Shijasautism എന്ന യൂട്യൂബ് ചാനലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലൂടെയും അറിയപ്പെടുന്ന ഷിജു കുട്ടനെയും ഓട്ടിസം അവസ്ഥയെയും ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ച variety media ക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി🙏🏻❤️❤️
@@sulfathnaser2535 ella parentsum parayalle bro നിങ്ങൾ news ഒന്നും കാണാത്തൊണ്ട എത്രയാ വൈകല്ല്യങ്ങൾ ഉണ്ടെന്നറിഞ്ഞു ഉപേക്ഷിച്ച social medial ഒക്കെ കൊറേ kandttund നിങ്ങൾക്ക് അറിയാത്തത് എന്റെ തെറ്റ് അല്ല
അവതാരിക സൂപ്പർ ബോറടിപ്പിക്കാതെ രസകരമായി കണ്ട വിഡിയോ ഷിജുകുട്ടൻ മാമൻ... തകർത്തു.. ട്ടോ... മാമൻ ആണ് ഷിജുവിന്റെ ഹീറോ... പെങ്ങൾക്ക് വേണ്ടി മകൻക്ക് വേണ്ടി ജീവിതം... മാറ്റിവെച്ച മാമൻ ❤❤❤❤❤... അല്ലാഹു എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ.... മാമൻ തന്നെയാണ്... ഞങ്ങളുടെ ഹീറോ.... ഷിജുവും ❤❤❤❤❤
ഓട്ടീസം ഉള്ള കുട്ടികളുടെ മാതാപിതാക്കൾ ക്കു വലിയ inspiration ആണ് ഷിജു കുട്ടനും കുടുംബവും, മാമയും. മാമ എത്ര ക്ഷമയോടെയാണ് എല്ലാം പരിശീലനം നൽകുന്നതെന്നു കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. വീണ്ടും വീണ്ടും കാണേണ്ട വീഡിയോ യാണ് ഇതു
നന്നായി പെർഫോമൻസ് ചെയ്തു കഴിവോടുകൂടി ആ കുട്ടിയെ കുറിച്ച് പറഞ്ഞു ഉള്ള അറിവ് താങ്കൾ ഇവിടെ പങ്കുവെച്ചു അതിനു ഒരുപാട് ഒരുപാട് നന്ദി കബീറിക്കാ ഐ ലവ് യു ഷിജു മോൻ എത്രയും പെട്ടെന്ന് പടച്ചോന്റെ കൃപ കൊണ്ട് നേരെയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മുൻകൈ കബീറെക്കയുടെതാണ്🙏
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഷിജു കുട്ടനെ . എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാ കാര്യങ്ങളും എത്ര മനോഹരമായിട്ടാണ് ചെയ്യുന്നത് എനിക്ക് എന്തെങ്കിലും ടെൻഷൻ ഉള്ളപ്പോൾ ഞാൻ ഇവരുടെ വിഡിയോ കാണും ഷിജു കുട്ടന്റെ ചിരിയും തലയാട്ടലും കാണുമ്പോൾ എല്ലാ ടെൻഷനും മറക്കും കുക്കിംഗ് ചെയ്യുമ്പോൾ എല്ലാം മണത്തു നോക്കന്നതും പാട്ടു പടുന്നതും നല്ല രസമാണ്
ഇങ്ങനെ അർഹത ഉള്ളവരെ ഒക്കെ ഇന്റർവ്യൂ ചെയ്യണം അല്ലാണ്ട് അതിലെ പോയവരെ ഒക്കെ പിടിച്ചു ചെയ്യരുത്. ഇവരെ പോലെ ഉള്ളവരെ ഒക്കെ ആണ് ഇന്റർവ്യൂ ചെയ്യേണ്ടേ ഇവരെ കുറിച്ച് അറിയാൻ ആണ് ഞങ്ങൾക്ക് താല്പര്യം.👍🏻
ദൈവം എന്ത് വലിയവൻ ആണ്..സമൂഹത്തിൽ ഒരുപാട് കുട്ടികൾ ഇത് പോലുണ്ട് എല്ലാവരെയും ഇത് പോലെ കൊണ്ടുനടക്കാൻ സാധിക്കട്ടെ 🥰. എനിക്ക് ഷിജുക്കുട്ടനെ ഒരുപാട് ഇഷ്ടമാണ് ❤
എനിക്ക് ഷിജു കുട്ടനെ ഭയങ്കര ഇഷ്ട്ടമാണ്.. ഷിജു കുട്ടൻ നമ്മുടെ മുത്താണ് ഇങ്ങനെയുള്ള മാതാപിതാക്കൾ അതിലുപരി ഷിജു കുട്ടന്റെ അമ്മാവൻ... നിങ്ങളാണ് ഈ മോനെ ഇങ്ങനെയാക്കി എടുത്തത് ഇനിയും നമ്മുടെ മുത്തിന് ഒരു പാട് മാറ്റങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
Hi Shijukutta 💕കരഞ്ഞപ്പോൾ സങ്കടം വന്നു കുട്ടാ . ഷിജുകുട്ടൻ നല്ല മിടുക്കൻ കുട്ടൻ . മാമയും ഉമ്മയും വീട്ടില് എല്ലാവരും നല്ല സപ്പോർട്ടിങ് ആൾക്കാർ . ദൈവം അനുഗ്രഹിക്കട്ടെ
അവൻ കരഞ്ഞത് എന്തിനാ എന്ന് എനിക്ക് മനസ്സിലായി.. 🙂ചിക്കൻ മസാല തൊട്ട കൈ കൊണ്ടും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തൊട്ട കൈ കൊണ്ടും അവൻ കണ്ണിൽ തുടച്ചു അതാണ്... പാവം ഷിജു കുട്ടൻ 🥰🥰❤️🫂
നിങ്ങളുടെ ചാനലിനെ നല്ല ഒരു വീഡിയോ.. Good efforts.. ജനങ്ങൾക്ക് ഉപകാരം ആവട്ടെ.. ഇങ്ങനെയുള്ള മക്കളുള്ള രക്ഷിതാക്കൾക്ക് ഇതൊരു പ്രചോദനം ആവട്ടെ..... Keep it up🎉 🎉🎉
Many parents must start a school for Autistic children and make this Maaman the principal and Amma the administrator. No one can run a school better than them. It’s not any educational qualification that matters . It is love and patience.
Big salute to Shiju's "mama fir the great effort he is taking shiju to bring him to normalcy.Science is so fast and we hope some medicine will be invented in future for this illness.
ന്റെ മോൾക്ക് നല്ല ഇഷ്ടറ്റാണ് സിജുകുട്ടനെ. ഓൾക്ക് 3 വയസ്സ് ആയിട്ടുള്ളു . സിജുക്കുട്ടന്റെ വീഡിയോ ഇട്ടാ അപ്പൊ ചോയ്ക്കും ഇമ്മച്ചിയേയ് സിജുക്കുട്ടനാ ന്ന് ന്നട്ട് വീഡിയോ കഴിയൂളം ഓൾ ഇരുന്ന് കാണും

❤
Shijukuttan fan here... ente chettanum autism aan.,,, Happy seeing how well you people parenting him.....
Ameen
ആമീൻ 🤲
അവൻ എന്തിനാ കരഞ്ഞേ 🥰
ഷിജാസിന്റെ മാമ്മൻ കബീർകാക്ക് പടച്ചോൻ ദീർഘായിസ് കൊടുക്കണെ.......... 🤲
ആമീൻ🤲🏻
Ameen🤍🤲🏻
Aaaameeen
ആമീൻ 🤲🏻🤲🏻
Aameen 🤲🏻
ഇതുപോലെ ഒരു മാമനെ കിട്ടാനും വേണം ഭാഗ്യം 🥹💔
👍👌
Exactly ❤.....
💯💯💯😔
സത്യം❤😢
Sathyam❣️
ഇങ്ങനുള്ള മക്കളെ parents പോലും നോക്കാത്ത ഈ കാലത്ത് മാമൻ ആ മാമനാണ് hero 😍
ഇങ്ങനെയുള്ള കുട്ടികളെ മറ്റു മക്കളെക്കാൾ നന്നായി നോക്കും എല്ലാ പാരൻ്റ്‌സും
@@sulfathnaser2535 ella parentsum parayalle bro നിങ്ങൾ news ഒന്നും കാണാത്തൊണ്ട എത്രയാ വൈകല്ല്യങ്ങൾ ഉണ്ടെന്നറിഞ്ഞു ഉപേക്ഷിച്ച social medial ഒക്കെ കൊറേ kandttund നിങ്ങൾക്ക് അറിയാത്തത് എന്റെ തെറ്റ് അല്ല
അവതാരിക സൂപ്പർ ബോറടിപ്പിക്കാതെ രസകരമായി കണ്ട വിഡിയോ ഷിജുകുട്ടൻ മാമൻ... തകർത്തു.. ട്ടോ... മാമൻ ആണ് ഷിജുവിന്റെ ഹീറോ... പെങ്ങൾക്ക് വേണ്ടി മകൻക്ക് വേണ്ടി ജീവിതം... മാറ്റിവെച്ച മാമൻ ❤❤❤❤❤... അല്ലാഹു എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ.... മാമൻ തന്നെയാണ്... ഞങ്ങളുടെ ഹീറോ.... ഷിജുവും ❤❤❤❤❤
ഒരു മനുഷ്യനെ കണ്ടു ❤മാമൻ ❤
ഷിജുകുട്ടനെ അഭിമാനത്തോടെ പുറം ലോകത്തേക്ക് എത്തിക്കുന്ന കുടുംബത്തിന് ബിഗ് സല്യൂട്ട് 🥰❤️
ഓട്ടീസം ഉള്ള കുട്ടികളുടെ മാതാപിതാക്കൾ ക്കു വലിയ inspiration ആണ് ഷിജു കുട്ടനും കുടുംബവും, മാമയും. മാമ എത്ര ക്ഷമയോടെയാണ് എല്ലാം പരിശീലനം നൽകുന്നതെന്നു കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. വീണ്ടും വീണ്ടും കാണേണ്ട വീഡിയോ യാണ് ഇതു
പടച്ചവനെ മാമയ്ക്ക് ആയുസ്സും ആഫിയത്തും കൊടുക്കണേ 🤲
അസുഖം വന്നാൽ മാറ്റി നിർത്താതെ ജീവിത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന മാമന് 🙏🏻..ഒരു ബിഗ് സല്യൂട്ട്
ഇന്ന് മസ്താനിയോട് ഇഷ്ടം തോന്നീട്ടോ...നന്നായി ഇന്റർവ്യൂ ചെയ്തു 😂😂❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഈ ponnu മോന്റെ വീഡിയോ എവിടെ കണ്ടാലും ലൈക് ചെയ്യും അത്ര ഇഷ്ടം ആണ് ❤️❤️❤️🥰
നന്നായി പെർഫോമൻസ് ചെയ്തു കഴിവോടുകൂടി ആ കുട്ടിയെ കുറിച്ച് പറഞ്ഞു ഉള്ള അറിവ് താങ്കൾ ഇവിടെ പങ്കുവെച്ചു അതിനു ഒരുപാട് ഒരുപാട് നന്ദി കബീറിക്കാ ഐ ലവ് യു ഷിജു മോൻ എത്രയും പെട്ടെന്ന് പടച്ചോന്റെ കൃപ കൊണ്ട് നേരെയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മുൻകൈ കബീറെക്കയുടെതാണ്🙏
ആ കുട്ടിയേ ക്ഷമയോടെ ഇത്രയും ആക്കിയെടുത്ത മാമനും ഉമ്മയും. ഓട്ടിസ്റ്റിക് ആയ കുട്ടികൾ ഉള്ളവർക്ക് ഈ കുടുംബം ഒരു മാതൃകയാണ്.
ഒരു ദൈവനിയോഗം പോലെ ഷിജു ന്റെ ജീവിതത്തിലേക്ക് കടന്നു വന്ന മാമയെ ദൈവാ നു ഗ്രഹം, ആയുസ്സ്, ആരോഗ്യം ഏല്ലാം തരട്ടെ 🙏🏽🙏🏽🙏🏽
Aameen
പാവം മാമൻ ഒരുപാട് സഹിക്കുന്നുണ്ടാകും. ക്യൂട്ട് boy 😭
Maaman served his parents and now his nephew
What a blessed man he is
God bless him .
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഷിജു കുട്ടനെ . എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാ കാര്യങ്ങളും എത്ര മനോഹരമായിട്ടാണ് ചെയ്യുന്നത് എനിക്ക് എന്തെങ്കിലും ടെൻഷൻ ഉള്ളപ്പോൾ ഞാൻ ഇവരുടെ വിഡിയോ കാണും ഷിജു കുട്ടന്റെ ചിരിയും തലയാട്ടലും കാണുമ്പോൾ എല്ലാ ടെൻഷനും മറക്കും കുക്കിംഗ് ചെയ്യുമ്പോൾ എല്ലാം മണത്തു നോക്കന്നതും പാട്ടു പടുന്നതും നല്ല രസമാണ്
ഷിജുകുട്ടനും മാമനും ആണല്ലോ ഇപ്പൊ ചാനലുകളിൽ മുഴുവൻ. ഒരുപാട് സന്തോഷം മുത്തേ 🥰🥰
ഇങ്ങനെ അർഹത ഉള്ളവരെ ഒക്കെ ഇന്റർവ്യൂ ചെയ്യണം അല്ലാണ്ട് അതിലെ പോയവരെ ഒക്കെ പിടിച്ചു ചെയ്യരുത്. ഇവരെ പോലെ ഉള്ളവരെ ഒക്കെ ആണ് ഇന്റർവ്യൂ ചെയ്യേണ്ടേ ഇവരെ കുറിച്ച് അറിയാൻ ആണ് ഞങ്ങൾക്ക് താല്പര്യം.👍🏻
❤
😂
ഞങ്ങൾക്കും ഇതുപോലെ ഒരു മോനുണ്ട്.. അവനിപ്പോ എല്ലാ കാര്യവും സ്വന്തമായി ചെയ്യും. ഇങ്ങനെയൊരു മാമനെ കിട്ടിയത് കുടുംബത്തിന് വലിയൊരു അനുഗ്രഹമാണ്❤
ദൈവം എന്ത് വലിയവൻ ആണ്..സമൂഹത്തിൽ ഒരുപാട് കുട്ടികൾ ഇത് പോലുണ്ട് എല്ലാവരെയും ഇത് പോലെ കൊണ്ടുനടക്കാൻ സാധിക്കട്ടെ 🥰. എനിക്ക് ഷിജുക്കുട്ടനെ ഒരുപാട് ഇഷ്ടമാണ് ❤
He is so lucky to have a uncle like him❤️
ഞങ്ങളുടെ മുത്തിന്റെ വീഡിയോ.. കാണാതെ ഇരിക്കാൻ പറ്റില്ല ❤️❤️❤️❤️
അവതരിപ്പിച്ച കുട്ടി നന്നായി അവതരിപ്പിച്ചു ഷിജുക്കുട്ടൻ്റെയും അവതാരികയുടെയും ചിക്കൻ തീറ്റ ചിരിച്ചു മടുത്തു മാമനും ഷിജുവും സൂപ്പർ
കാര്യങ്ങൾ നല്ല കൃത്യതയോടും വ്യക്തതയോടും ഷിജുക്കുട്ടന്റെ മാമൻ വിവരിച്ചു തന്നു 👍👍👍. ഇനിയും നല്ല നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ 🙏🙏🙏
Ithil kandathil vech yettam kuduthal manassil sandosham thonniya.. Interview ❤ iniyum oru pad mattangal sijukuttan varatte 🤲
Kure nalla manushyar.. Video yilum.. Commentilum. 😢santhosham. Ellaavarum nannaayirikkatte🎉
സ്നേഹം മാത്രം ❤️
എനിക്ക് ഷിജു കുട്ടനെ ഭയങ്കര ഇഷ്ട്ടമാണ്.. ഷിജു കുട്ടൻ നമ്മുടെ മുത്താണ് ഇങ്ങനെയുള്ള മാതാപിതാക്കൾ അതിലുപരി ഷിജു കുട്ടന്റെ അമ്മാവൻ... നിങ്ങളാണ് ഈ മോനെ ഇങ്ങനെയാക്കി എടുത്തത് ഇനിയും നമ്മുടെ മുത്തിന് ഒരു പാട് മാറ്റങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
എന്താ സൗന്ദര്യം ഷിജുക്കുട്ടന് ❤
Sathyam ❤
ഇങ്ങനെ ഉള്ള ആൾക്കാരെ വേണം മുന്നോട്ടു കൊണ്ട് വരാൻ. നല്ല അവതരണം
മാമനാണ് താരം ❤
കണ്ണും മനസും നിറഞ്ഞു ഇക്കാ.. ഇങ്ങനെ ഒരു മാമനെ കിട്ടിയതിൽ അൽഹംദുലില്ലാഹ് ❤❤❤❤
Hi Shijukutta 💕കരഞ്ഞപ്പോൾ സങ്കടം വന്നു കുട്ടാ . ഷിജുകുട്ടൻ നല്ല മിടുക്കൻ കുട്ടൻ . മാമയും ഉമ്മയും വീട്ടില് എല്ലാവരും നല്ല സപ്പോർട്ടിങ് ആൾക്കാർ . ദൈവം അനുഗ്രഹിക്കട്ടെ
ഇവരുടെ കൂടെ നിക്കുന്നതിന് വേണം നല്ല ഒരു മനസ് എതൊരു ഹാപ്പി ആണ് ഷിജു 🥰🥰🥰🥰🥰🥰🥰🥰
He is born in the right family❤️😊>>>
Only One word to say
Mashaallah 🧿❤️!
Maman ❤എന്തൊരു സ്നേഹം ആണ്
Ee Chetan endh clearaytan oro karyangalum parayunndh soo nice and humble person ❤
ഷിജു കുട്ടനെ നോക്കിയിരിക്കാൻ തോന്നും.... 🙏🙏🙏🙏മാമ നിങ്ങൾ വലിയവനാണ്
His Innocent face ❤
❤❤❤
Shijas touched his eyes with spicy finger. That’s why he cried. Pavam shijas.
Feel so happy❤️
കുറെ കാലത്തിന് ശേഷം നല്ലൊരു ഇന്റർവ്യൂ കാണാൻ സാധിച്ചു ❤️
ഷിജുക്കുട്ടനും മാമനും ദീർഘാസുണ്ടാകട്ടെ 🙏🏻
ഞന്ന്ന് കരുതി മാമൻ ഷെഫ് ആയിരിക്കും ന്നു........ 😊😊🙏🙏🙏🙏🙏🙏..
നല്ല വീഡിയോ ആണ് അവരുടെ.... 😍
ഷിജു കുട്ട൯െറ കുറെ നല്ല നിമിഷങ്ങൾ കണ്ടു.
Love you മോനെ❤❤❤
Mastani's best interview ever ❤ lots of love shijukuttan🎉
പാവം മോനെന്ത് സ്നേഹമാ എല്ലാവരോടും
ഷിജുക്കുട്ടാ, ഇത്രയും നേരം മിടുക്കനായി ഇരുന്നല്ലോ 💕💕
അവൻ കരഞ്ഞത് എന്തിനാ എന്ന് എനിക്ക് മനസ്സിലായി.. 🙂ചിക്കൻ മസാല തൊട്ട കൈ കൊണ്ടും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തൊട്ട കൈ കൊണ്ടും അവൻ കണ്ണിൽ തുടച്ചു അതാണ്... പാവം ഷിജു കുട്ടൻ 🥰🥰❤️🫂
Shijukuttan കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി.. മുത്തേ നിന്നെ ഒത്തിരി ഇഷ്ടം ♥️
മാമന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
ഷിജു കുട്ടൻ്റെ മാത്രം ഫാനല്ല നമ്മൾ കബീർക്കാൻ്റെയും ഫാനാണ് കബീർക്കാക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്ത് ട്ടോ❤❤❤
പാവം എൻ്റെ ഷിജു കുട്ടൻ ഒത്തിരി ഇഷ്ടം
Shiju back born mama ❤
ഷിജു കൂട്ടൻ . ഇഷ്ടം❤️❤️❤️
മാമനേയും മോനേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤
ഷിജുക്കുട്ടന്റെ എല്ലാ വീഡിയോസും കാണും. മാമ സൂപ്പർ ❤❤
നിങ്ങളുടെ ചാനലിനെ നല്ല ഒരു വീഡിയോ.. Good efforts.. ജനങ്ങൾക്ക് ഉപകാരം ആവട്ടെ.. ഇങ്ങനെയുള്ള മക്കളുള്ള രക്ഷിതാക്കൾക്ക് ഇതൊരു പ്രചോദനം ആവട്ടെ..... Keep it up🎉 🎉🎉
Shijukuttanum mamanum oru big salute.god bless you❤
Shiju fans 👍🏻 adi
മാമനാണ് എല്ലാം ഷിജു കുട്ടന് 😍😍😍😍😍 മാമാക്ക് ദീർഘായുസ്സ് കൊടുക്കട്ടെ ഷിജു കുട്ടനെ നോക്കാൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😘😘😘😘😘
Shijasinte bhagyaman maman..njan eppozhum aloiikkarundernu maman bharya ille..makkal ille ennokke.. videosil okke nokkarundernu..ee video il manassilayi maman avivahithananenn..maman deerghayuss nalkatte❤
ഷിജുക്കുട്ടന്റെ കൈയിൽ മുളക് പൊടി ആയി എന്നു തോന്നുന്നു കണ്ണ് തുടച്ചപ്പോൾ കണ്ണിൽ ആയി. പാവം അതാണ് സങ്കടം വന്നത്
Ath camera man polum manasilaayilla... Kannil mulak poyittaa karanje enn
Sathyam vishamam vann kandeppi
ഒറ്റവാക്കിൽ പറഞ്ഞാൽ മാമൻ ഒരു ദൈവം ❤
Shiju kuttanu ayisum arogiyavum daivam nalgate pure soul❤❤❤❤❤❤
Maaman is full of postive ❤❤
ഇനിയും നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ 🙏🏻
ഒരുപാട് ഇഷ്ട്ടം ഷിജുകുട്ടനെയും മാമ്മനെയും
മാമക്ക് ആണ് സല്യൂട്ട്
മോനെ എനിക്കും ഉണ്ട് ഒരനിയൻ 😍😍നിന്നെ പോലെയാണ് കാണാനും 😍😍കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു
ഷിജുക്കുട്ട ❤️❤️❤️❤️മുത്താണ് മാമ ❤️❤️❤️❤️
Many parents must start a school for Autistic children and make this Maaman the principal and Amma the administrator. No one can run a school better than them. It’s not any educational qualification that matters . It is love and patience.
God Bless Mamma and Shijukuttan❤❤❤️🙏🏽🙏🏽🙏🏽🙏🏽🙏🏽
ഷിജു കുട്ടന് സന്തോഷം വരുമ്പോൾ പാട്ടുപാടും ചിക്കൻ വറുക്കുന്നത് കൊണ്ട് നല്ല സന്തോഷത്തിലാണ് ❤️🥰
മാമ നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് ❤
Mastani nalla pole shijukuttane kaykaryam cheythu😊 nalla interview ayirunnu ❤
ഇഞ്ചിയും വെള്ളുള്ളിയും കയ്യിൽ ആയി.ആ കൈ കൊണ്ട് കണ്ണുതുടച്ചപ്പോ കരഞ്ഞു😢😢😢
ഷിജുകുട്ടന്റെ മാമന്റെ ചിരി കാണാൻ നല്ല ഭംഗിയാണ്♥️
Arhathappetta kaikalilanu shijukkuttan ethiyath❤
Sathyam🥹
Enth resa shijukuttane kanan😍❤️
ഷിജുകുട്ടൻ❤❤ Super Family
Big salute to Shiju's "mama fir the great effort he is taking shiju to bring him to normalcy.Science is so fast and we hope some medicine will be invented in future for this illness.
മസ്താനി ചെച്ചി I am single I love you chachi😍❤️💖
Shijukuttante eetavum valya bagyam aan aa maman ♥️
Enna.mulakukannil.aayi
ന്റെ മോൾക്ക് നല്ല ഇഷ്ടറ്റാണ് സിജുകുട്ടനെ. ഓൾക്ക് 3 വയസ്സ് ആയിട്ടുള്ളു . സിജുക്കുട്ടന്റെ വീഡിയോ ഇട്ടാ അപ്പൊ ചോയ്ക്കും ഇമ്മച്ചിയേയ് സിജുക്കുട്ടനാ ന്ന് ന്നട്ട് വീഡിയോ കഴിയൂളം ഓൾ ഇരുന്ന് കാണും
Shiju ❤️... Maama❤️... And family ❤️❤️❤️
പാവം മുത്തിന്റ കണ്ണിൽ ഇഞ്ചി നീർ കൈയിൽ ആയതു കണ്ണിൽ തൊട്ടു പാവം ❤❤
ആ വീടിന്റെ ഐശ്വര്യവും ആ വീട്ടുകാരുടെ കളി ചിരികളും അവനാണ്
അവന്റെ കണ്ണിൽ എരിവ് ആയതാണ് പാവം അവൻ പറയാൻ അറിയുന്നില്ല എനിക്ക് കരച്ചിൽ വന്നു അവൻ കരഞ്ഞപ്പോ മുളക് കയ്യിൽ ആയിക്കാണും അവർ അത് ശ്രദ്ധിച്ചില്ല
നിങ്ങളുടെ ചാനലിൽ വന്നതിൽ ഏറ്റവും ഇഷ്ടമായ ഇന്റർവ്യൂ 😊
പിച്ചർ കണ്ട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് കൊണ്ട് മോനും അതൊരു സഹായം ayi😍
Mamannn❤❤❤❤❤❤❤❤
Enth sundharana shijukuttan oru vettam enkilum neril kaanaan agraham ond ❤❤
മോൻ കരയുന്നത് കണ്ടിട്ട് എനിക്കും കരച്ചിൽ വന്നു പാവം 😢😢
Daivam shijukkuttanu vendi mathram srushtichathanu mamaye daivam mamye orupadu orupadu ayusum arogyavum koduthu anugrahikkatte❤❤❤❤shinukkutta umma muthe❤❤❤
ഷിജാസിന്റെ മാമൻ ഇപ്പോൾ ഓട്ടിസം കുഞ്ഞുങ്ങളുടെ മാഷ് ആയി👍
Mamakk Allahu aarogyathodu koodeyulla dheerghayuss nalkatte😊..... aameen yaarabbal aalameen
അവൻ കുക്ക് ചെയ്യുമ്പോൾ ഇഞ്ചി പേസ്റ്റ് കണ്ണിൽ thottappol കണ്ണ് അവന്ടെ നീറി അതാണ് അവന് പറയാൻ അറിയാതെ കരഞ്ഞത് അത് ആർക്കും manasilayilla❤️❤️❤️❤️🥰
ജീവിതത്തിൽ കണ്ടതിൽ കിടിലം വീഡിയോ 🛐♥️
മോളേ ഇങ്ങനെ ഒരു ഇക്കാനെ കിട്ടിയത് മോൾടെ ഭാഗ്യമാണ്
എന്റെ മോനെ ഷിജു കുട്ടാ 😘😘