ഷിജു കുട്ടന്റെ വീട് വൃത്തിയാക്കുക/ Clean the house

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #autism
    #shijasautism
    #Autismawareness
    #Autismtraining
    #housecleaning
    #coconut
    #cleaning
    #dailycleaning
    ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്.
    ഓട്ടിസം കുട്ടികൾ നമ്മൾ അവരോട് സംസാരിക്കുമ്പോൾ മുഖത്തു നോക്കാനോ. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനോ മടിയുള്ളവരാണ് ഓട്ടിസം കുട്ടികൾ. താല്പര്യമുള്ള കളികളിലും. പ്രവർത്തനങ്ങളിലും മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് ഈ കുട്ടികൾ. ഇവർ സംസാരത്തിൽ പിശുക്ക് കാണിക്കുന്നവർ ആയിരിക്കും. ജീവിച്ചിരിക്കുന്നതും. മരിച്ചവരുമായ പല മഹാന്മാരും, ശാസ്ത്രജ്ഞന്മാരും ഓട്ടിസം ഉള്ളവരായിരുന്നു ഓട്ടിസം മുള്ള കുട്ടികൾ നല്ല ബുദ്ധിയുള്ള കുട്ടികളാണ്. അവരിൽ പല കഴിവുകളും ഉണ്ടായിരിക്കും അവരിലെ കഴിവുകൾ പുറത്തുകൊണ്ടുവരാനും നമ്മുക്ക് കഴിയും.
    മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
    . ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
    ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
    . ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
    . തെറാപ്പി മാത്രമാണ് ശരി
    . ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
    .ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
    . ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
    . ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
    . ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
    . ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
    പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
    . ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
    . നമ്മുടെ കുട്ടിയെ വിശ്വസിക്കുക
    .നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പു വരുത്തുക
    നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
    . ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക❤️

Комментарии • 102

  • @shijasautism
    @shijasautism  День назад +49

    ഷിജു കുട്ടന് മുന്ന് ഇങ്ങനെ പണിയെടുക്കാൻ അറിയില്ല കുറേ വർഷകാലത്തെ നമ്മളുടെ പരിശ്രമം കൊണ്ടാണ് ഇങ്ങനെയെങ്കിലും ചെയ്യാൻ പഠിച്ചത് ഇങ്ങനെയുള്ള വീടുപണികൾ അതും ഇവർക്ക് ഒരു തെറാപ്പിയാണ് ഇത്തരം പണികൾ ചെയ്യുന്നതിൽ കൂടെ അവനിൽ ഉണ്ടായ ഓട്ടിസം അവസ്ഥയിൽ നേരിടുന്നതിൽ ഇത്തരം പണികളിൽ കൂടെ അവനിൽ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ട് ഇനിയും ഒരുപാട് മാറ്റങ്ങൾ അവനിൽ ഉണ്ടാക്കിയെടുക്കാൻ ഉണ്ട് എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും അവനിൽ ഉണ്ടാവണം ❤❤

  • @Laly-rj5qd
    @Laly-rj5qd День назад +13

    ഷിജു കുട്ടനെ എല്ലാ ജോലിയും മാമൻ പഠിപ്പിച്ചു. മമ്മിയും കുട്ടനെ എല്ലാം പഠിപ്പിച്ചു. മിടുക്കൻ. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @sheenusvlogchannel700
    @sheenusvlogchannel700 День назад +7

    ഷിജുക്കുട്ടൻ എല്ലാം ചെയ്തു പഠിച്ചു വരുന്നല്ലോ. ഇനിയും ഭാവിയിൽ എല്ലാം ഒറ്റയ്ക്ക് ചെയ്യും ഷിജുക്കുട്ടി 👍❤️❤️❤️

  • @Jalaja-Nambiar-s4l
    @Jalaja-Nambiar-s4l День назад +3

    ഷിജുക്കുട്ടൻ വീട് നന്നായി ക്ലീൻ ചെയ്യുന്നുണ്ടല്ലോ മിടുക്കൻ ❤❤

  • @krishnamehar8084
    @krishnamehar8084 День назад +3

    ഷിജുക്കുട്ടൻ അടിപൊളി ആയിട്ടാണല്ലോ എല്ലാ കാര്യങ്ങളും ചെയ്തത്. Congratulations 💝💝💝💝💖💖💖💖💖💖💖🤝🤝🤝🤝🤝🤝🤝

  • @shailajak.v1312
    @shailajak.v1312 11 часов назад +2

    നമ്മുടെ ഷിജുകുട്ടൻ മിടുക്കൻ ആണ് ❤️❤️❤️

  • @vineethat3386
    @vineethat3386 День назад +2

    ഷിജു കുട്ടൻ മിടുക്കനായി വരട്ടെ

  • @sreejavijaykumar3320
    @sreejavijaykumar3320 День назад +4

    😊😊😊മാമനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @madwolf5839
    @madwolf5839 10 часов назад +2

    തേങ്ങ ഒറ്റക് എടുത്തു നമ്മുടെ ഷിജുക്കുട്ടൻ ❤❤

  • @sumaappu556
    @sumaappu556 День назад +4

    ഷിജുകുട്ടാ സുഖമല്ലെ

  • @VahidhaBasheer
    @VahidhaBasheer День назад +1

    പാവം മാമ മാമാകും ഷിജുവിനും എല്ലാവർക്കും അള്ളാഹു ആഫിയതുള്ള ആരോഗ്യം തീർഗായുസും അള്ളാഹു കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @induvenugopal9956
    @induvenugopal9956 День назад +1

    ഓണം നന്നായി ആഘോഷിച്ചില്ലേ , ഷിജുക്കുട്ടാ 😍❤️😍❤️😍❤️👍

  • @vinurnair5966
    @vinurnair5966 21 час назад +1

    എന്റെ പൊന്നുമോൻ ഇടക്കെ മടിയുണ്ടെങ്കിലും മാമാ യും അമ്മയും പറയുമ്പോൾ എല്ലാ പണിയും മടികൂടാതെ ചെയ്യുന്നുടല്ലോ , അവൻ ഒരു ponnumuthaanne🥰, പൊന്നിനോടുള്ള ഇഷ്ട്ടം കൂടിക്കൂടി വരികയാണ് , എന്റെ പൊന്നുമോൻ അങനെ മിടുക്കനായി വരട്ടെ ❤️❤️❤️❤️
    മാമനും അമ്മയ്ക്കും 🙏🙏
    വാവമോളും മിടുക്കിക്കുട്ടിയാണ് 🥰, ഷിജുകുട്ടനെ എന്റെ മോന്റെ ഒരുപാട് സാമ്യത തോന്നാറുണ്ട് 🥰 love you muthe😍😍😍

  • @lailamajnu6444
    @lailamajnu6444 13 часов назад +1

    ഷിജുകുട്ടൻ സൂപ്പർ ആണ് 😍❤️

  • @priyamanoj8261
    @priyamanoj8261 День назад +6

    ഉമ്മ ഷിജുക്കുട്ടനെ ഇടയ്ക്ക് ട്രോളുന്നത് കേൾക്കാൻ രസം ഉണ്ട്

  • @sujithapappan7776
    @sujithapappan7776 День назад +2

    Shijukuttanum vavayu nannayi thudachu randalkkum chakkara ummaaa

  • @umachandrasekharan2293
    @umachandrasekharan2293 День назад +3

    Shijukutan parayunnathoke cheyunnund ponnumon daivam anugrahikate

  • @PinkAngelofgod916
    @PinkAngelofgod916 День назад +2

    എന്റെ കൊച്ചിന് ഒട്ടും ഇഷ്ട്ടപെടുന്നില്ല ഒന്നും 😍🥰

  • @AnjaliNair-mv7sv
    @AnjaliNair-mv7sv 23 часа назад +1

    മിടുക്കാനാട്ടോ ente kutti❤❤❤

  • @annibabu416
    @annibabu416 22 часа назад +1

    ഷിജു കുട്ടനെ എനിക്ക് നാട്ടിൽ വരുബോൾ കാണണം ഉമ്മാ ഷിജു കുട്ടാ

  • @honeyalias844
    @honeyalias844 День назад +1

    ഷിജു കുട്ടാ സൂപ്പർ ❤❤

  • @BindhuVictor-p8w
    @BindhuVictor-p8w День назад +1

    അയ്യോ പാവം ഷിജുക്കുട്ടൻ 🥰🥰🥰🥰

  • @HaseenaShaiju
    @HaseenaShaiju День назад +1

    Ente muth nannayi paniyedukkunnallo mamachydekoode. Midukkana ente shijumon.Allahu veendum veendum midukkanavatte

  • @rajanimr119
    @rajanimr119 День назад +4

    Ummande ullil nalloru teacher und ah shabdathilum shiju kuttane padipikunnathilum ellam❤❤❤❤❤❤❤❤❤❤❤

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx День назад +1

    Very good കുട്ടാ 👌😄

  • @Somaja-lc3tc
    @Somaja-lc3tc День назад +1

    Shijukuttan nannayi paniyedukkunnuntu.❤

  • @sujithapappan7776
    @sujithapappan7776 День назад +1

    Mamayum shijukuttanum supper ❤❤

  • @Mytastediaries
    @Mytastediaries 18 часов назад +2

    Shijukutta good boy love you shijukutta ❤❤❤

  • @umachandrasekharan2293
    @umachandrasekharan2293 День назад +1

    Nalla ponnumon orayiram chakaraumma muthe❤❤❤

  • @rabiyahusain1236
    @rabiyahusain1236 День назад +2

    ഹായ് ഷിജു കുട്ട👌

  • @legacy7828
    @legacy7828 Час назад

    പാവം പൊന്ന... പണി എടുക്കണ കാണുമ്പോ സങ്കടോം വന്ന്... എന്നാ സന്തോഷവും തോന്നുന്നു

  • @UshaKumari-tv1it
    @UshaKumari-tv1it День назад +1

    Shijukutta,chakkare.❤❤❤❤❤

  • @AyshaMehrinMehrin
    @AyshaMehrinMehrin День назад +1

    ഷിജു കുട്ടാ ❤❤❤

  • @helenthomas5877
    @helenthomas5877 10 часов назад +1

    മക്കളെ ഷിജുക്കുട്ടി മാമയും മക്കളും ഒരു മാസ്ക് വെക്കായിരുന്നല്ലോ പൊടി ആണെങ്കിൽ

  • @JijiBinu-w8i
    @JijiBinu-w8i 9 часов назад +1

    Shijukuttaaa😍😍😍😍😍

  • @lissystephen1313
    @lissystephen1313 День назад +1

    എനിക്ക് പറ്റില്ല അടിച്ചു വാരാൻ... ലെ ഷിജു 😂😂

  • @akbaraliali7670
    @akbaraliali7670 23 часа назад +1

    ഹായ് ഷിജുക്കുട്ടാ 🥰🥰🥰🥰👌🏿👌🏿

  • @ShameenaPt-ww5cq
    @ShameenaPt-ww5cq День назад +1

    ഷിജു maman vava❤❤❤👍

  • @kunjumoljoseph439
    @kunjumoljoseph439 День назад +1

    ഷിജുക്കുട്ടാ❤❤❤

  • @SheejaManoharan-j1d
    @SheejaManoharan-j1d День назад +1

    Shijukutta❤❤

  • @saudiajustin2257
    @saudiajustin2257 День назад +1

    Shiju midukan👏

  • @SindhuNarzare
    @SindhuNarzare День назад +1

    ❤❤❤❤❤😍😍😍😍😍😘😘😘😘😘ഷിജുക്കുട്ട

  • @Reemasanthu
    @Reemasanthu 12 часов назад +1

    മിടുക്കൻ ❤

  • @Epicdancereyon
    @Epicdancereyon День назад +1

    Mathi chechi ente kochinu echira rest koduk. Pavam

  • @soumyaraju1278
    @soumyaraju1278 6 часов назад +1

    Shijukuttan midukkanayit cheyyunnundallo...

  • @PinkAngelofgod916
    @PinkAngelofgod916 День назад +1

    Ente muthinu oru sugavumillalo.... 💞

  • @lissyjose5118
    @lissyjose5118 День назад +1

    Shiju, മോനെ, sugano

  • @hanamol1262
    @hanamol1262 День назад +1

    Shijukuttande vappak entrance joli

  • @jalajasudhi2612
    @jalajasudhi2612 День назад +1

    My dear love u sooooo much❤❤❤❤

  • @seenasadiq1278
    @seenasadiq1278 День назад +1

    MashaAllah

  • @kavithasaisai324
    @kavithasaisai324 День назад +3

    Le shijukutan joli cheyanonum patula venel noki irikam😂

  • @austinclassicoffical
    @austinclassicoffical День назад +2

    Super

  • @Epicdancereyon
    @Epicdancereyon День назад +1

    Nannait ente ponnu thudakkunnundsllo

  • @Marykutty-ls6pl
    @Marykutty-ls6pl 3 часа назад +1

    ❤❤❤❤ you so much mon

  • @Epicdancereyon
    @Epicdancereyon День назад +1

    Eppam thamasikunna veedum shijumonte ano

  • @Epicdancereyon
    @Epicdancereyon День назад +1

    Pavam ente muth

  • @MujeebT-m8i
    @MujeebT-m8i 12 часов назад +1

    മാമ വെറുതെ ഇരിക്കില്ല എന്ധെങ്കിലും ഒക്കെ പണി ചെയ്ത് കൊണ്ടേയിരിക്കണം മാമയെ കാണുമ്പോഴും ഷിജു കുട്ടനെ കാണുമ്പോഴും പാവം തോന്നും

    • @shijasautism
      @shijasautism  8 часов назад +1

      എന്തെങ്കിലും പണി ചെയ്താൽ ആരോഗ്യത്തിന് നല്ലതല്ലേ അതുകൊണ്ടാണ് വെറുതെ ഇരിക്കാത്തത്❤️❤️

  • @SreejaNnair-kp4qw
    @SreejaNnair-kp4qw День назад +1

  • @nirmalavijayan9259
    @nirmalavijayan9259 День назад +1

    👏👏👏❤️❤️❤️

  • @Epicdancereyon
    @Epicdancereyon День назад

    Ummante ponnu mon

  • @Sunitha-n9m
    @Sunitha-n9m День назад +1

    🥰🥰🥰🥰🥰🥰

  • @SuneeraVdy
    @SuneeraVdy День назад +1

    ❤❤😍😍

  • @neena5550
    @neena5550 День назад +1

    Shiju kutan day in my life iduvo

  • @bindhuharilal4151
    @bindhuharilal4151 День назад +1

    🥰🥰🥰❤️❤️❤️❤️❤️❤️

  • @merinjohn3367
    @merinjohn3367 17 часов назад +1

    👍👍👍👌👌👌👌👌😍😍😍😍❤️❤️❤️

  • @sindhusunil2039
    @sindhusunil2039 День назад +2

    നറയേ പണി ചെയ്ത ഷിജു കുട്ടിയ്ക്ക് ചക്കരയുമ്മ

  • @mini-ii9gq
    @mini-ii9gq День назад +2

    മോന് ഇന്ന് ഉഷാർ ഇല്ല.. പനി ആണോ കുഞ്ഞിന് 😔😍😍😍

    • @shijasautism
      @shijasautism  День назад +2

      പനിയൊക്കെ ഉണ്ടായിരുന്നു മാറിയതാണ്❤

    • @mini-ii9gq
      @mini-ii9gq День назад +1

      @@shijasautism അതിന്റെ ഷീണം ഉണ്ട്.. ഇല്ലെങ്കിൽ മാമയോട് ഒപ്പം പാട്ടും പാടി ജോലി ചെയ്യുന്ന ഞങ്ങളുടെ ഷിജുക്കുട്ടൻ ഈ വീഡിയോ യിൽ ഒരു ഉഷാർ ഇല്ല ❤️❤️❤️മുത്തേ ummmmmmaaa 😘😘😘

  • @priyamanoj8261
    @priyamanoj8261 День назад +1

    ഒരു ദിവസമാണോ ഇത്രയും ?

    • @shijasautism
      @shijasautism  День назад +1

      പുല്ലു വെട്ടുന്ന പണി ഒരു ദിവസത്തെ പണിയാണ് വീട്ടുപണി ഒറ്റ ദിവസത്തെ പണി ഞങ്ങൾ എല്ലാവരും കൂടെയാണ് ചെയ്തത് ❤❤

  • @sufeestalks5186
    @sufeestalks5186 23 часа назад +1

    Ethaaa...ningale veedum.shiju kuttante new veedum.tharavaadum allam aduthaduth ano reply

  • @AkhilPk-pk7zo
    @AkhilPk-pk7zo День назад +1

    ഷിജു കുട്ടന്റെ അച്ഛൻ എവിടെയാണ്

    • @shijasautism
      @shijasautism  День назад

      ഷിജു കുട്ടന്റെ പപ്പാ നാട്ടിൽ തന്നെയുണ്ട്❤️

    • @AkhilPk-pk7zo
      @AkhilPk-pk7zo 22 часа назад

      @@shijasautism ഒരു ദിവസം അദ്ദേഹവുമായി ഒരു വീഡിയോ ഉണ്ടാവുമോ

  • @khadeejaassu4259
    @khadeejaassu4259 День назад +1

    Shiju kutaa❤❤

  • @nihunihal3278
    @nihunihal3278 23 часа назад +1

    ഷിജുകുട്ടൻ 🥰🥰🥰

  • @AnilKumar-tc3jg
    @AnilKumar-tc3jg День назад +1

    ❤❤

  • @mithras8216
    @mithras8216 День назад +1

    ❤️👍🏻👍🏻

  • @thusharagopan1655
    @thusharagopan1655 День назад +1

    ❤❤

  • @bijumon8552
    @bijumon8552 День назад +1

    ❤❤

  • @Anu1982robin
    @Anu1982robin День назад +1

    ❤❤❤❤

  • @shabeenabadsha5670
    @shabeenabadsha5670 День назад +1

    ❤❤❤

  • @Sandra-og2is
    @Sandra-og2is День назад +1

    ❤❤❤

  • @mariyamsafa3074
    @mariyamsafa3074 День назад

  • @ajithasuresh9788
    @ajithasuresh9788 23 часа назад

    ❤❤