കുലദേവത പൂജ കുടുംബ ഐശ്വര്യത്തിന് // Kuladevatha worship for family Prosperity

Поделиться
HTML-код
  • Опубликовано: 19 окт 2024
  • kuladevatha pooja
    #Divlogs
    #kuladevatha
    #Pooja

Комментарии • 141

  • @divyadivi41
    @divyadivi41 11 месяцев назад +2

    I am actually searching my kuladevatha❤❤❤this video is a guidance for me🙏🏻 thanks dear❤

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 2 года назад +10

    കുലദേവത ഏതൊരാളുടേയും പ്രകാശമാണ്.ദേവത എന്ന് വാക്ക് കൊണ്ട് സ്ത്രീനാമം ആകണമെന്നില്ല.അത് നമ്മളിൽ അന്തർലീനമായിരിക്കുന്നു.അഥവാ നമ്മുടെ അന്തർധാരയിൽ അലിഞ്ഞ് ചേർന്നതാണ്.തലമുറകൾക്ക് മുൻപ് ഏതെങ്കിലും ഒരാളാണ് നമ്മുടെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ചത്.അദ്ധേഹം ആണ് ഗുരു.ഗുരു കുലദേവതയിൽ തന്നെ ലയിച്ചിരിക്കുന്നു.ഗുരുവിൻ്റെ അംശം ജീനുകളിലൂടെ ഇപ്പോൾ ജീവിക്കുന്ന നമ്മളിലും ഉണ്ടായിരിക്കും.ഗുരു കുലദേവതയിൽ ലയിച്ചതിനാൽ ഗുരുവിന്റെ അംശമായ നമ്മളിലും കുലദേവത ഉണ്ട്.അതിനാൽ തലമുറകൾക്ക് മുൻപുള്ള പ്രതിഷ്ഠയെപ്പറ്റി അറിയാൻ നിർവാഹമില്ലാത്തവർ മാനസപൂജ ചെയ്താൽ മതിയാകും.മാനസപൂജ രണ്ട് തരം ഉണ്ട്.ഒന്ന് പുറത്തേയ്ക്കു പിന്നെ ഉള്ളിലേക്കും.അകത്തേയ്ക്ക് ഉള്ളത് ചെയ്താൽ മതി.കാരണം കുലദേവത ഉള്ളിലുണ്ട്.മാനസപൂജ പഠിക്കാൻ വളരെ എളുപ്പമാണ്.ഉണർന്ന ഉടൻ ചെയ്യുക.ഇങ്ങനെ ചെയ്താൽ ക്രമേണ നമ്മുടെ കുലദേവതയ്ക്ക് അഭികാമ്യം അല്ലാത്ത സ്വഭാവങ്ങൾ നമ്മളിൽ നിന്ന് അകന്നു പോകുകയും അഭികാമ്യം ആയത് തനിയെ വന്ന് ചേരുകയും ചെയ്യും.അപ്പോൾ നമ്മുടെ ഊർജ്ജനില ഉയരുകയും തടസ്സങ്ങൾ എല്ലാം നീങ്ങുകയും ചെയ്യും.ഏത് പ്രശ്നത്തിനും പരിഹാരം മനസ്സിൽ തെളിയും.ഞാൻ ഇപ്രകാരം ആണ് കുലദേവതാ പ്രീതി ചെയ്യുന്നത്.

    • @sumeshm5621
      @sumeshm5621 11 месяцев назад +2

      കുല ദേവത ക്കുള്ള ഈ മാനസപൂജ എങ്ങനെയാണ് ചെയ്യുന്നതെന്ന് പറഞ്ഞുതരാമോ...🙏

  • @HariKumar-ed2yi
    @HariKumar-ed2yi 2 года назад +4

    സഹോദരി, ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ല. എന്ത് പറ്റി, സഹോദരിയുടെ ഓരോ വിഡിയോയും ഹിന്ദു ആചാരനുഷ്ടനങ്ങളെ സ്നേഹിക്കുന്ന ങ്ങങ്ങൾക്കു ഒരു വഴികാട്ടിയും പ്രചോദനം ആയിരുന്നു, humble request pls continue with your Vlogs🙏🙏🙏🙏

  • @kanakamvt7536
    @kanakamvt7536 3 года назад +8

    താങ്ക്യൂ മോളു 🙏 നമ്മൾക്ക് ഇതൊന്നും പറഞ്ഞു തരാൻ ആരും ഇല്ലാ മറ്റുള്ള സഹോദരങ്ങൾക്ക് എല്ലാം പറഞ്ഞു കൊടുക്കാൻ അവർക്ക് ഒരു മത പഠന ക്ലാസ്സ് തന്നെയുണ്ട് 👍 നമ്മുടെ കുഞ്ഞുങ്ങൾ ഇതൊന്നും ആരും പറഞ്ഞു കൊടുക്കാനും ഇല്ല അറിയുന്നവർ ആരും പറഞ്ഞു കൊടുകൂല്യ ഒരു ക്ഷേത്രദർശനം തന്നെ അറിയാത്ത എത്രയോ പേരുണ്ട്

  • @mayaanu7218
    @mayaanu7218 2 года назад +2

    നമസ്തേ ഈ വീഡിയോ കണ്ടു. എല്ലാ വെള്ളിയാഴ്ച നെയ് ഒഴിച്ച് kulathevathk വേണ്ടി കുളത്താൻ തുടങ്ങി. അന്ന് kulathevathaye പറ്റി അറിയില്ലായിരുന്നു. നിങ്ങൾ പറഞ്ഞതുപോലെ ഒരു nambhoothiri പറഞ്ഞു അറിഞ്ഞു. ഇന്ന് പോയി തൊഴുതു. ഒരു പാട് നന്ദി. ❤❤❤❤❤

  • @mujeeb7616
    @mujeeb7616 2 года назад +3

    നമസ്കാരം 🙏
    ഞാൻ ഒരു മുസ്ലിം യുവാവ് ആണ്
    സംശയം ചോദിക്കാൻ ഉണ്ട്‌
    എനിക്ക് ഓർമ്മ വെച്ചത് മുതൽ ഹിന്ദു സംസ്കാരത്തോട് വല്ലാത്ത ഒരു അടുപ്പം ആണ് അമ്പലത്തിൽ പോവുക വഴിപാട് ചെയ്യുക അത് പോലെ ഇടക്ക് ഇടക്ക് ഭദ്ര കാളി അമ്മ സ്വപ്നത്തിൽ വന്നു അനുഗ്രഹിക്കുന്നു എന്റെ മതപരമായ കാര്യങ്ങൾ ചെയ്താൽ എനിക്ക് തടസ്സം ആണ് ചെയ്യാൻ പറ്റുന്നില്ല അങ്ങനെ ഞാൻ മേടം പറഞ്ഞത് പോലെ ഒരു നല്ല ജോത്സ്യനെ കാണുകയും പ്രശ്നം വെക്കുകയും ചെയ്തു ആ പ്രശ്നം വെച്ചതിൽ ഞാൻ പൂർവ്വ ജന്മത്തിൽ ദേവി ദേവൻമാരെ ഉപാസിച്ചിരുന്നു എന്നും കുറച്ചു തലമുറ മുൻപ് അമ്പലം കൊണ്ട് നടന്നതായും പറയപെടുന്നു ഞാൻ ഭദ്ര കാളി അമ്മയെ പ്രാർത്ഥന ചെയ്യാറുണ്ട് അങ്ങനെ ചെയ്യുമ്പോൾ നല്ല ഗുണങ്ങൾ വന്നു ചേരുന്നു ഇടക്ക് തടസ്സ പെടുമ്പോൾ വീണ്ടും പ്രശ്നം തുടങ്ങും മേടത്തിന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാടു കാര്യങ്ങൾ അറിയുവാൻ സാധിച്ചു
    എന്റെ ധർമ്മ ദൈവത്തെ എനിക്ക് അറിയില്ലങ്കിൽ ഒരു വിളക്ക് വെച്ച് ദിവസവും ധർമ്മ ദൈവത്തെ വിളിച്ചു പ്രാർത്ഥന ചെയ്താൽ മതിയോ
    എനിക്ക് ഒരു മറുപടി തരുമോ വല്ലാത്ത പ്രയാസത്തിൽ ആണ് 🙏

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 Год назад

      തീർച്ചയായും

    • @AkhilRajan-pj7xk
      @AkhilRajan-pj7xk 26 дней назад

      ഓം കുല ദേവതായ നമഹ 108 ജപിക്കും വിളക്കിൽ 5 thiri വേണം നിത്യവും കിണ്ടിയിൽ വെള്ളം വെക്കും devik patumegil നിവേദ്യം വെക്കു ദേവിയാണേൽ ചുവന്ന pazham പൗര്ണമിയിൽ veku

  • @ssa7307
    @ssa7307 3 года назад +1

    ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു കാരണം നിലവിളക്കിൽ എപ്പോഴും പടുതിരി കത്തുന്നു ഞാൻ എങ്ങനെ ശ്രദ്ദിച്ചാലും കെടുത്താറാവുമ്പോൾ മറക്കുന്നു അതെന്താണെന്നു ഒരു ആചര്യനോട് ചോദിച്ചപ്പോൾ ദൈവദീനക്കുറവ് ഉണ്ടെങ്കിലും അങ്ങനെ സംഭവിക്കാമെന്നു പറഞ്ഞു അങ്ങിനെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് ഞാൻ തറവാട്ടിലെ കുല ദേവതയെ കണ്ടു തൊഴുതിട്ടു കുറേനാളായിരുന്നു ഞാൻ രാത്രി 11 :30 നാണ് ഈ വീഡിയോ കണ്ടുകൊണ്ടിരുന്നത് എനിക്ക് അപ്പോൾ തന്നെ പോയി തൊഴാനാണ് തോന്നിയത്. എന്തായാലും ഒരുപാട് നന്ദി

  • @ssm2510
    @ssm2510 Месяц назад

    വളരെ വലിയ കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു തന്നു. Thank you ചേച്ചി

  • @KUTTU12361
    @KUTTU12361 3 года назад +4

    ചേച്ചി പറഞ്ഞത് മുഴുവനും കേട്ടു. ഞാൻ ഒരു ആശാരി കുടുംബത്തിൽ ജനിച്ച ആളാണ്. സാധാ സമയവും ദൈവ വിചാരവും ഉണ്ട്. എന്റെ കുലദേവതയെ കണ്ടെത്തിയിട്ടുമുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ തന്നെ, വേറെ ഒരാളുടെ കൈവശമുള്ള ഭൂമിയിലാണുള്ളത്, അവർ ഒരിക്കലും ആ മണ്ണിൽ കയറ്റാൻ അനുവദിക്കുന്നില്ല (കാരണവന്മാർ തമ്മിലുള്ള എന്തോ പ്രേശ്നമാണെന്ന് തോന്നുന്നു )ഞങ്ങൾക്കെങ്ങനെ ആരാധിക്കാനാകും. കുറച്ചു കാലമായി എന്നും ദുരിതം തന്നെയാണ് അവസ്ഥ. വിളക്ക് കത്തിക്കാൻ അവർ സമ്മതിക്കുന്നില്ല. അവരുടെ മനസുമാറ്റാൻ എന്താണൊരു പോംവഴി, ഈ രീതിയിൽ അല്ലാതെ വേറെയെതെങ്കിലും രീതിയിൽ കുലദേവത പ്രീതിക്കു മാർഗ്ഗമുണ്ടോ. കൊടുങ്ങല്ലൂർ അമ്മയുടെ അടുത്ത് പോയ്‌ പ്രാർത്ഥിച്ചാൽ മതിയോ. 😔മറുപടിക്കായ് കാത്തു നിൽക്കുന്നു 7592948691 എന്റെ നമ്പറാണ് 🙏

    • @vinuvg3225
      @vinuvg3225 2 года назад +1

      ദേവത ഭാവം എതാണെന്ന് അറിയുമെങ്കിൽ, ആ ദേവതയെ മനസിൽ സങ്കല്പിച്ചു നിത്യവും പ്രാർത്ഥിക്കണം എന്നാണ് കേട്ടിട്ടുള്ളത്.

  • @geethakrishnan2197
    @geethakrishnan2197 2 года назад

    നമസ്കാരം ജി 🙏 കുലദേവത പ്രീതിയെ പറ്റി ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല.. വളരെ സന്തോഷം ഈ അറിവു തന്നതിന് 🙏🙏

  • @soniyasaji6436
    @soniyasaji6436 2 года назад +1

    എന്താ സമാധാനം ഇത് കേട്ടപ്പോൾ ഹരേകൃഷ്ണ 🙏രാധേ രാധേ 🙏

  • @lifeofveettamma3940
    @lifeofveettamma3940 3 года назад +2

    വളരെ നല്ല അറിവ് 🙏🙏🙏
    Di vlogs ഇഷ്ടം 😍

  • @anugrahababu9818
    @anugrahababu9818 3 года назад +2

    Well presented! I was really waiting for one such video on Kuladevatha. Very important information you have passed on to us. Thanks for this wonderful video. God Bless! 🙏

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +1

    നമസ്കാരം ടീച്ചർ
    ചാനലിന് അനുമോദനങ്ങൾ
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ്

  • @chandrakalad1321
    @chandrakalad1321 3 года назад +2

    OM SHREE kuladevathaye namaha

  • @ramachandraniyar2493
    @ramachandraniyar2493 2 года назад

    M'am. Tku very much for the guidance. Ramachandran family from Birla Quarters at Shahad (Mumbai)

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +2

    Superb..
    Stay Blessed.
    Impressed by your way of presentation,I have just now subscribed ,and liked your channel....
    Keep on doing similar videos..
    It has impressed me a lot...
    Stay Blessed 🙏🏼😇🙌👍🏻🙏🏼😇😇😇

  • @shiralaiju8015
    @shiralaiju8015 2 года назад

    Very nice information to all videos 👍👍👍👍👍 thanking you 🙏🙏🙏

  • @sindhusreekumar7301
    @sindhusreekumar7301 3 года назад +1

    Hi Divya, very useful video, well explained
    I liked this video very much
    Thank you very much🙏 .

  • @malathysasi2314
    @malathysasi2314 3 года назад

    വളരെ സന്തോഷം നന്ദി നമസ്കാരം മാഡം

  • @superfood_recipes
    @superfood_recipes 3 года назад

    Ningalude Amma Bhagyavathi. Ella Ammamarkum E Bhagyam labhikkatte...

  • @parvathinair7716
    @parvathinair7716 3 года назад +3

    വളരെ നന്നായി വിവരിച്ചു. നന്ദി

  • @jayansivanadan699
    @jayansivanadan699 2 года назад

    💝💝💝💝👍🙏 great my sister 🙏🙏

  • @radharamani3458
    @radharamani3458 2 года назад +1

    Hare krishna
    Namaskaram Madom
    Njangalde kuladevatha Sree Mahaganapathi Sree Ayyappan.Anu
    Puthuchery Sree Manakula Vinayaka.temple anu.his inge kuladevatha
    Ithu.vare poi.thozhan kazhinjitilla
    Enthanu cheyendathu.Madom

  • @rajeshkumarpk9522
    @rajeshkumarpk9522 8 месяцев назад

    മാഡം പേര് രാജേഷ് punrtham star from thiruvanchoor kottayam അമ്മ വീടിനടുത്ത് ഭദ്ര ആണ് ഞാന് അവിടെ പോകുന്നുണ്ട് . good channel .

  • @anithasajith5216
    @anithasajith5216 3 года назад +14

    നമസ്തേ ദേവീ സമാനയായ ആരുടെയോ പുനർജ്ജന്മം.

    • @DiVlogsDivya
      @DiVlogsDivya  3 года назад +9

      അങ്ങനെയൊന്നും കരുതരുതെ.. കൂട്ടുകാരി ആയി കണ്ടാൽ മതി

    • @anithasajith5216
      @anithasajith5216 3 года назад +4

      ചില കാര്യങ്ങൾ പറയുമ്പോൾ അത് ആത്മാവിൽ നിന്ന് വരുന്നതായി തോന്നിയിട്ടുണ്ട് പിന്നെ നിഷ്കളങ്കമായ ഭക്തിയും

    • @unnikri8668
      @unnikri8668 3 года назад +7

      @@anithasajith5216
      നമ്മൾ ഹിന്ദുക്കൾക്ക് ഇങ്ങനെയൊക്കെ ഉള്ള ആൾക്കാർ ഉള്ളതുകൊണ്ട് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു.
      ആ മേടം നല്ലതായി വിശദീകരിച്ച് പറയുന്നുണ്ട് സംസാരം കേൾക്കാൻ ഒരു ഭംഗി 🙏🙏🙏🙏

    • @unnikri8668
      @unnikri8668 3 года назад +2

      @@DiVlogsDivya
      എല്ലാ വീഡിയോകളും നല്ലതാകുന്നു ഉണ്ട്

    • @ambadilakshmi5615
      @ambadilakshmi5615 3 года назад +3

      ചേച്ചി യുടെ വാക്കുകൾ ഒത്തിരി ഇഷ്ടം ആയി . ജാട ഇല്ല ത്ത സംസാരം

  • @sajilasudhi3983
    @sajilasudhi3983 Год назад

    Thank you so much

  • @premavathykolari6709
    @premavathykolari6709 3 года назад +1

    Om kuladevathaye namah

  • @jyotipillai7360
    @jyotipillai7360 3 года назад +3

    Hello Ma'am thank you for sharing all the Hindu rituals to be followed as l lost my mom hence this was very helpful for me.

    • @crazines
      @crazines 2 года назад

      Thank schachi

  • @seenasanan9090
    @seenasanan9090 3 года назад

    Thank you soo much ee arivu thannathinu.. 🙏🙏🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 года назад +1

    Thanku

  • @superman-zr4ms
    @superman-zr4ms 2 года назад +1

    Ente tharavatile kula daivam badrakaliyum pinne sarppakavil lekshmi deviyum undu mediationum ayyi ee devathakku bandham undo onnu parayamo

  • @anithagopinath2396
    @anithagopinath2396 2 года назад +1

    ഇതു വരെ അറിയില്ലായിരുന്നു, ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന്, ദേവി അനുഗ്രഹിക്കട്ടെ 🙏

  • @rageshr5704
    @rageshr5704 Год назад

    കുലദേവത നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ്

  • @anilaappu8893
    @anilaappu8893 3 года назад

    Thanks chechi. Was looking for this information only. Really helpful.

  • @miniradhakrishnan7416
    @miniradhakrishnan7416 2 года назад

    Good viedeo

  • @lightoflifebydarshan1699
    @lightoflifebydarshan1699 7 месяцев назад

    💛💛💛💛💛💛💛💛

  • @mohananr
    @mohananr 4 месяца назад

    വീട്ടിനു വെളിയിൽ പ്രതിഷ്ടിച്ചിരിക്കുന്ന കുല ദേവത ക്ക് അറുത്ത പൂജ ശരിയാണ്... കോഴി അറുത്ത പൂജ

  • @menon285
    @menon285 9 месяцев назад

    Thank you 🙏😊

  • @Sushma-yi4ze
    @Sushma-yi4ze 24 дня назад

    Please put subtitles in English or speak in English in video . Thank you dear ma’am 😊

  • @girijapadmanabhan9174
    @girijapadmanabhan9174 2 года назад

    good Information

  • @saathyypillai3584
    @saathyypillai3584 2 года назад

    Very helpful video

  • @soumya-nair
    @soumya-nair 3 года назад

    First view, first like, first comment ❤thank you chechy 🙏

  • @ushausha3014
    @ushausha3014 Год назад

    ❤️❤️❤️❤️

  • @sindhuchandrakumar3800
    @sindhuchandrakumar3800 3 года назад

    വളരെ നല്ല വിവരണം... താങ്ക്സ്...

  • @balakrishnanijk3235
    @balakrishnanijk3235 3 года назад +1

    Verygood

  • @user-mk6by1py3h
    @user-mk6by1py3h 3 года назад +1

    വളരെ നന്ദി

  • @divyanair5560
    @divyanair5560 3 года назад

    Thanku so much divya 🥰🥰🥰🙏🏾🙏🏾🙏🏾🙏🏾

  • @mahalekshmims3066
    @mahalekshmims3066 3 года назад +2

    Veettil ethra vilakk kathikkam onnu parayumo 🙏

  • @ramakrishnanvaliyattil5247
    @ramakrishnanvaliyattil5247 2 года назад +1

    കുലദാവാദ തട്ടകത്തിൽ 'അമ്മ ആണോ. അതോ. തറവാട്ടിൽ പിടം വച്ചു ബുവനേശരി puja നടത്തിയിരുന്നു ഇപ്പോൾ നടത്തുന്നില്ല ആാാ ദോഷം വിട്ടിൽ കാണുന്ന എന്താണ് പ്രശ്നം മാർഗം പറഞ്ഞു തന്നാലും 🙏🙏

  • @aadhira_sarees
    @aadhira_sarees Год назад

    Hello who is Kula devam for Nambiar Brahmins community ?

  • @sreegouriparvathishiva6937
    @sreegouriparvathishiva6937 3 года назад

    Yes..right...the same way i also think..

  • @dreamyvibess258
    @dreamyvibess258 3 года назад

    Chechi nte hus veetil muttath padinjhaar side il oru Kal vach avde enum oru chirathil kathikarund . Avde guligan devi sandhyaik vilak kanan varunund enn paranjath kondan . Athym oke ah Kalil thiri matram aayirunu pneed chirathil aayi . Avde pengkuttykal kathikkan paadundo chechii .. veetipuoavr parayunath avde sundhyaik gulikn oke vilak kanan varunath kond veruthy oru Kalil thiri ituvaikunu ennne ulu sthanm aakithonm Ala enn enk pediyayathkond njn kathikarila . please reply me chechi

  • @vilasinip7960
    @vilasinip7960 2 года назад

    Thank you

  • @vidyak343
    @vidyak343 3 года назад +1

    Chachi bhuvanaswari devi story parayamo

  • @starstudents9288
    @starstudents9288 3 года назад +1

    Very informative ! Hare krishna !

  • @sobhasubhash607
    @sobhasubhash607 3 года назад +1

    Thank you chechi kuladevatayum paradevatayum dhamadevatayum onnano

    • @DiVlogsDivya
      @DiVlogsDivya  3 года назад +1

      ആവണമെന്നില്ല, ഓരോ കുടുംബത്തിലും വ്യത്യാസം ഉണ്ടായിരിക്കും

  • @rajeevprasad8043
    @rajeevprasad8043 3 года назад

    🙏🙏🙏

  • @mohapradeeppradeep9124
    @mohapradeeppradeep9124 3 года назад

    Oraayiram Nandi sister.

  • @RVR5733
    @RVR5733 3 года назад

    Good information 🙏🙏🙏🙏

  • @ajithamanoj5044
    @ajithamanoj5044 3 года назад

    Very informative

  • @jayasreeramachandran8477
    @jayasreeramachandran8477 Год назад

    Hello...kananillallo❤

  • @sandhya7996
    @sandhya7996 2 года назад

    Sree naarayana guru kula daivam aakumo?

  • @miniradhakrishnan7416
    @miniradhakrishnan7416 Год назад

    Viedeo eppol edathathenda

  • @neerajasa4050
    @neerajasa4050 3 года назад +1

    Thank you chechi 🙏🙏🙏

  • @sukumarannt62
    @sukumarannt62 3 года назад

    Very nice.

  • @shiva-sw2cn
    @shiva-sw2cn Год назад

    കുല ദേവത, സാധാരണ വിളക്ക്, ദിവസവും രണ്ടു വിളക്ക് കത്തിക്കണമോ

  • @lovelikesme8772
    @lovelikesme8772 3 года назад

    Thanx a lot for this information 🙏🙏🙏

  • @sureshKumar-lu1lo
    @sureshKumar-lu1lo 2 года назад

    എന്താ പുതിയ വീഡിയോസ് ചെയ്യാത്തത് 🙏🙏🙏

  • @sim537
    @sim537 3 года назад

    🥰🥰

  • @sujithpv7212
    @sujithpv7212 2 года назад

    🥰🥰🥰🙏🙏🙏

  • @rajic5213
    @rajic5213 3 года назад +2

    കുലദേവതക്ഷേത്രം ഇല്ലാത്തവർ എന്തുചെയ്യും

  • @dividivi7104
    @dividivi7104 3 года назад +1

    Chechi ende ammaude tharavattil thondachan theyyathe kettiyadikarund.apol athano ende kuladevatha . Pls marupadi taranan

    • @DiVlogsDivya
      @DiVlogsDivya  3 года назад +1

      വീട്ടിലെ മുതിർന്നവരോട് ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കു

    • @ambadilakshmi5615
      @ambadilakshmi5615 3 года назад

      തീർച്ചയായും

  • @anjana2706
    @anjana2706 3 года назад

    🙏🏻🙏🏻🙏🏻

  • @sobhasubhash607
    @sobhasubhash607 3 года назад +1

    Chechee kuladevatayku thanneyano paradevatayennum dharmadevatayennum parayunnat ennanu chodichathu pls

  • @shobhashobhaprakashan9498
    @shobhashobhaprakashan9498 3 года назад

    Thanku so much 🙏🙏🙏

  • @dineshod9841
    @dineshod9841 2 года назад

    ചേച്ചി ജീവിതം full പ്രശ്നം ആണ് ജീവിതം തിരിക്കെ പിടിക്കാൻ വല വഴി ഉണ്ടോ

  • @sangeethacooksmart8493
    @sangeethacooksmart8493 3 года назад

    🙏🏻🙏🏻

  • @FINALSTRIKE286
    @FINALSTRIKE286 3 года назад

    👍👍👍👍

  • @harithas..7681
    @harithas..7681 2 года назад

    കുല ദേവതക പ്രീതിപ്പെടാൻ എന്ത് ചെയ്യണം

  • @sojirajesh9045
    @sojirajesh9045 2 года назад

    Kula daivam arenennu ariyathavar enthu cheyyum(nammal engane anu ariyunnath) please reply

  • @swapnalipatil506
    @swapnalipatil506 2 года назад

    Can u pls put subtitles

  • @jishajayan6744
    @jishajayan6744 3 года назад

    Great

  • @jayasreekurup4253
    @jayasreekurup4253 3 года назад

    👍👍👍

  • @kavithapramod6257
    @kavithapramod6257 3 года назад

    Thank you Chechi

  • @ambadilakshmi5615
    @ambadilakshmi5615 3 года назад

    ചേച്ചി നന്നായി ട്ടുണ്ട്...... ഭദ്ര കാളി ദേവി യെ ആരാധിക്കുന്ന ത് എങ്ങനെ. വീട്ടിൽ ആരാധിക്കാമോ?

  • @bindhuprakash5157
    @bindhuprakash5157 3 года назад

    Milk friday thillache thazhe poyal dhosham udo. Pinne vilake time kazhijal kidathi vayakano atho thaniye kettupokunathano sari. Pls replay tharumo.

    • @DiVlogsDivya
      @DiVlogsDivya  3 года назад +1

      വിളക്ക് കൊളുതേണ്ടത് എങ്ങനെ എന്നൊരു വീഡിയോ ചെയ്തിട്ടുണ്ട്, കണ്ടു നോക്കു

  • @vidyak343
    @vidyak343 3 года назад

    Chachi bhuvanaswari mantralay parayamo

  • @radharamani3458
    @radharamani3458 2 года назад

    Athu.karanum enthu.cheithitum oru.progress kanunnilla vykiyanu.arinjathu putheryil.anu kuladeivam.ennathu

  • @reya1045
    @reya1045 3 года назад

    Is it father's side or mother's side

  • @girijanair9797
    @girijanair9797 3 года назад

    Hare Krishna 🙏

  • @geethanair7748
    @geethanair7748 3 года назад

    Thanks

  • @sreelakshmikmENG
    @sreelakshmikmENG 3 года назад

    ❤️❤️🙏🙏

  • @bindub7991
    @bindub7991 3 года назад

    മാനസ്സ പൂജ ചെയ്യാറുണ്ട്...അതു മതിയാകുമോ?please reply 🙏

  • @sivajiths4445
    @sivajiths4445 3 года назад

    നമുക്കും വേണ്ടി പ്രാർത്ഥിക്കുമോ

  • @ushavijayan3953
    @ushavijayan3953 3 года назад

    🙏🙏🙏🙏🙏

  • @sujathavlogs3824
    @sujathavlogs3824 3 года назад

    കുല ദെവത വിളക് കൊളുതു ബോൾ അന്നത ദിവസം നിളവിളക് കൊളുതാമോ പ്ലീസ് റിപ്ലൈ 🙏🏻🙏🏻

  • @indirababu1699
    @indirababu1699 3 года назад

    നമസ്തേ

  • @Ankit56753
    @Ankit56753 3 года назад

    Thanks 🙏 ❤

  • @Sangeethapallavi
    @Sangeethapallavi 3 года назад

    ഞങ്ങളുടേ വീടിനു ഒരു 100meter മുന്നിലുള്ള ആയിരവല്ലിപ്പാറയാണ് ഞങ്ങളുടേ ക്ഷേത്രം. പാറയക്ക് താഴേ ചെമ്പകവും നാഗത്തറയുമുണ്ട്. അതാണോ നമ്മുടേ കുലദേവത??? അത് പോലേ തൊട്ടടുത്ത് പാറയുള്ളപ്പോൾ വീട്ടിലും കുലദേവതയേ സങ്കൽപ്പിച്ച് കത്തിക്കണോ????? വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ എങ്ങനേ കുലദേവതയ്ക്ക് വിളക്ക് വയ്ക്കും??? ആയിരവല്ലി എന്നാൽ മഹാദേവൻ അല്ലേ??? മഹാദേവൻ കുലദേവത ആകുമോ???? pls reply..

    • @DiVlogsDivya
      @DiVlogsDivya  3 года назад +1

      വീട്ടിലെ മുതിർന്നവരോട് ചോദിക്കൂ

    • @ambadilakshmi5615
      @ambadilakshmi5615 3 года назад

      അവിടെ ഉള്ള പ്രധാന ദൈവം ആണ് നിങ്ങളുടെ കുല ദേവത

    • @ambadilakshmi5615
      @ambadilakshmi5615 3 года назад

      മനസാലയി എന്നു കരുതുന്നു തുളസി ദെലം