പ്രവാസി ക്ഷേമനിധി രെജിസ്ട്രേഷൻ | പ്രവാസികൾക്ക് 3500 രൂപ വരെ പെൻഷൻ | Pravasi Kshemanidhi

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 208

  • @vipikannur6143
    @vipikannur6143 Год назад +8

    നല്ല അവതരണം,കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നു..താങ്ക് യൂ ബ്രോ

    • @ANASKC
      @ANASKC  Год назад +1

      വെൽക്കം

  • @SuchitraMenon-qu6vv
    @SuchitraMenon-qu6vv 9 месяцев назад

    In down loads ,other benefits I'm not able to download form no 5 to fill pension form. Can I down load separately

  • @shinazmc8895
    @shinazmc8895 8 месяцев назад

    ഉപകാരപ്രദമായ വീഡിയോ നന്ദി ❤

  • @sunilrajan6608
    @sunilrajan6608 10 месяцев назад +4

    Sir ഞാൻ രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചിട്ടു 3മാസം ആയി ഇതു വരെ റിജിസ്റ്റർ ആയില്ല എന്താണ് കാരണം

  • @LinithaSasi
    @LinithaSasi 9 месяцев назад

    Tnks🥰

  • @SASIKUMAR-j7l
    @SASIKUMAR-j7l Месяц назад +2

    ഞാൻ ഇപ്പോൾ ബഹറിനിൽ ജോലി ചെയ്യുന്നു. 64 വയസ്സായി. ഇതുവരെ പ്രവാസി പെൻഷൻ അപ്ലൈ ചെയ്തിട്ടില്ല. ഇനിയും ചേരാൻ പറ്റുമോ.

  • @pradeepthachileri3645
    @pradeepthachileri3645 Год назад +1

    സൂപ്പർ 👌

  • @febinajafar1609
    @febinajafar1609 Месяц назад

    Register cheythu.. pasport nte front page mathre self attest cheythittollu... Registration kazhinju. Ini enthu cheyyum. Ella pics um self attested venamo?

  • @jagajithg9536
    @jagajithg9536 7 месяцев назад +1

    I paid subscription for 11 years and 11 months.(almost 12 year). While applying for pension, it shows 3540. That means added additional years rounded off years completed.(6 years only instead of 7 years). Is this the practice?

  • @uniquequotes4U
    @uniquequotes4U 6 месяцев назад +1

    i had joiined the pension scheme but i lost the norka id number how to renew my registration now?

  • @simisravansatyan9101
    @simisravansatyan9101 7 месяцев назад

    Thank you

  • @niyas678
    @niyas678 3 месяца назад

    Nomini vechu orupad thavana cheythu sheriyavunilla athinthay athu dilet cheyyan pattumo

  • @saidalavimaniyamkoly
    @saidalavimaniyamkoly 5 месяцев назад +3

    എനിക്ക് ഇപ്പോൾ 61 വയസ് കഴിഞ്ഞു. ഞാൻ 2009 റൂട്ട്സ് നോർക്ക ഐഡി കാർഡ് ഉണ്ടാക്കിയ ആളാണ് ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്

  • @keralagreengarden8059
    @keralagreengarden8059 Год назад +1

    ഉപകാരപ്രദം, താങ്ക്സ്🎉❤🎉❤

  • @georgejohn3097
    @georgejohn3097 Год назад

    VERY GOOD EXPLNATION

  • @nithingopu5542
    @nithingopu5542 6 месяцев назад +1

    Hi 4 month ayi membership ithuvare kittiyila

  • @athulyaa3235
    @athulyaa3235 4 месяца назад +2

    Sir jnan registration cheythu but ithuvare masage onnum vannilla ?

  • @valamparamban
    @valamparamban 10 месяцев назад

    ഞാൻ അപേക്ഷിച്ചിട്ട് മൂന്ന് മാസമായി. ഇപ്പോഴും സ്റ്റാറ്റസ് verified എന്നാണ്. approved എന്നല്ല. ഞാൻ എന്ത് ചെയ്യണം.

  • @niyasabdulla7722
    @niyasabdulla7722 Год назад

    Uae mobile number adichu nokiyapol black listil aanenn aan kanikkunnath

  • @adam8894
    @adam8894 Месяц назад

    7 വർഷം experience ഉണ്ട്. കോവിഡ് സമയത്ത് പാസ്സ്പോർട്ട് നഷ്ടപ്പെട്ട് പുതിയത് എടുക്കേണ്ടി വന്നു. അതിനു ശേഷം വിദേശത്ത് പോയിട്ടില്ല. എനിക്ക് apply ചെയ്യാൻ പറ്റുമോ? പുതിയ passport ൽ പുതിയ number ആണല്ലോ അതാ doubt

  • @nadasiyad
    @nadasiyad 7 дней назад

    ഞാൻ സൗദിയിൽ ജോലി ചെയ്തു വരുന്നു.. കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കാൻ, താങ്കൾ പറഞ്ഞതുപോലെ ചെയ്തു. പക്ഷേ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നില്ല. സൗദി നമ്പറാണ് ഞാൻ ഇതിലേക്ക് കൊടുത്തത്.

  • @mathewksa
    @mathewksa 11 месяцев назад

    Can you please share a video on how to get pension after 60 ? . My friend visited Cochin office but so far the paperwork not completed and not receiving pension..

  • @krishnakumarv.k2881
    @krishnakumarv.k2881 6 месяцев назад +2

    അംശാദായം അടച്ചിട്ട് 60 വയസ്സായ ശേഷം പെൻഷനു വേണ്ടി ഒരു മാസം മുമ്പേ അപ്ലിക്കേഷൻ അക്ഷയ മുഖേന apply ചെയ്തിട്ടുണ്ട്. ഇപ്പോഴും അപ്ലിക്കേഷൻ status എന്തെന്നു വച്ചാൽ Application Submitted എന്നാണ്. എത്ര നാളെടുക്കും പെൻഷൻ കിട്ടാൻ ? പ്രവാസി ഓഫീസിൽ വിളിച്ചാൽ ആരും ഫോൺ എടുക്കുന്നുമില്ല. എന്താണ് കാരണം എന്നതറിയില്ല.

    • @kareemmon6149
      @kareemmon6149 4 месяца назад +1

      മിനിമം 4 മാസം സമയമെടുക്കും

    • @Ibrahim-h5q6u
      @Ibrahim-h5q6u 4 месяца назад

      ​@@kareemmon6149
      6 masamaittu ithu vare eniku kittiyilla

  • @prasanth6098
    @prasanth6098 Месяц назад

    ബ്രോ ഡോക്യുമെൻസ് സെൽഫ് അറ്റെസ്റ് മറന്നുപോയി. ഇനിയെന്ത് ചെയ്യാൻ കഴിയും

  • @anoosashraf5693
    @anoosashraf5693 Месяц назад

    2008ൽ നോർക്ക കാർഡ് എടുത്തു ഇനി പുതുക്കാൻ എന്ത് ചെയ്യണം

  • @febinajafar1609
    @febinajafar1609 Месяц назад

    Ithinte baki video evide ? Next video?

  • @Mubarakmkm007
    @Mubarakmkm007 Год назад +1

    ഇതിൽ പെൻഷൻ കിട്ടിയവർ ഒന്ന് cmt ചെയ്യണേ ആനുകൂല്യം കിട്ടുന്നുണ്ടോ എന്നറിയാമല്ലോ

    • @tliyakhathali
      @tliyakhathali Год назад

      @@generalvisionmalabar8018 ഒന്ന് കൂടുതൽ വിശദീകരിക്കാമോ എത്ര വർഷം അടച്ചു.. നോർക്ക ഓഫീസ്ൽ നേരിട്ട് പോയിട്ടാണോ രജിസ്ട്രേഷൻ ചെയ്തത്?
      മാസത്തിലാണ് വർഷത്തിലാണ് കോൺട്രിബ്യൂഷൻ അടക്കുന്നത് ? എവിടെയാണ് അടക്കുന്നത്
      എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കാനുണ്ടോ ? ഒന്ന് വിശദീകരിച്ചാൽ ഉപകാരം

    • @epshamsu
      @epshamsu 11 месяцев назад

      @@generalvisionmalabar8018monthly or yearly

    • @neethus3316
      @neethus3316 9 месяцев назад

      ​@@generalvisionmalabar8018 ethra yr adachu

    • @generalvisionmalabar8018
      @generalvisionmalabar8018 8 месяцев назад +1

      ആർക്കും കിട്ടുന്നില്ല, അല്ലെങ്കിൽ കുറച്ചൊക്കെ കിട്ടും, അന്വേഷിക്കാൻ ഒരു മാർഗ്ഗവുമില്ല

    • @Mubarakmkm007
      @Mubarakmkm007 8 месяцев назад

      @@generalvisionmalabar8018 😄

  • @shamalraj6096
    @shamalraj6096 10 месяцев назад

    പെൻഷന് apply ചെയുമ്പോൾ bank അക്കൗണ്ടിലെ പേരും ക്ഷേമനിധി കാർഡിലെ പേരും ഒന്നല്ലെങ്കിൽ one and the same certificate കൂടി upload ചെയ്യാൻ പറയുന്നു. ഈ സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടും?

    • @abbaponnu
      @abbaponnu 10 месяцев назад

      Akshaya poyi one and same certificate apply cheyyuka

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc Год назад

    Orumichu 5 varshatheku ulla pissa adakan pattumo

  • @jaisaljaaz1232
    @jaisaljaaz1232 10 месяцев назад

    Passport copy എടുത്ത് അതിൽ ഒപ്പിട്ടു അപ്‌ലോഡ് ചെയ്താൽ മതിയോ

  • @yousafmappiledathmahe9605
    @yousafmappiledathmahe9605 Месяц назад

    മാഹിയിൽ Residence Address ഉള്ള ആൾക്ക് കിട്ടുമോ ഞങ്ങളെ State Pondicherry യാണ് വരുന്നത്

  • @ajmisufiyan6600
    @ajmisufiyan6600 Год назад

    Passport sign cheyyandathu frond sidil thanne ano

  • @muhammedaslam5930
    @muhammedaslam5930 Год назад

    Ethi register cheyyan minimum 2 varsham pravasi aaganam annundo

  • @ManojKumar-gd8zh
    @ManojKumar-gd8zh Год назад

    Njan 2011 muthal 2016 vare adachu nirthi aniku pension kittumo atho adcha Paisa kittumo please

    • @starinform2154
      @starinform2154 8 месяцев назад

      എന്തെ നിറുത്തിയെ..

  • @mathewoommen8824
    @mathewoommen8824 Год назад

    Can you explain pl I started in 54 and paid 300/- and discontinued now I am 63 ,I will pay another 5 years can I start now or should I pay retrospective with fine pl reply

    • @ANASKC
      @ANASKC  Год назад

      Thudarchayayi panam adachillenkil membership cancel aavum ningal veendum athyam muthal arabikkanam, ippol customer caril contact cheyyoo, avar sahayichekkum

    • @pradeepprabhakaran1805
      @pradeepprabhakaran1805 Год назад

      ​@@ANASKCഅങ്ങനെയില്ല ഞാൻ മുടക്കിയതാരുന്നു പക്ഷെ പിന്നെ fine അടച്ചുകൊണ്ട് വീണ്ടും അതിൽ പൈസ അടക്കാൻ പറ്റും

  • @abdullatheef2376
    @abdullatheef2376 16 дней назад

    ഹലോ
    60 വയസ്സ് കഴിഞ്ഞആ ൽ
    ഓട്ടോമാറ്റിക്കായി പെൻഷൻ കിട്ടുമോ
    അതോ ഏതെങ്കിലും അപ്ലൈ ചെയ്യണോ

  • @susmikhader3895
    @susmikhader3895 Год назад

    Self attested photo copy ano upload cheyendath? Atho passport nte original scanned copy ano

  • @hsejesil
    @hsejesil Год назад

    Anas cst vazhi stc sim card block akiyal pinne edukkan kazhiyile ente sim card kalanju poyi

    • @ANASKC
      @ANASKC  Год назад

      ക്യാൻസൽ ആക്കാൻ ഇപ്പൊ ഓപ്ഷൻ illa

  • @mohammadkalilrahman271
    @mohammadkalilrahman271 Год назад

    Hi, njan online via Register cheydhu 2018. Pakshe online via thavanakal adakaan sadhichilaaa. Edhu vareyulla amount orumichu adakaan sadhikumoo

    • @ANASKC
      @ANASKC  Год назад +1

      നല്ലൊരു സംഖ്യ ഫൈൻ വന്നിട്ടുണ്ടാവും

  • @hananvlogs1065
    @hananvlogs1065 3 месяца назад

    സുഹൃത്തെ ഞാൻ നോർക്കയിൽ റെജിസ്റ്റർ ചെയ്തിട്ട് അഞ്ച് മാസമായി..ഇതുവരെ ഐഡികാർഡ് വന്നിട്ടില്ല...അതിനെന്താണ് ചെയ്യേണ്ടത്..

  • @satharmk852
    @satharmk852 Год назад +8

    പെൻഷൻ കിട്ടുന്നത് കിട്ടാതെ വരുമ്പോൾ എന്ത് ചെയ്യണം?

    • @ummerkutty2601
      @ummerkutty2601 Год назад

      എല്ലാ കൊല്ലവും നിങ്ങൾ ജീവിക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി അയച്ചു കൊടുക്കണം

  • @farookkolikkadefarook3908
    @farookkolikkadefarook3908 3 месяца назад

    എങ്ങനെയാണ് ഇമെയിൽ അഡ്രസ് ചേർക്കാൻ പറ്റുക.

  • @Babu.955
    @Babu.955 2 месяца назад

    ഇപ്പോൾ 60 വയസ്സ് 3 വർഷം ഗൾഫിൽ ഉണ്ടായിരുന്ന പാസ്പോർട്ട് നഷ്ടപ്പെട്ടു എന്നാൽ ഒരു വർഷമായ പുതിയ പാസ്പോർട്ട് ഉണ്ട് എനിക്ക് അപേക്ഷിക്കാൻ കഴിയുമോ ഹാർട്ട് രോഗിയാണ്

  • @Sreehariyoutubetips
    @Sreehariyoutubetips Год назад

    വീഡിയോ ഉപകാരപ്പെട്ടു

  • @ShajiPuthanPurayil-s9c
    @ShajiPuthanPurayil-s9c Год назад +1

    Thanks bro

  • @aji7394
    @aji7394 8 месяцев назад

    എല്ലാം 100% completed, then save ചെയ്തു കഴിയുമ്പോൾ upload id proof എന്ന് എഴുതി കാണിക്കുന്നു, അത് എവിടെ/എന്ത് upload ചെയ്യാനാണ്.

    • @macfmradio1694
      @macfmradio1694 7 месяцев назад

      Kitiyo

    • @aji7394
      @aji7394 7 месяцев назад

      ഇതു വരെയും ശരിയായില്ലാ.

    • @macfmradio1694
      @macfmradio1694 7 месяцев назад

      Ohh akshayayil poy nokarunile njan cheyann vijarich nokiyatha

  • @shyamusvlog2940
    @shyamusvlog2940 3 месяца назад

    👍🏻👍🏻

  • @user-dr2hc9qe9m
    @user-dr2hc9qe9m 3 месяца назад +7

    60വയസ് കഴിഞ്ഞിട്ടും ഗൾഫിൽ പ്രയാസ ജീവിതം നയിക്കുന്ന വരെ നിങ്ങൾ എന്താണ് അവഗണിക്കുന്നത്

  • @AbdhurhmnT
    @AbdhurhmnT 23 дня назад

    പ്രവാസികൾക്കു 60...കഴിഞ്ഞാൽ പന്ഷൻ ഇല്ലേ ഞാൻ 1980...തിൽ ഖത്തറിൽ ആയിരുന്നു i4..കൊല്ലം ഖത്തറിൽ വർക് ചെയ്തു ഒരു ഉയിച്ചിൽ സ്ഥാപനത്തിൽ ആയിരുന്നു ഇപ്പോൾ യേജ് ഓവർ ആയി ഒരുപാൻഷൻ കിട്ടാൻ എന്തു ചെയ്യണം ഇപ്പോൾ അല്ലേ പന്ഷൻ വേണ്ടത് ഇപ്പോൾ വീട്ടിൽ ഇരിപ്പാണ് മറ്റു ജോലികൾ ഒന്ന്മ ഇല്ല ഒരു പന്ഷൻ തരപ്പെടുത്തി തരുമോ?വിവരം അറിയിക്കുക

  • @sameerazeez9643
    @sameerazeez9643 Год назад

    Brother mobile vazhi regester cheyan pattunnilla

    • @ANASKC
      @ANASKC  Год назад

      എന്തെ, വാട്സാപ്പിൽ വരൂ

  • @JayKumar-qb1xe
    @JayKumar-qb1xe Год назад

    1B pp expiry document pattumo?

  • @rejiej5902
    @rejiej5902 11 месяцев назад

    മെയിൽ ഐഡി ചേഞ്ച് ചെയ്യാൻ എങ്ങനെ പറ്റും

  • @abduttyarakkala.k9053
    @abduttyarakkala.k9053 11 месяцев назад

    സുഹൃത്തേ എനിക്ക് ഇപ്പോൾ 62വയസ്സ് ആയി. ക്ഷേമനിധി യിൽ അംഗത്വം കിട്ടാൻ എന്താണ്ചെയ്യേണ്ടത് ചെയ്യേണ്ടത്.അക്ഷയ യിൽ പോയപ്പോൾ പറ്റൂല്ല എന്നാണ് പറഞ്ഞത്. ഇനി എന്താണ് ചെയ്യേണ്ടത്

    • @ghaah
      @ghaah 6 месяцев назад +1

      oonum chayan ella

  • @BijumonPM-o2y
    @BijumonPM-o2y 2 месяца назад

    ഹലോ ബ്രോ ഞാൻ നാട്ടിൽ വച്ച് 2021 പ്രവാസി ക്ഷേമനിധി ചേർന്നതാണ് അത് പിന്നെയും പുതുക്കിയിട്ടില്ല അത് അവര് പറയുന്നത് അപേക്ഷ തിരിച്ചുവന്നു. ഇപ്പോൾ ഞാനും മസ്കറ്റിലാണ് ഉള്ളത് ഞാനിവിടെ ബാങ്കിൽ ഇവിടെ ചെയ്യാൻ പറ്റുന്ന ഒരു അവസരം ഉണ്ടായിരുന്നു. അതിനെ കൊടുത്തപ്പോൾ അത് ഡിജിറ്റൽ ആയി പോവാണ് എനിക്ക് അവിടുത്തെ ഓഫീസിൽ നമ്പർ ഒന്ന് തരുമോ മൊബൈൽ നമ്പർ എന്നെക്കുറിച്ച് അറിയില്ല നിങ്ങൾക്ക് അറിയാലോ അറിയാവുന്ന നിങ്ങൾ വരുവാന്നു പറയണേ

  • @siddeeqte3537
    @siddeeqte3537 10 месяцев назад

    Anb bank application videos ചൈതിട്ടുണ്ടോ ഉണ്ടെങ്കിൽ ലിങ്ക് ഷെർ ചെയ്യോ

  • @Ckkhalidwayanad
    @Ckkhalidwayanad Год назад

    Payment option proceed avunnillallo enthanu ?

    • @ANASKC
      @ANASKC  Год назад

      Technical issue aavum

  • @pradeepmm3017
    @pradeepmm3017 Год назад +1

    Passport expiry ayyi abeachikkan pattumo

  • @communication4330
    @communication4330 3 месяца назад

    ഞാൻ പൈസ ഓൺലൈൻ വഴി അടക്കാറുണ്ട് മുമ്പ് എല്ലാം ok ആയിരുന്നു ഇന്നലെ പൈസ അടച്ചു ബാങ്കിൽ നിന്ന് പൈസ പോയി രസീപ്തും കിട്ടി പക്ഷേ ഓൺലൈൻ ചെക്ക് ചെയ്തപ്പോൾ പഴയ അമൌന്റ്റ് തന്നെ കാണിക്കുന്നു അന്വോഷിക്കാൻ വഴിയുണ്ടോ

  • @sreelathaasankary2440
    @sreelathaasankary2440 Год назад

    India ku ollil norka id card illenkilum register cheythu paisa adachal pension kittille.

    • @ghaah
      @ghaah 6 месяцев назад

      yes

  • @MusthafMuthu
    @MusthafMuthu 6 месяцев назад

    62age ullaa aale aane പറ്റുമോ

  • @ibrahimmumtaz786
    @ibrahimmumtaz786 Год назад

    Good

  • @navaspb4160
    @navaspb4160 Год назад

    Nominee details ok ആ കുന്നില്ല

  • @sibypothen8124
    @sibypothen8124 3 месяца назад

    61 age ayal kittumo?

  • @akkarappatt
    @akkarappatt Год назад

    Membership number edukkunna video evide🤔🤔🤔

  • @fasskdl
    @fasskdl 7 месяцев назад

    Pension elm mnth kito atho yearly ano

  • @shijuchampad3188
    @shijuchampad3188 Год назад

    ❤🎉

  • @FirozM-hx5zd
    @FirozM-hx5zd 11 месяцев назад +5

    60വയസ്സ് കഴിഞ്ഞവർക്ക്‌ അപേക്ഷിക്കാൻ പറ്റുമോ..

  • @yavuttychiramanangad91
    @yavuttychiramanangad91 Год назад

    5 varsham adachal pora
    18 vayassulla oral 60 vayassuvare adakkanam
    18 vayassulla oral 5 varsham adachashesham mudakkam vannal pravasi pension labikkunnadalla

    • @anaso7360
      @anaso7360 7 месяцев назад

      ബോസ്സേ 60 വയസ്സ് വരെ തുടർച്ചയായി അടച്ചു കൊണ്ടിരിക്കേണ്ടതുണ്ടോ? അതോ തുടർച്ചയായി 5 വർഷം പൂർത്തിയാക്കിയാൽ മതിയോ

    • @nkkl0-s5t
      @nkkl0-s5t 7 месяцев назад

      60 വയസ് വരെ അടക്കണം

  • @sambaby2334
    @sambaby2334 11 месяцев назад

    ചേട്ടാ ഓപ്പൺ ചെയ്തു പക്ഷേ മൊബൈൽ നമ്പർ ഓൾറെഡി എക്സിറ്റ് എന്നാണ് കാണിക്കുന്നത്

    • @dilse2014
      @dilse2014 6 месяцев назад

      Same my problem..

  • @balakrishana9525
    @balakrishana9525 3 месяца назад +1

    ഹലോ ഞാൻ പെനിഷൻ കിട്ടാൻ അപേക്ഷ കൊടുത്തു ഇപ്പോൾ എനിക്ക് 62 കഴിഞ്ഞു പിന്നെ ഞാൻ അപേക്ഷ കൊടുത്തിട്ട് 5മാസം ആയി ഇതു വരയും ഒരു വിവരം പോലും കിട്ടിയിട്ടില്ല അവിടെത്തെ ഫോൺ നമ്പർ കിട്ടാൻ മാർഗ്ഗം ഉണ്ടോ ഉണ്ടങ്കിൽ തരാമോ ഞാൻ ഇപ്പോൾ ഉള്ളത് ഗെൽഫ്ൽ ആണ് 9 വർഷം അടച്ചു പണം

    • @Wyanadan_BRo
      @Wyanadan_BRo 3 месяца назад

      Online login cheythu msg ayakkam customer care il nerittu

    • @rasheedph7789
      @rasheedph7789 7 дней назад

      നിലവിൽ ഞാൻ അക്ഷയ വഴി തുക അടച്ചുകൊണ്ടിരിക്കുന്നുണ്ട്. പിന്നീട് ഓൺലൈൻ ലോഗ് ഇൻ ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ

  • @shanishbalan5669
    @shanishbalan5669 2 месяца назад

    എത്ര പൈസ അടച്ചത് എങ്ങനെ നോക്കുന്നത്

  • @fathyzone498
    @fathyzone498 Год назад

    verification code വരുന്നില്ല

    • @ashadipumon7169
      @ashadipumon7169 5 месяцев назад

      Bank account details ഒന്നും കൊടുക്കണ്ടേ

  • @Mariosisters3
    @Mariosisters3 10 месяцев назад

    കൈതൊഴിലളി ക്ഷേമനിധിയിൽ online payment ചെയ്യുന്ന video cheiyumo

  • @SomeRandomguy-d9h
    @SomeRandomguy-d9h 2 месяца назад

    ഞാൻ രജിസ്റ്റർ ചെയ്യിത് 2,3,വർഷം ഇത് വരെ അംശംദയം ഇത് വരെ അടച്ചില്ല ഏത് ബാങ്കിൽ പോയി അടക്കാൻ പറ്റും

    • @jainibrm1
      @jainibrm1 2 месяца назад

      sbi, canara bank. nattile bank accountil ninnum adakkam online

  • @JOSEPHANTONY-cf8bt
    @JOSEPHANTONY-cf8bt Год назад

    ഞാൻ 59 വയസുള്ള ഒരു പ്രവാസി ആണ്. എൻ്റെ passport expired aayi . ഞാൻ 12 വർഷം ജോലി ചെയ്ത് 2008 ഇല് തിരിച്ചു പോന്നു. എനിക്ക് പെൻഷൻ കിട്ടുമോ . ഞാൻ എന്ത് ചെയ്യണം

    • @TROLLSHA.108
      @TROLLSHA.108 Год назад

      അക്ഷയയിൽ പോയി രജിസ്റ്റർ ചെയ്യാം, 5 വർഷം അടക്കണം, 60 വയസ്സിനു മുന്നിൽ തുടങ്ങണം

    • @JOSEPHANTONY-cf8bt
      @JOSEPHANTONY-cf8bt Год назад

      ഞാൻ 200 അടച്ചു application file ചെയ്ത് . ഇനി എങ്ങിനെയാണ് അംശാദായം അടക്കുന്നത്

    • @krishnaachu2964
      @krishnaachu2964 2 месяца назад

      Etra vach adakkanam

  • @anwarch5193
    @anwarch5193 11 месяцев назад +1

    60 വയസ് കഴിഞ്ഞു ഇപ്പോൾ 65 വയസ് ആയി പെൻഷൻ കിട്ടുമോ 28 വർഷം പ്രവാസി ആയിരുന്നു

  • @SureshSuresh-se5rb
    @SureshSuresh-se5rb Год назад

    ഞാൻ നോമിനിയുടെ കാര്യം കൊടുത്തപ്പോൾ അത് aaccept ചെയ്തില്ല..... ( ശതമാനത്തിന്റെ കാര്യത്തിലാണ് പ്രശ്നം അത് ഒന്ന് പറഞ്ഞുതരാമോ ? )അത് എന്താണ് കാര്യം???

    • @abdulvajidk414
      @abdulvajidk414 Год назад

      നോമിനികൾ എത്ര പേരുണ്ട്..
      100% ൽ നിന്ന് എല്ലാവർക്കും വീതിച്ച് കൊടുക്കുക...
      ഉദാ:- 4 നോമിനികളാണെങ്കിൽ (A,B,C &D)
      A = 25%
      B = 25%
      C = 25%
      D = 25%

  • @Anu16616
    @Anu16616 Год назад

    ഗൾഫിൽ കഴിയുന്ന വീട്ടമ്മമാർക്ക്(ജോലി ellathe bharthavinte കൂടെ ഗൾഫിൽ ഉള്ളവർക്ക്) ഇതിൽ ചേരാൻ പറ്റുമോ

    • @sachinav2513
      @sachinav2513 9 месяцев назад

      Yes, just upload the required docs as same like others

  • @NasarNasar-x2e
    @NasarNasar-x2e Год назад

    👍🏽

  • @beeransiraj9394
    @beeransiraj9394 Год назад +2

    അനസേ ഉംറവിസ എങ്ങിനെ സൗദിയിലെ എല്ലാ തരം തൊഴിലാളികൾക്കും എടുക്കാൻ പറ്റും എന്നുള്ളതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
    ആർക്കെല്ലാം വിസ എടുക്കാൻ പറ്റും എങ്ങിനെ സാമിപ്പിച്ചാൽ വിസ എടുക്കാൻ പറ്റും എന്നുള്ള ഒരു വിവരണം നന്നായിരിക്കും
    എല്ലാത്തരം പ്രവാസികൾക്കും വളരെ ഉപകാരപ്രേതമായിരിക്കും പ്ലീസ്

    • @ANASKC
      @ANASKC  Год назад +2

      Umra visa online nammalyitt edukkan nokkiyaan valiya amount aan kanikkuka, so nallath travels vazhi edukkuka, 12500 muthal palarum kodukkunnund

  • @muhsinamuhammedali4010
    @muhsinamuhammedali4010 Год назад +1

    പ്രവാസി പൻഷൻ അടച്ചിട്ടും ഇതുവരെ പെൻഷൻ കിട്ടിയില്ല അനി എന്താണ് veaddath

  • @Jamalolakara
    @Jamalolakara 7 месяцев назад +1

    പെൻഷൻ കിട്ടാൻ applay ചെയ്‌താൽ സ്റ്റാറ്റസ് അറിയാൻ വല്ല മാർഗവും ഉണ്ടോ?

  • @Sinee-06
    @Sinee-06 11 месяцев назад

    2018മുതൽ അടക്കുന്നുണ്ട്,60വയസിൽ പെൻഷൻ കിട്ടാൻ തുടങ്ങും, അതിനു മുന്നേ മരണപെട്ടാൽ?
    അല്ലെങ്കിൽ കിട്ടി തുടങ്ങി 1വർഷത്തിനുള്ളിൽ മരിച്ചാൽ അടച്ച ps മുഴുവൻ പോകുമോ,
    ഏകദേശം 1lackinu മുകളിൽ നമ്മൾ നടക്കുന്നുണ്ടല്ലോ

    • @carnival-3109
      @carnival-3109 3 месяца назад

      നോമിനി ക്ക് പാതി പെൻഷൻ ലഭിക്കും

  • @MohammedAli-sb2sd
    @MohammedAli-sb2sd 11 месяцев назад

    Anikku64,vayassayiinikittumoo

  • @shankarunagappally215
    @shankarunagappally215 Год назад +1

    Ethra maasamanu adakkendathu

  • @salamm3604
    @salamm3604 Год назад +1

    50 to 55 വയസ്സ് വരെ അടച്ചാൽ പെൻഷൻ ഉണ്ടാകുമോ ഇല്ലങ്കിൽ ആ ക്യാഷ് എന്താകും

    • @nairpandalam6173
      @nairpandalam6173 Год назад

      ഇല്ല 60വയസ് വരെ അടക്കണം

  • @navamipradeep9889
    @navamipradeep9889 2 месяца назад

    ഹലോ എനിക്ക് 60 വയസ്സ് കഴിഞ്ഞു ഇനി പ്രവാസി പെൻഷൻ ചേരാൻ പറ്റുമോ

    • @nairpandalam6173
      @nairpandalam6173 2 месяца назад

      60വയസിനു മുൻപായി ചേരണം ....ഇനി നിങ്ങൾ വാർധക്യ പെന്ഷന് അപേക്ഷിക്കു .,,,അത് കിട്ടും

  • @PraveenvVadavathi
    @PraveenvVadavathi 8 месяцев назад

    പോണ്ടിച്ചേരി' ലെ ഉണ്ടോ.

  • @shyjadmajeed9948
    @shyjadmajeed9948 13 дней назад

    ഇഖാമ എക്സ്പയറി ഡേറ്റ് ഇല്ലാത്തതുകൊണ്ട് റിജക്ട് ചെയ്യുന്നുണ്ടല്ലോ

  • @jabbarparakkanni
    @jabbarparakkanni Год назад

    ഞാൻ ആലിമെ പേ വഴി പണം നാട്ടിലേക്ക് അയച്ചു 10 ദിവസമായി നാട്ടിൽ കിട്ടിയിട്ടില്ല സോഫ്റ്റ്‌വെയർ വഴി എന്തെങ്കിലും റിട്ടേൺ ചെയ്യാൻ പറ്റുമോ കസ്റ്റമർ കെയർ വിളിച്ചു അവർ പറഞ്ഞു 10 ദിവസം കൊണ്ട് റിട്ടൺ വരും ബ്രിട്ടൻ വരുവാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ

    • @ANASKC
      @ANASKC  Год назад

      Sama care il parathi ppettal vegam theerumanam akum

    • @rasheedph7789
      @rasheedph7789 Год назад

      Customer care ആയി ഫോൺ വഴി ബന്ധപ്പെടുക ക്യാഷ് തിരികെവരും. എനിക്ക് ഇതുപോലെ ഒന്ന് പറ്റിയതാണ്, അത് അക്കൗണ്ട് നമ്പറിൽ ചെറിയ തെറ്റ് പറ്റിയതായിരുന്നു.

  • @pramodanpk6670
    @pramodanpk6670 Год назад

    5year etra roopa.adakkanam

    • @Sinee-06
      @Sinee-06 11 месяцев назад

      350per month

  • @pulladanhussainpulladan6297
    @pulladanhussainpulladan6297 9 месяцев назад

    60 വയസായാൽ ഇനി അംഗതം എടുക്കാൻ പറ്റുമോ

  • @jsshafik
    @jsshafik 7 месяцев назад

    ചികിത്സ സഹായത്തിനുള്ള അപേക്ഷ അയച്ചു തരാമോ

  • @akapurayil6064
    @akapurayil6064 Год назад

    No use.My application for swantanam is pending since last one year. Showing as recommended after that nothing

  • @sudheermaruthamarutha
    @sudheermaruthamarutha Год назад

    ഞാൻ തുടങ്ങീട്ട് ഒരു വർഷമായ് 5വർഷം അടച്ച് പിന്നെ അടച്ചില്ലെങ്കിൽ പെൻഷൻ കിട്ടുമോ

    • @ANASKC
      @ANASKC  Год назад

      കിട്ടും എന്നാണ് ഇതിൽ കാണുന്നത്

    • @minivarghese995
      @minivarghese995 9 месяцев назад

      ഇല്ല 60 വയസുവരെ അടക്കണം

    • @carnival-3109
      @carnival-3109 3 месяца назад

      കിട്ടില്ല 60 വയസ് വരെ അടയ്ക്കണം

  • @ecosafem.e3233
    @ecosafem.e3233 Месяц назад

    After 60 years cannot be registered this great discrimination!!

  • @rafeKoya
    @rafeKoya Год назад

    രജിസ്ട്രേഷൻ കഴിഞ്ഞ് എത്ര ദിവസം കൊണ്ടാണ് മെമ്പർഷിപ്പ് നമ്പർ കിട്ടുക..

  • @sanudude2408
    @sanudude2408 Год назад

    നിലവിൽ അംഗത്വം ഉള്ള ആളാണ്. അതിലെ അട്രസ്സ് online ആയി മാറ്റാൻ പറ്റുമോ

  • @basilio4488
    @basilio4488 8 месяцев назад

    നോർക്ക യും പ്രവാസി ക്ഷേമ നിധി യും ഒന്നാണ് എന്താണ് വെത്യാസം

    • @ANASKC
      @ANASKC  8 месяцев назад

      Onnalla, norka oru id card aayi parayam kshenanidhi pension kittan aan

  • @Sirukaniyeri
    @Sirukaniyeri Год назад +1

    @ANASKC 25 വയസ്സായ ഒരാൾ 5 വർഷം അടച്ചാൽ മതിയോ ? അതോ 60 വയസ്സ് ആകുംവരെ അടക്കണോ ?

    • @ANASKC
      @ANASKC  Год назад +1

      മിനിമം 5 അടക്കണം

    • @ANASKC
      @ANASKC  Год назад +1

      ബാക്കി വേണേൽ മതി

    • @Siraj_Alinthara
      @Siraj_Alinthara Год назад

      5 വർഷത്തിൽ കൂടുതൽ adachal കൂടുതൽ Benifit കൂടുമോ.... pls reply

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 Год назад

      ​@@ANASKCkooduthal adakkunnavarku kooduthal pension kittumo

    • @carnival-3109
      @carnival-3109 3 месяца назад

      @@ANASKC തെറ്റായ കര്യങ്ങൾ പറഞ്ഞു കൊടുക്കാതെ ഇരിക്കുക എന്ന് ചേർന്നാലും 60 വയസ് വരെ അടയ്ക്കണം