ഭായ്, ഇത്തരം വീഡിയോ പോസ്റ്റ് ചെയ്യുന്ന പലരോടും ചോദിച്ചിട്ട് മറുപടി ലഭിക്കാത്ത ഒരു കാര്യമാണ് ചോദിക്കാനുള്ളത്. ഞാൻ 2010 മുതൽ വെൽഫെയർ ഫണ്ടിലേക്ക് പൈസാ അയക്കുന്ന വ്യക്തിയാണ് . നിലവിൽ വിദേശത്താണ്. ഇപ്പോഴും പണമടയ്ക്കുന്നു. 60 വയസ് കഴിഞ്ഞ് പെൻഷൻ ലഭിക്കാൻ എപ്പോഴാണ് അപേക്ഷിക്കേണ്ടത്... 60 വയസിന് ശേഷം അപേക്ഷിക്കാൻ ആള് ജീവിച്ചിരിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യണം.. അപേക്ഷ ഇപ്പോഴേ നല്കേണ്ടതുണ്ടോ? നല്കിയാൽ ബോർഡ് സ്വീകരിക്കുമോ?
എല്ലാം online ആയി ഇപ്പോൾ ചെയ്യാം പ്രിന്റ് ഒന്നും എടുത്തു അയക്കണ്ട. Nomini യുടെ concent മാത്രം ഫിൽ ചയത് സബ്മിറ്റ് ചയ്താൽ മതി. ബാങ്ക് details ക്കെ enter ചെയ്യാൻ ഉള്ള option ഉണ്ട് ഞാൻ എന്റെ സുഹൃത്ത് നു ചയ്തു കൊടുത്തു. അപൃവൽ ആയി ഇപ്പോൾ എല്ലാം മാസവും 3500 ലഭിക്കുന്നു
പ്രവാസി പെൻഷൻ വാങ്ങുന്നയാൽ മരിച്ച് കഴിഞ്ഞാൽ നോമിനിക്ക് ആ പെൻഷൻ ഫാമിലി പെൻഷനായി കിട്ടുമെന്നാണല്ലോ അറിഞ്ഞത്. അപ്പോൾ പിന്നെ എന്തിന് പ്രവാസി പെൻഷൻ വാങ്ങുന്നയാൾ മരിച്ചതിനു ശേഷം വാങ്ങുന്ന തുക തിരിച്ചു നൽകാം എന്നുള്ള ഫോം ഒപ്പിട്ട് കൊടുക്കണം? ഇത് തട്ടിപ്പല്ലെ??
പ്രവാസി പെൻഷൻ അഞ്ച് കൊല്ലത്തെ അംശാദായം അടച്ച് കഴിഞ്ഞ് പെൻഷന് അപ്ളെ ചെയ്തു സക്സസ്ഫുളിയായി.രണ്ട് മാസംമേലായിട്ടും പെൻഷനുമില്ല യാതൊരു അറിയിപ്പുമില്ല.പെൻഷൻ കിട്ടാൻ ഇനി എത്ര സമയമെടുക്കും ഇനി പെൻഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്.മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോൾ ഗൾഫിൽ ഉള്ള വീട്ടമ്മക്ക് ഈ പ്രവാസി പെൻഷന് apply ചെയ്യാൻ പറ്റുമോ ?? പറ്റുമെങ്കിൽ "Details of Stay in Abroad as per visa " ൽ എന്ത് പൂരിപ്പിക്കും ???
25 വർഷം മുമ്പ് 3 വർഷം UAE ൽ ജോലി ചെയ്ത എൻ്റെ പാസ്പോർട്ട് നഷ്ടപ്പെട്ടു എങ്കിലും പഴയ പാസ്പോർട്ട് നമ്പറിൽ തന്നെ ഒരു പാസ്പോർട്ട് എടുത്തു ഒന്നര കൊല്ലം ബഹറൈനിൽ ജോലി ചെയ്തു ഇപ്പോൾ 60 വയസ്സ് എൻ്റെ അപേക്ഷ സ്വീകരിക്കുമോ
അബ്ദുസമദ് പുതിയ പുതിയ അറിവുകളുമായി വീണ്ടും വരിക എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു ചാനൽ തന്നെയാണ് ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു ഓരു സുഹൃത്ത് പറയുന്നു 3000 കിട്ടുന്നില്ല എന്ന് അപ്പോൾ ഇതുവരെ 3000 ആയിട്ടില്ലേ
ഞാന് പെൻഷൻ അഞ്ചുവർഷത്തെ ഒന്നായിട്ട് ഞാൻ അടച്ചിരുന്നു. ഇപ്പോൾ 60 വയസ്സ് കഴിഞ്ഞു എനിക്ക് ഞാനിപ്പോൾ ഗൾഫിലാണ്. ഈ കൊല്ലം മെയിലാണ് അഞ്ചുവർഷം തികഞ്ഞത് ഞാൻ അടുത്ത കൊല്ലമാണ് നാട്ടിൽ പോകുന്നത് അപ്പോഴേക്കും ആറുവർഷവും ആകും ആ സമയമേ പെൻഷൻ എഴുതി കൊടുത്താൽ എനിക്ക് പെൻഷൻ കിട്ടില്ലേ
അഞ്ചു വർഷത്തെ അംശാദായം ഒന്നിച്ച് അടച്ചാൽ 60 വയസ്സ് തികയുന്ന അന്നുമുതൽ പെൻഷൻ കിട്ടി തുടങ്ങും താങ്കൾ ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിയ്കൂ പെൻഷൻ അനുവദിച്ചു കിട്ടാൻ രണ്ട് മൂന്നു മാസത്തെ സമയമെടുക്കും... അതുവരെയുളള പെൻഷൻ ഒന്നിച്ച് കിട്ടും...
പെൻഷൻ കൊടുക്കേണ്ടത് 60 വയസ്സിന് മുകളിലുള്ളവർക്ക് ആണ് അല്ലാതെ 60 വയസ്സിനു താഴെയുള്ളവർക്ക് അല്ല.ഗൾഫിൽ കഷ്ടപ്പെട്ട് നാട്ടിൽ വന്ന് 60 വയസ് കഴിയുമ്പോൾ കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പ്രസ്ഥാനം ഉണ്ടാക്കി വെച്ചിരിക്കുന്നത്
ഞാൻ 2012 തൊട്ട് അടക്കുന്നതാണ് ജൂലൈയിൽ ഞാൻ നാട്ടിൽ വന്നു.ആഗസ്റ്റ് വരെ ഉള്ളത് ഞാൻ pay ചെയ്തിട്ടുണ്ട് ഇപ്പോൾ ഞാൻ നാട്ടിൽ സെറ്റിൽഡ് ആണ് ഇനി എങ്ങനെയാണ് ഞാൻ ക്ഷേമനിധി അടക്കണ്ടത്. അതിനു വേണ്ട ഡോക്കുമെൻസ് എന്തെല്ലാമാണ് അക്ഷയ വഴി അടച്ചാൽ മതിയോ p/s replay & help me
Nominiku pakuthi pension kittum pinne enganeyanu aa vyakthi marichal pension avasanikunnathu ariyathe ningal video idaruthu please
ഭായ്, ഇത്തരം വീഡിയോ പോസ്റ്റ് ചെയ്യുന്ന പലരോടും ചോദിച്ചിട്ട് മറുപടി ലഭിക്കാത്ത ഒരു കാര്യമാണ് ചോദിക്കാനുള്ളത്. ഞാൻ 2010 മുതൽ വെൽഫെയർ ഫണ്ടിലേക്ക് പൈസാ അയക്കുന്ന വ്യക്തിയാണ് . നിലവിൽ വിദേശത്താണ്. ഇപ്പോഴും പണമടയ്ക്കുന്നു. 60 വയസ് കഴിഞ്ഞ് പെൻഷൻ ലഭിക്കാൻ എപ്പോഴാണ് അപേക്ഷിക്കേണ്ടത്... 60 വയസിന് ശേഷം അപേക്ഷിക്കാൻ ആള് ജീവിച്ചിരിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യണം.. അപേക്ഷ ഇപ്പോഴേ നല്കേണ്ടതുണ്ടോ? നല്കിയാൽ ബോർഡ് സ്വീകരിക്കുമോ?
Unfortunately registration payment not successfully, now showing registration payment pending, what is next step. How I will pay registration amount.
Thanks for your valuable video👏
Information ok but download cheyan form kanunnilla
Halo sir,
Pensioner die after nomini not get pension
Form no. 5 kanunnilla
Very good valuable information
അല്ല ചങ്ങാതി 60 വയസ് കഴിഞ്ഞവർക്ക്. എങ്ങിനെ അപേക്ഷിക്കണമെന്ന് പറഞ്ഞില്ലല്ലോ ?
ഗൾഫിൽ നിന്ന് തിരിച്ചു വന്ന പ്രവാസി 5 കൊല്ലത്തെ അംശദായം അടച്ചു
62 വയസ്
പുതുതായി പെൻഷൻ അപേക്ഷിക്കാൻ എന്തൊക്കെയാണ് വേണ്ടത്
അക്ഷയവഴി ഉടനെഅപേക്ഷികുക
രണ്ട് കൊല്ലംകഴിഞാൽകിട്ടില്ല
നമ്മുക്ക് അപകടം പറ്റിയാൽ അസുഖം വന്നാൽ മക്കളുടെ കല്യാണത്തിന് പൈസ്സകിട്ടാൻ ഇതിന് എങ്ങനെ എവിടെ അപേക്ഷിക്കണം
Online
Bro njaan 12 varsham 300 rupa veedam adachu eppozhum gulfilaane pension eathrayaane labikuga please kindly inform thank you
Vardhipicha prevSi pension 1000 rs vannitila
എല്ലാം online ആയി ഇപ്പോൾ ചെയ്യാം പ്രിന്റ് ഒന്നും എടുത്തു അയക്കണ്ട.
Nomini യുടെ concent മാത്രം ഫിൽ ചയത് സബ്മിറ്റ് ചയ്താൽ മതി. ബാങ്ക് details ക്കെ enter ചെയ്യാൻ ഉള്ള option ഉണ്ട്
ഞാൻ എന്റെ സുഹൃത്ത് നു ചയ്തു കൊടുത്തു. അപൃവൽ ആയി ഇപ്പോൾ എല്ലാം മാസവും 3500 ലഭിക്കുന്നു
Apply ചെയത് എത്ര ദിവസം കഴിഞ്ഞാണ് aprovel ആയത് Bro?
Onnu explain cheyyomo, please
How to apply online
Online aayitt aano apply cheyythe
Form download kanunnillallo
വിദേശത്തുള്ളവർ life certificate എങ്ങിനാആരാണ്സാക്ഷ്യപെടുത്തേണ്ടത്
പ്രവാസി പെൻഷൻ വാങ്ങുന്നയാൽ മരിച്ച് കഴിഞ്ഞാൽ നോമിനിക്ക് ആ പെൻഷൻ ഫാമിലി പെൻഷനായി കിട്ടുമെന്നാണല്ലോ അറിഞ്ഞത്. അപ്പോൾ പിന്നെ എന്തിന് പ്രവാസി പെൻഷൻ വാങ്ങുന്നയാൾ മരിച്ചതിനു ശേഷം വാങ്ങുന്ന തുക തിരിച്ചു നൽകാം എന്നുള്ള ഫോം ഒപ്പിട്ട് കൊടുക്കണം? ഇത് തട്ടിപ്പല്ലെ??
After 5yrs only need to apply for pension or can apply before maturity, bcos I have the membership already but not completed 5 yrs & i am 60yr old 🙏
after completion of 5 yrs
പ്രവാസി പെൻഷൻ അഞ്ച് കൊല്ലത്തെ അംശാദായം അടച്ച് കഴിഞ്ഞ് പെൻഷന് അപ്ളെ ചെയ്തു സക്സസ്ഫുളിയായി.രണ്ട് മാസംമേലായിട്ടും പെൻഷനുമില്ല യാതൊരു അറിയിപ്പുമില്ല.പെൻഷൻ കിട്ടാൻ ഇനി എത്ര സമയമെടുക്കും ഇനി പെൻഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്.മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
60 വയസ്സ് പൂർത്തിയായി അതിന് അടുത്ത ജനുവരി മുതലാണ് പെൻഷൻ ലഭിക്കുക
Pension appol online alle apply cheyyande.. Atho form okke fill cheyythu postal aayi ayakkal aano vende?
Thank you.
thanks bro
അംശാദായം അഞ്ച് കോല്ലം അടച്ച് പൂർത്തിയായതിന് ശേഷമൊ അതൊ പൂർത്തിയാകുന്നതിന് ഒരുമാസം മുൻപാണൊ പെൻഷന് അപേക്ഷിക്കേണ്ടത്.
Service pension പോലെ Nomini ക്കു പെൻഷൻ ലഭിക്കത്തില്ലയോ?.
Pension kitty തുടങ്ങി
പക്ഷേ 3000 ഇല്ല
2360 രൂപ കിട്ടി തുടങ്ങി.
Ethra varsham adachu?
@@nishabinu6012 10. വർഷം 100 രൂപ വീതം അടച്ചു.thanks to പ്രവാസി ക്ഷേമ നിധി
അപേക്ഷിച്ച് എത്ര നാളിന് ശേഷം പെൻഷൻ കിട്ടി
ആറു മാസം എടുക്കുമെന്ന് അയച്ച സ്ഥാപനത്തിൽ നിന്നും
പറയുന്നു
ലൈഫ് സർട്ടിഫിക്കറ്റ് നമ്മൾ പെൻഷൻ ആയതിന് ശേക്ഷം മല്ലെ കൊല്ലം കൊല്ലം മാർച്ചിൽ കൊടുക്കേണ്ടത് അല്ലെങ്കിൽ നമ്മൾ ഗഫിൽ ആണെങ്കിൽ പറ്റില്ലല്ലൊ
ഇപ്പോൾ ഗൾഫിൽ ഉള്ള വീട്ടമ്മക്ക് ഈ പ്രവാസി പെൻഷന് apply ചെയ്യാൻ പറ്റുമോ ?? പറ്റുമെങ്കിൽ "Details of Stay in Abroad as per visa " ൽ എന്ത് പൂരിപ്പിക്കും ???
How to get english format of form no.5
25 വർഷം മുമ്പ് 3 വർഷം UAE ൽ ജോലി ചെയ്ത എൻ്റെ പാസ്പോർട്ട് നഷ്ടപ്പെട്ടു എങ്കിലും പഴയ പാസ്പോർട്ട് നമ്പറിൽ തന്നെ ഒരു പാസ്പോർട്ട് എടുത്തു ഒന്നര കൊല്ലം ബഹറൈനിൽ ജോലി ചെയ്തു ഇപ്പോൾ 60 വയസ്സ് എൻ്റെ അപേക്ഷ സ്വീകരിക്കുമോ
അബ്ദുസമദ് പുതിയ പുതിയ അറിവുകളുമായി വീണ്ടും വരിക എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു ചാനൽ തന്നെയാണ് ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു
ഓരു സുഹൃത്ത് പറയുന്നു 3000 കിട്ടുന്നില്ല എന്ന് അപ്പോൾ ഇതുവരെ 3000 ആയിട്ടില്ലേ
66വയസ് ആയ പ്രവാസി ക്ക് പെൻഷൻ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ.
60 age kazhinju epo 65 aayi request kodukkan maranu poyi epo pension tharilla parayunuu what to do? Pls reply
രണ്ടുകൊല്ലത്തിനുള്ളിൽ കൊടുക്ക
ണമെന്നാണ്
ഞാന് പെൻഷൻ അഞ്ചുവർഷത്തെ ഒന്നായിട്ട് ഞാൻ അടച്ചിരുന്നു. ഇപ്പോൾ 60 വയസ്സ് കഴിഞ്ഞു എനിക്ക് ഞാനിപ്പോൾ ഗൾഫിലാണ്. ഈ കൊല്ലം മെയിലാണ് അഞ്ചുവർഷം തികഞ്ഞത് ഞാൻ അടുത്ത കൊല്ലമാണ് നാട്ടിൽ പോകുന്നത് അപ്പോഴേക്കും ആറുവർഷവും ആകും ആ സമയമേ പെൻഷൻ എഴുതി കൊടുത്താൽ എനിക്ക് പെൻഷൻ കിട്ടില്ലേ
നിങ്ങൾക്ക് അപേക്ഷിക്കാം
മൊത്തം അംഗത്ത കാലയളവ് എന്നാൽ എന്താണ്?
ഡൌൺലോഡ് ഫോം no: 5 ഡൌൺലോഡ് കിട്ടുന്നില്ലല്ലോ എന്തായിരുക്കും കാരണം???
300Rs. Amsadaayam adakkunna oralku ethra roopa pension lebhikkum
അഞ്ചു കൊല്ലം അടച്ചാൽ മാസം 3500 രൂപ
Ith cheydenu shesham aano final submission cheyyande online aayi
ഇത് ഓൺലൈൻ അല്ലെങ്കിൽ by പോസ്റ്റ് ആയി ചെയ്യാമോ..
66വയസായപ്രവസിക്ക്
5വർഷത്തെ പൈസ ഒന്നിച്ച് അടച്ചാൽ പെൻഷൻ കിട്ടുമോ.
ഇല്ല 59/11 മാസം മുമ്പ് തുടങ്കണം എന്നിട്ടു മാസമാസ് അലയെങ്കിൽ ഒന്നിച്ചു അടക്കം
കിട്ടാൻ ഭയങ്കര പ്രയാസം
NRO account വേണ്ടതുണ്ടോ
Form 5 submit chaythu. Ethra divasam kazhinjal pension kitti thudangum? July 5inu apply chaythatha.
Kittiyo
Pension apply chyan pravasi nerit poknm ennundo?
No online apply cheyyam
60 വയസ്സ് കഴിഞ്ഞ് എത്ര മാസം കഴിഞ്ഞാണ് പെൻഷൻകിട്ടുന്നത്
Thanks
60 കഴിഞ്ഞവർക്കാണു പെൻഷൻ നൽകേണ്ടത് അതിനു മുൻപല്
ഇപ്പോൾ One line ൽ പെൻഷൻ അപേക്ഷിനാനന്നു കേട്ടു ഏതാണു ശരി എനിയ്ക്കു അപേക്ഷിക്കണ്ട സമയമായി മറുപടി പ്രതീക്ഷിക്കുന്നു
ഇത്രയും ബുദ്ധിമുട്ടിക്കണ്ടിയാ കാര്യം ഉണ്ടോ.. ഞങ്ങളുടെ എല്ലാ ഡീറ്റൈൽസും നിങ്ങളുടെ കമ്പ്യൂറ്ററിൽ ഇല്ലയോ.. അതു നോക്കി ബാക്കി കാര്യങ്ങൾ ചെയ്താൽ പോരായോ..
നോമിനിയെ ചെയ്ഞ്ച് ചെയ്യുന്നതിന് എന്ത് ചെയ്യണം അറിയിക്കുമല്ലോ
Cheyyam
Sir online ayitt agne apply cheyn sadikum
ചെയ്യാം
61 Vaysayi ini apply cheyyan patto??
@@denim144
No
60 വയസ്സ് കഴിഞ്ഞ പ്രവാസിക്ക് പെൻഷൻ അപേക്ഷിക്കkamo.?
yes, thudarnnu adakkanda
ശരിക്കും ഇത് ഒരു തട്ടിപ്പാണ്
ചോദിച്ചാലേ തരു അല്ലെങ്കിൽ ഇല്ല
അഞ്ചുവർഷത്തെ അംശാദായം അടച്ചു. 57 മത്തെ വയസ്സിൽ ആണ് ചേർന്നത് ഇപ്പോൾ 60 വയസ്സായി അപ്പോൾ അപേക്ഷ എപ്പോഴാണ് സമർപ്പിക്കേണ്ടത്
All
അഞ്ചു വർഷത്തെ അംശാദായം ഒന്നിച്ച് അടച്ചാൽ 60 വയസ്സ് തികയുന്ന അന്നുമുതൽ പെൻഷൻ കിട്ടി തുടങ്ങും താങ്കൾ ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിയ്കൂ പെൻഷൻ അനുവദിച്ചു കിട്ടാൻ രണ്ട് മൂന്നു മാസത്തെ സമയമെടുക്കും... അതുവരെയുളള പെൻഷൻ ഒന്നിച്ച് കിട്ടും...
57+5 = 62 vayasakumbol pension nu apekshikkam. athuvare amsadayam adakkanam
ഒന്നിച്ചടച്ചാലോ ?@@vipingeorge7049
Visa ക്യാൻസൽ ചെയ്തു നാട്ടിൽ വന്നാൽ മാത്രമേ പെൻഷൻ കിട്ടുകയുള്ളോ🤔 പുറത്താണെങ്കിലും അക്കൗണ്ടിൽ പെൻഷൻ വരുമോ🤔🤔🤔
Varum
After 60 only
👍👍👍👍
Online kanikumo
eppo online vayi cheyaam enn kelkunnu
👍
Register number enthanu membership number ano
No
Can apply online
Yes
നോമിനിയുടെ പേര് മാറ്റുന്നതെങ്ങനെയാണ്?
Cheyyam
60കഴിഞ്ഞു.. പ്രവാസി നാട്ടിൽ വന്നിട്ട് 5മാസം ആയി.. എനിക്ക് ഇനി ഇതിൽ ചേരാമോ.. പെൻഷൻ കിട്ടുമോ
No
പെൻഷൻ കൊടുക്കേണ്ടത് 60 വയസ്സിന് മുകളിലുള്ളവർക്ക് ആണ് അല്ലാതെ 60 വയസ്സിനു താഴെയുള്ളവർക്ക് അല്ല.ഗൾഫിൽ കഷ്ടപ്പെട്ട് നാട്ടിൽ വന്ന് 60 വയസ് കഴിയുമ്പോൾ കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ
പ്രസ്ഥാനം ഉണ്ടാക്കി വെച്ചിരിക്കുന്നത്
55 വയസ് മുതൽ തുർച്ചയായി 5 വർം അംശാദായം 350 രൂപ തുടർച്ചയായി അടച്ചാൽ മാത്രമേ നിങ്ങൾക്ക് പെൻഷൻ കിട്ടുകയുളളൂ...
3500 എന്ന് പറഞ്ഞത് നടപ്പിലാവില്ലേ
@@ABDUSAMVLOGS
?????????
ഞാൻ 2012 തൊട്ട് അടക്കുന്നതാണ് ജൂലൈയിൽ ഞാൻ നാട്ടിൽ വന്നു.ആഗസ്റ്റ് വരെ ഉള്ളത് ഞാൻ pay ചെയ്തിട്ടുണ്ട് ഇപ്പോൾ ഞാൻ നാട്ടിൽ സെറ്റിൽഡ് ആണ് ഇനി എങ്ങനെയാണ് ഞാൻ ക്ഷേമനിധി അടക്കണ്ടത്. അതിനു വേണ്ട ഡോക്കുമെൻസ് എന്തെല്ലാമാണ് അക്ഷയ വഴി അടച്ചാൽ മതിയോ p/s replay & help me
ചെയ്യാം
Hi
ഈ പെൻഷൻ തുക നോമിനിക്ക് കിട്ടില്ലെ
ഹലോ ഭായി 60 കഴിഞ്ഞാൽ അപേക്ഷ സീകരിക്കില്ല ട്ടോ ജനങ്ങളെ മോഹിപ്പിക്കല്ലെ