കൊടുത്തുവാ തോരൻ kodithoova thoran

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്
    മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
    . ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
    ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
    . ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
    . തെറാപ്പി മാത്രമാണ് ശരി
    . ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
    .ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
    . ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
    . ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
    . ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
    . ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
    പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
    . ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
    . നമ്മുടെ കുട്ടിയെ വിശ്വസിക്കുക
    .നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പുവരുത്തുക
    . നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
    . ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക.❤️
    #autism
    #shijasautism
    #kodithoovathoran
    #choriyanamthoran
    #nettliecurry
    #nattlitae
    #stingingnettce
    • പനമ്പഴം കേക്ക് /palm f...
    • ഒരു കിടിലൻ ചേന പ്പൂവ് ...

Комментарии • 194

  • @shalygeorge1379
    @shalygeorge1379 Месяц назад +23

    ഷിജുകുട്ടൻ്റെ ഭാഗ്യമാണ് ഷിജുകുട്ടൻ്റെ മാമൻ മാമന് ആയുസ്സും ആരോഗ്യവും നല്കി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ShabanaPk-d8n
    @ShabanaPk-d8n Месяц назад +27

    ഇത് കഴിക്കാൻ പറ്റുന്നതാണെന്ന് അറിയാത്ത എന്തോരം മനുഷ്യരുണ്ട്.. നല്ല രുചിയാണ്. ഇവിടെ കഞ്ഞിത്തൂവ എന്ന് പറയും..വീട്ടിൽ ഉണ്ടാക്കാറുണ്ട്.. 🥰

  • @sindhupremkumar850
    @sindhupremkumar850 Месяц назад +50

    മാമ്മ ഒരു സംഭവമാണ് shijumon❤️❤️❤️❤️എല്ലാനന്മകളും ഷിജുമോനും മാമ്മക്കും കുടുംബത്തിനും ഉണ്ടാവാൻപ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹

  • @sindhupremkumar850
    @sindhupremkumar850 Месяц назад +64

    ഇടയ്ക്കിടയ്ക്ക് മാമ്മക്ക് ഉമ്മം തരുന്നുണ്ടാലോ മാമനെ വല്യ ഇഷ്ട്ടമാണലോ മിടുക്കൻ

  • @meeras8093
    @meeras8093 Месяц назад +6

    ദൈവമേ.... ഷിജുക്കുട്ടന്റെ മാമ്മക്കു ഒരുപാട് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ... മോനു സന്തോഷം മാത്രം കൊടുത്തു... ഈ കുടുംബത്തിന് സമാധാനവും സന്തോഷവും കൊടുകേണമേ...ദൈവത്തിന്റെ തിരുസന്നിധിയിൽ നിങ്ങളുടെ ഈ കുടുംബത്തിന്... പ്രതേകിച്ചും ഈ മാമ്മക്ക് ഒരിടം ദൈവം കൊടുക്കും തീർച്ച... ഒരുപാട് കുഞ്ഞുങ്ങൾക്ക് inspiration നൽകുന്ന ഷിജു കുട്ടന് ഒരായിരം അഭിനന്ദനങ്ങളോടെ..... ഒരു ചേച്ചി... 🌹🌹🌹🌹🌹

  • @mini-ii9gq
    @mini-ii9gq Месяц назад +11

    പുതിയ ഒരു അറിവ് ആണ് മാമ ഈ ചെടി കൊണ്ട് ഉള്ള പ്രയോജനം കേട്ടപ്പോൾ.. മാമൻ... പൊളിച്ചു.. ഷിജു മുത്തേ.. ❤️❤️... 😘😘😘

  • @user-sz2tt4pm4b
    @user-sz2tt4pm4b Месяц назад +26

    പാവം മാമ എനിക്ക് മാമൻ മാരൊക്കെ ഉണ്ട് പക്ഷെ ആരോടും ഒരു കുടുംബ സ്നേഹ മില്ലാത്തവർ ഷിജുവും ഉമ്മയും ഉപ്പയും മാമനെ നല്ല വണ്ണം സ്നേഹിക്കണം

    • @user-li5pi2mg8w
      @user-li5pi2mg8w Месяц назад +2

      എനിക്കും

    • @Soumya-ut1cl
      @Soumya-ut1cl Месяц назад +3

      എനിക്കും ഒണ്ട് 6 മാമൻമാർ പേരിനെ ഒള്ളു 😅. ചത്തോ ജീവനോടെ ഉണ്ടോന്ന് അന്വേഷിക്ക പോലും ഇല്ല..

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr Месяц назад +13

    കുറേ വെറൈറ്റി സംഭവങ്ങൾ മാമ കാണിക്കുന്നുണ്ടല്ലോ. ശരിയാണ് ഇതിന്റെയൊന്നും ഗുണങ്ങൾ നമുക്ക് അറിയാൻ പാടില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല അല്ലേ. ഇനിയും പ്രതിക്ഷിക്കുന്നു.❤️👍👍👍👍👍 ഷിജു കുട്ടാ.. ❤️❤️❤️❤️

  • @manualsunny2975
    @manualsunny2975 Месяц назад +11

    മാമ ഇപ്പൊ ഷിജുക്കുട്ടന്റെ മാത്രം അല്ല..എല്ലാവരുടെയും മാമ ആയി 😘😍🤩

  • @safanahussain9542
    @safanahussain9542 Месяц назад +25

    മാമ ന്റെ കുക്കിങ് ഇപ്പോൾ ഉള്ളവർക്കു പുതിയ അറിവ് ആയിരിക്കും🥰
    ഷിജു കുട്ടനും മാമയും ഉണ്ടാക്കി കഴിക്കുന്നത് കണ്ടപ്പോൾ ഉണ്ടാക്കാൻ തോന്നുന്നു. 🥰❤

  • @kunjakichu6854
    @kunjakichu6854 Месяц назад +15

    ഞങ്ങളുടെ നാട്ടിൽ
    ചോറി യണം എന്നാ പറയുന്നത്
    ഷിജു മോനും മമാക്കും വീട്ടിലെല്ലവർക്കും പടച്ചോൻആയൂർരാരോഗ്യം തരുമാറാകട്ടെ ആമീൻ

    • @sajnanishad2530
      @sajnanishad2530 Месяц назад +1

      Aameen

    • @Soumya-ut1cl
      @Soumya-ut1cl Месяц назад

      Njngde avdem choriyanam ennan paraunnath. കൊല്ലത്തു

  • @ChinnuChinnu-tc7sl
    @ChinnuChinnu-tc7sl Месяц назад +19

    അതെ. മാമന്റെ കുട്ടിക്ക് എല്ലാം അറിയാം.. 🥰🥰🥰🥰🥰. ചക്കരഷിജുക്കുട്ടി 😚😚😚😚

  • @raheeshafarvin8885
    @raheeshafarvin8885 Месяц назад +1

    ഒരുപാട് അറിവും സ്‌നേഹവും ഉള്ള മാമൻ 🤲

  • @divyakrishnan1
    @divyakrishnan1 Месяц назад +2

    മാമായും മോനും കലക്കുവാ........ രണ്ടു പേരെയും ഒരു പാട് ഇഷ്ടം❤❤❤❤❤

  • @user-zw5pq6cm6m
    @user-zw5pq6cm6m Месяц назад +7

    ഷിജുക്കുട്ടൻ ചിക്കൻ ഉണ്ടാക്കുമ്പോളാണ് നല്ലപ്പാട്ട് പാടുന്നത് thank you ഷിജുക്കുട്ടാ

  • @sinu817
    @sinu817 Месяц назад +7

    ഷിജുക്കുട്ട... എന്റെ fvrt ആണ് ഈ തോരൻ ❤

  • @suseelapv7953
    @suseelapv7953 Месяц назад

    പൊന്ന് മാമയാണ് ഷിജുക്കുട്ട. രണ്ട് പോരെയും വളരെ വളരെ ഇഷ്ട്ടമാണ്. ദൈവം രണ്ട് പേർക്കും നല്ലത് മാത്രം വരുത്തട്ടെ.🙏🙏🥰❤️

  • @suljinizam9941
    @suljinizam9941 Месяц назад +73

    ചൊറിയണം എന്നാണ് ഞങ്ങൾ ഇവിടെ ഈ ചെടിക്ക് പറയാറ് ഇത് കഴിക്കാൻ പറ്റുന്ന ആണെന്ന് ഞാൻ ആദ്യമായിട്ടാണ് അറിയുന്നത്

    • @user-un1eq9wi2tRose
      @user-un1eq9wi2tRose Месяц назад +4

      ഞാനും 😜

    • @FaihaFathimA-rh7mb
      @FaihaFathimA-rh7mb Месяц назад +8

      ഇത് കഴിക്കും നല്ല ടേസ്റ്റ് ആണ്

    • @prashobtechzone5899
      @prashobtechzone5899 Месяц назад +1

      ഇത് കഴിക്കാൻ പറ്റും നല്ലതാണ് 👍

    • @sanjudev9772
      @sanjudev9772 Месяц назад +1

      ഭക്ഷ്യയോഗ്യമാണ് എന്ന് മാത്രമല്ല ശരീരത്തിന് നല്ലതും ആണ് 🥰 കർക്കിടകമാസത്തിൽ കൂടുതലായി കാണപ്പെടുന്നു. ഔഷധമാണ് 💞👍🏽

    • @praveenasumesh3372
      @praveenasumesh3372 Месяц назад +1

      എപ്പോഴും യൂത്ത് ആയിട്ടു ഇരിക്കും പോലും 😂

  • @udayappanmadhavan9932
    @udayappanmadhavan9932 Месяц назад +1

    Mamma oru nalla Thyagam cheyyunna vekthy thanne.Shiju ne ♥️ care cheyyunnathu kandu santhoshamayi.😊oru big salute ❤

  • @lijiliji1311
    @lijiliji1311 Месяц назад +5

    ഷിജുക്കുട്ടൻ ❤മാമ പിന്നെയും മാമൻ പൊളിച്ചു 😘ഷിജു ന്റെ ഉമ്മക്കും ഉപ്പക്കും കുഞ്ഞു മോൾക്കും 🙏🙏❤

  • @user-mk8hw1gk6v
    @user-mk8hw1gk6v Месяц назад +6

    Monum màamanum superrr❤monte amma dad mol super❤mon very handsome nalloru maama❤

  • @user-sz2tt4pm4b
    @user-sz2tt4pm4b Месяц назад +10

    ഇങ്ങനത്തെ ഒരു അമ്മാവനെ കിട്ടാൻ പുണ്യം ചെയ്യണം

  • @RemyaUthaman
    @RemyaUthaman Месяц назад

    നല്ല അറിവുളള നല്ല മനസ്സുള്ള ഒരു മാമൻ. സിനിമയിൽ ഒക്കെ അഭിനയിച്ചിരുന്നു എങ്കിൽ എന്ന് ഒരാഗ്രഹം. ഇന്നസെൻ്റ് ചേട്ടനെ ഒക്കെ പോലെ. ഷിജുക്കുട്ടാ ❤❤

  • @user-sz2tt4pm4b
    @user-sz2tt4pm4b Месяц назад +6

    എന്റെ പൊന്നു മാമൻക്ക് 👍✌️

  • @jubeenamujeeb4962
    @jubeenamujeeb4962 Месяц назад +3

    Now very different look he concentrated in cooking ❤

  • @vinurnair5966
    @vinurnair5966 14 дней назад

    പൊന്നുമോന്റെ പാട്ട് കൊള്ളാം 🥰🥰🥰

  • @ambilysunil2069
    @ambilysunil2069 23 дня назад

    ഷിജുക്കുട്ടന് മാമക്ക് ഉമ്മ കൊടുക്കാനെ നേരമുള്ളൂ...❤🥰പാവം മോനു മാമയെ എന്താ ഇഷ്ടം 😊😊😊❤❤🥰🥰💕💕😊

  • @minimathew7507
    @minimathew7507 Месяц назад +5

    Mamayum shijukuttanum super❤❤❤❤❤❤❤❤

  • @safiyabasheer-d1r
    @safiyabasheer-d1r Месяц назад +2

    Shiju monkum mamakum ummakum arhamaya prathifalam allahu prathanam ചെയ്യട്ടെ aameen 🤲🏻🤲🏻🤲🏻 shijumone neril kanan thonuunnu ❤❤

  • @rajanimr119
    @rajanimr119 Месяц назад

    Ith kandit ee koduthuva thoran veetil undaki super anu thank you mama❤❤❤❤❤❤

  • @sangeethasachidanandan3414
    @sangeethasachidanandan3414 Месяц назад +4

    ഞങ്ങളും വെക്കാറുണ്ട് ഈ തോരൻ

  • @user-lx9kz5wp8o
    @user-lx9kz5wp8o Месяц назад +4

    ഷിജു വിന് കൂടുതൽ ബുദ്ധി കൊടുക്കല്ലാഹ്

  • @user-sv1cs1js8l
    @user-sv1cs1js8l Месяц назад

    , മാമാ ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു നല്ല രുചിയുണ്ട്

  • @archanasanthosh
    @archanasanthosh Месяц назад +3

    Shijukuttooo...engane undayirunnu ...kollamodaaaa.....maama specialllllll......shijukuttaaaa❤❤❤❤❤

  • @shahzinka4241
    @shahzinka4241 Месяц назад +2

    മ്മക്ക് ഒരായിരം നാമകരണം. കുട്ടിക്ക് നിസ്കാരം പഠിപ്പിച്ചു കൊടുക്കണം

  • @fousiyafousiya927
    @fousiyafousiya927 Месяц назад

    Enikum und 3mamanmaru avarku avarude karyam matram shijunte mamanu ayussum aarokyavum kidukatte Aameen

  • @nirmalaa4530
    @nirmalaa4530 Месяц назад

    E mamanu daivam anugrahikkattey sneham mathram ulla maman🙏🙏🙏🙏💐💐💐

  • @Chekkanmar
    @Chekkanmar Месяц назад

    ഇതിന് ഇങ്ങനേം ഒരു പേരുണ്ടല്ലെ 👍👍👍👍 ഷിജു കുട്ടാ. മാമ .ഉമ്മ ❤️❤️❤️❤️❤️

  • @nirmalaa4530
    @nirmalaa4530 Месяц назад

    Shijumon vegam allareethiyilum midukkan aavattey🥰🥰🥰🥰

  • @rosilyjosephine8986
    @rosilyjosephine8986 Месяц назад

    God bless you Shijukutta and mamma.what a wonderful job 👏

  • @abhishashamji8491
    @abhishashamji8491 Месяц назад +6

    Love you shijukuttaaa❤❤❤..... ith aadyamayit aanu curry vekkunnath kanunnath. Ithine njangalude nattil( kollam ) choriyanam enna parayunnee

  • @paulson7982
    @paulson7982 Месяц назад +3

    ആഹാ.. ഇതൊരു പുതിയ അറിവാണ്. 👌

  • @anithavarghese9213
    @anithavarghese9213 Месяц назад +3

    Shijukutta❤❤

  • @vincentjuvenile9164
    @vincentjuvenile9164 Месяц назад

    വീട്ടിൽ ഇതെടുത്തു പാചകം ചെയ്തിട്ടുണ്ട്.. അതും കർക്കടക മാസത്തിൽ മാത്രം... അതായതു ഇപ്പോൾ.. ഈ സമയം ചൊറിച്ചിൽ ഉണ്ടാവില്ല.. 👍

  • @user-mk8hw1gk6v
    @user-mk8hw1gk6v Месяц назад +9

    Shijas maama vlog❤ mon very smart very cute mon❤❤❤❤

  • @munthumunthumunthumunthu1385
    @munthumunthumunthumunthu1385 Месяц назад +3

    Shijuvinu choriyum maama eante shijukuttana ponnum kattaya മോൻ chakkara ummmmmma

  • @SHEHEENAS
    @SHEHEENAS Месяц назад

    Ethu pole oru mamane kittiyathu avante bhagiyam❤❤❤❤

  • @divinemusicthrishan3065
    @divinemusicthrishan3065 Месяц назад +7

    Shiju slim aavunnind❤❤❤❤❤

  • @user-xq3dy3ox2o
    @user-xq3dy3ox2o Месяц назад

    മോന്റെ ഭാഗ്യം ആണ് ഈ അങ്കിൾ 🥰🥰

  • @user-xq3dy3ox2o
    @user-xq3dy3ox2o Месяц назад

    ഒരുപാട് അനുഗ്രഹിക്കട്ടെ 2 പേരെയും 🙏🙏🙏

  • @dhanyanair5453
    @dhanyanair5453 Месяц назад

    We r from Dubai.....nattil varumbho kanan pattumo Shijukuttane......calicut anu nadu...love u mone..God bless you

  • @abidabeegam6426
    @abidabeegam6426 Месяц назад

    Mama njaghale sijukuttann choriyum mamaa avann manath nokumbol choriyunnath okke mama katcheitholu mama sijumonn e othiri ishtama ❤❤❤athan paranjath aghot varum kanan toufeek nalkete 🤲

  • @bindhuharilal4151
    @bindhuharilal4151 Месяц назад +5

    ഷിജുക്കുട്ടനും മാമായും ✨✨✨✨❤️❤️❤️❤️

  • @user-zw5pq6cm6m
    @user-zw5pq6cm6m Месяц назад +5

    കർക്കിടകം 10ന് പത്തിലകറി എല്ലാവരും തോരൻ വച്ചു കഴിക്കണം

  • @nadeeraalavudheen8301
    @nadeeraalavudheen8301 Месяц назад

    Mamyum shijukuttanum super❤

  • @DEVIL_QUEEN-z4k
    @DEVIL_QUEEN-z4k Месяц назад +1

    Shijukuttan❤️❤️❤️❤️❤️

  • @nicknameshanu9088
    @nicknameshanu9088 Месяц назад

    Choriyanam chedi

  • @ShahinshahiiShahii
    @ShahinshahiiShahii Месяц назад

    ഷിജു കുട്ടാiloveyou umma

  • @jismol4355
    @jismol4355 Месяц назад +3

    Choriyille mama kuttykk

  • @user-xx8kw8nq5m
    @user-xx8kw8nq5m Месяц назад +2

    Supar Mona

  • @sreejanair815
    @sreejanair815 Месяц назад

    ഷിജുക്കുട്ടനും മാമാക്കും നന്മകൾ ഉണ്ടാകട്ടെ

  • @Soumya-ut1cl
    @Soumya-ut1cl Месяц назад

    ഷിജുക്കുട്ടനും മാമനും പൊളിയാ ❤

  • @Aammii
    @Aammii Месяц назад

    Njn shijukuttane kanan vannote Palakkad Pattambi aanu njn... Eniq enthu ishtam aanenno shijukuttanem aniyathinem ... Enthu stress undelum shijukuttane kanda theerum♥️🧿

  • @sumaappu556
    @sumaappu556 Месяц назад +3

    Super 🎉🎉🎉❤

  • @betsycyril9955
    @betsycyril9955 Месяц назад

    Njsngsde chakkarakuttan❤❤ mamma is so dedicated person with some great food skills..

  • @user-bu4dw5pc6n
    @user-bu4dw5pc6n Месяц назад +2

    Shijukutty maman❤❤

  • @Baby-oz8df
    @Baby-oz8df Месяц назад +3

    Nammalkke aana choriyanam

  • @hamzarahman1690
    @hamzarahman1690 Месяц назад

    മാമ ഷിജു കുട്ടാ സൂപ്പർ 🥰🥰🥰👍🏻😄

  • @Alankritaworld
    @Alankritaworld Месяц назад +2

    Super ❤

  • @ushamk5088
    @ushamk5088 Месяц назад +2

    Sijukuttttttaaassza❤❤❤❤❤❤❤

  • @amrithaamr397
    @amrithaamr397 Месяц назад

    Nalla shehamulla mama

  • @PinkAngelofgod916
    @PinkAngelofgod916 Месяц назад

    എന്റെ ഷിജുക്കുട്ടനെ കണ്ടിട്ട് ഒരുപാട് അയി ഞാൻ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു അത് കൊണ്ട് കാണാൻ പറ്റിയില്ല എങ്കിലും എന്റെ മുത്തിന്റെ മുഖം കാണാൻ മാത്രം ഞാൻ ഇടക്ക് വരും

  • @user-un1eq9wi2tRose
    @user-un1eq9wi2tRose Месяц назад +1

    Super👌👌😋😋

  • @RajiMadhu-kw1ro
    @RajiMadhu-kw1ro Месяц назад

    Enik shijukuttane orpadisttanu❤

  • @merinjohn3367
    @merinjohn3367 Месяц назад +4

    ❤❤❤❤

  • @Geethu497
    @Geethu497 Месяц назад +2

    Inn rnte veettil koduthuva thaalichath😊

    • @MinhaFathima-zj8pm
      @MinhaFathima-zj8pm Месяц назад +1

      Thalichal choriyumo

    • @Geethu497
      @Geethu497 Месяц назад +1

      @@MinhaFathima-zj8pm noo tasty aanu. Ila maathram eduthaalmathy.. Kanjivellathil thaalikkanam

  • @user-mi7oc9np7t
    @user-mi7oc9np7t Месяц назад +3

    ഷിജുക്കുട്ടാ 💙😘💙😘💙😘

  • @thasnithachu4579
    @thasnithachu4579 Месяц назад

    ഞങ്ങൾ ഇതിനെ കടത്തുമ്പ എന്ന് പറയും തൃശ്ശൂർ

  • @shabnashabi8215
    @shabnashabi8215 Месяц назад +2

    Shijukuttan പറഞ്ഞാല് manasilaako ❤❤❤❤❤

  • @shailajak.v1312
    @shailajak.v1312 Месяц назад +3

    ഇതു kazhikkumbhol ചൊറിയില്ലേ 😮😮😮

  • @jessythomasjessythomas5587
    @jessythomasjessythomas5587 Месяц назад +2

    ഷിജു കുട്ടൻ സുഖമാണോ

  • @uvaismuhammed3301
    @uvaismuhammed3301 Месяц назад

    Thanks 👍❤

  • @pushpakumarik49
    @pushpakumarik49 Месяц назад

    ഇത് ഒരു പുതിയ അറിവാണ് മാമ ഷിജു കുട്ടൻ ഉമ്മാ ❤

  • @shebeeskitchentips007
    @shebeeskitchentips007 Месяц назад +2

    കൊടിതു വ😊

  • @ummoosrejuvlog5726
    @ummoosrejuvlog5726 Месяц назад

    ഞാനും ഇന്ന് same contant വീഡിയോ ഇട്ടത് 😄😄😄😍

  • @user-co7yu2rp2m
    @user-co7yu2rp2m Месяц назад +2

  • @raeesraisu4890
    @raeesraisu4890 Месяц назад +4

    👌👌👌❤️

  • @AlbinHs
    @AlbinHs Месяц назад

    ചൊറിഞ്ഞണം കാണുമ്പോൾ ആക്ഷൻ ഹീറോ ബിജു സിനിമ ഓർമ്മവരുന്നു 😂😂😂😂e

  • @Anitha.p-xe1iz
    @Anitha.p-xe1iz Месяц назад

    ഷിജുക്കുട്ടാ 🥰

  • @beenabenny3908
    @beenabenny3908 Месяц назад

    Mama ethu njangalude nattil choriyaneem ennanu ethinu peru parayunnathu enthayalum ethum nalla oru dish akki maman kachu thannu shinumuthinu ennu santhosha manallo❤❤❤ mamanum kuttanum adipoli super super😊😊😊😊

  • @Dharshini-sf6pp
    @Dharshini-sf6pp Месяц назад

    Super🎉😊

  • @chandramathyk4984
    @chandramathyk4984 Месяц назад

    ഞങ്ങളുടെ ചൊറിഞ്ഞു ചൊറിഞ്ഞോണം

  • @user-zy8bi6xu7m
    @user-zy8bi6xu7m Месяц назад +6

    Ethokke karivakuo😂😮

  • @faseehaali9536
    @faseehaali9536 Месяц назад +2

    Choriyannem alle ithu

  • @shajnafaisal6038
    @shajnafaisal6038 Месяц назад

    ഷിജുകുട്ടൻ ❤️

  • @mydiary_
    @mydiary_ Месяц назад +3

    Monuuuuu❤❤❤

  • @jalajasudhi2612
    @jalajasudhi2612 Месяц назад +2

    Love u dear

  • @vimalaravindranath5111
    @vimalaravindranath5111 Месяц назад +2

    👍👌

  • @shabnashabi8215
    @shabnashabi8215 Месяц назад +2

    Shiju ethu songa paadunnad😅

  • @Shilpa-yd7cn
    @Shilpa-yd7cn Месяц назад +1

    മാമ യഥാർത്ഥത്തിൽ ഒരു വൈദ്യരാണോ എന്നൊരു സംശയം ?