കുല ദേവതയെ എങ്ങനെ കണ്ടെത്താം ? - How to find Kuladevata ?

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കുല ദേവതയെ എങ്ങനെ കണ്ടെത്താം ? - How to find Kuladevata ?
    ഹൈന്ദവ ആചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ഉള്ള കൂടുതൽ അറിവുകൾ വിശ്വാസികൾക്ക് പകരുക എന്നതാണ് ഈ ചാനലിന്റെ അല്ലെങ്കിൽ പേജിന്റെ ലക്ഷ്യം. ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് പ്രതിബാധിക്കുന്ന പരമാവധി പുസ്തകങ്ങൾ വായിച്ചും അറിവുള്ളവരോട് സംശയങ്ങൾ ആരായാറുമുണ്ട്. എങ്കിലും ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ട് കാണാറുണ്ട്. അതുകൊണ്ട് തന്നെ ആചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പല മത പണ്ഡിതന്മാർക്കിടയിൽപ്പോലും പല അഭിപ്രായങ്ങളുമുണ്ട്. ആയതിനാൽ ഞങ്ങളുടെ വീഡിയോയിൽ പങ്കുവെക്കുന്ന വസ്തുതകളിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ കമന്റിൽ അത് രേഖപ്പെടുത്താവുന്നതാണ്
    Facebook : / chaithanya-vision-2442...

Комментарии • 50

  • @madhuaanandh3464
    @madhuaanandh3464 9 месяцев назад +1

    വളരെ നല്ലത്. പലതിലും കാണുന്നതു പോലെവലിച്ച് നീട്ടലുകൾ ഇല്ലാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു., എന്നാലും കുറച്ച് കൂടി വ്യക്തമാക്കേണ്ടതുണ്ട്.

  • @ajayanmajayanm8613
    @ajayanmajayanm8613 5 месяцев назад

    നമ്മൾക്ക് അറിവില്ലാത്ത മുൻതലമുറകൾ ആചരിച്ച് വന്ന പരദേവതകൾ കുടുംബ ഐശ്വര്യത്തിന് വേണ്ടി ആയിരുന്നു. കാലങ്ങൾ കഴിയുമ്പോൾ നമ്മുടെ കുലദേവതയെ അറിയാൻ കഴിയാതെ വന്നു. അതിനുള്ള ഒരു മാർഗ്ഗം പറഞ്ഞ് തന്നതിന്ന് അഭിനന്ദിക്കുന്നു.

  • @soumya-nair
    @soumya-nair 2 года назад +1

    Thank you🙏😍

  • @jyothynair2768
    @jyothynair2768 8 месяцев назад

    Harekrishna 🙏 🙏 🙏

  • @user-li3lg9tt2r
    @user-li3lg9tt2r Месяц назад

    👌👏

  • @ajithprasadajithprasad9351
    @ajithprasadajithprasad9351 Год назад +2

    Nandi

  • @user-li3lg9tt2r
    @user-li3lg9tt2r Месяц назад

    ❤👌

  • @raghavan-gt7zv3
    @raghavan-gt7zv3 Год назад +1

    🙏🏻❤️

  • @BalakrishnanCc-zl5yx
    @BalakrishnanCc-zl5yx Год назад +1

    അഭിപ്രായം 100 ശതമാനം ശരി

  • @sobhanathengumpallil7060
    @sobhanathengumpallil7060 6 месяцев назад

    👌👌👌

  • @jyothynair2768
    @jyothynair2768 8 месяцев назад

    Tharavadu sale ayi poyi ,each one got their own house, so how can we find our kula devatha

  • @sunilap5446
    @sunilap5446 Год назад +1

    🙏🙏🙏

  • @sandeeprajan8222
    @sandeeprajan8222 7 месяцев назад

    കൃത്യ മാ യ ഒരു അ റി വ് എ നി ക്കി ല്ലാ തോണ്ട് ഞാൻ ഒന്നും പറ യുന്നില്ല

  • @nairbeena3036
    @nairbeena3036 2 года назад +2

    എൻ്റെകുടുംബ ക്ഷേത്രത്തിൽ ദേവിയും യോഗീശ്വരനും 2 ക്ഷേത്രങ്ങളുണ്ട്.ഇതിൽ കുലദേവത പരദേവത ഏതാണ്.

  • @karama3798
    @karama3798 8 месяцев назад

    Rip😪

  • @narayanannair1629
    @narayanannair1629 8 месяцев назад

    ഈ രണ് സ്ഥലത്തേകന്നതല്ലേ നല്ലതു ദേവി ശരണം

  • @studyingeducation6196
    @studyingeducation6196 Год назад +1

    Sir num tharo please

  • @sreejupurushothaman
    @sreejupurushothaman 2 месяца назад

    Pottan biscut kandapoole

  • @umadevi6787
    @umadevi6787 Год назад +1

    ദൈവം ഒന്നെ ഉള്ളൂ മോനെ

  • @nairbeena3036
    @nairbeena3036 2 года назад +16

    നായർ സമുദായത്തിന് അമ്മ വഴി മറ്റു സമുദായത്തിന് അച്ഛൻ വഴിയും ആണ് കുടുംബ ദേവതകളെ പ്രാർത്ഥിക്കേണ്ടത്

    • @ashishmenon8965
      @ashishmenon8965 Год назад +4

      Thattanu athu

    • @sunithato5090
      @sunithato5090 Год назад +2

      എന്നാരു പറഞ്ഞു നിങ്ങളോട്?

    • @ashishmenon8965
      @ashishmenon8965 Год назад

      @@sunithato5090 Kudumba kshetrathil ninum thanne

    • @sunithato5090
      @sunithato5090 Год назад +5

      @@ashishmenon8965 കുടുംബ ദേവതകളും പര ദേവതകളും എല്ലാവർക്കും ഉണ്ടെന്നു എനിക്ക് അറിയാം ഞാൻ പറഞ്ഞത് നായർ സമുദായത്തിന് മാത്രം അമ്മ വഴിയും മറ്റുള്ളവർക്കെല്ലാം അച്ഛൻ വഴിയും ആണ് കുടുംബ ദേവതകൾ എന്നുള്ള ഇവരുടെ കമന്റ് ന് ആണ്. ഞങ്ങൾ ചേരമർ (പുലയ )സമുദായക്കാർക്കും ഇല്ലം നോക്കുന്ന സമ്പ്രദായം പണ്ടേ ഉണ്ട് അപ്പോൾ അമ്മയുടെ കുടുംബത്തിന് ആണ് പ്രാധാന്യം പറയുക അപ്പോൾ അമ്മ വഴിയ്ക്കു ഉള്ള കുല കുടുംബ ദേവതകൾക്ക് ആണ് ഞങ്ങടെ ജാതിയ്ക്കും പ്രാധാന്യം അച്ഛന്റെ കുടുംബ ദേവത ഉണ്ടെങ്കിൽ പോലും

    • @Sooryanshi819
      @Sooryanshi819 Год назад +2

      അമ്മയുടെയും അച്ഛന്റേതിനും തുല്യ പ്രാധാന്യം ഉണ്ട്

  • @Thomas-s2h
    @Thomas-s2h 19 дней назад

    1936 ഇൽ അല്ലേ ക്ഷേത്ര പ്രവേശനം 90% പേർക്കും ലഭിച്ചത്. അതുനു മുൻപ് എന്ത് കുലദേവത, യേത് കുലദേവത? ആരുടെ കുലദേവത?. 1936 നു മുൻപ് കുലദേവത എവിടെ ആയിരുന്നു?😮

  • @wonderworld9598
    @wonderworld9598 Год назад

    Koopamandooka . Prabanjathil boomiyennoru golam mathramalla ullad.🤫🤫🤫🤫🤫😜

  • @sajithankapan2535
    @sajithankapan2535 2 года назад

    താങ്കൾ പറഞ്ഞല്ലോ അഛന്റെയും അമ്യുടേയും കുലദേവതമാരെ ആരാധിക്കണമെന്ന് - വീഡിയോ നിർത്തിയപ്പോൾ താങ്കൾ ഒരു ദേവിയുടെ പേരു മാത്രമെ പറഞ്ഞുള്ളു അതു തെറ്റായിപ്പോയി -

    • @anilravi9379
      @anilravi9379 2 года назад

      Ente ammayude kudumbathil angane ulla aradhana sambradhayangal illathathinalanu eniku angane parayendi vanathu

    • @pi9356
      @pi9356 2 года назад +1

      ഞാൻ എൻ്റെ കുടുംബ ദേവതയെ തിരക്കിയപ്പോൾ രണ്ട് ക്ഷേത്രങ്ങളുടെ പേര് കിട്ടി അത് തന്നെ ആണോ എന്നതിന് ഉറപ്പും ഇല്ല 🥲
      എനിക്ക് കൂടുതൽ സധ്യത തോന്നിയ ക്ഷേത്രത്തിൻ്റെ പേര് ഗൂഗിൾ മാപ്പിൽ പരതിയപ്പോൾ അതിന്റെ അടിയിൽ ഒരാൾ കമന്റ് ഇട്ടേക്കുന്നു അവരുടെ കുടുംബ ക്ഷേത്രം ആണ് അത് എന്ന് 😌
      അപ്പോൾ രണ്ട് കുടമ്പങ്ങൾക്ക് ഒരു കുടുംബ ക്ഷേത്രം വരുമോ?

    • @Zeira111
      @Zeira111 Год назад

      ​@@pi9356 sadyatha undu. Aa alodu onnu anewshichal ariya....chilappol ningal relatives aayirikam

    • @pi9356
      @pi9356 Год назад

      ​@@Zeira111അല്ല അത് മറ്റൊരു സമുദായ അംഗം ആണ്

    • @Ar30Su38
      @Ar30Su38 10 месяцев назад

      ​@@pi9356മറ്റൊരു സമുദായത്തിൽ ആണെങ്കിലെന്താ കുഴപ്പം ? പണ്ട് ആരോ സ്വജാതിയിൽ അല്ലാതെ കല്യാണം കഴിച്ചാൽ ഇത് താങ്കളുടെ കുടുംബ ക്ഷേത്രം ആകാലോ ?

  • @sobhanathengumpallil7060
    @sobhanathengumpallil7060 6 месяцев назад

    😂😂😂