Uttarkashi Silkyara Tunnel Disaster | Malayalam | Aswin Madappally

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 147

  • @AswinMadappally
    @AswinMadappally  Год назад +84

    Hi🖐️

  • @madhusudhanakurup2267
    @madhusudhanakurup2267 Год назад +62

    അവർ എല്ലാവരും സുരക്ഷിതമായി പുറത്ത് എത്തട്ടെയെന്നു നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

  • @anjalisunil5324
    @anjalisunil5324 Год назад +232

    മറ്റു നാട്ടിലെ ഉള്ള ദുരിതങ്ങൾ പറയുമ്പോൾ നമ്മുടെ തലക്ക് മുകളിൽ ഉള്ള ഹൈഡ്രജൻ ബോംബ് ആയ മുല്ലപ്പെരിയാറിനെ പറ്റി പലപ്പോളും നമ്മൾ പലരും മറന്ന് പോകുന്നു...

    • @HarshaVAcharya
      @HarshaVAcharya Год назад +5

      Adhum India yil anedo😢kastame

    • @7736283021
      @7736283021 Год назад +2

      അത് തമിഴ്ലോ തെലുങ്കിലോ ഹിന്ദിയിലോ അവിടെ ഉള്ളവർ വ്ലോഗ് ചെയ്തോളും പൊട്ടി കഴിയുമ്പോ

    • @ASHWIN_MV
      @ASHWIN_MV Год назад +1

      Yes

    • @vadakkummurigadiees
      @vadakkummurigadiees Год назад +1

      സത്യം

    • @xtvloger
      @xtvloger Год назад +2

      Athu LDF government udf government kudi policholum

  • @ganeshganesh3737
    @ganeshganesh3737 Год назад +38

    👍👍 എല്ലാവരും ഒരാപത്തും കൂടാതെ രക്ഷപെടട്ടെ👍👍

    • @gokulgokul7803
      @gokulgokul7803 Год назад

      'Tunel' എന്ന korean movie കണ്ടാൽ മനസിലാവും അതിന്റെ ഭീകരത

  • @ushap3713
    @ushap3713 Год назад +8

    എല്ലാവരും, 41 ചേട്ടൻ marum വേഗത്തിൽ പുറത്തേക്ക് ജീവിതത്തിലേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @abannk1961
    @abannk1961 Год назад +1

    അറിയാന്‍ ആഗ്ര ഹിച്ച കാര്യങ്ങള്‍ ഫുള്‍ പറഞ് തന്നു,thanks

  • @Rdx.03
    @Rdx.03 Год назад +31

    നിങ്ങൾ മാത്രമെ ഇതിനെകുറിച് ചെയ്തു കണ്ടുള്ളൂ.. ബാക്കി ഉള്ള കുറെ ചാനലുകൾ ഉണ്ട് വർഗീയത പറഞ്ഞു തിന്നുന്നവ.. നിങ്ങൾ superb ബ്രോ 🔥

    • @valsakunjuju3221
      @valsakunjuju3221 Год назад +1

      👍🏻

    • @anum3409
      @anum3409 Год назад +1

      സത്യം

    • @sunithaiyer9154
      @sunithaiyer9154 Год назад +1

      Njanum malayalathil aarenkilum ithineurichu paranjittundonnu nokki. Illa.
      Very proud of you sir💐..our prayers...🙏🙏

  • @remadevi4025
    @remadevi4025 Год назад +3

    എത്ര നല്ല വിവരണമാണ് തന്നത്. സന്തോഷം. എത്രയും പെട്ടെന്ന് അവർ പുറത്തു വരാൻ പ്രാർത്ഥിക്കുന്നു

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Год назад +19

    പഠ നം നടത്തിയ എല്ലാ വിദഗ്ധരും പറഞ്ഞത് ഒരിക്കലും ഉത്തരാ ഖണ്ടിൽ ഇതുപോലെ ചെയ്യരുത് എന്ന് റിപോർട്ട് Central Gov കൊടുത്തിരുന്നു...അതൊക്കെ തോടി ല് അറിഞ്ഞു.. മുന്നോട്ടു പോയി അതിന് പ്രകൃതി കാണിക്കുന്ന ചില മുന്നറിയിപ്പ് ആണ് ഇത്...

    • @LibinBabykannur
      @LibinBabykannur Год назад +2

      Pm valiya alu akan nokiyatha😮😢

    • @shanku4321
      @shanku4321 Год назад +1

      ​@@LibinBabykannurഅതിൻ്റെ ഇടയിൽ കൂടി...

  • @drpksreelatha3664
    @drpksreelatha3664 Год назад +2

    നന്നായി നേസ്സിലാക്കിയിട്ടുണ്ടല്ലോ. good Job👍👍

  • @muraleedharan2773
    @muraleedharan2773 Год назад +1

    പ്രാർത്ഥിക്കാം.

  • @Gayathri-qt1bn
    @Gayathri-qt1bn Год назад +1

    Charlie Munger died today. Please do a vedio about his life. He's a legend.

  • @ratheeshkumard4069
    @ratheeshkumard4069 Год назад +1

    ബദരീതിയിലേക്ക് ഒരുപാട് നടക്കാനില്ല എന്നാൽ കേദാർനാഥ് നേരെ തിരിച്ചാണ് ഒരുപാട് നടക്കാനുണ്ട്

  • @thresiavm1111
    @thresiavm1111 Год назад

    ബൂമി തുരക്കാൻ പറഞ്ഞു varku🌹 epo🌹 അവരെ എന്തു കൊണ്ടേ പുറത്തു കൊണ്ടു വരാൻ പറ്റാതെ ഇരിക്കുന്നു 😭😭😭😭😭

  • @vox_blend
    @vox_blend Год назад +1

    കൊയ്തത് അവരാണെങ്കിലും ആ നെല്ല് നമുക്കുള്ളതാ
    New video waiting 😂🥵

  • @somasekharannair3885
    @somasekharannair3885 Год назад

    Satyam Janangale ariyichathinu valare thanks 👍🙏

  • @sachinstsn
    @sachinstsn Год назад +2

    3:59 Badrinath trek cheyyan onnum illa. frontil vare vandi chellum.

  • @Greenpointart
    @Greenpointart Год назад +5

    പറയാത്ത ഒരു കാര്യം ടണലിന്റെ നിർമ്മാണത്തിന്റെ ഇരുമ്പു ഫ്രെയിമുകളും, പാളികളും കൂടെ പതിച്ചു അടിഞ്ഞുകൂടി എന്നുള്ളതാണ് അതാണ് ഭയാനകമായത്, ഇതിനാൽ ഡ്രില്ലിംങ്ങ് തടസ്സപ്പെടുന്നത്.

  • @OMCtechtravelcookbyajaysaimon
    @OMCtechtravelcookbyajaysaimon Год назад +7

    Total എത്ര FIRST ഉണ്ട്?

  • @vpsasikumar1292
    @vpsasikumar1292 Год назад

    Aswin good information. Nammak prarthikkam.. pavangal. Pandulla nirmithikal appo enthellam apakadangal undayikkanum alle

  • @sreeshmasree9576
    @sreeshmasree9576 Год назад +3

    🙏🙏ദൈവം രക്ഷിക്കും

    • @achukollayil8432
      @achukollayil8432 Год назад

      മനുഷ്യർ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു... ദൈവം ന്ത്യെ???

  • @creatorstudio5916
    @creatorstudio5916 Год назад +12

    Bro, palestine വിഷയം വീഡിയോ ഇടാമോ പുതിയ അപ്ഡേറ്റ് വെച്ച്

  • @devsnarayan75
    @devsnarayan75 Год назад +1

    Bro TAJ HOTEL ATTACK ine kurich oru video cheyyamooo

  • @hookupfishingvlogs
    @hookupfishingvlogs Год назад +2

    Njan ethupole Tunnelil joli cheythitt undd

  • @wilsonsamuel8714
    @wilsonsamuel8714 Год назад +1

    ONGC oil and natural gas commission corporation alla

  • @Fighters541
    @Fighters541 Год назад

    Salute BRO..

  • @anandamnair9954
    @anandamnair9954 Год назад

    Daivame 41 pavangale rakshikkane. My sincere prayers.Ayyappa kaathonne. Pavangale kividalle

  • @PRAYAG_666
    @PRAYAG_666 Год назад

    Aswin chetta aduthe video satane pattyum Satan bibleine patiyum athinte worshipingum kurriche video cheyyumo

  • @athiramadhusudanan3683
    @athiramadhusudanan3683 Год назад

    Thank you so much for the information..

  • @sagartr2824
    @sagartr2824 Год назад +20

    1987 ൽ തുത്തുക്കുടി പുന്നക്കായലിലെ കൂട്ടക്കൊലയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ !?? Aswin broooooooo......

    • @sagartr2824
      @sagartr2824 Год назад +3

      @@Rdx.03 അശ്വിൻ ബ്രോയുടെ ഈ presentation ൽ കാണാൻ വേണ്ടീട്ടാ ......😶

    • @Rdx.03
      @Rdx.03 Год назад

      @@sagartr2824 🥰.. പുള്ളിയും superb ആണ് ബോത്ത്‌ are good.. Only 3 peru aswin bro mlife.. and history Julie's manual sir

    • @beingcarguy-i8i
      @beingcarguy-i8i Год назад

      ​@@sagartr2824😂

  • @krishnakanthmi3713
    @krishnakanthmi3713 Год назад +1

    Zlatan ibrahimovic kurch video cheyyo please reply

  • @LibinBabykannur
    @LibinBabykannur Год назад +2

    USA mechine um up akunu kelkunu

  • @ravindrannair4192
    @ravindrannair4192 Год назад

    Why not construct the roof above the bore location before go ahead by concrete prefabricated cylindrical structure and can avoid these type of colapse

  • @crazyboy-ye3po
    @crazyboy-ye3po Год назад +2

    മുല്ലപ്പെരിയാർ തകർന്ന് ലക്ഷക്കണക്കിന് ജനങ്ങൾ മരിക്കും 🙂😢 എന്തോന്ന് കരാർ, എന്തോന്ന് സർക്കാർ, എന്തൊരു കോടതി ഇത് 😠😠😠 ജനങ്ങളുടെ ജീവനേക്കാൾ വലുതാണോ ഇതെല്ലാം 😠😠😠 വല്ലാത്തൊരു നാട് തന്നെ. കോപ്പിലെ നിയമങ്ങൾ ആദ്യം മാറ്റണം.

    • @Noobflix_India
      @Noobflix_India Год назад

      Tamilnadu government kaaranam aanu onnum cheyyan pachathe

    • @crazyboy-ye3po
      @crazyboy-ye3po Год назад

      @@Noobflix_India avarkk mukalil alle supreme court?? Supreme court entha action edukkathe?

  • @shijuthomas4074
    @shijuthomas4074 Год назад +2

    Hamasolikale പണി ഏൽപ്പിച്ചിരുന്നു എങ്കിൽ നാലായിരം അല്ല നാല് ലക്ഷം കിലോമീറ്റർ വേണേലും തുരക്കും 😂😂😅😅

    • @shah_en_shah
      @shah_en_shah Год назад

      Ninte thallaye kunichu nirthiya pore. Pinne verey enthinu puthiya thurangam 😂😂😂

    • @shijuthomas4074
      @shijuthomas4074 Год назад

      @@shah_en_shah അതിലും നല്ലത് നിൻ്റെ പെങ്ങൾ അല്ലേ, നല്ല ഫ്രഷ് തുരങ്കം😂🤣 ഞാനിപ്പോ അവളുടെ തുരങ്കത്തിൽ കയറി irangiye ഉള്ളൂ, കഴുകിയിട്ടു് വരട്ടെ😁😁

  • @swathismitha9106
    @swathismitha9106 Год назад +3

    റോബിൻ ബസിനെപ്പറ്റി വീഡിയോ ചെയ്യാമോ

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Год назад +1

    Waiting for the good news.. Tht thy r rescued safely

  • @mujeebck1533
    @mujeebck1533 Год назад

    12 നവംബറിൽ ആണ് കുടുങ്ങിയത്

  • @ajithsunnythodukayil4286
    @ajithsunnythodukayil4286 Год назад

    drill cheyan air pipe ind athilude . air adikkam ath bent ayills enkil.. pinne vellam pongiya scene anu.

  • @subhashpattoor440
    @subhashpattoor440 Год назад

    Continental plates,Indian plate &Asian plate കൂട്ടിയിടിച്ചാണ് ഹിമാലയം ഉയർന്നു വന്നത്, എല്ലാ വർഷവും 5c m വച്ച് ഉയർന്നു വരുന്നു. പക്ഷേ തുടക്കത്തിൽ 3000 മീറ്റർ കനമുണ്ടായിരുന്ന മഞ്ഞിൻ്റെ ആവരണം ഏതാനും മീറ്റർ ആയി ചുരുങ്ങി. ആഗോള താപനം കാരണം. ഐസ് ലൻഡ് എന്ന ഉത്തര
    അറ്റ്ലാൻ്റിക് ദ്വീപിനും ഇതു തന്നെ സംഭവിച്ചു. ചന്ദ്രൻ്റെ ആകർഷണമാണ് ഉയരം കൂടാൻ കാരണം. ചമോലി തുടങ്ങിയ നിരവധി ഭൂമികുലുക്കങ്ങൾ ഉണ്ടായി. ഈയിടെ.ഝാർഖണ്ഡിൽ വെള്ളമൊഴുക്കിൽ വീടുകൾ ഒലിച്ചുപോയി. അടിത്തറ തന്നെ സ്ഥിരതയില്ലാത്ത ഹിമാലയത്തിൽ ചൈനവർഷങ്ങളായും നമ്മൾ ഈയ്യിടെയും നിരവധി നിർമാണങ്ങൾ, തുരങ്കങ്ങൾ പാലങ്ങൾ നടത്തുന്നു. ഹിമാലയത്തിനടിയിൽ യുറേനിയ നിക്ഷേപമുണ്ടെന്നു സോവ്യറ്റ് വിദഗ്ധർ പറയുന്നു: ഇത് ഗംഗയുടെ അടിയിൽ നേർത്ത പാളിയായി കിടക്കുന്നതിനാൽ എത്ര ശവങ്ങൾ വീണാലും വെള്ളത്തിൽ ബാക്ടീരിയ കുറവ്. യന്ത്രങ്ങളുടെ വൈബ്രേഷൻ ഇനിയും മണ്ണിടിച്ചിലുണ്ടാക്കാം

  • @sony7283
    @sony7283 Год назад +2

    വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന് വിമർശനങ്ങൾ തള്ളുന്നത് പോലല്ല. തൊഴിലിനിറങ്ങിയാൽ പല അപകടങ്ങളും വരും , വേണ്ട നടപടികൾ NDRF ചെയ്യുന്നുണ്ടു.

  • @amalaab2668
    @amalaab2668 Год назад

    Nice explanation bro👌🏻👌🏻👍🏻

  • @jayadeep66
    @jayadeep66 Год назад +3

    പക്ഷെ എന്നു കൊണ്ടാണ് ഈ ദുരന്തം ഉണ്ടായി എന്ന് പഠിക്കണം. youtube ൽ ടണൽ നിർമ്മിക്കുന്ന വീഡിയോ കണ്ടാൽ ഒരിക്കലും ടണലിൻ്റെ ആദ്യഭാഗം ഇടിഞ്ഞു വീഴാൻ ഒരു ചാൻസും കാണുന്നില്ല. എന്തു കൊണ്ടെന്നാൽ അത്രയ്ക്കും ശക്തമായണ് അതു നിർമ്മിക്കുന്നത്. ഇവിടെ പണി കഴിഞ്ഞ ഭാഗമാണ് തകർന്നത്, അതു പ്രത്യേകം അന്വേഷണത്തിന് വിധേയമാക്കണം. ഇന്ത്യയിൽ ആയതുക്കൊണ്ട് എന്ത് ഉടയ്പ്പും നടക്കും എന്നത് വേറൊരു കാര്യം. ഇന്ന് അവർ പുറത്ത് വരും എന്നുറപ്പാണ്. Lalsalam

  • @hihi-z6h2c
    @hihi-z6h2c Год назад

    ennal avarude toileilek engane pokum🤔

  • @ravindrannair4192
    @ravindrannair4192 Год назад

    Sent both comment to aithorities if possible or ready to explain. if needed

  • @Musicmojo13
    @Musicmojo13 Год назад

    neanderthals നെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @dericabraham118
    @dericabraham118 Год назад +1

    6 th point plan, കല്ല് ഉരുക്കാൻ പറ്റുന്ന എന്തെങ്കിലും chemical ഉപയോഗിച്ച് മല തുരക്കുക.
    Vibration ഉണ്ടാകില്ല.

  • @ajithsunnythodukayil4286
    @ajithsunnythodukayil4286 Год назад +1

    tunnelil engineer ayitt joli cheythittund.. kallar sengulam.. kseb site..

  • @venugopalpanakkalvenugopal2221

    Good information

  • @ravindrannair4192
    @ravindrannair4192 Год назад

    If the authorities can make 6inch Dia hole to insert food to the victims upto their lication why cannot make 6 inch dia hole into 4 or 8 numbers adjacent to each hole and enter their

  • @saluee7784
    @saluee7784 Год назад

    Endanu vedio chyathe....aah kuttiyee kurich

  • @sabareshts1339
    @sabareshts1339 Год назад

    India ❤

  • @kerala327
    @kerala327 Год назад

    ദുരന്തത്തിൽ നിന്ന് ഇറങ്ങി വന്ന ഒരാൾ ചോദിച്ചത് ഇന്ത്യ വേൾഡ് കപ്പ് ജയിച്ചു എന്നാണ്😂😂

  • @preethasulekha2653
    @preethasulekha2653 Год назад

    🙏

  • @jayanthchellappan7039
    @jayanthchellappan7039 Год назад +3

    മിടുക്കൻ 🙏🏿

  • @subinsanu6159
    @subinsanu6159 Год назад +3

    ഉത്തരാഖണ്ഡ് ഒരു സിവലിക്ക് മേഖല ആണ് അപ്പോ ഇനിയും ദുരന്തങ്ങൾ വരും

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +2

    God bless

  • @savithrivellayani4183
    @savithrivellayani4183 Год назад

    ❤❤❤❤❤❤❤❤

  • @aravindakshanks2151
    @aravindakshanks2151 Год назад

    ഇടിഞ്ഞ ഭാഗത്ത് മുകളിൽ നിന്ന് തുറക്കണം ഇവരെ രക്ഷിക്കാൻ

  • @sudhaanil7376
    @sudhaanil7376 Год назад +1

    Praying and praying.

  • @MathewsThengumtharayil
    @MathewsThengumtharayil Год назад

    'Parattaathe' bro.

  • @vsdvn
    @vsdvn Год назад

    Why why why , Kerala Government can solve this problem 😢😢😢

  • @arjunr641
    @arjunr641 Год назад

    Hi bro❤

  • @Amal_Mohan
    @Amal_Mohan Год назад

    👍

  • @niyas1419
    @niyas1419 11 месяцев назад

    😍😍😍😍😍

  • @annammajoseph1630
    @annammajoseph1630 Год назад

    🙏

  • @RT_zodex765
    @RT_zodex765 Год назад

    Eppol 13 days ayyi😢

  • @Userk417h68fs
    @Userk417h68fs Год назад

    ഹാൻസ് ആണ് അവർക്ക് അത്യാവശ്യം

  • @T_o_x_i_c45
    @T_o_x_i_c45 Год назад

    ഇസ്രായേൽ യുദ്ധത്തിനെ കുറിച്ച് എന്തെങ്കിലും പറയുമോ....

  • @meenakshiraju8048
    @meenakshiraju8048 Год назад +1

    Bro enik oru hai tharo plz🙂❤️

  • @aneeskanees9421
    @aneeskanees9421 Год назад

    ഇന്നലെ കുട്ടിയെ തട്ടി കൊണ്ട് പോയ നെ പറ്റി വീഡിയോ പ്രധീക്ഷിക്കുന്നു

  • @NibuKoshy-m7m
    @NibuKoshy-m7m Год назад

    Eppol edukku.

  • @k.s.ADARSH2ndaccount-zh8kf
    @k.s.ADARSH2ndaccount-zh8kf Год назад +2

    100 കണക്കിന് തുരംഗം കോങ്കഗൻ റെയിൽവേ ഉണ്ടാക്കിയതിനാൽ നമ്മുടെ നാട്ടിൽ വെള്ളപൊക്കം ഉണ്ടായി 😀😀😀😀😀😀😄😄😄

  • @Adithyapc2023
    @Adithyapc2023 Год назад

    👍

  • @udhayappanzvlogz
    @udhayappanzvlogz Год назад

    അണ്ണൻ്റെ 899₹ കോഴസുകളിലേക്ക് admission എടുത്ത് കോടീശ്വരൻ ആയവർ like അടിക്ക് 😂

  • @rajanvarghese7678
    @rajanvarghese7678 Год назад

    They will come alive. early

  • @godsonVj-v2q
    @godsonVj-v2q 11 месяцев назад

    Midukkan

  • @jamshadmi6515
    @jamshadmi6515 Год назад

    ⭐✨✨

  • @shihad9617
    @shihad9617 Год назад

  • @devapriyan1440
    @devapriyan1440 Год назад

    4 th time. 1st. Adicheee!!!!!!!

  • @anishmukkam7322
    @anishmukkam7322 Год назад +1

    മ്മളെ റോബിൻ ബസ് ഇല്ലേ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ബ്രോ ❤

  • @ebinmathew3625
    @ebinmathew3625 Год назад

    First

  • @mamlakt_aloud
    @mamlakt_aloud Год назад

    Keralathil annanekil ninte samsaram ingane yayirikilla

  • @Userk417h68fs
    @Userk417h68fs Год назад

    ക്രിക്കറ്റ് ഫൈനൽ കാണാൻ പോയ ആൾ തുരങ്കം കാണാൻ വന്നാൽ എല്ലാം കഴിഞ്ഞു😂

  • @abyr2874
    @abyr2874 Год назад

    പുതിയ തുരങ്കം നിർമിക്കാൻ എന്തു കൊണ്ട് ഹമാസിന്റെ സഹായം തേടിക്കൂടാ

  • @sahirpps6252
    @sahirpps6252 Год назад +4

    ഒരു മാനസിക രോഗി കർണാടകയിലെ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടി കൊന്നതിനെ പറ്റി നിനക്കൊന്നും പറയാനില്ലായിരുന്നോ

  • @sajikumar7918
    @sajikumar7918 Год назад

    തൊരംഗം പോയിട്ട് ഒരു റോഡ് മര്യാദക്ക് ഉണ്ടാക്കാൻ കഴിയുന്നില്ല.

  • @suhailkabeer8627
    @suhailkabeer8627 Год назад +8

    അതിൽ ഗവണ്മെന്റ് ആണ് കുടുങ്ങേണ്ടത്.. 😡പാവം തൊഴിലാളികൾ 😢

    • @Loops___622
      @Loops___622 Год назад +1

      കഴപ് കഴിഞ്ഞോ 🤣🤣

    • @Sajid-pt-g3y
      @Sajid-pt-g3y Год назад

      മുറിയാണ്ടിയുടെ ഓരോരോ പൂതിയെ 😏

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +1

    അതിനുള്ളിൽ 2 കിലോമീറ്റർ സ്ഥലം ഉണ്ടെന്നു പറഞ്ഞു കേട്ടു

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ Год назад

    Second

  • @sajeshpksanju1880
    @sajeshpksanju1880 Год назад

    ഇനി വിദേശ വിദഗ്ധരെ വിളിച്ചു വരുത്തു എന്തിന് നാണിക്കണം

  • @MrSreeharisreekumar
    @MrSreeharisreekumar Год назад

    ഇതിനേക്കാൾ ഈസിയാണ് ചന്ദ്രനിലും ചൊവ്വയിലും പോകുന്നത് എന്ന് മനസ്സിലായില്ലേ ?😂😂😂😂
    ഇന്ത്യക്ക് മാത്രമല്ല .... ഏത് രാജ്യത്തിനും ....

  • @arunmathew2642
    @arunmathew2642 Год назад +7

    പക്ഷെ ഈ വാർത്ത മുഖ്യധാരയിൽ എന്തുകൊണ്ട് എത്തുന്നില്ല....

  • @Gayathri-qt1bn
    @Gayathri-qt1bn Год назад +1

    Charlie Munger died today. Please do a vedio about his life. He's a legend.

  • @amalarun7615
    @amalarun7615 Год назад

  • @VinithaVini-f4h
    @VinithaVini-f4h Год назад