pravasi pension malayalam online apply |pravasi pension online registration malayalam

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 190

  • @jeevarajmoolayil9808
    @jeevarajmoolayil9808 Год назад +10

    എനിക്ക് ക്ഷേമനിധി ബോഡ് ന്റെ ടെലി ഫോൺ നമ്പർ ഒന്ന് അയച്ച് തരുമോ.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      9104712465500

    • @sanam8952
      @sanam8952 Год назад

      ​@@EKERALAMONLINESERVICE No OTP how will I register? Called the number which is on the website and the number doesn't exist.

    • @koyakuttyk5840
      @koyakuttyk5840 5 месяцев назад

      കോഴിക്കോട് ഓഫീസിൽ ലാൻറ്
      ഫോണാണ് ഓഫീസ് പ്രവർത്ത നം തുടങ്ങിയാൽ റിസീവർ എടുത്ത് പുറത്ത് വെക്കും കസ്റ്റമർ വിളിച്ചാൽ എങ്കേജ് ശബ്ദംമാത്രം ബന്ധപ്പെട്ടവർ ഇതിനൊരുപരിഹാരം കാണുന്നില്ല

  • @pk_646
    @pk_646 Год назад +5

    എല്ലാ ചോദ്യങ്ങൾക്കുംകൃത്യമായി മറുപടി നൽകി മാതൃകയാക്കി❤❤❤❤

  • @sajithas4090
    @sajithas4090 7 месяцев назад +3

    Sir പ്രവാസി ക്ഷേമനിധി അടച്ചുകൊണ്ടിരിക്കുന്ന വ്യക്തിക്ക്, സാർ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും ചെയ്യേണ്ടതായിട്ടുണ്ടോ. (ഇതുവരെയും ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പക്ഷെ ക്ഷേമ നിധി അടക്കുന്നു.

  • @faseela5958
    @faseela5958 11 месяцев назад +1

    നമസ്കാരം
    പ്രവാസി ആയിരിക്കുന്ന ഒരാൾ ആദ്യമായി രജിസ്റ്റർ ചെയ്യേണ്ടത് നോർക്ക യിൽ ആണോ അതോ പ്രവാസി ക്ഷേമനിധിയിൽ ആണോ.. നോർകയിൽ രജിസ്റ്റർ ചെയ്ത ശേഷം ഐഡി കാർഡ് അപ്പ്രൂവ് ആയിട്ടാണോ പ്രവാസി ക്ഷേമനിധിയിൽ അപ്ലൈ ചെയ്യണ്ടത്.. മറുപടി പ്രതീക്ഷിക്കുന്നു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад +1

      രണ്ടും രണ്ടാണ് രണ്ടും സംസ്ഥാന സർക്കാർ നിയന്ത്രണത്തിനുള്ള പ്രവാസി ക്ഷേമത്തിനായിട്ടുള്ള പദ്ധതികളാണ്, ഇത് പെൻഷനു വേണ്ടിയുള്ള രജിസ്ട്രേഷനാണ്, നോർക്ക വഴി ഇൻഷുറൻസ് കാർഡ് എടുക്കാവുന്നതാണ്, ഇവിടെ രജിസ്റ്റർ ചെയ്തതിനുശേഷം മാസംതോറും അംശാദായമടച്ച് 60വയസ്സിനുശേഷം മാസംതോറും ഉള്ള പെൻഷന് അർഹത നേടാവുന്നതാണ്, മൊബൈൽ വഴി ഇതിന്റെ സബ്സ്ക്രിപ്ഷൻ അടയ്ക്കുന്ന വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്, കമ്പ്യൂട്ടർ വഴി അടയ്ക്കുന്ന വീഡിയോ ഇതിനോടകം ചാനലിൽ ഉണ്ട്

  • @NusaimaKannur
    @NusaimaKannur Год назад

    ഇപ്പോൾ നാട്ടിൽ ആണ്.. അത് മാത്രമല്ല passport expiry ആവുകയും ചെയ്തു.. ഇത് apply ചെയ്യാൻ passport പുതുക്കേണ്ടതുണ്ടോ.. പിന്നെ passport ളും adhar ലും ചെറിയ name different ഉം ഉണ്ട്.. അതിന് one and same certificate upload ചെയ്യാൻ ആകുമോ.. അതിനുള്ള ഓപ്ഷൻ ഉണ്ടാകുമോ.. ഇപ്പോൾ nativity certificate ചോദിക്കുന്നുണ്ടോ.. Pls Rply..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      നെറ്റിവിറ്റി സർട്ടിഫിക്കറ്റും വാലിഡ് പാസ്പോർട്ട് വേണം, നെയിം കറക്ഷൻ വിളിച്ചു ചോദിക്കണം, നമ്പർ സൈറ്റിലുണ്ട്

  • @shimnajoseph2520
    @shimnajoseph2520 Год назад +1

    Membership details update chaithu,pakshe save cheyyan pattunnila

  • @arunm3018
    @arunm3018 Год назад +1

    ℅ work enter akunilla

  • @sreeshabalan326
    @sreeshabalan326 Год назад

    videshathninnum nattil thirichethi govt job chyunavark kodukan pattumo

  • @BineshKattoor
    @BineshKattoor Месяц назад

    Banking details preview il kanunnu but entry il kanunnilla

  • @koyakuttyk5840
    @koyakuttyk5840 9 месяцев назад +1

    എനിക്60വയസ്സ്പൂർത്തിയായ് അംശാദായം അടച്ച് 5വർഷം പൂർത്തിയായ്. പെൻഷന് അപേക്ഷകൊടുത്തു ഒരുമാസം കഴിഞു. സാറ്റസ് എങിനെഅറിയാം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      ലോഗിൻ ചെയ്തു നോക്കൂ

    • @sreejaprasannan1091
      @sreejaprasannan1091 2 месяца назад

      ഒരുമാസം കഴിയുമ്പോൾ അക്കൗണ്ട് check cheythal cash vannathariyam

  • @girijakarthika6252
    @girijakarthika6252 Год назад +1

    Hello, nigalu ithu cheyethu kodukumo

  • @ummuhabeeba5329
    @ummuhabeeba5329 18 дней назад

    ക്ഷേമനിധി അടച്ചു കൊണ്ടിരിക്കുന്ന വ്യക്തിക്ക് അഡ്രസ്സിൽ എങ്ങനെ മാറ്റം വരുത്താം?
    പിൻനമ്പർ തെറ്റായി ആണ് കൊടുത്തിരിക്കുന്നത്.

  • @JobisVlogs
    @JobisVlogs 2 месяца назад

    ഇപ്പോൾ ദുബായ് പോയതേ ഉള്ളൂ അവർക്ക്‌ എപ്പോൾ ആപ്ലിക്കേഷൻ കൊടുക്കാം വിസ കിട്ടി ജോലി ചെയ്യാൻ തുടങ്ങി

  • @prasanth6098
    @prasanth6098 Месяц назад

    സർ ഓൺലൈൻ രെജിസ്ട്രേഷൻ കൊടുത്തപ്പോൾ ഡോക്യുമെന്റ് സെൽഫ് അറ്റെസ്റ് ചെയ്യാൻ മറന്നു പോയി.രെജിസ്ട്രേഷൻ success ആകുമോ ഇല്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും?

  • @mujeebrahman6008
    @mujeebrahman6008 Год назад

    ഇപ്പോൾ കേരളത്തിൽ ആണെന്നതിനുള്ള സാക്ഷ്യപത്രം (format) എങ്ങിനെ എടുക്കാം എന്ന് വീഡിയോ യിൽ പറയുന്നുണ്ടെകിലും അത് കാണിച്ചില്ലല്ലോ...പഞ്ചായത്തിൽ പോയപ്പോൾ ഫോർമാറ്റിൽ എഴുതികൊടുക്കാൻ പറഞ്ഞു..അപ്പോൾ അതിന്റെ ഫോർമാറ്റ് ഒന്നു അയക്കുമോ..അല്ലങ്കിൽ ഡൌൺലോഡ് ലിങ്ക് വിട്ടാലും മതി.Tnks.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      മുകളിൽ ആദ്യം നിങ്ങളുടെ കാറ്റഗറി ഏതാണെന്ന് സെലക്ട് ചെയ്യുമ്പോൾ അതിന് താഴെയായിട്ട് വരുന്ന ലിങ്കുകളിൽ ഓരോന്നിന്റെയും സാക്ഷിപത്രം സർട്ടിഫിക്കറ്റ് ഫോർമാറ്റ് എടുക്കാനുള്ള ലിങ്ക് ഉണ്ട്( ഇടതു സൈഡിൽ താഴെ കാണുന്ന നീല ലിങ്ക് )

  • @sajithas4090
    @sajithas4090 2 месяца назад

    Sir, കെട്ടിട നിർമാണ ക്ഷേമനിധിയിൽ അംഗം ആയവർക്ക് പ്രവാസി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമോ. പ്രവാസി ആണ്.

  • @arifsakir99
    @arifsakir99 2 месяца назад

    haai sir, can we edit the details after saving ??
    is there any options to edit my details after saving

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад +1

      വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ട്

    • @arifsakir99
      @arifsakir99 2 месяца назад

      @@EKERALAMONLINESERVICE thank you sir

    • @arifsakir99
      @arifsakir99 2 месяца назад

      Now I cannot edit my details. I accidentally submitted them. Can I change my father's name after receiving a membership number?

  • @sivanisijulal1138
    @sivanisijulal1138 11 месяцев назад +1

    Chetta dubaiyil job resign cheythavarkk pension kittumo

    • @RanjiniPavi
      @RanjiniPavi 6 месяцев назад

      ലൊക്കേഷൻ certificate

  • @mannasherilmahadevan7260
    @mannasherilmahadevan7260 Год назад

    can you show how to apply category 2A

  • @ranjimam4576
    @ranjimam4576 Месяц назад

    Sir online payment cheyyunnathil ini ethra adakkanm ennullath engane aanu ariyuka

  • @ravindrang7553
    @ravindrang7553 Год назад +1

    എന്റെ ഒരു സുഹൃത്തിനു വേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവാസി പെൻഷനു online ൽ അപേക്ഷിക്കുവാൻ username ഉം ID യും വെച്ചു Rehister ചെയ്തു പക്ഷേ പിന്നീടു open ആകുന്നില്ല Username or Password തെറ്റാണ് എന്ന് കാണുന്നു മാറ്റി Register ചെയ്യാൻ എന്താണ് ചെയ്യേണ്ടത് അറിഞ്ഞാൽ നന്നായിരുന്നു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      മൊബൈൽ നമ്പർ വെച്ചും ഈമെയിൽ ഐഡി വച്ചും നമുക്ക് രജിസ്റ്റർ ചെയ്യാം, ലോഗിന്‍ പേജിൽ പോയതിനുശേഷം ഇവയിൽ ഏതാണോ കൊടുത്തത് അത് കൊടുത്തതിനുശേഷം ഫോർഗെറ്റ് പാസ്സ്‌വേർഡ് കൊടുത്താൽ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാം, വീഡിയോയിൽ ഇത് പറയുന്നുണ്ട്

  • @prasanth6098
    @prasanth6098 11 дней назад

    സർ പ്രവാസി വെൽഫയർ മെമ്പർഷിപ് കാർഡ്, നോർക്ക ഐഡി കാർഡ് ഇത് രണ്ടും വ്യത്യസ്തമാണോ. എന്താണ് വ്യത്യാസം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 дней назад

      വ്യത്യസ്തമാണ് ഒന്ന് പെൻഷനും മറ്റൊന്ന് ഇൻഷുറൻസുമാണ്

  • @Millichk20
    @Millichk20 Год назад

    ന്യൂ രജിസ്ട്രേഷൻ നിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒന്നും വരുന്നില്ല ആ termsആൻഡ് condition acceptചെയ്യാൻ കയ്യുന്നില്ല

  • @kunjolsajfas1366
    @kunjolsajfas1366 6 месяцев назад

    ഞാൻ ഇന്നലെ online രജിസ്റ്റർ ചെയ്തു പക്ഷേ,200 രൂപ payment ചെയ്തത് Succes 1 ആയില്ല. ഇന്ന് വീണ്ടും payment ചെയ്യേണ്ടതുണ്ടോ? എങ്ങനെയാണ് payment ചെയ്യേണ്ടത്?

  • @SureshSuresh-se5rb
    @SureshSuresh-se5rb Год назад

    ഞാൻ നോമിനിയ്ക്ക് എന്റെ wife- ന്റെ പേര് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് പക്ഷേ, അവർ അത് accepct ചെയ്യുന്നില്ല.... അത് എന്താണ് കാര്യം??? ഒന്ന് പറഞ്ഞുതരാമോ ????? ( ഞാൻ 100% ആയിരുന്നു പറഞ്ഞിരുന്നത് പക്ഷേ, അത് അവർ accepect ചെയ്തില്ല ) ഒന്ന് പറഞ്ഞുതരൂ plz

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      മറ്റെന്തെങ്കിലും റീസൺ ആണോ എന്ന് ചെക്ക് ചെയ്തു നോക്കൂ ഒറിജിനൽ ഡോക്കുമെന്റ്സ് കളർ സ്കാൻ ചെയ്താണ് അപ്‌ലോഡ് ചെയ്യേണ്ടത്

  • @dilse2014
    @dilse2014 Год назад +1

    Sir, ഞാൻ 2 wks aayi Rgr ചെയ്തിട്ട്. Paid ₹200/.Appl. No. കിട്ടി. But membership ഐഡി ഒന്നും കിട്ടിയില്ല..id &pw വെച്ച് Login ചെയ്യുമ്പോൾ not exist this detais എന്നാണ് കാണിക്കുന്നേ..ഇനി എന്താണ് ചെയ്യണ്ടേ? Subsctiption eppo muthal adakkan pattum? Plz reply..

  • @jrrecipe
    @jrrecipe 6 месяцев назад

    ഇപ്പോൾ ഗൾഫിൽ ഉള്ള വീട്ടമ്മക്ക് ഈ പ്രവാസി പെൻഷന് apply ചെയ്യാൻ പറ്റുമോ ?? പറ്റുമെങ്കിൽ "Details of Stay in Abroad as per visa " ൽ എന്ത് പൂരിപ്പിക്കും ???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад +1

      ഇപ്പോൾ ഗൾഫിലുള്ള ആളിന് അപേക്ഷിക്കുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്

    • @jrrecipe
      @jrrecipe 6 месяцев назад +1

      @@EKERALAMONLINESERVICE ഞാൻ ഉദ്ദേശ്ശിച്ചത് ജോലിയില്ലാതെ housewife ആയി നിൽക്കുന്ന ആൾക്ക് apply ചെയ്യാൻ പറ്റുമോന്നാ ???

  • @muhammedassif6600
    @muhammedassif6600 Год назад +1

    Hello njan register cheyth 1 monthil kooduthal ayi verified enn kanichittund but member ship number vannitilla

  • @abbaskt8545
    @abbaskt8545 22 дня назад

    സാർ ഞാനിപ്പോൾ പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരം താമസം ആണ് വില്ലേജിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ഉള്ള സത്യപ്രതിജ്ഞ ഫോം എങ്ങിനെ ഡൗൺലോഡ് ചെയ്തെടുക്കാം പ്ലീസ് ഒന്ന് ഹെൽപ്പ് ചെയ്താലും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  22 дня назад

      സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @abbaskt8545
      @abbaskt8545 22 дня назад

      സാർ ഫോം ഡൗൺലോഡ് ചെയ്യുന്നത് വീഡിയോയിൽ കാണുന്നില്ല സാർ പ്ലീസ് ഹെല്പ് ​@@EKERALAMONLINESERVICE

  • @snehasne649
    @snehasne649 Год назад

    Cancelled passport upload cheyyan patule?

  • @azimnizar8518
    @azimnizar8518 4 месяца назад

    ഇതു നമ്മൾ രജിസ്റ്റർ ചെയ്താൽ ആദ്യം 200 അടച്ചാൽ മതിയോ. അതിനു ശേഷം മാസം തോറും അടെക്കണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 месяца назад

      Yes

    • @azimnizar8518
      @azimnizar8518 4 месяца назад

      @@EKERALAMONLINESERVICE എത്രാം വയസ്സ് വരെ അടക്കണം

  • @lijuktvm
    @lijuktvm 9 месяцев назад +1

    2022 il register cheythu. mudakkamillathe 60 vayass vare cash adakkano.ipo, 35 vayassayi.2 varshamayi adakkunnu. 5 varsham adachit nirthiyal enthanu prblm pension eligible ayirikumo

  • @radhakrishnannair365
    @radhakrishnannair365 8 месяцев назад

    Age limit undo?

  • @resmiranjith9364
    @resmiranjith9364 Год назад

    സർ യുവർ അപ്ലിക്കേഷൻ റെജിക്റ്റഡ് സെൽഫ അറ്റെസ്റ്റഡ് കോപിസ് പാസ്പോർട്ട്‌ പേജ് കൊടുക്കുന്നത് എങ്ങനെയാണന്നു parayamo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഡോക്കുമെന്റ്സിന്റെ കളർ കോപ്പിയെടുത്ത ശേഷം സെൽഫ് അറ്റസ്റ്റഡ് എന്ന് എഴുതി ഒപ്പിട്ട് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്തു കൊടുക്കണം

  • @abkkrla
    @abkkrla Год назад +1

    60 വയസ്സിനു മുകളിലുള്ളവർക്കാനു ആദ്യം കൊടുക്കേണ്ടത്.അവരാരും പ്രവാസികളല്ലേ

    • @ummerkutty2601
      @ummerkutty2601 11 месяцев назад

      60 വയസ്സിന് മുമ്പ് ചേരുക എന്നാലെ 60 വയസ്സ് കഴിഞ്ഞാൽ😢 പെൻഷൻ കിട്ടുകയുള്ളൂ

  • @ക്രിസ്റ്റഫർ

    Sir നിങ്ങളുടെ വീഡിയോ ഫോളോ ചെയ്ത് ഞാൻ ഇതിൽ രജിസ്റ്റർ ചെയ്തിരുന്നു ഇപ്പോൾ രെജിസ്ട്രേഷൻ സ്റ്റാറ്റസ് verifide അപ്ലിക്കേഷൻ നമ്പർ എന്ന് പറഞ്ഞു നമ്പറും കൊടുത്തിട്ടുണ്ട് അപ്ലിക്കേഷൻ നമ്പർ ഇല്ല ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയിൽ പറയുന്നുണ്ടല്ലോ അപ്ലിക്കേഷൻ നമ്പർ മാറി മെമ്പർഷിപ്പ് നമ്പർ വരും, അല്ലെങ്കിൽ മെയിലിലോ മൊബൈലിലോ എസ്എംഎസ് വന്നിട്ടുണ്ടോ എന്ന് നോക്കുക, വന്നിട്ടില്ലെങ്കിൽ വെയിറ്റ് ചെയ്യുക,മെമ്പർഷിപ്പ് നമ്പർ കിട്ടിയാൽ വരിസംഖ്യ അടക്കുവാനും ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാനും സാധിക്കും, രജിസ്റ്റർ ചെയ്ത് അന്ന് തൊട്ടുള്ള സബ്സ്ക്രിപ്ഷൻ അടക്കേണ്ടി വരും

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ Год назад

      @@EKERALAMONLINESERVICE ok thanks

  • @Sajudeepu25
    @Sajudeepu25 Год назад +1

    Hello, post office PPF il chernittundu, eniku ee kshemanidhi il membership edukan pattumo ? Ipol Kuwait aanu njan

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      കേരള സർക്കാരിനെ കീഴിലുള്ള ഒന്നിലധികം ക്ഷേമ ബോർഡുകളിൽ അംഗത്വം എടുക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്

  • @nishamaryphilip7889
    @nishamaryphilip7889 4 месяца назад

    2 വർഷം പ്രവാസി ആയിരുന്നാൽ മാത്രം അല്ലെ ഇതിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കു

  • @vijithkumars1068
    @vijithkumars1068 Год назад

    Chetta...application number kiti...registration verified ayi...but membership number evdensnu...kituka...application number um ...date of birth um kodukumbol...kitunilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ട്

  • @rageshushas123
    @rageshushas123 9 месяцев назад

    എന്റെ പാസ്പോർട്ട് 08-12-2023 exspire ആണ് ഇത് ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യാൻ കഴിയുമോ

  • @JOSEPHANTONY-cf8bt
    @JOSEPHANTONY-cf8bt Год назад +1

    ഞാൻ ഒരു പ്രവാസി ആയിരുന്നു. 2008 ഇൽ തിരിച്ചു പോന്നു. എനിക്ക് 59 വയസ്സായി. എൻ്റെ passport expired ആയി. എനിക്ക് ഇനി പ്രവാസി പെൻഷൻ കിട്ടുമോ . പെൻഷൻ കിട്ടാൻ ഞാൻ എന്തൊക്കെ ചെയ്യണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      തിരിച്ചുവന്ന പ്രവാസിക്കുള്ളഓപ്ഷൻ വീഡിയോയിൽ കാണിക്കുന്നുണ്ട് അഞ്ചുവർഷം അടച്ചെങ്കിൽ മാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ

    • @JOSEPHANTONY-cf8bt
      @JOSEPHANTONY-cf8bt Год назад

      ഞാൻ 200 അടച്ചു application file ചെയ്ത് . ഇനി എങ്ങിനെയാണ് അംശാദായം അടക്കുന്നത്

  • @rajagopalantk4794
    @rajagopalantk4794 Год назад

    സീമൻ (seaman)മാർക്ക്‌ ഇതിൽ ചേരുവാൻ എന്തൊക്കെയാണ് വേണ്ടത് എന്നു പറയാമോ.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      പാസ്പോർട്ടും വിസയും ആണ് നോക്കുന്നത് കൂടുതൽ വിവരങ്ങൾ സൈറ്റിൽ ഉള്ള നമ്പറിൽ അന്വേഷിച്ചാൽ അറിയാം

  • @thaha7959
    @thaha7959 4 месяца назад

    പ്രവാസി ക്ഷേമിധിയിൽ ഞാൻ പണം അടച്ചു, 5 വർഷം കഴിഞ്ഞു, 60 വയസ്സ് പുർത്തിയായി, അപേക്ഷ കൊടുത്തു, അത് റിട്ടേൺ ആയി കാണിക്കുന്നു, ആധാർ നമ്പർ തെറ്റാണ് ആദ്യം അവർ രേഖ പെടുത്തയിട്ടുള്ളത്, അത് എങ്ങിനെ തിരുത്താം,,

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 месяца назад

      Contact office, വെബ്സൈറ്റിൽ നമ്പർ ഉണ്ട്

  • @nishashaji9946
    @nishashaji9946 Год назад

    പ്രവാസി registration category മാറി പോയി അപേക്ഷ reject ആയി edit ചെയ്യാൻ പറ്റുന്നില്ല ഇനി എന്തു ചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      പുതിയ മൊബൈൽ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ചു നോക്കൂ or contact help line number in website

    • @nishashaji9946
      @nishashaji9946 Год назад

      പുതിയ number ഉപയോഗിച്ച് ചെയ്യാന്‍ പറ്റുന്നില്ല

  • @albinjoseph2823
    @albinjoseph2823 8 месяцев назад

    ഈ സ്കീം നോമിനീയൂടെ ഡേറ്റ് ഓഫ് ബർത്ത് തെറ്റി പോയി.മാറ്റുവാൻ എന്തങ്കിലും വഴി ഉണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 месяцев назад

      പ്രവാസി രജിസ്ട്രേഷൻ വീഡിയോ കണ്ടു നോക്കൂ

  • @purantharadas8790
    @purantharadas8790 8 месяцев назад

    ഇപ്പോൾ എത്രയാണ് ഗൾഫ് മതിയാക്കി വന്നവർ മാസം അടക്കേണ്ടത്?

  • @shamsukaripoor7833
    @shamsukaripoor7833 Год назад

    എനിക്ക് പ്രവാസി രക്ഷാഇൻഷൂർ
    ഉണ്ട്
    പെൻഷന് അപേക്ഷിക്കാൻ പറ്റുമോ

  • @ramyasuresh7090
    @ramyasuresh7090 4 месяца назад

    Njan register cheyyidu pakshe passport number thettippoyi ini sheriyakan pattumo

  • @linuignatious9861
    @linuignatious9861 Год назад

    Proper ആയി logout ചെയ്യാൻ ആണ് പറയുന്നത്

  • @rahulraveendran2669
    @rahulraveendran2669 Год назад

    Hi Sir,
    I have one doubt. I am already a member in Kerala pravasi and paying 350 INR monthly ( 1A) category. I am member since last 4 Years.
    Now my Doubt is, suppose after 2 Years I return to Kerala and wish to settle down in Kerala permanently. So in this case do I need to inform the Board for change in my Status ?
    Please reply. Thanks

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      കാറ്റഗറി ചേഞ്ച് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്, പക്ഷേ അങ്ങനെ കാറ്റഗറി ചേഞ്ച് ചെയ്താൽ ആദ്യം മുതൽ ആ കാറ്റഗറിയിലേക്ക് മാറിയതായി പരിഗണിക്കും, അത് നഷ്ടമാണ്, അതുകൊണ്ട് അങ്ങനെ ചെയ്യാതിരിക്കുന്നത് ആയിരിക്കും നല്ലത്

  • @nadeejaafsal5577
    @nadeejaafsal5577 Год назад

    Enthu kondanu registration ppayment failed kanikkunnathu?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വെബ്സൈറ്റ് ബിസി ആയതുകൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ

    • @nadeejaafsal5577
      @nadeejaafsal5577 Год назад

      Transaction details il error status,bank reference no null ennum kanikkunnu.

  • @benoyt.v
    @benoyt.v Год назад

    നേരത്തെ രജിസ്റ്റർ ചെയ്തത് മറന്നു വീണ്ടും മറ്റൊരു നമ്പറിൽ രജിസ്റ്റർ ചെയ്തു അപ്ലിക്കേഷൻ നമ്പർ കിട്ടി അതിൽ പക്ഷേ KYC upload ചെയ്യുമ്പോൾ സിസ്റ്റം കാണിക്കുന്നു ഇ പേരിലും ഡേറ്റ് ഓഫ് ബിർത്തിലും ആൾറെഡി ഉണ്ട് എന്ന് എന്ത് ചൈയ്യും വല്ലോ മാർഗവും ഉണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      പഴയ രജിസ്ട്രേഷൻ കണ്ടിന്യൂ ചെയ്യാനേ സാധിക്കൂ

    • @serjysebastian9974
      @serjysebastian9974 22 дня назад

      Email, ayachu oru account delete cheyanm

  • @linuignatious9861
    @linuignatious9861 Год назад

    Logout ചെയ്യാൻ പറ്റാതെ ബാക്ക് ബട്ടൻ അറിയാതെ അടിച്ചു പോയി പിന്നീട് open ചെയ്യാൻ നോക്കിയപ്പോൾ കയറാൻ പറ്റുന്നില്ല l

  • @Hayasfuntime
    @Hayasfuntime Год назад

    Etra varsham cash adaikanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഓരോരുത്തരുടെയും പ്രായത്തിനനുസരിച്ചാണ് നിർദ്ദേശത്തിൽ പറയുന്നുണ്ട്

  • @sabualias5654
    @sabualias5654 Год назад

    Registration Payment failed ആയാൽ വീണ്ടും അടയ്ക്കുവാനുള്ള option എന്താണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീണ്ടും ലോഗിൻ ചെയ്യണം, വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @azimnizar8518
    @azimnizar8518 4 месяца назад

    Ethraam vayassu vare 200 adakkanam

  • @ameenps8267
    @ameenps8267 9 месяцев назад

    Membership card kitti thodakathil fees 500 card therumbol 40 um choychu and monthly 350 & yearly 4200 aanennu paraynnu ith crct aanooo for5uears

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      രജിസ്ട്രേഷൻ ഫീ 200, 4200 ഒരു വർഷത്തെ ഒരുമിച്ച് അടയ്ക്കാം,

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      മൊബൈൽ ഉപയോഗിച്ച് പ്രീമിയം അടയ്ക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്

    • @ameenps8267
      @ameenps8267 9 месяцев назад

      @@EKERALAMONLINESERVICE fee & service ulpade 500 and membership card therumbol 40 um vaangi ....?

  • @rosebuds2051
    @rosebuds2051 Год назад

    Nattil vanna pravasi cheyubol cancelled passport number aana kodukendath atha renew cheyithatha

  • @aji7394
    @aji7394 8 месяцев назад

    എല്ലാം100% completed, then save press ചെയ്തപ്പോൾ upload id proof എന്നെഴുതി വരുന്നു, അത് എവിടെ ചെയ്യാനാണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 месяцев назад

      വീണ്ടും ലോഗിൻ ചെയ്ത നെക്സ്റ്റ് കൊടുത്തു പോയാൽ മതി, കളർ ഇമേജസ് ആണ് അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടത്

  • @omanakuttanpillaij6666
    @omanakuttanpillaij6666 9 месяцев назад

    രെജിസ്ട്രേഷൻ ഫീ അടച്ചത് fail ആയി എന്ത് ചെയ്യും

  • @karthikrajan82
    @karthikrajan82 9 месяцев назад

    Payment pending aanu... Enthu cheyyum

  • @azimnizar8518
    @azimnizar8518 4 месяца назад

    ഞാൻ ക്യാഷ് തന്നാൽ സാർ ചെയ്തു തരാമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 месяца назад +1

      ഇപ്പോൾ സമയം കിട്ടില്ല പക്ഷേ ഭാവിയിൽ അങ്ങനെ ചെയ്യാനുള്ള സംവിധാനം വരുന്നുണ്ട്

  • @Shemeer432
    @Shemeer432 Год назад

    ഒരു മാസം300 രൂപ വെച്ച് ഒരു വർഷത്തേക്ക് 3600 രൂപയാണ് അടക്കുന്നത് അത് മതിയോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഇപ്പോൾ monthly 350

    • @Shemeer432
      @Shemeer432 Год назад

      @@EKERALAMONLINESERVICEഇന്ന് 300 രൂപ വെച്ച് അടച്ചു കുഴപ്പമുണ്ടോ

  • @nallann5256
    @nallann5256 Год назад

    ഇപ്പോള്‍ നാട്ടിലാണ് താമസിക്കുന്നത് എന്ന് തെളീയിക്കുന്ന ഫോം ഫോര്‍മാറ്റ് എങ്ങിനെ കിട്ടും...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +2

      അത് വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ,1ബി ആണ് അപേക്ഷിക്കുന്നതെങ്കിൽ അത് തെരഞ്ഞെടുക്കുമ്പോൾ താഴെ ഫോം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് വരും

  • @monudileep8247
    @monudileep8247 Год назад

    Name മാറ്റം വരുത്താൻ എന്ത് ചെയ്യാനും

  • @maheshvineetha5369
    @maheshvineetha5369 4 месяца назад

    എത്ര വർഷം എത്ര രൂപ അടക്കണം ഒന്ന് പറഞ്ഞു തരുമോ

  • @AryaaAryaa-j3q
    @AryaaAryaa-j3q 9 месяцев назад

    സർ
    Name തിരുത്താൻ എന്ത് ചെയ്യും

  • @Diynswould
    @Diynswould 9 месяцев назад

    നാട്ടിലേക്ക് ലിവിനു vannavarlku category A yano?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад +1

      ലീവിന് നാട്ടിൽ വന്ന് തിരിച്ചു പോകുന്നവർ ആണെങ്കിൽ ഗൾഫ് എംപ്ലോയിഡ് എംബ്രോഡ് കാറ്റഗറിയിൽ ആണ് ചെയ്യേണ്ടത്

  • @karthukarthu1297
    @karthukarthu1297 Год назад

    സർ, രജിസ്ട്രേഷൻ ആയി ഇനി എന്താ ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയുടെ അവസാനം പറയുന്നുണ്ടല്ലോ,വെയിറ്റ് ചെയ്യണം

  • @kochukoshy5052
    @kochukoshy5052 5 месяцев назад +1

    എൻറെ ഡേറ്റ് ഓഫ് ബർത്ത് 30 5 1964 ആണ് ഞാൻ പെൻഷൻ അപേക്ഷിച്ചു ഇതുവരെ ഒരു വിവരവും ഇല്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      വീഡിയോയിൽ പറയുന്നുണ്ട്

  • @cback12
    @cback12 9 месяцев назад

    I am 41, can i just 1 lump sum ie : rs 79800 now which will cover all the period until my 60 years in one single transaction.... ie : 350rs*12= 4200 so 4200*19years= rs 79800 ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      Yes

    • @girishbabu4718
      @girishbabu4718 8 месяцев назад

      Make the amount fixed deposit and use the interest amount for the pravasi scheme instalments

  • @shamalraj6096
    @shamalraj6096 Год назад

    61 വയസായവർക്ക് apply ചെയ്യാൻ പറ്റുമോ

  • @usmanvaliyathody9500
    @usmanvaliyathody9500 5 месяцев назад

    60 വയസ്സ് കഴിഞ്ഞവർ ക്ക് ചേരാൻ പറ്റുമോ

  • @angelblessy1985
    @angelblessy1985 Год назад

    Passport expiry kazhijal chyyan pattumo

  • @ക്രിസ്റ്റഫർ

    ഈമെയിലും ഫോൺ നമ്പറും കൊടുത്തു ക്യാപ്ച്ചയും കൊടുത്ത് മൊബൈലിൽ വന്ന ഓ ടി പി യും കൊടുത്തു കൺഫോം ചെയ്തു വീണ്ടും എനിക്ക് വന്നത് രജിസ്റ്റർ ചെയ്യാനുള്ള പേജ് തന്നെ പാസ്‌വേഡിന്റെ ഓപ്ഷൻ വന്നില്ല ഇപ്പോൾ പുതുതായി നമ്പർ കൊടുത്ത് രജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ ഓൾറെഡി യൂസ് ദിസ് നമ്പർ എന്ന ഓപ്ഷൻ ആണ് വരുന്നത് ഇതെന്തുകൊണ്ടാണ് ഇനി ഞാൻ എന്തു ചെയ്യും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      തൊട്ടടുത്ത് തന്നെ മെയിൽ ഐഡി ഉപയോഗിച്ച് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട് മെയിൽ ഐഡി ഉപയോഗിച്ച് ചെയ്തു നോക്കൂ

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ Год назад

      താങ്ക്യൂ സർ കംപ്ലീറ്റഡ് ആയി ❤

  • @RemyaAjith-f2b
    @RemyaAjith-f2b 5 месяцев назад

    സാർ മെമ്പർഷിപ് നമ്പർ മറന്നു പോയി

  • @Aswinkkraveendra
    @Aswinkkraveendra Год назад

    Sir, Pension amount etra kittum per month

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      എത്ര വർഷം അടയ്ക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പെൻഷൻ കിട്ടുന്നത്, 7500 വരെ ലഭിക്കാം

  • @majidpkvadakara
    @majidpkvadakara Год назад

    ഞാനിപ്പോൾ നാലുവർഷം ഗൾഫിൽ നിന്നും പണമടച്ചു എനിക്കിപ്പോൾ 48 വയസ്സായി.. ഞാനിനി 60 വയസ്സ് വരെ പണമടക്കണമെന്ന് നിർബന്ധമാണോ....?
    അഞ്ചുവർഷം കഴിഞ്ഞാൽ പിന്നെയും തുടർന്ന് അടക്കണമെന്നുണ്ടോ..?
    തുടർന്ന് അടച്ചില്ലെങ്കിൽ ഫൈൻ വരും എന്ന് പറയുന്നുണ്ടല്ലോ അത് ശരിയാണോ..?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഫൈനോട് കൂടി കുടിശ്ശിക അടയ്ക്കാം, ഇനി പോകുന്നില്ല എന്നുണ്ടെങ്കിൽ സ്കീം മാറ്റാം, പക്ഷേ അങ്ങനെ മാറ്റുന്നത് നഷ്ടമാണ് ആദ്യം മുതൽ അടച്ച് എമൗണ്ടിനെ അത് ബാധിക്കും, ബാക്കി കണ്ടീഷൻസ് വീഡിയോയിൽ പറയുന്നുണ്ട്

  • @kunhibavatanai6765
    @kunhibavatanai6765 Год назад

    ക്ഷേമനിധിയിൽ അംഗത്വം എടുത്തതിന് ശേഷം പാസ്പോർട്ട് പുതുക്കി .പുതിയ പാസ്പോർട്ട് അപ്ഡേറ്റ് ചെയ്യണോ

  • @bindusashisashi8940
    @bindusashisashi8940 Год назад

    Pravasiyane but job illa anganeullavarke membership kittumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വിസ നമ്പർ വേണം, നാട്ടിൽ തിരിച്ചെത്തിയവർക്ക് അപേക്ഷിക്കാനുള്ള സ്കീം ഉണ്ട്

    • @bindusashisashi8940
      @bindusashisashi8940 Год назад

      Ippol abroad Anu

  • @rosebuds2051
    @rosebuds2051 Год назад

    Hi

  • @yourmadcute495
    @yourmadcute495 11 месяцев назад

    Sir,
    Now im 58 years in kuwait can I apply for NRI Pension
    pension

  • @GgGg-xh7nx
    @GgGg-xh7nx 9 месяцев назад

    എ നിയ്ക്ക് _ 62 -വൈസ് ഒണ്ട് ഞാൻ അoഗത്തം എ.ടുത്തില്ല ഇനി ആംഗത്തം കിട്ടുമോ

  • @ebanessarsaji8196
    @ebanessarsaji8196 Год назад

    സർ, ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷെ residents proof ഗുജറാത്ത്‌ ആണ്. Keralites ആണ്. Parents നു ജോലി ഗുജറാത്തിൽ ആയിരുന്നു. So residents proof ellam ഗുജറാത്തിൽ ആണ്. പ്രവാസി പെൻഷന് അപേക്ഷിക്കാൻ പറ്റുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      പാസ്പോർട്ടിലെ പ്ലേസ് ഓഫ് ബർത്ത് ഉം അഡ്രസ്സും പ്രധാനഘടകമാണ് , വെബ്സൈറ്റിൽ നമ്പർ ഉണ്ട് കോൺടാക്ട് ചെയ്തു നോക്കൂ

    • @ebanessarsaji8196
      @ebanessarsaji8196 Год назад

      Place of birth kerala ആണ്. Thank you sir

    • @kunhibavatanai6765
      @kunhibavatanai6765 Год назад

      സർ
      ക്ഷേമനിധിയിൽ അംഗത്വം എടുത്തതിന് ശേഷം പാസ്സ്പോർട്ട് പുതുക്കി പുതിയ പാസ്സ്പോർട്ട് അപ്ഡേറ്റ് ചെയ്യണോ

  • @ratheeshhaima2067
    @ratheeshhaima2067 2 месяца назад

    Is there is any chance from the authorities to contact the applicants, if already entered some details may found with some error or?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      വെബ്സൈറ്റിൽ നമ്പർ ഉണ്ട്

    • @ratheeshhaima2067
      @ratheeshhaima2067 2 месяца назад

      Called in the website no.'s, no reply. Website chatting- no reply. E- mail communication -no reply, what to do??

  • @yoonasm2479
    @yoonasm2479 Год назад

    സംസ്ഥാനത്തിന്റെ പുറത്ത് ജോലി ചെയ്യുന്നവർക്ക് ഇതിൽ അംഗമാവാൻ പറ്റുമോ അതിന് എന്തെല്ലാമാണ് വേണ്ടത്

  • @_muhammadsinan
    @_muhammadsinan Год назад +1

    😍

  • @ഇഷാൻ
    @ഇഷാൻ 11 месяцев назад