നിഹാൽ നല്ല മോൻ ഉമ്മ നിങ്ങൾക്ക് നല്ല ഉമ്മ യാണ് നിഹാൽ നന്നാകും ഉറപ്പാണ് എന്റെ മോന് കാഴ്ച കുറവുണ്ട് വളരെ വിഷമമാണ് എന്റെ മോന്ക്ക് എന്റെ മോന്ക്ക് വേണ്ടി ദുആ ചെയ്യണം
ഓട്ടിസം ബാധിതനായ ഒരു കുട്ടിയെ സാധാരണ കുട്ടിയെ പോലെ മിടുക്കനാക്കി വളർത്തിയ നിഹാലിന്റെ ഉമ്മയുടെ പ്രയത്നം വളരെ വലുതാണ് ഒപ്പം തന്നെ ഷിജു കുട്ടന്റെ മാമയുടെ വളരെ നന്മ നിറഞ്ഞ മനസ്സും ജീവിതവും രണ്ടു കുട്ടികൾക്കും സമൂഹത്തിൽ വളരെ നല്ല ഭാവിയും ജീവിതവും ഉണ്ടാക്കട്ടെ പ്രാർത്ഥനയോടെ🙏🙏🙏
എനിക്കും അങ്ങനെ തോന്നി. അവൻ മിടുക്കനാണല്ലോ. പിന്നെന്താണ് autism ആണെന്ന് പറയുന്നേ.. എല്ലാ കാര്യത്തിനും മിടുക്കനാണല്ലോ. മാമക്കും ഷിജുവിനും നന്മ നേർന്നു കൊണ്ട്
ഈ മോന് ഒരു കുഴപ്പവും ഇല്ല, എല്ലാവരും അവന്റെ കൂടെ ഉണ്ടായാൽ മതി അവൻ മിടുക്കനാണ് ഈ പ്രായത്തിൽ ഒരു സാധാരണകുട്ടി നേടുന്ന എല്ലാ കാര്യങ്ങളും അവൻ നേടിയിട്ടുണ്ട്. അതുകൊണ്ട് അവൻ ഒരു സാധാരണ കുട്ടി തന്നെയാണ് 🥰
ഇന്ന് നിഹാലിനെയും ചേർത്ത് പിടിക്കാം. മിടുക്കനാണല്ലോ നിഹാൽ. മോനെന്തിനാ വിഷമിക്കുന്നെ. ഇത്രയൊക്കെ മോന് ചെയ്യാൻ പറ്റുന്നില്ലേ. നിഹാലിന്റെ ഉമ്മയ്ക്ക് ഇന്നത്തെ ലൈക്ക് ❤
നിഹാലിന്റെ കൂടെ പഠിച്ച കുട്ടികൾ നിഹാലിന്റെ അടുത്തേക് ചെല്ലണം. അവനുമായി കൂട്ടുകൂടണം.. ഒറ്റക്കായി എന്ന തോന്നൽ മാറ്റി എടുക്കണം.. നിഹാൽ തീർച്ചയായും ഒരു സാദാരണ കുട്ടിയാകും. ഉറപ്പാണ്.... കൂട്ടുകാരെ നിങ്ങൾ നിഹാലിനെ കൂടെ കൂട്ടു.. ചേർത്ത് നിർത്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആദ്യം തന്നെ രണ്ടു പൊന്നു മക്കൾക്കും, ഈ അമ്മയുടെ സ്നേഹം നിറഞ്ഞ ആശംസകൾ, ഷിജാസ് എൻറെ, മാമാ യെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. നിങ്ങളുടെ എല്ലാവരുടെയും ഭാഗ്യമാണ് ഈ മാമ. സ്വന്തം ജീവിതം ത്യജിച്ചു കൊണ്ട്, കൂടപ്പിറപ്പുകൾ ക്ക് വേണ്ടി ജീവിക്കുന്ന, ഇത്രയും നല്ലൊരു മനുഷ്യനെ, ഇതുവരെ ഞാൻ കണ്ടിട്ടില്ല. എന്തായാലും ഹിജാസ് മോന് നല്ലൊരു കൂട്ട് കിട്ടിയതിൽ വളരെ സന്തോഷം. ഇനി നിങ്ങൾ രണ്ടുപേരും എപ്പോഴും , നല്ല കൂട്ടുകാർ ആയിരിക്കണം. രണ്ടു മക്കൾക്കും വീട്ടുകാർക്കും ഒരുപാട്, ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤❤❤🙏🙏🙏🙏🙏💝💝💝💐
ഞൻ നിഹാൽnda ഉമ്മ ആണ് എന്റമോൻ nda വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു kandapol തന്നെ വന്നു അവൻ nda വിഷമം മനസ്സിലാക്കി അവനെ ചേർത്തു പിടിച്ച ഷിജാസിന്റ് കുടുംബത്തിന് എന്റയും എന്റ കുടുംബ തിനിടയും എല്ലാ വിധ പ്രാർത്ഥനയും ഉണ്ടായിരിക്കും ❤❤
മാമൻ എന്തായാലും അടിപൊളി യാണ്.. 👌👍ഒരു സൈക്കോളജി ഡോക്ടർ പറയുന്നതിനേക്കാൾ മികവോടെയും പ്രായോഗിക ചിന്തയോടെയും അനുഭവ ജ്ഞാനത്തോടെയും കരുതലുള്ള ഒരു രക്ഷിതാവിനെപ്പോലെയും ആണ് മാമന്റെ സംസാരവും പ്രവൃത്തിയും എല്ലാം എല്ലാം... ഷിജു കുട്ടന്റെയും നിഹാലിന്റെയും ജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ❤️🙏🙏❤️അവരെ സപ്പോർട്ട് ചെയ്യുന്ന എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെ യും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️
കൂട്ടുകാരനെ കിട്ടിപ്പോ ഷിജുക്കുട്ടന് എന്താ ഗമ 🤣🤣💞💞💞💞 ഇകൂട്ടുകാരനെ കളയാതെ ചേർത്തുപിടിച്ചോ അങ്ങനെ കൂടെ കൂട്ടത കുട്ടുകാരെ കൊതിപ്പിച്ചു രണ്ടാളും മുൻപിൽ കേറട്ടെ 💞💞💞💞😘😘😘😘 ഇതു തന്നെ കാണുബോ ചേരണ്ടവർ ചേർന്ന് പറയുന്ന പോലെ എന്തൊരു സുന്ദരം അവരുടെ സ്നേഹം. ആഊഞ്ഞാൽ ഇരുന്നു ഫുഡ് കൈ മാറുന്നകാണുപ് തന്നെ എന്തു രസം അവർ രണ്ടാളും ഇപ്പൊ ഹാപ്പി ആണ അവരെ രണ്ടാളും. ഒന്നിക്കട്ടെ കഴിവതും നിഹാൽ ഒറ്റക് സഞ്ചരിക്കുന്ന കൊണ്ടു ഇടയ്ക്കു അവൻ അവിടെ വന്നു നില്കാൻ ഒക്കെ സമ്മതിക്കണം. അതു ഷിജുക്കുട്ടണിലും ഒരുപാട് മാറ്റം വരുത്തും 100ഉറപ്പു 😘🥰🥰🥰🥰🥰😘😘 മാമന്റെ ഇന്റർവ്യു സ്റ്റൈൽ നു ബിഗ്. സല്യൂട് 🥰😘😘😘😘
❤മോൻ സുന്ദരൻ ആണുട്ടോ മാഷാ അല്ലാഹ് ആദ്യ മായിട്ടാണ് ഈ വിഡിയോ കാണുന്നത് മോന്റെ ഉമ്മയോട് മോനുമായി ദിവസത്തിൽ ഒരുപാട് സംസാരിക്കണം തമാശകൾ ഖുർആൻ ഹാദിസുകൾ ഓക്കേ പറഞ്ഞു കൊടുക്കണം ഈ ലോകത്തെ ഏറ്റവും വലിയ മോട്ടീഷ്യൻ ടിച്ചർ നമ്മൾ ഉമ്മമാർ തന്നെ യാണ് അവര്ക് കഴിയത്തത് ആർക്കും കഴിയില്ല മോനോട് എല്ലാവരുമായി നന്നായി സംസാരിക്കാൻ പറയണം ചില കുട്ടികളിൽ കളിയാക്കലുകൾഉണ്ടാകാ അവിടെ തളരരുത് തുടർന്ന് കൊടുണ്ടിരിക്കുക നമ്മളെ ഇഷ്ടപ്പെടാൻ ആരെങ്കിലും പടച്ചവൻ നിയോഗിച്ചിട്ടുണ്ടാവും അൽഹംദുലില്ലാഹ് മോന്ക്ക് നല്ല കൂട്ടുകാരെയും നല്ല ജീവിതത്തിലേക്കും എത്തിച്ചു തരട്ടെആമീൻ 🤲മോനുക് വേണ്ടി ഒരുപാട് ഉമ്മമാരുടെ ദുആ ഉണ്ടാകും എന്റെ മോനും ശരിക്ക് സംസാരിക്കാൻ പറ്റാത്തത് കോണ്ട് ഒരുപാട് കളിയാക്കൽ കേട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് ഇപ്പോ എല്ലാം ശരിയായി ഇപ്പോ 18 വയസ്സ് ഒരുപാട് നല്ല കുട്ടുകാർ ഉണ്ട് മോൻ ബാംഗ്ളൂർ പഠിച്ചത് കോണ്ട് മലയാളം ശരിക്ക് അറിയില്ലായിരുന്നു അതായിരുന്നു മോന് വിഷമം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ മലയാളം സൂപ്പർസംസാരിക്കും ❤❤❤❤️അൽഹംദുലില്ലാഹ് എല്ലാം ശരിയാകും
അതിന് ഈ മോന് എന്താ ശെരിക്കും പ്രശ്നം... സാധാരണക്കാരനില്‍ സാധാരണക്കാരന... നല്ല മോന്‍... സത്യത്തില്‍ ഈ കുഞ്ഞിനെ എല്ലാ classilum വേര്‍തിരിവ് ഇല്ലാതെ എല്ലാ kuttikalkum oppam പഠിപ്പിക്കാന്‍ സഹായിച്ച schoolinum adhyapakarkum avduthe parents inum oru nanni parayathe vayya... athum oru cherthu nirthal thannee ആയിരുന്നല്ലേ... 🥰.. iniyim mon orupad ഉയരങ്ങളില്‍ എത്തും തീര്‍ച്ച ❤❤
മക്കളെ നിങ്ങളെല്ലാം ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ഉയർച്ചയിൽ നിങ്ങളുടെ മാതാപിതാക്കൾ സന്തോഷിക്കട്ടെ നാഥാ നീ തന്ന മക്കളാണ് പടച്ചവനെ ഞങ്ങളുടെ മക്കളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ നാഥാ ആമീൻ മാമാ നിങ്ങൾ സൂപ്പർ ആണ്പടച്ചോനെ എല്ലാവർക്കും ആരോഗ്യം ദീർഘായുസ്സും നൽകട്ടെ ആമീൻ
Masha Allah....ഒരുപാട് സന്തോഷം രണ്ട് പൊന്നു മക്കളെയും ഒരുമിച്ച് കണ്ടപ്പോ ഇവർക്കൊക്കെ ജന്മം നൽകാൻ നമ്മളെ പോലെത്തെ ഉമ്മമാരെ തിരഞ്ഞെടുതല്ലോ അല്ലാഹു Alhamdulillah... എന്ത് നിഷ്കളങ്കരായ മക്കളാണിവർ ഇതുപോലുള്ള മക്കളെ അഡ് അടുത്തറിഞ്ഞുകൊണ്ട് കൂടെ നിർത്തിയാൽ അറിയാം യഥാർത്ഥ സ്നേഹം എന്താണെന്ന് പിന്നെ അവരെ ആരും ഒറ്റ പ്പെടുത്തില്ല അതിനു ഈ മാമനെ പോലെ എല്ലാവർക്കും കഴിയണം എന്നില്ല അല്ലാഹുവിൻ്റെ അനുഗ്രഹവും വേണം ഇതുപോലുള്ള പൊന്നു മക്കളെ വളരെ സുരക്ഷിതമായ കൈകളിൽ മാത്രമേ അല്ലാഹു ഏൽപ്പിക്കുകയുള്ളൂ... ബിഗ് സല്യൂട്ട് മാമ..ഇനി Nihalmonkkum ഷിജുവിനെ പോലെ മാമൻ ആവണം മാത്രമല്ല ലോകത്തിന് മുഴുവൻ മാതൃക ഉള്ള ഒരു ബ്രദർ ആവണം... നിങ്ങൾക്ക് അതിനു കഴിയും നിങ്ങൾക്കെ അതിന് കഴിയുക ഉള്ളൂ..... ഞാനും ഓട്ടിസം അവസ്ഥയിലുള്ള 11 വയസുള്ള മോളുടെ ഉമ്മയാണ് എൻ്റെ മോൾ സംസാരിക്കില്ല പക്ഷെ അവള് 6 ഭാഷയിൽ നന്നായി പാട്ട് പാടും പറ്റിലൂടെ ആണ് ഞാൻ അവളെ സംസ്കാരത്തിലേക്ക് കൊണ്ട് വന്നു കൊണ്ടിരിക്കുന്നത് ..Masha Allah... ദിനം പ്രതി അവൾക്ക് മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. .. അവളുടെ തെറാപ്പിസ്റ്റ് ,ടീച്ചർ,best freind ,.ഒക്കെ ഞാൻ തന്നെയാ❤ shiju വിൻ്റെയുംNihalinteyum ഉമ്മമാർക്ക് എന്നെ അറിയാം...ഞാൻ speciel perentsinulla നമ്മുടെ Braine traine ഗ്രൂപ്പിൻ്റെ അഡ്മിൻ കൂടി ആണ്... ഇതിലെ msg വായിച്ചപ്പോ കണ്ട് ഒരുപാട് കുട്ടികളുടെ അമ്മമാരുടെ സങ്കടം. ..ആരും സങ്കടപ്പെടേണ്ട ..ഇവർ നമുക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ്... നിങ്ങൾക്കോ നിങ്ങളുമായി പരിചയമുള്ള ആർക്കെങ്കിലുമോ ഞങ്ങളെ ഗ്രൂപ്പിലേക്ക് വരണം എന്നുണ്ടെങ്കിൽ 9497151541 ഈ നമ്പരിൽ വിളിക്കാം... അമേരിക്കയിലുള്ള സ്പീച്ച് പത്തോളജിസ്റ്റ് Jeny മാം ആണ് അതിൽ നമുക്ക് ആവശ്യമായ തെറാപ്പി ക്ലാസ്സ് നൽകുന്നത്....❤❤ തികച്ചും സൗജന്യമായി.... മറ്റെവിടെയും കിട്ടാത്ത രീതിയിൽ അമ്മമാരെ സ്ട്രോങ്ങ് ആക്കി മാറ്റുന്നു പരസ്പരമുള്ള sharingiluude നമ്മുടെ ടെൻഷൻസ് അപ്പാടെ ഇല്ലാതാവുന്നു ... . ....നാം ആദ്യം ഇവരുടെ കഴിവുകളിലൂടെ പരിമിതികളെ മറികടക്കാൻ ശ്രമിക്കുക സമൂഹം മുഴുവനും നമ്മുടെ മക്കൾക്ക് കൂട്ടായി ഉണ്ടാവും shure ❤❤❤❤❤❤❤❤
ഒത്തിരി സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ. നിഹാൽകുട്ടൻ നമ്മുടെ ഷിജുക്കുട്ടനെപോലെ തന്നെ ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ ആണ്. നിഹാൽകുട്ടൻ നമ്മുടെ ഷിജുക്കുട്ടന് നല്ലൊരു സഹോദരനും കൂട്ടുകാരനും aayirikkum. മാമനെ ഓർക്കുമ്പോൾ അഭിമാനവും ഒപ്പം ചെറിയ samkadavum തോന്നും. ഇതുപോലെ oru മാമൻ എനിക്ക് ഇല്ലാതെ പോയല്ലോ എന്ന്. പിന്നെ shijukkutanum mamanum ഓരോ വീഡിയോ ഇടുമ്പോളും കാണുമ്പോളും ചെറിയൊരു വിഷമം തോന്നിയിരുന്നു. അത് ഷിജുക്കുട്ടന്റെ ഉപ്പയെ കാണുമ്പോൾ ആരുന്നു. എന്തോ ഉള്ളിൽ vishamichu നടക്കുന്നതുപോലെ. ഈ വിഡിയോയിൽ ഷിജുക്കുട്ടന്റെ ഉപ്പ ചിരിച്ചു സന്തോഷത്തോടെ നിഹാൽകുട്ടനെയും ഷിജുക്കുട്ടനെപോലെ സ്വന്തം മോനായി കണ്ടു cherthupidichu നടക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. Shiju കുട്ടനെയും നിഹാൽക്കുട്ടനെയും മാമനെയും രണ്ടുവീട്ടുകാരെയും daivam ഒരുപാട് anugrehikkatte. നല്ലൊരു കൂട്ടു, സഹോദരനെ നമ്മുടെ ഷിജുക്കുട്ടന് കിട്ടിയല്ലോ. കണ്ടോ ഷിജുക്കുട്ടൻ നിഹാൽ കുട്ടനെപോലെ ആകും. ഒത്തിരി mindum. നിഹാൽകുട്ടൻ അതിനു oru കാരണം ആകും.
നിഹാൽമോൻ ഉഷാറാണ് മോന്റെ കാര്യത്തിൽ മോനും കൂടുമ്പവും വിഷമിക്കണ്ട അവൻ ഇനിയും ഉഷാറാവും സാധാരണ ഒരു കുട്ടി ആയി മാറും അവൻക് അതിനു കഴിയും അവന്റെ കൂടെ അല്ലാഹു കൂടെ ഉണ്ട്
എന്റെ പൊന്നാര ഉമ്മ ആ കുട്ടി ഇങ്ങനെയൊക്കെ ചെയ്യേണ്ടല്ലോ അൽഹംദുലില്ലാ എനിക്കുണ്ട് ഒരു മോന് 16 വയസ്സ് ആയിട്ടുള്ള കുട്ടി.. അവന് കുന്നംകുളം ചൈതന്യ. സ്കൂളിലാണ് പഠിക്കുന്നത്..ഞാൻ.. പുറത്തുപോകുന്ന ടൈമിലാണ് അവനും കൊണ്ടുപോയി എനിക്ക് പറ്റുള്ളൂ.... അവനിക്ക് കടല് കാണാനുള്ള ഇഷ്ടാണ് കൊണ്ടുപോകും.. ഷിജു കുട്ടന്റെ പോലെയാണ് എന്റെ മോനെ എപ്പോഴും പാട്ട് പാടി. നടക്കു പാട്ടിനോട് നല്ല ഇഷ്ടമാണ്... എന്നാലും അവൻ മോന് കാറോടി ബൈക്ക് ഓടി ശരിയാവും അൽഹംദുലില്ല...
ഞാനും 21വയസുള്ള ഒരു സ്പെഷ്യൽ കുട്ടിയുടെ അമ്മയാണ്. എന്റെ മോനും 2wheeler ഒക്കെ ഓടിക്കും. എന്നാൽ ലൈസൻസ് എടുക്കാൻ പറ്റിയിട്ടില്ല. എഴുതാം വായിക്കാനും ബുദ്ധിമുട്ടാണ്. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ആ അമ്മ മോനെ ഇത്രയും നന്നായി എത്തിച്ചു. ദൈവം നല്ലത് കൂട്ടുകാരെ ഒക്കെ monu തരട്ടെ.. ഷിജു കുട്ടന്റെ കുടുംബത്തിനും അഭിനന്ദനങ്ങൾ.❤❤❤❤
നിഹാൽ ഒരു സാധാരണ കുട്ടിയാണല്ലോ. എല്ലാം നന്നായി ചെയ്യുന്നു.നമ്മുടെ ഷിജുകുട്ടനും നിഹാലിനെ പോലെ സംസാരിക്കാനും വണ്ടിയോടികാനും പറ്റുന്ന സാധരണകാരനായ ഒരു ചെറുപ്പകാരൻ ആകാൻ കാത്തിരിക്കുന്നു. 👌👌❤️❤️നിഹാലിന്റെ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്. മോനെ ഇത്രയും സ്‌നേഹിച്ചു ഒരുപാട് സഹനം അനിഭവിച്ചു ഇത്രയും വരെ എത്തിച്ചാലോ. എല്ലാം ശരിയാകും.
നിഹാൽ ന് പ്രശ്നങ്ങൾ ഒന്നും ഇപ്പോൾ ഇല്ല കേട്ടോ... Be positive& optimistic.... എനിക്ക് ഒന്ന് സംസാരിക്കാൻ തോന്നുന്നു...ഞാൻ ഒരു ടീച്ചർ ആണ്.. എന്റെ സ്കൂളിൽ ധാരാളം autism, cp കുട്ടികൾ ഉള്ളതാണ്.... So give him positive energy & confidence..... Thanks to mom& Almighty 🙏
വീഡിയോ ഫുൾ കണ്ടു മാമ നിങ്ങളുടെ യാത്രയിൽ ഇനി മുതൽ നിഹാൽമോനെയും കൂടെകൂട്ടണം ആ ഉമ്മയുടെ വേദനക്ക് പടച്ചോൻ ഉമ്മാക്ക് തക്കതായ പ്രതിഫലം തരും ഷിജുക്കുട്ടന് മാമ എന്നപോലെ നിഹാലിൻറെ ഏറ്റവും വലിയ ഭാഗ്യം ഉമ്മയാണ് എല്ലാവരെയും അള്ളാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻
നിഹാൽ മിടുക്കൻകുഞ്ഞു ആണല്ലോ... അവൻ സാധാരണ കുട്ടികളെ പോലെ തന്നെ ബിഹേവ് ചെയ്യുന്നുണ്ട്.. മോനു കുറെ കൂട്ടുകാരെ കൂടി കിട്ടിയാൽ മതി... മോനു ഒരു യൂട്യൂബ് ചാനൽ തുടങ്ങികൊടുക്കണം... ഞങ്ങൾ ഒക്കെ കൂടെയുണ്ട് ❤️
enikk ntho ee video knditt sandhoshavum sangadavokke verunnu😭saha jeeviyond karuna illuvanaaan yathaartha manushyan enn njaan vishwasikkum..maamaa ur such a pure soul❤
അസ്സലാമുഅലൈക്കും ഞാൻ നിഹാൽന്റെ ഉപ്പയാണ് എന്റെ മോന്റെ വീഡിയോ കണ്ട് വന്നു അവനെ ചേർത്ത് പിടിച്ചതിന് വളരെ നന്ദി അള്ളഹു നിങ്ങൾ ക്ക് അനുഗ്രഹിക്കട്ടെ 🤲🏿ആമീൻ
ആമീൻ 🤲🏻❤️
@@akbaraliali7670 ആമീൻ ❤️❤️❤️
🤲🏻ആമീൻ
Aameen
Please create a youtube channel 🙏🏻🥺
നിഹാലിനു ഒരു കുഴപ്പവും ഇല്ല.. സ്മാർട്ട് ബോയ്.. അവന്റെ കൂടെ എല്ലാവരും ഉണ്ട്.. God👍bless u
നിഹാൽ നല്ല മോൻ ഉമ്മ നിങ്ങൾക്ക് നല്ല ഉമ്മ യാണ് നിഹാൽ നന്നാകും ഉറപ്പാണ് എന്റെ മോന് കാഴ്ച കുറവുണ്ട് വളരെ വിഷമമാണ് എന്റെ മോന്ക്ക് എന്റെ മോന്ക്ക് വേണ്ടി ദുആ ചെയ്യണം
ഈക്കുട്ടി നോർമൽ കുട്ടി ആയാണ് എനിക്ക് തോന്നിയത്. മോനെ നീ ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤲🏻, ഷിജു കുട്ടാ 🥰
എനിക്കും
Enikkum
Enikkum
Sathyam
Nihalinte phone No edamo
ഓട്ടിസം ബാധിതനായ ഒരു കുട്ടിയെ സാധാരണ കുട്ടിയെ പോലെ മിടുക്കനാക്കി വളർത്തിയ നിഹാലിന്റെ ഉമ്മയുടെ പ്രയത്നം വളരെ വലുതാണ് ഒപ്പം തന്നെ ഷിജു കുട്ടന്റെ മാമയുടെ വളരെ നന്മ നിറഞ്ഞ മനസ്സും ജീവിതവും രണ്ടു കുട്ടികൾക്കും സമൂഹത്തിൽ വളരെ നല്ല ഭാവിയും ജീവിതവും ഉണ്ടാക്കട്ടെ പ്രാർത്ഥനയോടെ🙏🙏🙏
❤❤❤
Ameen. Yarabell. Alameen
ദൈവത്തെ കുറിച്ചുള്ള അറിവു നല്കുക, ജീവിതത്തെ കുറിച്ചുള്ള കൺഫ്യൂഷനുണ്ട് ,ബുദ്ധിയുള്ള കുട്ടിയാണ്,അല്ലാഹു തീർച്ചയായും സഹായിക്കട്ടെ ആമീൻ
നിഹാലിന് കണ്ടിട്ട് വല്യ കുഴപ്പമില്ലാത്ത പോലെ. നല്ലൊരു സൈക്കോളജിസ്റ്റിന്റെ സേവനമാണ് മോന് ആവിശ്യം എന്ന് തോന്നി പോകാ🤲
Athe
എനിക്കും അങ്ങനെ തോന്നി. അവൻ മിടുക്കനാണല്ലോ. പിന്നെന്താണ് autism ആണെന്ന് പറയുന്നേ.. എല്ലാ കാര്യത്തിനും മിടുക്കനാണല്ലോ. മാമക്കും ഷിജുവിനും നന്മ നേർന്നു കൊണ്ട്
നിഹാൽ മോന് വേണ്ടി ഒരു യൂട്യൂബ് ചാനൽ തുടങ്ങു 👍❤️ ഞങ്ങൾ എല്ലാവരും സ്‌പോർട് ഉണ്ടാവും. നല്ല മോൻ ❤️❤️❤️ ഈ ഉമ്മാക്ക് അത് പറ്റും 👍
💯
❤
AAthe
Athe
❤❤❤
Masha Allah...മോനേ നിനക്ക് ഒരു കുഴപ്പവും ഇല്ല സമൂഹത്തിനാണ് കുഴപ്പം. .നീ പൊളിയല്ലേ
ന്ക് ഒരു കുഴപ്പവും തോന്നീല. സാധാരണ ഒരു കുട്ടി
ഈ മോന് ഒരു കുഴപ്പവും ഇല്ല, എല്ലാവരും അവന്റെ കൂടെ ഉണ്ടായാൽ മതി അവൻ മിടുക്കനാണ് ഈ പ്രായത്തിൽ ഒരു സാധാരണകുട്ടി നേടുന്ന എല്ലാ കാര്യങ്ങളും അവൻ നേടിയിട്ടുണ്ട്. അതുകൊണ്ട് അവൻ ഒരു സാധാരണ കുട്ടി തന്നെയാണ് 🥰
Athe❤
Yes
Yes ❤️
❤❤
രണ്ടാളും എന്ത് സുന്ദരന്മാർ 🥰🥰🥰🥰🥰🥰🥰❤❤
ഇന്ന് നിഹാലിനെയും ചേർത്ത് പിടിക്കാം. മിടുക്കനാണല്ലോ നിഹാൽ. മോനെന്തിനാ വിഷമിക്കുന്നെ. ഇത്രയൊക്കെ മോന് ചെയ്യാൻ പറ്റുന്നില്ലേ. നിഹാലിന്റെ ഉമ്മയ്ക്ക് ഇന്നത്തെ ലൈക്ക് ❤
❤
നിഹാലിന്റെ കൂടെ പഠിച്ച കുട്ടികൾ നിഹാലിന്റെ അടുത്തേക് ചെല്ലണം. അവനുമായി കൂട്ടുകൂടണം.. ഒറ്റക്കായി എന്ന തോന്നൽ മാറ്റി എടുക്കണം.. നിഹാൽ തീർച്ചയായും ഒരു സാദാരണ കുട്ടിയാകും. ഉറപ്പാണ്....
കൂട്ടുകാരെ നിങ്ങൾ നിഹാലിനെ കൂടെ കൂട്ടു.. ചേർത്ത് നിർത്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിഹാൽ ഷിജു കുട്ടൻ ❤❤❤❤ പടച്ചവൻ അനുഗ്രഹിക്കട്ടെ 😢
നിങൾ വിഷമിക്കരുത് അല്ലാഹു നമുക്ക് നൽകിയ നിധി ആണ് അൽഹം ദുലില്ലാഹ്.
നല്ല മിടുക്കനാണ് നിഹാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
നിഹാൽ മോൻ സാധാരണ ഒര് കുട്ടിയാണ് അവനു നല്ല ഭാവി ഇണ്ടാകും 🙏🙏ഞമ്മളെ ഷിജാസ് കുട്ടനും ഇതുപോലെ വരും 🙏
ഒരു പേടിയും കൂടാതെ നിഹാലിന്റെ കൂടെവണ്ടിയിൽ കേറിയ മാമൻ ഒരു സംഭവം തന്നെ. All the best 👍🏼
നിഹാൽ മോന്ക്ക് ഒരു കുഴപ്പവും ഇല്ല.. ❤️❤️
ആദ്യം തന്നെ രണ്ടു പൊന്നു മക്കൾക്കും, ഈ അമ്മയുടെ സ്നേഹം നിറഞ്ഞ ആശംസകൾ, ഷിജാസ് എൻറെ, മാമാ യെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. നിങ്ങളുടെ എല്ലാവരുടെയും ഭാഗ്യമാണ് ഈ മാമ. സ്വന്തം ജീവിതം ത്യജിച്ചു കൊണ്ട്, കൂടപ്പിറപ്പുകൾ ക്ക് വേണ്ടി ജീവിക്കുന്ന, ഇത്രയും നല്ലൊരു മനുഷ്യനെ, ഇതുവരെ ഞാൻ കണ്ടിട്ടില്ല. എന്തായാലും ഹിജാസ് മോന് നല്ലൊരു കൂട്ട് കിട്ടിയതിൽ വളരെ സന്തോഷം. ഇനി നിങ്ങൾ രണ്ടുപേരും എപ്പോഴും , നല്ല കൂട്ടുകാർ ആയിരിക്കണം. രണ്ടു മക്കൾക്കും വീട്ടുകാർക്കും ഒരുപാട്, ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤❤❤🙏🙏🙏🙏🙏💝💝💝💐
ഞൻ നിഹാൽnda ഉമ്മ ആണ് എന്റമോൻ nda വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു kandapol തന്നെ വന്നു അവൻ nda വിഷമം മനസ്സിലാക്കി അവനെ ചേർത്തു പിടിച്ച ഷിജാസിന്റ് കുടുംബത്തിന് എന്റയും എന്റ കുടുംബ തിനിടയും എല്ലാ വിധ പ്രാർത്ഥനയും ഉണ്ടായിരിക്കും ❤❤
Counseling kodukkoo. ellayidathum kondu poku. Alkkoottathilokke kondu poku.kalyanam ulsavam angane. Avan midukkananu. Gopinath muthukkadinte Institute il thirakkamo. Avide join cheyyichal avante pblms ellam mari kittum. Please❤
Nihalinu oru youtub channel thudangu
Athe❤️❤️
@@nihunihal3278 നിങ്ങൾ ഒര് ചാനെൽ തുടങ്ങു 🙏നിഹാൽ ഒരുപാടു ഉയരത്തിൽ എത്തട്ടെ 🙏അവനെ എല്ലാരും ചേർത്തി നിർത്തും ഉറപ്പു ❤
നിങ്ങളെ മോന് ഒന്നും ഇല്ലുമ്മ. എല്ലാവരും ഉണ്ട് കൂടെ. മാഷാ അല്ലാഹ് നല്ല മോൻ ❤❤
നിഹാൽ മോനെ കാണുമ്പോൾ ഒരു കുഴപ്പവുമില്ലല്ലോ എല്ലാവരുടെയും ദുആ ഉണ്ടാകും അള്ളാഹു അനുഗ്രഹിക്കട്ടെ
രണ്ട് മക്കളും നല്ലനിലയിൽ എത്തട്ടെ ❤❤❤
ഷിജു കുട്ടനെ ഒത്തിരി ഇഷ്ടം ഇപ്പാൾ നിഹാ ൽ കുട്ടനെയും ഇഷ്ടം❤❤❤❤🙏🙏🙏🙏🙏
നിഹാൽ n oru കുഴപ്പം ഇല്ല ഉമ്മാ... അവൻ ഇപ്പൾ ഒക്കെ ആണ്...❤
ഇത്രയും മിടുക്കൻ ആയ മോൻ ഒരിക്കലും ഓട്ടി ഓടിസം ഒന്നും ഇല്ല മോനെ..... എല്ലാം തികഞ്ഞ വർക്ക് പോലും ഇതൊന്നു ചെയ്യാൻ കഴിവ് ഇല്ല
@@MRFangels crt
ഷിജുക്കുട്ടൻ, നിഹാൽ,❤❤❤❤. ഷിജുക്കുട്ടന്റെ മാമ ഉണ്ടെങ്കിൽ നിഹാൽ ഒത്തിരി മാറും, എല്ലാവരും കൂടെയുണ്ട് നിഹാൽ, ഷിജുക്കുട്ടി ❤❤❤❤❤❤❤ മാമ ഫാമിലി ഒത്തിരി ഇഷ്ട്ടം. God bless yours🙏 ഷിജുക്കുട്ടി, നിഹാൽ.
എത്ര മിടുക്കൻ ആണ് നിഹാൽ.. അവനെ ചേർത്ത് പിടിച്ച ഷിജുക്കുട്ടനും, big salute.. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.. 🙏🙏🙏👍👍👍👍
മാമക്ക് ഒരു big salute 👍👍👍
രണ്ട് പേരും കാണാൻ സഹോദന്മാരെ പോലെ ഉണ്ട് ❤ നിഹാൽ മോന് ഞങ്ങൾ എല്ലാരും ഉണ്ടട്ടോ ❤️👍
മാമൻ എന്തായാലും അടിപൊളി യാണ്.. 👌👍ഒരു സൈക്കോളജി ഡോക്ടർ പറയുന്നതിനേക്കാൾ മികവോടെയും പ്രായോഗിക ചിന്തയോടെയും അനുഭവ ജ്ഞാനത്തോടെയും കരുതലുള്ള ഒരു രക്ഷിതാവിനെപ്പോലെയും ആണ് മാമന്റെ സംസാരവും പ്രവൃത്തിയും എല്ലാം എല്ലാം... ഷിജു കുട്ടന്റെയും നിഹാലിന്റെയും ജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ❤️🙏🙏❤️അവരെ സപ്പോർട്ട് ചെയ്യുന്ന എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെ യും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️
❤❤❤
കൂട്ടുകാരനെ കിട്ടിപ്പോ ഷിജുക്കുട്ടന് എന്താ ഗമ 🤣🤣💞💞💞💞 ഇകൂട്ടുകാരനെ കളയാതെ ചേർത്തുപിടിച്ചോ അങ്ങനെ കൂടെ കൂട്ടത കുട്ടുകാരെ കൊതിപ്പിച്ചു രണ്ടാളും മുൻപിൽ കേറട്ടെ 💞💞💞💞😘😘😘😘 ഇതു തന്നെ കാണുബോ ചേരണ്ടവർ ചേർന്ന് പറയുന്ന പോലെ എന്തൊരു സുന്ദരം അവരുടെ സ്നേഹം. ആഊഞ്ഞാൽ ഇരുന്നു ഫുഡ് കൈ മാറുന്നകാണുപ് തന്നെ എന്തു രസം അവർ രണ്ടാളും ഇപ്പൊ ഹാപ്പി ആണ അവരെ രണ്ടാളും. ഒന്നിക്കട്ടെ കഴിവതും നിഹാൽ ഒറ്റക് സഞ്ചരിക്കുന്ന കൊണ്ടു ഇടയ്ക്കു അവൻ അവിടെ വന്നു നില്കാൻ ഒക്കെ സമ്മതിക്കണം. അതു ഷിജുക്കുട്ടണിലും ഒരുപാട് മാറ്റം വരുത്തും 100ഉറപ്പു 😘🥰🥰🥰🥰🥰😘😘 മാമന്റെ ഇന്റർവ്യു സ്റ്റൈൽ നു ബിഗ്. സല്യൂട് 🥰😘😘😘😘
നിഹാലിനു വലിയ കുഴപ്പം ഇല്ലല്ലോ...... അവന്റെ ഉള്ളിൽ എന്തോ സങ്കടമോ ഭയമോ ഉണ്ട് അത് മാറ്റിയെടുത്താൽ മതി
❤മോൻ സുന്ദരൻ ആണുട്ടോ മാഷാ അല്ലാഹ് ആദ്യ മായിട്ടാണ് ഈ വിഡിയോ കാണുന്നത് മോന്റെ ഉമ്മയോട് മോനുമായി ദിവസത്തിൽ ഒരുപാട് സംസാരിക്കണം തമാശകൾ ഖുർആൻ ഹാദിസുകൾ ഓക്കേ പറഞ്ഞു കൊടുക്കണം ഈ ലോകത്തെ ഏറ്റവും വലിയ മോട്ടീഷ്യൻ ടിച്ചർ നമ്മൾ ഉമ്മമാർ തന്നെ യാണ് അവര്ക് കഴിയത്തത് ആർക്കും കഴിയില്ല മോനോട് എല്ലാവരുമായി നന്നായി സംസാരിക്കാൻ പറയണം ചില കുട്ടികളിൽ കളിയാക്കലുകൾഉണ്ടാകാ അവിടെ തളരരുത് തുടർന്ന് കൊടുണ്ടിരിക്കുക നമ്മളെ ഇഷ്ടപ്പെടാൻ ആരെങ്കിലും പടച്ചവൻ നിയോഗിച്ചിട്ടുണ്ടാവും അൽഹംദുലില്ലാഹ് മോന്ക്ക് നല്ല കൂട്ടുകാരെയും നല്ല ജീവിതത്തിലേക്കും എത്തിച്ചു തരട്ടെആമീൻ 🤲മോനുക് വേണ്ടി ഒരുപാട് ഉമ്മമാരുടെ ദുആ ഉണ്ടാകും എന്റെ മോനും ശരിക്ക് സംസാരിക്കാൻ പറ്റാത്തത് കോണ്ട് ഒരുപാട് കളിയാക്കൽ കേട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് ഇപ്പോ എല്ലാം ശരിയായി ഇപ്പോ 18 വയസ്സ് ഒരുപാട് നല്ല കുട്ടുകാർ ഉണ്ട് മോൻ ബാംഗ്ളൂർ പഠിച്ചത് കോണ്ട് മലയാളം ശരിക്ക് അറിയില്ലായിരുന്നു അതായിരുന്നു മോന് വിഷമം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ മലയാളം സൂപ്പർസംസാരിക്കും ❤❤❤❤️അൽഹംദുലില്ലാഹ് എല്ലാം ശരിയാകും
നിഹാൽ പേടിക്കണ്ട നമ്മുടെ ഷിജുക്കുട്ടൻ പിന്നെ മാമൻ എല്ലാവരും മോന്റെ കൂടെ കാണും കേട്ടോ ഞാനും പ്രാർത്ഥിക്കും 2ആൾക്കും വേണ്ടി 🙏😘
ഇ മോൻ ഒരു കുഴപ്പവും ഇല്ല
ആഫിയത്തുള്ള ദീർഘയുസ് നൽകണെ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ്... ഈ മോൻ സാധാരണ.. കുട്ടികളെ പോലെ ആണല്ലോ.. അവൻ ചിരിക്കുന്നത് നോക്കു... മാഷാ അല്ലാഹ്...
❤❤
മോനെ എല്ലാരും ചേർത്ത് നിർത്തും പേടിക്കണ്ട ❤️❤️❤️❤️
ഈ മോനൊരു കുഴപ്പവുമില്ല എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഈ സമൂഹം ആണ് അതിനു ഉത്തരവാദി ഒരു മനുഷ്യന് പരിഹസിക്കാനും ഒറ്റപ്പെടുത്താനും ഒരു തലമുറ തന്നെ ഉണ്ട്
അതിന് ഈ മോന് എന്താ ശെരിക്കും പ്രശ്നം... സാധാരണക്കാരനില്‍ സാധാരണക്കാരന... നല്ല മോന്‍... സത്യത്തില്‍ ഈ കുഞ്ഞിനെ എല്ലാ classilum വേര്‍തിരിവ് ഇല്ലാതെ എല്ലാ kuttikalkum oppam പഠിപ്പിക്കാന്‍ സഹായിച്ച schoolinum adhyapakarkum avduthe parents inum oru nanni parayathe vayya... athum oru cherthu nirthal thannee ആയിരുന്നല്ലേ... 🥰.. iniyim mon orupad ഉയരങ്ങളില്‍ എത്തും തീര്‍ച്ച ❤❤
മക്കളെ നിങ്ങളെല്ലാം ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ഉയർച്ചയിൽ നിങ്ങളുടെ മാതാപിതാക്കൾ സന്തോഷിക്കട്ടെ നാഥാ നീ തന്ന മക്കളാണ് പടച്ചവനെ ഞങ്ങളുടെ മക്കളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ നാഥാ ആമീൻ മാമാ നിങ്ങൾ സൂപ്പർ ആണ്പടച്ചോനെ എല്ലാവർക്കും ആരോഗ്യം ദീർഘായുസ്സും നൽകട്ടെ ആമീൻ
കുഞ്ഞേ നിനക്കൊരു കുഴവുമില്ല.. ദൈവം നിന്റെ കൂടെയുണ്ട്.. മിടുക്കാനാണ്...❤❤
നിഹാലിനെ കണ്ടാൽ ഒരു കുറവും ഇല്ല,നല്ല മിടുക്കൻ കുട്ടി. ഉമ്മാ ഒട്ടും വിഷമിക്കരുത്, മോൻ ഉയരങ്ങളിൽ എത്തും തീർച്ച ❤
ഈമാമ യുടേസഹായം വളരെ വലുതാണ് 🙏
Masha Allah....ഒരുപാട് സന്തോഷം രണ്ട് പൊന്നു മക്കളെയും ഒരുമിച്ച് കണ്ടപ്പോ ഇവർക്കൊക്കെ ജന്മം നൽകാൻ നമ്മളെ പോലെത്തെ ഉമ്മമാരെ തിരഞ്ഞെടുതല്ലോ അല്ലാഹു Alhamdulillah...
എന്ത് നിഷ്കളങ്കരായ മക്കളാണിവർ ഇതുപോലുള്ള മക്കളെ അഡ് അടുത്തറിഞ്ഞുകൊണ്ട് കൂടെ നിർത്തിയാൽ അറിയാം യഥാർത്ഥ സ്നേഹം എന്താണെന്ന് പിന്നെ അവരെ ആരും ഒറ്റ പ്പെടുത്തില്ല അതിനു ഈ മാമനെ പോലെ എല്ലാവർക്കും കഴിയണം എന്നില്ല അല്ലാഹുവിൻ്റെ അനുഗ്രഹവും വേണം ഇതുപോലുള്ള പൊന്നു മക്കളെ വളരെ സുരക്ഷിതമായ കൈകളിൽ മാത്രമേ അല്ലാഹു ഏൽപ്പിക്കുകയുള്ളൂ... ബിഗ് സല്യൂട്ട് മാമ..ഇനി Nihalmonkkum ഷിജുവിനെ പോലെ മാമൻ ആവണം മാത്രമല്ല ലോകത്തിന് മുഴുവൻ മാതൃക ഉള്ള ഒരു ബ്രദർ ആവണം... നിങ്ങൾക്ക് അതിനു കഴിയും നിങ്ങൾക്കെ അതിന് കഴിയുക ഉള്ളൂ..... ഞാനും ഓട്ടിസം അവസ്ഥയിലുള്ള 11 വയസുള്ള മോളുടെ ഉമ്മയാണ് എൻ്റെ മോൾ സംസാരിക്കില്ല പക്ഷെ അവള് 6 ഭാഷയിൽ നന്നായി പാട്ട് പാടും പറ്റിലൂടെ ആണ് ഞാൻ അവളെ സംസ്കാരത്തിലേക്ക് കൊണ്ട് വന്നു കൊണ്ടിരിക്കുന്നത് ..Masha Allah... ദിനം പ്രതി അവൾക്ക് മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. .. അവളുടെ തെറാപ്പിസ്റ്റ് ,ടീച്ചർ,best freind ,.ഒക്കെ ഞാൻ തന്നെയാ❤ shiju വിൻ്റെയുംNihalinteyum ഉമ്മമാർക്ക് എന്നെ അറിയാം...ഞാൻ speciel perentsinulla നമ്മുടെ Braine traine ഗ്രൂപ്പിൻ്റെ അഡ്മിൻ കൂടി ആണ്...
ഇതിലെ msg വായിച്ചപ്പോ കണ്ട് ഒരുപാട് കുട്ടികളുടെ അമ്മമാരുടെ സങ്കടം. ..ആരും സങ്കടപ്പെടേണ്ട ..ഇവർ നമുക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ്... നിങ്ങൾക്കോ നിങ്ങളുമായി പരിചയമുള്ള ആർക്കെങ്കിലുമോ ഞങ്ങളെ ഗ്രൂപ്പിലേക്ക് വരണം എന്നുണ്ടെങ്കിൽ 9497151541 ഈ നമ്പരിൽ വിളിക്കാം...
അമേരിക്കയിലുള്ള സ്പീച്ച് പത്തോളജിസ്റ്റ് Jeny മാം ആണ് അതിൽ നമുക്ക് ആവശ്യമായ തെറാപ്പി ക്ലാസ്സ് നൽകുന്നത്....❤❤ തികച്ചും സൗജന്യമായി.... മറ്റെവിടെയും കിട്ടാത്ത രീതിയിൽ അമ്മമാരെ സ്ട്രോങ്ങ് ആക്കി മാറ്റുന്നു പരസ്പരമുള്ള sharingiluude നമ്മുടെ ടെൻഷൻസ് അപ്പാടെ ഇല്ലാതാവുന്നു ... .
....നാം ആദ്യം ഇവരുടെ കഴിവുകളിലൂടെ പരിമിതികളെ മറികടക്കാൻ ശ്രമിക്കുക സമൂഹം മുഴുവനും നമ്മുടെ മക്കൾക്ക് കൂട്ടായി ഉണ്ടാവും shure ❤❤❤❤❤❤❤❤
Thank you❤❤
നിഹാൽ കുട്ടിക്ക് ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ
നിഹാൽ നല്ല മോനാണ് ഒരു കുഴപ്പമില്ല സാധാരണ കുട്ടി ആണ്. മോനെ ഒറ്റപ്പെടുത്താതെ നോക്കണം. രണ്ടു കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙌👍👍👍👍🥰🥰👌
നിഹാൽ നോർമൽകുട്ടിയായിഇനി അവൻകേൾക്കേഓട്ടിസം കുട്ടിഎന്നു പറയരുത്ബുദ്ധിയുണ്ട്കഴിവുണ്ട്എന്നൊക്കെ പറഞ്ഞ് കോൺഫിഡൻസ് കൊടുക്കൂഇപ്പോൾ അവൻനോർമൽതന്നെയാണ്
❤️❤️
@@thressiakm880 നമ്മളാൽ സപ്പോർട്ട് ചെയ്യണം അവരെ പോലത്തെ കുട്ടികളെ
❤
നല്ല മോൻ❤❤പ്രാർത്ഥിക്കാം മോൻ്റെ ആഗ്രഹങ്ങൾ നടക്കാൻ
❤️❤️❤️
ഒത്തിരി സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ. നിഹാൽകുട്ടൻ നമ്മുടെ ഷിജുക്കുട്ടനെപോലെ തന്നെ ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ ആണ്. നിഹാൽകുട്ടൻ നമ്മുടെ ഷിജുക്കുട്ടന് നല്ലൊരു സഹോദരനും കൂട്ടുകാരനും aayirikkum. മാമനെ ഓർക്കുമ്പോൾ അഭിമാനവും ഒപ്പം ചെറിയ samkadavum തോന്നും. ഇതുപോലെ oru മാമൻ എനിക്ക് ഇല്ലാതെ പോയല്ലോ എന്ന്. പിന്നെ shijukkutanum mamanum ഓരോ വീഡിയോ ഇടുമ്പോളും കാണുമ്പോളും ചെറിയൊരു വിഷമം തോന്നിയിരുന്നു. അത് ഷിജുക്കുട്ടന്റെ ഉപ്പയെ കാണുമ്പോൾ ആരുന്നു. എന്തോ ഉള്ളിൽ vishamichu നടക്കുന്നതുപോലെ. ഈ വിഡിയോയിൽ ഷിജുക്കുട്ടന്റെ ഉപ്പ ചിരിച്ചു സന്തോഷത്തോടെ നിഹാൽകുട്ടനെയും ഷിജുക്കുട്ടനെപോലെ സ്വന്തം മോനായി കണ്ടു cherthupidichu നടക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. Shiju കുട്ടനെയും നിഹാൽക്കുട്ടനെയും മാമനെയും രണ്ടുവീട്ടുകാരെയും daivam ഒരുപാട് anugrehikkatte. നല്ലൊരു കൂട്ടു, സഹോദരനെ നമ്മുടെ ഷിജുക്കുട്ടന് കിട്ടിയല്ലോ. കണ്ടോ ഷിജുക്കുട്ടൻ നിഹാൽ കുട്ടനെപോലെ ആകും. ഒത്തിരി mindum. നിഹാൽകുട്ടൻ അതിനു oru കാരണം ആകും.
നിഹാൽ കുട്ടാ..മോൻ.. അടിപൊളി.സുന്ദരനാണ്...മൊൻ..ഷിജുകോട്ടൻറെകൂടെ..കൂടിയ്ക്കോ..മാമാ..ഉണ്ടല്ലോ..തണലായീ..മോൻ..കരയുന്നതുകണ്ടപ്പോൾസഹിക്കാൻ.കഴിഞ്ഞില്ല..രണ്ടുപേരും..മിടുക്കൻ മാരാണ്❤❤❤❤
❤
ലൈസൻസൊക്കെ കിട്ടിയെങ്കിൽ ഈ കുട്ടിക്ക് ഒരു പ്രശ്നവുമില്ല അവനെ ഒറ്റപ്പെടുത്തുന്നത് എന്തു കൊണ്ട് അവൻ നല്ല എനർജറ്റിക്കാണല്ലോ പിന്നെന്താണ് കുഴപ്പം
Nammude naatil alle.. alkarkku autisathine kurichu alkar educated alla
എനിക്കും അതു തന്നെ ആണ് തോന്നിയത്
നിഹാൽമോൻ ഉഷാറാണ് മോന്റെ കാര്യത്തിൽ മോനും കൂടുമ്പവും വിഷമിക്കണ്ട അവൻ ഇനിയും ഉഷാറാവും സാധാരണ ഒരു കുട്ടി ആയി മാറും അവൻക് അതിനു കഴിയും അവന്റെ കൂടെ അല്ലാഹു കൂടെ ഉണ്ട്
രണ്ടുപേർക്കും നല്ലത് വരട്ടെ ❤❤❤
നിഹാലിണ്ടേ കൂടെ എല്ലാവരും ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
രണ്ടു പേർക്കും ഒരുമിച്ച് മുന്നേറാൻ കഴിയട്ടെ 🌷🤲🤲
നല്ലമോൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼❤
നിഹാൽ മോൻ മിടുക്കനാണ്❤❤❤
നല്ല മോൻ ദയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻
മമ്മാ സൂപ്പർ ആണ്. ഇങ്ങിനെ ഒരു മമ്മാ സ്നേഹിക്കാൻ ഉള്ളത് ഭാഗ്യം ane❤🥰👍
ഷിജുവും nihalum നല്ല മക്കൾ ആണ് ഇനിയും ഇവർ നല്ല മക്കൾ ആയി വരും 🤲
മോന് ഒരു കുഴപ്പവുമില്ലല്ലോ മോൻ ധൈര്യമായിരിക്കൂ. ഞങ്ങളുടെ പ്രാർത്ഥനയുണ്ട്.🙏
നിഹാൽ സുന്ദരൻ മോൻ ആണ് അവനെ കണ്ടാൽ ഒരു കുഴപ്പം വും ഇല്ല മോനെ ചക്കര ഉമ്മാ 🥰🥰
കണ്ണു നിറഞ്ഞു പൊയി.... അമ്മാ.... 🙏🙏🙏💕💕💕
After watching this Nihal is perfect man. Nothing to worry about him
നല്ല സുന്ദരൻ മോൻ ❤👍
നിഹാൽ എന്തു സുന്തര കുട്ടനാണ് നല്ലതുവരട്ട
എന്തൊരു ക്യൂട്ട രണ്ടാളും ❤️❤️❤️
അതേ മോന് ഒരു കുഴപ്പം ഇല്ലാ ദൈവം അനുഗ്രഹിക്കട്ടെ സുന്ദരന്‍ മോന്‍ ഷിജു കുട്ടന്‍ 😍😍🥰🥰😘😘🙏
എന്റെ പൊന്നാര ഉമ്മ ആ കുട്ടി ഇങ്ങനെയൊക്കെ ചെയ്യേണ്ടല്ലോ അൽഹംദുലില്ലാ എനിക്കുണ്ട് ഒരു മോന് 16 വയസ്സ് ആയിട്ടുള്ള കുട്ടി.. അവന് കുന്നംകുളം ചൈതന്യ. സ്കൂളിലാണ് പഠിക്കുന്നത്..ഞാൻ.. പുറത്തുപോകുന്ന ടൈമിലാണ് അവനും കൊണ്ടുപോയി എനിക്ക് പറ്റുള്ളൂ.... അവനിക്ക് കടല് കാണാനുള്ള ഇഷ്ടാണ് കൊണ്ടുപോകും.. ഷിജു കുട്ടന്റെ പോലെയാണ് എന്റെ മോനെ എപ്പോഴും പാട്ട് പാടി. നടക്കു പാട്ടിനോട് നല്ല ഇഷ്ടമാണ്... എന്നാലും അവൻ മോന് കാറോടി ബൈക്ക് ഓടി ശരിയാവും അൽഹംദുലില്ല...
നിഹാൽ ഷിജുക്കുട്ടൻ 😢😢 എത്രയും പെട്ടന്ന് അവരുടെ അസുഖം മാറ്റികൊടുക്കണേ ദൈവമേ
ഒറ്റപെട്ട സങ്കടമേ ആ മോനു ഇപ്പോൾ ഉള്ളു....ഇതിലും പ്രശ്നം ഉള്ള കുട്ടികൾ സുഖമായി നോർമൽ ജീവിതം നയിക്കുന്നു. അവനൊരു മെന്റൽ സപ്പോർട്ട് മാത്രം മതി 👍👍🥰🥰..
ഇതുപോലെ ഉള്ള മക്കൾ ജീവിച്ചു കാണിക്കണം. നമ്മുടെ സപ്പോർട് ഇനിയും ഉണ്ടാവും. നിഹാൽ മോന്ക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങു ഫുൾ സപ്പോർട് ഉണ്ടാവും
❤❤❤
നിഹാലെ നീ മിടുക്കനാ നിനക്ക് ഒരു കുഴപ്പവും ഇല്ല നല്ല സ്മാർട്ട് ചുന്ദരൻ...❤
എന്ത് ഹെൽപ്പാണ് മോന്റെ ഉമ്മ ആഗ്രഹിക്കുന്നത്.
മോന്ക് നല്ല കൂട്ടുകാരെ കിട്ടി അവനെയും കൂടെ നിർത്താൻ നിങ്ങൾക് സാധിക്കുമോ
❤❤
@@nihunihal3278ഞാൻ വയനാടാണ് .നിങ്ങളുടെ വീടിനടുത്താണ് ഞാനെങ്കിൽ എന്നും ഒപ്പം ഉണ്ടാകുമായിരുന്നു.
@@nihunihal3278ഞാൻ വയനാടാണ്.എൻ്റെ കഴിവിൽപ്പെട്ട എന്ത് സഹായം വേണമെങ്കിലും ചെയ്യാൻ ഞാൻ തയ്യാറാണ്. എന്താണ് ഞാൻ ചെയ്യേണ്ടത് ?
@@nihunihal3278: Contact cheyyan ulla number enthanu 🥰 ?
അല്ലാഹുവേ ഈ കുട്ടികളുടെ ബുദ്ധിമുട്ടുകൾ mattane റബ്ബേ
നിഹാൽ മോനെ എല്ലാം ശരിയാവും പ്രാർത്ഥിക്കാം
❤❤
പടച്ചതമ്പുരാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ പൊന്നു മക്കൾക്ക് ആമീൻ🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️❤️
2 പേരും ഒരു പോലെ തോന്നുന്നു
പൊന്നു മക്കള മാര്❤️❤️❤️🙏
രണ്ടും നല്ല സുന്ദര കുട്ടൻമാർ ❤
ഞാനും 21വയസുള്ള ഒരു സ്പെഷ്യൽ കുട്ടിയുടെ അമ്മയാണ്. എന്റെ മോനും 2wheeler ഒക്കെ ഓടിക്കും. എന്നാൽ ലൈസൻസ് എടുക്കാൻ പറ്റിയിട്ടില്ല. എഴുതാം വായിക്കാനും ബുദ്ധിമുട്ടാണ്. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ആ അമ്മ മോനെ ഇത്രയും നന്നായി എത്തിച്ചു. ദൈവം നല്ലത് കൂട്ടുകാരെ ഒക്കെ monu തരട്ടെ.. ഷിജു കുട്ടന്റെ കുടുംബത്തിനും അഭിനന്ദനങ്ങൾ.❤❤❤❤
നിഹാലിനെ ഇത് വരെ എത്തിക്കാൻ കഷ്ടപെട്ട ആ ഉമ്മയെ തളർത്തരുത്.
കുറേ നാളുകൾക്ക് ശേഷം ഒരു ദീർഘ യൂട്യൂബ് വീഡിയോ മുഴുവനായി കണ്ടു നിന്നു പോയി ❤❤❤മാമൻ ❤❤😘😘
❤❤
❤️❤️
Mama oronnu nannayi chothi hu manasilakkunnu shijuvinu vendi U are great shijumon bhagyavan ethupoloru family God avanu nalkiyathinu
നിഹാൽ ഒരു സാധാരണ കുട്ടിയാണല്ലോ. എല്ലാം നന്നായി ചെയ്യുന്നു.നമ്മുടെ ഷിജുകുട്ടനും നിഹാലിനെ പോലെ സംസാരിക്കാനും വണ്ടിയോടികാനും പറ്റുന്ന സാധരണകാരനായ ഒരു ചെറുപ്പകാരൻ ആകാൻ കാത്തിരിക്കുന്നു. 👌👌❤️❤️നിഹാലിന്റെ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്. മോനെ ഇത്രയും സ്‌നേഹിച്ചു ഒരുപാട് സഹനം അനിഭവിച്ചു ഇത്രയും വരെ എത്തിച്ചാലോ. എല്ലാം ശരിയാകും.
Masha allah ഷിജു കുട്ടനും നിഹാൽ കുട്ടനും കൂട്ട് ആയല്ലോ
നിഹാൽ ന് പ്രശ്നങ്ങൾ ഒന്നും ഇപ്പോൾ ഇല്ല കേട്ടോ... Be positive& optimistic.... എനിക്ക് ഒന്ന് സംസാരിക്കാൻ തോന്നുന്നു...ഞാൻ ഒരു ടീച്ചർ ആണ്.. എന്റെ സ്കൂളിൽ ധാരാളം autism, cp കുട്ടികൾ ഉള്ളതാണ്.... So give him positive energy & confidence..... Thanks to mom& Almighty 🙏
മാഷാ അള്ളാഹു നമ്മുടെ ഷിജാസ് മോന്റെ പോലെ തന്നെ എന്ത് നല്ല മോനാ നിഹാൽ അള്ളാഹു മക്കൾക്കു സന്തോഷം കൊടുക്കട്ടെ ആമീൻ 🤲🤲🤲
നിഹാൽ ഒരു നല്ല മാമയെ കിട്ടിയല്ലോ. സ്നേഹമുള്ളവർ ഒപ്പം ഉണ്ട്
Athe
നിഹാൽ നല്ല മോനാണ് നല്ല ഭാവി ഉണ്ടാവട്ടെ 🙏🙏
ഈ മാമന് 🤍🤍🤍ഷിജു കുട്ടന്റേ ഫേമലിക്ക് 🤲🤲🤲ഖൈർ തരും നല്ല സപ്പൊട്ട്ചെയ്യുന്നു 👍❤
മക്കളേ നിങ്ങ ളേ ദൈവം തബുരാൻ കാത്തുകൊളളും ❤❤❤ 👍👍👍
വീഡിയോ ഫുൾ കണ്ടു മാമ നിങ്ങളുടെ യാത്രയിൽ ഇനി മുതൽ നിഹാൽമോനെയും കൂടെകൂട്ടണം ആ ഉമ്മയുടെ വേദനക്ക് പടച്ചോൻ ഉമ്മാക്ക് തക്കതായ പ്രതിഫലം തരും ഷിജുക്കുട്ടന് മാമ എന്നപോലെ നിഹാലിൻറെ ഏറ്റവും വലിയ ഭാഗ്യം ഉമ്മയാണ് എല്ലാവരെയും അള്ളാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻
നിഹാൽ മിടുക്കൻകുഞ്ഞു ആണല്ലോ... അവൻ സാധാരണ കുട്ടികളെ പോലെ തന്നെ ബിഹേവ് ചെയ്യുന്നുണ്ട്.. മോനു കുറെ കൂട്ടുകാരെ കൂടി കിട്ടിയാൽ മതി... മോനു ഒരു യൂട്യൂബ് ചാനൽ തുടങ്ങികൊടുക്കണം... ഞങ്ങൾ ഒക്കെ കൂടെയുണ്ട് ❤️
നിഹാൽ മോന് എല്ലാം ശരിയാകും ❤❤❤
Great, വാക്കുകളില്ല, റബ്ബിന്റെ അനുഗ്രഹം നിങ്ങൾക്ക് എല്ലാവർക്കും ലഭിക്കട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
enikk ntho ee video knditt sandhoshavum sangadavokke verunnu😭saha jeeviyond karuna illuvanaaan yathaartha manushyan enn njaan vishwasikkum..maamaa ur such a pure soul❤
Ma shah Allah ✨
എനിക്ക് തോന്നുന്നില്ല ഇവനിക്ക് ഓട്ടിസം ഉണ്ടെന്ന്
ഇവൻ normal aalanallo ✌🏻
ഉണ്ടെകിൽ തന്നെ എല്ലാം പടചോൻ മാറ്റി കൊടുക്കട്ടെ..
ആമീൻ..🤲🏻
മാഷാ അള്ളാ❤ നിഹാൽ മോനും❤ ഷിജുകുട്ടനും😊🎉🎉🎉🎉
ഇന്ഷാ അല്ലഹ് 🤲🏻🤲🏻🤲🏻എല്ലരും ഉണ്ട് 👍🏻👍🏻