ടെറസിന്റെ മേലെ പച്ചക്കറി വിളവെടുപ്പ് / Vegetable harvesting on the terrace

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 199

  • @shijasautism
    @shijasautism  2 месяца назад +134

    ഈ കുറച്ചു മാസങ്ങളായിട്ട് ഷിജാസിന് ചരിവ് കുന്ന് ഹൈറ്റ് ടെറസിൽ മുകളിൽ ഇവിടെക്കെല്ലാം പോകുന്നത് ഇപ്പോൾ ഇവന് പേടിയാണ് ഇവന്റെ ഇത്തരം ഭയങ്ങളെ മാറ്റിയെടുക്കാനായി
    ടെറസിൽ മുകളിൽ ചെടി നാടാനം കായ പറിക്കാനും അവനെക്കൊണ്ട് വെള്ളം ഒഴിപ്പിക്കാനും ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട്
    ഇത്തരം ഭയങ്ങളെ മാറ്റപ്പെടുത്തി കൊണ്ടുവരാൻ കഴിയും
    ഓട്ടിസം ഉള്ള ചില കുട്ടികളിൽ സെൻസറി ഇഷ്യൂ ഉണ്ടാകും ഇവർക്ക് ഉണ്ടാവുന്ന ഭയത്തെ മെല്ലെ മെല്ലെയായി അതിലേക്ക് കൊണ്ടുപോയി മാറ്റിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം ഇങ്ങനെ തന്നെയാണ് ഇവന്റെ ഓരോ പേടിയും ഞങ്ങൾ മാറ്റിയെടുത്തത് ❤️

  • @jessythomas8295
    @jessythomas8295 2 месяца назад +95

    ❤️ഈ മാമാന്റെ ഒരു കൃഷി😂 ഇനി കൃഷിയും താഴെ തന്നെ മതി ഇല്ലെങ്കിൽ ഞാൻ ഇനി പാചകവും ചെയ്യൂല്ല, മാമാനോട് കൂട്ടും ഇല്ല 😂😂❤️❤️❤️

  • @Faseela-ko8wv
    @Faseela-ko8wv 2 месяца назад +52

    എത്ര കരഞ്ഞാലും എന്ത് സാധനം കിട്ടിയാലും മണത്തു നോക്കും 😊😍

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 месяца назад +33

    ഷിജുകുട്ടാ കരയണ്ട മോൻ വിഴില്ല മാമ വിഴിത്തില്ല.

  • @renjus.r9981
    @renjus.r9981 2 месяца назад +20

    എന്തിനാ കരയുന്നെ വിഷമിക്കേണ്ട കേട്ടോ മാമ ഉണ്ടല്ലോ കൂടെ മാമ പിടിച്ചോളും മോനെ❤❤

  • @adhinabhayand2599
    @adhinabhayand2599 2 месяца назад +29

    ലെ.ഷിജു.. ഇനി ഞാൻ ഇതൊന്നും നടുല മാമ 😂😂..
    എന്തിനു ഷിജു മുത്തേ കരയുന്നത്.. മാമന്റെ കൂടെ അല്ലെ ഉള്ളത്.. പേടിക്കണ്ട മുത്തേ.. ഒരുപാട് ഇഷ്ടം... ❤️❤️❤️😘😘😘😘😘

  • @Lathababu-w9e
    @Lathababu-w9e 2 месяца назад +15

    ശി ജു കുട്ട പൊന്നു കുട്ട കരയല്ലെ പൊന്നു മോനെ മതി മാമ കരയിപ്പിക്കല്ലെ കരയബം വിഷമം തോന്നുന്നു

  • @mini-ii9gq
    @mini-ii9gq 2 месяца назад +18

    മാമനോട് കൂട്ടില്ല ഷിജു കുട്ടൻ കരയുന്നത് വിഷമം ആണ്.. മാമ ഇനി താഴെ മതി കൃഷി 😍😍😍❤️

  • @easyhindilearning4341
    @easyhindilearning4341 2 месяца назад +16

    Wow. Ayyoda. Paavam. ❤❤❤❤ എന്തു പേടിയാ അവന് അവന് ധൈര്യം കൊടുക്കുന്നത് എത്ര ശ്രദ്ധയോടെയാണ് ദൈവമേ.. ഈ കുട്ടിക്ക് ദൈവം ബുദ്ധിയും, കഴിവും കൊടു ക്കണേ ❤ പ്രാത്ഥിക്കാം👍👍

  • @haseenakabeer7445
    @haseenakabeer7445 2 месяца назад +18

    എത്ര കരഞ്ഞാലും മണത്തു നോക്കുന്നുണ്ട് ഷിജു 😍😍

  • @thasleemakatheem1579
    @thasleemakatheem1579 2 месяца назад +21

    മെല്ലെ മെല്ലെ ഷിജുക്കുട്ടന്റെ പേടി മാറ്റിയാൽ മതി..... മാമനും ഉമ്മയും ഉള്ളപ്പോൾ ഷിജു കുട്ടൻ പേടിക്കേണ്ട....

  • @Happyfa379
    @Happyfa379 2 месяца назад +12

    ഷിജു കുട്ടൻ കരഞ്ഞപ്പോൾ ഭയങ്കര cute 🥰🥰

  • @sreedeviram2667
    @sreedeviram2667 2 месяца назад +6

    അച്ചോടാ പേടിയാണോ ഷിജുക്കുട്ടന് കരയാതെടാ കുട്ടാ 👍👍👍👍👌👌🥰🥰🥰🥰

  • @jollyvarghese7432
    @jollyvarghese7432 2 месяца назад +7

    Shijukutta chakara enthenane karayunnathe. 🥰🥰🥰🥰🥰❤️❤️❤️

  • @PriyaS-dk7uw
    @PriyaS-dk7uw 2 месяца назад

    അവന് പച്ചക്കറികറികളിൽ തൊടുമ്പോൾ അശ്വസ്ഥതയാണ് അതാണ് താത്ത കരയുന്നത് 😊😊❤പാവം

  • @suseelac5012
    @suseelac5012 2 месяца назад +1

    Mamanu oru big salute .annum aa mone oru thanalaayirikkate.anikum e

  • @sheeja157
    @sheeja157 2 месяца назад +5

    ഷിജുക്കുട്ടന്റെ പേടിയും സങ്കടവും ഒക്കെ കാണുമ്പോൾ വിഷമം വരും മോന്റെ പേടിയൊക്കെ പെട്ടെന്ന് മാറട്ടെ ❤️❤️❤️

  • @kavithavprince7792
    @kavithavprince7792 2 месяца назад +4

    Endina shiju pedikunne....nammade mamman undalo kude...potte chakare karayanda❤❤❤

  • @thasleemaibrahim1465
    @thasleemaibrahim1465 2 месяца назад +5

    ഷിജു കുട്ട....കറയണ്ടാട്ട...മാമ ഉണ്ടല്ലോ കുട്ടൻ്റെ കൂടെ...🥰😘

  • @UshaKumari-tv1it
    @UshaKumari-tv1it 2 месяца назад +8

    Shijukutta pedickenda, kuttente koode Maamachiyille. Love you muthe. ❤❤❤❤❤😊

  • @asmapk918
    @asmapk918 2 месяца назад +4

    padachone shijukuttan buddiyum kazhivum kodukane padachone duayil ulpedutharund

  • @ruksanasalim-v3u
    @ruksanasalim-v3u 2 месяца назад +7

    Njan first shijas nte channel kanumbo 45k subscribers ullarunn ipo 1 lakh 45O00 subscribers Mashallah ❤

  • @safiramk967
    @safiramk967 2 месяца назад +2

    ❤❤❤love from Doha

  • @stellapaulose2143
    @stellapaulose2143 2 месяца назад +5

    Ente Shijukuttanu mele varaan pediyanalle. Maamanum ummachiyum koodeyundallo. Mon pedikkandatto❤ karayunna kaanumbol enikkum sankadam aanu.

  • @Veena744
    @Veena744 2 месяца назад +3

    ഷിജുക്കുട്ടാ കരയണ്ടാട്ടോ. ആകരച്ചിൽ കാണുമ്പോൾ സങ്കടമുണ്ട്. പാവം മോനുട്ടൻ

  • @Preethi-ep7nr
    @Preethi-ep7nr 2 месяца назад +2

    Shijumonu cheriya pediye ollu,karayunnathu kanumbo oru vishamam❤❤

  • @SuniM-q8n
    @SuniM-q8n 2 месяца назад +3

    Ente shijukuttane maaman veezhikkillallo ❤ mom paavam cute❤ente mon very handsome ummaaàa❤❤❤❤

  • @Najiyakamal1415
    @Najiyakamal1415 2 месяца назад +2

    Chakkara mon...shijukkuttan thadi vekkunnund....ipoll thanne control cheyyanam.... exercise cheyyan pattille shijukkuttane kkond

  • @ZiyauppalliZiyauppalli
    @ZiyauppalliZiyauppalli 2 месяца назад +6

    Masha Allah ❤

  • @samvarghese3943
    @samvarghese3943 2 месяца назад +2

    Shijukuttan nalla krishikkaran anu. God bless you.

  • @simplyme8860
    @simplyme8860 2 месяца назад +6

    Pavam pedichittanenkilum parayunnathellam cheyyunnundu.

  • @abhijith..a4218
    @abhijith..a4218 2 месяца назад +1

    Pedikanda shijukutta ne Allam padikkanam ❤❤❤❤❤

  • @gls7503
    @gls7503 2 месяца назад

    Shiju nte karacchilum nalla rasamundu. 😊

  • @jasminashraf6321
    @jasminashraf6321 2 месяца назад +1

    അച്ചോടാ മുത്തേ കരയണ്ട മുത്തേ പേടികണ്ട മാമ ഉണ്ടല്ലോ

  • @rechuz2785
    @rechuz2785 2 месяца назад +7

    ഞങ്ങളുടെ ഇവിടെ പറയുന്നത് പടവലങ്ങ എന്നാണ് 🥰

  • @Enttefamily
    @Enttefamily 2 месяца назад

    ഇന്റെ മോന്ക് ഭയകര ഇഷ്ട്ട ഷിജു മോനെ 🥰❤

  • @romydhiya9412
    @romydhiya9412 2 месяца назад +2

    പേടിയൊക്കെ മെല്ലെ മാറിക്കോളും.. ഷിജു കുട്ടൻ super ആണേ 🥰🥰

  • @FaslaV-d8v
    @FaslaV-d8v 2 месяца назад +3

    ഷിജു കരയല്ലേ കരയിപ്പിക്കല്ലേ മാമാ

  • @m_i_kh_a_e_l
    @m_i_kh_a_e_l 2 месяца назад +2

    Shiju mone polli annu🎉❤pavam pedi ayathu konda karayuna

  • @BindhuVictor-p8w
    @BindhuVictor-p8w 2 месяца назад +3

    അയ്യോ പാവം ഷിജു കുട്ടൻ 🥰🥰🥰🥰🥰🥰🥰🥰

  • @saudiajustin2257
    @saudiajustin2257 2 месяца назад +3

    Wonderful Shiju

  • @ConfusedBooks-lw5zr
    @ConfusedBooks-lw5zr 2 месяца назад +2

    Shijukuttan padikkanda ketto mon karayale ketto ❤❤❤

  • @achalp.n4686
    @achalp.n4686 2 месяца назад +3

    ചക്കരെ... കരയല്ലേ.... പൊന്നല്ലേ..... ഉമ്മ...... ട്ടോ...

  • @dhanyapradeep7138
    @dhanyapradeep7138 2 месяца назад +1

    ഷിജു കുട്ടനെ പോലെ ഒരു കുട്ടൻ ഇവിടെയുമുണ് .ശങ്കു കുട്ടൻ ❤

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 2 месяца назад +7

    എന്റെ കുട്ടികൾ ക്ക് ഷിജു മോനോട് സംസാരിക്കാൻ ഒരു ആഗ്രഹം പറഞ്ഞു ഒന്ന് വീഡിയോ call ചെയ്യുമോ വീഡിയോ ഫുൾ അവർ കാണും ചേട്ടൻ വാങ്ങി തരുമോ അമ്മ എന്ന് എപ്പോഴും ചോദിക്കും

  • @mermaidrose1659
    @mermaidrose1659 2 месяца назад +1

    Shijukuttante kai veraikunnu pavam nalla pedi ind

  • @sumaappu556
    @sumaappu556 2 месяца назад +3

    എന്തിനാ പേടിക്കണ് കുട്ടി❤❤❤❤❤

  • @jeeshamohan7609
    @jeeshamohan7609 2 месяца назад +6

    അച്ചോടാ മുത്തു മണി കരയണ്ടാ ❤

  • @suryaarun8499
    @suryaarun8499 2 месяца назад

    Mon pediyokke maari midukkanayi varatte. Valuthakumbol ellam thanichu cheyyan padikkanam baakiyulla kuttikale pole. God bless you ❤

  • @ranimathew6938
    @ranimathew6938 2 месяца назад +2

    Chakara mutha karayada❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @MujeebT-m8i
    @MujeebT-m8i 2 месяца назад +1

    മാമ ഈ വീടിന്റെ അയ്ശ്വര്യം

  • @mad-boy
    @mad-boy 2 месяца назад +5

    ഞങ്ങൾക്ക് ഷിജു കുട്ടനെ നല്ല ഇഷ്ടം മാണ് മാമ്മനെയും ഞങ്ങൾ ഷിജു കുട്ടനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് എന്റെ മകന്റെ Face കട്ട് ഉണ്ട് ഞങ്ങൾക്ക് നിങ്ങള ഫോണിൽ വിളിക്കാൻ ആഗ്രഹമുണ്ട് നമ്പർ തരുമോ❤❤❤❤❤❤

  • @NavaneethYechu
    @NavaneethYechu 2 месяца назад +8

    Shijo fans assambl here💓

  • @safanahussain9542
    @safanahussain9542 2 месяца назад +1

    മാമ ഇല്ലേ ഷിജു കുട്ടാ പേടിക്കേണ്ട ട്ടോ 🥰❤

  • @merinjohn3367
    @merinjohn3367 2 месяца назад +3

    Achoda paavam

  • @soumyasoumya9760
    @soumyasoumya9760 2 месяца назад +1

    Ethupole oru maman ❤❤❤❤

  • @AkhilKrishna-xi8uw
    @AkhilKrishna-xi8uw 2 месяца назад

    Njangalude Shijukuttan karayanda. Ellam sariyakum keto

  • @usharamesh891
    @usharamesh891 2 месяца назад +2

    Ponnanu. Pedikkanda muthe.❤

  • @RadhuRatheesh
    @RadhuRatheesh 2 месяца назад +1

    ഷിജുനെ കാണാൻ ഞാൻ വരുന്നുണ്ട് ട്ടോ

  • @krishnamehar8084
    @krishnamehar8084 2 месяца назад

    മാമൻ ഉണ്ടല്ലോ കൂടേ പിന്നെ എന്തിനാ കുട്ടാ നീ പേടിക്കണേ.💝💝💝💝💝💝💕💕💕💕💕💕💕

  • @samvarghese3943
    @samvarghese3943 2 месяца назад +2

    Shijikutta paydi ellam mariyo

  • @girishkrishnan1408
    @girishkrishnan1408 2 месяца назад +2

    Sundharakunjooooooooo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jasminsworld196
    @jasminsworld196 2 месяца назад +8

    ഷിജു കുട്ടൻ എന്തിനാ കരയുന്നേ മാമപച്ചക്കറി പറിയ്ക്കാൻ മുകളിൽ വരെ

  • @kappadkitchen
    @kappadkitchen 2 месяца назад +1

    ഷിജുന് പേടി ആണ് 😂 ചുറ്റും വെളളം ഉണ്ടല്ലൊ 😍❤

  • @shalini6115
    @shalini6115 2 месяца назад +2

    ഷിജുക്കുട്ടൻ എപ്പോഴോ വഴുതി പോയിട്ടുണ്ട്. ആ പേടി ഉള്ളത് കൊണ്ടാകും. Bt സാരമില്ല. കുറെ തവണ ചെയ്യുമ്പോൾ അവൻ ok ആയിക്കോളും.

  • @bindhuharilal4151
    @bindhuharilal4151 2 месяца назад +2

    ഷിജുക്കുട്ടാ...... ❤️❤️❤️

  • @ushashinoj
    @ushashinoj 2 месяца назад +1

    മോനെ ❤️❤️പേടിക്കണ്ടാ ട്ടോ 😘

  • @divinemusicthrishan3065
    @divinemusicthrishan3065 2 месяца назад +1

    Shiju karayunnath anik sangadam aaaaa.

  • @nasimas285
    @nasimas285 2 месяца назад +2

    ഷിജുകുട്ടൻ❤

  • @nishavinod8087
    @nishavinod8087 2 месяца назад +1

    മാമൻ കൂടെയുള്ളപ്പോൾ ഷിജുക്കുട്ടൻ എന്തിനാ പേടിക്കുന്നെ 🥰

  • @PRASANNA-z6c
    @PRASANNA-z6c 2 месяца назад +2

    മുത്തെ പേടിക്കേണ്ട കുട്ടാ ❤❤❤❤❤

  • @AFSALASLAM925
    @AFSALASLAM925 2 месяца назад +1

    Shijukuttan nalla kutty anu ❤❤❤❤

  • @ajithamadhavan1201
    @ajithamadhavan1201 2 месяца назад +2

    അവിയലും തോരനും സാമ്പാറും മെഴുക്കുപുരട്ടിയും എല്ലാം സ്വന്തം സ്വന്തം അല്ലെ ഷിജുവേ....

  • @aneeshakc5827
    @aneeshakc5827 2 месяца назад +2

    Pavam mona karaypikanda

  • @jobibiju5329
    @jobibiju5329 2 месяца назад +2

    Mosquitoes koodi kanum alle

  • @honeyalias844
    @honeyalias844 2 месяца назад +4

    ഷിജു കുട്ടാ ❤❤❤

  • @sunimolcherian9695
    @sunimolcherian9695 2 месяца назад

    Shijukuttaa don't cry always happy ok❤

  • @siliacharles2957
    @siliacharles2957 2 месяца назад +1

    Moneyonnu hold cheythal mathi.

  • @bindukaliparambil3755
    @bindukaliparambil3755 2 месяца назад

    Shijukutta എന്തിനാ കരയുന്നത് ചക്കരെ❤❤

  • @sujithapappan7776
    @sujithapappan7776 2 месяца назад +1

    Karayalle shijukutta❤❤❤

  • @lathavijayan6863
    @lathavijayan6863 2 месяца назад +1

    പാവം Shijukuttan ❤

  • @sindhusunil2039
    @sindhusunil2039 2 месяца назад +4

    Shijukutty ❤❤❤❤❤

  • @SajeebPt
    @SajeebPt 2 месяца назад +2

    Shij fens laik.

  • @jemmaantony2432
    @jemmaantony2432 2 месяца назад +1

    Super

  • @BindhuVictor-p8w
    @BindhuVictor-p8w 2 месяца назад +2

    മുകളിൽ നിക്കുമ്പോ പേടി ആണല്ലേ മാമൻ ഇല്ലേ മുത്തേ കൂടെ പേടിക്കണ്ട പൊന്നു

  • @SuneeraVdy
    @SuneeraVdy 2 месяца назад +1

    പൊന്നു പേടിക്കണ്ട ട്ടോ മാമയും ഉമ്മച്ചിയും കൂടെ ഇല്ലേ. 🥰🥰

  • @Anitha.p-xe1iz
    @Anitha.p-xe1iz 2 месяца назад +1

    ഷിജുക്കുട്ടന്റെ പേടി മാറട്ടേ 🥰

  • @Vava-rm8er
    @Vava-rm8er 2 месяца назад +3

    🥰🥰😄😄ഷിജു ❤️❤️❤️

  • @aradhyaann6460
    @aradhyaann6460 2 месяца назад +1

    Enthina enda thakuduna ninkal karayipikunna

  • @ManoharanPillai-w7b
    @ManoharanPillai-w7b 2 месяца назад +1

    Ente shijukuttikku pediya ❤😂

  • @jalajasudhi2612
    @jalajasudhi2612 2 месяца назад +2

    Love u da❤

  • @soonapk5036
    @soonapk5036 2 месяца назад

    ഷിജുകുട്ടനെ കരയിക്കല്ലേ' ..

  • @sreelakshmibnair5077
    @sreelakshmibnair5077 2 месяца назад +1

    Shijukuttan 🥰

  • @RiyanKomath
    @RiyanKomath 2 месяца назад +1

    Mulak shijune kondparippikkaruth

  • @SajithaRahul
    @SajithaRahul 2 месяца назад +2

    അവനു ദേഷ്യം വരുന്നുണ്ട്

  • @SujinaNishad-jk2wq
    @SujinaNishad-jk2wq 2 месяца назад +2

    Shijukuttan ❤❤

  • @asmapk918
    @asmapk918 2 месяца назад +2

    pavam nte shijukuttan

  • @IppuIpppuuu-xc5wb
    @IppuIpppuuu-xc5wb 2 месяца назад +1

    Shiju poli

  • @BinduR-d1n
    @BinduR-d1n 2 месяца назад +1

    മോന് നല്ല പേടി ഉണ്ടല്ലോ, ഒന്നോർത്താൽ ഇത് ഈ പേടി നല്ലത് ആണ് ഇല്ലേൽ തനിയേ മുകളിൽ കയറിയലോ

  • @mithras8216
    @mithras8216 2 месяца назад +1

    Paavam❤️