താരചേച്ചി പറഞ്ഞ ശ്രീകൃഷ്ണൻ്റെ ക്ഷേത്രം പൂണിത്തുറ ശ്രീകൃഷ്ണ ക്ഷേത്രമാണ്. അന്ന് ചേച്ചിയുടേയും സൗഭാഗ്യയുടെയും ഡാൻസ് കണ്ടിരുന്നു. ലാസ്റ്റ് ചേച്ചി ചേട്ടൻ്റെ വിയോഗത്തെ പറ്റി പറഞ്ഞു ഞങ്ങളെയെല്ലാം കരയിച്ചു. ചേച്ചി 8 വർഷം ഈ അമ്പലത്തിൽ പരിപാടി അവതരിപ്പിച്ചു ഇനി തിരിച്ച് തിരുവനന്തപുരത്തേക്ക് പോകുകയാണെന്നും പറഞ്ഞിരുന്നു. ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ഡാൻസ് നന്നായി കളിച്ചു. സാരമില്ല ചേച്ചി വിഷമിക്കാതെ നല്ല ആളുകളെ ഈശ്വരൻ വേഗം വിളിച്ചു കൊണ്ടു പോകുമെന്നല്ലെ പറയുന്നത്
എന്റെ ഭർത്താവ് മരിച്ചിട്ട് 41 ദിവസം ഞാൻ എങ്ങനെ ഒക്കെയോ കടന്നുപോയി . നമ്മളെ പറ്റി പറയുന്നവർ പറഞ്ഞോണ്ടേ ഇരിക്കും , അവർക്ക് നമ്മുടെ അവസ്ഥ എത്തുന്ന വരെയേ ഉണ്ടാവൂ അത് . 53 ദിവസം ആയി ഇന്ന് . എനിക്ക് ഞങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തണം . അതിന് വേണ്ടി ഓടാൻ ഞാൻ ready ആണ് ഇപ്പൊ . നെഗറ്റീവ്ആളുകളെ മാറ്റി നിർത്തുക എന്നതാണ് ഞാൻ പഠിച്ച പാഠം
Be strong dear..കുട്ടികൾക്ക് വേണ്ടി ജീവിക്കണം, അവരെ ഓർത്തു മുന്നോട്ട് പോകുക 😍😍😍😍🥰🥰🥰 കുറ്റം പറയുന്നവരെ അവഗണിക്കുക, അവർ വെറും waste, നിങ്ങൾക്ക് അവരെ കൊണ്ട് ഒരു കാര്യവുമില്ല, so ignore them and focus on your life❤❤❤
I know it is not easy dear. Let God give you the strength to overcome this stage of your life. God bless you with the best health to take care of your kids too ❤
ആരാണ് ഈ സമയത്തും നിങ്ങളെ വേദനിപ്പിക്കുന്നത്? അവർ എന്താ ഓർക്കുന്നത് അവർക്ക് ഇത് വരില്ലെന്നോ???😂 നിങ്ങൾക്ക് അറിയുവോ? എൻ്റെ അമ്മയെ ആസ്വസിപ്പിച്ച പല ആളുകളുടെ ഭർത്താക്കന്മാർ ഇപ്പോ ഇല്ല... ഇന്ന് ഞാൻ നാളെ നീ.. ആൾ കൂടെ ഉണ്ടെന്ന് ഓർക്കുക. Maximum സന്തോഷം ഉള്ള കാര്യങ്ങൽ ചെയ്യുക
നഷ്ടങ്ങളുടെ ആഴം അതു അനുഭവിക്കുന്നവർക്കല്ലാതെ വേറെ ആർക്കും മനസിലാകുകയില്ല. കരഞ്ഞുവിളിച്ചു നടന്നില്ലെങ്കിലും ആ ദുഖത്തിന്റെ ഖനം ജീവിതാന്ദ്യം വരെ നമ്മളിൽ അവശേഷിക്കും. അതും പേറി മുന്നോട്ടു നടന്നല്ലേ പറ്റു.
താരാമ്മ❤..നിങ്ങടെ രാജേട്ടൻ എത്ര സുന്ദരനാണ്❤.ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളോടെല്ലാം യോജിക്കുന്നു.നമ്മൾ വിഷമിച്ചിരിക്കുമ്പോൾ ആ മുറിവിൽ കുത്തി വേദനിപ്പിച്ചു സംസാരിക്കുന്നത്( വേദനിപ്പിക്കണമെന്നു ആഗ്രഹിച്ചു കൊണ്ടല്ലെങ്കിൽ കൂടി)അസഹനീയമാണ്..അവിടെ മിണ്ടാതിരിക്കുന്നതാണ് ഉചിതം.
ശരിയാണ്. Affected ആയ ആൾക്കാർക്ക് ഒരു lecture ൻ്റെയോ ഉപദേശത്തിൻ്റെയോ ആവശ്യമില്ല. ഇത് എൻ്റെ അനുഭവമാണ്. ബന്ധുക്കൾ എന്ന് നമ്മള് വിചാരിക്കുന്ന ആൾക്കാർ നമ്മുടെ കൂടെ വന്ന് കുറച്ച് നാൾ താമസിക്കുമ്പോൾ ആരെങ്കിലും ഉണ്ടെന്ന് നമുക്ക് തോന്നും. ദിവസങ്ങൾ കടന്നു പോകുമ്പോൾ മനസ്സിലാകും, അവസരം മുതലാക്കി അവര് നമ്മളെ അവഹേളിക്കാനും, അവരുടെ വരുതിയിൽ വരുത്താനും തുടങ്ങി നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിൽ ഇടപെടാനും തുടങ്ങും. Prayers to the departed soul.❤
Madam. .... Shook the core of core ..... Serene calmness in voicing the saga of extremely painful loss.... Thanks for choosing to teach by actually living the lessons, madam. ... Take care....
I felt very sad for you. But God has given you a very loving and caring daughter, son in law and a cute grand daughter. I love your family very much. I am a regular follower of your and Subhagya's vlogs. I appreciate the way you have brought up Soubhagya. I feel very happy to see how Sowbhagya looks after Sudhapoo with so much patience. Sowbhagya is a gem of a person. Love you all. Take care of your health. I was very happy when you got your sound. God bless you and your family. Love you very much. Hare Krishna. ❤🙏
I do remember seeing either a movie or serial he acted. Was very sad to hear when I heard he passed away. There are so many negative people in this world. You are a strong woman with a very supportive Daughter.Take care. Love from USA.
താര ആരും പറയുന്നേ കേൾക്കാൻ നിക്കണ്ട .. എനിക്കറിയാവുന്ന എന്റെ ഒരു സുഹൃത്ത് വര്ഷങ്ങള്ക്കു മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി അന്ന് അദ്ദേഹത്തിന് 32 yrs ആരുന്നു wife വളരെ ചെറുപ്പം 2 കുഞ്ഞു മക്കൾ .. അവനു മൊത്തം കടം വാടകക്ക് താമസം .. പാലായിൽ ഒരു മ്യൂസിക് ട്രൂപ് ഉണ്ട് .. റീമി വിധു ഒക്കെ അന്ന് അവിടെ പാടുന്നുണ്ടാരുന്നു .. ഞങ്ങളൊക്കെ ഓർത്തു ഇനി ഇതൊക്കെ ആര് കൊണ്ടുപോകാനാ എല്ലാം നിന്ന് പോകുമല്ലോ എന്ന് .. ആ പെൺകൊച്ചു വേറെ കെട്ടി പോകും മക്കളുടെ ഗതി കഷ്ട്ടമാകും എന്നൊക്കെ എല്ലരും പറഞ്ഞു പക്ഷെ എല്ലാരുടേം വായ അടപ്പിച്ചു കൊണ്ട് അവൻ മരിച്ചു ഒരു ആഴ്ചക്കുള്ളിൽ ആ പെൺകൊച്ചു ഗാനമേളയുമായി പോകാൻ തുടങ്ങി .. അന്നും എല്ലാരും വളരെ കുറ്റപ്പെടുത്തി അവള് അഹങ്കാരി ആണെന്ന് പറഞ്ഞു അവൾ അതൊന്നും കേട്ടില്ല മക്കളെ വളർത്തി കൂടെ നിന്ന ആര്ടിസ്റ് കളെ കൂടെ നിർത്തി ഇന്ത്യ മുഴുവൻ pgm ചെയ്തു കടങ്ങൾ വീട്ടി .. അവര് pgm ചെയ്യാത്ത പിന്നണിഗായകരില്ല മക്കളൊക്കെ നല്ല വിദ്യാഭ്യാസം നേടി അവര് ഇപ്പോളും ഒറ്റയ്ക്ക് മക്കളുമായി ജീവിക്കുന്നു .. ഒരുപാടു ആര്ടിസ്റ് കൾക്ക് സഹായം ആയി ആ പ്രസ്ഥാനം കേരളം മുഴുവൻ pgm നടത്തി പോകുന്നു .. അവര് അന്ന് കേൾക്കാത്ത പഴികളില്ല എല്ലാരും ഒറ്റപ്പെടുത്തി ........അവരതൊന്നും കേൾക്കാതെ സ്വന്തം കാലിൽ നിന്നു അതാണ് വേണ്ടത് ....ഇന്നവര് നന്നായി ജീവിക്കുന്നു ... നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കേണ്ടത് നാട്ടുകാരല്ല ......അരും പറയുന്നേ മൈൻഡ് ചെയ്യണ്ട ..keep going ❤
കരഞ്ഞുകൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ട് തീർത്തത്. ഇതുപോലെ പെട്ടന്നൊരിക്കൽ എനിയ്ക്കും അമ്മയ്ക്കും അച്ഛനെ നഷ്ടപ്പെട്ടു. അസുഖം അറിഞ്ഞ് വെറും ഒരു മാസത്തിനകം. അന്ന് ഇതുപോലെ ഞാനും അമ്മയും കടന്നു പോയ വേദന.. Ma'am പറഞ്ഞത് എത്രയോ വലിയ യാഥാർഥ്യമാണ്, aftected ആയ ആൾക്കല്ലാതെ മറ്റാർക്കും ആ അവസ്ഥ മനസിലാവില്ല. ഞാനിപ്പൊഴും ഓർക്കുന്നു ഞാനും അമ്മയും തമ്മിൽ തമ്മിൽ നോക്കി കരയാതെ പിടിച്ച് നിന്നത്. അന്ന് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഉലയാതെ നിന്നത്. രണ്ടര വർഷമായി ഇന്നും എനിയ്ക്ക് വേണ്ടി അമ്മയും അമ്മയ്ക്ക് വേണ്ടി ഞാനും ജീവിയ്ക്കുകയാണ്. എനിയ്ക്ക് അറിയാം അമ്മയ്ക്ക് ഉള്ള പ്രതീക്ഷ ആണ് ഞാൻ എന്ന്. ഇന്ന് ma'am പറഞ്ഞപ്പോൾ ഞാൻ തിരിച്ചറിയുകയാണ് എൻ്റെ അമ്മയ്ക്കുണ്ടായ വേദന. ഞാൻ അറിഞ്ഞതിനേക്കാൾ എത്രയോ പതിൻമടങ്ങ് കനമുണ്ടതിന്...എന്നെ ഒന്നും അറിയിക്കാതെ, ഒന്ന് കരയുക പോലും ചെയ്യാതെ പിടിച്ച് നിൽക്കുകയാണ്. Ma'am സങ്കടപ്പെടരുത് എന്ന് ഞാൻ പറയുന്നില്ല. എങ്കിലും ഇതുപോലെ സധൈര്യം മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു🙏❤️
Daivame..what a traumatic memory to recall. But as you said we reincarnate to experience, learn and to teach. That’s our soul journey. Stay well and blessed.
🙏🙏... Stay blessed.... I am mother of 3 sons.... Lost my elder son 8 months back...he was bedridden rt from birth @ 17 years... We lost him.. God has his own plan!!
What a lovely person u are.....most efficient and the very thought to pray for others happiness.......loka samastha.......yes you are bestowed with best qualities......why to worry......lots of love and regards.,., Radhekrishna.
തരാ കല്യാൺ ഈ ഭൂമിയിൽ നമ്മൾ ഒരു വിരുന്നുകാരാണ് എന്റെ ദേശം ഇവിടെ അല്ല ഇവിടെ ഞാൻ പരദേശ വാസിയല്ലോ അക്കരെയാണെൻ ശാശ്വത നാട് അവിടെനിക്കൊരുക്കിയ ഭവനമുണ്ട് ദൈവത്തിന്റെ കരങ്ങളിൽ നമ്മൾ എപ്പോഴും സുരക്ഷിതരാണ് സങ്കടപെടേണ്ട 🙏🙏🙏എപ്പോഴും പ്രാർത്ഥിക്കുക പ്രാർത്ഥനക്ക് വലിയ ശക്തിയാണ് 🙏🙏🙏🙏
Very heart touching Mam.Dont worry Mam. God has given u a lovely daughter n son.in.law. May God give u good health to continue with Yr graceful dancing. Love u Mam❤
The strength in you and wise words from your experience will be treasured in my heart. I hope you stay joyful forever despite your sufferings in life...
You are a strong lady , mam. Dont worry God is with you. You have done the best in life. Your husband is your guardian angel🎉. He is spiritually with you always. May God give you ample strength , health n power to move on life with great vigor. Take care n be safe.
ആരും പറയുന്നത് കേട്ട് ചേച്ചി വിഷമിക്കരുത്.... സൗഭാഗ്യയെ പോലൊരു മകളും മകനൊത്ത ഒരു മരുമകനും.... You are very lucky person ❤. ബാക്കിയൊക്കെ ദൈവനിശ്ചയം. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് ചേച്ചി ടെൻഷനടിച്ച് അസുഖം വരുത്തി വക്കരുതേ.... എല്ലാം നല്ലതിന്....❤❤❤
@@tharakalyan1 Thara mam, you are a honest person. It really feels when you talks. I really like your speech and character. I know you before watching vlogs but now i know more than that. 🥰Good Friend's
Our head knows we cant control other people. But we are standing in the worst hardest time of our life, oro manushar പറയുന്ന കമൻ്റ്സ് കേൾക്കുമ്പോ it really hurts. I guess eventually we learn how to move forward. I am a widow as well, surviving day by day with four of our kids all under the age of 14. Just sitting next to us, holding our hand gives without saying word...helps away more than a thousand words.
ആൾക്കാർ എന്താണ് പറഞ്ഞതെന്ന് അറിയില്ല, പക്ഷേ അമൃതയിൽ ഐസിയുവിൽ ഞങ്ങളുടെ അമ്മയും ഉണ്ടായിരുന്നു, അമ്മ ഇപ്പോഴും ഹാപ്പി ആയിട്ട് ഇരിപ്പുണ്ട്, ഞാൻ കണ്ടിരുന്നു അമ്മയെ സമാധാനിപ്പിക്കുന്ന മകളെയും വാടിത്തളർന്ന അമ്മയെയും,😢
Yes i underwent the same situation....a little fragile person like me took all the medicdl bulletins in a matured way.. i still wonder how could i ever be so strong. I understand how much you loved your husband and the irrecoverable vaccum that has left in you. May Guruvayoorappan give you enough strength dear❤
താരാമ്മ....❤️ This is relatable for me also....എനിക്കറിയാം എല്ലാവർക്കും എല്ലാം ഒരുപോലെ ആയിരിക്കണം എന്നില്ല കാര്യങ്ങൾ ബാധിക്കുന്നത്.....But,this is very much relatable for me... ഇത് കണ്ടിട്ട് ഞാൻ കടന്നുപോയ ആ ഹോസ്പിറ്റൽ കാലം ഒരുപാട് ഓർത്ത് പോയി....എൻ്റെ അച്ഛൻ പോയിട്ട് ഒരു വർഷം ആകാൻ പോകുന്നു....താരമ്മയെ ഞാൻ നേരിൽ കണ്ടിട്ടില്ല...എൻ്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് സ്കൂളിൽ ഡാൻസ് പഠിപ്പിക്കാൻ വരുമായിരുന്നു എന്ന്....എനിക്ക് നേരിൽ കാണണം എന്നുള്ള ചുരുക്കംചിലരിൽ ഒരാൾ താരമ്മയാണ്❤ ✨Lots of luvv താരാമ്മ🤍🦋
Try to forget everything. Even though you can’t. In other way we all have many types of pains which we don’t want to reveal. May god bless you and Soubhagya
താരാ മാം face ചെയ്ത അവസ്ഥയിലൂടെ കടന്നുപോയ ഒരാളാണ് ഞാനും. 28 വർഷം ഒരിക്കലും വിട്ടു നിന്നിട്ടില്ലാത്ത ഞാൻ ഇപ്പോൾ 2 വർഷമാകുന്നു. എന്തു ചെയ്യാം. ഇനിയും ജീവിച്ചല്ലേ പറ്റൂ. മക്കളെക്കുറിച്ച് ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട് ഇനി എനിക്ക്.
Heart touching video Madam ❤. Well said 🙏🙏. No words to explain, how it touched my heart. The real love of a small family. I also have one daughter. She is too close to her father. When I watched this video, I felt it is same like my family. God bless you & your family madam. 🙏🙏🙏
സത്യമാണ് എൻ്റെ മോൻ ടെറസിൻ്റെ മോളിൽ നിന്ന് വീണ സമയത്ത് icuയിൽ ആയി ആtimeഞാൻPhn എടുത്തില്ല പറഞ്ഞ് Motherin law യും Hussister ഉം' ആ സമയം നമ്മുടെ മാനസികാവസ്ഥ ആർക്കും മനസ്സിലാവില്ല
Heart touching mam... May God bless you and your family... Yende achan hospitalized ayapo ammayum njagalum anubhavicha vedana orma vannu... We have to acpt it that is life ... 😘
താര 🙏😭, എനിക്കും septicemia എന്നു പറയുന്ന അസുഖം വന്നു, C-section കഴിഞ്ഞു 40ഡേയ്സ് ആയപ്പോൾ ,two months medical കോളജിൽ കിടന്നു 23yearsback , Guruvayoor appante കാരുണ്യം രക്ഷപെട്ടു 🙏🙏🙏🙏
Tears came in my eyes as you were speaking aunty. God is great and rajettan is always by ur side. No words can replace the loss that you have gone through. May the almighty give u the strength to become more stronger and a wonderful person tht u are❤ my heart felt condolences and love to u❤
God will be with us to cross the hurdles in our life. He will desensitize us occasionally. Other wise we would become mad. I had passed hundreds of Imbalancing situations in life recently. I used to wonder how I am still here with out becoming insane. Dear sister I remember both of you came to Saigram for a performance I, think while you were going through that tough period. You had smiled at me. I was going through even more difficult period and I couldn't reciprocate. God bless you and your children 🙏
വിഷമിക്കേണ്ട ഈ അവസ്ഥ എല്ലാർക്കും വരും ചിലർ മാത്രം ഭാഗ്യം ചെയ്തവർ നേരത്തെ പോവും അവർക്ക് ഒന്നും കേൾക്കണ്ട ഒന്നും അറിയേണ്ട ഞാനും ഈ അവസ്ഥ എല്ലാം കഴിഞ്ഞതാണ് 😢😢😢
Mam,,,, ഞാനും 2019 ജനുവരി 23 നു ഇതേ അവസ്ഥയിൽ കടന്നു പോയി,, ഒരു മകൾ ആണ് എനിക്കും,,, ഇന്നും ഞങ്ങൾ ഓർത്തോർത്തു കരയുന്നു,,,, മകൾ ഇപ്പോൾ വിവാഹം കഴിഞ്ഞു,,, ആ സമാധാനം മാത്രം 🙏🏻🙏🏻🙏🏻🙏🏻
Whatever mam is.saying is absolutely true ..i had to go through same situation days back but the difference is that victim was my mother and i was the only one to be with her and take care of her .. now i don't care what happens to me ... even if i am alone....my mother was a person who looked after her near and dear ones and even people who were not her known to her ..i ve learned hard lessons in this life
Nammal swantham pole snehicha chilarokke arum allathapole thonunna chila situations life il undakum. Athanu reality. But elam athijeevikan daivam namme sahayikum. Nalla snehamulla oru monum molum kochubaby um undalo. God bless u thara aunty
താരാ ചേച്ചിയെ njn ഓർമവെച്ച നാൾ മുതൽ കാണുന്നു.... സൗഭാഗ്യ യെയും...അന്ന് njn mumbai ഇൽ ആയിരുന്നു... ജനിച്ചു വളർന്നതൊക്കെ അവിടെയാണ്. ഇപ്പോൾ tvm ആണ്... ഇതേ അനുഭവങ്ങൾ ആണ് ചേച്ചി എന്റെ അമ്മയ്ക്കും അനുഭവിക്കേണ്ടി വന്നത്.... സൗഭാഗ്യക്ക് അച്ഛൻ നഷ്ടപ്പെട്ട അതെ age ഇൽ തന്നെ എന്റെ അച്ഛനെയും എനിക്ക് നഷ്ടമായി..... എന്റെ വിവാഹത്തിന് എന്റെ കൈ പിടിച്ചുകൊടുക്കാൻ അച്ഛൻ ഉണ്ടായില്ല... അതുമാത്രമല്ല അച്ഛൻ നേരത്തെ അറിയുകയും ചെയ്തു ആ സത്യം. അച്ഛന്റെ കൈ നോക്കി ആരോ പറഞ്ഞെന്നു... മാത്രമല്ല നമ്മളും നമ്മളുടെ സ്ഥിരം jyotsyan നിൽ നിന്നും അതറിഞ്ഞു... എന്റെ ഗ്രഹനില പ്രകാരം അച്ഛൻ ഉണ്ടാവില്ല എന്റെ കൈ പിടിച്ച് കൊടുക്കാൻ എന്ന്. അത് കേട്ട njn അങ്ങനെ ഒരു വിധിക്കും njn വിട്ട് കൊടുക്കില്ല എന്ന രീതിയിൽ അച്ഛൻ ഇരിക്കുമ്പോൾ തന്നെ എന്റെ വിവാഹം നടക്കണം എന്ന വാശിയും ആയി. അന്ന് ചെറിയ രീതിയിൽ dance, baalet ഇതൊക്കെ stage പ്രോഗ്രാംസ് ചെയ്തുകൊണ്ട് ഇരിക്കുകയാണ്...njn. അപ്പോഴാണ് അച്ഛന് അസുഖം ഉണ്ട് എന്ന് അറിയുന്നു... Correct jyotsyar പറഞ്ഞപോലെ അതിനുള്ള തടസങ്ങൾ ഉണ്ടാവുന്നു. എന്നാൽ എന്തുകൊണ്ട് അച്ഛൻ കാണില്ല അച്ഛൻ ചെറുപ്പം അല്ലെ അങ്ങനെ കാണാതിരിക്കാൻ എന്ത് കാരണം എന്നൊക്കെ അന്ന് njn chinthichu.. ഒരു 4,5 yrs ആകുമ്പോഴേക്കുമാണ് അതായതു എനിക്ക് വിവാഹപ്രയം ആയപ്പോൾ അച്ഛന് രോഗം പിടിപ്പെടുന്നു. അതിനിടയിൽ അച്ഛൻ എന്റെ കല്യാണത്തിന് ഉണ്ടായേ പറ്റു എന്നായി njn. അതിന് പെട്ടെന്ന് proposals ഓരോന്നും നോക്കുകയാണ് വീട്ടിൽ. പക്ഷെ അച്ഛൻ പറഞ്ഞു ധൃതി പിടിക്കേണ്ട വരട്ടെ അതിനൊക്കെ ഒരു സമയം ഉണ്ട്... ഇതൊന്ന് ഭേദം ആയിക്കോട്ടെ. എനിക്കൊരു ഭയം... വിഷമം.... അച്ഛൻ ഇരിക്കുമ്പോൾ അത് നടന്നിരിക്കസനം. മറ്റൊരാളും എന്റെ കൈ പിടിച്ച് കൊടുക്കാൻ പാടില്ല എന്ന വാശിയും... പക്ഷെ അത് നടന്നില്ല. ഈ പറഞ്ഞപോലെ വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ. അത് സംഭവിച്ചു. അടുത്ത കൊല്ലം അച്ഛൻ മരിച്ചു... അത് ശെരിക്കും നമ്മളെ തളർത്തി കളഞ്ഞു.
hi...I know thos is not the platform to ask ......but can u suggest genuine jyothsiyar name...pls....am going thru some problems.....if possible pls help
Same situation 😢😭😭😭. ഞാൻ 2020 December 3ന് Amrutha Hospital ല് വെച്ച് അനുഭവിച്ചത്...ഒറ്റക്ക് എല്ലാം ഫേസ് ചെയ്തതും depressed ആയ അവസ്ഥയിൽ കൂടി കടന്നു പോയതും ഒക്കെ ഓർത്തു വീണ്ടും കരഞ്ഞു പോയി ഇത് കണ്ടപ്പോൾ...2 മക്കൾ ഉണ്ടു...മോളുടെ മാര്യേജ് കഴിഞ്ഞു ആയിരുന്നു ഡാഡി മരിച്ചത്...സ്വയം motivate ചെയ്തു ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്നു 🙏🙏🙏...വിഡിയോ ഒക്കെ കാണാറുണ്ട്.ധൈര്യമായി മുന്നോട്ട് പോവുക...❤
Very touching Thara maam. Aa oru experience ne pangu vekkaan thanne oru dhairyam venam. Njanum same experience anubhavichitunde. No words to describe what a terrible time u and mol went thru but ur a strong woman maam. ❤
ഒന്നും പറയുവാൻ തോന്നുന്നില്ല .വാക്കുകൾ പോരാതെ വരുന്നു. ആറു വർഷം മുൻപ് 2018ൽ ഞാൻ അഭിമുഖീകരിച്ച അവസ്ഥ ഇത്ര കൃത്യമായി മാഡം എങ്ങിനെ അറിഞ്ഞു എന്നാണ് ഞാൻ പെട്ടെന്ന് ഓർത്തത്. വളരെ expressive ആയ ഞാൻ 12 ദിവസം യാതൊരു വികാരവുമില്ലാതെ , മുന്നിൽ നടക്കുന്ന കാര്യങ്ങൾ വിവേചിച്ചറിയാനുള്ള ശക്തിയില്ലാതെ മരപ്പാവ പോലെ ഇരുന്നിരുന്നു. ശരിയായ മാനസികാവസ്ഥയിൽ ആ ദിനങ്ങൾ എനിക്ക് manage ചെയ്യാൻ പറ്റില്ലെന്നറിഞ്ഞ് ഏതോ ഒരു ശക്തി എന്നെ സഹായിച്ചതായി ഞാൻ പിന്നീട് മനസ്സിലാക്കി. പക്ഷെ ബാക്കി വെച്ചുപോയ ഉത്തരവാദിത്വങ്ങളും, സ്വന്തം ജീവിതവും ഒപ്പം ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവിതവും പൂർത്തീകരിക്കാൻ വേണ്ടി ആ കുമിള അതേ ശക്തി തന്നെ പൊട്ടിച്ചു കളയുകയാണ് ഉണ്ടായത്. കണ്ണു നിറഞ്ഞിട്ട് ഈ വീഡിയോയുടെ അവസാനഭാഗത്ത് ഞാൻ മാഡത്തിൻ്റെ ശബ്ദം മാത്രമേ കേട്ടുള്ളു
@@tharakalyan1 Hi, ma'am. Sajeev is my husband. I still continue to use his number and keep all his contacts and spaces alive. My daughter and I were able to deeply connect with this video and your feelings.
നഷ്ടം അറിയാം താരാ വിഷമിക്കാതെ നല്ല ഒരു മോളെ അല്ലേ കിട്ടിയത് അതിൽ ഭാഗ്യം ഇല്ലേ അതിലും നല്ല ഒരു മോനെ കിട്ടി അതിലും നല്ല ഒരു കൊച്ചു മോളെ ശരി ആണ് നഷ്ടം അത് എന്നും നഷ്ടം തന്നെ ആണ്.. ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰
Sankadam venda ennu parayunnathil artham illa. Enkilum nammal nerittalle pattu.. I have had the same situation. But we have no choice, but to face it..❤❤❤
Don’t worry Tharaji.Memories haunt us esp. when somebody close to us leave us unexpectedly.But when time passes we have to overcome everything.God gives us unusual strength to bear our destiny.Because Life has to go on dear.Your only daughter Soubhagya does give you the strength of a Son.She is that smart and intelligent.Take care of your health and let you climb more and more heights in your dance career .Your husband will be supporting you from the heavens.God bless your family.
We are proud of you, your family including your beautiful and wonderful mother, daughter for living with ideals, commitment to your duties, dignity and humility. Only then you can reach this point with so much grace! - a regular viewer (and subscriber) of your vlog and Sowbhagya’s (and a person originally belonging to TVM) . We are all with you in spirit always 🙏
താരചേച്ചി പറഞ്ഞ ശ്രീകൃഷ്ണൻ്റെ ക്ഷേത്രം പൂണിത്തുറ ശ്രീകൃഷ്ണ ക്ഷേത്രമാണ്. അന്ന് ചേച്ചിയുടേയും സൗഭാഗ്യയുടെയും ഡാൻസ് കണ്ടിരുന്നു. ലാസ്റ്റ് ചേച്ചി ചേട്ടൻ്റെ വിയോഗത്തെ പറ്റി പറഞ്ഞു ഞങ്ങളെയെല്ലാം കരയിച്ചു. ചേച്ചി 8 വർഷം ഈ അമ്പലത്തിൽ പരിപാടി അവതരിപ്പിച്ചു ഇനി തിരിച്ച് തിരുവനന്തപുരത്തേക്ക് പോകുകയാണെന്നും പറഞ്ഞിരുന്നു. ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ഡാൻസ് നന്നായി കളിച്ചു. സാരമില്ല ചേച്ചി വിഷമിക്കാതെ നല്ല ആളുകളെ ഈശ്വരൻ വേഗം വിളിച്ചു കൊണ്ടു പോകുമെന്നല്ലെ പറയുന്നത്
❤❤❤❤❤❤❤❤❤❤❤❤
എന്റെ ഭർത്താവ് മരിച്ചിട്ട് 41 ദിവസം ഞാൻ എങ്ങനെ ഒക്കെയോ കടന്നുപോയി . നമ്മളെ പറ്റി പറയുന്നവർ പറഞ്ഞോണ്ടേ ഇരിക്കും , അവർക്ക് നമ്മുടെ അവസ്ഥ എത്തുന്ന വരെയേ ഉണ്ടാവൂ അത് . 53 ദിവസം ആയി ഇന്ന് . എനിക്ക് ഞങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തണം . അതിന് വേണ്ടി ഓടാൻ ഞാൻ ready ആണ് ഇപ്പൊ . നെഗറ്റീവ്ആളുകളെ മാറ്റി നിർത്തുക എന്നതാണ് ഞാൻ പഠിച്ച പാഠം
Be strong dear..കുട്ടികൾക്ക് വേണ്ടി ജീവിക്കണം, അവരെ ഓർത്തു മുന്നോട്ട് പോകുക 😍😍😍😍🥰🥰🥰 കുറ്റം പറയുന്നവരെ അവഗണിക്കുക, അവർ വെറും waste, നിങ്ങൾക്ക് അവരെ കൊണ്ട് ഒരു കാര്യവുമില്ല, so ignore them and focus on your life❤❤❤
I know it is not easy dear. Let God give you the strength to overcome this stage of your life. God bless you with the best health to take care of your kids too ❤
Be strong njanum same situation l koode annu pokunna.
ആരാണ് ഈ സമയത്തും നിങ്ങളെ വേദനിപ്പിക്കുന്നത്? അവർ എന്താ ഓർക്കുന്നത് അവർക്ക് ഇത് വരില്ലെന്നോ???😂 നിങ്ങൾക്ക് അറിയുവോ? എൻ്റെ അമ്മയെ ആസ്വസിപ്പിച്ച പല ആളുകളുടെ ഭർത്താക്കന്മാർ ഇപ്പോ ഇല്ല... ഇന്ന് ഞാൻ നാളെ നീ.. ആൾ കൂടെ ഉണ്ടെന്ന് ഓർക്കുക. Maximum സന്തോഷം ഉള്ള കാര്യങ്ങൽ ചെയ്യുക
😂😂😂
നഷ്ടങ്ങളുടെ ആഴം അതു അനുഭവിക്കുന്നവർക്കല്ലാതെ വേറെ ആർക്കും മനസിലാകുകയില്ല. കരഞ്ഞുവിളിച്ചു നടന്നില്ലെങ്കിലും ആ ദുഖത്തിന്റെ ഖനം ജീവിതാന്ദ്യം വരെ നമ്മളിൽ അവശേഷിക്കും. അതും പേറി മുന്നോട്ടു നടന്നല്ലേ പറ്റു.
True ❤❤❤❤❤
വളരെ സത്യം
Njn ann amritha IP pharmacy staff aayirunnu. Rand ICU ilum njan sirne keri kandirunnu.
madamum molum amritha hospitalil ICU nte munnil ninn karaunnath njan kandittund.
Aa sirmaricha timeil orupaad vishamam thonnirunnu.
Ammaum makalum aaa manushyanod kanicha sneham kand njangalvare ann karanju.
Ennum nanma undakatte ee kudumbathin
Sona❤❤❤❤❤❤❤❤❤❤❤❤
😢 why what happened this video seyan karanam
താരാമ്മ❤..നിങ്ങടെ രാജേട്ടൻ എത്ര സുന്ദരനാണ്❤.ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളോടെല്ലാം യോജിക്കുന്നു.നമ്മൾ വിഷമിച്ചിരിക്കുമ്പോൾ ആ മുറിവിൽ കുത്തി വേദനിപ്പിച്ചു സംസാരിക്കുന്നത്( വേദനിപ്പിക്കണമെന്നു ആഗ്രഹിച്ചു കൊണ്ടല്ലെങ്കിൽ കൂടി)അസഹനീയമാണ്..അവിടെ മിണ്ടാതിരിക്കുന്നതാണ് ഉചിതം.
ശരിയാണ്. Affected ആയ ആൾക്കാർക്ക് ഒരു lecture ൻ്റെയോ ഉപദേശത്തിൻ്റെയോ ആവശ്യമില്ല. ഇത് എൻ്റെ അനുഭവമാണ്. ബന്ധുക്കൾ എന്ന് നമ്മള് വിചാരിക്കുന്ന ആൾക്കാർ നമ്മുടെ കൂടെ വന്ന് കുറച്ച് നാൾ താമസിക്കുമ്പോൾ ആരെങ്കിലും ഉണ്ടെന്ന് നമുക്ക് തോന്നും. ദിവസങ്ങൾ കടന്നു പോകുമ്പോൾ മനസ്സിലാകും, അവസരം മുതലാക്കി അവര് നമ്മളെ അവഹേളിക്കാനും, അവരുടെ വരുതിയിൽ വരുത്താനും തുടങ്ങി നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിൽ ഇടപെടാനും തുടങ്ങും. Prayers to the departed soul.❤
Correctly.i
❤❤❤
So rightly said...the pain that one goes through only the one who has suffered knows it well.
❤❤❤
സങ്കടപ്പെടണ്ട എന്ന് പറയുന്നതിൽ അർദ്ധമില്ല എങ്കിലും... ഒക്കെ തരണം ചെയ്യാനുള്ള ശക്തി കിട്ടട്ടെ. പ്രാർത്ഥിക്കുന്നു 🙏
Thank you dear❤❤❤
Madam. .... Shook the core of core ..... Serene calmness in voicing the saga of extremely painful loss.... Thanks for choosing to teach by actually living the lessons, madam. ... Take care....
Heart wrenching by tears 🙏 prayers and stay strong Maam🙏 Hare Krishna 🙏🙏🙏
❤❤❤
I felt very sad for you. But God has given you a very loving and caring daughter, son in law and a cute grand daughter. I love your family very much. I am a regular follower of your and Subhagya's vlogs. I appreciate the way you have brought up Soubhagya. I feel very happy to see how Sowbhagya looks after Sudhapoo with so much patience. Sowbhagya is a gem of a person. Love you all. Take care of your health. I was very happy when you got your sound. God bless you and your family. Love you very much. Hare Krishna. ❤🙏
I do remember seeing either a movie or serial he acted. Was very sad to hear when I heard he passed away. There are so many negative people in this world. You are a strong woman with a very supportive Daughter.Take care. Love from USA.
താര ആരും പറയുന്നേ കേൾക്കാൻ നിക്കണ്ട .. എനിക്കറിയാവുന്ന എന്റെ ഒരു സുഹൃത്ത് വര്ഷങ്ങള്ക്കു മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി അന്ന് അദ്ദേഹത്തിന് 32 yrs ആരുന്നു wife വളരെ ചെറുപ്പം 2 കുഞ്ഞു മക്കൾ .. അവനു മൊത്തം കടം വാടകക്ക് താമസം .. പാലായിൽ ഒരു മ്യൂസിക് ട്രൂപ് ഉണ്ട് .. റീമി വിധു ഒക്കെ അന്ന് അവിടെ പാടുന്നുണ്ടാരുന്നു .. ഞങ്ങളൊക്കെ ഓർത്തു ഇനി ഇതൊക്കെ ആര് കൊണ്ടുപോകാനാ എല്ലാം നിന്ന് പോകുമല്ലോ എന്ന് .. ആ പെൺകൊച്ചു വേറെ കെട്ടി പോകും മക്കളുടെ ഗതി കഷ്ട്ടമാകും എന്നൊക്കെ എല്ലരും പറഞ്ഞു പക്ഷെ എല്ലാരുടേം വായ അടപ്പിച്ചു കൊണ്ട് അവൻ മരിച്ചു ഒരു ആഴ്ചക്കുള്ളിൽ ആ പെൺകൊച്ചു ഗാനമേളയുമായി പോകാൻ തുടങ്ങി .. അന്നും എല്ലാരും വളരെ കുറ്റപ്പെടുത്തി അവള് അഹങ്കാരി ആണെന്ന് പറഞ്ഞു അവൾ അതൊന്നും കേട്ടില്ല മക്കളെ വളർത്തി കൂടെ നിന്ന ആര്ടിസ്റ് കളെ കൂടെ നിർത്തി ഇന്ത്യ മുഴുവൻ pgm ചെയ്തു കടങ്ങൾ വീട്ടി .. അവര് pgm ചെയ്യാത്ത പിന്നണിഗായകരില്ല മക്കളൊക്കെ നല്ല വിദ്യാഭ്യാസം നേടി അവര് ഇപ്പോളും ഒറ്റയ്ക്ക് മക്കളുമായി ജീവിക്കുന്നു .. ഒരുപാടു ആര്ടിസ്റ് കൾക്ക് സഹായം ആയി ആ പ്രസ്ഥാനം കേരളം മുഴുവൻ pgm നടത്തി പോകുന്നു .. അവര് അന്ന് കേൾക്കാത്ത പഴികളില്ല എല്ലാരും ഒറ്റപ്പെടുത്തി ........അവരതൊന്നും കേൾക്കാതെ സ്വന്തം കാലിൽ നിന്നു അതാണ് വേണ്ടത് ....ഇന്നവര് നന്നായി ജീവിക്കുന്നു ... നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കേണ്ടത് നാട്ടുകാരല്ല ......അരും പറയുന്നേ മൈൻഡ് ചെയ്യണ്ട ..keep going ❤
❤❤❤❤❤❤
കരഞ്ഞുകൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ട് തീർത്തത്.
ഇതുപോലെ പെട്ടന്നൊരിക്കൽ എനിയ്ക്കും അമ്മയ്ക്കും അച്ഛനെ നഷ്ടപ്പെട്ടു. അസുഖം അറിഞ്ഞ് വെറും ഒരു മാസത്തിനകം. അന്ന് ഇതുപോലെ ഞാനും അമ്മയും കടന്നു പോയ വേദന..
Ma'am പറഞ്ഞത് എത്രയോ വലിയ യാഥാർഥ്യമാണ്, aftected ആയ ആൾക്കല്ലാതെ മറ്റാർക്കും ആ അവസ്ഥ മനസിലാവില്ല.
ഞാനിപ്പൊഴും ഓർക്കുന്നു ഞാനും അമ്മയും തമ്മിൽ തമ്മിൽ നോക്കി കരയാതെ പിടിച്ച് നിന്നത്. അന്ന് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഉലയാതെ നിന്നത്. രണ്ടര വർഷമായി ഇന്നും എനിയ്ക്ക് വേണ്ടി അമ്മയും അമ്മയ്ക്ക് വേണ്ടി ഞാനും ജീവിയ്ക്കുകയാണ്. എനിയ്ക്ക് അറിയാം അമ്മയ്ക്ക് ഉള്ള പ്രതീക്ഷ ആണ് ഞാൻ എന്ന്.
ഇന്ന് ma'am പറഞ്ഞപ്പോൾ ഞാൻ തിരിച്ചറിയുകയാണ് എൻ്റെ അമ്മയ്ക്കുണ്ടായ വേദന. ഞാൻ അറിഞ്ഞതിനേക്കാൾ എത്രയോ പതിൻമടങ്ങ് കനമുണ്ടതിന്...എന്നെ ഒന്നും അറിയിക്കാതെ, ഒന്ന് കരയുക പോലും ചെയ്യാതെ പിടിച്ച് നിൽക്കുകയാണ്.
Ma'am സങ്കടപ്പെടരുത് എന്ന് ഞാൻ പറയുന്നില്ല. എങ്കിലും ഇതുപോലെ സധൈര്യം മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു🙏❤️
Daivame..what a traumatic memory to recall. But as you said we reincarnate to experience, learn and to teach. That’s our soul journey. Stay well and blessed.
❤❤❤❤
🙏🙏... Stay blessed.... I am mother of 3 sons.... Lost my elder son 8 months back...he was bedridden rt from birth @ 17 years... We lost him.. God has his own plan!!
Aww so sad 😢❤❤❤❤
Radheykrishna ❤❤❤
God give u d strength ❤❤❤
❤❤❤
What a lovely person u are.....most efficient and the very thought to pray for others happiness.......loka samastha.......yes you are bestowed with best qualities......why to worry......lots of love and regards.,., Radhekrishna.
So nice of you❤️
തരാ കല്യാൺ ഈ ഭൂമിയിൽ നമ്മൾ ഒരു വിരുന്നുകാരാണ് എന്റെ ദേശം ഇവിടെ അല്ല ഇവിടെ ഞാൻ പരദേശ വാസിയല്ലോ അക്കരെയാണെൻ ശാശ്വത നാട് അവിടെനിക്കൊരുക്കിയ ഭവനമുണ്ട് ദൈവത്തിന്റെ കരങ്ങളിൽ നമ്മൾ എപ്പോഴും സുരക്ഷിതരാണ് സങ്കടപെടേണ്ട 🙏🙏🙏എപ്പോഴും പ്രാർത്ഥിക്കുക പ്രാർത്ഥനക്ക് വലിയ ശക്തിയാണ് 🙏🙏🙏🙏
Very heart touching Mam.Dont worry Mam. God has given u a lovely daughter n son.in.law. May God give u good health to continue with Yr graceful dancing. Love u Mam❤
God blesss❤❤❤
Thara whatever we get is given by Him.He takes as he feels. ❤❤❤.Accept...
The strength in you and wise words from your experience will be treasured in my heart. I hope you stay joyful forever despite your sufferings in life...
Thank you dear ❤❤❤❤❤
You are a strong lady , mam. Dont worry God is with you. You have done the best in life. Your husband is your guardian angel🎉. He is spiritually with you always. May God give you ample strength , health n power to move on life with great vigor. Take care n be safe.
❤❤❤❤
ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🏻
Radheykrishna ❤❤❤❤
ആരും പറയുന്നത് കേട്ട് ചേച്ചി വിഷമിക്കരുത്.... സൗഭാഗ്യയെ പോലൊരു മകളും മകനൊത്ത ഒരു മരുമകനും.... You are very lucky person ❤.
ബാക്കിയൊക്കെ ദൈവനിശ്ചയം. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് ചേച്ചി ടെൻഷനടിച്ച് അസുഖം വരുത്തി വക്കരുതേ.... എല്ലാം നല്ലതിന്....❤❤❤
❤❤❤❤
@@tharakalyan1 love you checheee....♥️ ചേച്ചിയേം കുടുംബത്തേം നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹമുണ്ട് ♥️♥️
MayGod give ya the strength to get through life smoothly 🙏🙏
Jaya❤❤❤
I really feel like patting madam on the shoulder and hugging her. We all love you🥰May the god bless you abundantly 🥰
Wow, thank you❤️❤️❤️
@@tharakalyan1 Thara mam, you are a honest person. It really feels when you talks. I really like your speech and character. I know you before watching vlogs but now i know more than that. 🥰Good Friend's
Sound has become better now .
❤❤❤
Our head knows we cant control other people. But we are standing in the worst hardest time of our life, oro manushar പറയുന്ന കമൻ്റ്സ് കേൾക്കുമ്പോ it really hurts. I guess eventually we learn how to move forward. I am a widow as well, surviving day by day with four of our kids all under the age of 14. Just sitting next to us, holding our hand gives without saying word...helps away more than a thousand words.
Be strong dear❤❤❤ Think only about your children and live for them..They will be your motivation, God bless you to bear yhis loss, dear ❤❤❤❤
Shine be strong ! God be with u ❤:
God be with you!!!
എന്ത് സുന്ദരൻ ആയിരുന്നു...❤
God be with u...
Athei Sunu ❤❤❤
So true , the best thing anyone can do to a grieving person is to leave them alone!
ആൾക്കാർ എന്താണ് പറഞ്ഞതെന്ന് അറിയില്ല, പക്ഷേ അമൃതയിൽ ഐസിയുവിൽ ഞങ്ങളുടെ അമ്മയും ഉണ്ടായിരുന്നു, അമ്മ ഇപ്പോഴും ഹാപ്പി ആയിട്ട് ഇരിപ്പുണ്ട്, ഞാൻ കണ്ടിരുന്നു അമ്മയെ സമാധാനിപ്പിക്കുന്ന മകളെയും വാടിത്തളർന്ന അമ്മയെയും,😢
Yes i underwent the same situation....a little fragile person like me took all the medicdl bulletins in a matured way.. i still wonder how could i ever be so strong. I understand how much you loved your husband and the irrecoverable vaccum that has left in you. May Guruvayoorappan give you enough strength dear❤
താരാമ്മ....❤️ This is relatable for me also....എനിക്കറിയാം എല്ലാവർക്കും എല്ലാം ഒരുപോലെ ആയിരിക്കണം എന്നില്ല കാര്യങ്ങൾ ബാധിക്കുന്നത്.....But,this is very much relatable for me... ഇത് കണ്ടിട്ട് ഞാൻ കടന്നുപോയ ആ ഹോസ്പിറ്റൽ കാലം ഒരുപാട് ഓർത്ത് പോയി....എൻ്റെ അച്ഛൻ പോയിട്ട് ഒരു വർഷം ആകാൻ പോകുന്നു....താരമ്മയെ ഞാൻ നേരിൽ കണ്ടിട്ടില്ല...എൻ്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് സ്കൂളിൽ ഡാൻസ് പഠിപ്പിക്കാൻ വരുമായിരുന്നു എന്ന്....എനിക്ക് നേരിൽ കാണണം എന്നുള്ള ചുരുക്കംചിലരിൽ ഒരാൾ താരമ്മയാണ്❤
✨Lots of luvv താരാമ്മ🤍🦋
Amudha ❤❤❤❤
Correct Karma no body can Change. GITA teach us to accept everything in life .
When god takes you through tough situations he will also bless you with enough strength to go through!
Try to forget everything. Even though you can’t. In other way we all have many types of pains which we don’t want to reveal. May god bless you and Soubhagya
സത്യത്തിൽ ഇത്തരം അനുഭവത്തിലൂടെ ഞാനും കടന്നു പോയിരിക്കുന്നു.അമൃതയിൽ , എന്റെ മകനായിരുന്നു.
താരാ മാം face ചെയ്ത അവസ്ഥയിലൂടെ കടന്നുപോയ ഒരാളാണ് ഞാനും. 28 വർഷം ഒരിക്കലും വിട്ടു നിന്നിട്ടില്ലാത്ത ഞാൻ ഇപ്പോൾ 2 വർഷമാകുന്നു. എന്തു ചെയ്യാം. ഇനിയും ജീവിച്ചല്ലേ പറ്റൂ. മക്കളെക്കുറിച്ച് ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട് ഇനി എനിക്ക്.
God be with you always ❤❤❤❤
@@tharakalyan1 ♥️♥️
A very touching video with a very important lesson.
❤❤❤
Let the Lord God hold you tight and give enormous strength to withstand coming days and live peacefully...
താര ചേച്ചി സങ്കടപ്പെടല്ലേ ഈ വീഡിയോ കണ്ട് ഒത്തിരി കരഞ്ഞു സാരമില്ല ആരുടെയും വായ് മൂടി കെട്ടാൻ നമുക്ക് ആ വില്ല
❤ prayers. Be happy ❤
❤❤❤
Prayers
Tharanti god bless you ❤
❤❤❤
വിഷമിക്കണ്ട. ചേച്ചി ഇത് പറഞ്ഞത് നന്നായി കാരണം ചിലർ എങ്കിലും ചേച്ചിയെ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം ഇപ്പോൾ അതെല്ലാം മാറും
Heart touching video Madam ❤. Well said 🙏🙏. No words to explain, how it touched my heart. The real love of a small family. I also have one daughter. She is too close to her father. When I watched this video, I felt it is same like my family. God bless you & your family madam. 🙏🙏🙏
സത്യമാണ് എൻ്റെ മോൻ ടെറസിൻ്റെ മോളിൽ നിന്ന് വീണ സമയത്ത് icuയിൽ ആയി ആtimeഞാൻPhn എടുത്തില്ല പറഞ്ഞ് Motherin law യും Hussister ഉം' ആ സമയം നമ്മുടെ മാനസികാവസ്ഥ ആർക്കും മനസ്സിലാവില്ല
So sad😢
Snehathodea ithupole jeevikunavrj ayuss entha kurayunea enu eppozhum chinthikum,you and your daughter are always inspiring.really bold enough
❤❤❤
Heart touching mam... May God bless you and your family... Yende achan hospitalized ayapo ammayum njagalum anubhavicha vedana orma vannu... We have to acpt it that is life ... 😘
Salini .❤❤❤
Ungalodu nalla manasu...antha kadaisi vaarthaigalil theriyaradhu.. "ellaarum avaa priyapattavarodu kooda ennum piriyaadhu irukkatte..." ..ayulaaroghya soukyam ellaarukkum kidaikkattum nu nalla manasodu, mangalakaramaa cholli poorthi seiyyara ungal nalla manasu kku bhagawan ennaikkum thunai iruppaar.!.. intha nalla manasukku neengal kozhanthaigal, pera kozhanthaigalodu ennikkum nanna iruppel...sarvam krishnaarpanam!🙂🙌
Narayani ❤❤❤❤
താര 🙏😭, എനിക്കും septicemia എന്നു പറയുന്ന അസുഖം വന്നു, C-section കഴിഞ്ഞു 40ഡേയ്സ് ആയപ്പോൾ ,two months medical കോളജിൽ കിടന്നു 23yearsback , Guruvayoor appante കാരുണ്യം രക്ഷപെട്ടു 🙏🙏🙏🙏
Aww..😮❤❤❤
Medical college treatment nte gunam,athu parayaruthe.
Tears came in my eyes as you were speaking aunty. God is great and rajettan is always by ur side. No words can replace the loss that you have gone through. May the almighty give u the strength to become more stronger and a wonderful person tht u are❤ my heart felt condolences and love to u❤
❤❤❤❤❤
God will be with us to cross the hurdles in our life. He will desensitize us occasionally. Other wise we would become mad. I had passed hundreds of Imbalancing situations in life recently. I used to wonder how I am still here with out becoming insane.
Dear sister I remember both of you came to Saigram for a performance I, think while you were going through that tough period. You had smiled at me. I was going through even more difficult period and I couldn't reciprocate.
God bless you and your children
🙏
വിഷമിക്കേണ്ട ഈ അവസ്ഥ എല്ലാർക്കും വരും ചിലർ മാത്രം ഭാഗ്യം ചെയ്തവർ നേരത്തെ പോവും അവർക്ക് ഒന്നും കേൾക്കണ്ട ഒന്നും അറിയേണ്ട ഞാനും ഈ അവസ്ഥ എല്ലാം കഴിഞ്ഞതാണ് 😢😢😢
Latha❤❤❤
ഭഗവാൻ കൂടെ ഉണ്ടാവട്ടെ.... എപ്പോഴും ..... എത് സങ്കടക്കടൽ താണ്ടാനും കണ്ണൻ്റ കരങ്ങൾ സഹായിക്കട്ടെ ..... ഹരേ കൃഷ്ണ: പ്രാർഥിക്കുന്നു നൻമകൾക്കായി
Thank you ❤❤❤
God bless uuu❤❤❤. ആരും വേദനിക്കാതെ ജീവിക്കട്ടെ ആരുടെയും കണ്ണീരും വാക്കുകൾ പോലും ഇങ്ങനെ കേട്ടിരിക്കുമ്പോ കണ്ണ് നിറയും.
❤❤❤
Kannu nirayathe kanan pattilla.Thara love u so much
Lot's of Love & Prayers to you ❤
❤❤❤
Respect you madam and sending lots of love
Mam,,,, ഞാനും 2019 ജനുവരി 23 നു ഇതേ അവസ്ഥയിൽ കടന്നു പോയി,, ഒരു മകൾ ആണ് എനിക്കും,,, ഇന്നും ഞങ്ങൾ ഓർത്തോർത്തു കരയുന്നു,,,, മകൾ ഇപ്പോൾ വിവാഹം കഴിഞ്ഞു,,, ആ സമാധാനം മാത്രം 🙏🏻🙏🏻🙏🏻🙏🏻
Sindhu ❤❤❤❤❤
Whatever mam is.saying is absolutely true ..i had to go through same situation days back but the difference is that victim was my mother and i was the only one to be with her and take care of her .. now i don't care what happens to me ... even if i am alone....my mother was a person who looked after her near and dear ones and even people who were not her known to her ..i ve learned hard lessons in this life
Nammal swantham pole snehicha chilarokke arum allathapole thonunna chila situations life il undakum. Athanu reality. But elam athijeevikan daivam namme sahayikum. Nalla snehamulla oru monum molum kochubaby um undalo. God bless u thara aunty
❤❤❤
God bles you chechy... prayers with you
താരാ ചേച്ചിയെ njn ഓർമവെച്ച നാൾ മുതൽ കാണുന്നു.... സൗഭാഗ്യ യെയും...അന്ന് njn mumbai ഇൽ ആയിരുന്നു... ജനിച്ചു വളർന്നതൊക്കെ അവിടെയാണ്. ഇപ്പോൾ tvm ആണ്... ഇതേ അനുഭവങ്ങൾ ആണ് ചേച്ചി എന്റെ അമ്മയ്ക്കും അനുഭവിക്കേണ്ടി വന്നത്.... സൗഭാഗ്യക്ക് അച്ഛൻ നഷ്ടപ്പെട്ട അതെ age ഇൽ തന്നെ എന്റെ അച്ഛനെയും എനിക്ക് നഷ്ടമായി..... എന്റെ വിവാഹത്തിന് എന്റെ കൈ പിടിച്ചുകൊടുക്കാൻ അച്ഛൻ ഉണ്ടായില്ല... അതുമാത്രമല്ല അച്ഛൻ നേരത്തെ അറിയുകയും ചെയ്തു ആ സത്യം. അച്ഛന്റെ കൈ നോക്കി ആരോ പറഞ്ഞെന്നു... മാത്രമല്ല നമ്മളും നമ്മളുടെ സ്ഥിരം jyotsyan നിൽ നിന്നും അതറിഞ്ഞു... എന്റെ ഗ്രഹനില പ്രകാരം അച്ഛൻ ഉണ്ടാവില്ല എന്റെ കൈ പിടിച്ച് കൊടുക്കാൻ എന്ന്. അത് കേട്ട njn അങ്ങനെ ഒരു വിധിക്കും njn വിട്ട് കൊടുക്കില്ല എന്ന രീതിയിൽ അച്ഛൻ ഇരിക്കുമ്പോൾ തന്നെ എന്റെ വിവാഹം നടക്കണം എന്ന വാശിയും ആയി. അന്ന് ചെറിയ രീതിയിൽ dance, baalet ഇതൊക്കെ stage പ്രോഗ്രാംസ് ചെയ്തുകൊണ്ട് ഇരിക്കുകയാണ്...njn. അപ്പോഴാണ് അച്ഛന് അസുഖം ഉണ്ട് എന്ന് അറിയുന്നു... Correct jyotsyar പറഞ്ഞപോലെ അതിനുള്ള തടസങ്ങൾ ഉണ്ടാവുന്നു. എന്നാൽ എന്തുകൊണ്ട് അച്ഛൻ കാണില്ല അച്ഛൻ ചെറുപ്പം അല്ലെ അങ്ങനെ കാണാതിരിക്കാൻ എന്ത് കാരണം എന്നൊക്കെ അന്ന് njn chinthichu.. ഒരു 4,5 yrs ആകുമ്പോഴേക്കുമാണ് അതായതു എനിക്ക് വിവാഹപ്രയം ആയപ്പോൾ അച്ഛന് രോഗം പിടിപ്പെടുന്നു. അതിനിടയിൽ അച്ഛൻ എന്റെ കല്യാണത്തിന് ഉണ്ടായേ പറ്റു എന്നായി njn. അതിന് പെട്ടെന്ന് proposals ഓരോന്നും നോക്കുകയാണ് വീട്ടിൽ. പക്ഷെ അച്ഛൻ പറഞ്ഞു ധൃതി പിടിക്കേണ്ട വരട്ടെ അതിനൊക്കെ ഒരു സമയം ഉണ്ട്... ഇതൊന്ന് ഭേദം ആയിക്കോട്ടെ. എനിക്കൊരു ഭയം... വിഷമം.... അച്ഛൻ ഇരിക്കുമ്പോൾ അത് നടന്നിരിക്കസനം. മറ്റൊരാളും എന്റെ കൈ പിടിച്ച് കൊടുക്കാൻ പാടില്ല എന്ന വാശിയും... പക്ഷെ അത് നടന്നില്ല. ഈ പറഞ്ഞപോലെ വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ. അത് സംഭവിച്ചു. അടുത്ത കൊല്ലം അച്ഛൻ മരിച്ചു... അത് ശെരിക്കും നമ്മളെ തളർത്തി കളഞ്ഞു.
Deepa God be with u always …. ❤❤❤
@@tharakalyan1 thanks chechi❤️😘💕💕💕
hi...I know thos is not the platform to ask ......but can u suggest genuine jyothsiyar name...pls....am going thru some problems.....if possible pls help
@bharath3168 Sree Kanippayyoor Narayanan Namboothiri
@@deepa_unnithan he is the same person who told about ur future related to father etc?
God bless you ❤❤😢
❤❤❤❤❤
Same situation 😢😭😭😭. ഞാൻ 2020 December 3ന് Amrutha Hospital ല് വെച്ച് അനുഭവിച്ചത്...ഒറ്റക്ക് എല്ലാം ഫേസ് ചെയ്തതും depressed ആയ അവസ്ഥയിൽ കൂടി കടന്നു പോയതും ഒക്കെ ഓർത്തു വീണ്ടും കരഞ്ഞു പോയി ഇത് കണ്ടപ്പോൾ...2 മക്കൾ ഉണ്ടു...മോളുടെ മാര്യേജ് കഴിഞ്ഞു ആയിരുന്നു ഡാഡി മരിച്ചത്...സ്വയം motivate ചെയ്തു ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്നു 🙏🙏🙏...വിഡിയോ ഒക്കെ കാണാറുണ്ട്.ധൈര്യമായി മുന്നോട്ട് പോവുക...❤
God bless you🙏🏻
❤❤❤
Very touching Thara maam. Aa oru experience ne pangu vekkaan thanne oru dhairyam venam. Njanum same experience anubhavichitunde. No words to describe what a terrible time u and mol went thru but ur a strong woman maam. ❤
❤❤❤
Vishamam thonnunna video. God bless u mam
❤❤❤❤
Don't worry. May God bless you.
May god give you strength to be bold . May god give courage .
Tara, u r brave, God bless u dear, keep smiling always
Thank you so much!❤❤❤
ഇനി ലൈഫിൽ ഒരിക്കലും ദുഃഖിക്കാൻ ഇടവരാതിരിക്കട്ടെ ❤❤പ്രാർത്ഥന സ്നേഹം 🙏🏻🙏🏻
Raji ❤❤❤
Don't worry mam.....sir nu enthu pattiyathanennu eppozhum thonniyirunnu..ippozhanu manasilayath
Ellavarkkum oro samayam undu.,athu mattan pattillalo.keep smile always ❤❤
Geeta .❤❤❤
എല്ലാം സഹിക്കാൻ ഉള്ള മനസ്സിന് ദൈവം കരുത്തു തരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏👍👍👍♥️♥️♥️
❤❤❤
Ur hair is superb 🎉
We , kerala people loved him so much..very handsome actor..
Ssss ❤❤❤❤❤❤❤
ഒന്നും പറയുവാൻ തോന്നുന്നില്ല .വാക്കുകൾ പോരാതെ വരുന്നു. ആറു വർഷം മുൻപ് 2018ൽ ഞാൻ അഭിമുഖീകരിച്ച അവസ്ഥ ഇത്ര കൃത്യമായി മാഡം എങ്ങിനെ അറിഞ്ഞു എന്നാണ് ഞാൻ പെട്ടെന്ന് ഓർത്തത്. വളരെ expressive ആയ ഞാൻ 12 ദിവസം യാതൊരു വികാരവുമില്ലാതെ , മുന്നിൽ നടക്കുന്ന കാര്യങ്ങൾ വിവേചിച്ചറിയാനുള്ള ശക്തിയില്ലാതെ മരപ്പാവ പോലെ ഇരുന്നിരുന്നു. ശരിയായ മാനസികാവസ്ഥയിൽ ആ ദിനങ്ങൾ എനിക്ക് manage ചെയ്യാൻ പറ്റില്ലെന്നറിഞ്ഞ് ഏതോ ഒരു ശക്തി എന്നെ സഹായിച്ചതായി ഞാൻ പിന്നീട് മനസ്സിലാക്കി. പക്ഷെ ബാക്കി വെച്ചുപോയ ഉത്തരവാദിത്വങ്ങളും, സ്വന്തം ജീവിതവും ഒപ്പം ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവിതവും പൂർത്തീകരിക്കാൻ വേണ്ടി ആ കുമിള അതേ ശക്തി തന്നെ പൊട്ടിച്ചു കളയുകയാണ് ഉണ്ടായത്.
കണ്ണു നിറഞ്ഞിട്ട് ഈ വീഡിയോയുടെ അവസാനഭാഗത്ത് ഞാൻ മാഡത്തിൻ്റെ ശബ്ദം മാത്രമേ കേട്ടുള്ളു
❤
Sajiv ❤❤❤
@@tharakalyan1 Hi, ma'am. Sajeev is my husband. I still continue to use his number and keep all his contacts and spaces alive. My daughter and I were able to deeply connect with this video and your feelings.
നഷ്ടം അറിയാം താരാ വിഷമിക്കാതെ നല്ല ഒരു മോളെ അല്ലേ കിട്ടിയത് അതിൽ ഭാഗ്യം ഇല്ലേ അതിലും നല്ല ഒരു മോനെ കിട്ടി അതിലും നല്ല ഒരു കൊച്ചു മോളെ ശരി ആണ് നഷ്ടം അത് എന്നും നഷ്ടം തന്നെ ആണ്.. ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰
❤❤❤❤❤❤
19:15 highly relatable💔
ഞങ്ങളെ വയനാട് നടന്ന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ 😢😢😢
Hridayam thottu prarthanana ❤❤❤
Sankadam venda ennu parayunnathil artham illa. Enkilum nammal nerittalle pattu.. I have had the same situation. But we have no choice, but to face it..❤❤❤
True ❤❤❤❤
Don’t worry Tharaji.Memories haunt us esp. when somebody close to us leave us unexpectedly.But when time passes we have to overcome everything.God gives us unusual strength to bear our destiny.Because Life has to go on dear.Your only daughter Soubhagya does give you the strength of a Son.She is that smart and intelligent.Take care of your health and let you climb more and more heights in your dance career .Your husband will be supporting you from the heavens.God bless your family.
🙏🏻🙏🏻ഒന്നും പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻
May god bless u ❤❤❤
സർവേശ്വരൻ എപ്പോഴും ആന്റി ക്ക് കാവൽ ഉണ്ടാകട്ടെ ❤
Lakshmi ❤❤❤❤
We are proud of you, your family including your beautiful and wonderful mother, daughter for living with ideals, commitment to your duties, dignity and humility. Only then you can reach this point with so much grace! - a regular viewer (and subscriber) of your vlog and Sowbhagya’s (and a person originally belonging to TVM) . We are all with you in spirit always 🙏
Thank you so much ❤❤❤❤❤❤❤❤
❤god bless you tharakalyaniyamme
May God bless you🙏🏻
❤❤❤
Lots of love Thara❤❤🤗
Orupaadu hridhayathil thatti😢Mam inum family kum eni ennum nallathu varattee ennu prarthikkunnu.. ❤
Athira ❤❤❤
ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്നവർ ഇത് കേട്ടാൽ കരഞ്ഞുപോകും
Very touching video God bless you ❤❤❤
❤❤❤
The journey is very relatable aunty. Experience cheythavrke mnsilavu... Etre varsham kazhinjalum...will be hard. But you have came out stronger!😊
Soubhagya is very lucky to have a mom like u... ❤
Resmi❤❤❤❤
God bless 🫂🫂🫂🫂
❤❤❤
Entha parayannu ariyunnilla Tharechy. Othiri kalam orumichu jeevichu parasparam manasilakkatheyum, snehikkatheyum jeevichu marikkunna bharya bharthakkanmarekkalum ethra bhagyam cheyathavaranu Rajettanum, Tharechyum undayirunna athrayum kalam athmarthamayi snehichu marikkuvan sadhikkunnath oru maha bhagyam anennu njan vishvasikkunnu. Samadhanamayum, santhoshmayum irikku Tharechy Rajettante soul ennum Tharechyude oppamundakum. ❤️❤️🥰🥰🥰
Thank you kannaaa ❤❤❤
ഈ ചേട്ടനെ ഞാൻ സീരിയലിൽ കണ്ടിട്ടുണ്ട് പണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു
❤❤❤❤❤