എന്താണ് പ്രവാസി പെൻഷൻ 🤔NORCA card Registration Pravasi Pension svr kuwait

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 89

  • @SVRKWTSavarikuwait
    @SVRKWTSavarikuwait  2 месяца назад +9

    നോർക്കേ കാർഡ് എടുക്കാനും ക്ഷേമനിധിയിൽ ചേരാനും ഈ നമ്പറിൽ വിളിച്ചാൽ മതി
    +965 65033546 WhatsApp
    ‪+91 95672 51782 WhatsApp ‬

  • @rajeeshaniyoth8338
    @rajeeshaniyoth8338 2 месяца назад +1

    👍👍👍🙏🙏🙏

  • @tensonvincent4531
    @tensonvincent4531 2 месяца назад

    അതെ ഈ പറയുന്നത് പാവപെട്ട ഹൗസ് ഡ്രൈവർ, ഹൗസ് മൈഡ്, ഞങ്ങളെ പോലെയുള്ള ഒരുപാട് പേര് ഉണ്ട്, ഞങ്ങൾക്ക് ഇതിനൊന്നും പോകാനും വരാനും സൗകര്യം ഇല്ലാത്ത ഒരുപാട് പേര് ഓരോ ഗൾഫ് ഉണ്ട്, ഞങ്ങളെ പോലെയുള്ള ആൾക്കാർ എങ്ങനെ ചേരും, അതുകൊണ്ട് പാവങ്ങൾ ആയ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ദയവ് ചെയ്തു ഒരു പരിഹാരം ചെയ്യാൻ ഇതുപോലെ സംഘടന മുന്നോട്ടു വന്നാൽ ഒരുപാട് പേർക്കും ഉപകാരം ആകും 🙏🙏🙏👍പ്ലീസ് ഞങ്ങളെ പോലെയുള്ള വരെ സഹായിക്കാൻ മുന്നോട്ടു വന്നാൽ കൊള്ളാം 🙏🙏പ്ലീസ്

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 месяца назад

    👍

  • @CHANDRANAK-p1k
    @CHANDRANAK-p1k 3 дня назад

    ഞാൻ 28 വർക്ഷം ഗൾഫിൽ ആയിരുന്ന് ഇപ്പോൾ 6 വർ ക്ഷമായി നാട്ടിൽ . നോർക്ക് യുടെ കാർഡ് എടുത്തു മാസം. 100. രൂപ് വെച്ച് അടച്ചു .2. വർക്ഷഠ.. പിന്നെ അടക്കാൻ സാധിച്ചില്ല വയ്യ പണി എടുക്കാൻ 59 വയസ്സായി.. 2005 ൽ പെൻഷൻ കിട്ടു മോ. കുറച്ച് പൈസ അടക്കാനുണ്ട്.. അടക്കാതെരിക്കാൻ എത്തെങ്കിലും വഴിയുണ്ടോ . ചന്ദ്രൻ തൃശൂർ.

  • @unnikrishnanpallippattu3388
    @unnikrishnanpallippattu3388 2 месяца назад

    വളരെ ഉപകാര പ്രദമായഇൻഫോർമേഷൻ , മാക്സിമം ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക ❤

  • @Prathibha-hk5is
    @Prathibha-hk5is 2 месяца назад +2

    എനിക്കും വേണം പെൻഷൻ

  • @AiwaAsh
    @AiwaAsh 2 месяца назад

    ഇക്ക 👍👍 എനിക്കും ചേരണം

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 2 месяца назад

    ❤❤

  • @abdullakadavthcherkala8328
    @abdullakadavthcherkala8328 2 месяца назад

    👍🏼💚👍🏼

  • @rejiomrejiom4809
    @rejiomrejiom4809 Месяц назад

    12 വർഷം പണം അടച്ച് ഇപ്പൊൾ 60 വയസ്സ്.അപേക്ഷ കൊടുത്ത് രണ്ടു മാസം കഴിഞ്ഞ് ഇപ്പൊഴും ഒരു വിവരവും ഇല്ല

  • @anilakottayam7603
    @anilakottayam7603 2 месяца назад +1

    എനിക്കിതിൽ ചേരണം please help me 🙏

  • @sunilzacharia4624
    @sunilzacharia4624 2 месяца назад +3

    മുടങ്ങിയിട്ട് കുറെ കാലമായി. വലിയ ഒരു തുക പെനാൽറ്റി പലിശ ആയി. ഈ പലിശ ഒഴിവാക്കി കിട്ടാൻ വല്ല മാർഗവുമുണ്ടോ. ഒഴിവാക്കി കിട്ടിയിരുന്നെങ്കിൽ എങ്ങിനെയെങ്കിലും കുറച്ചു വീതം അടച്ചു തീർക്കാമായിരുന്നു.

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад +1

      ഡിലെ ആയിട്ടുണ്ടെങ്കിൽ അതിൻറെ ഫൈൻ കെട്ടിയാൽ മാത്രമേ അത് റിന്യൂവൽ ചെയ്യാൻ പറ്റും

  • @Mubarakmkm007
    @Mubarakmkm007 3 дня назад

    2012 ൽ ചേർന്ന് ഒന്നും അടച്ചില്ല fine അടക്കം 81000 രൂപ ഇങ്ങനെ ഫൈൻ അടിക്കുമോ 😄

  • @sijibinu5526
    @sijibinu5526 2 месяца назад

    എനിക്കും .ഇതിൽ ചേരാൻ .ആഗ്രഹമുണ്ട്

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      കമൻറ് ബോക്സിൽ നമ്പർ ഉണ്ട് അതിൽ വിളിച്ചോളൂ

  • @radhammal5430
    @radhammal5430 2 месяца назад

    Manthili (350) RS adaukunundu kardu ithu vare kittiyilla strtting five year

  • @midlajvlogs1272
    @midlajvlogs1272 Месяц назад

    ഇപ്പോൾ 350ഓൺലൈനിൽഅടക്കാൻപറ്റുന്നില്ലഎന്തെങ്കിലുംപ്രോബ്ലം ഉണ്ടോക്ഷേമനിധിഎറർ കാണിക്കാൻ

  • @Aksharaaakhil
    @Aksharaaakhil 2 месяца назад

    Parents randuperum 18 visa anakil Kuwait il jenikunna kutyyne .. avrde kude nirthan patuvoo???

  • @koyachaliyam2374
    @koyachaliyam2374 2 месяца назад +1

    62വയസ്സായി അടവ് മുടങ്ങി reagakal ഒന്നുമില്ല ഇനി adakkuvan പറ്റുമോ 3ലക്ക് അടച്ചാൽ 3000 രൂപ കിട്ടും എന്നു ദുബായ് വാർത്തയിൽ അറിജു ശരിയാണോ അറിയിക്കണം കുവൈറ്റ്‌ വിട്ടു പോകുകയാണ്

  • @rafeeqpalekodan2560
    @rafeeqpalekodan2560 2 месяца назад

    എനിക്കു വേണം

  • @yahiyakalakkal3295
    @yahiyakalakkal3295 2 месяца назад

    1:18

  • @linuraveendran9955
    @linuraveendran9955 2 месяца назад +1

    ഞാൻ 22 കൊല്ലം ആയി ഇപ്പോൾ ഇനി എന്താ ചെയ്യാൻ പറ്റും 😊

  • @user-pt4sv4sp9w
    @user-pt4sv4sp9w 2 месяца назад

    2 varsham guilfil ninnavark angathwam edukkan pattumo

  • @sda94665
    @sda94665 2 месяца назад

    Kmcc membership engneya edkuka
    Orupad try cheythu membership kititilla

  • @jinnyvjjinny
    @jinnyvjjinny 2 месяца назад

    Vere shema nidhi ondekil pravasi shema nidhi cheramooo

  • @bibinbabucbibinbabuc5045
    @bibinbabucbibinbabuc5045 2 месяца назад

    Ennikk norka card venam stalam mehaboula

  • @renjbs7975
    @renjbs7975 2 месяца назад

    ഞാൻ ഒരു കൊല്ലമായി പൈസ അടക്കുന്നില്ല വിസ ക്യാൻസൽ ആയി നാട്ടിലാണ് എനിക്ക് ആനുകൂല്യങ്ങൾ കിട്ടുമോ മുൻപ് അഞ്ചുകൊല്ലം അടച്ചിട്ടുണ്ട്

  • @vinodvinod8259
    @vinodvinod8259 2 месяца назад

    2010 start ayi adakkan ippol 58 ayi enikk 60 ayal ethra kittum pension

  • @sujasasidharan1036
    @sujasasidharan1036 2 месяца назад

    ഞാൻ ഒരു വർഷം കൂടി മാത്രം ഇവിടെ ഉള്ളു എനിക്ക് പെൻഷൻ അപേക്ഷ കൊടുക്കാൻ പറ്റുമോ ???

  • @rajanimolkr9549
    @rajanimolkr9549 2 месяца назад

    എനിക്ക് ചേരണം . എന്താണ് വേണ്ടത്

  • @lalywilphi5794
    @lalywilphi5794 2 месяца назад

    ഞാൻ കുവൈറ്റിൽ ഉണ്ട്
    എനിക്കു ക്ഷേമ നിധി ചേരാൻ എന്ത് ചെയ്യണം

    • @faisalpadathodika3563
      @faisalpadathodika3563 2 месяца назад

      നാട്ടിൽ പോകുമ്പോൾ അക്ഷയയുമായി ബന്ധപെടുക എല്ലാം അവർ പറഞ്ഞു തരും 😁

  • @chithraanil5129
    @chithraanil5129 2 месяца назад

    ഇതിന്റെ പ്രോസിജിയേഴ്‌സ് എന്ധോക്കെയാ എവിടാ നമ്മൾ ഇതിൽ ചേരാൻ എന്ധോക്കെ ചെയ്യണം എവിടെ പോയി ബന്ധപ്പെടണം reply ഇടണം

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      നോർക്കേ കാർഡ് എടുക്കാനും ക്ഷേമനിധിയിൽ ചേരാനും ഈ നമ്പറിൽ വിളിച്ചാൽ മതി
      +965 65033546 WhatsApp
      ‪+91 95672 51782 WhatsApp ‬

    • @ShahulHameed-po5nj
      @ShahulHameed-po5nj Месяц назад

      അക്ഷയയിൽ പോയാൽ മതി

  • @shihabudeenpulikal8237
    @shihabudeenpulikal8237 2 месяца назад

    ഹലോ എനിക്കും വേണം പ്രവാസി പെൻഷൻ

    • @nabeesanabeesa9108
      @nabeesanabeesa9108 2 месяца назад

      എവിടുന്നാണ് ക്ഷേമനിധിയുടെ കാർഡ് എടുക്കേണ്ടത് ഒന്ന് പറയണേ

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      @@nabeesanabeesa9108 വെയിറ്റ് ചെയ്യുക നമ്പർ അയച്ചു തരാം

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      വെയിറ്റ് ചെയ്യുക നമ്പർ അയച്ചു തരാം

    • @nabeesanabeesa9108
      @nabeesanabeesa9108 2 месяца назад

      ​@@SVRKWTSavarikuwaitok

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      +965 65033546

  • @navaneethanavaneeth3512
    @navaneethanavaneeth3512 2 месяца назад +1

    ഇയാൾ പറഞ്ഞത് clear ആവുന്നില്ല

  • @shareefamt
    @shareefamt 2 месяца назад

    Hello എനിക്കു വേണം പ്ലീസ്‌ ഹെൽപ് മേ

  • @zahirveliyatt6088
    @zahirveliyatt6088 2 месяца назад

    Which website for apply

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      രജിസ്റ്റർ ചെയ്യുന്ന വീഡിയോ ഒരുപാട് യൂട്യൂബിൽ ഉണ്ട് ചർച്ച ചെയ്താൽ കിട്ടും

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      അല്ലെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ അവരും ചെയ്തു തരും +965 65033546

  • @VenuAvvadukkam
    @VenuAvvadukkam 2 месяца назад

    ക്ഷേമനിധിയിലെ കൂടിയിട്ട് എട്ടുവർഷമായി അടിച്ചു കൊണ്ടിരിക്കുന്നു ക്ഷേമനിധി കാട് ഇതുവരെ കിട്ടിയില്ല എന്ത് ചെയ്യണം

    • @ShaheerAlRaaz-q9q
      @ShaheerAlRaaz-q9q 2 месяца назад

      നിങ്ങൾ ക്ക് ഓൺലൈൻ നീന്ന് എടുക്കാൻ പറ്റും മെമ്പർ ഷിപ്പ് നമ്പറും date of birth എല്ലാം കൊടുത്താൽ നിങ്ങളുടെ ഫോട്ടോ പതിച്ച കാർഡ് കിട്ടും

  • @SVRKWTSavarikuwait
    @SVRKWTSavarikuwait  2 месяца назад +1

    ruclips.net/video/vPtLGNkONr4/видео.htmlsi=34VjSdm6R7XODm5M

  • @Mohammedali-wn6wm
    @Mohammedali-wn6wm 2 месяца назад

    ഒന്ന് നബ്ബർ അയച്ചു തരൂമ്മോ പ്ലീസ്

  • @sreekumark7175
    @sreekumark7175 2 месяца назад

    Fahaheel/Mangaf area contact number pls

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      കമൻറ് ബോക്സിൽ നമ്പർ ഉണ്ട് അതിൽ ബന്ധപ്പെട്ടോളൂ

  • @siddiquekotta
    @siddiquekotta 2 месяца назад

    Please സന്ധ്യ മി നമ്പർ

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      കമൻറ് ബോക്സിൽ നമ്പർ ഉണ്ട് അതിൽ വിളിച്ചോളൂ

  • @thahathaha5112
    @thahathaha5112 2 месяца назад

    ഒരു വിസ ക്യാൻസൽ ചെയ്തിട്ട് അടുത്ത വിസയിലേക്ക് നാട്ടിൽ പോകാതെ അടിക്കാൻ പറ്റുമോ

  • @pavirkutty8366
    @pavirkutty8366 2 месяца назад

    ആളുടെ നമ്പർ കിട്ടുമോ... ❓

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      കമൻറ് ബോക്സിൽ നമ്പർ ഉണ്ട് അതിൽ വിളിച്ചോളൂ

  • @koyasworld6885
    @koyasworld6885 2 месяца назад

    Pattikal norka

  • @abbaskpmon
    @abbaskpmon 2 месяца назад

    ഇത് സ്വാദിഖ് ആണോ 🤔

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      ആളുടെ പേര് നൗഷാദ് എന്നാണ്

  • @anilakottayam7603
    @anilakottayam7603 2 месяца назад

    Phon നമ്പർ please

  • @redbull3809
    @redbull3809 2 месяца назад

    അന്നു ലീഗുകാർ വരെ പുച്ഛിച്ചു തള്ളി ...ഇന്ന് അതിന്റെ ഗുണങ്ങളെ കുറിച്ച് വിശദികരിക്കുന്നു ...😂

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад +4

      സുഹൃത്തേ ഇതൊന്നും രാഷ്ട്രീയമായി കാണരുത് ആര് നല്ലത് ചെയ്യുന്നു അവരെ നമ്മൾ സപ്പോർട്ട് ചെയ്യണം

    • @nasernaser8291
      @nasernaser8291 2 месяца назад

      അങ്ങിനെ നോക്കുകയാണെങ്കിൽ
      ഇപ്പോൾ നാട്ടിൽ ആർ കെകിലും പെൻഷൻ കിട്ടുന്നുണ്ടോ

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      Yes unde

  • @ayanzvlogz1511
    @ayanzvlogz1511 2 месяца назад

    കോൺടാക്ട് നമ്പർ ഒന്ന് send ചെയ്യുമോ... കുവൈറ്റിൽ നിന്നും Bkunju puthenveed

  • @antonyantony2822
    @antonyantony2822 2 месяца назад

    Number ayakkamo