കുടുംബ ദേവതയുടെ അനുഗ്രഹം ഉള്ള വ്യക്തികൾ കാണുന്ന ലക്ഷ്ണങ്ങൾ

Поделиться
HTML-код
  • Опубликовано: 19 окт 2024
  • കുടുംബ ക്ഷേത്രങ്ങളിൽ നാം ഏവരും ചെയ്യെണ്ടത്
    • കുടുംബ ക്ഷേത്രങ്ങളിൽ ന...
    തലമുറകൾ വിടാതെ പിൻതുടരുന്ന പിത്യ ദോഷം.. ഇതും പിതൃദോഷമായി കണക്കാക്കുന്നു....
    • തലമുറകൾ വിടാതെ പിൻതുടര...
    സമ്പത്ത് ഉണ്ടെങ്കിൽ പോലും ഈ ലക്ഷ്ണങ്ങൾ അവഗണിക്കരുത്
    • സമ്പത്ത് ഉണ്ടെങ്കിൽ പോ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    Kula-dèvatā (transl. clan-deity), also known as Kuladeva or Kuladevi is an ancestral tutelary deity in Hinduism, who is often the object of one's devotion (bhakti) in order to coax the deity to watch over one's clan (kula), family and children from misfortune. This is distinct from ishta-devata (personal tutelar) and village deities.
    The word Kuladevata is derived from two words: Kula, meaning clan and Devata, meaning deity, and refers to deities that are worshiped by particular clans. The deity can be a male, female, animal or even an object, like a holy stone, and it is believed that rituals done at the Kuladevata/Kuladevi temple benefit all those genetically connected with the one performing the ritual. Hindu families make a pilgrimage to the Kuladevata or Kuladevi temple to obtain the blessing of the deity after an auspicious occasion such as a wedding. Kuladevatas are worshiped in several sects of Hinduism and Jainism. In the state of Maharashtra, the Kuladevatas are mainly manifestations of Shiva or Shakti such as Khandoba or Bhavani, respectively. In the states of Gujarat and Rajasthan these deities are generally the various manifestations of Parvati, the wife of Shiva, and are worshiped by different names by different clans. The Indian King Cobra (Nag) is also a famous Kuladevata. It is known by several names, such as, Nagadevata and Nagabaapji and is worshiped by several Hindu, Jain and Kshatriya clans. Some Kshatriya clans also claim themselves to be "Nagavanshi" or Descendants of the Naga.
    In Kerala,the namboodiris, ezhavas and nairs all have their own own family deities for their families. These are believed to be the Gods who have been protecting their families from ancestors' times. For the brahmins, kuladevatas were the ones who their forefathers did upasanas on. Upasana( life long dedicated worship). For Ezhavas and Nairs, it's not a completely dedicated upasana like that of namboodiris brahmins, but they worship their kuladevatas for their entire life. They construct temple for the kuladevatas in their premises and carry out pujas through hired brahmins to do puja called pujaris.
    In Andhra Pradesh, Goddess Vasavi Kanyakaparameshwari is the Kuladevi for the Arya Vysya community.
    In Tamil Nadu, Goddess Kamakshi, Goddess Renukamba and Lord Murugan are family deities among many others, for many Brahmin Iyers and also to Maravar And Vellalars. Goddess Bhadrakali is the tutelary deity of Nadars. Majority of the Nadar Settlements will have a temple for Goddess Bhadrakali. Goddess Angalaparameshwari for majority of chettiars and vellalars. Lord Narashima for Brahmin Iyengars and also to Naidu. Worship of Kuladevta is very much prominent amongst the Brahmins and Kshatriyas of Goa, Karnataka and Maharashtra, that are the Konkani Saraswats, Daivajnas and Konkani Kharvis. Most of the Kuladevata temples are found in Goa, Shantadurga, Mahalakshmi, Nagesh, Mangesh, Ramnath to name a few. Kuladevatas play a very pious role in the Saraswat Brahmins, Daivajna Brahmins and Konkani Kharvis, it can even supplant the role of the Istadevata.
    In Southern India, Balaji of Tirupati is one of the main Kuladevatas.
    Kula devata comes from ancestral worship. Each family is assigned a devata which is his kula devatha. Ancestors will worship and forefathers will follow. Nowadays in many families I have observed somewhere in the family cycle gandfathers have not told their sons that this is the devata and it is lost. Bcoz of this the family will suffer and once they find the kula devatha thru astrologer and if they perform abhishekam, archana etc their sufferings will get reduced.
    One of your ancestors, who sometimes might have had mythical powers
    A god that every one in the family agreed upon to be assigened as their Kula Devata long time ago
    A deity belonging to a specific region that your ancestors moved to later on and started worshiping as they settled down over there
    Sometimes, in extremely rare cases someone who helped your ancestor in times of need, such as during war (like helped your ancestors win a war) or difficulty may be assigned as your Kula Devata or equal to your Kula devata in honours.
    Only a group of five brothers came to the village that I am from and established a settlement there and one of them was a Brahmachari and was very well versed in the
    #kuladevata #kudumbhakshethram #kshethrapuranam #astrology #kerala #jyothisham #kshethrapuranammalayalam #jyothishammalayalam #signsofgodwithus #godwithus #kuladevatawithus #kuladevatasigns

Комментарии • 200

  • @radhikarajanradhika3483
    @radhikarajanradhika3483 2 года назад +5

    സത്യമാണ് ഗുരുജി പറയുന്നത് ഒരുപാട് വർഷമായി തെറ്റി നിന്നിരുന്ന ഞങ്ങളുടെ ഏട്ടനും മക്കളും വീട്ടിൽ അമ്പലം വന്നതോടുകൂടി എല്ലാവരും ഒരുമിച്ചായി ഇപ്പൊ വല്ലാത്തൊരു സന്തോഷം സമാധാനം ഉണ്ട് എല്ലാം വീട്ടിലെ ദൈവങ്ങളുടെയും നാഗത്താന്മാരുടെയും അനുഗ്രഹം എന്റെ സങ്കടവും സന്തോഷവും പരാതിയുമെല്ലാം അവരോടാണ് ആദ്യം പറയുക 🙏

  • @devikrishna7709
    @devikrishna7709 2 года назад +5

    നമസ്കാരം തിരുമേനി അങ്ങ് നൽകിയ ഈ അറിവിന് ഒരുപാട് നന്ദി ഇതു പലതും അറിവില്ലാത്ത കാര്യങ്ങളാണ്
    അങ്ങയെ എന്നും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @prakrithidurga2746
    @prakrithidurga2746 2 года назад +14

    നമസ്കാരം തിരുമേനി 🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
    അമ്മേ ശരണം 🙏 ദേവി ശരണം 🙏🙏🙏🕉️
    കുടുംബദേവതയെ കുറിച്ചുള്ള മഹത്തായ അറിവുകൾക്ക് നന്ദി 🙏
    വീഡിയോ സൂപ്പർ 👍🙏

  • @ponnu5380
    @ponnu5380 2 года назад +11

    എന്റെ മുത്തച്ഛൻ പണികഴിച്ച ക്ഷേത്രത്തിൽ മഹാകാളി (ദേവി )ആണ് ഉള്ളത് എപ്പോളും ദേവി കൂടെ ഉള്ള അനുഭവം ഉണ്ടാകാറുണ്ട് ഇപ്പൊ ആ ക്ഷേത്രം ദേവസം ബോർഡ് ഏറ്റെടുത്തു എന്നാലും എല്ലാ വർഷവും കുംഭമാസം 9 തിയതി ഞങ്ങൾ കുടുംബക്കാർ മുഴുവനും ഒത്തുകൂടി പൂജ നടത്തി വരുന്നു...... അമ്മ എപ്പോളും കൂടെ ഉള്ള അനുഭവം ആണ് എത്ര സങ്കടം ഉണ്ടെങ്കിൽ പോലും നിമിഷനേരം കൊണ്ട് സങ്കടം മാറി സന്തോഷം നിറയുന്നു ( ദേവി ഭക്ത 🙏🙏🙏അമ്മേ ദേവി എല്ലാവരെയും നേർവഴിക്കു നയിക്കണേ 🙏🙏🙏🙏🙏🙏🙏

  • @rukkusworld8322
    @rukkusworld8322 2 года назад +15

    ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ശിവഭഗവാൻ ആണ്. 🙏🙏🙏

  • @anandavallisukumaran3072
    @anandavallisukumaran3072 2 года назад +2

    നമസ്കാരം തിരുമേനി ഇതിൽ ഇടുന്ന എല്ലാ വീഡിയോയും ഞാൻ കാണുന്നതാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് അറിയാത്ത പലതും ഇതിലൂടെ ആണ് അറിയുന്നത് കുടുംബ ക്ഷേത്രം എന്ന് പറയുമ്പോൾ അച്ഛന്റെ ആണോ അമ്മയുടെ ആണോ പ്രെദാനം വിവാഹം കഴിഞ്ഞാൽ husbandinte കുടുംബ ക്ഷേത്രത്തിൽ ആണോ പോകേണ്ടത്

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram ningalude kudumbathil ama vazhiyanenkil ammayude kudumba kshethram pradanam aakunu..enal achan vazhi aanenkil achante kudumba kshethram pradanam aakunu..2 ndu perude kudumba kshethram oru pole kanunadilum thettila...barthavine kudumba kshethrathinu nalkuna prathanyam swandom kudumba kshethrathinum nalkanam🙏

  • @sruthisruthi2075
    @sruthisruthi2075 2 года назад +21

    ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @adsvlog1128
    @adsvlog1128 2 года назад +18

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🌹🌹🌹

  • @gopikakailas6638
    @gopikakailas6638 2 года назад +20

    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
    🌿 ഓം നമഃ ശിവായ 🌿
    🌿 അമ്മേ ഭഗവതി 🌿
    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @sreelakshmi4662
    @sreelakshmi4662 2 года назад +3

    🙏🙏🙏നമസ്കാരം ഗുരുജി
    ധർമ്മ ദേവ തകളും നാഗ ദൈവങ്ങളും ഉ ണ്ട്. തട്ടകഭ ഗ വ തിയും ഉ ണ്ട്. എല്ലാവരുടെയും കടക്ഷത്തിൽ അധിക ദോക്ഷ o ഇല്ലാതെ കഴിഞ്ഞു പോകുന്നു. 🙏🙏ഓം നമോ ഭഗ വതെ വാസുദേവാ യ 🙏🙏🙏🙏🙏

  • @knsoman3076
    @knsoman3076 2 года назад +9

    🙏🌼 Krishna Guruvayurappa Saranam 💐🙏

  • @sailajasasimenon
    @sailajasasimenon 2 года назад +5

    നമസ്കാരം ഗുരുജി🙏
    കുലദേവതയും പരദേവതയും ഒന്നു തന്നെയാണോ? ഞങ്ങൾക്ക് പരദേവതയായി ഭഗവതിയുണ്ട്. കുടുംബ ക്ഷേത്രത്തിൽ ധന്വന്തരീ മൂർത്തിയാണ്. ദേവീ ദേവന്മാരുടെ അനുഗ്രഹം കൊണ്ട് സന്തോഷത്തോടെ കഴിയുന്നു .🙏 ആരാണ് കുലദേവത.? ഗുരുജി ഒന്നു ഉത്തരം തരണേ🙏 ഹരേ കൃഷ്ണ🙏💚

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram theerchayayum edumaye bandapette video cheyam🙏

    • @sailajasasimenon
      @sailajasasimenon 2 года назад

      @@kshethrapuranam ശരി ഗുരുജി, നന്ദി🙏

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +1

    ഇതിൽ അങ്ങ് പറയുന്നത് വളരെ ശരിയാണ്.ഞങ്ങൾ നല്ലരിതിയിൽ കൊണ്ടു നടക്കുന്നു എൻറെ വിട്ടീൽ വരുന്ന അവർകും കാരൃങ്ങൾ നടക്കുന്നു

  • @renjithbhatia7004
    @renjithbhatia7004 2 года назад +10

    ഗുരുജി അറുകുല സ്വാമിയേ കുറിച്ച് ഒന്ന് വീഡിയോ ചെയ്യുവോ 🙏🙏🙏🙏🙏

  • @PriyaNandana-s8f
    @PriyaNandana-s8f 11 месяцев назад

    Namaskaram thirumeni 🙏🙏🙏njanippo valiya sangadathil aanu karanam😢😢

  • @mahalekshmishivan2416
    @mahalekshmishivan2416 2 года назад +1

    Good Advice Thank you Thirumani.

  • @Rohini-hw6lc
    @Rohini-hw6lc 2 года назад

    തിരുമേനി കുടുംബ ഷേഖ്ത്രത്തിൽ പോകുമ്പോൾ നടത്തേണ്ട അർച്ചനകളും, പൂജകളും എന്താണ്, പ്രധനം അയ്യും രോഗശാന്തിക്കായി 🙏🙏🙏

  • @bharathchandrasenan2428
    @bharathchandrasenan2428 2 года назад +5

    കുല ദേവതയെ ഉപാസിച്ചു വന്ന രീതിയിൽ തന്നെ ഉപാസിച്ചു പോകുന്നില്ലെങ്കിൽ ആ കുടുംബം നശിക്കും. ഇന്ന് പല കുടുംബങ്ങളും നശിച്ചു പോകുന്നതിന് മൂലകാരണം ഇതാണ്. പല കുടുംബങ്ങളുടെയും പര/കുല/ഭര/ധർമ്മ ദേവതയായി വരുന്നത് ഭൂരിഭാഗവും ഭദ്രകാളി, നാഗദേവതകൾ, ഭുവനേശ്വരി ഒക്കെ ആയിരിക്കും. ഇതൊക്കെ തന്നെ കാവ് സമ്പ്രദായത്തിൽ ഉപാസിച്ച് വന്നിരുന്നവരാണ്. എന്നാൽ ഇപ്പോൾ ഇതെല്ലാം സാത്വിക ഭാവത്തിലുള്ള ഭഗവതി ക്ഷേത്രങ്ങൾ ആയി മാറ്റപ്പെട്ടിരിക്കുന്നു. അവിടെ ഉപപ്രതിഷ്ഠ ആയിത്തന്നെ സർപ്പങ്ങളെയും മറ്റ് ദേവതാ സങ്കൽപത്തെയും കാണാൻ സാധിക്കും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം കുടുംബത്തിലുള്ളവരാൽ തന്നെ ഉപാസിക്കുപെടേണ്ട ദേവതയെ സാത്വിക രീതിയിൽ അമ്പലം പണിത് പ്രതിഷ്ഠിക്കുന്നതും ആ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാൾ പൂജിക്കപ്പെടുന്നതും തന്നെയാണ് തറവാടും നശിച്ചുപോകുന്നതിന്റെ മൂലഹേതു. അങ്ങനെ വരുമ്പോൾ ആ കുടുംബത്തിൽ ഉള്ളവരുടെ ഈശ്വരാധീനം നഷ്ടപ്പെടും, അങ്ങനെ ഈശ്വരാധീനം നഷ്ടപ്പെടുമ്പോള് ജാതകവശാൽ ഉള്ള ദോഷങ്ങളും മറ്റുള്ളവർ ചെയ്യുന്ന ശുദ്ര കൈവിഷ ദോഷങ്ങളും ഒന്നിന് പകരം പത്ത് ഇരട്ടിയായി കിട്ടും. അതുകൊണ്ടുതന്നെയാണ് പലരുടെയും ജാതകത്തിൽ ഗൃഹനില അടിസ്ഥാനത്തിൽ നോക്കിക്കഴിഞ്ഞാൽ നല്ല നല്ല യോഗങ്ങൾ ഒക്കെതന്നെ കാണും, പക്ഷേ അതൊന്നും അനുഭവത്തിൽ വരില്ല പകരം കഷ്ടതകൾ മാത്രമായിരിക്കും മിച്ചം അതിന്റെ കാരണം ഇതാണ്,"നിങ്ങളുടെ അമ്മയ്ക്ക് നിങ്ങൾ തന്നെ ആഹാരം കൊടുക്കണം, അല്ലാതെ അപ്പുറത്തെ വീട്ടിലെ ജോസ് മോൻ അല്ല കൊടുക്കേണ്ടത്, ആഹാരം കൊടുക്കുന്നത് കൊണ്ട് മീഡിയേറ്റർ ജോസ് മോനെ ഒന്നും പറയില്ല പകരം സ്വന്തം സന്താനങ്ങളെ ശപിക്കും". ഇപ്പോ പല ഭഗവതി ക്ഷേത്രങ്ങളുടെ പേരിൽ മാത്രമേ "കാവ്" എന്ന് കാണാൻ സാധിക്കുകയുള്ളൂ. നാട്ടിൻപുറങ്ങളിലെ ഓരോ ക്ഷേത്രങ്ങളിളും ഇനി അതാത് കുടുംബത്തിലുള്ള വരാൽ പൂജ നടപടി ഉള്ള കാര്യങ്ങൾ അല്ല.അതിനാൽ കുലദേവതയെ വീട്ടിൽ തന്നെ ശാക്തേയ രീതിയിൽ ഉപാസിക്കുക യാണ് കുടുംബ രക്ഷപ്പെടാനുള്ള ഒരു വഴി. അതിനു വേറൊരു കാരണം കൂടി ഉണ്ട്, ഭദ്രകാളിയും ഭുവനേശ്വരിയും വേട്ടയ്ക്കൊരുമകനും കണ്ടാകർണനും ഭൈരവനും നാഗ ദേവതകളും സഹിതം കേരളത്തിൽ ഉള്ളവരുടെ ഭൂരിഭാഗം പരദേവത കളും രജോഗുണ ഭാവം ഉള്ളവരാണ് അല്ലാതെ സാത്വിക ദേവതകൾ അല്ല. അതുകൊണ്ടുതന്നെ നമ്മളുടെ ഭക്ഷണരീതിയോ, വീട്ടിലുള്ളവർക്ക് വരുന്ന പിരീഡ്സ്, പുലവാലായ്മകൾ ഒന്നും പരദേവതയെ അഫകറ്റ് ചെയ്യുന്നതല്ല. കാരണം പരദേവതാ രക്ത കുല ജന്മബന്ധ മുള്ളവരാണ് so അവർക്ക് ഇതൊന്നും ഒരു പ്രശ്നവുമില്ല, നിങ്ങൾ പറിച്ചു എറിഞ്ഞാലും അവർ നിങ്ങളെ വിട്ടു പോകുകയുമില്ല.പണ്ട് കാലങ്ങളിൽ വീട്ടിനുള്ളിലേ അറയ്ക്കകത്തോ അല്ലെങ്കിൽ വീടിന്റെ തട്ടും പുറത്തോ( ചിലയിടങ്ങളിൽ "മച്ച്" എന്ന് പറയും ) ആണ് ഈ ദേവതയെ ഉപാസിച്ചു വന്നിരുന്നത്. പലരുടെയും പൊതുവേയുള്ള അബദ്ധധാരണ മാറാനാണ് ഇങ്ങനെ പറഞ്ഞത്. കാരണം പല അബദ്ധധാരണകൾ മുഖാന്തരം അനാവശ്യം ഭയങ്ങൾ ഒത്തിരി ആളുകളുടെ ഉള്ളിലുണ്ട്, ആ ഭയത്തെയും തെറ്റിദ്ധാരണയും മറ്റു പല വിരുതന്മാരും നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട്, അതു മാറണം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ, അതുകൊണ്ടാണ് in detail ആയിട്ട് പറഞ്ഞത്.🙏 അതിനാൽ കുടുംബം രക്ഷപ്പെടാനും കുട്ടികളുടെ കല്യാണം നടക്കാനും ജോലിയുടെ ആവശ്യങ്ങൾക്കും ഇങ്ങനെ സ്വന്തം ഗൃഹസംബന്ധമായ പല പല പ്രശ്നങ്ങൾക്കും 100 അമ്പലങ്ങളിൽ വഴിപാട് കഴിപ്പിക്കുകയും നൂറു ജോത്സ്യന്മാരെപോയി കാണുകയും ചെയ്യുന്ന ആളുകളാണ് നമ്മുടെ ഹിന്ദുക്കൾ. ഇപ്പോഴും സ്വന്തം പരദേവത ആരാണെന്ന് പോലും അറിയാത്ത ആളുകളുണ്ട്.സ്വന്തം പരദേവതേ നിങ്ങൾ കുലാചാര പ്രകാരം തന്നെ ഉപാസിച്ചു നോക്കൂ, നിങ്ങൾക്ക് ഒരു ജോത്സ്യന്റെ മുന്നിലും പോയി അപ്പോയ്മെന്റ എടുത്തു നിൽക്കേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാകില്ല.ഞാൻ ഗ്യാരണ്ടി 💯💯 🙏🙏❤❤❤❤❤❤❤❤❤❤

    • @aiswaryavijeesh3950
      @aiswaryavijeesh3950 10 месяцев назад

      Ente veetilund eppazhum paripalichu kondupokunnund sthreekalke vilakuvekkan kazhiyumo? Onnu paranju tharane

    • @AkhilRajan-pj7xk
      @AkhilRajan-pj7xk 4 месяца назад

      Chetan paranjath anubavich arinjathan contact number tharo

  • @kalidasan5665
    @kalidasan5665 2 года назад +2

    കൃഷ്ണ ഭക്തർക് ലഭിക്കുന്ന അമാനുഷിക ശക്തി യെ കുറിച് വീഡിയോ ചെയ്യൂ പ്ലീസ്‌....

  • @santhiniam11
    @santhiniam11 2 года назад +17

    ഞങ്ങളുടെ കുടുംബ ദേവത കൊടുങ്ങല്ലൂർ അമ്മ
    അമ്മേ ഭഗവതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @azeenasdream4472
      @azeenasdream4472 2 года назад +6

      Njan ettavum kuduthal vishosikkukayum aarathikkunnathum aa amma

    • @kshethrapuranam
      @kshethrapuranam  2 года назад +2

      Namaskaram🙏

    • @rafikalody8618
      @rafikalody8618 2 года назад

      @@azeenasdream4472 ഞാനും മുസ്ലിം ആണെങ്കിലും അമ്മയുടെ ഭക്തൻ ആണ് 🙏🙏🙏 അമ്മേ ശരണം

  • @sreekalavijayan5981
    @sreekalavijayan5981 2 года назад +1

    എന്റെ ഇടിയടി കോട് അമ്മേ ശരണം ശരണം ശരണം🌺🌺🌹🌹🌺🌺🌹🌹🌹🙏🙏🙏🙏🙏

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +6

    അമ്മേ ശരണം, ദേവീ ശരണം, 🙏🕉️🕉️🕉️🕉️

  • @girijamenon5575
    @girijamenon5575 2 года назад +1

    Guru ji yee paranjathellam enikke anubhavam unde amme bhagavati ente kudimbhathe ethupole eppozhum kathukollane 🌹😘❤️

  • @beenavr1369
    @beenavr1369 2 года назад +4

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ....🙏🙏🙏🙏🙏

  • @sidhusachu2541
    @sidhusachu2541 2 года назад +1

    🙏🏼 മഹാ ലക്ഷ്മി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി ഹരിപ്രിയേ നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ 🙏🏼🙏🏼🙏🏼അമ്മേ നാരായണ.... ദേവി നാരായണ.... ലക്ഷ്മി നാരായണ....ഭദ്രേ നാരായണ.... 🙏🏼🙏🏼🙏🏼കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏🏼🙏🏼🙏🏼സർവ്വ മംഗള മംഗല്യേ.... ശിവേ സർവ്വാർത്ഥ സാധികേ.... ശരണ്യേ ത്രേയംബികേ ഗൗരി....നാരായണി നമോസ്തുതേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @PriyaNandana-s8f
    @PriyaNandana-s8f 11 месяцев назад

    Aagalayum nathunun makkallum ente kettiyavan enne ittittu poyi eni orikkalum varilla ennu paranju njan ippo naduvine adi konda nagathe poleyayi izhayunnu enikki munu makkalund njan endhu cheyyanam ennu ariyanilla njan marikkano jeevikkano atho makkale vittu nadu vidano ariyilla thirumeni 🙏🙏🙏🙏😭😭😭😭😭😭😭😭😭enikkoru marupadi tharane thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subashkt9435
    @subashkt9435 2 года назад +1

    കല്യാണം കഴിഞ്ഞ സ്ത്രീകൾ ആരാധിക്കേണ്ടതും പൂജിക്കേണ്ടതും സ്വന്തം കുടുംബത്തിലെ കുലദേവതയെയാണോ ഭർത്താവിന്റെ കുടുംബത്തിലെ കുലദേവതയെയാണോ? Pleas ഉത്തരം നൽകാമോ?

  • @akshaykb7948
    @akshaykb7948 2 года назад +4

    ഞങ്ങളുടെ കുടുംബ ക്ഷേത്രം ഭദ്രകാളി ആണ്

  • @Rs-wd4md
    @Rs-wd4md 2 года назад +2

    Iringole kavilamma❤️🍃

  • @nishamaneesha1211
    @nishamaneesha1211 2 года назад

    Namaskaram thirumeni deviye pedipeduthunna reethiyil swapnathil kandirikkunnu ,enthanane athinte artham thirumeni.

  • @vasanthavp7282
    @vasanthavp7282 Год назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ. 🙏🙏

  • @Kavyah641
    @Kavyah641 2 года назад +4

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🌼🌼

  • @sindhuv4037
    @sindhuv4037 2 года назад

    Namaskaram thirumeni gothram endhanu engane id manasilagum

  • @sheejak2993
    @sheejak2993 2 года назад +1

    എന്റെ കുടുംബ ദേവത ഭദ്രയാണ് വർഷവർഷം പൂമുടൽ നടത്താറുണ്ട് എന്റെ പോറ്റമ്മ എനിക്കൊപ്പം ഉണ്ട്

  • @ushababu8703
    @ushababu8703 Год назад

    ദൂരെ ജോലിക്ക് പോയവർ എന്ത് ചെയ്യണം എന്ന് പറയാമോ

  • @deepukannan.3338
    @deepukannan.3338 2 года назад +8

    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤
    എല്ലാം ആത്മാർത്ഥ പ്രാത്ഥനക്ക്‌ ഫലം

  • @mohanakumari7529
    @mohanakumari7529 2 года назад +2

    അമ്മെ നാരായണ 🙏🙏🙏🙏🙏🌹🙏🌹🌹🌹

  • @radhanair788
    @radhanair788 2 года назад

    Namaskaram.Thank you.🙏🏻🙏🏻🙏🏻.

  • @itsmelachu8156
    @itsmelachu8156 2 года назад

    Swami Nte kalyaanam thinnu nokkunna naalu thammilu cherumo 🙏🙏nte naalu ROHINI ( pennum) Mulam ( Aanum) cherumo 🙏🙏 reply plzzzz🙏🙏 kure chothichu

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram moolam nakshathram ula purshanum aaye vivahathinu nal porutham kuravanu..enal graha porutham papa porutham eniva kude kanakileduku adinal jadakavashal kude onu parishodiku...poduvae moolam nakshathrakaraya purushane rohini cherila..reply tharan vykiyadil kshamikanam🙏

    • @itsmelachu8156
      @itsmelachu8156 2 года назад

      @@kshethrapuranam Sneha bedham aanu😭😭

  • @rahulliljorahul6205
    @rahulliljorahul6205 2 года назад +1

    ഹായ് തിരുമേനി. സുഗണോ 🥰😍😘

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram ... Sugam aane ..rahulinu sugam aano🙏

  • @sanisani259
    @sanisani259 2 года назад

    Devi , ganapathi , muthappan , vishnumaya swami ,aana , pambu....swapnam kanarund....sivakshetram , guruvayur kshetram , Devi kshetram ivide okke thizhunnath swapnam kanarund.....pambu , Devi ....kooduthal kanunnath
    Enthanu ingane kanunnath ennariyilla...
    Ochayum bahalam okke undalkarund swapnam kand urakkathil..
    Aswasthatha undavarund ingane aduppichulla divasanglil swapnam kandal...ippo kuravanu ennalum idk knunnund deviye

  • @adithyananoop6655
    @adithyananoop6655 2 года назад

    പൂക്കൾ ഇല്ലാത്ത വീടിൻ്റെ പുറത്ത് രാത്രി സമയങ്ങളിൽ ഉണ്ടാകുന്ന സുഗന്ധ ത്തിൻെ കാരണം ഒന്ന് വിശദീകരിക്കാമോ ജി

  • @silenthater621
    @silenthater621 2 года назад

    Prabhujiii kudumbha devatha parents nu aryillaaaa...yenthu cheyyum 🙏🙏🙏 please reply

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram edumaye bandapette video cheyam🙏

    • @silenthater621
      @silenthater621 2 года назад

      @@kshethrapuranam വലിയ ഉപകാരം🙏🙏🙏🙏 ഞങ്ങൾ ആലപ്പുഴ ജില്ലക്കാർ . കുടുംബ ദേവത ദോഷമായി പറയുന്നു

  • @ചേരത്ത്കളരി
    @ചേരത്ത്കളരി 2 года назад +4

    മുത്തിയമ്മ ,കാളിയമ്മ ശരണം

  • @preejamani7562
    @preejamani7562 2 года назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻

  • @geethapgeethap3347
    @geethapgeethap3347 2 года назад +1

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @acscutzzz617
    @acscutzzz617 2 года назад +1

    ഞങ്ങൾ സൗമ്യ ഭദ്ര നല്ല ശക്തി ഉള്ള ദേവി ആണ്

  • @SandhyaPradeep
    @SandhyaPradeep 2 года назад +5

    🙏🙏🙏

  • @starparu7510
    @starparu7510 2 года назад +4

    ഓം നമഃ ശിവായ 🙏ശിവായ നമഃ ഓം 🙏 🙏🙏

  • @divyavs5895
    @divyavs5895 2 года назад +3

    എന്റെ കുടുംബദേവത മഹാവിഷ്ണുവിനെ ഞാൻ സ്വപ്നത്തിൽ കണ്ടു ആനന്ദശയന്നതിൽ കിടക്കുന്നതായാണ് കണ്ടത്

  • @sivansiva3525
    @sivansiva3525 2 года назад

    Thamboolam prashnam vechal paradevathaye kandethan kazhiyumo

    • @phnompenh89
      @phnompenh89 Год назад +1

      E thirumenide aduthu poyamathi. Enik thirumeni aanu kuladevathye nimishanglk ullil kanichu tannitulladu...

    • @sivansiva3525
      @sivansiva3525 Год назад

      @@phnompenh89 ഞങൾ ഞങ്ങളുടെ paradevathayye കണ്ടെത്തി

  • @gouridev2716
    @gouridev2716 2 года назад +6

    അമ്പലത്തിൽ നിന്ന് ഉള്ള കുകുമം നിലത്തു പോയാൽ ദോഷം ഉണ്ടോ? എന്താണ് ചെയ്യേണ്ടത് തിരുമേനി?

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram engane undavunadu dosham aane.. aduthula Devi kshethrathil darshanam nadathi endenkilum cheriya vazhipadum kazhicholu🙏

  • @EbinEbii
    @EbinEbii 3 месяца назад

  • @sethulakshmi9967
    @sethulakshmi9967 2 года назад +3

    🕉️ശംഭോ മഹാദേവ 🕉️

  • @pvbinu4954
    @pvbinu4954 2 года назад +1

    🙏🙏💐💐

  • @rajic5213
    @rajic5213 2 года назад +4

    കുലദേവത ആരെന്ന് അറിയില്ല. അതുകൊണ്ട് ഭദ്രകാളിയെ കുലദേവതയായി കരുതി പ്രാർത്ഥിക്കുന്നു

  • @rajendranpillai1553
    @rajendranpillai1553 2 года назад +2

    🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @hariprasad391
    @hariprasad391 2 года назад +1

    ഹരേകൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️നമസ്കാരം തിരുമേനി 🙏🙏

  • @girijakrishnakumar1527
    @girijakrishnakumar1527 2 года назад +3

    🙏🙏🙏🙏🙏

  • @divyamolpg8351
    @divyamolpg8351 2 года назад

    Amme narayana, devi narayana, Lakshmi narayana,bhadre 🙏🙏🙏

  • @gowrisp861
    @gowrisp861 2 года назад +1

    🙏🏻🔥💯♥️

  • @santhoshk.rsanthosh7670
    @santhoshk.rsanthosh7670 2 года назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, തിരുമേനി കുബേരന് എങ്ങനെയാണ് വീട്ടിൽ വെക്കേണ്ടത് ഇതിനൊരു ഉത്തരം പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram Ede kuriche vishadamaye video cheyam🙏

    • @santhoshk.rsanthosh7670
      @santhoshk.rsanthosh7670 2 года назад

      ശരി തിരുമേനി ഒരുപാട് നന്ദി

  • @rejanianu4891
    @rejanianu4891 2 года назад +3

    നമസ്തേ

  • @lekshmilechu1723
    @lekshmilechu1723 2 года назад

    നമസ്തേ തിരുമേനി 🙏🙏

  • @prajithasudheep3514
    @prajithasudheep3514 2 года назад

    Om namasivaya Ammenarayana devi narayana lakshmi narayana

  • @jalajavijyan2700
    @jalajavijyan2700 2 года назад +1

    Krishna guruvayoorappa 🙏🙏🙏🙏

  • @syamgopal1101
    @syamgopal1101 2 года назад

    22/12/1983
    Syam gopal
    Pooyam
    7.45pm

  • @pratheepkumar5971
    @pratheepkumar5971 2 года назад

    Chamundeswariyanu kuladeivam🙏🙏🙏🙏🙏🙏🙏🙏

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 года назад +1

    KANNIKKAAL
    KARPURA TEMPLE
    മുട്ടം തൊടുപുഴ

  • @anjusebastain3216
    @anjusebastain3216 2 года назад +5

    Ellam bagavante kayyill thane

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 года назад +1

    WEDDING 16 / 6 / 1994 MINAR
    FIRST NIGHT 17 / 6 / 1994 FRIDAY

  • @premaramakrishnan9486
    @premaramakrishnan9486 2 года назад

    അമ്മേ ദേവി ശരണം 🙏🙏🙏

  • @remyavimosh3895
    @remyavimosh3895 2 года назад

    🙏🏻❤️🙏🏻

  • @deepaunnikrishnan4709
    @deepaunnikrishnan4709 2 года назад

    Krishna guruvayoorappa sharanam

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 года назад

    ഓം നമഃ ശിവായ

  • @sindhudv7026
    @sindhudv7026 2 года назад

    മങ്കൊമ്പ് അമ്മേ ശരണം.... ദേവി ശരണം....

  • @shubhasooty6353
    @shubhasooty6353 2 года назад

    Amme devi mahamaye 🙏🙏🙏

  • @adwaithkrishnak.r5804
    @adwaithkrishnak.r5804 2 года назад

    നമസ്ക്കാരം തിരുമേനി🙏🙏🙏

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 года назад +1

    DATE OF BIRTH 18 / 10 / 1977

  • @jr3288
    @jr3288 2 года назад

    Hare Krishna

  • @janardhanan8151
    @janardhanan8151 2 года назад

    ഹരേ കൃഷ്ണാ🙏

  • @ambikanair729
    @ambikanair729 2 года назад

    🙏🙏🙏....

  • @SheebaNoushad-r1q
    @SheebaNoushad-r1q Год назад

    Oam.nama.shivaya

  • @umadevikr6411
    @umadevikr6411 2 года назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @jyothisoman116
    @jyothisoman116 2 года назад

    OM NAMA SHIVAYA
    OM NAMO NARAYANAYA
    ENTE AMME DEVI SARANAM

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 года назад +1

    FIRST NIGHT

  • @unnin.paravur6704
    @unnin.paravur6704 Год назад

    ഇതുവരെ കുടുംബക്ഷേത്രം കണ്ടെതാൻ ആയട്ടില്ല . പാമ്പാടി എന്നാണ് വീട്ടുമ്പേര്

  • @sreejithsiva7885
    @sreejithsiva7885 2 года назад +2

    തിരുമേനി എനിക്ക് ഒരു സംശയം ഉണ്ട്, അച്ഛന്റെ കുല ദേവത അണലോ എന്റെ കുല ദേവത , അപ്പോൾ അമ്മയുടെ കുലദേവതയെ പ്രീതിപ്പെടുത്തതിരുനാൽ അമ്മയുടെ കുല ദേവത കോപിതായാകുമോ . 🙏

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram thangalude veetil eprakaram aane aadyathe achan vazhiyano..Amma vazhiyano sadarana edukare adepole aaradikuka...2ndu pereyum aaradikunadil thettila🙏

    • @sreejithsiva7885
      @sreejithsiva7885 2 года назад

      @@kshethrapuranam 🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @amruthaviswan5436
    @amruthaviswan5436 2 года назад

    Entae mannadi kavillamma

  • @sangeethvksangeethvk5813
    @sangeethvksangeethvk5813 2 года назад

    കുട്ടിചാത്തൻ ഉണ്ടെങ്കിൽ

  • @valsalavijayan6900
    @valsalavijayan6900 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏👏👏👏

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +2

    താങ്കളുടെ നിലവിളി ഒന്ന് നിർത്താമോ

    • @gopikakailas6638
      @gopikakailas6638 2 года назад +8

      എന്തിനാണ് നിങ്ങൾ കഷ്ടപ്പെട്ട് നിലവിളി കേൾക്കുന്നത്? നിലവിളിയാണെന്ന് മനസിലാക്കിയാൽ കാണാതെ പോകുന്നതല്ലേ നല്ലത് 😊 പിന്നെ ഈ ചാനൽ എന്നും കാണുന്ന എത്രയോ പേർ ഉണ്ട്. ഞങ്ങൾക്ക് ഈ ചാനലിൽ സംസാരിക്കുന്ന വ്യക്തി ഗുരുതുല്യൻ ആയാണ് തോന്നിയിട്ടുള്ളത് 🙏

    • @prakrithidurga2746
      @prakrithidurga2746 2 года назад +2

      നിലവിളി ആയി തോന്നിയെങ്കിൽ ഈ ചാനലിലെ വീഡിയോസ് കാണാതിരിക്കുക അതാണ് Bro ചെയ്യേണ്ടത് അതല്ലാതെ ഇതുപോലുള്ള കമൻ്റ് ആയി വരാതിരിക്കുക please 🙏......
      ഇത് ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട് ഇവിടെ അത് മനസിലാക്കുക....
      എനിക്ക് ഈ ശബ്ദം വളരെ ഇഷ്ടമാണ്....
      ഈ ശബ്ദത്തിൻ്റെ ഉടമയെ നേരിൽ കാണുകയാണെങ്കിൽ ചെന്ന് അഭിനന്ദിക്കും 👍
      പ്രത്യേകിച്ച് കൃഷ്ണ കഥകളുടെ വീഡിയോസ് ഈ ശബ്ദത്തിൽ കേട്ടാൽ ഭക്തിയിൽ ലയിക്കും അത്രയ്ക്ക് അടിപൊളി 👍
      🙏🙏🙏😍😍

  • @ushababu8703
    @ushababu8703 Год назад

    ദൂരെ ജോലിക്ക് പോയവർ എന്ത് ചെയ്യണം എന്ന് പറയാമോ

  • @nishasmenon9558
    @nishasmenon9558 4 месяца назад

    🙏🙏🙏

  • @sobhanathengumpallil7060
    @sobhanathengumpallil7060 7 месяцев назад

    ❤❤❤❤

  • @krishnakumarikumari1232
    @krishnakumarikumari1232 2 года назад +3

    🙏🙏🌹🌹🌹

  • @arathi4571
    @arathi4571 2 года назад

    🙏🙏❤️😍

  • @neethunivin2440
    @neethunivin2440 2 года назад

    🙏🙏🙏🙏🙏🙏

  • @ushababu8703
    @ushababu8703 Год назад

    ദൂരെ ജോലിക്ക് പോയവർ എന്ത് ചെയ്യണം എന്ന് പറയാമോ