marriage registration kerala malayalam | marriage registration procedure|marriage certificate online

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 206

  • @AK.172
    @AK.172 Год назад +2

    വിവാഹം അത് ന്ത് ന്ന് മാത്രം പഠിപ്പിക്കാൻ വരുന്ന ഒരു സർ ഞങ്ങള്ക് ഉണ്ടാരുന്നു 😊☸️!!!..... വ്യക്തമായ online സംവിധാനം രെജിസ്ട്രേഷൻ ആയി വന്നം 😊😊😊!!!....

    • @AK.172
      @AK.172 Год назад

      വിവാഹവും വിവാഹ മോചനവും എത്ര speed ആകുന്നുവോ അത്രയും ഡെവലപ്പ്മെന്റ് ആകുന്നു... ☸️☸️☸️!!... എല്ലാർക്കും വിവാഹം എന്ന് വെച്ചാൽ ന്തോ വലിയ 🤔🤔🤔..... കൂടുതൽ സുതാര്യം ആയാൽ അത്രയും നല്ലത്.... ☸️!!!...

  • @AjasAbdulazeezofficial
    @AjasAbdulazeezofficial Год назад +5

    Could you please make a video on online special marriage act latest update ( court marriage)?

  • @liyajohnkarickal4660
    @liyajohnkarickal4660 Год назад +1

    Husband and wife tea birth date theliyikkunnathinu... Aadhar card mathio...SSLC certificate nirbandam ayum veno?

  • @mezam8200
    @mezam8200 Год назад +3

    Marriage കഴിഞ്ഞ് 7 വർഷം kazhinju.mrg certificate ഉണ്ടാക്കാൻ birth certificate ആവശ്യമാണോ.

    • @sudheeshaj8607
      @sudheeshaj8607 6 месяцев назад

      Venam ippol adharcard birth proof ayit seekarikunnilla

  • @true_words_24
    @true_words_24 Год назад +2

    2007il വിവാഹം നടക്കുമ്പോൾ എനിക്ക് 18വയസ്സ് പൂർത്തിയായിട്ടില്ല. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ കേസ് വരും എന്ന് പറയുന്നു.എനിക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്താണ് ഇനി ചെയ്യേണ്ടത്. അക്ഷയ വഴി അപേക്ഷിച്ചപോഴാണ് ഇങ്ങനെ പറഞ്ഞത്. ഓൺലൈൻ വഴി അല്ലാതെ രജിസ്റ്റർ ചെയ്യാനും കഴിയില്ല. ഇനി എന്താണ് ചെയ്യേണ്ടത് plz ഒന്ന് പറയാമോ

    • @jaseenasana
      @jaseenasana Год назад

      എന്റെയും അവസ്ഥ ഇത് തന്നെ 😔😔 വല്ല വഴിയും ഉണ്ടോ

    • @ibrusmedia9807
      @ibrusmedia9807 2 месяца назад

      ​@@jaseenasanakittyo certificate

    • @Rahul-fd6bu
      @Rahul-fd6bu 2 месяца назад

      2013 വരെയുള്ള വിവാഹങ്ങൾ 18 വയസ്സ് ആയിട്ടില്ലെങ്കിലും രജിസ്റ്റർ ചെയ്യാം

  • @appusdhanu4810
    @appusdhanu4810 Год назад +1

    Vttl vecha kallyanam nadannathegil egane cheyyum place of marriage🤔

  • @muhammedashif1954
    @muhammedashif1954 21 день назад

    Age thelikkan ayte birth certificate mathiyo sir

  • @wanderlust_1913
    @wanderlust_1913 Месяц назад

    Sir marriage certificate il husband inte peru avarude sslc bookil ulladu pole anu. Aadhar il initial expand cheydittanu ulladu. Correction nu apply cheydappol with all necessary proof panchayat il ullavar adu patilla ennanu parayunnadu.
    Marriage certificate il peru correct cheydavar ndo? Please comment engane anu idu correct cheyyendadu. Evide poganam for correction?

  • @sajimonjohn6637
    @sajimonjohn6637 Год назад +1

    Sir registration 2010 il kazhinjathaanu.wifinte nameil spelling thettaayaanu adichirikkunnathu,on linil.enthaanu cheyaan saadhikkuka

  • @itsmepuppy7731
    @itsmepuppy7731 3 месяца назад +1

    sir ente husband nte peril oru application register cheythu 3 days aai , panchayat l hajaraitilla , ee application l vivaram matti nalkendathund ayathinal enikku ente peril puthiya application cheyyan pattumo ? angane onniladikam application cheyyunathil problem undo ? please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      സബ്മിറ്റ് ചെയ്തെങ്കിൽ ഓഫീസിനെ കോൺടാക്ട് ചെയ്യുന്നതായിരിക്കും നല്ലത്

  • @arunachu303
    @arunachu303 Год назад +2

    Marge reg cheyan 2 perm neril gajar akanam enundo...? With full fam support

  • @sahilthennala6033
    @sahilthennala6033 Год назад

    Witness സ്വന്തം വീട്ടിലുവർ ആകാൻ പറ്റുമോ?? Like father, mother brother sister???

  • @veenav5638
    @veenav5638 12 дней назад

    Certificate kittan etra time edukkum

  • @no12one94
    @no12one94 3 месяца назад

    For muslims, enthokke docents venam second marriage registration complete aavan ?.. thalaq paper mathiyo ?

  • @remanibai8332
    @remanibai8332 5 месяцев назад

    inter caste marriage registration ithupole thanneyano cheyyendath

  • @saneeshnarayan7549
    @saneeshnarayan7549 Год назад +1

    Sir,
    ( 14:10 ) വിവാഹം നടന്നത് വീട്ടിൽ വച്ചു ആണ്, അപ്പോൾ എന്തു രേഖയാണ് അപ്‌ലോഡ് ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വിവാഹ ക്ഷണക്കത്ത് സമുദായത്തിൽ നിന്നുള്ള ലെറ്റർ തുടങ്ങിയവ അപ്‌ലോഡ് ചെയ്യാം

    • @krishgopz6598
      @krishgopz6598 9 месяцев назад

      സർ Vivaha ക്ഷണ കത്തില്ല എങ്കിലോ

  • @blessyblessy568
    @blessyblessy568 Год назад

    Sir എൻ്റ്റെ marriage കഴിഞ്ഞിട്ട് 17 വർഷം ആയി. എൻ്റ്റെ 17 വയസിൽ ആയിരുന്നു marriage. ഇതുവരെ certificate എടുത്തിട്ടില്ല. വയസിൻറ്റെ problem വല്ലം ഉണ്ടാകുമോ. ഇതെടുക്കാന്

  • @jayalini.llalitha9727
    @jayalini.llalitha9727 Год назад

    Sir husband NRI anu husband nattil illathe marriage register cheyyan pattumo??

  • @naseefalita4502
    @naseefalita4502 Месяц назад

    Panchayat visit cheyumbo witness koode venamo??

  • @rubyjoshy2972
    @rubyjoshy2972 Месяц назад

    Sir വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ

  • @abdulbasith01
    @abdulbasith01 6 месяцев назад

    ആവശ്യമുള്ള പഞ്ചായത്ത്‌ ഒഴിച്ച് ബാക്കി എല്ലാ പഞ്ചായത്തും കാണിക്കുന്നുണ്ട്... എന്താണ് ചെയ്യേണ്ടത്.

  • @jubairiyajubi.malappuram2944
    @jubairiyajubi.malappuram2944 Год назад

    Nikkah നടന്ന ആ പഞ്ചായത്തിൽ തന്നെ mrg registr ച്യ്യണം എന്നുണ്ടോ plz rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയിൽ പറയുന്നതുപോലെ ചെയ്യുക

  • @Sjn791
    @Sjn791 Год назад +1

    Nte kalyanam mayil ayirunnu.
    Ineem akshayayil poyttilla.
    Kalyana mandapathil poyi 2 aaldem oro photo adhar copy kodthu
    Avdathe reg bookil sign cheythu.manager nteyilnn certificate vangichu.
    Ini athum SSLC copy,Photo etc akshayayil kond poyi apply cheyyaan paranju.
    Kalyana divasam kazhinj ithra timinullil cheyyanamnn nirbandhamundo?

  • @shallufallu4238
    @shallufallu4238 3 месяца назад

    ഫാദറിന്റെ... നെയിം കൊടുത്തതിനു ശേഷം.. അതിനു താഴെ ഉള്ള പേജിൽ. അവരുടെ അച്ഛൻ നെയിം കൊടുക്കണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ മതി

  • @sindhusanthosh5020
    @sindhusanthosh5020 Год назад

    Sir reason for delay എന്താണ് കൊടുക്കേണ്ടത്

  • @differentview
    @differentview Год назад

    Place of marriage nammude veetil vech aanenkil veetuper aano kodukkendath atho ward inte pero?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീട്ടുപേര് കൊടുത്തതിനുശേഷം പിന്നീട് വാർഡ് നമ്പർ സെലക്ട് ചെയ്തു കൊടുക്കുകയാണ് വേണ്ടത് അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @seenak8557
    @seenak8557 Год назад +1

    Aadhar update cheythu but requestil onnum kanikkunilla .

  • @saranyapradeep4223
    @saranyapradeep4223 Год назад +1

    Marriage kazhinjal certificate kitunadinaayi nammude marriage details panchayat or wardil poster edumo??

  • @Jubariyya
    @Jubariyya Год назад

    ഒരിഗിനൽവിവാഹാ സെര്ടിഫിക്കറ്റ് നഷ്ട്ടപ്പെട്ടട്ടു പക്ഷഷേ കോപ്പി ഉണ്ട് ,ഇനി ഒറിജിനൽ ഉണ്ടടയ്ക്കാൻ സാദിക്കുമോ pls റിപ്ലെ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഓൺലൈനായി ഡൗൺലോഡ് ചെയ്യാം

    • @Jubariyya
      @Jubariyya Год назад

      thanks, എത്രാദിവസം ആവും കിട്ടാൻ

  • @Dreams...alive....
    @Dreams...alive.... Год назад

    എന്റെ ചേട്ടന്റെ വിവാഹം കഴിഞ്ഞിട്ട് 7yesrs ആയി ഇതു വരെ സർട്ടിഫിക്കറ്റ് എടുത്തിട്ടില്ല
    ഇതിൽ എടുക്കാൻ പറ്റുമോ

  • @s4ndeep_anu
    @s4ndeep_anu Год назад

    Vere caste aanekil panchaythil register cheyyan pattumoo.. amablathil ninn kittunna paper mathyaville... Panachayatyil kodukkan

  • @AtulKrishnandreamalot
    @AtulKrishnandreamalot Год назад

    Hello sir gramabpanchayat any njan select cheydad pakshe this application is not available in this Office ennu kanikunnu.. adu endukond

  • @shinumol3279
    @shinumol3279 Год назад

    Sir maharashtra court marraige 3 year munpea kazhinja oralku churchill nadanna marriage register cheyann patumo

  • @christinj2000
    @christinj2000 5 месяцев назад

    Hi sir
    Marriage kazhinju 2 yr aayi
    Apol Documents aayittu
    2 perudeyum aadar, Sslc certificate,Photo
    Withiness inte proof
    Marriage proof
    Vere vallom veno

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад +1

      ഇത്രയും മതിയാകും വീഡിയോ ഒന്ന് കണ്ട് നോക്കൂ

    • @christinj2000
      @christinj2000 5 месяцев назад

      @@EKERALAMONLINESERVICE kandu sir panchayatil anweshichapol oru map apkeshakoodi venamennu paranju

  • @christinj2000
    @christinj2000 Год назад

    Special marriage registration departmentil alle..... Register cheyandathu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Yes, registration department, അവിടെയും ഓൺലൈൻ ആയിട്ടാണ് ആദ്യം ചെയ്യേണ്ടത്

  • @robinaproy2540
    @robinaproy2540 5 месяцев назад

    Hindu വിവാഹ registration aanu ചെയ്തേ.. പക്ഷേ ഫോട്ടോ ഒന്നും upload ചെയ്യാൻ വന്നില്ലല്ലോ

  • @shinasshajahan4462
    @shinasshajahan4462 4 месяца назад

    ഫീസ് അടയ്ക്കാൻ പറ്റുന്നില്ല. വാർഡ് നമ്പരും പേരും ചേർത്തില്ല എന്ന് കാണിക്കുന്നു

  • @sajivlogs835
    @sajivlogs835 Год назад +1

    husbund naattil illa
    Marriage register cheyyan enthangilum vazi undo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      രജിസ്റ്ററിൽ രണ്ടുപേരും സൈൻ ചെയ്യേണ്ടതുണ്ട് അതുകൊണ്ട് നേരിട്ട് പോകണം

    • @neelakandan97
      @neelakandan97 Год назад

      @@EKERALAMONLINESERVICE online വഴി signature scan ചെയ്ത് അയച്ചു കൊടുത്താൽ pore

    • @neelakandan97
      @neelakandan97 Год назад

      ?!

    • @asmography8010
      @asmography8010 11 месяцев назад

      ​@@neelakandan97eghane enthelum option undo

  • @Ajwajery
    @Ajwajery 9 месяцев назад

    2011vivaham kazinnu.sslc book date of birth thett anu.sslc book ellathe marriage certificate undakkan patto

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      ഏജ് പ്രൂഫ് ഡീറ്റെയിൽസ് വീഡിയോയിൽ പറയുന്നുണ്ട്

  • @sindhusanthosh5020
    @sindhusanthosh5020 Год назад

    Pls reply.. ഇപ്പോൾ ചെയ്തോണ്ടിരിക്കുവാണ്

  • @adz_babzon
    @adz_babzon Год назад

    അപേക്ഷകൻ വരൻ ആകണം എന്ന് നിർബന്ധം ഉണ്ടോ??? വധു ആയാൽ കുഴപ്പമുണ്ടോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ശരിക്കും മനസ്സിലായില്ല വധുവിനും വരനും ആപ്ലിക്കന്റ് ആകാം

  • @vinuvpillai-w9h
    @vinuvpillai-w9h 6 месяцев назад

    സർ
    ഹിന്ദു വിവാഹം പുതിയ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ കൊടുത്താണ് Apply ചെയ്തത്. എന്നാൽ ഫോട്ടൊ അപ്‌ലോഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ ഒന്നും വന്നില്ല. ആയതിനാൽ(ഈ രീതിയിൽ ചെയ്തതിനാൽ) ആപ്ലിക്കേഷൻ നിരസിക്കാൻ സാധ്യതയുണ്ടൊ.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      Wait and check status, കോമൺ കൊടുത്താൽ മതിയായിരുന്നു

    • @vinuvpillai-w9h
      @vinuvpillai-w9h 6 месяцев назад

      അപേക്ഷ നിരസ്സിച്ചാൽ ഈ ഓപ്ഷനിൽമാറ്റം വരുത്തി ചെയ്യാൻ സാധിക്കുമൊ

    • @vinuvpillai-w9h
      @vinuvpillai-w9h 6 месяцев назад

      ​@@EKERALAMONLINESERVICE🙏

  • @thehydromaniac5963
    @thehydromaniac5963 6 месяцев назад

    Sir penn kutti ക്രിസ്ത്യൻ ആൺ ആൺ കുട്ടി ഹിന്ദു ആൺ. ഇങ്ങനെ പഞ്ചായത്തിൽ പോയി reg ചെയ്യാൻ പെറ്റോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      കോമൺ കൊടുത്ത് രജിസ്റ്റർ ചെയ്യാം

  • @SheheenaSheimoll
    @SheheenaSheimoll 3 месяца назад

    Sir marriage certificate indakkan caste um maayi bandhapetta endheelum regakal avshyamundoo sslc certificate il caste name manju poyttund pls reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      എസ്എസ്എൽസി മതിയാകും

    • @SheheenaSheimoll
      @SheheenaSheimoll 3 месяца назад

      @@EKERALAMONLINESERVICE fade ayi poyadh prblm akumoo

  • @remyar2380
    @remyar2380 7 месяцев назад

    Sir chechiyude kalyanam 2012 l Anu kazhinjath ippol download cheyyan nokkumpol view Enna sthanath blocked Enna Anu kanikkunnath..enth kond Anu ingane download cheyyan ini enthu cheyyanam???lsgd site l Anu ingane

  • @anusreeanuzz1721
    @anusreeanuzz1721 9 месяцев назад

    Witness randuperudeyuum same kodukan pattuva

  • @shalmamaman9567
    @shalmamaman9567 Год назад

    Witness proof upload cheyyendath, attested copy of id proof alle?

  • @ArfathJabi
    @ArfathJabi Месяц назад

    Online register marriage cheyan Nthekilum vayi indo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад

      ഈ വെബ്സൈറ്റ് അല്ല രജിസ്ട്രേഷൻ വെബ്സൈറ്റ് ആണ് ഉപയോഗിക്കേണ്ടത്

  • @revathyreghu8271
    @revathyreghu8271 Год назад +1

    Sir ownership change engane aanenu paranju tharamo

  • @akhiljoy996
    @akhiljoy996 6 месяцев назад

    Online register cheythal notice board l iduvo

  • @jaseenajammu2499
    @jaseenajammu2499 Месяц назад

    Thank uh sir😻😊

  • @christinj2000
    @christinj2000 Год назад +2

    Common marriageum hindum marriage thammilulla defferance enthannu ennu onnu parayamo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഹിന്ദു ആചാരമനുസരിച്ച്നടക്കുന്ന വിവാഹങ്ങൾക്ക് ആ ഒരു ഓപ്ഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാമായിരുന്നു, അതിനുശേഷം കോമൺ മാരേജ് ആക്ട് വരികയും, ഇപ്പോൾ എല്ലാവരും കോമൺ മാരേജ് ആണ് രജിസ്റ്റർ ചെയ്യേണ്ടത്

  • @umadevi3979
    @umadevi3979 11 месяцев назад

    Hindu marriage registration ennu koduthal problem undo

  • @mineeshamini5247
    @mineeshamini5247 Год назад +1

    Panchayathil poyi sign cheyyumbo witness veno

  • @satharkp4298
    @satharkp4298 6 месяцев назад

    Submitt cheytha application theyyundenkil engane edit cheyyam panjayathil poyapol cherya thettukal und paranju

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      ആപ്ലിക്കേഷൻ റിട്ടേൺ വന്നാൽ എഡിറ്റ് ചെയ്യാം,

    • @satharkp4298
      @satharkp4298 6 месяцев назад

      @@EKERALAMONLINESERVICE ❤️

  • @myland589
    @myland589 Год назад

    Sir ente marriage 2005 il Church il vechanu nadannathu, avidunna kiitya marriage certificate il mamodeesa name aanu, enteyum, husband nteyum.. Marriage certificate koodae real name kanichu one and same certificate vechal mathyo... Please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ ഫോൺ ചെയ്ത് ചോദിച്ചിട്ട് ചെയ്യുന്നതായിരിക്കും നല്ലത്

  • @akshara6738
    @akshara6738 Год назад +2

    വിവാഹം ഏത് പഞ്ചായത്തില്‍, മുനിസിപ്പാലിറ്റിയില്‍ നടന്നുവോ അവിടേയ്ക്കല്ല അപേക്ഷ സമര്‍പ്പിക്കേണ്ടത്. വരനും വധുവും പോകേണ്ടത് ആ പഞ്ചായത്തിലേക്കല്ലേ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      Yes

    • @akshara6738
      @akshara6738 Год назад

      thankyou@@EKERALAMONLINESERVICE

    • @geethurahul3209
      @geethurahul3209 10 месяцев назад

      ​​@@EKERALAMONLINESERVICEസർ, ഫോം 1 upload ചെയ്യാതെ payment ചെയ്തു.ഇനി പുതിയ അപ്ലിക്കേഷൻ ചെയ്യേണ്ടി വരുമോ. പഴയ ഫോം 1 പ്രിൻ്റെടുക്കാൻ എന്തേലും വഴിയുണ്ടോ plz rply

    • @sajithas4090
      @sajithas4090 4 месяца назад

      Sir വിവാഹം കഴിഞ്ഞു 3 വർഷം ആയി. ഈ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള പ്രോസസ്സ് എന്തൊക്കെയാണ്. പഞ്ചായത്ത്‌ ആണ്

  • @AshrayaCSC-u1e
    @AshrayaCSC-u1e Год назад

    SHOP REGISTRATION/RENEWEL NADATHUNNATHINTE VEDIO UNDO?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      കടയുടെ ലേബർ രജിസ്ട്രേഷൻ റിന്യൂവൽ വീഡിയോ ചാനലിൽ ഉണ്ട്

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good information

  • @RONIEJAKE
    @RONIEJAKE Год назад

    Sir , 18 vayasu ayal odane thanne ambalathil poyi kalyanm kazchettu register cheyan pattuvo?

    • @Sreebro_Create
      @Sreebro_Create 5 месяцев назад

      guruvayoor pookuvanel avidunn yhanne certificate kittum

  • @tiptopthootha
    @tiptopthootha Год назад

    athey mashey epol 2 per direct register cheyunathinu nthokey formality ulathu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      സബ് രജിസ്റ്റർ ഓഫീസ് വഴി ആണ് ചെയ്യേണ്ടത്, അതും ആദ്യം ഓൺലൈനായിട്ടാണ് ചെയ്യേണ്ടത്,

  • @missbangera7132
    @missbangera7132 Год назад

    Special marriage il rand perudeyum sro il notice padhipikuo ( inter district randperum)

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അതെ രണ്ടുപേരുടെയും SRO യിൽ നോട്ടീസ് പതിക്കും

  • @sadikalithangal1536
    @sadikalithangal1536 Год назад

    Online registration kazhinju Etra divasathinullil panchayathil povanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      നേരത്തെ പോകുവാൻ ശ്രമിക്കുക രജിസ്റ്റർ ചെയ്ത അന്ന് തൊട്ട് പോകാൻ സാധിക്കും, നമ്മൾ എത്ര നേരത്തെ പോകുന്നു അതനുസരിച്ച് നേരത്തെ സർട്ടിഫിക്കറ്റ് കിട്ടും

    • @sadikalithangal1536
      @sadikalithangal1536 Год назад

      @@EKERALAMONLINESERVICE thanks

    • @sadikalithangal1536
      @sadikalithangal1536 Год назад

      Contact number tharumo..?

  • @ErbadiyyaMedia
    @ErbadiyyaMedia 6 месяцев назад

    Application Submit ayikazhinjal application thiruthan kazhiyumo

  • @aab_aab
    @aab_aab 6 месяцев назад

    അപേക്ഷ ജോയിന്റ് അല്ലെ?

  • @adarsh_manu
    @adarsh_manu 11 месяцев назад

    Aadhar authontication failed enn kanikkunnu

  • @mohammedhafiz4750
    @mohammedhafiz4750 Год назад

    Aaa Background i😂😂 mass

  • @vaniaswin6061
    @vaniaswin6061 Год назад

    Municipalityil nadathunna marriage registration engana aanenne parayumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ, താമസിയാതെ വീഡിയോയും പോസ്റ്റ് ചെയ്യുന്നതായിരിക്കും

  • @Lucky-n3h5v
    @Lucky-n3h5v 9 месяцев назад

    പഞ്ചായത്തിൽ പോകാൻ അവർ പോകാൻ വിളിക്കുമോ സർ

  • @noushadshami2793
    @noushadshami2793 Год назад

    Upakarappetta vedio

  • @rajirajeev9941
    @rajirajeev9941 Год назад

    Mail, Mobile randilum oru message um varunnilla

  • @shabeebmkd2670
    @shabeebmkd2670 11 месяцев назад

    Tks information

  • @NishanthKumar-gm1mp
    @NishanthKumar-gm1mp 3 месяца назад

    Common detailsil village, thaluk, varunnilla

    • @NishanthKumar-gm1mp
      @NishanthKumar-gm1mp 3 месяца назад

      Sir plz reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      സൈറ്റിലെ തിരക്ക് കൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്യണം

  • @meharin7860
    @meharin7860 Год назад

    Sir payment accountil ninn debt ayi.. But ipazhum application submit ayitilla..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Saved അപ്ലിക്കേഷനിൽ ഉണ്ടോ എന്ന് നോക്കുക, അങ്ങനെയുണ്ടെങ്കിൽ നെക്സ്റ്റ് കൊടുത്തു പോയി വീണ്ടും സബ്മിറ്റ് ചെയ്യാം, അതല്ലെങ്കിൽ 24 hrs വെയിറ്റ് ചെയ്തതിനുശേഷം വീണ്ടും സ്റ്റാറ്റസ് നോക്കൂ

    • @meharin7860
      @meharin7860 Год назад

      @@EKERALAMONLINESERVICE thnks sir 😍♥️♥️♥️

  • @rejitharajendran3904
    @rejitharajendran3904 Год назад

    Payment mode sbipay mathrame varunnullu payment mode engane maattum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയിൽ പെയ്മെന്റ് ഭാഗത്ത് എല്ലാ ഓപ്ഷൻസും കാണിക്കുന്നുണ്ടല്ലോ

    • @rejitharajendran3904
      @rejitharajendran3904 Год назад

      @@EKERALAMONLINESERVICE njan mobile vazhi anu cheyythathu appo oru option maathrame varunnullu athu vazhi payment cheyyan pattunnilla.

  • @anjurajan16
    @anjurajan16 Год назад

    Sir nte marage kazhinjittu 9 year ayi certificate vaghichittilla auditorium thil vechu aa nadanne bt aa paper kayil illa athinu enthu cheyyanm

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ആഡിറ്റോറിയത്തിൽ നിന്നും വീണ്ടും കിട്ടുമോ എന്ന് നോക്കാം

  • @sunflowerf101
    @sunflowerf101 5 месяцев назад

    Should we visit Panchayat after the submission?

  • @sudheeshaj8607
    @sudheeshaj8607 6 месяцев назад

    Remarriage registration process cheyyamo

    • @sudheeshaj8607
      @sudheeshaj8607 6 месяцев назад

      Second marriage akumbol endokke document attach cheyyanum ,

  • @meharin7860
    @meharin7860 Год назад

    Witness proof must ano Sir

  • @gp94477
    @gp94477 Год назад

    Correction shari akkunna video ondo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      എഡിറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ

  • @businesstraveller716
    @businesstraveller716 Год назад

    Hai jan comments okje vaikarund eyalde

  • @AsmaAneer-u7c
    @AsmaAneer-u7c 10 месяцев назад

    Clear

  • @fathimadifla5615
    @fathimadifla5615 Год назад

    Sir ... Husband or wife nattil illengil certificate undakkuvan sadhikko?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      രണ്ടുപേരും കൂടിയാണ് ഓഫീസിൽ പോകേണ്ടത്

  • @muhammedashif1954
    @muhammedashif1954 2 месяца назад

    Sir offline ayi direct vivavaham kazhina divasam thane panjayth officil poi register cheyyan pattumo. Ann thanne namal niyama prakaramai vivahidaravumo??? Pls replay

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      അന്ന് തന്നെ ചെയ്യണമെന്നില്ല, രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ നിയമപ്രകാരം വിവാഹിതരാകൂ, പക്ഷേ അതിന് മുൻകാല പ്രാബല്യം ഉണ്ടാകും

  • @soorajkv4715
    @soorajkv4715 Год назад

    Municiple corporation te engne anh

  • @sophythomas6396
    @sophythomas6396 Год назад +1

    Sir ഹിന്ദു ഈഴവ വിവാഹം രജിസ്റ്റർ ചെയ്യുന്നത് ഹിന്ദു പൊതു വിവാഹ രജിസ്ട്രേഷൻ ആണോ ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      എല്ലാവർക്കും പൊതു വിഭാഗം എന്നുള്ളത് സെലക്ട് ചെയ്താൽ മതി

  • @Flower.369
    @Flower.369 Год назад

    2010 le marriage engane register cheyyam

  • @aneesfavasayappalli6123
    @aneesfavasayappalli6123 Год назад

    4 വർഷം കഴിഞ്ഞവർ ഫോം 2 ആണോ അതോ മതസ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആണോ അപ്‌ലോഡ് ചെയ്യേണ്ടത്

  • @vineethapai987
    @vineethapai987 Год назад

    Adhar number verified alla enn varunu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      മറ്റേതെങ്കിലും ആധാർ ഉപയോഗിച്ച് യൂസർ ഐഡി ക്രിയേറ്റ് ചെയ്യാവുന്നതാണ്

  • @shirins9145
    @shirins9145 Год назад +1

    thank you🎉

  • @shalinidas9585
    @shalinidas9585 Год назад

    അക്ഷയയിൽ പോയാൽ ഇതുപോലെ അല്ലെ ചെയ്തു തരുന്നത്

  • @rinshasherin798
    @rinshasherin798 6 месяцев назад

    👍

  • @aswathydas5698
    @aswathydas5698 Год назад

    സാർ death രജിസ്റ്റർ ചെയ്യുന്ന വീഡിയോ ചെയ്യാമോ

  • @Baiju-h1f
    @Baiju-h1f Год назад

    Samvergees

  • @_muhammadsinan
    @_muhammadsinan Год назад

  • @Praj_ith
    @Praj_ith Месяц назад

    Used

  • @nahidaibrahimkutty665
    @nahidaibrahimkutty665 9 месяцев назад

    I want to change my phone number to my new number

  • @instashotmediaenadi
    @instashotmediaenadi Год назад

    oec category pothuvibakam aaano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      എല്ലാവരും പൊതു വിഭാഗത്തിലാണ് ചെയ്യേണ്ടത്

    • @instashotmediaenadi
      @instashotmediaenadi Год назад

      @@EKERALAMONLINESERVICE hindusinte marriage reg cheyyumbol, pothu vivaha optionil reg cheythal madhiyo... Atho, hindu marriage registraion optionilaano cheyyendath

  • @christianwhatsappstatusvid3206

    എന്റെ മാര്യേജ് കഴിഞ്ഞിട്ട് 20 വർഷം ആയി. ഇതുവരെ മാര്യേജ് സർട്ടിഫിക്കറ്റ് വേണ്ടി അപേക്ഷിച്ചിട്ടില്ല ഇപ്പോൾ 8 വർഷമായി ദുബായിൽ ആണ്
    നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയാണ് വൈഫ്‌ നാട്ടിലാണ് ആധാർ കാർഡ് ഇതുവരെ എടുത്തിട്ടില്ല ഞാൻ നാട്ടിൽ വരാതെ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കാൻ ഏതേലും വഴിയുണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      No, ഹസ്ബൻഡും വൈഫും ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതുണ്ട്, നാട്ടിൽ വന്നിട്ട് ചെയ്യണം

  • @reshmiajo
    @reshmiajo 9 месяцев назад

    Namuk online register chaid online certificate edukkan pattumo..