ആരാണ് ധർമ്മ ദൈവം ?കുല ദേവതയെ എങ്ങനെ തിരിച്ചറിയാം പരദേവത കോപത്തിന് പരിഹാരങ്ങൾ !DHARMA DAIVAM ! TEMPLE

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Follow :
    WEBSITE :www.harichandhanamadom.com
    #INSTAGRAM : / harichandhanamadom
    #TELEGRAM CHANNEL: t.me/harichand...
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    PRATHILIPI :malayalam.prat...
    #FACE BOOK : / harichandhanamadom-r-j...
    #FACE BBOK (HINDU VISION) / hindu-vision-malayalam...
    #INSTAGRAM : / harichandhanamadom
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 100

  • @indiratm1305
    @indiratm1305 3 года назад +2

    തിരുമേനി വളരെസന്തോഷം ഉണ്ടു ഞങ്ങളുടെ തറവാട് എൺപതു കൊല്ലം പഴയ ഒരു വാരിയർ തറവാട് ആണ് പണ്ട് എല്ലാ കൊല്ലവും പൂജായുണ്ടായിരുന്നു ഒൻപതു പേരുണ്ടായിരുന്നു ഇപ്പോൾ പഴയ തറവാട് മാറ്റി പുതിയ വീടാക്കി തിരുമേനി പറഞ്ഞവരെല്ലാം ഉണ്ടു എന്നാൽ ഒരാളെ കിട്ടുന്നില്ല ഇങ്ങിനെ കണ്ടു പിടിക്കും തിരുമേനി .ഞങ്ങളുടെ തറവാട്ടിൽ എല്ലാവർക്കും ഒരുപാടു വിഷമം ആണ് ഞങ്ങളുടെ വാരിയം ലോകനാർ കാവിന്റെ അടുത്താണ് വയസ്സന്മാർ എല്ലാം പോയി കുലടേവവും ആർക്കും അറിയുന്നില്ല തിരുമേനി എന്ത് ചെയ്യണം thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshbabu4220
    @rajeshbabu4220 3 года назад +4

    ഈ അറിവ് പകർന്നു തന്നതിന് നന്ദി...🙏

  • @sreedeviharidas9517
    @sreedeviharidas9517 2 месяца назад

    ധർമ്മദൈവത്തെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം'

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 Месяц назад

    Thank you Sir🙏🥰

  • @appurpm1237
    @appurpm1237 3 года назад +4

    Sir,
    നമസ്കാരം ദർമ ദൈവത്തെ പറ്റി അറിവ്
    നൽകിയതിൽ വളരെ സന്തോഷം. എന്റെ
    വീട്ടിൽ ഞങൾ അരാതി ച്
    പോരുന്ന ഒരു ദേവി
    മണ്ഡപ മുണ്ട് അവിടെ
    ശ്രീ കുരും മ്പ ഭഗവതി യാണ്
    പ്രതിഷ്ഠ.എന്റെ കുടുംബത്തിലെ മൂത്ത
    എട്ടനായിരുന്ന് പൂജ കൾ
    ചെയ്തിരുന്നത്
    ഏട്ടൻ മരിച്ചിട്ട്
    4 മാസമായി മരിക്കുന്നതിനു
    മുമ്പ് എന്നോട്
    പറയുമായിരുന്നു
    ഏട്ടന്റെ.മരണ ശേഷം
    അമ്പലത്തിൽ പൂജ
    എന്നോട് ചെയ്യാൻ
    ചൊവ്വ,വെള്ളി
    എന്നീ ദിവസങ്ങൾ
    മാത്ര മാണ് നട
    തുറ ക്കാ രുള്ളത്
    ചെമ്പരത്തി,തെച്ചി,തുളസി,
    എടുത്ത് വിളക്ക് വെച്ച്
    ബിംബത്തിൽ മനസ്സിൽ
    പ്രാർത്ഥിച്ച് അർപിക്കും
    കൂട്ടത്തിൽ അവിൽ,മലർ,പഴം
    എന്നിവ വെച്ച്
    ഒരു നിവേദ്യവും ചെയ്യും.
    എനിക്ക് പൂജ ചെയ്യാൻ
    അറിയില്ല.മനസ്സുകൊണ്ട്
    നല്ല പ്രാർത്ഥിക്കാൻ
    മാത്രമേ എനിക്ക് അറിയൂ
    പൂജ ചെയ്യാൻ ദേവിയുടെ
    മൂല മന്ത്രം എനിക്ക്
    അറിഞ്ഞൂട.. മാത്രമല്ല
    ഇടക്കിടക്ക് നല്ല
    വഴിപാടുകൾ വരുന്നുണ്ട്
    ചോറൂണ്, പട്ടും താലിയും
    കഠിന പായസം, മുട്ടറുക്കൾ എന്നിവക്ക് ആളുകൾ
    ധാരാളം വരുന്നുണ്ട്
    ഏതു മന്ത്രം ചൊല്ലിയാണ്
    ദേവിക്ക് പൂജ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.
    ഞാനെന്ത് ചെയ്യും
    തിരുമേനി..?
    ഏതു മന്ത്രമാണ്
    ഞാൻ പഠിക്കേണ്ടത്..?
    അവിടത്തെ മനസ്സുണ്ടായി
    എനിക്ക് ഒരു അറിവിനെ
    തരുമോ..തിരുമേനി..

  • @MASTERGAMING-ue9hl
    @MASTERGAMING-ue9hl 3 года назад +3

    ഒന്ന് പലതായി ചിന്തിച്ചത് എല്ലാ പ്രശ്നങ്ങൾക്കും കാരണമായി ഭവിക്കുന്നു എന്ന് എനിക്ക് തോന്നുന്നു; ഇനി ഇപ്പോൾ തിരിച് ഒന്നില്ലേക്ക് പോവാൻ ഒരു പാട് കഷ്ട്ടപ്പെടേണ്ടി വരും.ശിവ ശിവ എന്തൊരു കഷ്ടം! ഒന്നും വേണ്ടായിരുന്നു പണ്ടേ പോലെ മതിയായിരുന്നു🙏🙏🙏

  • @lijimenon
    @lijimenon 6 месяцев назад +1

    Enikku kuladaiva doshavum sarppa doshavum undu. Sarppakkavu poorvikar nasippichu, vittu. Kuladaivam aaranenno, kshethram evide enno ariyilla. Dosham theerkkan pattunnilla😢

  • @renjithasokan2342
    @renjithasokan2342 3 года назад +4

    ഒരു നല്ല അറിവ്

  • @aravindraj2797
    @aravindraj2797 3 года назад +4

    വളരെ ഉപകാരപ്രദമായ അറിവുകൾ...🙏..

  • @mithramohan3843
    @mithramohan3843 Год назад +1

    Dharmadevathaye kandethaanayillenkil, 12 naanayathuttu namuk ishtamulla devathayeyo devanteyo nadayil samarppich thozhuthu inimutha ithanu njangalude dharmadhaivam ennum paranju prarthichal, pariharamakumo thirimeni?? Oru thirimeni paranju thannathanu ee arivu. Krithyamaya marupadi pratheekshikkunnu. Njngal atraiku kashtathilanu. Njangalude devatha aarennu ariyilla.

  • @anurajanilkumar4036
    @anurajanilkumar4036 2 года назад +10

    ഞാൻ തർക്കിക്കാനോ നിന്ദിക്കാനോ പറയുന്നതല്ല. ജാതകത്തിൽ എനിക്ക് ധർമ്മ ദൈവം കൃഷ്ണനും, അനിയന് ഭദ്ര കാളിയും എന്താ ഞങ്ങൾ രണ്ട് കുടുംബത്തിൽ ഉള്ളതാണോ. ധർമ ദേവതയും കുല പരദേവതയും ഒന്നാണ് എങ്കിൽ ഇത് എങ്ങനെ സംഭവിച്ചു

    • @PradeepKumar-rc9en
      @PradeepKumar-rc9en 2 года назад

      ധർമദേവത എന്നാൽ നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ കുലത്തിലുള്ള ദൈവം ഏതാണോ അതായിരിക്കും.

    • @shajikumarshajikumars8610
      @shajikumarshajikumars8610 2 года назад +7

      സത്യത്തിൽ കുലദേവത എന്ന് പറയുന്നത് നമ്മുടെ പൂർവികർ ആരാധിച്ചു പോന്ന ദേവതയെ ആണ്,അല്ലാതെ ഒരു കുടുംബത്തിൽ തന്നെ ഓരോരുത്തരുടെയും ജാതകപ്രകാരം പ്രത്യേകംപ്രത്യേക മായി കുടുംബ ദേവത യൊന്നും ഇല്ല. ചില കുടുംബത്തിൽ ഭദ്രകാളിയാകാം, ചിലർക്ക് സർപ്പ കവുകളായിരിക്കും അങ്ങനെ പോകുന്നു എന്റെ കുടുംബ ദേവത ഭഗവതി ആയിരുന്നു എന്റെ വിവരം കെട്ട പൂർവികർ ആ ക്ഷേത്രം ഇടിച്ചു പൊളിച്ചു അതിന്റെ വാതിലുകളും തടി ഉരുപ്പടികളും എല്ലാം എടുത്ത് വിറകാക്കി കത്തിച്ചു കളഞ്ഞു ഇന്ന് അതിന്റെ ദോഷം ആ കുടുംബത്തിലുള്ളവരെ എല്ലാ തരത്തിലും ചിന്ന ഭിന്ന മാക്കി കളഞ്ഞു എല്ലാവർക്കും സമ്പത്തും സ്വത്തും ഉണ്ട് പക്ഷെ സമാധാനം, ഒത്തൊരുമ, മാനം എല്ലാം നഷ്ട പ്പെട്ടു പ്രതീക്ഷിക്കാതെയുള്ള മരണങ്ങൾ, പലർക്കും പലവിധ വ്യാധികൾ ഇതെല്ലാം ആണ് ഫലം.

    • @abhijithas1015
      @abhijithas1015 Год назад +1

      @@shajikumarshajikumars8610 വീണ്ടും ആവഹിച്ച പrathishttichoode

    • @subramaniansubramanian488
      @subramaniansubramanian488 Год назад +2

      ഒന്നുകിൽ ജോൽസ്യൻ പറഞ്ഞത് കേട്ടത് തെറ്റായിരിക്കും. ഇഷ്ടദൈവത്തിന്റെ പേരായിരിക്കും.. നിങ്ങളുടെ നക്ഷത്രം നോക്കൂ

    • @sanilkumar1171
      @sanilkumar1171 Год назад +8

      ​@@abhijithas1015 വീണ്ടും ആവാഹിക്കേണ്ട അത് അവിടെത്തന്നെ എന്നും ഉണ്ടാകും നമ്മൾ ഒന്ന് ചെന്നാൽ മാത്രം മതി. കുലദേവത നമ്മളെ വിട്ട് എങ്ങും പോകില്ല അകന്ന് പോകുന്നത് നമ്മളാണ്. ഒന്ന് വിളിച്ചാൽ അപ്പോ ഓടി എത്തും.. 🙏🙏🙏

  • @harishkumar-oc4nn
    @harishkumar-oc4nn 10 месяцев назад

    ഹരിഓം 🙏നമസ്കാരം തിരുമേനി 🙏

  • @prasannakumari3391
    @prasannakumari3391 3 года назад +2

    Kudumbathilulla Pula vaalaymakal Dharmadaivathinum baadhakamanno Thirumeni? That period pooja can do or not? Waiting for your valuable reply.

    • @hinduvision
      @hinduvision  3 года назад +1

      പുല വാലായ്മകൾ ധർമ്മ ദേവതക്ക് ബാധകമാണ്. കുടുംബത്തിൽ വച്ചാരാധന ഉള്ളവർക്ക് മാത്രമാണിത്

  • @kirandeep2368
    @kirandeep2368 2 года назад +1

    Tirumeni kavu vittu poyi 100 varsham aayi. Annu mutal problem aanu.eppol atu oru christians intay kayyil aanu.aviday chellan avar sammatikkilla eni entu cheyyum. Njn validation vishamathil aanu.

  • @manoharanmanoharan8978
    @manoharanmanoharan8978 2 года назад

    Thirumeni.prannamam....ende.janicha.divasam.samayam.date.onnu.ariyilla.nnakshatram.kandupidikan.endengilu.vazi.undo.thirumeni.....dhayavayi.parayamo...apekshayanu

  • @ambilybinu3491
    @ambilybinu3491 2 года назад

    Oru jyothishane kondalle Dharma dhevathaye kandupidikan pattukayullnu

  • @aswinanil1383
    @aswinanil1383 3 года назад +1

    Thankyou Sir

  • @praseethapl2082
    @praseethapl2082 3 года назад +2

    നമസ്കാരം സർ 🙏

  • @mujeebrahman2381
    @mujeebrahman2381 3 года назад +2

    ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ധർമ്മ ദൈവം നോക്കുമ്പോൾ അമ്പലം വെച്ച് ആണോ നോക്കുന്നത് മറ്റു മതക്കാർക്കും ഇങ്ങനെ നോക്കണമോ 🙏

  • @bhavyan9230
    @bhavyan9230 3 года назад

    Kutumbadevathaku vazhivadu cheyyumpol veetile aaru cheyyanam.Ellavarkkum vendi oral cheythal mathiyo

  • @sobhanathengumpallil7060
    @sobhanathengumpallil7060 6 месяцев назад

    ❤❤❤

  • @priyarajesh9780
    @priyarajesh9780 2 года назад +6

    കുടുംബ ക്ഷേത്രം എവിടെ എന്ന് അറിയില്ല അതുകൊണ്ട് ഒട്ടേറെ ദുരിതങ്ങൾ അനുഭവിച്ചു വരുന്നു. കുടുംബ പ്രശ്നവും ഉണ്ട്. എന്താണ് ഒരു പരിഹാരം മറുപടിക്കായി കാത്തിരിക്കുന്നു

    • @Ar30Su38
      @Ar30Su38 9 месяцев назад

      താംബൂല പ്രശ്നം വെക്കൂ

  • @renjiniramesh6430
    @renjiniramesh6430 3 года назад

    മനസിലായി വളരെ സന്തോഷം

  • @shibum2020
    @shibum2020 3 года назад +2

    🙏🙏🙏🙏🙏

  • @manuchennamathe4957
    @manuchennamathe4957 2 года назад

    Sir ente kudumbakshetram ente ammayude amma janichu valarnna sthalathe ambalam ano adho ammammayude ammayude sthalam ano..

  • @balajimohan7307
    @balajimohan7307 3 года назад +3

    Sir, can you please tell me father side or mother side which side should I follow?

    • @ramsabha0
      @ramsabha0 2 года назад +3

      If you belong to nair, menon, pillai etc...family then you will be having marumakka thayam Or mother's side acharams, including kula devta

    • @balajimohan7307
      @balajimohan7307 2 года назад

      @@ramsabha0 thank you so much sir for your valuable Information

  • @surendran.pillan8732
    @surendran.pillan8732 3 года назад +1

    തീരുമേനി. കുടുബ ദൈവത്തിങ്കിൽ .യോഗിശ്വരനെ എന്തെ വഴി പട് അണ് ഉത്തമം ഒന്ന് അറിക്കുമോ. ദയവ് ഉണ്ട കണം?

  • @anoopc1141
    @anoopc1141 3 года назад +1

    നമസ്കാരം തിരുമേനി....
    മാടൻ തമ്പുരാനെ കുറിച്ച് പറയാമോ

  • @passionplusful
    @passionplusful 3 года назад

    വൃശ്ചികം 1,ഭരണി നാളു ആണ്,ദയവായി എൻ്റെ ധർമ ദേവത ആരെന്ന് അറിയാൻ പറ്റുമോ?

  • @lethaletha6649
    @lethaletha6649 3 года назад +1

    എന്റെ നാൾ തൃക്കേട്ട. 20 /4/ 1973. ധർമദൈവത്തെ അറിയില്ല തിരുമേനി. പറഞ്ഞുതരുമോ. ഒന്ന് thirumeniye കാണണമെന്നുണ്ട്. Enthanu ചെയ്യേണ്ടത്. Pls rply

  • @ajaykrishna2188
    @ajaykrishna2188 Год назад

    എന്റെ നാൾ ഉത്രം ആണ് കന്നി രാശിയിൽ എന്റെ ധർമ ദൈവം പറഞ്ഞു തരാമോ

  • @akshay.m.shajivlog7002
    @akshay.m.shajivlog7002 2 года назад +1

    Who is വെള്ളയാം ഭാഗവതി ?

  • @sruthylachu5332
    @sruthylachu5332 3 года назад

    Sir enikke ശങ്കര നാരായണ മന്ത്രം പറഞ്ഞു തരാമോ

  • @anilanilpm9451
    @anilanilpm9451 3 года назад +2

    തിരുമേനി !ചതയം നക്ഷത്രത്തിന് കുലദേവത ധമമ്ദേവത ഏതാണ്!

  • @girijakm9437
    @girijakm9437 3 года назад

    മന:ശാന്തിയിലേക്കൊരു വഴികാട്ടി എന്ന പുസ്തകം എവിടെയാണ് ലഭിക്കുക? ദയവുചെയ്ത് പറയുമോ

  • @krishnakumarankaramkunnath9307
    @krishnakumarankaramkunnath9307 2 года назад

    എന്റെ നക്ഷത്രം ഉത്രട്ടാതിയാണ്. എന്റെ ധർമ്മ ദൈവം ആരെന്ന് പറഞ്ഞു തരാമോ ?

  • @unnikrishnanpc7136
    @unnikrishnanpc7136 3 года назад

    കൂടുതൽ അറിയാൻ താല്പര്യമുണ്ട്

  • @salimkumar9748
    @salimkumar9748 3 года назад +9

    ഈ ധർമ്മ ദൈവ० ഏത് എന്ന് അറിയില്ല പരിഹാര० എൻത്ചെയ്യണ०

    • @shijuchennangad1832
      @shijuchennangad1832 2 года назад

      Nalla Oru astrologer kandal paraju tharum illagill nadijolsyam nokiyal mathi . Athilum clear ayillagill kamashi Devi pray chithalum mathi Devi I'll yallam godum und

    • @sanilkumar1171
      @sanilkumar1171 Год назад

      കുടുംബത്തിൽ പ്രായം ഉള്ളവരോട് ചോദിച്ചാൽ അറിയാം . അല്ലെങ്കിൽ ഒരു ജ്യോതിഷിയുടെ ഉപദേശം തേടുക

    • @superman-zr4ms
      @superman-zr4ms Год назад

      ​@@shijuchennangad1832 നാഡി ജ്യോതിഷത്തിൽ പറയുന്ന കാര്യം sathyamano

    • @shijuchennangad1832
      @shijuchennangad1832 Год назад

      @@superman-zr4ms bro yanik clear ariyilla just kettiund Yan Mathram avar paraunath kettiund

  • @indiratm1305
    @indiratm1305 3 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Godisgreat438
    @Godisgreat438 3 года назад

    🙏

  • @mohanp9418
    @mohanp9418 3 года назад +2

    എന്റെ നാൾ മകയിര്യം ആണ്..കുല ദൈവം ഏതാണെന്നു പറഞ്ഞു തരാമോ...1986 ജനനം

    • @sanilkumar1171
      @sanilkumar1171 Год назад +1

      കുലദൈവം നാൾ വഴി ഉണ്ടാകുന്നതല്ല , മുത്തശ്ശൻ മാർ മുതൽക്ക് വീട്ടിൽ ആരാധിക്കുന്ന ആരാധന മൂർത്തിയാണ് കുലദൈവം .

    • @sreejamg
      @sreejamg Год назад

      @@sanilkumar1171 yssss

  • @sparu9283
    @sparu9283 3 года назад +1

    ഒരു മാസം രണ്ടു ദിവസം പിറന്നാൾ വനാൽ ഏതുദിവസമാണ് പിറന്നാൾ ആയി എടുകേണ്ടതു

  • @syamkumar7085
    @syamkumar7085 3 года назад

    💖💖💖💖💖

  • @anumahesh4648
    @anumahesh4648 3 года назад

    ഞങളുടെ രാശി എടുത്തപ്പോൾ ശിവ കോപം ഉണ്ടെന്ന് കണ്ടൂ..nangalude ധർമ ദൈവം ഗോവയിൽ aannu അത് കൊണ്ട് ഇത് വരെ പോയി തൊഴുതട്ടില്ല...nangade ധർമ ദൈവം ശിവൻ aannu. അത് കൊണ്ട് ആവുമോ ശിവ കോപം കണ്ടത് pls reply sir

  • @linikrishnan5378
    @linikrishnan5378 Год назад

    ഞാൻ കേരളത്തിൽ നിന്നും ദൂരെ യാണ് തമാസി ക്കുന്നതു അപ്പോൾ ധർമദൈവത്തിന്റെ പ്രീതിക്കായി എന്താണ് ചെയ്യേണ്ടതു

  • @peekey2613
    @peekey2613 3 года назад +3

    കുടുംബ ദേവത ആയി പാമ്പും കാവ് വരുമോ?

  • @princemanjaly4067
    @princemanjaly4067 3 года назад +1

    സർ ഞാൻ വാട്സ്ആപ്പ് ഇൽ മെസ്സേജ് അയച്ചിട്ടുണ്ട്

  • @-Anoop-Kumar-V.P
    @-Anoop-Kumar-V.P 5 дней назад

    കുടുംബ ക്ഷേത്രത്തിൽ പോകാൻ പറ്റീല്ലാത്തവർക്ക് അതേ പ്രതിഷ്ഠ ഉള്ള വേറെ അമ്പലത്തിൽ പോയാൽ മതിയോ?.ദയവായി ആരെങ്കിലും മറുപടി തരൂ

  • @neethuganesh5623
    @neethuganesh5623 2 года назад

    Dharmadevatha ,kudumbadevatha onnano

  • @shivablogs4
    @shivablogs4 3 года назад

    എന്താണ് ഇതിനെ കുറിച്ച് അങ്ങേക്ക് പറയുവാൻ ഉള്ളത്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @ponnuz8525
    @ponnuz8525 2 года назад

    Onu help cheyo shanthi?

  • @prasadkannan146
    @prasadkannan146 3 года назад

    എന്റെ നാൾ പൂരോരുട്ടത്തി.21/10/80.ധർമ ദൈവം ഏതാണെന്നു പറഞ്ഞു തരുമോ.🙏🙏🙏

    • @ranjithp5929
      @ranjithp5929 3 года назад

      താങ്കൾക്ക് കുടുംബ ക്ഷേത്രം ഉണ്ടെങ്കിൽ ആണ് ധർമ ദൈവം ഉണ്ടാകുന്നതു.....

  • @nishakitchen109
    @nishakitchen109 3 года назад +1

    Sir, ente peru Nisha ennanu ente marriage kazhinju 20 varshayi kuttikal ella treatment thudarnnukonde erikkunnu ente jathakam nokiyappol poorva janma papapriharamanu parayunnathu eniku ethinayi manthram enthenkilum chyanundo paranghu tharumo

    • @v4avlogs941
      @v4avlogs941 3 года назад +2

      Namaskaram,
      Evideya place ?
      Kozhikode jilla yil kakkur deshath malikkandi sree bhaghavathi kshethram ennoru kshethram undu avide ithinu pradhanyam kuduthal anu. Pattuvenkil avide vannu onnu thozhuthu vazhipadu nadathu

    • @ranjithp5929
      @ranjithp5929 3 года назад

      കോഴിക്കോട് ജില്ലയിൽ കുന്നമംഗലം എന്ന സ്ഥലത്തു വന്നു... പാടേരി കുട്ടിച്ചാത്തൻ എല്ലാതും വരും.. ഗൂഗിൾ സെർച്ച്‌ ചെയ്താൽ നോ കിട്ടും...

  • @manitechy123
    @manitechy123 2 года назад +1

    അഹിര്‍ബുദ്ധി aranu

  • @gowrikrishna4844
    @gowrikrishna4844 3 года назад

    നമസ്കാരം തിരുമേനി എൻ്റെ നാൾ ധനുമാസത്തിലെ ഭരണി എൻ്റെ കുടുംബക്ഷേത്രം എവിടെയാണെന്ന് പറഞ്ഞ് തരുമോ തിരുമേനി

    • @vijayanck1324
      @vijayanck1324 Год назад +1

      ആ best

    • @shanthak1315
      @shanthak1315 Год назад

      നമസ്കാരം തിരുമേനി 🙏🙏🙏

  • @peekey2613
    @peekey2613 3 года назад

    V

  • @sandhyamanoj7815
    @sandhyamanoj7815 3 года назад +2

    സർ കുടുംബ ദേവത എന്ന് പറയുമ്പോൾ അച്ഛന്റെ കുടുംബം ആണോ അമ്മയുടെ കുടുംബം ആണോ... അതോ രണ്ടും പരിഗണിക്കാനോ

  • @bhanammakuttappan579
    @bhanammakuttappan579 Год назад

    Vellambhagavathy...paradevatha..alle

  • @sajeshu5301
    @sajeshu5301 3 года назад

    Kethu inte eth deivamanu?

  • @girijakm9437
    @girijakm9437 3 года назад +1

    Dear Sir, ധർമ്മദൈവവും കുടുംബക്ഷേത്രവും ഒന്നാണോ?

    • @NymaRajan-fb3mc
      @NymaRajan-fb3mc Год назад

      Kudumbha shethram ariyilla kannur Anne veedu tharavadu kizhekedath evideyane paranhu tharumo thirumeni

  • @shinojpv4150
    @shinojpv4150 9 месяцев назад

    ഗുളികൻ ദർമദൈവം ആണോ

  • @sadhgamayajyothirgamaya8443
    @sadhgamayajyothirgamaya8443 3 года назад

    Ende

  • @shivablogs4
    @shivablogs4 3 года назад +1

    സർവദേവ നമസ്കാരം ശ്രീ ലക്ഷ്മി നരസിംഹം ശരണം പ്രപദ്ധ്യേ എന്നാണ് പറയുന്നത് ലക്ഷ്മി നരസിംഹ മൂർത്തിയെ ഉപസിച്ചാൽ നമസ്കാരി
    ച്ചാൽ സർവ്വ ദേവത നമസ്കാരം ചെയ്യുന്നതിന് തുല്യം എന്ന് നരസിംഹ സംഹിതായിൽ പറയുന്നു.
    അപ്പോൾ അതിൽ ധർമ്മദേവതയും പെടുന്നില്ലേ. നമ്മുക്ക് ആരാണ് എന്ന് അറിയില്ല എങ്കിലും.

    • @hinduvision
      @hinduvision  3 года назад

      മിക്ക ദേവീദേവന്മാർക്കും അവരുടെ മന്ത്രത്തോടൊപ്പം സർവ്വ ദേവതാ സ്തുതി ഉണ്ട്. പക്ഷേ അത് മറ്റ് ഉപാസനാ മൂർത്തികളെ വന്ദിക്കുവാൻ സാഹചര്യം ഇല്ലാത്ത അവസരത്തിൽ ഉപയോഗിക്കാനാണ്.
      ഈ യൊരു മന്ത്രം കൊണ്ട് എല്ലായ്പ്പോഴും എല്ലാ ദേവീദേവന്മാരേയും പ്രീതിപ്പെടുത്താൻ കഴിയുമായിരുന്നെങ്കിൽ തിട്ട പ്പെടുത്താൻ കഴിയാത്തവണ്ണമുള്ള ഈ മന്ത്രങ്ങളെല്ലാം വേണമായിരുന്നോ?
      ഈയൊരു മന്ത്രം പോരേ?

  • @sumal2450
    @sumal2450 3 года назад

    കന്യാവ് ധർമദേവത ആണോ

    • @hinduvision
      @hinduvision  3 года назад

      ALLA

    • @sumal2450
      @sumal2450 3 года назад

      പുലവാലായ്മ നോക്കേണ്ടത് അച്ഛൻ ന്റെയോ അമ്മയുടേയോ

    • @dineshdrishya6475
      @dineshdrishya6475 2 года назад +1

      @@sumal2450 അയ്യർ സാർ കുലദൈവത്തെ കണ്ടു പിടിക്കുവാൻ കുടുംബത്തിലെ മുത്ത ആ ളു ടെ ജതകമാണോ വേണ്ടത് ദയവായി മറുപടി പറയണം താങ്കളുടെ മറുപടി പ്രതീക്ഷിച്ചു കൊള്ളു

  • @unnikrishnanpc7136
    @unnikrishnanpc7136 3 года назад

    കൂടുതൽ അറിയാൻ താല്പര്യമുണ്ട്

  • @sasik7456
    @sasik7456 3 года назад +1

    🙏🙏🙏