity ok അല്ലേ guys? നിങ്ങൾ use ചെയ്യുന്ന Phone and model ഏതാണ്.. Just comment 😊👇*

  • @jayagopi362
    @jayagopi362 Год назад +247

    യേശു കർത്താവ് ജീവിക്കുന്ന ദൈവം ആണ് 👏👏👏

  • @Divyanair-wx1zf
    @Divyanair-wx1zf Год назад +745

    ഞാനൊരു ക്രിസ്ത്യാനിയല്ല.. എന്നാലും പറയാതെ വയ്യാ.. ഒരു കാരുണ്യവാനായ ദൈവം തന്നെയാണ് ജീസസ് ക്രൈസ്റ്റ് 🙏🏻❤️ നന്ദി ജീസസ് ക്രൈസ്റ്റ് 🙏🏻

    • @vishnurchandran9437
      @vishnurchandran9437 Год назад +91

      യേശു ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവരും ക്രിസ്ത്യാനി തന്നെ❤❤❤

    • @vargheseabraham6002
      @vargheseabraham6002 Год назад +47

      Jesus is the only saviour for all .

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад +9

      Alla oru doubt.... Aa aalde manakkaruth kondalle rakshappettath. Aa duranthathil marichavarelam ath pole daivathr vilich kaanille? Enth kond karunyam kanichilla?

    • @anoshantonykj5770
      @anoshantonykj5770 Год назад

      ​@@ZoyaKhan-pd4ziഅതു അറിയാൻ ശ്രെമിക് നിങ്ങളുടെ മുൻപിൽ തന്നെ ഉണ്ട് അതിന്റെ തെളിവുകൾ മരിച്ചു 4 ദിവസം കഴിഞ്ഞ ലാസറിനെ കുഴിമാടത്തിൽ നിന്നു ഉയിർപ്പിച്ചവൻ ആണ് ജീസസ് അതുപോലെ പലരെയും ബെഡ്സൈദ കുളത്തിന്റെ കരയിൽ 35 വർഷം കിടന്ന ആൾക്ക് രോഗസോഗ്യം കൊടുത്തവൻ ആണ് കർത്താവ് അനേകം നാൾ തളർന്നു കിടന്ന രോഗിയെ ആ രോഗം മാറ്റിയവൻ ആണ് ക്രിസ്തു രെക്തസ്രവ കാരി ആയ സ്ത്രീ അവനെ വിശോസിച്ചു കൊണ്ട് തൊട്ടപ്പോൾ അവളുടെ അസുഗം സുഗപെട്ടത് പോലെ പല സാക്ഷ്യെങ്ങൾ ഉണ്ട് ജീസസ് ദൈവം ആണെന് ആദ്യം സാക്ഷ്യപ്പെടുത്തിയത് വേറെ ആരും അല്ല അന്നത്തെ റോമാ സാമ്രാജ്യം തന്നെ ആണ് അനേകം സാക്ഷ്യങ്ങൾ ഉണ്ട് ഇന്നും അതു നടന്നു കൊണ്ടിരിക്കുന്നു ഇതിൽ പറഞ്ഞ കാര്യേങ്ങൾ പലതു നടന്നപ്പോളും അനേകം പേർ കൂടെ ഉണ്ടായിരുന്നു അവർക് ലഭിക്കാതെ അർഹതപെട്ടവർക് ലഭിച്ചത് നോക്കിയാൽ മതി ദൈവത്തിന് ഇഷ്ടമുള്ളവരെ അവൻ തിരഞ്ഞു എടുക്കുന്നു അതുപോലെ മക്കളക് വേണ്ടി സ്വയം ബലിയായി അതാണ് ദൈവം കൊല്ലാനും തിനാനും പഠിപ്പിക്കുന്നത് ദൈവം അല്ല സ്നേഹത്തെ കുറിച്ചു പഠിപ്പിക്കുന്നത് അതാണ് ദൈവം കേട്ടോ സുഹൃത്തേ

    • @gayathrigayu900
      @gayathrigayu900 Год назад +14

      ❤❤❤ Satyam anubavngl orupad und❤❤❤

  • @binujohn111
    @binujohn111 11 месяцев назад +85

    അശ്വിൻ താങ്കളുടെ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ മുമ്പിലാണ് താങ്കൾ യേശുവിനെ ഏറ്റ് പറയുന്നത്. സ്വർഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ നമ്മുടെ യേശു താങ്കളേയും ഏറ്റ് പറയും. യേശുവിൻ്റെ കൃപ സമൃദ്ധമായി ഉണ്ടാവട്ടെ.❤

  • @princeambattukuriakose3240
    @princeambattukuriakose3240 Год назад +192

    ലോകത്ത് രക്ഷക്കആയിക്കു നല്കപ്പെട്ടിട്ടുള്ള ഒരാളെ ഒള്ളു അത് യേശു ആണ്, വഴിയും സത്യവും ജീവനും ആകുന്നു ❤

  • @malavikamenon4465
    @malavikamenon4465 Год назад +487

    ഏതു അപകടത്തിൽ ആയാലും " അയ്യോ ഓടിവരണേ ഞാനിപ്പോ ചാവുമേ.... "... എന്ന് നിലവിളിക്കാതെ.....
    " യേശുവേ രക്ഷിക്കണേ.... "... എന്നു ഒന്ന് വിളിച്ചാൽ ഏത് കടലിനടിയിൽ ആണെങ്കിലും നീ രക്ഷപെട്ടിരിക്കും... No doubt 👍🏼👍🏼👍🏼....

  • @jithinkjohny6874
    @jithinkjohny6874 11 месяцев назад +90

    കടലിനു മീതെ നടന്നവന് കാറ്റിനെ ശാന്തം ആക്കിയവന് ഇതൊന്നും ഒരു പ്രശ്നം അല്ല...യേശു ഇന്നും ജീവിക്കുന്നു വിശ്വസിക്കുന്നവർക്ക് രക്ഷ ഉണ്ട്. കണ്ണിലെ കണ്മണി പോലെ യേശു നിങ്ങളെ സംരക്ഷിക്കും. ഞാൻ അനുഭവസ്ഥൻ ❤

    • @shinyjohnson2306
      @shinyjohnson2306 11 месяцев назад +3

      Me too 🙏🙏🙏

    • @baviprasoon
      @baviprasoon 3 месяца назад +1

      Me too❤❤❤ Praise the lord❤❤

  • @BhasuraMessih
    @BhasuraMessih Год назад +83

    കുഞ്ഞേ.. ഇതാണ് ഏറ്റവും നല്ല വിവരണം. ബൈബിളിലെ യോനയുടെ ചരിത്രം ഓർമിപ്പിക്കുന്നു. ഇത്. 🙏

  • @humanity95
    @humanity95 Год назад +273

    യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
    വിശുദ്ധ വേദപുസ്തകം റോമർ 10:9

  • @Shaluvlogs123
    @Shaluvlogs123 Год назад +74

    വീഡിയോ കണ്ടില്ല. കമെന്റ് വായിച്ചു... അശ്വിൻ ദൈവം നിന്നെ അനുഗ്രഹിക്കും sure 🙏🏻ദൈവം എന്താണെന്ന് തിരിച്ചു അറിഞ്ഞ അന്ന് മുതൽ ആ സ്നേഹം ഓരോ ദിവസവും നിറയുകയാണ് സുഹൃത്തേ 🙏🏻🔥

  • @wonderworldabhi
    @wonderworldabhi Год назад +80

    യോനാ മൂന്ന് ദിവസം മഹാ മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.... എന്നിട്ടും അവനു ജീവഹാനി വന്നില്ല.... അവനെ സുരക്ഷിതമായി അത് നിന്നവയുടെ തീരത്തുകൊണ്ടെത്തിച്ചു..... എന്റെ യേശു അപ്പൻ വലിയവൻ...... എന്റെ രക്ഷയും എന്റെ കോട്ടയും എന്റെ പാറയും 🙏🙏🙏🙏🙏🙏🙏🙏🙏
    ആമേൻ

  • @Ro115-b5p
    @Ro115-b5p Год назад +54

    ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.
    യെശയ്യാ 55:4

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Год назад +567

    കർത്താവായ യേശുക്രിസ്തു ഒരു അനുഭവമാണ്. ആ സ്നേഹം അനുഭവിച്ചവർക്ക് അത് മനസ്സിലാവുകയുള്ളൂ❤❤❤❤❤❤❤❤❤❤

    • @geethabinu
      @geethabinu Год назад +15

      😢yes.

    • @shan6566
      @shan6566 Год назад +7

      അതേ പക്ഷെ ദൈവമല്ല

    • @lijibabu1999
      @lijibabu1999 Год назад +85

      യേശു ദൈവമാണ്
      എൻ്റെ കർത്താവേ എൻ്റെ ദൈവമേ സ്തുതി

    • @shan6566
      @shan6566 Год назад

      @@lijibabu1999 ഒരു വചനം കാട്ടി തരു?

    • @shan6566
      @shan6566 Год назад

      @@lijibabu1999 വചനം അയക്കുമോ

  • @JoyJoy-yg4mm
    @JoyJoy-yg4mm Год назад +55

    എൻറെ പൊന്നു ദൈവമേ നിന്നെ അറിയാൻ വേണ്ടിയാണ് മനുഷ്യകുലം മൊത്തം നിന്നെ ആരാധിക്കുവാനും നീയാണ് ദൈവമെന്നും മനസ്സിലാക്കാൻ വേണ്ടിയാണ് ആ മനുഷ്യന് ജീവൻ രക്ഷിച്ചത് മനുഷ്യന് ശ്വാസം പിടിച്ചുനിർത്തിയത് യേശുവിനെ കുറിച്ച് മറ്റുള്ളവർ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് യേശു ദൈവമാണെന്ന് മനസ്സിലാക്കാൻ വേണ്ടി അറിയാൻവേണ്ടി ദൈവം ഏതെല്ലാം വിധത്തിലാണ് മനുഷ്യർക്ക് ആ സുവിശേഷം എന്ന വാർത്ത അറിയിച്ചു കൊടുക്കുന്നത് ഒരു മനുഷ്യരും യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞില്ലെങ്കിലും കല്ലുകൾ വിളിച്ചുപറയും അവനാണ് ദൈവം എന്നും അവനാണ് പരിശുദ്ധനായ എന്ന് ഒരു മനുഷ്യരും മതം മതം മാറ്റാൻ നടക്കണ്ട ക്രിസ്ത്യാനി ആക്കാൻ നടക്കേണ്ട ക്രിസ്തു തന്നെ തന്നെ മനുഷ്യന് വെളിപ്പെടുത്തി കൊടുക്കും എന്നതിൻറെ തെളിവാണ് ഈ സംഭവിച്ചത്

  • @Ro2021-
    @Ro2021- Год назад +47

    ഞാൻ പർവതങ്ങളിലേക്ക് കണ്ണുകൾ ഉയർത്തി... എനിക്ക് സഹായം എവിടെ നിന്ന് വരും? എനിക്ക് സഹായം കർത്താവിൽ നിന്ന് വരും.. ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്നും 🙏🏽🧚🏻‍♂️🙏🏽🧚🏻‍♂️

  • @abinjoseph8390
    @abinjoseph8390 Год назад +276

    കാരുണ്യവാനായ കർത്താവായ യേശു ഇന്നും ജീവിക്കുന്നു.. Jesus i tust in you...❤

    • @shanibkunnumbrath3472
      @shanibkunnumbrath3472 Год назад +2

      ningade daivathe judhan Pandey theerthadalle.. 😂😂

    • @rawoo7117
      @rawoo7117 Год назад

      ​@@shanibkunnumbrath3472aaa yeshuvintee makkale innu satante santhathikallaya mamadum mamadinte kootalikal innu pinthudarunu...

    • @divyaarun2392
      @divyaarun2392 Год назад +10

      Jesus is the only God who showed Humans
      *How to live in this world as a Good Human being
      *What must be our Attitude to our dears,nears and enemies
      *How to lead a peaceful life.without hurting self and others
      *He is the only God showed that he can even die for his Children and ressurect in all its glory and He is with us forever.
      *Jesus is my father and My God🙏
      *Through Jesus ,we can understand the beauty of eternal life❤

    • @Hazatnod567
      @Hazatnod567 Год назад

      ​@@shanibkunnumbrath3472 Jesusum joothan aayirunnu

    • @Sharika793
      @Sharika793 Год назад

      ​@@shanibkunnumbrath3472ക്രിസ്തു യേശു മരിച്ചു ഉയർത്തെഴുന്നേറ്റു എന്നതാണ് ക്രിസ്തീയ വിശ്വാസം.. നിങ്ങൾ അത് വിശ്വസിക്കേണ്ട.. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ..

  • @brightsides9400
    @brightsides9400 Год назад +53

    യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും". (പ്രവൃത്തികൾ 16:30-31)

  • @Ammakkili325...
    @Ammakkili325... Год назад +32

    മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ്

  • @crusaders571
    @crusaders571 Год назад +323

    There are more than 5000 religions in this world..... But there is only 1 empty tomb❤... Remember his name... ✝

  • @annaalina616
    @annaalina616 Год назад +149

    Praise the lord.Loius Zamperini എന്നൊരു അമേരിക്കകാരൻ രണ്ടാം ലോക മഹായുദ്ധത്തിൽ Pacific Ocean il വിമാനം തകർന്നു വീണു 47 ദിവസം lifeboat il പെട്ടുപോയിടുണ്ട്. അന്നദ്ദേഹം രക്ഷപെട്ടു വീട്ടിലെത്തിയാൽ യേശുവിനെ വിശ്വസിക്കാം എന്നു പ്രാർത്ഥിച്ചു.രക്ഷപ്പെട്ട ശേഷം christian evangelist ആയി.2014il 97 വയസ്സ് വരെ അദ്ദേഹം ജീവിച്ചു. Hollywood movie unbroken (2014) അദ്ദേഹത്തിന്റെ കഥയാണ്.

    • @AswinVargheseKurianAswin
      @AswinVargheseKurianAswin Год назад +1

      🤔 interest

    • @annaalina616
      @annaalina616 Год назад +1

      Unbroken is based on Louie Zamperini's biography written by Laura Hillenbrand - 'Unbroken: A World War II Story of Survival, Resilience, and Redemption'.Movie directed by Angelina Jolie.

    • @mercytom6955
      @mercytom6955 Год назад +1

      Wow❤

  • @Rdx.03
    @Rdx.03 Год назад +147

    അയ്യാളുടെ ആത്മവിശ്വാസവും ജീസസിൽ അർപ്പിച്ച അയ്യാളുടെ വിശ്വാസവുമാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്.. പൂർണമായും സമാധാനപരമായ ഒരു വിശ്വാസമുള്ള ഒരു ദൈവമാണ് ജീസസ് 🥰

    • @mvmv2413
      @mvmv2413 Год назад

      എന്നിട്ട് പിന്നീട് ദു സ്വപ്നങ്ങൾ കണ്ടു പീഡിപ്പിക്കപ്പെടുന്നതോ? 😂

    • @Rdx.03
      @Rdx.03 Год назад +10

      @@mvmv2413 തീർച്ചയായും നീ ഒരു സുടാപ്പി ആവാനാണ് സാധ്യത

    • @vidhufrancis3504
      @vidhufrancis3504 11 месяцев назад +3

      ​@@Rdx.03😂😂

    • @SojiSojimol
      @SojiSojimol 11 месяцев назад

      എന്ത് ബോധക്കേടാണ് ഈ പറയുന്നത് ​@@mvmv2413

    • @מאטמתיו
      @מאטמתיו 11 месяцев назад

      @@mvmv2413sudu spotted 🤣🤣🤣

  • @emmanuelthomas5074
    @emmanuelthomas5074 Год назад +70

    I love you Jesus Christ ❤I trust in you 🙏

  • @bp4888
    @bp4888 Год назад +28

    തികച്ചും അവിശ്വസനീയമായ അൽഭുതം!
    ദൈവീക ഇടപെടൽ എന്നല്ലാതെ എന്ത് പറയാൻ, അയാളുടെ വിശ്വാസം അതിനു സഹായിച്ചു!.

  • @yesudasjoy305
    @yesudasjoy305 Год назад +54

    സമാധാനത്തിന്റെ അധിപൻ യേശു മാത്രം 💯

  • @arunkr8518
    @arunkr8518 Год назад +18

    Aswin ji ,തങ്ളുടെ കുറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇതിൽ താങ്കൾ അവസാനം കടലിൻ്റെ മക്കളെ പറ്റി നല്ലത് പറ കയും ഈ incident വളരെ നിങ്ങളെ സ്പർശിച്ചെന്നും (അത് കേട്ടവരെയും) മനസിലായി. ആ മനുഷ്യൻ്റെ അനുഭവം നിങ്ങൾ ലോകത്തോട് പങ്ക് വച്ചപ്പോൾ... ( I believe ,something happened in ur life.That is not visible but it's feels..) .That Almighty God loves you, bless you, help you and lead you to see the Truth and his Glory 🙏❤

  • @Jobinvlogzzz
    @Jobinvlogzzz Год назад +121

    ഒരിക്കൽ എറണാകുളം വച്ചു ഞാൻ അവിടെ റെയിൽവേ സ്റ്റേഷൻ അവിടെ ഒരു drainage ൽ വീണു സമയം ഒരു 12ആയി കാണും ഒരു പൂച്ച കുഞ്ഞു പോലും അ വഴി ഇലയിരുന്നു അതിലെ ചെളി കാരണം ആയിരിക്കാം ഞാൻ thayunilla പൊങ്ങി കിടക്കുവാന് എങ്ങനേണ്ളും മുകളിൽ കേറണം പക്ഷെ കാൽ കുത്താൻ പറ്റുന്നില്ല ഞാൻ യേശു വിനോട്‌ പറഞ്ഞു help ചെയ്യാൻ അപ്പൊ മനസ് തന്നെ പറഞ്ഞു അവിടെ ഒരു പടി ഉണ്ടായിരുന്നു കുറച്ചു മുമ്പോട്ടു നീങ്ങി അതിൽ ചവിട്ടി കേറാൻ ഞാൻ കുറച്ചു മുമ്പോട്ടു നീങ്ങി ചവിട്ടി കേറി ഓർക്കണം അതൊരു കൊറോണ സമയം ആയിരുന്നു mask ഇടാതെ ആരെയും എങ്ങും വിടാത്ത സമയം അതിൽ വീണ സമയത്ത് ഞാൻ mask എടുത്തു കളനിരുന്നു എന്നിട്ടും ബസ് ൽ കേറിയ എന്നോട് ആരും ഒന്ന് പറഞ്ഞില്ല.പകുതി ആയപ്പോ പോലിസ് കാർ ആളുകൾ കൂടുതൽ ആയത് കൊണ്ട് കുറച്ചു പേർ ഇറങ്ങാൻ പറഞ്ഞു എന്നിട്ടും എനിക്ക് ഒരു പ്രോബ്ലം വന്നില്ല ഇത് വായിക്കുന്നവർക് ഇതൊരു തള്ള് ആയി തോന്നാം പക്ഷെ ഇതെന്റെ അനുഭവം ആണ് 💯

    • @Trustjehohav
      @Trustjehohav Год назад +10

      Amen. Enikum ith pole orupad orupad anubhavangal und. Matullavark viswasikan prayasamulla karyangal.

    • @aiswaryafrancis3050
      @aiswaryafrancis3050 Год назад +8

      Karthavine vilichu apekshikunnavarku karthaavu utharam nalkum. Avan oru naalum nammale kyi vidilla. Athaanu Jesus Christ ♥️🙌

    • @sherlyjoseph5550
      @sherlyjoseph5550 Год назад +3

      Amen 🙏 Hallelujah 🙏

    • @Samhyderabadi
      @Samhyderabadi Год назад +4

      Yes ,our Lord Jesus is Great 👍

    • @Abbramn7
      @Abbramn7 Год назад +3

      Amen

  • @chackothomas8574
    @chackothomas8574 Год назад +106

    ജീവിക്കുന്ന ദൈവം ...
    കടലിന്റെ മക്കൾക്ക് പ്രണാം

  • @shajik6667
    @shajik6667 Год назад +159

    Praise the Lord ente yesu jivikunnu hallelujah🙌🙌🙌🙌

    • @shanibkunnumbrath3472
      @shanibkunnumbrath3472 Год назад

      judhan Pandey kurishil theerthadalle 🤣

    • @BZ4644
      @BZ4644 Год назад +13

      ​@shanibkunnumbrath3472 yes bro but he resurrected after 3 days...where as your Manavaril manoharan was killed by a Jewish lady poisoned him and his dead body was dragged by his sahabath😂😂😂😂😂😂pennu pidiyan baalapeedakan manoharan manavaril 😂😂😂

    • @christhomas1255
      @christhomas1255 Год назад +3

      ​@@BZ4644😂😂

    • @arunjose2482
      @arunjose2482 Год назад

      Hallelujah ❤

    • @arunranjith5794
      @arunranjith5794 Год назад +2

      ​@@BZ4644😂😂😂🥰🥰

  • @halluyahtv1291
    @halluyahtv1291 Год назад +15

    Hal lu YAH 🙏
    കർത്താവായ
    യാഹ്ശുവ മിശിഹാ
    ( യേശു മിശിഹാ )
    ഇന്നും ജീവിക്കുന്നു 🙏

  • @sarankichu4041
    @sarankichu4041 Год назад +115

    യേശുപാ... ഇപ്പോഴത്തെ തലമുറ കർത്താവ് മനുഷ്യ വർഷത്തിന് വേണ്ടി ചെയിത കാര്യങ്ങൾ മറക്കുന്നു.... ജീസസ് അല്ലാതെ മറ്റൊരു ദൈവം ഇല്ല മറ്റാരും അതിനു യോഗിനല്ല 😘😘😘😘

    • @sreejithns5750
      @sreejithns5750 Год назад

      Ath sheri😂

    • @sarankichu4041
      @sarankichu4041 Год назад

      @@sreejithns5750 നി ഹിന്ദു അല്ലെ... ശിവൻ ന്റെ പാക്ക് ഉണ്ടോ സ്കോർ എടുക്കാൻ

    • @sidharthsidhu146
      @sidharthsidhu146 Год назад

      Andi

    • @kurishingal619
      @kurishingal619 Год назад

      Nintea achantea andi ook myrea

    • @sarankichu4041
      @sarankichu4041 Год назад +9

      @@sidharthsidhu146 🤣🤣ഇതു തന്നെ സാത്താന്റെ രിധി...

  • @JD.Vijeeth
    @JD.Vijeeth Год назад +30

    Lord Jesus Christ is everywhere especially I feel the Lord several times in my life.

  • @habeebu1824
    @habeebu1824 Год назад +11

    ഇത് കണ്ടപ്പോൾ തോന്നിയത് ജീവിക്കാൻ വേണ്ടി ഇത്രയും കഷ്ടപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുന്നവർ... But ഒരു കാരണവും ഇല്ലാതെ ജീവിതം നേരിടാൻ കഴിയാതെ 1 minute ൽ ജീവൻ ഓടിക്കുന്നവർ... എന്താല്ലേ... Survivers are the real heros 😍😍😊

  • @artworld2910
    @artworld2910 Год назад +9

    Jesus is the living God. Like a friend, always near you. I had a strong encounter with Jesus when I was in ICU. Thank you lord.

  • @jeeva_cr
    @jeeva_cr Год назад +65

    I love you Jesus🌍❤️✝️✝️✝️

  • @humanity95
    @humanity95 Год назад +7

    യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

  • @jesuswordforus
    @jesuswordforus Год назад +27

    Glory to jesus. Praise the lord 🙏

  • @bindujacob6295
    @bindujacob6295 Год назад +42

    Jesus one and only God praise the lord

  • @crazyboy-ye3po
    @crazyboy-ye3po Год назад +63

    അല്ലേലും കടലിൽ പോകുന്നവർക്ക് വല്ലാത്തൊരു മനക്കട്ടി ആണ് ബ്രോ..പ്രളയ കാലത്ത് നാം അത് കണ്ടതാ 😍😍😍

  • @SachinSachuz836
    @SachinSachuz836 Год назад +23

    Oh my God ..kelkkumbo thane pedi aakunnu lokam kandathil vech valiya survivalil onu aayirikkum ithu. Aaa chetante confidence leval sammathiche pattuu... Oho Jesus❤❤

  • @bethharan1719
    @bethharan1719 Год назад +98

    Praise the Lord. All glory to Lord Jesus Chirst. Almighty is able to do impossible things, if we believe in him completely without doubt.

  • @vijinaruldas9797
    @vijinaruldas9797 Год назад +17

    നല്ല അവതരണം bro.. ഞാനും ഒരു മത്സ്യത്തൊഴിലാളി എന്നതിൽ 🎉🎉 പണ്ടൊക്കെ ചിപ്പി, ശങ് എന്നിവയ്ക്കായി 10മീറ്ററോളം ആഴത്തിൽ ഓക്സിജൻ സിലിണ്ടർ ഒന്നുമില്ലാതെ പോയതോർക്കുന്നു..!

  • @SojiSojimol
    @SojiSojimol 11 месяцев назад +29

    ലോകത്തിലെ സകല ജനത്തിനും വേണ്ടി അവതരിച്ച ഏക രക്ഷകൻ യേശു ക്രിസ്തു

  • @Jerin00013
    @Jerin00013 Год назад +90

    Lord Jesus Christ ❤

  • @PremjithSamuel
    @PremjithSamuel 11 месяцев назад +3

    യേശുക്രിസ്തു സർവ്വ ശക്തനായ ദൈവം, അവനെ പോലെ മറ്റാരും തന്നെ ഇല്ല. യേശുവേ സ്തോത്രം, യേശുവേ നന്ദി, maranatha 🙏

  • @Tezzablesson-t9c
    @Tezzablesson-t9c Год назад +32

    എനിക്കും യെശപ്പാ അംഭുതം ചെയ്തിട്ടുണ്ട്.യേശു ജീവിക്കുന്ന ദൈവമാണ് ❤️🤍🙏🙏🙏🙏🙏🙏

  • @Ren89550
    @Ren89550 11 месяцев назад +4

    What a story and testimony! God's hand and help was on him... May God strengthen him 🙏🏻. True how courageous the fishermen and sailors are. All respect to them. Thankyou for the wonderful presentation

  • @antonyfernandez1261
    @antonyfernandez1261 Год назад +14

    ഇത് കേൾക്കുമ്പോൾ തന്നെ എനിക്ക് ശ്വാസം മുട്ടുന്നു, ഓഹ് ആ സമയം അദ്ദേഹം അനുഭവിച്ച കാര്യം 😮

  • @alfrinantony9455
    @alfrinantony9455 Год назад +28

    Thank God..this is enough to prove god existing! In bible god saved a man in 3 days! .....clarity ok aanu bro

  • @ROLLENDMORERA
    @ROLLENDMORERA Год назад +26

    ജാതി മത വേദ വനിയ ഏത് മനുഷ്യനും യേശുവേ രക്ഷിക്കണേ എന്ന് വിളിച്ചാൽ.. യേശു പ്പൻ കേട്ടിരിക്കും ആവേ നേ രക്ഷിച്ചിരിക്കും ഏത് സാഹചര്യത്തിലും ജീവിത സാഹചര്യത്തിൽ പോലും🎉🎉🎉

    • @binoythomas1434
      @binoythomas1434 11 месяцев назад

      Not yeshuppan😅😅... Yeshu chisthu

    • @ROLLENDMORERA
      @ROLLENDMORERA 11 месяцев назад

      @@binoythomas1434 yes bro❤️

  • @Vibelife-Nz
    @Vibelife-Nz Год назад +10

    Njan epolum orkarund ..fishermen ne...when I get fish in my hand from shops..they are really wonderful. Thats why may be Jesus selected fishermen as his desciples..extraordinary brave they have...❤

  • @humanity95
    @humanity95 Год назад +36

    The God of Abraham, Issac, Jacob and Me is the True Living God !

  • @dalysaviour6971
    @dalysaviour6971 11 месяцев назад +3

    നമ്മുടെ നാട്ടിൽ മീനാക്ഷി എന്ന ഒരു അമ്മയും അവരുടെ കുഞ്ഞും അനുഭവിച്ചതും ഇതോട് ചേർത്തു വയ്ക്കാം...
    വല്ലാർപാടം പള്ളിയിലാണ് പിന്നീട് അവർ സ്വയം അടിമ സമർപ്പണം നടത്തി ജീവിച്ചത്..
    അവിടെ മാതാവിന്റെ ചിത്രത്തിൽ അവരുടേയും കുഞ്ഞിന്റേയും ചിത്രം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് ❕🙏

  • @MTM1409
    @MTM1409 Год назад +66

    അശ്വിൻ bro അല്പം വൈകി ട്ട... ഈ വീഡിയോ alredy ആരോ ചെയ്തിണ്ട്.... പക്ഷെ നിങ്ങളുടെ പ്രസന്റേഷൻ വേറെ സ്റ്റൈൽ ആണ്

  • @saniyageo8599
    @saniyageo8599 Год назад +7

    ജീവിക്കുന്ന ദൈവമേ കർത്താവായ യേശു ക്രിസ്തുവെ നന്ദി 🙏🥰🥰♥️♥️♥️♥️♥️

  • @mathewkj5453
    @mathewkj5453 Год назад +10

    Thankyou Jesus, Praise to Jesus

  • @DeepuAntonyNelson
    @DeepuAntonyNelson Год назад +50

    Praise the Lord 🙏
    Jesus Christ Saviour.

  • @philipachan1552
    @philipachan1552 Год назад +7

    Praise God Almighty, Who has authority over ocean , earth and sky and the whole universe. Love you my Lord, remembering the life of Jonah . Thank you Lord.

  • @nerphinvincent4743
    @nerphinvincent4743 10 месяцев назад +1

    ഈ വീഡിയോ കണ്ടത് മുതൽ അവസാനം വരെയും എന്റെയുള്ളിൽ ഉണ്ടായിരുന്നത്, ഓഖിയിൽ കടലിൽ മരണപെട്ടു പോയ എന്റെ കൂടെ പിറപ്പിനെയും കൂടെയുള്ളവരും കുറിച്ച് മാത്രമാണ്

  • @deepugeorge2851
    @deepugeorge2851 Год назад +38

    Jesus❤
    "The chosen" series kanu nice ane jesus ne kooduthal ariyan pattum.

  • @nxtwaggor7633
    @nxtwaggor7633 8 месяцев назад +1

    യേശു ഏക സത്യ ദൈവം മഹാരാജാവ് ഉന്നതന്മാരിൽ അത്യുന്നതൻ അങ്ങേ പോലെ ആരും ഇല്ലാ യേശുവേ 😘🥺

  • @estar1277
    @estar1277 Год назад +15

    Great story telling! God Bless!

  • @saramariyamsandra3389
    @saramariyamsandra3389 Год назад +27

    Glory to Jesus 👑amen 🙏

  • @ShinojNobalto
    @ShinojNobalto Год назад +6

    Shout out to all fishermen . Ente Grandfatherumm oru fisherman aayirrunnu , kadalill weather bad aaya kaarannam boat marrinju marichu poi . Njan oru fishing communityill annu jeevikkunathu (India >>> Kerala >>> Trivandrum >>> Kazhakuttom >>> Thumba). Kadal ammayude karunayaal jeevikkunna ellavarkkum oru big salute .

  • @amalmathew659
    @amalmathew659 Год назад +21

    Praise the Lord

  • @jr-wk3uo
    @jr-wk3uo Год назад +23

    Njanum oru malsya thozhilali aayathil abhimanam kollunu😊ee avastha namukke manasilagum bro big salute😳🙏

  • @anneeandrews5886
    @anneeandrews5886 Год назад +4

    Praise the lord. Excellent narration..enthusiastic story.

  • @nithinjoseph3001
    @nithinjoseph3001 Год назад +20

    Unbelievable story, Lord jesus❤

  • @AnilmathewsOommen
    @AnilmathewsOommen 11 месяцев назад +1

    Praise the Lord! The last comment on the value of a "chaala" was really touching. We live a comfortable life becuase of the risk taken and hardword done by many. Thanks Aswin for the episode.

  • @deva.nandaaah
    @deva.nandaaah Год назад +18

    Praise the lord 🙏🏻❤️

  • @johnpaulj5903
    @johnpaulj5903 11 месяцев назад +1

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 🙏...ഏശുവിൽ വിശ്വാസം അർപ്പിക്കുക.. അവിടന്ന് നമ്മളെ രക്ഷിച്ചോളും 🙏..l love u jesus ❤❤❤❤❤

  • @sunny96788
    @sunny96788 Год назад +14

    Thank you God for saving in Jesus name

  • @ever1002
    @ever1002 Год назад +60

    Yeshua HaMashiah the King of Kings🕊️സർവശക്തനായ ഏകദൈവം 🕊️🕊️🕊️

    • @shan6566
      @shan6566 Год назад +1

      അപ്പോൾ ത്രീ ഏകത്വമോ

    • @sanjusanju81
      @sanjusanju81 Год назад +2

      @@shan6566 ഏക ദൈവം എന്ന് പറഞ്ഞാലും 3ആത്മീയ വ്യക്തികൾ ഒന്നായിരിക്കുന്നു എന്ന് ബോധ്യം ind, ത്രിയേകം എന്നാലും അങ്ങനെ തന്നെയാണ് oky

    • @shan6566
      @shan6566 Год назад +1

      @@sanjusanju81 എങ്കിൽ ത്രീ ഏകത്വം എന്നത് താങ്കൾ ബൈബിളിൽ എവിടെ നിന്നും കാണിക്കും?? ഏത് വചനത്തിൽ നിന്നും?

    • @sanjusanju81
      @sanjusanju81 Год назад +1

      @@shan6566 നിങ്ങൾ അള്ളാഹുവിനെ തൗഹീദ് എന്നല്ലേ പറയണേ 🤣തൗഹീദ് എന്ന വാക്ക് ഖുറാനിൽ നിന്നും കാണിച്ചേ?

    • @anunambadan
      @anunambadan Год назад

      ​@@shan6566രക്ഷപെടാൻ ഇനിയും സമയം ഉണ്ട്. മനോഹരനെ വിശ്വസിക്കാതെ ജീവിക്കുന്ന ദൈവത്തിൽ വിശ്വസിക്ക് അതായത് നിത്യജീവൻ നൽകുന്ന യെഹോഷുവയിൽ വിശ്വസിക്കു 🙏

  • @liyajoji93
    @liyajoji93 Год назад +16

    Jeevikkunna eaka daivam Jesus Christ ❤❤❤

  • @1minutefacts952
    @1minutefacts952 Год назад +10

    If god is with you, no one can be against you❤

  • @simy79
    @simy79 Год назад +13

    When you pass through the waters, I will be with you; and when you pass through the rivers, they will not sweep over you. When you walk through the fire, you will not be burned; the flames will not set you ablaze.
    Isaiah 43:2

  • @devassypl6913
    @devassypl6913 11 месяцев назад +1

    യേശുവേ സ്തോത്രം അന്നും ഇന്നും അത്ഭുതം പ്രവർത്തിക്കുന്ന ദൈവം 🙏🏽🙏🏽🙏🏽

  • @remyasachukichu4738
    @remyasachukichu4738 Год назад +28

    ഒരു മത്സ്യ തൊഴിലാളിയുടെ മകൾ ആയതിൽ അഭിമാനം 🥰

  • @SinoJoseph-n9w
    @SinoJoseph-n9w 10 месяцев назад +2

    അതെ യേശുവാണ് യഥാർത്ഥ ദൈവം അത് ഇന്നും പലർക്കും മനസിലായിട്ടില്ല.

  • @Arungsa-wx4nv
    @Arungsa-wx4nv Год назад +20

    THANKU JESUS❤❤❤

  • @336Antony
    @336Antony 10 месяцев назад

    ഈശോയെ അങ്ങയുടെ നാമത്തിന് എന്നും മഹത്വം ഉണ്ടാകട്ടെ 💖💖💖💖❤️‍🔥❤️‍🔥. ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു 💖💖❤️‍🔥. ഈശോയെ നന്ദി ഈശോയെ സ്തുതി ❤❤❤🙏🙏

  • @sandhyadevichathambil656
    @sandhyadevichathambil656 Год назад +15

    Your selection of each topic is very unique and interesting...😊

  • @lionlion-vq1bv
    @lionlion-vq1bv Год назад +5

    ഞാൻ ആദിയും അന്ത്യവും ആകുന്നു..
    Jesus christ..❤

  • @sajitm4190
    @sajitm4190 11 месяцев назад +9

    കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും അപ്പ:16:32

  • @Dude0Dude
    @Dude0Dude Год назад +30

    ജീസസ് ക്രൈസ്റ്റ് ❤️

  • @GloryFernandes-s7x
    @GloryFernandes-s7x 11 месяцев назад +2

    Unimaginable truth by the God's Mercy. Thanks b to Hod. 🙏🙏🙏🙏

  • @ShijoCT650
    @ShijoCT650 Год назад +4

    Lord Jesus. We adore you. We glorify your great name. " Jesus Christ"

  • @prabinkumar340
    @prabinkumar340 6 месяцев назад +2

    യേശുവിന്റെ നാമം എല്ലാതിനു മേലായ നാമം❤

  • @gireeshgiree2006
    @gireeshgiree2006 Год назад +45

    Praise the Lord ❤❤❤❤❤

  • @tonygeor1
    @tonygeor1 10 месяцев назад

    യേശുവേ കർത്താവെ രക്ഷിക്കണേ.... സകല തിന്മകളിൽ നിന്നും... 🙏🏼🙏🏼🙏🏼❤

  • @Shabeer-sha4
    @Shabeer-sha4 Год назад +150

    അയാൾ ഒരു മുസ്ലിമും അള്ളാഹുവിനെ വിളിച്ച പ്രാർത്ഥിച്ചതും ആവാത്തത് ഭാഗ്യം.. എങ്കിൽ കമന്റ്‌ ഫുൾ മാഷാ അള്ളാ ടീമിനെ കൊണ്ട് നിറഞ്ഞേനെ.. ബാക്കി എല്ലാമതക്കാരും ജീസസ് നു നന്ദി പറഞ്ഞുകൊണ്ട് കമന്റ്‌ ഇട്ടു.... ഈ ടീംസിനെ ഒറ്റ എണ്ണത്തിനെ കമ്മന്റിൽ കാണാൻ ഇല്ല..

  • @ashinjimmy5807
    @ashinjimmy5807 Год назад +32

    Lord jesus christ❤

  • @donyjohn2718
    @donyjohn2718 Год назад +7

    This is absolutely nail biting story.. Well presented mate.. 💯💯 Can anyone tell any movie or series released yet by inspiring this true story??

  • @rhy_thm4545
    @rhy_thm4545 10 месяцев назад +2

    Praise and thanks to Jesus

  • @adonmusics4385
    @adonmusics4385 Год назад +5

    ജീവിക്കുന്ന ഏക സത്യ ദൈവം യേശു മാത്രം ആമേൻ

  • @anandusuresh2782
    @anandusuresh2782 Год назад +10

    WOW ITS A GOOD PRESENTATION OF AN EXTRAORDINARY SURVIVAL

  • @glen77725
    @glen77725 Год назад +30

    Jesus ❤

  • @kalikkoottukaranachayan5926
    @kalikkoottukaranachayan5926 Год назад +11

    യേശുവിലും മാതാവിലും വിശ്വസിക്കുന്ന ഒരു പെണ്ണിനെ നല്ല പോലെ കല്യാണം കഴിക്കണം... അതാണ്‌ എന്റെ വലിയ ആഗ്രഹം

  • @febas6038
    @febas6038 Год назад +17

    Psalm 139:9 &10 If I take the wings of the morning
    and dwell in the uttermost parts of the sea,
    even there your hand shall lead me,
    and your right hand shall hold me.❤️‍🔥🥺

  • @sunimathew7996
    @sunimathew7996 11 месяцев назад

    Praise the lord Jesus Christ 🙏❤ Thank you Aswin sharing this video 🙏. Beautiful explanation 👌👏

  • @vishnurchandran9437
    @vishnurchandran9437 Год назад +11

    I believe!He is the only living god❤❤❤