pm kisan new registration | pm kisan new farmer registration malayalam | pm kisan new registration

Поделиться
HTML-код
  • Опубликовано: 7 сен 2024
  • EKERALAM ONLINE SERVICE
    pm kisan samman nidhi online registration 2023
    pmkisan.gov.in/
    Application form keralaagricult...
    #ekeralam#onlineservice
    kisan samman nidhi yojana latest news malayalam
    pm kisan beneficiary status check
    pm kisan new update malayalam
    kisan samman nidhi yojana latest news malayalam
    pm kisan renewal online malayalam
    pm kisan account number change malayalam
    pm kisan online apply malayalam

Комментарии • 229

  • @asifma9463
    @asifma9463 Год назад +5

    ഇപ്രാവശ്യത്തെ കരം അടച്ച രസീറ്റ് അപ്‌ലോഡ് ചെയ്യനോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +2

      വീഡിയോയിൽ പറഞ്ഞിരിക്കുന്ന രസീനൊപ്പം ഇപ്രാവശ്യത്തെ രസീതും കൂടി ഒറ്റ പിഡിഎഫ് ആയിട്ട് കഴിയുമെങ്കിൽ അപ്‌ലോഡ് ചെയ്തു കൊടുക്കുക, അതല്ലെങ്കിൽ ഇപ്രാവശ്യത്തെ രസീത് കൃഷിഭവനിൽ കൊടുത്താലും മതി

    • @salisalas1182
      @salisalas1182 2 дня назад

      3930 14:50 14:50

  • @akhil3389
    @akhil3389 11 месяцев назад +1

    Ee cash kayypattiyal landil pne building paniyano vilkano kazhiyillen ketto. Sheriyano?

  • @renjinisanthosh1135
    @renjinisanthosh1135 Год назад +6

    2020 ൽ ആണ് എന്റെയും hasbandhintayum പേരിൽ സ്ഥലം registered ആയിരിക്കുന്നത് ഞങ്ങൾക്ക് അപേക്ഷിക്കാമോ

  • @shahidpa1420
    @shahidpa1420 Год назад +3

    2022 January ശേഷം തക വന്നിട്ടില്ല. PFMS/Bank status നോക്കുമ്പോൾ Account details is under revaluation process with bank എന്ന് കുറെ നാളായി കാണുന്നു. എന്താണ് ചെയ്യുക.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Contact krishibhavan

    • @shahidpa1420
      @shahidpa1420 Год назад

      Krishi bhawan ന് ഒന്നും ചെയ്യാനില്ലന്നാണ് പറഞ്ഞത്

  • @vlookingup3019
    @vlookingup3019 10 месяцев назад +1

    സർ, നേരത്തെ കിട്ടി കൊണ്ടിരുന്നതാണ് കഴിഞ്ഞ പക്ഷം പുതുക്കിയെ പിന്നെ കിട്ടിയിടില്ല പുതിയ registration എടുത്താൽ കുഴപ്പം ഉണ്ടോ

  • @shynins1626
    @shynins1626 Год назад +1

    Remark il ownership changed enu kanikunu. Land seeding no ennanu. Cash kittunila. Enth cheyanam

  • @vishnuj5277
    @vishnuj5277 Год назад +2

    Sir ippol register cheyan pattumo?
    10 cent land register cheyan pattumo?

  • @hemaradhakrishnan6309
    @hemaradhakrishnan6309 5 месяцев назад

    കേന്ദ്ര ഗവൺമെന്റ് പെൻഷൻ വാങ്ങുന്ന ആളുടെ ഭാര്യക്ക് സ്വന്തമായി സ്ഥലമുണ്ട് ഈ പദ്ധതിയിൽ അപേക്ഷിക്കാമോ 12:41

  • @shangaravarrior1152
    @shangaravarrior1152 Год назад

    Registred application for kisan in aksha and given copy to krshi bhavan.For know the status in how mony days and from where we get it.Plece replay

  • @shangaravarrior1152
    @shangaravarrior1152 Год назад +1

    In beneficery shows , Ekyc, yes. Land seeding, no. But inAims portal shows Own land, Confirmed. But 12th and 13th instalments not get up to this time. So plece replay.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Contact village office and check name spellings

    • @anvarsadath5961
      @anvarsadath5961 10 месяцев назад

      ഏറ്റവും പുതിയ കാലയളവിലെ നികുതി റസീറ്റ് അപ് ലോഡ് ചെയ്യുക

  • @aarchamaneesh9530
    @aarchamaneesh9530 Год назад +2

    Pending for approval at district or block level enna kanikunne entha chyende 2020 il apply chytata

  • @vishnuj5277
    @vishnuj5277 Год назад

    Sir 2019 march yiil annu vasthu ehuthi kitiyathu pm kissan register cheyan pattumo?

  • @vlookingup3019
    @vlookingup3019 10 месяцев назад +1

    നേരത്തെ കിട്ടുമായിരുന്നു ഈ വർഷം മുതൽ കിട്ടുന്നില്ല അപ്പോൾ എന്താണ് ചെയ്യണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      ബെനിഫിഷ്യറി സ്റ്റാറ്റസ് നോക്കി എന്താണ് പോരായ്മ എന്ന് കണ്ടെത്തി പരിഹരിക്കണം

  • @Jithinvlogy
    @Jithinvlogy Год назад +2

    2022 dec vasthu swantham peril ayavark apply cheyamo

  • @fathimaksalahudeen81
    @fathimaksalahudeen81 Год назад +1

    2023 il purchase cheytha land anu apply cheyan patumo

  • @shangaravarrior1152
    @shangaravarrior1152 Год назад

    EKYC, yes , registratio, done, beneficerylist have name, kittumo , 12'th and 13th instalment plece replay

  • @user-mx4gi3jz5q
    @user-mx4gi3jz5q 2 месяца назад

    good information

  • @ragichinnu12
    @ragichinnu12 Год назад +2

    2018 വർഷത്തെ നികുതി ഷീറ്റ് നഷ്ടപ്പെട്ടു അത് എങ്ങനാ കിട്ടുക? വഴിയുണ്ടോ?

    • @suryas6799
      @suryas6799 11 месяцев назад

      Egana eduthe 2018 tax receipt

    • @SarojiniNk-f5r
      @SarojiniNk-f5r Месяц назад

      2019sheet kanunnilla kittan vaziundo Akshay vazi nikuthi adachu kittan vaziundo

  • @manojmg
    @manojmg 9 месяцев назад

    എനിക്ക് സ്വന്തമായി 5 സെന്റ്‌ ഭൂമിയുണ്ട് അവിടെ ഞാൻ പച്ചക്കറികൾ നടുന്നുണ്ട് .ഭാവിയിൽ അവിടെ വീട് വെക്കാനാണ് പ്ലാൻ .എനിക്ക് ഇപ്പോൾ farmer ആയി രജിസ്റ്റർ ചെയ്യുന്നതുകൊണ്ട് കൊഴപ്പം ഉണ്ടോ ?

    • @beenamolbeenamol1575
      @beenamolbeenamol1575 9 месяцев назад

      6 sent ന് താഴെയുളളവർക്ക് കിട്ടില്ലന്ന്

  • @krishnasreekumar7779
    @krishnasreekumar7779 10 месяцев назад

    ന്യൂ രെജിസ്ട്രേഷൻ ചെയ്യുമ്പോൾ ഫോം കിട്ടുമല്ലോ അത് കിട്ടിയില്ല. കിട്ടാൻ മാർഗം ഉണ്ടോ? ഡൌൺലോഡ് ചെയ്യുന്ന ഫോം പൂരിപ്പിച്ചു കൊടുക്കുന്നത് ചില കൃഷി ഭവനിൽ സ്വീകരിക്കുന്നില്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      അപ്ലൈ ചെയ്തു കഴിയുമ്പോൾ പ്രിന്റ് ചെയ്യത്തക്ക രീതിയിലുള്ള ഫോൺ ഒന്നും വരുന്നില്ല, വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഫോം ഡൗൺലോഡ് ചെയ്ത് ഫില്ല് ചെയ്തു കൊടുക്കുക, അതല്ലെങ്കിൽ കൃഷിഭവനിൽ പ്രത്യേക ഫോം കിട്ടുമെങ്കിൽ അത് ഫില്ല് ചെയ്തു കൊടുക്കാം

  • @shylajaSatheesan-pj7xo
    @shylajaSatheesan-pj7xo 9 месяцев назад

    ഞാൻ 2023 സെപ്റ്റംബർ മാസത്തിൽ പുതിയതായി രജിസ്റ്റർ ചെയ്തു പക്ഷേ ഇപ്പോഴും ജില്ലാതലത്തിൽ വെരിഫിക്കേഷനിൽ കിടക്കുന്നതേയള്ളൂ

  • @thresiyammas.m.a.a6914
    @thresiyammas.m.a.a6914 11 месяцев назад

    Verify adhar ethra press chythittum next page ponilla athenna

  • @shreyaskendra
    @shreyaskendra Год назад

    required certificates description il kodukkamo

  • @neethutk8242
    @neethutk8242 7 месяцев назад

    Pm kissn registration kazhinjal aims portalilum register cheyiyano sir

  • @suni7115
    @suni7115 Год назад +11

    അമ്മക്ക് കിട്ടി കൊണ്ടിരുന്നതാ വസ്തു ഇപ്പോൾ മകൾ ആയ ൻറ്റെ പേരിലേക്ക് ആക്കി എനിക്ക് അപേക്ഷിക്കാമോ

    • @sudhi68
      @sudhi68 Год назад

      സ്വന്തം പേരിൽ വസ്തു ഉള്ളവർക്കും.സർക്കാരിൽ ജോലി ഇല്ലാത്തവരും ആയിരിക്കണം

    • @ajeeshraj2678
      @ajeeshraj2678 11 месяцев назад

      അപേക്ഷിച്ചോ എനിക്കും ചെയ്യാനാ അങ്ങനെ പറ്റുമോ

    • @suni7115
      @suni7115 11 месяцев назад

      @@ajeeshraj2678 thirkki illa

  • @nadhiaRamanath8860
    @nadhiaRamanath8860 Год назад

    Sir... Ith pm kisan samman nidhi aano... New registration nte last date eppozhaanu... Bank account jandhan account kodukkan pattumo... Plz reply sir... Plz

  • @shangaravarrior1152
    @shangaravarrior1152 Год назад

    How can we give ownership paper for the experied persion to pm kisan krishi bhavan office for land

  • @jncavythiri3182
    @jncavythiri3182 11 месяцев назад

    പുതിയ രജിസ്‌ട്രേന്‍ ചെയ്തപ്പോള്‍ 2018-19 നികുതിചീട്ടും 2023 -2024 നികുതിയും അറ്റാച്ച് ചെയ്തിരുന്നു എന്നാല്‍ ഇപ്പോള്‍ കൃഷിഭവനില്‍ നിന്നും വിളിച്ച് അറ്റാച്ച് ചെയ്തിട്ടില്ലെന്ന് റിജക്ട് ചെയ്തിരിക്കുന്നു വീണ്ടും അറ്റാച്ച് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത് സര്‍ ഒന്ന് പറഞ്ഞ് തരാമോ

  • @Adhuh.
    @Adhuh. 6 месяцев назад

    എനിക്ക് rejection kanikkunnu readon2018-19 land tax receipt add cheyyanam enggane mobile vazhi cheyyam ols reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      എഡിറ്റ് ചെയ്ത് resubmit ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട് പി എം കിസാൻ പ്ലേ ലിസ്റ്റ് ലഭിക്കും

  • @Mohananpnair
    @Mohananpnair 11 месяцев назад

    ഒരുവീട്ടിൽ ഒരു റേഷൻ കാർഡിൽ രണ്ട് പേർക്ക് കൃഷിഭൂമി ഉണ്ട് രണ്ടുപേർക്കും
    അപേക്ഷിക്കാമോ
    മറുപടി തരുമോ 🌹

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      ഒരു റേഷൻ കാർഡിൽ ഉള്ള ഒരാൾക്ക് അപേക്ഷിക്കാൻ സാധിക്കൂ

  • @silpats9663
    @silpats9663 9 месяцев назад

    Submit cheythu pinne crction cheyyan cheyyan pattumo

  • @shajikarunakaran7480
    @shajikarunakaran7480 11 месяцев назад

    18-19 land tax add cheyyan kazhiyunnilla

  • @anjalivlogs-dq3vj
    @anjalivlogs-dq3vj 4 месяца назад

    Swantham peryil sathalam ellankil cheyyan pattumo

  • @naseeratp6194
    @naseeratp6194 Год назад +1

    സർ ഞാൻ കഴിഞ്ഞ വർഷഅം അപേക്ഷിച്ചു പക്ഷെ ഒന്നുമായില്ല. വീണ്ടും അപേക്ഷിക്കാൻ നോക്കുമ്പോൾ. അധ്ഹാർ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ alredy registerd എന്നാണ് കാണിക്കുന്നദ്. Stustus ചെക് ചെയ്യുമ്പോൾ pendingun. എന്തു ചെയ്യും ഇനി ദയവായി റിപ്ലൈ തരണം. വീണ്ടും അപേക്ഷിക്കാൻ എന്തു വേണം സർ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല വെയിറ്റ് ചെയ്യൂ

    • @maneeshmelath7854
      @maneeshmelath7854 Год назад

      എനിക്കും ഇങ്ങനെ സംഭവിച്ചു...എന്ത് ചെയ്യും

  • @hareendrank8916
    @hareendrank8916 8 месяцев назад

    ഞാൻ 5 മാസമായി അപേക്ഷിചിട്ട് ഒരു വിവരവും ഇല്ല ... ഇനി എന്തു ചെയ്യണം... മറുപടി തരാമോ?

  • @user-zi8uy1se4y
    @user-zi8uy1se4y 11 месяцев назад

    Landtax upload cheydhu pakshe aadhar upload option kaanikkunnilla .

  • @jesnajose4373
    @jesnajose4373 9 месяцев назад

    Oru kudumthil oralkkano cheyan patta.kudumbathil verevere Sthalam ullavarkku separate ayi kodukkamo

  • @neethubabu-so3hz
    @neethubabu-so3hz 11 месяцев назад

    2021 koduthathanu ethuvare kittiyilla

  • @princyjoseph9702
    @princyjoseph9702 11 месяцев назад

    Thanks..

  • @user-mz5tv3wv1z
    @user-mz5tv3wv1z Год назад +1

    pm kisan fasal bima yojana online apply instructions. pls help

  • @remyabiju9659
    @remyabiju9659 8 месяцев назад

    2018-19 tax അടച്ചിട്ടുണ്ട്... പക്ഷെ miss ആയി.. Download ചെയ്തു എടുക്കാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 месяцев назад

      ഓൺലൈനായി അടച്ചത് മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ

  • @sethuandsurya6210
    @sethuandsurya6210 Год назад +1

    Bank details illathathukondu reject ayi

  • @soumyashanmughan2558
    @soumyashanmughan2558 Год назад

    Sir അച്ഛന് amt വന്നിരുന്നു താണ്. ഇപ്പോൾ ലാൻഡ് മകന്റെ പേരിൽ ആണ്. അപ്പോൾ ഇനി new രെജിസ്ട്രേഷൻ കൊടുക്കണോ അതോ അച്ഛന്റെ അപ്ഡേറ്റ് ചെയ്യണോ..

  • @shajishabala9520
    @shajishabala9520 11 месяцев назад

    Akshay il sariyaki അയച്ച അപേക്ഷ സൈറ്റിൽ kanunnila എന്താണ് ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      വെയിറ്റ് ചെയ്യണം

    • @shajishabala9520
      @shajishabala9520 11 месяцев назад

      @@EKERALAMONLINESERVICE 19/1/22ന് കൊടുത്തതാണ്

  • @abelrajan1402
    @abelrajan1402 Год назад

    11ഗഡു ബാങ്കിൽ കാശ് ബാങ്കിൽ വന്നു പോൾ ആധാർ ലിങ്ക് അല്ലെന്നു പറയുന്നു എന്താണ് ചെയേണ്ടത്

  • @sunithabiju2655
    @sunithabiju2655 10 месяцев назад

    Sir njan 2018 il koduthathanu.ethuvare kittiyittilla.pls help

  • @fidhafarhan6905
    @fidhafarhan6905 9 месяцев назад

    Karshaka registration number engane edukkum registration cheythu farmer id aayit adhar number vanne form download cheythu athi karshaka register number chodikkunnu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      ആധാർ നമ്പർ കൊടുത്താൽ മതി

    • @fidhafarhan6905
      @fidhafarhan6905 9 месяцев назад

      Complte EKYC process ennanu kaanikkunnath

  • @AfiyaFiya-xd7mj
    @AfiyaFiya-xd7mj 6 месяцев назад

    Sondhan peril parambund.apekshikan patumo.please reply me

  • @yedhukrishnan1061
    @yedhukrishnan1061 9 месяцев назад

    Approval aayathinusheshm ano Kribhavannil kond Kodukendath??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад +1

      അപേക്ഷിച്ചതിനുശേഷം

    • @yedhukrishnan1061
      @yedhukrishnan1061 9 месяцев назад

      @@EKERALAMONLINESERVICE Appol Farmer Registration Number Avide Enth Ezhuthum??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад +1

      Aadhaar no, വീഡിയോയിൽ ഇതെല്ലാം കൃത്യമായി പറയുന്നുണ്ടല്ലോ, വീഡിയോ കാണാതെ സംശയം ചോദിക്കുന്നവർ മറുപടി പ്രതീക്ഷിക്കേണ്ട

    • @yedhukrishnan1061
      @yedhukrishnan1061 9 месяцев назад

      @@EKERALAMONLINESERVICE Pm Kisan Site il Registration Complete aayi Ini nammal Krishibhavan il kond kodutha mathiyo atho AIMS athilum Cheyano

  • @kbsreesree2738
    @kbsreesree2738 Год назад +1

    Sir Registration id kittilla status nokkiappol pending for approval kanikkunnu Id kittan antha cheeyyuka

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Pm kisan ബെനിഫിഷ്യറി സ്റ്റാറ്റസ് നോക്കുമ്പോൾ forget രജിസ്ട്രേഷൻ നമ്പർ എടുക്കുവാൻ സാധിക്കും

  • @user-cr1ho7nu6r
    @user-cr1ho7nu6r 5 месяцев назад

    pm kisan register cheythal udane aims register cheyyano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      ഉടനെ ചെയ്യാൻ സാധിക്കില്ല അപ്രൂവൽ ആയതിനുശേഷം ചെയ്യാം

  • @speedcubesolver1195
    @speedcubesolver1195 10 месяцев назад

    KSRTC ജീവനക്കാരൻ്റെ ഭാര്യക്ക് സ്വന്തം പേരിൽ ഭൂമി ഉണ്ടെങ്കിൽ apply ചെയ്യാമോ

  • @user-cr1ho7nu6r
    @user-cr1ho7nu6r 5 месяцев назад

    Status check cheyyumbo record not found ennu kanikkunnu pls rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      വെയിറ്റ് ചെയ്താൽ മതി അപ്രൂവൽ ഒക്കെ ആയതിനു ശേഷം മാത്രമേ വെബ്സൈറ്റിൽ അത് റിഫ്ലക്റ്റ് ചെയ്യുകയുള്ളൂ

  • @user-cr1ho7nu6r
    @user-cr1ho7nu6r 5 месяцев назад

    New registration cheyyumbol otp varan late akunnu site issue kond akumo

  • @viralads1035
    @viralads1035 11 месяцев назад

    PM kisan new farmer regn. കഴിഞ്ഞതിനു ശേഷം AIMS ഇൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?

  • @sandraaps78
    @sandraaps78 11 месяцев назад +1

    ഒന്നിൽ കൂടുതൽ സർവ്വേ നമ്പർ ഉണ്ടെങ്കിലോ??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад +1

      ആഡ് ചെയ്തു കൊടുക്കണം വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @sandeepsoman6253
    @sandeepsoman6253 Год назад +3

    മാർച്ച്‌ 2022 application reject ചെയ്തിരുന്നു. msg engane ayyrunnu.
    "please upload land tax documents of 2018-19 & recent" Ippol reupload cheyyan pattumo? Atho puthiyathayittu cheyyano?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      എഡിറ്റ്‌ ഓൺലൈനായി ചെയ്യാൻ സാധിക്കുമോ എന്ന് നോക്കാം കാം or contact krishibhavan

    • @Adhuh.
      @Adhuh. Год назад +1

      ​@@EKERALAMONLINESERVICE അങ്ങനെ എഡിറ്റ്‌ ചെയ്യാൻ സാധിച്ചോ. എനിക്കും ഇങ്ങനെ ആണ് മെസ്സേജ് വന്നേ

  • @asifma9463
    @asifma9463 Год назад +1

    എൻറെ മൊബൈലിൽ otpവന്നു പക്ഷേ അത് അടിച്ചു കൊടുക്കുമ്പോൾ ഇൻവാലിഡ് otp എന്നാണ് കാണിക്കുന്നത് അതിനു വല്ല പരിഹാരം ഉണ്ടോ

  • @FoodieAB2002
    @FoodieAB2002 Год назад

    Online ചെയ്തു കഴിഞ്ഞാൽ കൃഷിഭവനിൽ വേറെയും കൊടുക്കണോ

  • @user-hg5zh4fc1g
    @user-hg5zh4fc1g 11 месяцев назад

    Applicaion edit cheyyan pattumo

  • @nisham0
    @nisham0 Год назад

    PM kisan formile കർഷക രജിസ്ട്രേഷൻ നമ്പർ എന്താണ്

  • @reshmaprasadprasad1900
    @reshmaprasadprasad1900 Год назад

    Owner nnu bank pass book illa enkil mat angangalude passbook details kodukan patumo?

  • @ammu9482
    @ammu9482 Год назад

    Akshaya vayi apply chayan pattunilla

  • @nisham0
    @nisham0 Год назад

    സർ 2017-18 le land tax reciept upload cheyyan പറ്റുമോ

  • @shijinakp4928
    @shijinakp4928 Год назад

    PM duridaswasa nidhiyil applay cheyyunnath engane enna video cheyyamo p/s

  • @viswanathkg817
    @viswanathkg817 9 месяцев назад

    Municipality പരിസരത്തു താമസിക്കുന്നവർ ഏതാണ് കൊടുക്കേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад +1

      കേരളത്തിൽ സാധാരണ മുനിസിപ്പാലിറ്റി റൂറൽ മേഖലയിലാണ് വരുന്നത്

  • @sophiasalam8875
    @sophiasalam8875 Год назад

    ഞാൻ apply ചെയ്തു അപ്ലിക്കേഷൻ നമ്പർ കിട്ടിയില്ല ഒരു id നമ്പർ കിട്ടി അത് ആധാർ നമ്പർ ആണ് അപ്പോൾ registration success ആയോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Yes, വീഡിയോയുടെ അവസാനം പറഞ്ഞിരിക്കുന്നത് പോലെ ആധാർ നമ്പർ കൊടുത്ത് സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ സാധിക്കുന്നു എങ്കിൽ സക്സസാണ്

  • @anjana2382
    @anjana2382 Год назад

    കുടുംബത്തിൽ ഇത് ലഭിച്ചു കൊണ്ടിരുന്ന ആൾ മരിച്ചു പോയാൽ വേറെ വ്യക്തിയുടെ പേരിൽ പുതിയതായി രജിസ്റ്റർ ചെയ്യാമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഭൂമിയുടെ അവകാശികളായി എത്രപേരുണ്ട് എന്നതൊക്കെ പ്രധാന ഘടകമാണ്,കോൺടാക്ട് കൃഷിഭവൻ

  • @Devine_girl
    @Devine_girl 11 месяцев назад

    ഗൃഹനാഥൻ മരിച്ചു കിട്ടിക്കൊണ്ടിരിക്കുന്ന തുക ഭാര്യയുടെ പേരിൽ ആക്കാൻ എന്താ ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      പുതിയ അപേക്ഷ കൊടുക്കേണ്ടി വരും

  • @samuelts2221
    @samuelts2221 Год назад

    Adhaar number adich otp koduth nokunbo addhar umber verrthe kure letters avvaaa

  • @vaisakhm9483
    @vaisakhm9483 Год назад +1

    കഴിഞ്ഞ ആഴ്ച ആണ് land എന്റെ പേരിൽ രജിസ്ട്രാർ ആർത് എനിക്ക് അപേക്ഷിക്കാമോ

  • @shynivv1146
    @shynivv1146 Год назад

    ഞാൻ 2018-19 ലെ ടാക്സ് reciept upload ചെയ്തില്ല സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ receipt upload ചെയ്യാൻ സാധിക്കുമോ

  • @user-st7ju6mw6u
    @user-st7ju6mw6u 9 месяцев назад

    അച്ഛന്റെ പേരിൽ ആയിരുന്നു കിട്ടിയിരുന്നത് അച്ഛൻ മരണപെട്ടു അത് മാറ്റാൻ സാധിക്കുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      അടുത്തത് ഇതിനെക്കുറിച്ചുള്ള വീഡിയോ ആണ്,

  • @alvinjojee6959
    @alvinjojee6959 Год назад

    Sir cheythappo cherya mistake vannu entha cheyyandathu

  • @user-cr1ho7nu6r
    @user-cr1ho7nu6r 5 месяцев назад

    STATUS CHECK CHEYYANUM SADHIKKUNNILA

  • @gangasuresh8769
    @gangasuresh8769 Год назад

    Submit cheythathinunsesham nthelum print kitumo. Application number kitathavar nth cheyyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      എങ്ങനെ പ്രിന്റ് എടുക്കണമെന്ന് വീഡിയോയുടെ അവസാനം പറയുന്നുണ്ട്

  • @AnjithaRajeev-yy7fh
    @AnjithaRajeev-yy7fh 9 месяцев назад

    4 cent ഭൂമി ഉള്ളവർക്കു അപേക്ഷിക്കാൻ പറ്റുമോ

  • @robinaproy2540
    @robinaproy2540 8 месяцев назад

    സ്ഥല ഉടമയുടെ പേരിൽ ആണോ കിസാൻ ചെയ്യാൻ പറ്റു?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 месяцев назад +1

      അങ്ങനെ ചെയ്യുന്നതായിരിക്കും നല്ലത്

  • @user-uh9vf4hn3e
    @user-uh9vf4hn3e 11 месяцев назад

    Land vesting date engane ariyum.

  • @user-cr1ho7nu6r
    @user-cr1ho7nu6r 5 месяцев назад

    UPLOAD CHEYTHAPPO AADHAR CHODICHITTILLA

  • @b1farsana399
    @b1farsana399 7 месяцев назад

    7 cent vsthu ullavarky pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      കൃഷിഭവനിൽ പറയുന്നത് കുറഞ്ഞത് പത്ത് സെന്റ് എങ്കിലും വേണമെന്നാണ്

  • @Jaseesworld
    @Jaseesworld Год назад

    New rehistration cheythu. Bt sumbit cheyyumbol home page il povunnu. Application nmbr varunnilla

  • @divyatastes9050
    @divyatastes9050 5 месяцев назад

    സർ ഓപ്പൺ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്ന അപേക്ഷ കൃഷി ഭവനിൽ എത്തണമെങ്കിൽ CSC വഴി പേയ്‌മെന്റ് നമ്മൾ ചെയ്യണോ, അങ്ങനെ ചെയ്‌തില്ല എങ്കിൽ കൃഷി ഭവനിൽ അപേക്ഷ ചെല്ലാതെ വരുവോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      No, ഇതിന് പെയ്മെന്റ് അടയ്ക്കേണ്ട അവരുടെ സർവീസ് ചാർജ് ആണ് കൊടുക്കുന്നത്

    • @divyatastes9050
      @divyatastes9050 5 месяцев назад

      @@EKERALAMONLINESERVICE സർ സിറ്റിസൺ രജിസ്റ്റർ ചെയ്യുന്നവർ ഗവണ്മെന്റ് ലേക്ക് സർവീസ് ചാർജ് കൊടുക്കണോ, 15 രൂപ പേയ്‌മെന്റ് അടക്കണ്ടല്ലോ അപ്പോൾ

  • @adarshcjaneesh2255
    @adarshcjaneesh2255 Год назад

    തെറ്റായ വിവരങ്ങൾ സമർപ്പിച്ചിരിക്കുന്നു, അത് എങ്ങനെ എഡിറ്റ് ചെയ്യാം ?

  • @sharanmohan6766
    @sharanmohan6766 11 месяцев назад

    2018-19 il tax adachathanu... 2017-18, 2019-20 ith randjm und 18-19 miss ayi.. Download cheyyan kazhiyumo... Allenkil 17-18 um 19-20 um submit cheythal mathiyo changes onmm illa

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      2018 19 കലവിലെ ലാൻഡ് ടാക്സ് റെസിപ്റ്റ് വേണം

    • @sharanmohan6766
      @sharanmohan6766 11 месяцев назад

      @@EKERALAMONLINESERVICE Ini download cheyyan enthenkilum vazhiyundo

    • @user-uh9vf4hn3e
      @user-uh9vf4hn3e 11 месяцев назад

      ​@@sharanmohan6766pazhaya receipumayi village officel poyal avar ezhuthi tharum

  • @rijukuriakose9846
    @rijukuriakose9846 Год назад

    Ippol Adymayitu chernnal ithuvareyulla paisa kittumo

  • @sreelakshmit5444
    @sreelakshmit5444 9 месяцев назад

    Ithil enthenkilum payment cheyan indo?

  • @Sasi-rv8rd
    @Sasi-rv8rd 5 месяцев назад

    എനിക്ക് കുടിശിക തീർത്തു കിട്ടി 12000rrs

    • @Sasi-rv8rd
      @Sasi-rv8rd 5 месяцев назад

      Iam സുമ മൊത്തം തുകയും കിട്ടി 12000rs

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      👍

  • @WHITE-yc8lk
    @WHITE-yc8lk Год назад

    Municipality rural ano urban ano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      സാധാരണ കൂടുതലും റൂറൽ ഏരിയ ആണ് വരുന്നത്, ചിലപ്പോൾ വ്യത്യാസങ്ങൾ ഉണ്ടാകാം

  • @user-cr1ho7nu6r
    @user-cr1ho7nu6r 5 месяцев назад

    PLS RPLY

  • @shajiraghavan774
    @shajiraghavan774 Год назад

    മിനിമം എത്ര സെന്റ് സ്ഥലം വേണം

  • @primeyoutubers
    @primeyoutubers Год назад

    Patta No/rfa yes or no ethanu kodukendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @primeyoutubers
      @primeyoutubers Год назад

      @@EKERALAMONLINESERVICE thankal no ahn koduthath apol ath thenne ahno ellavarom kodukendath?

  • @sanu3527
    @sanu3527 Год назад

    അപ്ലേ ചെയ്ത സ്റ്റാറ്റസ് പ്രിൻ്റ് കിട്ടിയില്ല

  • @greeshmama8240
    @greeshmama8240 Год назад +1

    2021 il aanu land ente peril pokkuvaravu cheythathu. Enikku apply cheyyamo

  • @jayanmk8027
    @jayanmk8027 6 месяцев назад

    ഏറ്റവും കുറഞ്ഞത് എത്ര സെന്റ് സ്ഥലം വേണം

  • @Sumikannan6578
    @Sumikannan6578 6 месяцев назад

    സർ, നമ്പർ ചേഞ്ച്‌ ചെയ്യാൻ sadikkumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      മൊബൈൽ നമ്പർ ചേഞ്ച് ചെയ്യാതിരിക്കുന്നത് ആയിരിക്കും നല്ലത്

  • @hakeemvaliyathodi2952
    @hakeemvaliyathodi2952 Год назад

    2017 -2018 land tax madhiyakumo

  • @paruanila4260
    @paruanila4260 11 месяцев назад

    Adhar number kittilel purchase land il nth cheyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      മനസ്സിലായില്ല

    • @paruanila4260
      @paruanila4260 11 месяцев назад

      @@EKERALAMONLINESERVICE sir pm kissan cheyumbo purchase land ano atho family vazhi kittiya land ano or gift ayi kittith anon oke ile..purchase land anel aaril ninu ano land vangith ayalde adhar number kodukande apo adhar number kittan vazhi ilel nth cheyan pattum pls reply

  • @seenathseenu6681
    @seenathseenu6681 11 месяцев назад

    5 cent ഉള്ളവർക്ക് പറ്റുമോ

  • @vaisakhm9483
    @vaisakhm9483 Год назад

    9 july 23 ആണ് വീഡിയോ കാണുന്നത് എനിക്ക് ഈ മാസം അപേക്ഷിക്കാമോ