മുഴുവൻ ആയി മനസ്സിലാക്കാൻ തീർച്ചയായും PART 2 കൂടി കാണുക - ruclips.net/video/0HNWqyjG3FY/видео.html ഇത് ശരിക്കും എല്ലാവർക്കും പറ്റിയ ഒരു നിക്ഷേപ മാർഗം ആണോ എന്നത് ഈ വിഡിയോയുടെ അവസാനം example സഹിതം കാണിക്കുന്നുണ്ട് ❤️ #അതിശക്തം
ഇത്രയും വ്യക്തമായി സിംപിൾ ആയി ഏതു സാധാരണക്കാർക്കും മനസിലാകുന്ന വിധത്തിൽ എല്ലാം കൃത്യമായി പറഞ്ഞു തരുന്ന ഞാൻ കണ്ട ഒരേ ഒരു യൂട്യൂബർ the name is Sharique Samsudheen ശക്തം❤️💪
Credibility of NPS under gvt** PRDA(pension fund regulatory authority) Eligibility ( 18/60) Returns( market linked instrument) Historically around 10 percent G class bond C corporate bond E class equity bonds A alternative investment class 5 percent Auto choice nd active choice Agressive Moderate Active Investment cap depending on age Mode can be changed 2 times in a year Who is managing ? Fund managers
പെൻഷൻ ഒരിക്കലും വർധിച്ചു വരുന്നില്ല. Inflation മൂലം പ്രയോജനം കിട്ടില്ല. ഞാൻ 1997 ൽ rs 3400 പെൻഷൻ 27 വർഷം കഴിഞ്ഞു 55 വയസ്സിൽ കിട്ടാൻ പ്ലാൻ ചേർന്നു. അന്ന് 3400 വലിയ തുക ആയിരുന്നു. പക്ഷെ ഇപ്പോൾ അത് ചെറിയ തുക ആണ്
എനിക് അറിയാമായിരുന്നു ഇതിനെ പറ്റി ഒരു വീഡിയോ ഈ ചാനലിൽ വരുമെന്ന് അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു..... അവസാനം വന്നു.. അടുത്തത് ഇൻഷുറൻസ് നെ പറ്റി വരും.. കാത്തിരിക്കാം...
A better way to invest safely, getting safety for our money, i think no other fund generating organisation should offer a govt control for our money so it is assured. Thankyou shareek sir for explaining very simply as this video contains each and every micro element of the scheme
ഇപ്പൊ സർക്കാർ ജോലിക്കാർക്കും ഇങ്ങാനാ പെൻഷൻ.. പിന്നെ മരിക്കുമ്പ അവർക്ക് ഒന്നും കൊടുക്കാതെ മരിച്ചില്ലല്ലോ..ഒരു കോർപ്പസ് ആയി. പിന്നെ നമ്മൾ ഇപ്പൊ ചിന്തിക്കുന്ന പോലെ അല്ല, technology ഇത്രയും വികസിച്ച തരത്തിൽ കൂടുതൽ ചിലപ്പോ 90വരെ ഒക്കെ പുല്ല് പോലെ ജീവിച്ചെന്ന് വരും പക്ഷെ ഒരു 60 ന് ശേഷം പണി എടുക്കാൻ പറ്റി എന്ന് വരില്ല.സോ
Thanks ഇത്രയും മനസ്സിലാക്കി തന്നതിന്,.പെൻഷൻ ഫണ്ട് മാനേജർ Lic ആണ് എന്നും മനസ്സിലായി, Lic യിൽ thanne 11% വരെ കിട്ടുന്ന പെൻഷൻ പ്ലാനുകൾ ഉണ്ട്, കൂടാതെ ജീവൻ umang പോലെയുള്ള ആജീവനാന്ത പെൻഷൻ പ്ലാൻ, 8% lifelong guaranteed pension. Insurance കവറേജ് കൂടി കിട്ടും, സറണ്ടർ ചെയ്യുകയാണെങ്കിൽ 90% കിട്ടും.പിന്നെ എന്തിന് മറ്റൊന്ന് തേടി പോകണം?,
Nice to see sucha channel in Malayalam to know and to get knowledge in investment... recently I saw one of your video which u Posted one yr back. Whereas same content including the example which u took the same I saw in another utube channel...got shocked
hey,dont be amazed by these returns,we aren't considering time value of money ,i still remember my fathers first salary as a govt servent close to 600 bucks ( in 1985),so i suggest to inveset in property or gold as much more promising returns for future
what a dedication bro....njan NPS Schemil ulpettittulla employee aanu kazhinja 4 years aayittu, ithuvare onnu detail aayi NPS ne patti padikkan sremichittilla....detailed class aayirunnu......athishaktham bro,,,,,,,,
ആശാനേ ഇപ്പോൾ join ചെയ്യുന്ന എല്ലാ govt ജീവനക്കാർക്കും nps pention ആണ്... പക്ഷെ വളരെ കുറച്ചു amount മാത്രമേ retairment സമയത്തു കിട്ടുകയുള്ളു എന്നാണ് അറിഞ്ഞത്... എന്നാൽ ഇപ്പോൾ correct idea കിട്ടി... Thankuuuu
എല്ലാവരും സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുക എന്നത് , സ്റ്റോക്ക് മാർക്കറ്റിൽ വലിയ നിക്ഷേപം ഉള്ളവരുടെ എപ്പോഴും ഉള്ള ആഗ്രഹം ആണ്, എന്നാലല്ലേ സ്വന്തം ഇന്വെസ്റ്മെന്റ് വളരൂ...
എല്ലാം ശരി. പത്തായിരം രൂപ ഒരു മാസം spare ചെയ്തു NPS ൽ 30 കൊല്ലം നിക്ഷേപിക്കാൻ ഗ്യാരണ്ടിയുള്ള ജോലി എത്ര പേർക്കുണ്ട് ഇന്ത്യ രാജ്യത്തു? ആരെയും ഫൂൾ ആക്കല്ലേ
അടുത്ത പാർട്ടിൽ Tire -1 Tire - 2 അക്കൗണ്ടുകളെ കുറിച്ച് വിശദീകരിക്കുo എന്ന് പ്രതീക്ഷിക്കുന്നു. അതു പോലെ തന്നെ ആധാർ എങ്ങനെ XML format il ഡൗൺലോഡ് ചെയ്യാം എന്നും വിശദീകരിക്കുക. ആധാർ ഒഴികെ മറ്റു ഐഡികൾ യൂസ് ചെയ്തു ആപ്ലിക്കേഷൻ ഫില്ല് ചെയ്യുമ്പോൾ പ്രോസസ് വളരെ കൂടുതലാണ്. അതുപോലെ NAV എന്നത് 3 -4 working days ആണ്. So ,Inorder to get 80c deduction, Don't wait up to march month slary date to invest in NPS.Another advantage is that we can use credit card to invest in NPS.
NPS depends on market returns . It can never be guaranteed . Better we invest in MF for Returns and then buy annuity after accumulating wealth after retirement
Can you make a video on health insurance , term insurance ? How to select the one because I have heard a lot of term insurance donot settle the money properly and on time.
Dear Sharique, Tata steel bsl ൻ്റെ fundamental analysis video ചെയ്യാമോ..its price almost doubled in 2 months.. Long term investment നു പറ്റിയ Stock ആണോ അത്?
ദയവായി താങ്കൾക്ക് PF പെൻഷൻ ഡീറ്റെയിൽ ആയി ഒരു വീഡിയോ ചെയ്യാൻ കഴിയുമോ? ഏതു age മുതൽ പെൻഷൻ കിട്ടിതുടങ്ങും.. എത്ര വർഷം വിത്‌ഡ്ര ചെയ്യാതെ pf അടക്കണം എന്നൊക്കെ ചേർത്ത്.. അങ്ങനെ ഒരു വീഡിയോ ഇട്ടിരുന്നേൽ നന്നായിരുന്നു
മുഴുവൻ ആയി മനസ്സിലാക്കാൻ തീർച്ചയായും PART 2 കൂടി കാണുക - ruclips.net/video/0HNWqyjG3FY/видео.html
ഇത് ശരിക്കും എല്ലാവർക്കും പറ്റിയ ഒരു നിക്ഷേപ മാർഗം ആണോ എന്നത് ഈ വിഡിയോയുടെ അവസാനം example സഹിതം കാണിക്കുന്നുണ്ട് ❤️
#അതിശക്തം
Athishaktham
Bro, Please do a video on REITS and how to invest in them
@@arunnambiar9566 . Real estate investment right . Sharique sir already has done a video on the same . You can search reit
@@adithya329 Got it.. thanks man😄
Plz give u r number bro
Bro ഇല്ലായിരുന്നു എങ്കിൽ ഞാൻ സ്റ്റോക്ക് markat എന്താണെന്ന് പോലും അറിയില്ലായിരുന്നു ജീവിതത്തിന് ഇത്രയും വലിയ പ്രേതീക്ഷ തന്നതിന് വളരെ അധികം നന്ദി
Trade cheyyarundo
@@nafihmp6112 yhaa❤
@@shadowpsycho2843 engane pokunnu, karyangal
Same
🤣🤣🤣🤣 ഈശ്വരാ ഇവിടേം കോഴികളോ
ഇത്രയും വ്യക്തമായി സിംപിൾ ആയി ഏതു സാധാരണക്കാർക്കും മനസിലാകുന്ന വിധത്തിൽ എല്ലാം കൃത്യമായി പറഞ്ഞു തരുന്ന ഞാൻ കണ്ട ഒരേ ഒരു യൂട്യൂബർ the name is Sharique Samsudheen ശക്തം❤️💪
ഇത്രയും നല്ല അവതരണം
യൂട്യൂബ് മേഖലയിൽ അപൂർവമാണ്...... അങ്ങയ്ക്കു ഹൃദയം നിറഞ്ഞ
അഭിനന്ദനങ്ങൾ!!!!!!!
ഇത് പോലത്തെ സാധനം ഉള്ളത് പോലും അറിയുന്നത് ഇയാളുടെ വിഡിയോസ് കാണുബോൾ ആണ് 😍
Sharique is building the road to financial freedom❤️
Point
His own
Credibility of NPS
under gvt**
PRDA(pension fund regulatory authority)
Eligibility ( 18/60)
Returns( market linked instrument)
Historically around 10 percent
G class bond
C corporate bond
E class equity bonds
A alternative investment class 5 percent
Auto choice nd active choice
Agressive
Moderate
Active
Investment cap depending on age
Mode can be changed 2 times in a year
Who is managing ?
Fund managers
Govt എംപ്ലംയീസ്ന് പോലും അറിയാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി... ❤️
പെൻഷൻ ഒരിക്കലും വർധിച്ചു വരുന്നില്ല. Inflation മൂലം പ്രയോജനം കിട്ടില്ല. ഞാൻ 1997 ൽ rs 3400 പെൻഷൻ 27 വർഷം കഴിഞ്ഞു 55 വയസ്സിൽ കിട്ടാൻ പ്ലാൻ ചേർന്നു. അന്ന് 3400 വലിയ തുക ആയിരുന്നു. പക്ഷെ ഇപ്പോൾ അത് ചെറിയ തുക ആണ്
you should have increased contribution..you can also go for plan 2.
Ath palarum
Manassilakunnilla
Inflation u അനുസരിച്ചു പ്ലാൻ മാറിയില്ലേ...?
@@3737XYXYX ariyillathathu paranju kodukkatha adhikaarikal
എനിക് അറിയാമായിരുന്നു ഇതിനെ പറ്റി ഒരു വീഡിയോ ഈ ചാനലിൽ വരുമെന്ന് അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു..... അവസാനം വന്നു.. അടുത്തത് ഇൻഷുറൻസ് നെ പറ്റി വരും.. കാത്തിരിക്കാം...
Very good presentation as usual and going to next part
Aha....ividem undu alle?!👍👍
A better way to invest safely, getting safety for our money, i think no other fund generating organisation should offer a govt control for our money so it is assured. Thankyou shareek sir for explaining very simply as this video contains each and every micro element of the scheme
Ekka. You are my brother . You changed my life.
പിന്നേ അടിപൊളി ആണ്..ഇനി വേണം ആ 2 കോടി കിട്ടാൻ ഞാൻ ചാവുന്നത് നോക്കി പിള്ളേർ ഇരിക്കാൻ...😀
True......
അവരോടു പറയാതിരുന്നാൽ പോരെ... മരിക്കുന്ന ദിവസം suprise കൊടുക്കാം 😄😌
@@MS-bs1xi അതേ അതേ..അവസാനം "ജോജി" സിനിമയിൽ ബാബുരാജ് ചെയ്തപോലെ പടക്കം ഒക്കെ കാണും മരിക്കുമ്പോൾ....
Sathyam .. പൊട്ടാ scheme
ഇപ്പൊ സർക്കാർ ജോലിക്കാർക്കും ഇങ്ങാനാ പെൻഷൻ..
പിന്നെ മരിക്കുമ്പ അവർക്ക് ഒന്നും കൊടുക്കാതെ മരിച്ചില്ലല്ലോ..ഒരു കോർപ്പസ് ആയി.
പിന്നെ നമ്മൾ ഇപ്പൊ ചിന്തിക്കുന്ന പോലെ അല്ല, technology ഇത്രയും വികസിച്ച തരത്തിൽ കൂടുതൽ ചിലപ്പോ 90വരെ ഒക്കെ പുല്ല് പോലെ ജീവിച്ചെന്ന് വരും പക്ഷെ ഒരു 60 ന് ശേഷം പണി എടുക്കാൻ പറ്റി എന്ന് വരില്ല.സോ
Thanks ഇത്രയും മനസ്സിലാക്കി തന്നതിന്,.പെൻഷൻ ഫണ്ട് മാനേജർ Lic ആണ് എന്നും മനസ്സിലായി, Lic യിൽ thanne 11% വരെ കിട്ടുന്ന പെൻഷൻ പ്ലാനുകൾ ഉണ്ട്, കൂടാതെ ജീവൻ umang പോലെയുള്ള ആജീവനാന്ത പെൻഷൻ പ്ലാൻ, 8% lifelong guaranteed pension. Insurance കവറേജ് കൂടി കിട്ടും, സറണ്ടർ ചെയ്യുകയാണെങ്കിൽ 90% കിട്ടും.പിന്നെ എന്തിന് മറ്റൊന്ന് തേടി പോകണം?,
സർ ഈ പതിനായിരം മാസം കൊടുക്കാൻ കഴിവുള്ളവന് പെൻഷൻ എന്തിനാണ്.. തന്നെയുമല്ല ഇപ്പോൾ അമ്പതും അമ്പത്തഞ്ചും വയസ്സുള്ളവർ എന്തു ചെയ്യണം.
ഇതൊക്കെ പറഞ്ഞു ഫലിപ്പിച്ച് കേൾക്കാൻ നല്ല സുഖം ,
Sip savings have guaranteed or not?
OIOPൽ ചേർന്ന എന്റെ വാട്‌സ്ആപ്പ് മാമന് അയച്ചു കൊടുത്തു❤️❤️❤️
:)
👍yes
As always,, beautiful presentation . moreover very informative . Thank you so much
Nice to see sucha channel in Malayalam to know and to get knowledge in investment... recently I saw one of your video which u Posted one yr back. Whereas same content including the example which u took the same I saw in another utube channel...got shocked
You are the best infermater in karala
You set my life better.because of you I found my income from share market
Ante watsapp number thanne
😍😍😍പുതിയ വിഡിയോക്ക് വേണ്ടി witing ആയിരുന്നു markat feedum ഈ ചാനലും അരിച്ചു പെറുക്കി കണ്ടു പല തവണ ഇനി കാണാൻ ബാക്കി ഒന്നുല്ല 😍😍😍
❤️❤️❤️
Bro ലോങ്ങ്ടെർമിന് പറ്റിയ ഒരു 5ഷെയർസ് പറയുമോ
Bro ഒന്ന് റിപ്ലൈ തരൂ
@@raslrp1822 എത്ര വർഷത്തേക്ക
@@raslrp1822 long ആണേൽ tata powr tata morters idfc frstbnk എല്ലാം നോക്കാം
What a clear and simple presentation...awesome...
Ethippol seems like some serial end!! Adutha episode kaananvendi creating hype;)
Ashan changed my life.... 💓💓💓💓💓
hey,dont be amazed by these returns,we aren't considering time value of money ,i still remember my fathers first salary as a govt servent close to 600 bucks ( in 1985),so i suggest to inveset in property or gold as much more promising returns for future
This is the first time I’m watching his video. I regret not watching it from the beginning. 😢😢😢😢😢😢
പതിനഞ്ചായരം രൂപ മാസ നിക്ഷേപം ഉള്ള എൻ്റെ കൂടെ ജോലി ചെയ്ത ആൾക്ക് മാസം 1600 രൂപ പെൻഷനാണ് കിട്ടുന്നത്. Presentation കൊള്ളാം
Apo ith verthe aano. 😅
what a dedication bro....njan NPS Schemil ulpettittulla employee aanu kazhinja 4 years aayittu, ithuvare onnu detail aayi NPS ne patti padikkan sremichittilla....detailed class aayirunnu......athishaktham bro,,,,,,,,
Monthly ethre invest cheyunnu
Keep going ikka.....ur the person behind my stock market learning ❤️keep going whatever is coming....
Valare nanni 🙏🙏 nalloru retirement sceme paranju tannatinu nanni shariq bro🙏
Net speed illathond Njaan vedio download cheyth anu kanunnath enkilm net ullapol like cheyyanm adds skip cheyyand irykanm sramikunnund..nice effort brother
നല്ല health insurance policy കുറച്ചു ഒരു video ചെയ്യാമോ?? ആർക്കും health insurance കുറച്ചു ഒന്നും അറിയില്ല....
ഇത് പോലത്തെ ഇനിയും വേണം ആശാനെ ❤
Athishaktham. Great sharik bhai
Chettoi❤️❤️❤️
Why we dint know any of these schemes.
Big thanks to Shariq👍
Your explanations are from heart,so we feel a heart to heart communication.Keep going all the best
Expecting more videos like this in Malayalam
First like and first comment ❤️
Sir super class.I was looking it for my RBI financial literacy state quiz. It helped me a lot in my preparation ....
Lock in period ullath kond..... Youngstersinu nallathanu..... Max ellarum cheruka......
Wot lock in period.. Can you explain pls.. Am around 35 ithu.. Right time ano NPS join cheyyan
34cheram... 60 vayas vare fund pinvalickan kure nibandhanakalund...
I was waiting❤️
ആശാനേ ഇപ്പോൾ join ചെയ്യുന്ന എല്ലാ govt ജീവനക്കാർക്കും nps pention ആണ്... പക്ഷെ വളരെ കുറച്ചു amount മാത്രമേ retairment സമയത്തു കിട്ടുകയുള്ളു എന്നാണ് അറിഞ്ഞത്... എന്നാൽ ഇപ്പോൾ correct idea കിട്ടി... Thankuuuu
Haha , epazhanu idhu entha nnu manassilaye 😍
കൂടുതൽ കിട്ടുമോ പഠിച്ചപ്പോൾ?
VERY WELL EXPLAINED AS ALWAYS. ATHISHAKTHAM IN BEAST MODE
നല്ല ഹെൽത്ത് ഇൻഷുറൻസ് നെ കുറിച്ച് ഒരു viedo ചെയ്യാമോ sir
Thanks for guiding us☺❤
Excited to see you in CET's online webinar💥💥
Link?
Can we too attend
@@abhijiththash6666 yes
Please make a video on Elss as well. Your way of explanation is amazing.
This is really amazing..I always wanted to know abt the withdrawal process after joining NPS..Waiting for next part bro..🙏
Iam at present 65 years old! I need monthly 10,000/- how much do I need to invest as a single premium ?
അടിപൊളി. ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് ചുളുവിൽ അടിച്ചു മാറ്റാം.best kanna best kure Adaanimark valaram.
6 months before പെൻഷൻ ആയ റെയിൽവേ എംപ്ലോയിക്കു കിട്ടുന്നത് 2300/ nps, മരുന്ന് വാങ്ങാൻ തികയുന്നില്ല എന്നാണ് പറഞ്ഞത് ☹️
Orupadu per ithanu paranjath
Sure. Please upload part 2video soon. Can't wait
First like and comment endeya.. net slow aayondu delay aayi poyi☹️😪.... Ennalum athi shakthamayi munnot ...
ആശാനേ 1 ലഡു പൊട്ടി😉. ❤️We always with you ❤️ 🔥 Mr Athishaktham 🔥
Bro we are expecting more videos like this.. fundfolio de thirak ind nnu ariyam, even though we became your fans by watching videos like this
എല്ലാവരും സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുക എന്നത് , സ്റ്റോക്ക് മാർക്കറ്റിൽ വലിയ നിക്ഷേപം ഉള്ളവരുടെ എപ്പോഴും ഉള്ള ആഗ്രഹം ആണ്, എന്നാലല്ലേ സ്വന്തം ഇന്വെസ്റ്മെന്റ് വളരൂ...
ബുദ്ധി കുളം പോലെ വകതിരിവ് ചണ്ടി പോലെ എന്നു താങ്കളോട് വിനീതമായി പറയാം...
ഇനി അതല്ല... താങ്കൾ ഇന്ത്യയിലല്ലേ കഴിഞ്ഞ 7 വർഷമായി താമസിക്കുന്നത്?
Bitcoin and cypto currency oru video cheyamo?
2 years munne video cheythittundu....onnum mansilayilla
@@Santhoshvj1988 2 year mumb corona illayrnu..1 day in 2021 is like a new year 🙏
I really love by man🥰. Finance knowledge Builder.💪💪💪
ipozhathe food kazhichit 60years vare jeevichirkumen ariyila so ulla kalam enjoy chyunathum nallathanu
Enna പോയി ump
Can you make a video about difference between ETF, Small Case and direct mutual fund....
എല്ലാം ശരി. പത്തായിരം രൂപ ഒരു മാസം spare ചെയ്തു NPS ൽ 30 കൊല്ലം നിക്ഷേപിക്കാൻ ഗ്യാരണ്ടിയുള്ള ജോലി എത്ര പേർക്കുണ്ട് ഇന്ത്യ രാജ്യത്തു? ആരെയും ഫൂൾ ആക്കല്ലേ
അടുത്ത പാർട്ടിൽ Tire -1 Tire - 2 അക്കൗണ്ടുകളെ കുറിച്ച് വിശദീകരിക്കുo എന്ന് പ്രതീക്ഷിക്കുന്നു. അതു പോലെ തന്നെ ആധാർ എങ്ങനെ XML format il ഡൗൺലോഡ് ചെയ്യാം എന്നും വിശദീകരിക്കുക. ആധാർ ഒഴികെ മറ്റു ഐഡികൾ യൂസ് ചെയ്തു ആപ്ലിക്കേഷൻ ഫില്ല് ചെയ്യുമ്പോൾ പ്രോസസ് വളരെ കൂടുതലാണ്. അതുപോലെ NAV എന്നത് 3 -4 working days ആണ്. So ,Inorder to get 80c deduction, Don't wait up to march month slary date to invest in NPS.Another advantage is that we can use credit card to invest in NPS.
ക്രെഡിറ്റ് കാർഡ് വഴി പേയ്‌മെന്റ് ചെയ്യാമായിരുന്നു അല്ലേ...
If it's 54 age crossed, what type of scheme suitable & what amount can invest ,pls explain.
expecting more videos of cental govt financial schemes and policies. most of videos of other youtubers are more biased.
NPS depends on market returns . It can never be guaranteed . Better we invest in MF for
Returns and then buy annuity after accumulating wealth after retirement
Mf also depends on the market bro
you can reduce your exposure to market and increase in debt in NPS if you are doing in a conservative way.
@Sharique samsudeen Thank you for this video. Very informative. Please include taxations for NPS and also the itr benefits for NPS in next part.
60 vayassu kazhinhavarkku inganeyulla oru pension kittan valla scheme undo...30 varshaththe amount onnichadachal 60 vayassullavarkku monthly pension kittanenkilum eathenkilum scheme undo??
Perfect & proper explanation 👌👌👍👍
Thanks for such knowledgeable videos
Can you make a video on health insurance , term insurance ? How to select the one because I have heard a lot of term insurance donot settle the money properly and on time.
ഇത്രയ്ക്ക് ലാഭകരമായി പെൻഷൻ ലഭിക്കുമെങ്കിൽ ഗവൺെൻ്റ് ജുഡീഷ്യൽ സ്റ്റാഫിനും പട്ടാളക്കാർക്കും എന്താ NPS ആക്കാത്തത്ത്
Kadhayil chodiyam illa😃
À
Correct,umbikal അണ്, പല സ്റ്റേറ്റ് nps സമരം ചെയ്ത് നിർത്തൽ അക്കി
Armed force il agane nadakillla
Kerala thil govt employee nps thanne aanu
Ashane, video polichu. Athishaktham🔥.
Very nicely explained...thank you sir
Very good & effective presentation
Chetta oru10000 RS kittan Thane epo nalla pada pone engane invst cheyum chetta ☹️
10000 kittan nalla padulla aalkk 20000 nte coat um tie yum okke indello😂😂😂😂
@@jinumekkayil1257 👆🥰
Coatum tie itta athe nte meaning cash ulavan ennano chetta
@@jinumekkayil1257 rent Anu bhai
jinu picha karan maranu coat suit edunnath kasullavar Tshirt ettu nadakum arem pedikenda karyamilla . enikanekil kodical undakiyittu venam thattukadayil ninnum bashanam kazhikan. athinte oru sugam vere thanne mone
Very Informative Video❤❤Thanks Bro
ഷാരിഖ് ബ്രോ പൊളിയാണ് വീഡിയോസ് മുഴുവനും 👍👍👍
After maturity of 30 years, if the fund is returned and that amount's interest will be more if invested in Treasury or Post Office.
ആഹാ അന്തസ്. മൂഡ് set ആക്കി ❤️❤️❤️❤️😘
❤❤❤❤❤
Atal Pension Yojana കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....
One of the best guaranteed pension plan..മോദി കൊണ്ടു വന്നതായോണ്ട് ആരും ശ്രദ്ധിക്കുന്നില്ല .
മാസം 10, 000 ഇൻവെസ്റ്റ് ചെയ്യാൻ വേണ്ടേ ഷംസു???
Very good video👌
Will see part 2👍
Power 💥
Great video .athishaktham 🔥
Athishakthamm ashanee ❤️🤩
sharique bro share market class idunnanadh mudhal koode nd adhine benfits um lifel kitte thudage❤️❤️
Athishaktham ❤️
Thanks BRO . really gud information . athishaktham 💪💪
Very informative 👍Thank you
ellarkkum comfortable aayitt paisa undakanam, ennal swantham strategy develop cheyth kooduthal paisa undakkan aarkum vayya. sharique bhai enthayalum ithil paisa idilla
Dear Sharique,
Tata steel bsl ൻ്റെ fundamental analysis video ചെയ്യാമോ..its price almost doubled in 2 months..
Long term investment നു പറ്റിയ Stock ആണോ അത്?
കാത്തിരുന്ന വീഡിയോ.
Nice video but he is deliberately making it too long. Otherwise it is a good video. Kindly reduce the duration to less than 10 to 12 minutes
Thank you Athisaktham
Excellent explanation. Also, Can you pls do a presentation on Atal Pension Yojana(APY) scheme?
The main concern is 1.1 lakh after 30 years won't be of much value. Average middle class living expense will reach atleast double of that amount.

അതിശക്തം 💪