Sir, E-District വഴി income certificate ന് അപേക്ഷിക്കുമ്പോൾ documents upload ചെയ്യാനുള്ള window ൽ ration card ന്റെ നേരെ 'verify' എന്നാണ് കാണിക്കുന്നത്. നിലവിൽ ration card ഉള്ളത് അമ്മയുടെ പേരിലാണ്. Certificte എടുക്കുന്നത് അച്ഛന്റെയും. Veriy click ചെയ്യുമ്പോൾ 'ration card ഉള്ളത് വേറെ ആളുടെ പേരിലാണ്. Card number correct ചെയ്യുക' എന്നാണ് വരുന്നത്. ഇതിനു ഒരു പരിഹാരം എന്താണ്.
pending subscription അടച്ചു പക്ഷെ to be paid amount il മാറ്റങ്ങൾ സംഭവിക്കുന്നില്ല 200 ആണ് monthly പ്രീമിയം ഇനി 2.5 year കൂടി അടച്ചാൽ കംപ്ലീറ്റ് ആകും പക്ഷെ ഇനിയും 11900 അടക്കാൻ കാണിക്കുന്നു pending or fine ഒന്നും ഇല്ല.
നിലവിൽ പ്രവാസിആയപ്പോൾ എടുത്തത് ആണ് മാസം 350വച്ച് അടക്കുന്നു. ഒരു വർഷം അങ്ങനെ അടച്ചു. പ്രവാസം നിർത്തി പോകുകയാണെങ്കിൽ വരിസംഖ്യ same അടക്കണോ? അത് എങ്ങനെ മാറ്റിയെടുക്കാം
അങ്ങനെ മാറ്റാതിരിക്കുന്നതാണ് നല്ലത് വീഡിയോ ചെയ്യാത്തത് അതുകൊണ്ടാണ് അങ്ങനെ മാറ്റിയാൽ ഇപ്പോൾ മാറ്റുന്ന കുറഞ്ഞ പ്രീമിയം ആദ്യം മുതൽ അടയ്ക്കുന്നതായി കണക്കാക്കും അത് നഷ്ടമാണ്, ഇവിടെ ഒരു വർഷം മാത്രമേ അടച്ചിട്ടുള്ളൂ അതുകൊണ്ട് വേണമെങ്കിൽ പരിഗണിക്കാം
Sir I have a query related to Application of Voter ID How does an Indian citizen born outside India register for a voter ID, if they are living in India and no longer an NRI? (In form 6, I am unable to enter my Place of birth as it is mandatory to select a state and district of birth in India)
എല്ലാ പൈസയും അടച്ചു പെൻഷന് അപേക്ഷിച്ചിട്ട് നാലുമാസമായി.ഇതുവരയും ഒരു വിവരവും ഇല്ല.ലോഗിൻചെയ്താൽ ആപ്ളിക്കേഷൻ സക്സസ് ഫുളി സബ്മിറ്റഡ് എന്ന് മാത്രം കാണും എന്ത് ചെയ്യണം എന്നറിയാമൊ.@@rejiomrejiom4809
5 വർഷം തികച്ചു പണം അടച്ച, നിലവിൽ വിദേശത്തു ജോലി തുടരുന്ന ആൾക്ക് ഇനി അതിൽ പണം അടക്കാൻ താല്പര്യം ഇല്ല എന്ന് കരുതുക, അപ്പോൾഎങ്ങനെയാണ് അത് അവസാനിപ്പിക്കുക, അല്ലാത്ത പക്ഷം Fine വന്ന് കുന്നുകൂടില്ലേ? 5 വർഷം അടച്ചു തീർത്ത ഏതൊരാളും തന്റെ 60 വയസ്സിന് ശേഷം പെന്ഷന് അർഹരല്ലേ?
Thanks sir....njn inn cheythu ok aayi.....
👍🏻
3 വർഷം മുൻപ് അക്ഷയ വഴി എടുത്തു. Id card undu mobile number ഏതാണ് എന്നറിയില്ല... Password അറിയില്ല... എന്തു ചെയ്യും mobile നമ്പർ മാറ്റുവാൻ
Sir, E-District വഴി income certificate ന് അപേക്ഷിക്കുമ്പോൾ documents upload ചെയ്യാനുള്ള window ൽ ration card ന്റെ നേരെ 'verify' എന്നാണ് കാണിക്കുന്നത്. നിലവിൽ ration card ഉള്ളത് അമ്മയുടെ പേരിലാണ്. Certificte എടുക്കുന്നത് അച്ഛന്റെയും. Veriy click ചെയ്യുമ്പോൾ 'ration card ഉള്ളത് വേറെ ആളുടെ പേരിലാണ്. Card number correct ചെയ്യുക' എന്നാണ് വരുന്നത്.
ഇതിനു ഒരു പരിഹാരം എന്താണ്.
വരുമാന സർട്ടിഫിക്കറ്റ് ആവശ്യമുള്ള ആളിന്റെ പേരിൽ ഈ ഡിസ്ട്രിക്ട് രജിസ്റ്റർ ചെയ്തിട്ട് അപേക്ഷിക്കണം
@@EKERALAMONLINESERVICE
നന്ദി, ബ്രൈറ്റേ
pending subscription അടച്ചു പക്ഷെ to be paid amount il മാറ്റങ്ങൾ സംഭവിക്കുന്നില്ല 200 ആണ് monthly പ്രീമിയം ഇനി 2.5 year കൂടി അടച്ചാൽ കംപ്ലീറ്റ് ആകും പക്ഷെ ഇനിയും 11900 അടക്കാൻ കാണിക്കുന്നു pending or fine ഒന്നും ഇല്ല.
Wait 24 hrs
@@EKERALAMONLINESERVICE not updated
കടകളുടെ Licence പുതുക്കുന്നത് (municipality) യുടെ K smart ൽ ആണോ ചെയേണ്ടത്. Registration ൻ്റെ video ചെയാമോ
Yes
Sir registration payment cheythappol error ahn kaniche nthan cheyyande??
Veendum new payment cheyyan enna kanikkunne
ക്യാഷ് കട്ട് ആയെങ്കിൽ വെയിറ്റ് ചെയ്താൽ മതി
@@EKERALAMONLINESERVICEThank you sir
Sir innale newspaperil DL servicesinu varnandhatha form compulsory anennu undayirunnu
Athu eathu form aanu?
മെഡിക്കൽ എടുക്കുന്നിടത്ത് ചോദിക്കാവുന്നതാണ് പക്ഷേ കളർ ബ്ലൈൻഡ്‌നെസ്സ് ഇല്ല എന്ന് കൊടുത്തെങ്കിൽ മാത്രമേ ആപ്ലിക്കേഷൻ മുന്നോട്ടുപോകു
Sir, ente membership id marannu poyi. engane athu thirike kittum.?
Watch video
Advance payment engane anu cheyunnadh...??? Subscription 3850 il Amount Kuduthal type cheyth advance cheyan sadhikkumo
Yes,Watch video
Njan register cheythu. But self attested copy alla upload cheythath. Ini enthu cheyyum
Reject ആവുകയാണെങ്കിൽ വീണ്ടും അപ്‌ലോഡ് ചെയ്തു കൊടുത്താൽ മതി
@EKERALAMONLINESERVICE thanks for ur reply... Registration fees veendum adakkendi varo?
നിലവിൽ പ്രവാസിആയപ്പോൾ എടുത്തത് ആണ് മാസം 350വച്ച് അടക്കുന്നു. ഒരു വർഷം അങ്ങനെ അടച്ചു. പ്രവാസം നിർത്തി പോകുകയാണെങ്കിൽ വരിസംഖ്യ same അടക്കണോ? അത് എങ്ങനെ മാറ്റിയെടുക്കാം
അങ്ങനെ മാറ്റാതിരിക്കുന്നതാണ് നല്ലത് വീഡിയോ ചെയ്യാത്തത് അതുകൊണ്ടാണ് അങ്ങനെ മാറ്റിയാൽ ഇപ്പോൾ മാറ്റുന്ന കുറഞ്ഞ പ്രീമിയം ആദ്യം മുതൽ അടയ്ക്കുന്നതായി കണക്കാക്കും അത് നഷ്ടമാണ്, ഇവിടെ ഒരു വർഷം മാത്രമേ അടച്ചിട്ടുള്ളൂ അതുകൊണ്ട് വേണമെങ്കിൽ പരിഗണിക്കാം
@EKERALAMONLINESERVICE thank you sir🥰
Sir I have a query related to Application of Voter ID
How does an Indian citizen born outside India register for a voter ID, if they are living in India and no longer an NRI? (In form 6, I am unable to enter my Place of birth as it is mandatory to select a state and district of birth in India)
Call 1950
എന്റെ പ്രവാസി കേരളീയൻ ക്ഷേമനിധി 2009..തുടങ്ങി അത് 2011 കഴിഞ്ഞു മുടങ്ങി.. പ്ളീസ് ഞാൻ എന്ത് ചെയ്യണം ഹെൽപ് ചെയ്യുമോ.
ഓൺലൈനായി കുടിശ്ശിക തീർത്ത അടയ്ക്കാമോ എന്ന് നോക്കാം
Sir njn voter id apply cheythu but marked incomplete enn vannu solution undo sir
Contact blo
എനിയ്ക്ക് ഇത് വരെ വന്നില്ല
Quick പേയ്‌മെന്റ് ആദ്യം അടിച്ചിരുന്നു. ഇപ്പൊ അടക്കാൻ നോക്കുമ്പോൾ എറർ കാണിക്കുന്നു എന്താണത്
നെറ്റ്വർക്ക് ബിസി ആയതു കൊണ്ടായിരിക്കും വെയിറ്റ് ചെയ്തു നോക്കൂ
മൊബൈൽ വഴി കുറേ മാസങ്ങളായി പെയ്മെൻ്റ് ചെയ്യാൻ സാധിക്കുന്നില്ല എപ്പോഴും എറർ കാണിക്കുന്നു@@EKERALAMONLINESERVICE
Enikum ingane ane ipo കാണുന്നത്
payment failed aayi..by upi..but amount deduct aayi..ntha cheyya
Wait 24 hrs and check status
Upi payment chaidu. But successful enn vannilla cash povukayum chaidu
Wait 24 hrs
Mothly ethra Rs. Namak pension kittum?
Shop ലൈസെൻസ് renwal video idamo...
👍
Renew option work ചെയ്യുന്നില്ല
Pravasi pension registrar chethu kazhijal membership number appol kittum?
പ്രവാസി പെൻഷൻ വീഡിയോ ചാനലിൽ ഉണ്ട്, രണ്ടുമൂന്നു മാസം എടുക്കുന്നുണ്ട് മെമ്പർഷിപ്പ് നമ്പർ ലഭിക്കാൻ
സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്ക് പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്നുള്ള പെൻഷൻ ലഭിക്കുമോ.
Age certificate municipality egane
വീഡിയോ ചെയ്തിട്ടുണ്ട്, കേസ് മാർട്ട് എന്ന പ്ലേ ലിസ്റ്റിൽ ലഭിക്കും
Nominee anagne change cheyaam?
രജിസ്ട്രേഷൻ വീഡിയോയിൽ കാണിക്കുന്നുണ്ട്
Ipol nattilullavarkk monthly ethra roopa adakkanam?
Watch video
Sir, ഞാൻ ഒരു മാസമായി 60 വയസ്സ് കഴിഞ്ഞ എനിക്ക് ക്ഷേമനിധിക്ക് വേണ്ടി അപേക്ഷിച്ചിട്ട് , മുഴുവൻ തുകയും അടച്ചിട്ടുണ്ട് , പക്ഷെ ഇത് വരെ ഒരു വിവരവുമില്ല.
Wait or call- വെബ്സൈറ്റിൽ ഫോൺ നമ്പർ ഉണ്ട്
Thank you so much
60 വയസ്സ് കഴിഞ്ഞു, എല്ലാ പണം അടച്ചു, അപേക്ഷ കൊടുത്തു 2 മാസം കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല
എല്ലാ പൈസയും അടച്ചു പെൻഷന് അപേക്ഷിച്ചിട്ട് നാലുമാസമായി.ഇതുവരയും ഒരു വിവരവും ഇല്ല.ലോഗിൻചെയ്താൽ ആപ്ളിക്കേഷൻ സക്സസ് ഫുളി സബ്മിറ്റഡ് എന്ന് മാത്രം കാണും
എന്ത് ചെയ്യണം എന്നറിയാമൊ.@@rejiomrejiom4809
ഇതിലെ QR, code എങ്ങിനെ സ്കാൻ ചെയ്യാൻ പറ്റും
മൊബൈലിൽ ആണെങ്കിൽ മറ്റൊരു മൊബൈൽ വച്ച് സ്കാൻ ചെയ്യേണ്ടിവരും
Dear monthly ethra RS vachu adakkanam?
അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ
❤
💕
Hi I have google wallet Pyypl virtual card how can I pay
Watch video
Thanks bro ഞാൻ 5 മാസം അടക്കാൻ ഉള്ള upi pay ചെയ്തു
👍
Bro gulfil ninnu check cheyan pattumo?? Number onnu തരുമോ എന്റെ 5 വർഷം ആയി മുടങ്ങി കിടക്കുവാ.. Pls help me
Try
@@EKERALAMONLINESERVICE pls send number?
5 വർഷം തികച്ചു പണം അടച്ച, നിലവിൽ വിദേശത്തു ജോലി തുടരുന്ന ആൾക്ക് ഇനി അതിൽ പണം അടക്കാൻ താല്പര്യം ഇല്ല എന്ന് കരുതുക, അപ്പോൾഎങ്ങനെയാണ് അത് അവസാനിപ്പിക്കുക, അല്ലാത്ത പക്ഷം Fine വന്ന് കുന്നുകൂടില്ലേ?
5 വർഷം അടച്ചു തീർത്ത ഏതൊരാളും തന്റെ 60 വയസ്സിന് ശേഷം പെന്ഷന് അർഹരല്ലേ?
Yes
ഞാൻ നേരത്തെ ഇങ്ങനെ ആണ് അടച്ചിരുന്നത് പക്ഷെ ഇപ്പോൾ അടച്ചാൽ invalid authentication at Bank എന്നാണ് കാണിയ്ക്കുന്നത് അത് എന്ത് കൊണ്ട് ആണ്???
വെബ്സൈറ്റിലെ തിരക്ക് കൊണ്ടാകും
പ്രവാസി പെൻഷൻ വാങ്ങുന്നവർക് മറ്റു ഏതെങ്കിലും പെൻഷൻ വാങ്ങുന്നതിനു അർഹത ഉണ്ടാകുമോ?
Yes
ക്ഷേമ പെൻഷൻ കിട്ടില്ല
ഇപ്പോൾ Quick Payment വഴി അടക്കാൻ കഴിയുന്നില്ല? എറർ ആണ് കാണിക്കുന്നത്?