Это видео недоступно.
Сожалеем об этом.

ഒരു മോനു വേണ്ടി ജീവിതം മാറ്റിവെച്ച ഒരു മനുഷ്യൻ ❤️shijumon autism |

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്
    മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
    . ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
    ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
    . ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
    . തെറാപ്പി മാത്രമാണ് ശരി
    . ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
    .ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
    . ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
    . ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
    . ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
    . ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
    പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
    . ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
    . നമ്മുടെ കുട്ടിയെ വിശ്വസിക്കുക
    .നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പുവരുത്തുക
    . നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
    . ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക.❤️
    #shijumon
    #shijasautism
    #sadvidio.
    #palakad
    #instavairal,

Комментарии • 122

  • @Shijas-Autism
    @Shijas-Autism Месяц назад +87

    Shijasautism🌹 യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അറിയപ്പെടുന്ന ഷീജാസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുന്ന താങ്കൾക്ക് ഇത്തരം വ്യത്യസ്തമായ വീഡിയോകൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്ന താങ്കളുടെ ശ്രമത്തിന് വളരെയധികം നന്ദി

  • @ayzu698
    @ayzu698 Месяц назад +148

    ഷിജുകുട്ടൻ ഫാൻസ്‌ ഉണ്ടോ ലൈക് 👍🏼

  • @AlAqouz
    @AlAqouz Месяц назад +51

    മാമ്മൻ തന്നെയാണ്... പ്രേക്ഷകരുടെ ഹീറോ... ഷിജുവിന്റെ ഉമ്മയുടെ ഭാഗ്യമാണ്... മാമാ... മാമൻ പെങ്ങൾക്കും കുട്ടിക്കും വേണ്ടി ജീവിതം മാറ്റിവെച്ചു മാമാ ബിഗ് സല്യൂട്ട് ഒരുപാട് കാലം ആയുസ്സും ആരോഗ്യവും ദൈവം ഈകുടുംബത്തിന് നൽകട്ടെ ഷിജുവിനെ നല്ല മിടുക്കനായി ഞങ്ങൾക്ക് കാണാൻ കഴിയട്ടെ... ദൈവം നിങ്ങളെ കൈ വിടില്ല സൂപ്പർ ഹീറോ ഇതിൽ മാമ്മൻ തന്നെ ❤❤❤️❤️❤️❤️

  • @user-xg8hx2bs1y
    @user-xg8hx2bs1y Месяц назад +22

    ഇനിയും മാറ്റങ്ങൾ ഉണ്ടാവട്ടെ ഷിജു മോന്. പ്രാർത്ഥിക്കുന്നു 🤲🤲❤️❤️

  • @ziladesigns____
    @ziladesigns____ Месяц назад +30

    ഞാൻ സ്ഥിരമായി കാണുന്ന ചാനൽ😍. ഷിജുട്ടനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങളിലേക് എത്തിച്ചതിന് ഒരുപാട് നന്ദി മാനുക്ക 👍🏻ഷിജുട്ടനെ എല്ലാ കാര്യങ്ങളും ചെയ്യിപ്പിക്കുന്ന മാമനോടും ഉമ്മയോടും ഒരുപാട് ഇഷ്ടം ❤️

  • @mymoonathyousaf5698
    @mymoonathyousaf5698 Месяц назад +20

    മോന്റെ മാമന് ഉമ്മക്കും ദീർഘ ആയുസ് നൽകട്ടെ അല്ലാഹ 🤲🤲❤️

  • @jayavibinvedha4437
    @jayavibinvedha4437 Месяц назад +9

    മോന്റെ ചിരി എന്ത് ക്യൂട്ട് ആണ് 🥰🥰🥰🥰🥰

  • @user-bq1hp4tf8q
    @user-bq1hp4tf8q Месяц назад +10

    അല്ലാഹുവേ ഷിജു, കുട്ടന് ഇനിയും ഒരുപാട്, മാറ്റങൾ,കൊടുക്കണേ,

  • @hannath2013
    @hannath2013 Месяц назад +12

    ആദ്യത്തേക്കാളും ഒരുപാട് മാറ്റങ്ങൾ ഉണ്ട് ഷിജു കുട്ടൻ 😍😍😍🥰🥰👌🏻👌🏻👌🏻

    • @BULLETMANU
      @BULLETMANU  Месяц назад +1

      സത്യം 👍❤️

  • @shabishabu9039
    @shabishabu9039 Месяц назад +14

    ഷിജുക്കുട്ടന്റെ വീഡിയോ ഡെയിലി കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് ഈ ഫാമിലിയെ ❤️❤️

  • @user-vj2fn4gk5y
    @user-vj2fn4gk5y 24 дня назад +3

    മാമയും സൂപ്പർ,, ഉമ്മയും, ഉപ്പയും സൂപ്പർ, സപ്പോർട്ട് ഷിജുക്കുട്ടന്

  • @Rajimalayalamvlogs
    @Rajimalayalamvlogs 28 дней назад +2

    ഉമ്മയും മാമയും ഷിജുക്കുട്ടന്റെ ലോകം... ഷിജുക്കുട്ടനെ മാറ്റിയെടുത്ത നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്... God ബ്ലെസ് യു all

  • @user-pw5ty9dg7w
    @user-pw5ty9dg7w Месяц назад +5

    Mamam. Good teacher,motivator,trainer,scaffolder no words

  • @shijasautism
    @shijasautism Месяц назад +14

    ഷിജു കുട്ടന്റെ കൂടുതൽ വിശേഷങ്ങൾ മറ്റു ജനങ്ങളിലേക്കും എത്തിക്കാൻ ശ്രമിച്ച മാനൂക്കാ നോട് ഒരുപാട് സ്നേഹം നന്ദി❤️🙏🏻 ഷിജു കുട്ടന്റെ യൂട്യൂബ് ചാനലിന്റെ പേര് shijasautism എന്നാണ് ഇൻസ്റ്റാഗ്രാമിന്റെ പേരും Shijasautism എന്ന് തന്നെയാണ് എല്ലാവരും ഷിജാസിന്റെ യൂട്യൂബ് വീഡിയോയും ഇൻസ്റ്റാഗ്രാം കാണും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവരോടും സ്നേഹം മാത്രം❤️❤️

  • @Sinu_vlog_and_motivation_tips
    @Sinu_vlog_and_motivation_tips Месяц назад +13

    മാഷാ അല്ലാഹ് പടചവൻ ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ ♥️😘😘

  • @PTBLR
    @PTBLR 12 дней назад

    Hats off to these parents n mama. Their patience level is immense

  • @ayshaaysha4209
    @ayshaaysha4209 Месяц назад +3

    ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഷിജു തന്നെ ആണ് നമ്മളൊക്കെ മടിയന്മാർ ആണ്. ഷിജുന്റെ ആരോഗ്യത്തിന് ബുദ്ധിക്കും നല്ലതാണ്. കുട്ടിത്തം മാറി ഒരുപാട് പുരുഷൻ ആയി മാറട്ടെ എത്ര നല്ലെ മോൻ

  • @user-mk8hw1gk6v
    @user-mk8hw1gk6v 17 дней назад +1

    Shijukutta❤❤❤❤

  • @meditmary9146
    @meditmary9146 14 дней назад

    ഓട്ടിസവും ബുദ്ധിമാന്ദ്യവും തമ്മിലുള്ള വ്യത്യാസം ഇപ്പോഴാണ് മനസ്സിലായത്. നിങ്ങളുടെ കഠിനാധ്വാനം ഷിജുമോനെ നല്ലൊരു വ്യക്തിയാകാൻ ഒരുപാട് ഗുണം ചെയ്തു. ഇത്തരം കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഗുണം ഉണ്ടാകും. അഭിനന്ദനങ്ങൾ 👍🌹🙏

  • @mufeesworld
    @mufeesworld Месяц назад +5

    Siju കുട്ടൻനമ്മളെ അടുത്ത് ആണ് 🥰🥰മോനെ ഒരുപാട് ഇഷ്ടംആണ് ഇപ്പോള് siju കുട്ടൻ എല്ലായിടത്തും വയറൽ ആയികൊണ്ടിരിക്കുന്നു ❤

    • @BULLETMANU
      @BULLETMANU  Месяц назад +1

      So thsnks 👍🥰

    • @KUBAISWORLD
      @KUBAISWORLD Месяц назад +1

      @@mufeesworld hi mufees world sugaano 👍

    • @mufeesworld
      @mufeesworld 27 дней назад +1

      Kubais world അൽഹംദുലില്ലാഹ് ​@@KUBAISWORLD

    • @shameenanassar2447
      @shameenanassar2447 27 дней назад

      Shijukuttanu vendi eppozhum dua cheyyum ente mol speech therapist an athukond ingineyulla makkalod enikk ishttaman❤❤❤❤ mama umma vava pappa ellarodum❤❤❤❤

  • @Asha-lt4xe
    @Asha-lt4xe 17 дней назад

    Shiju is lucky to have a maman like this. Maman ...hats off you😊🙏

  • @LathaDeviT-qx8zv
    @LathaDeviT-qx8zv Месяц назад +3

    പാവം സുന്ദരനാണെല്ലോ.

  • @bindukv9740
    @bindukv9740 20 дней назад

    ഷിജു കരയണ കാണുമ്പോൾ നെഞ്ചിലൊരു കരച്ചിൽ വരും... ഓരോന്ന് മണത്തു നോക്കുന്നത് കാണുമ്പോൾ ചിരി വരും... പൊന്നുമോൻ 🥰🥰🥰

  • @RabiNoushu
    @RabiNoushu Месяц назад +2

    മാമൻ ❤️😍👍🏻👍🏻

  • @MansoorManju-y9r
    @MansoorManju-y9r Месяц назад +3

    ❤️

  • @motiveDiaries
    @motiveDiaries Месяц назад

    Masha Allah.. ഈ മോൻ്റെ വീഡിയോസ് കാണാറുണ്ട്..കൂടുതൽ അറിയാൻ ഈ വീഡിയോ ഉപകാരമായി..thanks ur effort..

  • @mymoonathyousaf5698
    @mymoonathyousaf5698 Месяц назад +1

    Masha allaha ❤️

  • @mini-ii9gq
    @mini-ii9gq Месяц назад +1

    ഷിജു മുത്തേ ❤️❤️❤️

  • @shanithashaji5916
    @shanithashaji5916 9 дней назад

    ❤❤❤❤❤

  • @ShamlaUnis-ew3je
    @ShamlaUnis-ew3je 21 день назад

    ഷിജു കുട്ടന് വേണ്ടി കഷ്ട്ട കേട്ടതും പാട് പെട്ടതും മാമായ. ഉമ്മാ ഒരു പാടും പെട്ടിട്ടില്ല. മാമനെ. പൊന്നുപോലെ പെങ്ങൾ നോക്കണം

  • @KUBAISWORLD
    @KUBAISWORLD Месяц назад +4

    മനുക്കാ 🥰👍

    • @BULLETMANU
      @BULLETMANU  Месяц назад +1

      Hi കുബീ ❤️സുഖമാണോ 🥰

    • @KUBAISWORLD
      @KUBAISWORLD Месяц назад

      @@BULLETMANU സുഖം al hamdulillah manukka 😍ningalko

  • @evasfoodvlog
    @evasfoodvlog Месяц назад +2

    ❤❤❤

  • @ramlaramla126
    @ramlaramla126 Месяц назад +1

    Shijukuttan ❤🎉

  • @shrikasudheesh1111
    @shrikasudheesh1111 27 дней назад

    Orupad മാറ്റം വന്നിട്ടുണ്ട് ഷിജുക്കുട്ടൻ njn എല്ലാ vedio kanarund. . 👍👍🥰😍

  • @behappy918
    @behappy918 Месяц назад

    ShijukuttN❤vediosil nalla happy aan

  • @ShameenaPt-ww5cq
    @ShameenaPt-ww5cq Месяц назад +1

    Shijutta song👌

  • @munthumunthumunthumunthu1385
    @munthumunthumunthumunthu1385 29 дней назад +1

    Ponnum katte😘😘😘🥰🥰🥰

  • @muhammadponmili2722
    @muhammadponmili2722 Месяц назад

    Njan epozum shejuk8ttante vediyooo kaanurunde avane suparaaa ❤

  • @user-sv1cs1js8l
    @user-sv1cs1js8l Месяц назад +3

    എന്താ ഉമൈബ താത്ത മുടി ശരിക്ക് മറിച്ച് ക്യാമറയുടെ മുന്നിൽ ഇരുന്നു കൂടായിരുന്നോ ബിജുക്കുട്ടന് ഒരുപാട് ഇഷ്ടമാണ് ട്ടോ മുടി മറക്കാൻ ശ്രമിക്കുക

    • @sumarajan487
      @sumarajan487 Месяц назад

      Nammude pravruthiyanu daivam ishtapedunnath, mudiyoke marach dhushtatha chayyunnavarekal nallatha ivar cheyyunna saloravarthi, negative adich avarude samadhanam kalayaruth pls, shiju kuttante ammak already swargam kittum, shijune nokunnathu thanne swargamanu

    • @ambikaambika4914
      @ambikaambika4914 Месяц назад

      എന്തിലും നെഗറ്റീവ് കാണുന്നതെന്തിനു.. കമന്റ്‌ ഇടുന്നത് അവരെ വേദനിപ്പിക്കാൻ ആകരുത്..pls

    • @jereenavk5459
      @jereenavk5459 9 дней назад

      Nee. Ninte kaarym. Nokk

  • @Epicdancereyon
    @Epicdancereyon Месяц назад

    Shijukuttente chiri supr

  • @kevinbgeorge119
    @kevinbgeorge119 Месяц назад +2

    ❤❤❤❤❤❤❤❤

  • @user-ct8ck6vc3h
    @user-ct8ck6vc3h Месяц назад

    ഞാൻ കാണാറുണ്ട് മലപ്പുറം ❤️❤️❤️❤️❤️❤️❤️❤️❤️

  • @SujaVinod-yv4zf
    @SujaVinod-yv4zf 28 дней назад

    പാവം കുഞ്ഞ് ദൈവമേ 🙏🙏🙏

  • @kottakkalummu9164
    @kottakkalummu9164 Месяц назад +1

    Yenikkum ith pole ulla monund avankk kazuthurachilla nadakkilla samsarikkan buthimutt avamkk therapy cheythal sheriyakum dr paranju sambathikam illathond njanum oru chanel thudangi pakshe ath thudaran kazinjilla yenthelum athil ninnum kittiyal hospital pokam therapy cheyam yennokke pratheekshichu😢😢😢😢20vayassayi yente monk veettilkk rodilla yedavazi aan orupad buthimuttan avanim kond hospitalum pirathu okke pokan😢😢😢😢😢orupad vishamangallund yellam allahuvil arpikkunnu avante kavalin vendi thedunnu🤲🏻🤲🏻🤲🏻🤲🏻

    • @BULLETMANU
      @BULLETMANU  29 дней назад

      നിങ്ങൾ എവിടെ സ്ഥലം പറയുമോ 🤔

  • @thulasipp554
    @thulasipp554 Месяц назад +1

    ♥️♥️♥️♥️♥️

  • @VineeshKR-nq4ki
    @VineeshKR-nq4ki 28 дней назад

    Shijukutta.🎉🎉🎉

  • @RabiNoushu
    @RabiNoushu Месяц назад +1

    🥰❤️

  • @Marykutty-ls6pl
    @Marykutty-ls6pl Месяц назад

    Shijumon❤❤❤❤

  • @fatimamansoor4988
    @fatimamansoor4988 26 дней назад

    ❣️❣️❣️❣️

  • @CHANDRIKAVELAYUDHAN-fq5iu
    @CHANDRIKAVELAYUDHAN-fq5iu 29 дней назад

    റെഫീന സൂപ്പർ ❤️

  • @safuvanasafuvana5649
    @safuvanasafuvana5649 Месяц назад

    മാമൻ കല്യാണം കഴിച്ചിട്ടില്ലേ. മാമൻ ❤

  • @SIDEEQIBRAHIM
    @SIDEEQIBRAHIM Месяц назад +1

    ❤👍

  • @mashisworld9551
    @mashisworld9551 Месяц назад +1

    🥰🥰🥰👍🏻👍🏻

  • @Shameemacp
    @Shameemacp 29 дней назад

    എനിക്ക് ഒരുപാട് ഓട്ടീസം ഉള്ള കുട്ടികളെ അറിയാം എന്തെങ്കിലും ഒരു കഴിവ് ഈ കുട്ടികൾക്കുണ്ടാവും അത് കണ്ട് പിടിക്കാനാണ് വിഷമം പാട്ടുമായി എന്തോ ഒരു കഴിവ് അവനുണ്ട്

  • @FathimaFathima-el2mo
    @FathimaFathima-el2mo Месяц назад +1

    ❤👍🏻

  • @sheenasuni7881
    @sheenasuni7881 27 дней назад

    🥰🥰🥰

  • @SindhuK-jx2vp
    @SindhuK-jx2vp 26 дней назад

    🎉

  • @saraswathik9069
    @saraswathik9069 Месяц назад

    സൂപ്പറായിട്ടുണ്ട്

  • @kavithavprince7792
    @kavithavprince7792 Месяц назад +1

    Njagade shiju kuttan❤❤❤

  • @subramaniyanc9267
    @subramaniyanc9267 Месяц назад

    Nalla oru Mon,paavam thonnunnu

  • @anseelali4540
    @anseelali4540 Месяц назад

    ❤❤❤good

  • @MansoorManju-y9r
    @MansoorManju-y9r Месяц назад

    ❤️❤️

  • @MikyvlogeMikyvlog
    @MikyvlogeMikyvlog 29 дней назад

    സിജുവിനു മാത്രം പാട്ട് അറിയുള്ളൂ ❤

  • @aahilmon2880
    @aahilmon2880 Месяц назад +1

    ഹായ്

  • @user-le4my8rl3g
    @user-le4my8rl3g Месяц назад

    വാവച്ചി ഷിജു കുട്ടന് പാട്ട് പാടിക്കണം

  • @ShameenaPt-ww5cq
    @ShameenaPt-ww5cq Месяц назад

    Shijutta

  • @ajimolsworld7017
    @ajimolsworld7017 Месяц назад

    എന്താ അല്ലെ ഒരു ഓട്ടിസം പോലും diagnose ചെയ്‌യാൻ നാട്ടിലെ ഡോക്ടർസിനു അറിയില്ല എവിടെ യുകെയിൽ ഇതൊക്കെ diagnose ചെയ്യുന്നത് സ്പെഷ്യൽ ഓട്ടിസം ടീം ആണ്

  • @MyLifeMyAchievements
    @MyLifeMyAchievements Месяц назад

    Itha paranja polay spcl schoolil ayakaru ennu but normal school il nammalay kunjungalay edukunillaalo

  • @SonyAbdulrasheed
    @SonyAbdulrasheed Месяц назад

    Shiju kuttante chiri 😍😍😍

  • @user-dh7uk6hm3h
    @user-dh7uk6hm3h 18 дней назад

    Autism grupinte link tharavoo.. ente veetilum und oru kutti

    • @BULLETMANU
      @BULLETMANU  18 дней назад

      അവരുടെ വീഡിയോ ഒരു കമെന്റ് ഇടോ ബ്രോ എനിക്കു അറിയില്ല 🤔

  • @vijayammak6335
    @vijayammak6335 Месяц назад

    Daily kanunnund

  • @aminaansi505
    @aminaansi505 Месяц назад +1

    മുടി മറക്കാൻ ശ്രമിക്കുക

    • @abdulshemeer5841
      @abdulshemeer5841 17 дней назад

      നിന്റെ വീട്ടിലെ കാര്യം ആദ്യം നോക്കെടാ മൈ,,,,

  • @user-zd9zz6dp3u
    @user-zd9zz6dp3u Месяц назад

    ❤😅

  • @AiraRua
    @AiraRua 11 дней назад

    ഷിജു കുട്ടന്റെ ഉപ്പ എവിടെ

  • @SubadhraVv-qc4sf
    @SubadhraVv-qc4sf 21 день назад

    മാമ്മനെ കിട്ടിയത് ഭാഗ്യം

  • @samvarghese3943
    @samvarghese3943 Месяц назад

    Shijumon enthu paraunnu

  • @jinumol3336
    @jinumol3336 20 дней назад

    Hai മാനുക്കനമ്മളെ മോള് നന്നായി പാട്ട് പാടും ഒന്ന് മോളെ സപ്പോർട്ട് ചെയ്യുമോ

    • @BULLETMANU
      @BULLETMANU  20 дней назад

      ഒന്ന് contact cheyyumo chanelil und no

  • @user-hv6rf6rn1j
    @user-hv6rf6rn1j 29 дней назад

    Eni mamano chuundi kanikkan padilla

  • @ApputhiHasun
    @ApputhiHasun Месяц назад

    Sahodari ningall oru Muslim analo thala.nannai marachal ningallk.abhimanakedundo allahu ellam kanunnd

  • @nousheennowfel1840
    @nousheennowfel1840 Месяц назад

    Ee മോന് ipo ethra age ഉണ്ട്?

  • @SureshKumar-pl5bv
    @SureshKumar-pl5bv 28 дней назад

    Nmmuda,,shikukutan,

  • @haseenamohiuddin2109
    @haseenamohiuddin2109 Месяц назад

    1 ara vayas umma paranj thott.ningal endaa umma parayunnad sradikunnille

  • @user-ur5tx2gl1j
    @user-ur5tx2gl1j Месяц назад

    ഈ ആടിക്കൊണ്ടിരിക്കുന്ന ഊഞ്ഞാലിന്ന് ഒരു പരിമിതിയുണ്ടോ സൂക്ഷിക്കുക

  • @riyasbavu4259
    @riyasbavu4259 11 дней назад

  • @saajansuperkk6991
    @saajansuperkk6991 23 дня назад +1

    ❤❤❤❤❤

  • @subairm4449
    @subairm4449 Месяц назад +1

    ❤❤❤

  • @abupkm4612
    @abupkm4612 Месяц назад +1

  • @niharahim1666
    @niharahim1666 Месяц назад +1

  • @MansoorManju-y9r
    @MansoorManju-y9r Месяц назад +1

    ❤️

  • @raeesraisu4890
    @raeesraisu4890 Месяц назад +1

    ❤❤

  • @sameeraabdulla1542
    @sameeraabdulla1542 24 дня назад

  • @SunitaSunita-r3m
    @SunitaSunita-r3m 23 дня назад

    ❤❤

  • @santhakartha5285
    @santhakartha5285 29 дней назад

  • @bilalkylm8437
    @bilalkylm8437 Месяц назад

    ❤️

  • @anitharenji5895
    @anitharenji5895 Месяц назад

    ❤❤❤

  • @vavachivava9556
    @vavachivava9556 Месяц назад

    ❤❤❤