പഞ്ചായത്തിൽ എങ്ങനെ വിവാഹം രജിസ്റ്റർ ചെയ്യാം|Marriage Registration Panchayath2022 |LGMS|LSGDkerla

Поделиться
HTML-код
  • Опубликовано: 6 авг 2022
  • പഞ്ചായത്തിൽ വിവാഹരെജിസ്ട്രേഷൻ ഓൺലൈൻ അപ്ലിക്കേഷൻ 2022 / gramapanchayath wedding registration2022/online application malayalam
    #marriageregistration
    #വിവാഹരെജിസ്ട്രേഷൻ
    #പഞ്ചായത്ത്‌രെജിസ്ട്രേഷൻ
    #weddingregistration
    #vivaharegistrationgramaanchayath
    #marriageregistrationpanchayath
    Face book: / sreekumar.murukan.3
    Instagram: sreekumar031984
    Marriage registration (corporation): • വിവാഹം എങ്ങനെ രജിസ്റ്റ...
    Passport renewal, new : • Passport renewal New p...
    Licence renewal: • Video
    Hypothicationcancellation : • HYPOTHECATION CANCELLA...
    #കല്യാണസർട്ടിഫിക്കറ്റ്, #എങ്ങനെകിട്ടും, #വിവാഹസർട്ടിഫിക്കറ്റ്, #MarriageRegistrationOnline, #keralamarriageregistrationonlineMalayalam, #keralamarriageregistrationonline, #marriagecertificateonlineregistrationkerala, #രജിസ്റ്റര്‍വിവാഹം, #register, #ilgmsmarriageregistration, #വിവാഹം, #MarriageCertificate, #ILGMSMarriageregistration, #MarriagecertificateinILGMS, #PanchayathsiteILGMS,

Комментарии • 90

  • @mahshookabdulkareem5218
    @mahshookabdulkareem5218 Год назад +2

    Ithil evdeyum SSLC book avashyam vannillallo.sahodara pls ith kaynju pne nth cheyyanm ennu koodi paranjal ellrkm help avm

  • @abhishekbp6585
    @abhishekbp6585 Год назад +4

    ithelam online vazhi cheythitum 1 month aayitu approve aayitila... panchayat office il chennapol avru parayunnu documents onnum upload aayitila upload cheyanam. bride um groom sslc certificate aayitu neritu chellanam ennoke ??.. pinne 500 - 600rs oke fees aayitu vaangunundennum kettu.. enthanu cheyendath ivide.. appo online vazhi cheyunathum ee online fee adikunathoke veruthe aano..

  • @rohinivasantha9649
    @rohinivasantha9649 2 года назад +1

    Kollam nice

  • @jijaks1624
    @jijaks1624 2 года назад +1

    👍👍

  • @christinj2000
    @christinj2000 Год назад +1

    Common marriageum, hindum marriage thammilulla defferance enthannu ennu onnu parayamo

  • @s4ndeep_anu
    @s4ndeep_anu Год назад +1

    Vere vere cast aanekil panchayathil Register cheyyan pattooo.... Ambalthil ninnum certificate vaangiyaal

  • @chinchuchinchu4626
    @chinchuchinchu4626 2 года назад +1

    👏👏👏👏

  • @vavavavachi853
    @vavavavachi853 Год назад

    husbent sc wife o e c aanekil commen marrige act prikaram aano registar cheyyendath...veettil vechanu vivaham nadannath ..1year kazhiju.

  • @sreenishamadan
    @sreenishamadan Год назад

    Ithil temporary password vech login cheyyan pattunnilla.. Athu pole already register cheytha vere accountil ninn login cheyyan pattunnilla

  • @Pc-vy7kr
    @Pc-vy7kr Год назад +1

    certificate scan cheyyano?
    photo eduthal mathiyo???

  • @user-te4om2tj3m
    @user-te4om2tj3m Месяц назад

    Hello.. kalyanm nadanna sthapanm erikkuna panchayithil thanne veno registration nadthan? Nirbandam undo?

  • @muhibb17
    @muhibb17 Год назад

    Online application submit cheytha shesham sign cheyyan ennanu povendath

  • @jubinjoy6706
    @jubinjoy6706 Год назад +2

    Marriage certificate കിട്ടാൻ എത്ര ദിവസം എടുക്കും

  • @jinojrajan6257
    @jinojrajan6257 Год назад

    Corporation il agine anu Ragistration Pinne correction okk chayyuka

  • @vtsheaven013
    @vtsheaven013 3 месяца назад

    Under processing anel entha cheyyendath. Pachayathil appo pokan patto?

  • @simissajith3750
    @simissajith3750 Год назад

    5 varshathil kuduthal aaya marrige engane register cheyyan pattum

  • @nandanasingh9370
    @nandanasingh9370 Год назад +1

    Original alland phtostate kodukkan pattily

  • @poovankozhi6396
    @poovankozhi6396 Год назад +3

    SSLC certificate missing aanu ..athillaathe apply cheyyan pattumo...passport um illa

  • @muhammedkutty2311
    @muhammedkutty2311 5 месяцев назад

    അയൽനാട്ടിൽ വെച്ച് നികാഹ് കഴിഞ്ഞു കമ്പനി തത്കാലം നിസ്കരിക്കാൻ അനുവതിച്ചു കൊടുത്ത ഒരുറൂമായിരുന്നു അതിൽ വെച്ചാണ് നടന്നത് ഒരു രേഖ യും ഇല്ല സാക്ഷി കൾ ഉണ്ടായിരുന്നു ഈ അവസ്ഥയിൽ എങ്ങി നെ യാണ് രജിസ്റ്റർ ചെയ്യുക പറഞ്ഞുതരാമോ പ്ലീസ്

  • @suneeshsuneesh1532
    @suneeshsuneesh1532 Год назад

    Submit koduthu kazhinjittu mistake undenkil entha cheyyaa

  • @muhammedshafeeque5024
    @muhammedshafeeque5024 Год назад

    അകൗണ്ട് creat ചെയ്യുമ്പോൾ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യാൻ ഓപ്ഷൻ വരുന്നില്ലല്ലോ...
    അപ്പൊ പാസ്സ്‌വേർഡ്‌ ഏതാണ് 🤔

  • @jafnakottakkad9373
    @jafnakottakkad9373 Год назад

    Ith android phonil cheyyan pattumoo

  • @uthrajaraj9409
    @uthrajaraj9409 Год назад

    Application type joint enn kodukkamo

  • @cscmta1156
    @cscmta1156 2 года назад +2

    sir, 1987 le vivaham kazhinjathane. name il correction unde. ath online ayi cheyyan pattumo.

  • @sruthijnair8775
    @sruthijnair8775 Год назад

    Marriage certfct thiruthal engane cheyam ??

  • @alenwebworld4437
    @alenwebworld4437 Год назад

    ellam blur chyethu enthu video ?

  • @laya9491
    @laya9491 Год назад

    Hi, ee websitem Sevana website m thammil enthan difference en paranj tharamo?

    • @christinj2000
      @christinj2000 Год назад

      Citizen portalil... Panchayat online Application okke cheyan pattum, Sevan civilil Municipality, Corporation application

  • @LaiSha.333
    @LaiSha.333 8 дней назад

    വധുവിൻ്റെ പഞ്ചായത്തിലാണൊ, വരൻ്റെ പഞ്ചായത്തിലാണൊ Register ചെയ്യേണ്ടത്

  • @sachusentertainment4337
    @sachusentertainment4337 Год назад

    Ithil engane Malayalam type cheyum

  • @asoorathaha2690
    @asoorathaha2690 Год назад +1

    Sir nikkah register cheyyan husbante detaild aayi adhehathinte adhaar card maathram mathy yoo

  • @msshzzz2575
    @msshzzz2575 Год назад +2

    Sir.. Intercaste marriage anelum ingne marriage certificate kitumo?

  • @vidhyarenjith8141
    @vidhyarenjith8141 2 года назад +4

    Sir ,common marriage registration um hindu marriage registration um thanmil ulla difference nthanu onnu paranju tharumo

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 года назад +1

      രണ്ടുപേരും ഹിന്ദുക്കലാണെങ്കിൽ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ചെയ്യാം, എങ്കിലും എല്ലാപേരും കോമൺ തന്നെയാണ് ചെയ്യുന്നത്, ഹിന്ദു ആണെങ്കിലും,

  • @shifupathupathu9764
    @shifupathupathu9764 Год назад

    Marrege satificate missing ayi poyi

  • @vinuvijayan1833
    @vinuvijayan1833 Год назад

    Sir oru reethikkum villege select cheyyanulla option varunnilla. Mandapam, thaluq okke varunnu. Problem ariyilla

  • @asoorathaha2690
    @asoorathaha2690 Год назад +1

    Nikkah register cheyyan reshan card nte aavashyam undo

  • @dreamcatcherhappines4022
    @dreamcatcherhappines4022 Год назад +1

    Special marriage act vazhy kalyanam kazhichal panchayathil engane regester cheyyum

    • @gireeshgiree2829
      @gireeshgiree2829 Год назад

      പഞ്ചായത്തിൽ rajister ചെയ്യേണ്ട ആവശ്യം ഇല്ല തോന്നുന്നു special marriage act പ്രകാരം

    • @vtsheaven013
      @vtsheaven013 6 месяцев назад

      Cheyyam ennum parayunnu.

  • @anshanavas644
    @anshanavas644 Год назад

    Sslc book miss ആയെങ്കിൽ pass port നൽകിയാൽ മതിയോ

  • @ashtamananil3871
    @ashtamananil3871 Год назад

    Sir.
    12 വർഷം ലേറ്റ് ആയി ഇനി ചെയ്യുവാൻ പറ്റുമോ?

    • @meenukrishna7799
      @meenukrishna7799 Год назад

      Pattum... Panchayathil poyal mathi... Fine pay cheyendi varum..

  • @sujithrasreekumar72369
    @sujithrasreekumar72369 Год назад

    Sir ലോഗിൻ ചെയ്യേണ്ടത് പെൺകുട്ടി യുടെയോ ആൺകുട്ടി യുടെയോ പേരിലാണോ...

    • @oicoic7865
      @oicoic7865 6 часов назад

      ആരുടെയെങ്കിലും മതി

  • @aravindchandran264
    @aravindchandran264 Год назад +1

    ചേട്ടാ ഇപ്പോൾ രജിസ്റ്റർ ചെയ്യണമെങ്കിൽ ആണിനും പെണ്ണിനും എത്ര വയസ്സ് വേണം ആണിന് 21 പെണ്ണിന് എത്ര വയസ്സ് വേണം

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  Год назад

      21

    • @aravindchandran264
      @aravindchandran264 Год назад

      പെണ്ണിനും 21 വയസ്സ് ആവണോ രജിസ്റ്റർ ചെയ്യണമെങ്കിൽ

    • @chandrank403
      @chandrank403 Год назад

      വിവാഹ സമയത്ത് വരന് 21, വധുവിന് 18 പൂർത്തിയാകണം.
      എത്ര വൈകിയാലും ഫൈനടച്ച് റജി. ചെയ്യാം.

  • @MUHAMMEDFAREED8921
    @MUHAMMEDFAREED8921 Год назад +1

    സാർ രെജിസ്റ്ററേഷൻ വെയ്ക്കിയാൽ വല്ല പ്രോബ്ളവും ഉണ്ടോ

  • @vidhyarenjith8141
    @vidhyarenjith8141 Год назад +2

    Vivaham nadanna stalathe panchayathilek alle application ayakkandath?

  • @abhinavsreejesh8135
    @abhinavsreejesh8135 Год назад

    Online cheytahthine sesham, printout eduthe panchayathil poganno

  • @yesbeedigital2103
    @yesbeedigital2103 Год назад

    ഇത്രയും ചെയ്തിട്ട് രണ്ട് പേരും സാക്ഷികളും പഞ്ചായത്തിൽ പോകണ്ടേ ??

  • @kavithavallyamma9279
    @kavithavallyamma9279 Год назад

    ഇതിൽ മലയാളം എങ്ങനെ ടൈപ്പ് ചെയ്യു൦

  • @ebingeorge7684
    @ebingeorge7684 Год назад +2

    Kalyanm ethalum amabalm palli ivayil onnum nadathavrk egbe aaanu apesha kodukendath

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  Год назад

      പഞ്ചായത്തിൽ വാർഡ് മെമ്പർ, കോർപറേഷനിൽ കൗൺസിലർ ലെറ്റർ വേണം

  • @restinbaby1904
    @restinbaby1904 Год назад

    ഇങ്ങനെ സബ്‌മിറ്റ് ചെയ്തിട്ട് വേറെ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ.. പഞ്ചായത്തിൽ പോകണോ??

  • @pradeepss4086
    @pradeepss4086 Год назад

    malayalam enter avunnilla

    • @ramyavm8746
      @ramyavm8746 Год назад

      Malayalam typing online line കിട്ടും..cut past ചെയ്തു ഉപയോഗിക്കാം..

  • @myowncollections653
    @myowncollections653 2 года назад +1

    Hai sir computer centre ഇൽ വരുമാന സർട്ടിഫിക്കറ്റ് ന്ന് apply ചെയ്യാൻ ആരേലും വന്നാൽ ആ സർവീസ് ചെയ്തു കൊടുക്കാമോ അതോ അക്ഷയ യിൽ മാത്രമേ ചെയ്യാവു എന്നുണ്ടോ 🤔

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 года назад +1

      അക്ഷയയിൽ മാത്രമേ ചെയ്യാവൂ എങ്കിലും കസ്റ്റമർ പറഞ്ഞാൽ ചെയ്തുകൊടുക്കാം

    • @cscpetta959
      @cscpetta959 Год назад +3

      അക്ഷയ or csc( Common Service Center)

    • @mohammedsafeer6196
      @mohammedsafeer6196 Год назад +5

      ഇപ്പോൾ എല്ലാം പബ്ലിക് portal ആണ്... ആർക്കും അപേക്ഷിക്കാം മൊബൈൽ വഴിയോ കമ്പ്യൂട്ടർ വഴിയോ . അല്ലാതെ അക്ഷയ ക്കാർക്ക് മാത്രമല്ല പറ്റുന്നത്.... 😡

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 месяца назад

      ​@@sreeandsreemediamalayalam6181 enth rply anu. Akshayil mathram cheyavu? Allathe cheytha entha prblm?

    • @oicoic7865
      @oicoic7865 6 часов назад

      ആധാറും മസ്റ്ററിങ്ങും ഒഴിച്ച് ബാക്കി എന്തും മറ്റിടത് ചെയ്യാം

  • @prajinsprakash3795
    @prajinsprakash3795 Год назад

    ഇത് പഞ്ചായത്തിൽ കൊണ്ട് കൊടുക്കണോ സർ

  • @Vincent-sy6fv
    @Vincent-sy6fv Год назад +1

    Witness ആയി ഒപ്പിടുന്നവരുടെ ഐഡി പ്രൂഫ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ.? ഉണ്ടെങ്കിൽ എവിടെയാണ്..?

    • @MdShafiPulikkal
      @MdShafiPulikkal Год назад +1

      No uploading required

    • @MdShafiPulikkal
      @MdShafiPulikkal Год назад +1

      Only address detail asper any ID card

    • @Vincent-sy6fv
      @Vincent-sy6fv Год назад

      @@MdShafiPulikkal Thanks.. Form 1 ന്റെ കൂടെ അപ്‌ലോഡ് ചെയ്യേണ്ടതില്ലല്ലേ.. അവരുടെ അഡ്രസ്‌ കൃത്യമായി FORM1 ൽ എഴുതിയ, form1 മാത്രം അപ്‌ലോഡ് ചെയ്‌താൽ മതിയാകുമല്ലോ..?

    • @MdShafiPulikkal
      @MdShafiPulikkal Год назад +2

      @@Vincent-sy6fv 4 തരം documents upload ചെയ്യാൻ ആണ് ഓപ്ഷൻ ഉള്ളത്. പ്രവാസി ആണെങ്കിൽ 5 (additionally NRI passport details ).
      i.e, ...
      1. അമ്പലം/പള്ളി/ auditoriums certificate (ഇല്ലെങ്കിൽ ഫോം 2)
      2. ഫോം 1 - (ഇത് ഓൺലൈൻ അപേക്ഷ നൽകുമ്പോൾ സൈറ്റ് തന്നെ generate ചെയ്തു നൽകും, download ചെയ്തു fill ചെയ്തു (signature of hus & wife, 2 witness) upload ചെയ്താൽ ഫോം 1 ആയി.
      3. അഡ്രസ്സ്+ഏജ് പ്രൂഫ് ഓഫ് husband -Sslc certificate preferred
      4. അഡ്രസ്സ്+ഏജ് പ്രൂഫ് ഓഫ് wife - SSLC certificate preferred

    • @Vincent-sy6fv
      @Vincent-sy6fv Год назад

      @@MdShafiPulikkal Thanks